polo പൊളി ആണ് പക്ഷേ😔😔😔😔😔😔

  Рет қаралды 148,364

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер: 831
@WheelsandWagen
@WheelsandWagen 4 жыл бұрын
ഇനി പോളോയെ കുറിച് ആരും ഒന്നും പറയേണ്ടതില്ല ഒന്നും വിട്ട് പോകാതെ പറഞ്ഞിട്ടുണ്ട് Well done 👍🏻 sabeen ikkaa ❤️
@anasvp4085
@anasvp4085 4 жыл бұрын
Sabeen ikkaa ennu paranjal Mecanic Dr allyeeee👌👌
@ubaidnizar2886
@ubaidnizar2886 3 жыл бұрын
Satisfied Polo owner since 2017 🥰
@midhunjayaprakash1
@midhunjayaprakash1 4 жыл бұрын
8 varshamayi vento TDi upayokinunu. 2.3L km odii...ningal parayuna oro karyangalum valare vakthamanu....clutch , suspension mararayit ond. Pinne service purath cheythal oru 7500rs avunolu. Vishvasam ondel matram....Only driving enthusiasts can love this car. From a Volkswagen enthusiast
@sanuashokdon9833
@sanuashokdon9833 4 жыл бұрын
പോരാക്കുറവ് ആണ് നമ്മടെ ഹൈലൈറ്റ്. പോരാക്കുറവ് ഇല്ലെങ്കിൽ നമ്മളില്ല. ഇനി ഒരുത്തനും പോളോയെ കുറിച്ച് ഒരു റിവ്യൂ ചെയ്യണമെന്നില്ല.... ഇതാണ് റിവ്യൂ.. വർക്ക് ഷോപ്പിൽ നിന്നും നേരെ വന്ന് ചെയ്യുന്ന റഫ് & ടഫ് ലുക്ക്... അതാണ് ഇക്കയുടെ സ്റ്റൈൽ... അല്ലാതെ ഒരു മാതിരി കുളിച്ച് മുടിയും ചീകി പൗഡറുമിട്ട് ജൂനിയർ ഹോർളിക്സും കുടിച്ച് പാൽ പൊടിയും തിന്ന് റിവ്യു ചെയ്യുന്നതിൽ ഒരു ത്രിൽ ഇല്ല
@rahimkvayath
@rahimkvayath 4 жыл бұрын
,,😄😄😄😁😁👍👍👍💯
@sreedarshshaji5951
@sreedarshshaji5951 3 жыл бұрын
Aa paranjathe njaayam.
@Knowledgefollower
@Knowledgefollower 3 жыл бұрын
_ങ്ങള് പൊളിച്ചല്ല..._
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
ഇതാണ് യഥാർത്ഥ റിവ്യു അല്ലാതെ ഒരുമാതിരി കമ്പനിക്കാ രെ സുഖിപ്പിക്കൽ അല്ല ഇപ്പോളാ ണ്‌ ഈ വണ്ടിയുടെ യാഥാർത്ഥം മനസിലായത്
@rahimkvayath
@rahimkvayath 4 жыл бұрын
അതാണ്, കമ്പനിക്കാരെ സുഖിപ്പിച്ച് കാശുണ്ടാക്കുന്ന ഒരു വിഭാഗം റിവ്യൂ ക്കാരുണ്ട്, അവർ ചാണകം ഐസ്ക്രീമാക്കി അവതരിപ്പിക്കും
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
@@rahimkvayath റിവ്യൂ കണ്ട് ഒരിക്കലും വണ്ടി എടുക്കാൻ പോകരുത് പോകുമ്പോൾ ടെക്‌നിക്കൽ വശം അറിയുന്ന ഒരാൾ നിർബന്ധം റിവ്യു ചെയുന്ന പല ആളുകൾക്കും വണ്ടിയെ പറ്റി ഒന്നും അറിയില്ല അവർ വാക്ക് കേട്ടാൽ കുടുങ്ങും ഉറപ്പ്
@rahimkvayath
@rahimkvayath 4 жыл бұрын
@@shihabmullasheri5526 Correct, ഹെഡ് ലൈറ്റിൻ്റെ ഭംഗിയും Logo യുടെ place mentഉം സ്ഥിരം ക്ലീഷേ, ലാഗ്, Body roll ഇവ വെച്ച് ചില കാച്ചലുകൾ
@Anfaljr
@Anfaljr 4 жыл бұрын
Manasilakunna reethiyil paranju bro...
@nithincprabhakar2233
@nithincprabhakar2233 4 жыл бұрын
വാഹനത്തെ കുറിച്ച് ഉള്ള വിവരണം നന്നായി ഒരുപാടു ആരാധകർ ഉള്ള കാർ ആണ് അതുപോലെ സാധാരന്നകാർകും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്കും ഈ വാഹനം ഉള്ളവർ ആണെകിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാകാൻ സത്യത ഉണ്ട്‌
@jayakrishnanjkmusicalfacto7191
@jayakrishnanjkmusicalfacto7191 4 жыл бұрын
Polo ഞാൻ 2009 തൊട്ട് ഉപയോഗിക്കുന്നുണ്ട് ഈ പറഞ്ഞ കുഴപ്പങ്ങൾ ഒന്നും എനിക്കില്ല എൻറെ വണ്ടി polo 🥰🥰
@binisonkv4645
@binisonkv4645 3 жыл бұрын
Petrol aano???
