ഏത് വണ്ടി ആയാലും ഉള്ളത് ഉള്ളത് പോലെ പറയുന്നത് കൊണ്ടാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് 🥰🥰🥰
@KERALAMECHANIC4 жыл бұрын
മണവാളൻ താങ്ക്സ്
@clickcandy81054 жыл бұрын
@@KERALAMECHANIC 😘😘
@shyamandtechnology4 жыл бұрын
ഒരു മുപ്പതു വര്ഷം മുന്നിലേക്ക് കണ്ടു നിർമിച്ച ഡിസൈൻ.. എത്ര പഴകിയാലും മോഡേൺ ആയി നിൽക്കുന്ന ഷേപ്പ്
@mrafi3114 жыл бұрын
Yenikk athrakk agg thonnilla
@krishnakanth77814 жыл бұрын
Athe broo
@TheEnforcersVlog4 жыл бұрын
That's Gypsy
@shyamandtechnology4 жыл бұрын
@@TheEnforcersVlog gypsy is retro shape
@TheEnforcersVlog4 жыл бұрын
@@shyamandtechnology Gypsy is timeless design
@vishnuu22313 жыл бұрын
ഇപ്പോഴും സ്വന്തം ആക്കാൻ ആഗ്രഹിക്കുന്നു ഈ കാറിനെ 💯💯💯❤
@Winnerboy77 Жыл бұрын
Njanum
@skq47154 жыл бұрын
സൂപ്പർ വണ്ടിയാണ് civic എന്റെ കയ്യിൽ 8വർഷം ആയി ഞാൻ ഉപയോഗിക്കുന്നു. Spare പൈസ കൂടുതൽ ആണെങ്കിലും ഭയങ്കര ലോങ്ങ് ലാസ്റ്റിംഗ് ആണ് ഓരോ സ്പയറും. ഞാൻ ഇവിടെ ഇതും കൊണ്ട് ആളെ കൊണ്ട് വിടുന്ന പരിപാടിയാണ്. Taxi. ഫ്രണ്ട് പമ്പർ ഗ്രിൽ മാറിയിട്ട് 2010മോഡലിന്റെ fixചെയ്താ ഇതിലും ഭംഗി ഉണ്ടാകും കാണാൻ
@somewhereonearth58922 жыл бұрын
Mee too doing same work at qatar 2008 civic
@akhilakhil52652 жыл бұрын
Brw hlp
@Bipin-ei1lu Жыл бұрын
Bro service cost സാധാരണക്കാരന് താങ്ങാൻ പറ്റുമോ
@spetznazxt3 жыл бұрын
2003 model City ഉണ്ട് 200000 കിലോമീറ്റർ കഴിഞ്ഞു എല്ലാ service ഉം showroom ആണ് ഇപ്പോഴും perfect no issue at all Reliabilty ആണ് ഇവന്റെ main 🔥🔥
@spetznazxt3 жыл бұрын
@@fasilfasil7799 6 മാസം മുൻപ് 185000 എടുത്തു, lpg കിറ്റ് ചെയ്തിട്ടുണ്ട്
@spetznazxt3 жыл бұрын
@@fasilfasil7799 നല്ല വണ്ടിയാണ് service ok ആണെങ്കിൽ ഏകദേശം 3 to 4 lakh കിലോമീറ്റർ ഓടും,
@dinishvs38143 жыл бұрын
@@spetznazxt lpg mileage?
@spetznazxt3 жыл бұрын
@@dinishvs3814 13 highway 9 to 10 local road
@baaazii2 жыл бұрын
@@spetznazxt local il 7 to9 okkr kittonnullu enkk
@saheerasi14344 жыл бұрын
Civic lovers 😘😘😘😘
@yasir40344 жыл бұрын
ആകെ ഒറ്റ പ്രാവശ്യം മാത്രേ ഓടിച്ചിട്ടുള്ളു, പൊളി ന്ന് പറഞ്ഞാൽ പൊപ്പൊളി 🔥🔥🔥. Petro jet അല്ല petro rocket എന്ന് പറയുന്നതായിരിക്കും correct.
@ziyadok34274 жыл бұрын
ചേട്ടാ ഇംഗ്ലീഷ് subtitiles ആഡ് ചെയ്‌താൽ നല്ല റീച് കിട്ടും. ഒരുപാടു പേർക്ക് ഉപകാരപ്പെടും
@KERALAMECHANIC4 жыл бұрын
ഓകെ
@shamilbinshareef85944 жыл бұрын
Petrol jet == civic Diesel rocket == Cruze 🔥🔥🔥
@suneeshtv39393 жыл бұрын
100% true ❤️👍🙏
@abhijithpradeep95623 жыл бұрын
Sathym
@rafeekoo73 жыл бұрын
Cruze? Chevrolet ano?