@arjunnair4915
@arjunnair4915 3 жыл бұрын
വണ്ടി എടുക്കണം എന്ന് ഉണ്ട്, വണ്ടിക്ക് സർവീസ് ചാർജ് കൂടുതൽ ആണോ
@sanalkumarvg2602
@sanalkumarvg2602 4 жыл бұрын
ഈ പോളോ എടുത്ത 2012 ല് ടാറ്റ ബോള്‍ട്ട് എന്നൊരു വണ്ടി ഉണ്ട് ...എങ്ങനെ ഒക്കെ തലകുത്തി മറിച്ചു ഓടിച്ചാലും പോക്കറ്റ് കീറാത്ത മിടുക്കന്‍ , പക്ഷെ ജര്‍മ്മന്‍ അല്ലാത്തത് കൊണ്ട് ആരും mind ചെയ്തില്ല ...വിദേശികള്‍ക്ക് heavy service cost വന്നാല്‍ ആ പണം മുടക്കാന്‍ ഒരു അഭിമാനം ആണ് , ഇന്ത്യന്‍ വണ്ടിക്ക് അതേ cost വന്നാല്‍ , വിമര്‍ശിക്കാന്‍ ആളുകള്‍ ക്യൂ ആയിരിക്കും ...
@vishnuk4136
@vishnuk4136 4 жыл бұрын
With turbo alle ath.. 1.2?
@zainuddeenzain9179
@zainuddeenzain9179 4 жыл бұрын
Tata Bolt cheyamo
@amalreji323
@amalreji323 4 жыл бұрын
@@zainuddeenzain9179 Tata zest also,,,1.2 ltr Turbo Petrol
@amalreji323
@amalreji323 4 жыл бұрын
@@vishnuk4136 Diesel same fiat engine anu like Quadrajet(90ps & 75ps)
@baijut3748
@baijut3748 3 жыл бұрын
Comparing tata bolt with vw polo..... Oduvil athum kaanendi vannu. Bolt pootti keetti. World car of the year award winner polo innum polikkunnu.e bolt ന്റെ sedan drive cheytha ente cousin parayunnathu otta vaakkaanu. Horrible
@suneeshmm6167
@suneeshmm6167 4 жыл бұрын
ജർമൻ വണ്ടികൾ ഇങ്ങനെ തന്നെയാണ് കാണാനും ഉപയോഗിക്കാനും super ആണ് അവരെ വെല്ലാൻ വേറെ വണ്ടികൾ ഇല്ല.. പക്ഷെ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാതെ രീതിയിലാണ് പാർട്സുകൾ ഡാമേജ് ആകും ഒടുക്കത്തെ വിലയും ആയിരിക്കും അതിനൊക്കെ... ആ dip സ്റ്റിക്ക് തന്നെ ഉദാഹരണം അത്‌ സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയാൽ മതി പക്ഷെ അവർ ഉണ്ടാക്കില്ല.. വണ്ടിയുടെ പല പാർട്സുകളും അങ്ങനെ ആണ് കുറച്ചു കാലം ഉപയോഗിച്ചാൽ മനസിലാകും
@jainztalks6170
@jainztalks6170 4 жыл бұрын
Polo petrol nu ABS problem vannud. Sensors pokum 5k koduth oru side maari pashe veedum vannu same problem 😭
@humblemechanic8219
@humblemechanic8219 4 жыл бұрын
5 year ayit vw technician ane. Ithreyym nal ayit oru vandiyum over heat ayitt vannit illa. Angne vann vandikal coolant leak ullath ayirikum. Water pump complaint avarund. 2300 /3000 idayil matram ane water pumb nte price. Pine thermostat leakage oil cooler leakage enn iva kond oke ane vandi over heat akuka. Bt adine munp tanne coolant tank il cookent level low ayal warning lamp kaniklum. 1.2 diesel vandiyude injectr complaint avan chance valalre rare ane. 1.5, 1.6 diesel nte injectr complaint akarund. Pine main problms steering box (12000) um Abs sensor um complaint akum. Adh expensive ane. 4500 varum per piece sensor ne. 2 year parts warrenty kodukarud. Marunna edh parts ayalum. Shock nte strut bearing ozhike. Pine petrol vandi anel starter motor complaint akum. Pine EGR, Turbo angne oke complaints varum nkilum rare ane. Nb Timing belt marunnath 120000 km ane
@muhammedsalih845
@muhammedsalih845 3 жыл бұрын
2012 1.2 edthal kuzhappamundo
@TechfriendMalayalam
@TechfriendMalayalam 2 жыл бұрын
Bro can u give ur number
@ASHOKKUMAR-yp6oh
@ASHOKKUMAR-yp6oh Ай бұрын
Bro contact നമ്പർ തരോ?
@Akshay-fm2pf
@Akshay-fm2pf 4 жыл бұрын
Vallare nalla arivukal an njngal vandipranthanmark thank you so much. Inniyum ee chanel uyaratte
@renjithnelliyil7589
@renjithnelliyil7589 4 жыл бұрын
Super chettaa... Valare nannayittundu... Full support.... 😀😀😀
@sanalrajs6599
@sanalrajs6599 4 жыл бұрын
Videok kurach colors kutti adjust cheyyuvanel nalloru greenary allengi nalloru quility feel cheyyum.... Just a suggestion...😊🤗
@ajayvs8824
@ajayvs8824 4 жыл бұрын
Bro vdo super 👍 Nissan micra ഒരു vdo ചെയ്യുമോ,?
@krish6058
@krish6058 4 жыл бұрын
Enthokke paranjaalum polo uyir😍😍😍😍. 8 year ayi use cheyyunn. Kidu
@diljithtinku
@diljithtinku 3 жыл бұрын
Oru Polo 2014 1.2 TDI highline owner anu . 120000 km aayi timing belt, front shock absorber mount bush, angane kurach paniyokke eduthu. Ennalum ippazhum performance and comfort super thanneyanu. Drivers car 😍 ath sathyanu. Review cheyth ikka thanks
@anoopabraham2722
@anoopabraham2722 3 жыл бұрын
Cost ethra ayi
@ajmalajuzzycc8219
@ajmalajuzzycc8219 4 жыл бұрын
Kerala Mechanic❣️❣️❣️ ഞാൻ നാട്ടിൽ പോകുമ്പോൾ Sabin ഇക്കയുടെ work ഷോപ്പിലാണ് വണ്ടി പണിയുന്നത്....ഇക്കാ നിങ്ങൾ ഈ ചാനൽ കുറച്ചു കൂടി മുന്നേ തുടങ്ങേണ്ടത് ആയിരുന്നു....എല്ലാറ്റിനും അതിൻറേതായ സമയം ഉണ്ട് ദാസാ....😍😍😍 ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു....ഓർമ്മ ഉണ്ടോ മാരുതി റെഡ് colour 800...ഉയരങ്ങളിൽ ഈ ചാനൽ എത്തട്ടെ....❣️❣️❣️❣️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
ലൗ u
@ajmalajuzzycc8219
@ajmalajuzzycc8219 4 жыл бұрын
@@KERALAMECHANIC 😍😍😍
@arundevsasi5502
@arundevsasi5502 4 жыл бұрын
Elka ee video kandu njan subscrib chaithu poi. Super. Thanks
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Love u
@shishere6716
@shishere6716 4 ай бұрын
bro polo tdi 1.2l ,e carinte thermostat cost ethara akumm
@cal_mi_abu
@cal_mi_abu 4 жыл бұрын
GT TDi Owner 🤟🏻 #Satisfied with the build quality and Performance and driving pleasure 💙❤️
@achuanand87
@achuanand87 2 жыл бұрын
Me tooo
@askaras4604
@askaras4604 2 жыл бұрын
sale akkunnundoo
@shalikk2560
@shalikk2560 2 жыл бұрын
Service cost ethre bro?
@shajialiyans3492
@shajialiyans3492 Жыл бұрын
Hai
@muhammedrashik8764
@muhammedrashik8764 4 жыл бұрын
Kandu ishttaaayi Subscribe cheithu Keep it up
@prasadcp5519
@prasadcp5519 3 жыл бұрын
Ekkaa skoda rapid ne kurichu oru video cheyyamoo
@technicalevolution9887
@technicalevolution9887 3 жыл бұрын
Abs sensor.. power steering.. injector ഇത്‌ മൂന്നും complint ആകുന്നുണ്ട് അനുഭവസ്ഥർ നേരിട്ട് പറഞ്ഞതാണ് ന്റെ ഫ്രണ്ടിന്റെ ചേട്ടൻ volskwagenil ആണ് വർക്ക്‌ ചയ്യുന്നത് അങ്ങേരും ഇത് തന്നെ പറഞ്ഞു Abs sensor ആണ് മെയിൻ പ്രശ്നം പിന്നെ normal service cost um
@AadisCafe
@AadisCafe 4 жыл бұрын
കൊള്ളാം... നല്ല പെർഫെക്ട് റിവ്യൂ... i was a sales manager for an automobile brand.. ishtapettu...
@sundoorsindia528
@sundoorsindia528 4 жыл бұрын
ഞാൻ 9വര്ഷമായി ഉപയോഗിക്കുന്നു ഒരു കംപ്ലയിന്റ് ഇല്ല നല്ല vandi
@3stargamesofficial10
@3stargamesofficial10 4 жыл бұрын
🥰😍
@lyricroom8530
@lyricroom8530 4 жыл бұрын
Abs sensor orupaad thavana complint avunnu enn users parayunnd bro
@boneyachayan26
@boneyachayan26 4 жыл бұрын
4 വർഷമായി ഉപയോഗിക്കുന്നു... 3 തവണ സെൻസർ മാറി, 2 ദിവസം മുമ്പേ ഇൻജെക്ടർ കേടായി.. ആകെ ഓടിയത് 41000 kms...
@rishadthekumkattil2821
@rishadthekumkattil2821 4 жыл бұрын
Abs sensor onnu mattum aduthathu mattum pinneyum pokum
@shinoj999
@shinoj999 4 жыл бұрын
പെട്രോൾ വണ്ടി എങ്ങനെ...