@uvaisca18103 жыл бұрын
@@rafeekoo7 ys
@akshayoj96222 жыл бұрын
Milege ethra kittum normal city drive
@jithinraj49333 жыл бұрын
Ente dreams car anu civic❤️
@joyaljob23584 жыл бұрын
ചേട്ടൻ പറഞ്ഞത് കറക്റ്റാണ്. ഞാൻ സിവിക്ക് ഓട്ടോമാറ്റിക് ആണ് യൂസ് ചെയ്യുന്നത്. 8km/ലിറ്റർ മൈലീജ് ഒള്ളൂ. മെയിൻ കംപ്ലയിന്റ് ആണ് സ്റ്റീറിങ് പമ്പ് ഇഷ്യൂ, സസ്പെന്ഷന് ഇഷ്യൂ. ബട്ട് കറക്റ്റായി മൈന്റൈൻ ചെയ്യുവാണേൽ ഇവൻ പുലിയാണ്.
@ram257444 жыл бұрын
Hi bro. Rear Suspension repair cost ethra? Place kollam. നല്ല ഒരു workshop?
@Nandakumar-ye5tb Жыл бұрын
bro cng akiyalo milege ? nokiyille milege akkan
@fayas-nx5qx4 жыл бұрын
Thank you ikka ee video njan koree days wait chayithinu
@jonmoxley16753 жыл бұрын
I was not aware of these much complaints in this car.civic is one of most reliable car on earth
@abhisheknair56904 жыл бұрын
Ikka skoda octavia diesel old model review cheyyamo maintanance karym okke incluincluded cheyth
@amald4833 жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഇതിന്റെ അഴകും തലയെടുപ്പും ഒരിക്കലും മാറില്ല....ഈ design ഒക്കെ കാണുമ്പോ ഇപ്പോൾ ഇറങ്ങുന്ന പല വണ്ടികളും വൻ ബോർ ആണ്
@antojohnpaul29322 жыл бұрын
ഹോണ്ടയുടെ ഏതു വണ്ടിയിലും എക്സ്ട്രാ ഫിറ്റിങ് അഭംഗിയാണ്.... അതാണ് ഡിസൈൻ പെർഫെക്ഷൻ..
@420view8 ай бұрын
Honda-IVTEC Yamaha-VVA both are same technology
@jerinabraham70064 жыл бұрын
Nokkiyirunnaa video . Thanks ikkaaa
@abdulrasheedvm3 жыл бұрын
Cng akunnathine patti oru video cheyyu
@savichikumar19744 жыл бұрын
Thank you ennikku valare ishtamulla vahamamanu review ittathil santhosham
ഇതിന്റെ ഡിസൈൻ inspired from അനക്കോണ്ട.. എന്നു ഞാൻ എവിടെയോ വായിച്ചത് ഓർക്കുന്നു
@favasnm24804 жыл бұрын
Oru paad naal w8 cheytha videooo thax😍
@Charlesjose22554 жыл бұрын
Katta waited riview thanks Ika
@abhimanyum2783 жыл бұрын
04:57 ground clearance valare adhikam kuravo? 170mm alle ground clearance? ath athra kuravano?
@jonmoxley16753 жыл бұрын
Soft suspension
@rangerover90422 жыл бұрын
ചേട്ടാ.. main headlights ഉം fog lights റ്റും ഒരുമിച്ച് ഇട്ടാൽ ഓരോന്നായി ഇടുന്ന അത്ര brightness ഉണ്ടാകുമോ ??
@thangamanipillai41214 жыл бұрын
Sabin ikka city type2 chyamo pls.. vandi orupaad 2nd kitan und pine athinte paper retest kryangloke onnu parayamo
@Renastk4 жыл бұрын
Super car aanu Civic njan use cheyyunnu 9 year aayittu
@abhinavdas99403 жыл бұрын
Maintainance engane Parts available anno Parts rate engane
@Renastk3 жыл бұрын
@@abhinavdas9940 yes available
@Renastk3 жыл бұрын
@@abhinavdas9940 kurava
@nizamnizzu43473 жыл бұрын
Milege etra anu?
@Renastk3 жыл бұрын
@@nizamnizzu4347 8 mileage
@rahulullas65834 жыл бұрын
Hondayude Reliability Enthanu ennu anubhaviche arinje ee vandiyil ninnanu......Mileage oru 11 12 apuram njan kanditila.....Ikha ethra height undu??
@sajjiobritto62144 жыл бұрын
For me max 10km/l City traffic: 7-8
@AMSree-vf7lp4 жыл бұрын
Chetta crct Anu paranje .... car inde problems....but vandi vere level anu....♥️
@shefeeqnooh1329 Жыл бұрын
2004honda Accord enganayanu parayamo
@jayeshp90514 жыл бұрын
I VTEC ne kurich oru practical video pratheekshikunnu...