@shibusankuru8302
@shibusankuru8302 4 жыл бұрын
വാവ സുരേഷിന്റെ സൗണ്ട്
@ajaybinu765
@ajaybinu765 4 жыл бұрын
Starting sound kittiyilla BUT ikka start cheythappo athu anubhavuchu *Soooper.....*
@ssboysboys705
@ssboysboys705 3 жыл бұрын
ഈ വണ്ടിയോട് ഉള്ള ഇഷ്ട്ടം കൊണ്ട് ഇക്ക ടെസ്റ്റ്‌ ഡ്രൈവ് ചയ്യുന്ന സെയിം മോഡൽ സെക്കന്റ്‌ ഹാൻഡ് ഞാൻ ഒന്നു വാങ്ങി എന്റെ പൊന്നോ പെട്ടു എന്ന് പറഞാൽ മതി
@clickcandy8105
@clickcandy8105 4 жыл бұрын
പോളോ പൊളിയാണ് പക്ഷെ അതിനുള്ള സുനാപ്ളി കൈയിൽ ഇല്ല ഒരു ലോട്ടറി അടിക്കട്ടെ എന്നിട്ട് നോക്കാം 😜😜
@ninilvaikkara9979
@ninilvaikkara9979 4 жыл бұрын
ഇപ്പോഴത്തെ സുഡാൾഫിക്കേഷൻ നോക്കണ്ട,പിന്നീട് ഡിങ്കോൾഫി ആയിക്കോളും.
@khaleeltfc6788
@khaleeltfc6788 4 жыл бұрын
Adhyam kandappo review pora ennu thonni... Pakshe kurachu neeram kandirunnapol adipoli review ayittu thonni.. ella karyagallum krithyamaayitu paranju thannu.. aake poraaima camera orudathu vechu chaiythaal kurachu koodi nannavumaayirunu..👍
@aruns9859
@aruns9859 4 жыл бұрын
100 percent correct. Odukkathe cost anu bro. Engine leak,suspenstion work varunnund. Diesel pumb, pipe. Ellam mattendi vannitund. Etra sookshichittum nalla pani kitty.
@muhammedsalih845
@muhammedsalih845 3 жыл бұрын
Preshnam ano bro 2012 diesel
@aruns9859
@aruns9859 3 жыл бұрын
@@muhammedsalih845 Ella vandikalum problem ella. Dont worry bro.ente vandi 1.75 lakh km odi. Ata irikkum.2012 il medichatanu. Jan ciaz 1.5 diesel eduttu.
@Charlesjose2255
@Charlesjose2255 4 жыл бұрын
Chetta civic old model onnu cheyyamo
@sreeviolin1
@sreeviolin1 4 жыл бұрын
തകർപ്പൻ റിവ്യൂ. പൊളിച്ചു സഹോ. ഞാൻ കാണാൻ വരുന്നുണ്ട്
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Love uu
@Carzzzzzzzzzz
@Carzzzzzzzzzz 2 жыл бұрын
Super video bro 👌
@dreamcatcher1753
@dreamcatcher1753 4 жыл бұрын
ശരിക്കും ഉള്ള കാര്യങ്ങൾ അറിയണമെങ്കിൽ സബിനിക്കയുടെ video കാണണം. He is very ഇന്റലിജന്റ്
@jcwmalayalam5855
@jcwmalayalam5855 4 жыл бұрын
Polo cost anelum ath oru poli vandi anu👍🔥🔥
@mickygaming8782
@mickygaming8782 2 жыл бұрын
അര മണിക്കൂർ വിഡിയോ കണ്ടിട്ടും വണ്ടിയുടെ സൗണ്ട്‌ കേട്ടില്ല.
@ebintsr5127
@ebintsr5127 4 жыл бұрын
Fault finding vw service centersനു പോലും പാടാണ്.. അപ്പോൾ ലോക്കൽ garagesന്റെ കാര്യം പറയണ്ടല്ലോ..
@vinus6376
@vinus6376 4 жыл бұрын
Bhai fiat punto and linea patti oru video cheyyumo
@nandagopal.a4166
@nandagopal.a4166 4 жыл бұрын
First time seeing your review. The information is genuinely explained. Even my close friend owns the same vehicle. Subscribed.
@adhi6496
@adhi6496 3 жыл бұрын
Ellavarodum oru kaaryam njaan oru polo 1.2 tdi 2011 model vandiyude owner aanu ente vandi 94k kilometer oodiyitundu maintaince valiya oru kuzhapam aayi ennik thoniyitila namle rough use cheyaathe irunal poket kaaliyakoola ippo 10 year old polo kazhinja maasam njaan coimbathore highwayil 190 kmh il ketti its still a beast nice beast🔥🔥 pine enik tdi yil oru 6th gear konduveramayirunu enn thonii
@asifsaheer3275
@asifsaheer3275 Жыл бұрын
Trendline aano
@adhi6496
@adhi6496 Жыл бұрын
@@asifsaheer3275 highline tdi
@asifsaheer3275
@asifsaheer3275 Жыл бұрын
@@adhi6496 eeth varient aan adipoli bro . Highline, trendline, comfortline eethan better ?
@adhi6496
@adhi6496 Жыл бұрын
@@asifsaheer3275 bro highline ane etoom better highline enu parnja full option comfor line enu parnjal 2nd option trendline enu parnja base model ane edkumbo nala engine condition noki highline ghanne edukan sredhikuka
@asifsaheer3275
@asifsaheer3275 Жыл бұрын
@@adhi6496 ee trendline 2011 model fog lamps undo
@rajasekarannair907
@rajasekarannair907 4 жыл бұрын
ജർമ്മൻ ടെക്നോളജി, പോരാക്കുറവ് കീശയും ട്രൗസറും കീറൽ, വർക്ക്ഷോപ്പിൽ വാസം, എബി എസ്സ്, ഓവർ ഹീറ്റ്,എന്നിവ മാറ്റി വച്ചാൽ അടിപൊളി വണ്ടി....😀😀😀😀😀
@soorajs3356
@soorajs3356 2 жыл бұрын
Abs sensor complaint aayal powerlag undaavuo
@adithyakumar6487
@adithyakumar6487 2 жыл бұрын
Yes
@royalhunters6648
@royalhunters6648 3 жыл бұрын
Volkswagon jetta video cheyumoo please
@SONUKUMAR-yo4bp
@SONUKUMAR-yo4bp 4 жыл бұрын
Polo ജർമ്മൻ ടെക്‌നോളജി ആണ് അതുകൊണ്ട് ടോളറൻസ് കുറവായിരിക്കും. അതുകൊണ്ട് spire parts വളരെ coastly ആയിരിക്കും. tecZorba യുടെ ഇന്നത്തെ വീഡിയോ ഒന്നുകണ്ടുനോക്കുക.
@Knowledgefollower
@Knowledgefollower 3 жыл бұрын
_ഷെറി സർ_
@bigbassrider
@bigbassrider 4 жыл бұрын
ചേട്ടാ A-star ആൻഡ് Fiat Palio മറക്കല്ലേ ❤️❤️❤️❤️
@jijogj
@jijogj 4 жыл бұрын
Astra
@neerajramanan67
@neerajramanan67 4 жыл бұрын
Opel corsa
@Abhilash_c_bhaskaran
@Abhilash_c_bhaskaran 4 жыл бұрын
A star..👍
@rishan__7765
@rishan__7765 4 жыл бұрын
Palio
@tonythomas2737
@tonythomas2737 4 жыл бұрын
Ente cousin petrol poloyil ariyathe diesel fill cheyithu. Athu seriyakkan cost 500,000 vannu. Vandy ippolum service centril kidakkannu.
@Frommhell
@Frommhell Жыл бұрын
5lk oo😢
@shaijured5
@shaijured5 3 жыл бұрын
Spares parts നെല്ലം നല്ല പൈസ വരുമോ ബ്രോ ? പറഞ്ഞത് നന്നായി ഞാൻ എടുക്കാൻ പൊയതയിരുന്നു
@anishmohan3122
@anishmohan3122 3 жыл бұрын
7 kollam ay use chyunu Abs issue still und 1 wheel sensor poyal porake porake bakki 3 wheel speed sensor pokum. Replace chyunatinu 2 year warranty und. Kalakremene steering tight ay verunundu. Ithu randum ozichal vere issues vannit ela. Service ipo 2 year package edutal below 10000 rupees
@abhinavpb4300
@abhinavpb4300 4 жыл бұрын
Bro video oke poli ah.Nexon chiyamo
@arjuvan
@arjuvan 4 жыл бұрын
8 year ayi vento use cheyyanu no issues swift lum cost kurava
@suhailahamad5534
@suhailahamad5534 3 жыл бұрын
Bro nallapole normal use akum athanu
@riyas9387
@riyas9387 4 жыл бұрын
8 വർഷം ആയി വെന്റോ പെട്രോൾ ഉപയോഗിക്കുന്നു ....നോർമൽ സർവീസ് അല്ലാതെ ഒരു പണിയും ഇത് വെരെ വന്നിട്ടില്ല . ഫുള്ളി സാറ്റിസ്‌ഫൈഡ് .
@ofavp748
@ofavp748 4 жыл бұрын
Angane odikunnath konda. Nannayi kondu nadanna kuzhappam varilla.
@roshinshafi363
@roshinshafi363 4 жыл бұрын
Bro abs sensor onum ethu vare complaint vanitille
@riyas9387
@riyas9387 4 жыл бұрын
The Riders 2012 മോഡൽ ഇൽ എബിഎസ് ഇല്ല
@kichukrish
@kichukrish 4 жыл бұрын
Riyasikka, vento petrol nu ethraya kmpl kittunne?
@riyas9387
@riyas9387 4 жыл бұрын
kichukrish city 10-12 . Long drive 13-14 if u drive in low rpm.
@nadirshabinali7420
@nadirshabinali7420 4 жыл бұрын
Ikka nalla min Oru auto pranthananu..Ella videosum kanarund..nalla arivundu ikkakku.athubshare cheyyanullabningade manassanu valuthu
@foodandtechy4080
@foodandtechy4080 4 жыл бұрын
Kolllam poli aanu ikkade video
@yadhukrishnan6000
@yadhukrishnan6000 4 жыл бұрын
Chetta... Njnm polo gt use chyuna aal aan... Chettan epam ethil pottum tattum annoka parayuna parts ala vandiyilm ula quality nin koodutal aan... Main aayt vw adukunavr millage or service noki ala adukunat... Safetyl oru compromise ilata vandi aan.... So please engna oru vandiya degrade chyan nilkalum...
@shobinb4493
@shobinb4493 4 жыл бұрын
Polo petrol throttle valve issue und...എന്തു കൊണ്ടാണ് അത് വരുന്നത്?
@shobinb4493
@shobinb4493 4 жыл бұрын
Reply ille?☺️
@ghostrider6840
@ghostrider6840 3 жыл бұрын
Ikka polo diesel edukkanoo aatho punto 90hp eedukkanoo..??
@rohithyolo5481
@rohithyolo5481 4 жыл бұрын
2nd generation swift review cheyyo? Plz🙏🙏
@tharangamgireesh8711
@tharangamgireesh8711 4 жыл бұрын
Njan polo edukkanayi poyittu 2019 octoberil highline plus advance 30000 koduthittu Avarude perumatta dooshyavum,Service costum moolam Advance thirike vangi hyundai 120 sportz Petrol Eduthu.