@poppykutty4744 жыл бұрын
Cold start video ചെയ്യുമോ
@autolinkz58084 жыл бұрын
Hii ഇക്കാ...ഇവന്റെ വൈപ്പർ പൊളി ആണ്❤️❤️❤️❤️🔨⚒🛠⚙️🔧🔩💕💕💕
@KERALAMECHANIC4 жыл бұрын
Heloo
@ziyadok34274 жыл бұрын
Renualt fluvence ഡീസൽ റിവ്യൂ ഇടുമോ
@favask99674 жыл бұрын
Ningal muthann kooduthal mechanical vidio cheyyanam
@amalas56854 жыл бұрын
Ikka scross vedio chayumooo...?
@jobinvarghese960410 ай бұрын
How much Automatic petrol mileage ?
@yaseenashraf56704 жыл бұрын
Saleem kka automobile kazhinjhatha work shopil vacancy undo
@balurajeev9704 жыл бұрын
ഗ്രൗണ്ട് ക്ലിയറൻസ് വളരെ കുറവാണ് എന്ന് ഒഴിച്ച് നല്ല ഡ്രൈവബിലിറ്റി സൂപ്പർ ആണ്
@Moonlight-hq3gi3 жыл бұрын
low ground ullath kondu advantages um undu disadvantages um undu stability,low bodyroll etc aakapaadey adi thattum yenna problem eh ullu 😅
@AllenJoshyJohn4 жыл бұрын
Ekka , ee vandi second edthaa puthiya parts okke kittumo? Nalla maintenance varumo?
@KERALAMECHANIC4 жыл бұрын
വില കൂടുതൽ ആണ്.മൈന്റനൻസ് വരുമ്പോ നല്ല ചിലവ് വരും
@AllenJoshyJohn4 жыл бұрын
@@KERALAMECHANIC thanks for the reply ekkaa , ningal pwoliyaanu.
@jimmyjohn53934 жыл бұрын
All the best ashanae
@fastechs53334 жыл бұрын
Astar ഇക്ക നിങ്ങളുടെ റിവിയു കണ്ടിട്ട് വേണം വണ്ടി യാടുക്കാൻ അതുകൊണ്ടാണ്
@KERALAMECHANIC4 жыл бұрын
വണ്ടി കിട്ടാൻ പ്രയാസം
@fastechs53334 жыл бұрын
കിട്ടുമ്പോ ചെയ്യണം ഞാനും വെറ്റിംഗ് ചെയ്‌തോളാം
@rejinaruvalkudy72064 жыл бұрын
4കൊല്ലം കൊണ്ട് ഓടിച്ചു നടന്നിട്ടുണ്ട് എറണാകുളം ത്തു 14.lakhs പെട്രോൾ ഉഗ്രൻ പവർ വണ്ടി
@jimilmaanaaden10614 жыл бұрын
ഒരു എക്സ്ട്രാ fitting ഇല്ലാതെ ഇത്ര വർഷം കഴിഞ്ഞിട്ടും എന്താ ഒരു look 😍😍😍😍
@poochaser6512 жыл бұрын
The Best car Modifying
@sujithrt65684 жыл бұрын
i10 nios video cheyyamo service cost ellam Arinjal nannayirunnu
@syedshah82023 жыл бұрын
2010 model honda accord review pls
@rohancherian23234 жыл бұрын
Ikka Logan video.. plzz reply tharaneee
@afsalks43884 жыл бұрын
Hyundai accent diseal vandi review cheyyumooo??
@shejeeb11174 жыл бұрын
Corolla 2005 model cheyyumo
@allofgod36624 жыл бұрын
Chetta oru qualis inte video cheyyo
@KERALAMECHANIC4 жыл бұрын
Cheythu
@bibingeorge12044 жыл бұрын
Maruti Sx4 review ചെയ്യാമൊ
@aswines93654 жыл бұрын
sedan look il new gen cars okke maari nikkum 💥
@amaldas77034 жыл бұрын
Cruze vs civic video pradheekshikkunnu
@Kiran-oq2om4 жыл бұрын
Ikka hyndai accent gle review cheyamo... Plz😍😍
@akhilsudhi26504 жыл бұрын
Ikkaa tata safari dicor te or review idavoo❤
@KL01MALLUVLOGS4 жыл бұрын
Bro maruthi Sx4 full details review cheyyamo... servies expence ulpede e carinde spare kittumo... chilavulla vandi ano.. etc... oru sx4 edukan plan unde atha... so pls bro oru rievew.....
@mohdadhu66794 жыл бұрын
Adhoru jetaaan bro ❤️❤️❤️
@bijoybijoy9994 жыл бұрын
ഇക്കാ.. Sumo grand ... ഒരു വീഡിയോ ചെയ്യാമോ.... 👍👍👍💪💪💪🌹🌹🌹🌹