@ashwinmangalasseryil7150
@ashwinmangalasseryil7150 4 жыл бұрын
Njanum
@dreamcatcher1753
@dreamcatcher1753 4 жыл бұрын
Petrol അടിച്ചു മടുത്തു കാണും le
@ashwinmangalasseryil7150
@ashwinmangalasseryil7150 4 жыл бұрын
Etra vandida mileage enn nalla bodyam ondayrn edkunean munpe ath kond ath ore issue ayt tonittila
@Jazasheaven1
@Jazasheaven1 4 жыл бұрын
Broo I 20 petrol engane und edukkanoru plan unde
@ashwinmangalasseryil7150
@ashwinmangalasseryil7150 4 жыл бұрын
@@Jazasheaven1 njan bs6 edutat sportz njan satisfied aanu. Manasinu ishta petta vandi etano ath edknatha nallath. Pinna vishamikandi verula enik 15 city kittunond . Highway ithvara pokan patitilla. Steering feed back koravan pakka smooth a. Ath personal ishtam pole nooki edtha mathy
@SRmecteckmmadyvandi
@SRmecteckmmadyvandi 4 жыл бұрын
Nice
@sarcastoid
@sarcastoid 3 жыл бұрын
Bro, shop location parayamo bro ude?
@musfarmuz6019
@musfarmuz6019 4 жыл бұрын
Volkswagen Vento diesel & petrol Mileage ethra varunnund???
@steveopgaming9172
@steveopgaming9172 3 жыл бұрын
Bro ore 2011 model figo paniyan inde..from kollam ..ebida ford vandi care cheyth service cheyilla..can u help,?
@steveopgaming9172
@steveopgaming9172 3 жыл бұрын
Bro. Any contact details?
@ajimon5969
@ajimon5969 3 жыл бұрын
Moonnulaksham km odiyal service cost moonnulakshamo
@thisismyentertainment_barb1266
@thisismyentertainment_barb1266 3 жыл бұрын
3Cylinder and 4 cylinder engine differences and advantages Oru video cheyamo?
@an3019
@an3019 3 жыл бұрын
Battery complaint eduthu pareyenda oru karyem aarnu. performance car aayathond regular aayi battery complaint verarond for vento
@akashsalim5500
@akashsalim5500 4 жыл бұрын
New polo turbo 1 ltr engine maintenance cost kuduthal aano....payaye pole thanne aano parts rate?
@dilshan7593
@dilshan7593 4 жыл бұрын
Bro Ertiga video please
@bijumonkuniyil2101
@bijumonkuniyil2101 4 жыл бұрын
Oru polo എടുക്കാൻ കഴിയാത്ത ഞാൻ .
@rahultklpm1824
@rahultklpm1824 4 жыл бұрын
polo deasel ,Key on cheyumbol cooling fan thanne work cheyunnath enthu kondaan, start cheyiyathe thannee, Nthelum complaint ahnno?
@moviereviewitsonlymyview3266
@moviereviewitsonlymyview3266 2 жыл бұрын
മൈലേജ് എത്ര കിട്ടും?
@jaseemjamal1811
@jaseemjamal1811 4 жыл бұрын
Xuv 500 inte oru video cheyyuoo plss
@kamalkc8508
@kamalkc8508 4 жыл бұрын
Ekka endu oru doubt synthetic engine oil atra nallathu alla ennu paryunne. Njan dubail anu I'm using renault fluence anu eppozum synthetic engine oil anu use cheyunne I driven more 210000km
@kamalkc8508
@kamalkc8508 4 жыл бұрын
Ekka please can I get your number if you don't mind
@vineethv4327
@vineethv4327 3 жыл бұрын
Polo tsi engine ulla vandi ude oru vedio chayammooo
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Vandi evidayaa
@johnpaul9233
@johnpaul9233 2 жыл бұрын
പറയേണ്ടത്‌ പച്ചക്ക് തന്നെ പറഞ്ഞു. Polo യുടെ ഗതി ഇതാണെങ്കിൽ vento യുടെ ഗതി കേട് എന്തായിരിക്കും. രണ്ടും അടി തട്ടുന്നതിനാൽ യാത്രാസുഖവും,driving comfort ഉം കേമം തന്നെയായിരിക്കും. 6 air bags ഉള്ള വണ്ടിയെക്കാൾ ഇതിന്‌ safety കൂടുതൽ ഉണ്ടോ.കേരളത്തിലെ ഉൾനാടൻ റോഡിൽ ഓട്ടം എങ്ങിനെയിരിക്കും?വിശദീകരണം പ്രതീക്ഷിക്കുന്നു.
@athulsr3880
@athulsr3880 4 жыл бұрын
Kappil beach......❤ adutha video nammade varkala cliff il vachu cheyyamo....?😅
@akhilrajofficial1626
@akhilrajofficial1626 4 жыл бұрын
സബീൻ ഇക്ക.... എനിക്ക് ചോദിക്കാനുള്ള ഒരേ ഒരു ചോദ്യം ... ഞാൻ സ്ഥിരമായി കാണുന്ന ഒരു viewer ആണ് .. ചോദ്യം ഇതാണ് .. മാസം ഒരു 20000 രൂപ സാലറി വാങ്ങുന്ന ഒരാൾക്ക് കൈകാര്യം ചെയ്തു പോകാൻ കഴിയുന്ന നല്ലൊരു വാഹനം ഏതാണ് , resale value ഉണ്ടായിരിക്കണം സത്യം പറഞാൽ തലയിൽ ആവരുത്... Alto 800 , k10 ഈ series മാറ്റി നിർത്തിയാൽ ഒരു 2.50 lakh_ൽ വാങ്ങാൻ പറ്റുകയും വേണം ..... ഒരു കാർ വാങ്ങിക്കാൻ ആഗ്രഹമുള്ള സാധാരണകാരന്റെ ഏറ്റവും വലിയ ചോദ്യമാണ് ..... reply തരുമെന്ന് വിശ്വസിക്കുന്നു .
@vishnuprasad3777
@vishnuprasad3777 4 жыл бұрын
Hyundai Eon..
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Wagon r,santro
@akhilrajofficial1626
@akhilrajofficial1626 4 жыл бұрын
@@KERALAMECHANICthank you ikka 😍
@rahulullas6583
@rahulullas6583 4 жыл бұрын
German cars mikhathum 15kyil service cheythal madhi....pakshe bhaki ellam 5Kyil general checkupinu kettanam kooti nokumbol VW ayitu veliye difference onnum verila expense
@fadilp87
@fadilp87 4 жыл бұрын
correct. but 99% aalukalum ath consider cheyyilla..veruthe service cost kooduthal ennu angu parayum. pinne ee segment il itrem stability, control, safety oke tarunna vere car illa.. and It's German pinne petrol and diesel service cost different aanu..ath eduth thanne parayanam..car vangi 10 yrs kazhinjalum first time use cheytha same feel kitunnath oke thanne athinte specialty thanne anu
@baburaj9533
@baburaj9533 4 жыл бұрын
അടിപൊളി വിവരണം👍പോരാകുറവ് ഉഷാറായി😃
@salihsali1111
@salihsali1111 4 жыл бұрын
contessa,premiere pathmini athpolulla old model carnte video cheyyuvo?
@പ്രകൃതിയെസ്നേഹിച്ചവൻ
@പ്രകൃതിയെസ്നേഹിച്ചവൻ 4 жыл бұрын
*പോക്കറ്റ്* *നിറയെ* *കാശുള്ളവനെ* *പോളോ* *കൊണ്ടുനടക്കാൻ* *പറ്റത്തൊള്ളോ* 👍👍
@raees3009
@raees3009 4 жыл бұрын
Chembaaan
@bibinsabu2669
@bibinsabu2669 3 жыл бұрын
Aganaonnum ella bro
@akhiludayan7520
@akhiludayan7520 4 жыл бұрын
Chetta.. Toyota Etios diesel recommend engine oil grade parayuo?? Pls reply
@abinsur7515
@abinsur7515 2 жыл бұрын
Ithedukkano atho octavia 2008 model edukkano.....
@vinus6376
@vinus6376 4 жыл бұрын
Bhai thangalude workshopil universal type scanner undo.
@revathpr9813
@revathpr9813 4 жыл бұрын
Excellent review video I've ever seen highlighting the exact pros and cons of VW Polo. I have seen a leak in the 1st injector of that vehicle which you didn't mention it.
@yoursfaris
@yoursfaris 4 жыл бұрын
ABS Sensor സ്ഥിരം കംപ്ലയിന്റ് ആകും. ഒരെണ്ണം മാറ്റാൻ 4500 രൂപ ചിലവാകും . വാറന്റി കഴിഞ്ഞാൽ വണ്ടി കൊടുത്ത് ഒഴിവാക്കുന്നതാണ് ആണ് നല്ലത്.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Noooooo
@vivasmgb
@vivasmgb 4 жыл бұрын
ഞാൻ കഴിഞ്ഞ 4 വർഷമായി ഒരു അമിയോ TDI DSG ഓടിക്കുന്നു.. 60000 കിലോമീറ്ററിൽ 2 വട്ടം ABട sensor മാറി.. മെയിൻ പ്രശ്നം electronic stability control ഉള്ള വണ്ടികളിൽ ഒന്നിൽ കൂടുതൽ സെൻസർ പോയാൽ വണ്ടി പ്രാന്ത് പിടിച്ച രീതിയിൽ പെരുമാറും.. DSG gea‌r box Shift ചെയ്യില്ല.. ഒരിക്കൽ വഴിയിൽ കിടന്നു.. പരിഹാരം .. amazon ണിൽ നിന്ന് 4 wheel ലിനുമുള്ള സെൻസർ kit വാങ്ങുക I purchased for rs 3400 for 4 sensors.. ഒരു ടയർ മാറ്റാൻ അറിയുന്നവന് Simple ആയി മാറാം.. only additional tool needed is a wrench of no 5. ബാക്കിലെ സെൻസറുകൾ ടയർ മാറ്റാതെ തന്നെ അടിയിൽ കിടന്ന് മാറാം.. VAG സ്കാനർ ഉള്ള ഒരു ഷോപ്പിൽ കൊണ്ടോയൽ 100 രൂപക്ക് ഏത് Side ആണ് പോയത് എന്ന് പറഞ്ഞ് തരും.. അല്ലെങ്കിൽ തന്നെ നാലും കൂടി മാറാൻ മുക്കാൽ മണിക്കൂറിൽ താഴയെ വേണ്ടു.. ഇതൊഴിച്ച് മറ്റ് യാതൊരു complaint റ്റും ഇതു വരെ വണ്ടിക്ക് വന്നിട്ടില്ല. ഇപ്പോൾ 68000 km ആയി.. Service cost 7500km- 950 rs 15000jm- 12500 rs 30000- 13200 rs 45000- 15100 rs 60000- 13800 rs ഓരോ വട്ടം ഓടിക്കുമ്പോഴും പുതിയത് പോലെ..dsg gearbox plus 110 hp power.. it's a real diesel rocket..
@dhewincarlose1816
@dhewincarlose1816 4 жыл бұрын
കറക്റ്റ് കാര്യം ആണ്.. 👍
@richard9604
@richard9604 4 жыл бұрын
@@vivasmgb ABS sensor complaint aayitt eventually ella warning lights um kathi. Even power windows vare work cheyyathayi. Sensor maattiyappol ellam sheri aayi
@vivekvinod4435
@vivekvinod4435 4 жыл бұрын
@@richard9604 ee european vandikalkkellam abs problem und alle ente vandi punto anu 2 sensor Mari local work shopel ayakond othiri cash poilla but polo punto abs pakka anu
@ebinbiju6519
@ebinbiju6519 4 жыл бұрын
Ikka polo1.2.mpi petrol,1liter tsi kudi cheyavo.abs sensor change cheyuna oru video polo usersinu heloful akum showroom kar ootum.oru sensor4500 company tharunathu pakshe vela kurachu vere sensors ondu athu effective ayirikuvo ??plz reply
@pranavofficial
@pranavofficial 4 жыл бұрын
Amazon through vangicholu effective aanu
@ebinbiju6519
@ebinbiju6519 4 жыл бұрын
@@pranavofficialshowroom kar tharuna same sathanam ano
@pranavofficial
@pranavofficial 4 жыл бұрын
@@ebinbiju6519 Ade
@sbabin7670
@sbabin7670 4 жыл бұрын
DUSTER vandiye kurich video cheyuvanaki kure perk upakaram ayirikum ✌️
@jayarajd5886
@jayarajd5886 4 жыл бұрын
ath chythitund brw
@subinssatheesh729
@subinssatheesh729 4 жыл бұрын
Tata aria video plz i am asking for so long.
@ebinbiju6519
@ebinbiju6519 4 жыл бұрын
Ikka silencer rust kurakunathinu coating cheyunathu nallathaano?
@jobinthomas3264
@jobinthomas3264 4 жыл бұрын
2016 automatic rate athrayakum..?
@jobinsmj5777
@jobinsmj5777 4 жыл бұрын
Adipoli.... Hudai Accent onnu cheyyumoo plz...❤️❤️
@jonmoxley1675
@jonmoxley1675 4 жыл бұрын
Please do video about Honda amaze
@tomantony6495
@tomantony6495 3 жыл бұрын
Bro used car medikkan droom nalla platform aano
@sreenath4631
@sreenath4631 4 жыл бұрын
Ente. Dream. Vehicle
@sujith4428
@sujith4428 4 жыл бұрын
Njan oru automobile padichu kazhinja student aanu. Chettanu പരിചയം ulla ആരെങ്കിലും എറണാകുളം ഭാഗത് undenkil pani padikkan vendi കേറ്റാൻ pattumo
@vinodpn6316
@vinodpn6316 4 жыл бұрын
സിന്തറ്റിക് oil ആണ് ഇതിന്റെ engine design ചെയ്തിരിക്കുന്നത്...15000 km ആണ് അതുകൊണ്ട് oil change.
@vineshvinu6297
@vineshvinu6297 4 жыл бұрын
Indica petrol spearparts kittan bhudhimuttano. Onnu rewive cheyyamo plz
@fahadtk711
@fahadtk711 4 жыл бұрын
Polo പുതിയത് വാങ്ങി ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാൽ polo യുടെ engine സൗണ്ട് tata 407 യുടെ അതേ സൗണ്ട് ആണ്... ഭയങ്കര സൗണ്ട് ആണ് അത് പോലെ സർവീസ് coast വളരെ കൂടുതലാണ്...
@krish6058
@krish6058 4 жыл бұрын
Njan 8 year ayi use cheyyunnu no prb
@vivasmgb
@vivasmgb 4 жыл бұрын
2 കൊല്ലം ഒന്നും കഴിയണ്ട... TDI ഡീസൽ എൻജിൻ വാങ്ങുമ്പോഴേ നല്ല സൗണ്ടായിരിക്കാം... സൗണ്ടിനനുസരിച്ചുള്ള പവറും തരും.. 1500 cc TDl മുതൽ 110 HP 250 nm ടോർക്ക്.. no other engines delivers this much power in a small cc engine that too in a wide rev band.. Volkswagen groups know well to play with turbos... No one can beat them in that area.. after all now I have started enjoying that sound
@anilrajd1987
@anilrajd1987 4 жыл бұрын
പുതിയതിനും സൗണ്ട് കുറവൊന്നുമില്ല...
@israafgaming5264
@israafgaming5264 4 жыл бұрын
Eniku pani kittiyathanu.fulltime complaint aanu 45000 km servicinu 35k aayi total cost
@Dreamitouch
@Dreamitouch 4 жыл бұрын
ningaldel polo undo? atho veruthe thallaano? entelum und 2012 polo enik problem onnum illa athond chodichatha
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
honda civic ഒരു petrol jet ആണോ🤔🤔🤔
15:56
KERALA MECHANIC
Рет қаралды 64 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН