നമ്മളെ പോലുള്ള സാധാരണക്കാർക്കൊക്കെ ആര് പെണ്ണ് തരാനാ |വധു വരിക്കപ്ലാവ് | Ponmutta

  Рет қаралды 251,843

Ponmutta Media

Ponmutta Media

Күн бұрын

Пікірлер: 824
@thambiennapaulose936
@thambiennapaulose936 Жыл бұрын
👍👌 കൊള്ളാം നല്ല അഭിനയം നല്ല അവതരണം ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ🙏 ഒരു 20 25 വർഷം പുറകോട്ട് സഞ്ചരിച്ചാൽ ഇതിന്റെ മറ്റൊരു ഭാഗമായിരുന്നു അരങ്ങു വാണിരുന്നത് അന്ന് ആണുങ്ങൾക്ക് പകരം പെൺകുട്ടികളും പെൺകുട്ടികൾ ഉള്ള മാതാപിതാക്കളും ആയിരുന്നു വിൽപ്പനച്ചരക്കായും,, വിലപേശലിനും വിധേയരായിരുന്നത് എന്നുമാത്രം ഇന്ന് പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നു അവരുടെ ചോയ്സ് തെരഞ്ഞെടുക്കാൻ പ്രാപ്തരായി🤔 അതോടൊപ്പം അസംതൃപ്തരായ വിവാഹിതരുടെ,, ,, വിവാഹമോചിതരുടെ !! എണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുന്നു 🙄നമ്മുടെ സമൂഹത്തിന്റെ ചിന്താ ബോധം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു🙏 മനോഹരമായ അവതരണം ഷോർട്ട് ഫിലിം അഭിനേതാക്കൾക്കും അണിയറ ശില്പികൾക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🙏
@sheelarnair4035
@sheelarnair4035 Жыл бұрын
😊😊😊😊😊😊l
@anumol3324
@anumol3324 Жыл бұрын
എന്നിട്ടും സ്ത്രീധന പീഡന മരണം കൂടുന്നു
@balachandran.kvarsha.b1212
@balachandran.kvarsha.b1212 Жыл бұрын
👍🏼
@sumeshpv9645
@sumeshpv9645 11 ай бұрын
We all are coming from same originatot who was first born in the earth. But no one do like this bcz we all are mututaed and science behind or forward us. Any how good theme and appreciated.
@TheKuttaapi
@TheKuttaapi 11 ай бұрын
endinna 20 25 varshathekku pookkunnad.10 varsham mumbu vare endaayirunnu
@ponmutta
@ponmutta Жыл бұрын
പുര നിറഞ്ഞ പുരുഷന്മാരുടെ പെടാപ്പാടുകളുമായി ചന്ദ്രു വെള്ളരിക്കുണ്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിം ആണ് "വധു വരിക്കപ്ലാവ്". Best Director , Best Actor , Best editor എന്നീ അംഗീകാരങ്ങൾ കൂടി ലഭിച്ച ഈ കൊച്ചു ചിത്രം പൊന്മുട്ട ചാനലിലൂടെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്. എല്ലാവരും കാണുക , ഇഷ്ടപെട്ടാൽ ഷെയര് ചെയ്യുക. ഇൗ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക! ❤️❤️❤️
@jazeelaa5219
@jazeelaa5219 Жыл бұрын
അറിയാതെ ആണെങ്കിലും അവസാനം കണ്ണുകൾ ചെറുതായിട്ട് ഒന്നു നിറഞ്ഞു പോയി. ഒത്തിരി ഇഷ്ടമായി 👏🏻👏🏻👏🏻
@mukeshkv2184
@mukeshkv2184 Жыл бұрын
വിവാഹ കമ്പോളത്തിനെതിരെ ശക്തമായ പ്രഹരം , ഈ കുഞ്ഞു സിനിമ എനിക്കും ഈ സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് നന്ദി..
@സോണിയമാത്തൻ
@സോണിയമാത്തൻ Жыл бұрын
കണ്ടു.... അവസാനം കണ്ണ് നിറഞ്ഞു പോയി 😥😥... അതിമനോഹരം ആയി ഇത് അവതരിപ്പിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ ❣️❣️
@jeevanlal3644
@jeevanlal3644 Жыл бұрын
ദിനേശൻ, അമ്മ, ബ്രോക്കർ ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അതുപോലെ സ്‌ക്രീനിൽ വന്നു പോയ ഓരോ കഥപത്രങ്ങളും 👏👏👏👏👏
@sijeeshedoli1450
@sijeeshedoli1450 6 ай бұрын
@mosesmathew9959
@mosesmathew9959 Жыл бұрын
പൊന്മുട്ട ടീമിൽ നിന്നും ഇതുപോലെഉള്ള short films ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. All the best guys
@rashidrashi9670
@rashidrashi9670 Жыл бұрын
സത്യം പറയാല്ലോ കുറെ നാളുകൾക്കു ശേഷമാണു ഇത്രയും നല്ലൊരു short film കാണുന്നത്. അതും പൊന്മുട്ടയിലൂടെ ആയതിൽ അതിലും സന്തോഷം. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@Anupama_anuu
@Anupama_anuu Жыл бұрын
കഥയുടെ അവസാനം ദിനേശൻ മികച്ച ഒരു അഭിനേതാവായി മാറി അതിലുപരി ഹൃദയസ്പർശി ആയ കഥാപാത്രം വളരെ വ്യത്യസ്തവുമാണ്...... Congratulations all.
@sharafchiranthana9939
@sharafchiranthana9939 5 ай бұрын
മികച്ചൊരു ഷോർട് ഫിലിം, നല്ല കഥ, അഭിനേതാക്കൾ, സംവിധാനം സാങ്കേതികമായി ചില ന്യൂനതകൾ തോന്നിയെങ്കിലും ആസ്വാദനത്തിന് ഒരു തടസ്സവും ഉണ്ടായില്ല. ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
@vineeshrohini
@vineeshrohini Жыл бұрын
ആനുകാലിക പ്രസക്തിയുള്ള ചെറു സിനിമ , എല്ലാവരും നന്നായി അഭിനയിച്ചു , ഒരുപാടു ഇഷ്ട്ടപെട്ടു , ഇനിയും ഇതുപോലെയുള്ള നല്ല സിനിമകൾ ചെയ്യാൻ ഭാഗ്യമുണ്ടാവട്ടെ... 🎉🌷✨💥 പ്രിയ സുഹൃത്ത് രാഹിത്ത് തായന്നൂരിന് അഭിനന്ദങ്ങൾ 🎁
@shivaraman6126
@shivaraman6126 Жыл бұрын
അടിപൊളി short film. നാട്ടിൻപുറത്തെ കാഴ്ചകളും തമാശകളും emotions ഉം നല്ലരീതിയിൽ കാണിച്ചിരിക്കുന്നു
@dayaviswanath5556
@dayaviswanath5556 Жыл бұрын
പൊന്മുട്ട മീഡിയയുടെ ഏതൊരു shortfilm ആയാലും കുറഞ്ഞ സമയം കൊണ്ട് നമ്മുക്ക് തരുന്ന message. അത്‌ കണ്ടു കഴിഞ്ഞാൽ കിട്ടുന്ന feel. ഇവയെല്ലാം തന്നെ പുതുതായി ഇറക്കുന്ന shortfilmകളിൽ നിലനിർത്താൻ കഴിയുന്നു.
@jijidaskurishingal5459
@jijidaskurishingal5459 Жыл бұрын
അഭിനയിച്ചുകാണിക്കാൻ പറഞ്ഞാൽ നിങ്ങൾ ജീവിച്ചു കാണിച്ചു തരുമല്ലോ മനുഷ്യാ..... 👍👍👍👍👍🙏
@Drjain-xy8el
@Drjain-xy8el Жыл бұрын
പ്രമോദും അമ്മിണി ചേച്ചിയും കഥാപാത്രങ്ങൾ ആയി ജീവിച്ചു. Congratulations ചന്ദ്രു
@megacreation3589
@megacreation3589 Жыл бұрын
ഇപ്പൊ നടക്കുന്ന സാമൂഹ്യ പ്രശ്നം അത് വളരെ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ ചങ്ങാതിമാരേ... 🥰🥰🙏
@sajikumarpbanam3921
@sajikumarpbanam3921 Жыл бұрын
കാലിക പ്രസക്തമായ വിഷയം അതിന്റെ ഗൗരവത്തിൽ അഭ്രപാളിയിലത്തിക്കാൻ കഴിഞ്ഞു. ഓരോ സീനും ഓരോ വാക്കും Perfect ok. പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ....
@skmedia2683
@skmedia2683 Жыл бұрын
ദിനേശനും അമ്മയും ബ്രോക്കറും... പിന്നെ എല്ലാവരും തകർത്തു... മനോഹരം.. 2മണിക്കൂർ കാണുന്ന സിനിമക്ക് പോലും ഇത്ര മനോഹരമായി വിഷയം അവതരിപ്പിക്കാൻ കഴിയില്ല അഭിനന്ദനങ്ങൾ 💞💞👍 നല്ല പ്രമേയം നല്ല അഭിനയം നല്ല കേമറ നല്ല BGM...... മോനേ ദിനേശാ ഇങ്ങള് വൈറൽ ആണ് 💞💞💞💞👍👍 Sudheesh kottur
@sunisuni7597
@sunisuni7597 Жыл бұрын
Joel Sier കലക്കി
@sankaranarayananm8975
@sankaranarayananm8975 Жыл бұрын
നന്നായിട്ടുണ്ട്. ചിലർക്കൊക്കെ ഇതൊരു പാഠമാണ്. ബ്രോക്കർമാർ ഇങ്ങിനെ ഊറ്റരുത്.
@DINESHANKASARGOD
@DINESHANKASARGOD Жыл бұрын
നല്ല വ്യത്യസ്തമായ കഥ,തിരക്കഥ,സംവിധാനം കഥാപാത്രങ്ങൾ,പശ്ചാത്തല സംഗീതം, ക്യാമറ എല്ലാം സുപ്പർ....അവസാനം ഞാൻ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചു..ലോട്ടറി സിജി...മനസലിഞ്ഞു ദിനേശന്റെ മുന്നിൽ മാല ചാർത്താൻ തല താഴ്ത്തി കൊടുക്കും എന്നു.എന്തായാലും സംഗതി പൊളിച്ചു...അഭിനന്ദനങ്ങൾ... മൊത്തം ടീമിന്.
@akshra1598
@akshra1598 Жыл бұрын
Script writer deserves huge applause.. Love the crew ofcourse .. Had a quality time .. 💕
@viswanathankp5216
@viswanathankp5216 Жыл бұрын
വർത്തമാനകാല സാമൂഹ്യാവസ്ഥയുടെ നേർക്ക് പിടിച്ച ഒരു കണ്ണാടി.....അഭിനന്ദനങ്ങൾ,
@usharaju2718
@usharaju2718 Жыл бұрын
കാലാനുസൃതമായ വിഷയം തന്നെ ആണ് നല്ല അഭിനയം അഭിനന്ദനങ്ങൾ 💐 20വർഷം മുന്നേ എന്റെ കുടുബത്തിൽ ഞങ്ങൾ കുറെ പെണ്ണുങ്ങൾ ഉണ്ടായിരുന്നു, വീട്ടുകാർക്കും അതിലേറെ നാട്ടുകാർക്കും ആയിരുന്നു വിഷമം. കൂലിപ്പണി ചെയ്യുന്നവർക്ക് പോലും 10പവൻ കുറച്ചു പെണ്ണിനെ വേണ്ട. എങ്ങനെ ഒക്കെ എല്ലാവരെയും. കല്യാണം കഴിഞ്ഞു വിട്ടു, അന്നൊക്കെ പെണ്ണുങ്ങളെ പുശ്ചിച്ചവർക്ക് ഇന്ന് കിട്ടിയ തിരിച്ചടി ആണ്,
@lakshmivk8093
@lakshmivk8093 11 ай бұрын
ദിനേശ് സൂപ്പർ ആക്ട്, ലാസ്റ്റ് സങ്കടമായി. ഒരു പെണ്ണ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ അവസ്ഥ എല്ലാ നാട്ടിലും ഉണ്ട്.
@geethapushkaran7800
@geethapushkaran7800 Жыл бұрын
വധുവിനെ ലഭിക്കാൻ വലിയ പ്രയാസമാണ്. സത്യമാണ്. നന്നായിട്ടുണ്ട് Short film. അഭിനന്ദനങ്ങൾ🌹🌹🌹
@salmandq9501
@salmandq9501 Жыл бұрын
അഭിനേതാക്കൾ ഒരു രക്ഷ ഇല്ല. പ്രതേകിച്ചു ദിനേശൻ. ആ ചേട്ടൻ ഒരു ഒന്നാംതരം കലാകാരൻ ആണ് 👏👏👏👏👏
@akhilm6810
@akhilm6810 Жыл бұрын
പെണ്ണുകണ്ടു നടക്കുന്ന ആയിരക്കണക്കിന് യുവാക്കളുടെ പ്രതിനിധി🔥
@saluppanschannelnarkilakka8191
@saluppanschannelnarkilakka8191 Жыл бұрын
സൂപ്പർ, ചന്ദ്രു വെള്ളരിക്കുണ്ടിനും ടീമിനും അഭിനന്ദനങ്ങൾ
@sudheeshsudhi368
@sudheeshsudhi368 Жыл бұрын
അഭിനന്ദനങ്ങൾ 🙏🏼🙏🏼✌🏻ജാതകം, നക്ഷത്രം, ഗവണ്മെന്റ് ജോലി അവസാനം ഒളിച്ചോടുമ്പോൾ ഇതൊന്നും ഇല്ലാ 😆😆😆അരമണിക്കൂറിൽ ഒരു ജീവിതം മൊത്തമായി കാണിക്കുന്നു 🙏🏼🙏🏼
@vandanavenu6662
@vandanavenu6662 Жыл бұрын
വേറിട്ടു നിൽക്കുന്ന story യുമായി വീണ്ടും പൊന്മുട്ട മീഡിയ super..... 👍🏻
@seenatkratheesh8417
@seenatkratheesh8417 Жыл бұрын
ഇന്നത്തെ തലമുറയിലെ യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.. എല്ലാം പരിചയ മുഖങ്ങളാണ്. ടീം വരിക്കപ്ലാവിന് എല്ലാ വിധ അഭിനന്ദനങ്ങൾ ❤❤❤
@kkskambrathchalla1694
@kkskambrathchalla1694 10 ай бұрын
ചിലപ്പോൾ ചില കഥാപാത്രങ്ങൾക്ക് ജീവനുണ്ടാവും അവസാനം കേട്ട പിൻവിളിപോലെ..... അഴക്...... അഭിനന്ദനങ്ങൾ കെ കെ എസ് കാമ്പ്രത്ത്ചള്ള
@sunilasaleendran579
@sunilasaleendran579 11 ай бұрын
അടിപൊളി അവതരണം. അവസാന ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവോ. 💪💪💪💪💪❤️❤️❤️
@ratheeshk7515
@ratheeshk7515 Жыл бұрын
ഈ ഷോര്ട്ട് ഫിലിം വളരെ മനോഹരമായി എടുത്ത ചന്ദ്രു വെള്ളരിക്കുണ്ട്, പിന്നെ ഇതിൽ അഭിനയിച്ച എല്ലവർക്കും ഒരു ബിഗ് സല്യൂട്ട് 👏♥️👍👍💕💕💕💕🥰
@sanjuraju3159
@sanjuraju3159 Жыл бұрын
നാടിന്റെ ഭാഷ ശൈലി, മികച്ച അവതരണം, ഇത് ക്യാമെറയിൽ പകർത്തി മികച്ചതാകാൻ നമ്മുടെ നാട്ടിൽനിന്ന് തന്നെ ഒരു സുഹൃത്തിനു സാധിച്ചു എന്നറിഞ്ഞപ്പോ ഒരുപാട് സന്തോഷം 😍sumesh sukumaran
@Freesoul-z7v
@Freesoul-z7v Жыл бұрын
Director ഒരു സിനിമ എടുക്കണം....ഭാവി ഉണ്ട് ഒരു രക്ഷയും ഇല്ല,നടൻ നല്ല അഭിനയം ....
@ammuammu7292
@ammuammu7292 Жыл бұрын
ഒന്നും പറയാനില്ല അടിപൊളി short film. പ്രമോദ് ഏട്ടന്റെ പെർഫോമൻസ് സൂപ്പർ എന്താ രോമാഞ്ചം അടിപൊളി.
@rajeeshpodothy3988
@rajeeshpodothy3988 Жыл бұрын
ഉഷാർ, കാലികപ്രസക്തമായ വിഷയം മികച്ച രീതിയിൽ അവതരിപ്പിച്ചു... പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🔥
@surendranpadinhareveetil4122
@surendranpadinhareveetil4122 Жыл бұрын
Chandru ഒരുക്കിയ ഇതുവരെ ആരും പറയാത്ത കല്ല്യാണം പ്രമോദ് ലൂടെ തിളങ്ങി..കൂടെ അഭിനയിച്ച എല്ലാവരും വലിയ നീതി പുലർത്തി...ടീം അംഗങ്ങൾക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.❤❤
@alsabiths5150
@alsabiths5150 Жыл бұрын
കഥയും കഥപത്രങ്ങളും രചനയും സംവിധാനവും ദൃശ്യവിഷ്കാരവും മ്യൂസിക് ഉം ഒക്കെ ഒന്നിനൊന്നു മെച്ചം 👌🏻
@solamansoly1149
@solamansoly1149 Жыл бұрын
വിവാഹ മാർക്കറ്റിന്റെ ഇന്നത്തെ അവസ്ഥ വളരെ നന്നായി അവതരിപ്പിച്ചു....
@hassaiss5447
@hassaiss5447 Жыл бұрын
പൊന്മുട്ട മീഡിയ നിങ്ങൾക് മാത്രം എവിടുന്ന് കിട്ടുന്നു ഇമ്മാതിരി കൺസെപ്റ്റ്!. Bigg Fan❤️👏🏻.
@happymoments4u
@happymoments4u Жыл бұрын
അരമണിക്കൂറിൽ നല്ല ഒരു കഥ.. വരിക്ക പ്ലാവിന്റെ അണിയറ പ്രവർത്തകർക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ 👏👏.. ഇനിയും ഗംഭീരമായി യാത്ര തുടരട്ടെ 👍👍
@ranjithkn3091
@ranjithkn3091 Жыл бұрын
ശരിക്കും ആസ്വദിച്ചു, അതിഭാവുകത്വം തീരെ ഇല്ല, ശരിക്കും കണ്ണുകൾ തുറക്കപ്പെടട്ടേ ഇനിയെങ്കിലും... എല്ലാവരും ഒന്നിനൊന്ന് മെച്ചം, കഥ തിരക്കഥ , സംഭാഷണം, അഭിനയം ഇങ്ങനെ എല്ലാം.. പരിചയം ഉള്ള ഒരു മുഖവും . എല്ലാവർക്കും അഭിനന്ദനങ്ങൾ 💐
@sunils1542
@sunils1542 Жыл бұрын
വളരെ നന്നായിട്ടുണ്ട്. അഭിനയിച്ചവരൊക്കെ കലക്കി. കഥയും, making എല്ലാം കൊള്ളാം 👍👍
@msleji
@msleji Жыл бұрын
നല്ല ടീം നല്ല സ്ക്രിപ്റ്റ് നല്ല അഭിനയം നല്ല തീം നല്ല ലൊക്കേഷൻ മികച്ച എഡിറ്റിംഗ് മികച്ച സംവിധാനം ഇനിയും ഇതുപോലുള്ള നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു Keep it up
@vipina6488
@vipina6488 Жыл бұрын
പ്രമോദേട്ടനും ടീമിനും അഭിനന്ദനങ്ങൾ. ആശംസകളും🎉❤❤❤❤
@എമ്പോക്കി
@എമ്പോക്കി Жыл бұрын
അരമണിക്കൂര്‍ കൊണ്ട് ഒരു മുഴുനീള സിനിമ കണ്ട ഒരു ഫീല്‍.. പച്ചയായ ഒരു വര്‍ത്തമാനകാല ജീവിത യാഥാര്‍ത്ഥ്യം അതിമനോഹരമായി അവതരിപ്പിച്ചു... അഭിനന്ദനങ്ങള്‍...!👏👏👌❣️
@jinil_joseph
@jinil_joseph Жыл бұрын
ഏറെക്കുറെ ഒരേ സിനാരിയോ ആയത് കൊണ്ട് ഒരുപാട് റിലേറ്റ് ചെയ്യാൻ സാധിച്ചു.ഇപ്പോളുള്ള 28+ ബോയ്സിന്റെ അവസ്ഥ ഇതൊക്കെ തന്നെ💯💯💯
@sekharanpyngoth3095
@sekharanpyngoth3095 Жыл бұрын
Short film ലെ എല്ലാ അഭിനേതാക്കളും ഗംഭീരമായി അഭിനയിച്ചു.അവസാനം ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവരുടെ പേര് വിവരം കാണിച്ചത് തീരെ ചെറിയ അക്ഷരത്തിൽ ആയതിനാൽ വായിക്കാൻ പറ്റുന്നില്ല. അത് ശ്രദ്ധിക്കാതെ പോയത് ഒരു കുറവായി തോന്നുന്നു.
@aravindks3439
@aravindks3439 Жыл бұрын
നായകൻ കൊള്ളാം പുതിയൊരു താരം കേരളത്തിൽ ഉദയം കണ്ടു
@pramodmathew143
@pramodmathew143 Жыл бұрын
എല്ലാ ഹത ഭാഗ്യവാൻമാരായ ആണുങ്ങൾക്കുമായി ഇത് സമർപ്പിക്കുന്നു സൂപ്പർ
@dajiodackal9444
@dajiodackal9444 Жыл бұрын
ചന്ദ്രുവിനും ടീമിനും വെള്ളരിക്കുണ്ട് പ്രസ്സ് ഫോറത്തിൻ്റെ അഭിനന്ദനങ്ങൾ ...
@rajeevraj8075
@rajeevraj8075 Жыл бұрын
ചാനലിന്റെ പേര് പോലെ തന്നെ ഓരോന്നും പൊന്മുട്ട ഓനിനൊന്ന് മികവ് പുലർത്തുന്നുണ്ട്. കൂട്ടത്തിൽ ഇതും.. All the Best... 👍🏻👍🏻
@rifashahana8286
@rifashahana8286 Жыл бұрын
ഇങ്ങിനേയും ഉണ്ട് .ഈ ലോകവും ഇവിടെ കുറെ മനുഷ്യരും . സൂപ്പർ.
@sunipalaki8686
@sunipalaki8686 Жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് ആരും അഭിനയിക്കുന്നതായി തോന്നുന്നില്ല ഭയങ്കര ഒറിജിനാലിറ്റി നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അതേ പോലെ ഒപ്പിയെടുത്തു - സംഭാഷണവും സംഭാഷണശൈലിയും എടുത്തു പറയേണ്ടത് തന്നെ തനി നാടൻ എത്ര അഭിനന്ദിച്ചാലും മതിവരില്ല - കലക്കി പൊളിച്ച് തിമിർത്തു സൂപ്പർ എല്ലാ അഭിനേതാക്കൾക്കുംക്രൂ മെമ്പേഴ്സിനും അഭിനന്ദനങ്ങൾ -❤❤❤❤👍🙏🥰
@kpkvengara1566
@kpkvengara1566 Жыл бұрын
കലികാല ക്കളികളിൽ വിപരീതങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ എതിരനുഭവങ്ങൾ നെഞ്ചെരിക്കും... നല്ല ആശയം നല്ല അഭിനയം നല്ല അവതരണം : അഭിനന്ദനങ്ങൾ!👍🌹
@shibusanker4429
@shibusanker4429 Жыл бұрын
ഒന്നും പറയാനില്ല... നല്ലൊരു ഹ്രസ്വചിത്രം.. പ്രമോദേട്ടനും ടീമിനും അഭിനന്ദനങ്ങൾ ❤👏👏
@lissyvargese1887
@lissyvargese1887 Жыл бұрын
ഒരേ പൊളി. ഓരോ സീനുകളും എൻജോയ് ചെയ്യാൻ കഴിഞ്ഞു.നായകൻ ഗംഭീരമായി ചെയ്തിട്ടുണ്ട്
@dasdamodardas389
@dasdamodardas389 Жыл бұрын
ഒരു കാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ചന്ദ്രു അഭിനന്ദനങ്ങൾ
@UNNIKRISHNAN-lc8bl
@UNNIKRISHNAN-lc8bl Жыл бұрын
അടിപൊളി.അഭിനന്ദനങ്ങൾ ചന്ദ്രു &ടീം ❤❤
@kairalibookssyndicate6682
@kairalibookssyndicate6682 11 ай бұрын
ഒരു നല്ല ഷോർട് ഫിലിം. അഭിനന്ദനങ്ങൾ
@akhilakhii7572
@akhilakhii7572 Жыл бұрын
Great guys. ഇന്ന് ഒരുപാട് പേർ അനുഭവിക്കുന്നത്. സാധാരണ ഒരു ജോലി ചെയ്യുന്ന ഏതു യുവാവും വിവാഹ ആലോചനകൾ ആയി നടക്കുമ്പോൾ കേട്ടിട്ടുള്ള the exact dialogues . അങ്ങനെ ഒരാൾ അവസാനം ചെന്ന് എത്താവുന്ന ഒരു അവസ്ഥ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
@femifenil2802
@femifenil2802 Жыл бұрын
ഇനിയും പുതിയ വിഷയങ്ങളുമായി ഈ യാത്ര തുടരട്ടെ all the best,, ക്രു members ❤❤
@lejueleri7716
@lejueleri7716 Жыл бұрын
നല്ല പ്രമേയം, അവതരണം, അഭിനയം.... ചന്ദ്രുവിനും ടീമിനും അഭിനന്ദനങ്ങൾ.. 💐💐💐❤️❤️
@robingeorge140
@robingeorge140 Жыл бұрын
ഇനി മലയാളത്തിൽ ഇതുപോലുള്ള നല്ല നല്ല സിനിമകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് ആവട്ടെ
@dineshhebbar327
@dineshhebbar327 Жыл бұрын
നല്ല സിനിമ...... എല്ലാവരും വളരെ ആത്മാർത്ഥമായി ചെയ്തു..... അമ്മിണിയേച്ചിയെ എനിക്കറിയാം..... എല്ലാ team അംഗങ്ങൾക്കും അഭിനന്ദനങ്ങൾ... 👌👌👌👌👌
@rachanajijesh
@rachanajijesh Жыл бұрын
മികച്ച സ്ക്രിപ്റ്റ്… സംവിധാനം… ഫ്രെയ്മ്സ്…ഓരോ കഥാപാത്രങ്ങളും…..👌😊👏🏻👏🏻👏🏻 Especially the one who played the character ‘Dineshan’ … Nailed it.!👍🏻👌
@vasudevvasu3451
@vasudevvasu3451 Жыл бұрын
കാസറഗോഡ് ഭാഷ ഇഷ്ടമുള്ളവർ ഉണ്ടോ 😍
@akhilknairofficial
@akhilknairofficial Жыл бұрын
ഇത് കണ്ണൂർ സ്ലാങ് അല്ലെ
@akhilknairofficial
@akhilknairofficial Жыл бұрын
@@ahalya__ks8539 k👍🏻
@radamani8892
@radamani8892 Жыл бұрын
ഞാൻ കാസറഗോഡ്
@sree7834
@sree7834 Жыл бұрын
​@@akhilknairofficialകാസർഗോഡ് സ്ലാങ് ആണ് കാഞ്ഞങ്ങാട് നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ ഈ സ്ലാങ് ആണ്.. കാസർഗോഡ് സ്ലാങ് എന്ന് പറഞ്ഞ് മാധ്യമങ്ങളിൽ കാണിക്കുന്നത് കാസർഗോഡ് മുസ്ലിം slang ആണ്
@ashkarali59
@ashkarali59 Жыл бұрын
Kannur സ്ലാങ് ഇത് പോലെ തന്നെ ആണ്
@Aswintaug
@Aswintaug Жыл бұрын
ഇത് മാത്രം അല്ല ഈ വസന്തം അമ്മാവന്മാരുടെ പാരവെപ്പുണ്ട് അതും ഒരു വൻ ടാസ്ക് ആണ് 😁
@imyown710
@imyown710 Жыл бұрын
I swear my eyes filled with tears , I was traveling along with Dinesh ....it's what you called voice of the soul .....The writer ,the director ,the actors ....my big salute to you all ... CONGRATULATIONS TO EACH ONE OF YOU . DINESH YOU ARE AMAZING
@lakshmivk8093
@lakshmivk8093 11 ай бұрын
ദിനേശന് വിക്രമിന്റെ മുഖഛായ ഇല്ലെ . എനിക്ക് മാത്രം തോന്നിയതാണോ ?
@govindgopalan918
@govindgopalan918 Жыл бұрын
അര മണിക്കൂർ കൊണ്ട് ഒരു സിനിമ കണ്ട feel കിട്ടി. കഴിവുള്ള കലാകാരന്മാർ
@fabicreation3909
@fabicreation3909 Жыл бұрын
ചന്ദ്രുവിനും ടീമിനും അഭിനന്ദനങ്ങൾ നല്ല പ്രമേയം, അവതരണം മികച്ച നടനാണ് നായകനായി വേഷമിട്ട സുഹൃത്ത് പ്രത്യക അഭിനന്ദനം❤❤💐💐
@ranjithmohan2277
@ranjithmohan2277 Жыл бұрын
സൂപ്പർ..... ദിനേശനും മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയവർക്കും... ച ന്ദ്രു ആന്റ് ടീമിനും അഭിനന്ദനങ്ങൾ👍👍👍
@mridhulavaema2749
@mridhulavaema2749 Жыл бұрын
എന്റെ വീടിനടുത്തു ഇതിലെ ചേച്ചിയെ പോലൊരു ചേച്ചി ഉണ്ട്.... സർക്കാർ ഉദ്യോഗസ്ഥനെ വിവാഹം കഴിക്കു എന്നു വാശിയായിരുന്നു. ആള് ടീച്ചർ ആണ്.... Age കൂടി വന്നപ്പോൾ എല്ലാവരും നിർബന്ധിച്ചു വിവാഹം ചെയ്തു. ഓട്ടോ ഓടിക്കുന്ന ഒരു ചേട്ടൻ ആണ് വിവാഹം ചെയ്തത്.ഇപ്പോൾ 2 കുട്ടികളുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുന്നു..... 🥰😊
@SaneeshSanu-iv8cs
@SaneeshSanu-iv8cs Жыл бұрын
Adhu ningal aano 😁
@ashiqdragon4331
@ashiqdragon4331 Жыл бұрын
@@SaneeshSanu-iv8csmaybe 😂
@rpk2798
@rpk2798 Жыл бұрын
😂😂
@94477158
@94477158 Жыл бұрын
sathyam para thangal alle
@Dadsgirl1111
@Dadsgirl1111 11 ай бұрын
Benifit illatha oraale kettett nthina? Pattia aale kitteelankil kettaatha irunna poorea. Joli undallo. Pinna nthinu 😶.. nalla joli vangikkanam. Nannaytt jeevikkanam❤
@seethaseethu7204
@seethaseethu7204 Жыл бұрын
ഉഷാറായി.... എല്ലാവരും.... Award കിട്ടിയില്ലെങ്കിലെ അത്ഭുതം ഉള്ളു ❤️
@ശങ്കരൻതമ്പി-ഥ2ഖ
@ശങ്കരൻതമ്പി-ഥ2ഖ Жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഷോർട്ട് ഫിലിം കണ്ണും മനസ്സും നിറഞ്ഞു.അഭിനേതാക്കൾ ഒന്നിനൊന്നു മെച്ചം
@naseernaseer1612
@naseernaseer1612 Жыл бұрын
ഓരോ ഫ്രെയിം ലും ഓരോരുത്തരുടെയും hard work ന്റെ കയ്യൊപ്പ് തെളിഞ്ഞു കാണുന്നുണ്ട്
@ashokjanardhanan1177
@ashokjanardhanan1177 Жыл бұрын
നല്ല വർക്ക് സ്ഥിരം പാറ്റേണിൽ നിന്നും ഒരു ട്വിസ്റ്റ് കണ്ടപ്പോൾ സന്തോഷം തോന്നി കൊണ്ട് 👍❤️
@kvradhakrishnan8365
@kvradhakrishnan8365 Жыл бұрын
സൂപ്പർ മികച്ച അഭിനയം ദിനേശന് അഭിനന്ദനങ്ങൾ👍👍👍
@sruthismrthuy6924
@sruthismrthuy6924 Жыл бұрын
ബ്രോക്കർ മാരെ കാളും വിഷങ്ങൾ ജ്യോൽസ്യന്മാർ ആണ്... സമൂഹത്തിനെ കാർന്നു തിന്നുന്ന ക്യാൻസർ ആയി മാറിരിക്കുകയാണ് നല്ല മെസ്സേജ്
@seviarjohn8013
@seviarjohn8013 Жыл бұрын
Adipoliii... Abhinayathe vellunnaa actinggg.... Polichhu
@sumeshkannan4037
@sumeshkannan4037 Жыл бұрын
വ്യത്യസ്തമായ പ്രമേയം, മനോഹരമായ അവതരണ ശൈലി..... Congratulations all... 💝
@narayanim2119
@narayanim2119 Жыл бұрын
അഭിനന്ദനങ്ങൾ ഇനിയും ഇനിയും ഉയരങ്ങളിലേക്കെട്ട എന്റെ സഹോദരങ്ങൾ ആശംസകൾ
@aneeshshyni8886
@aneeshshyni8886 Жыл бұрын
നന്നായിട്ടുണ്ട് എല്ലാവിധ ഭാവുകങ്ങളും......! വ്യത്യസ്ത കഥകളുമായി ഇനിയും ഉയരങ്ങളിൽ എത്തുവാനാകട്ടെ.... അഭിനന്ദനങൾ all team❤❤❤
@vayakodanmoviestudio6088
@vayakodanmoviestudio6088 Жыл бұрын
നല്ല സ്ക്രിപ്റ്റ്, അഭിനയം,ഫോട്ടോഗ്രാഫി സംവിധാനം,ബിജിഎം.മുഴുവൻ ടീമിന്നും അഭിനന്ദനം
@krishponnu8286
@krishponnu8286 Жыл бұрын
കഥ ഒരുപാട് നർമ്മ മുഹൂർത്തങ്ങളിലൂടെ നമ്മളെ കൊണ്ടുപോകുന്നുണ്ടങ്കിലും നായകന്റെ നന്മയെയും emotions നെയും അവസാനം കണ്ണു നനയിക്കുന്ന claimax ഉം 😢😢😢😢😢ഒന്നും പറയാനില്ല
@udayankundamkuzhi9633
@udayankundamkuzhi9633 Жыл бұрын
മനോഹരം... ഇഷ്ടായി... അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവർക്ക്
@ameerkhanvattaparambil3806
@ameerkhanvattaparambil3806 Жыл бұрын
നല്ലൊരു മെസ്സേജ് സ്റ്റോറി എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് പിന്നിൽ പ്രവർത്തിച്ച ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഇതിൽ പറയുന്നത്
@reshminarayan8492
@reshminarayan8492 Жыл бұрын
ആശംസകൾ ❤️❤️അഭിനന്ദനങ്ങൾ ചന്ദ്രുവേട്ടനും ടീമിനും ❤️❤️
@jishaunni2267
@jishaunni2267 Жыл бұрын
ഇന്നത്തെ തലമുറയുടെ.... പച്ചയായ ആവിഷ്കാരം... 💜
@fanseerbasheer633
@fanseerbasheer633 Жыл бұрын
മികച്ച screenplay ഉം strong performance ഉം ആണ് ഇതിന്റെ വിജയം 👏👏👏👏😊
@VineshCherukanam
@VineshCherukanam Жыл бұрын
സൂപ്പർ മൂവി നല്ല അവതരണം നല്ല അഭിനയം ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ ❤❤❤
@joshjoshwa8476
@joshjoshwa8476 Жыл бұрын
പൊന്മുട്ടു മീഡിയ നിങ്ങളുടെ video skip ചെയ്യാതെയാണ് കാണാറുള്ളത്. ഒരുപാട് ചിരിക്കാല്ലോ ഇത്തവണ സീരിയസ് വിഷയവും ആയിരുന്നു 👌🏻
@saleenamajeed1781
@saleenamajeed1781 Жыл бұрын
Emotional ആയാലും കോമഡി ആയാലും ഈ നടന്റെ കയ്യിൽ ഭദ്രം
@leelack1976
@leelack1976 Жыл бұрын
തനിനാടൻ.ഭാഷ.ഇത്രയും.റണിമയോടെ.ഒരു.സിനിമയോ.നാടകംപോലും. ഇറങ്ങി യില്ല.ഞാൻ.കുറേകാലമായി.കേൾക്കാൻ.കൊതിച്ചാ.നമ്മുടെ..തനി.കേക്കൻ. ഭാഷ.വിശ്യം.പയമാ.എന്നും.പറയാം.ഇന്ന്.പെണ്ണില്ലാതെ.ഉള്ള.പെണ്ണുങ്ങളുടെ.ഡി മാന്റ്.എല്ലാം.ഉൾപ്പെടുത്തി.നന്നായി.എല്ലാവരും.നന്നായി.അഭിനയിച്ചു.പ്രതേകിച്ചു.ദിനേശൻ.സൂപ്പർ.അടിപൊളി..❤❤❤സൂപ്പ്ർ.സൂപ്പർസൂപ്പർ
@rageshkannoth2410
@rageshkannoth2410 Жыл бұрын
നല്ല കഥ എന്റെ വീട്ടിന് അടുത്ത ഉള്ള സ്ഥലം ഈ കഥാപാത്രത്തിന്റെ സംസാരം ശൈലി എല്ലാം കാണുമ്പോൾ നാട് കണ്ണ്മുന്നിൽ കാണിക്കുന്നു ഇതുപോലെ എന്നിയും കഥകൾ ഉണ്ടാകട്ടെ ആശംസിക്കുന്നു❤
@shanavas6806
@shanavas6806 Жыл бұрын
ചന്ദ്രു അയൽനാട്ടുകാരനാണ്... പറഞ്ഞറിയിക്കാൻ പറ്റാത്ത കഴിവുള്ള ഈ കലാകാരൻ ഭാവിയിൽ ഉയരങ്ങളിലെത്തട്ടെ.... ❤️
@shahinashiyas6314
@shahinashiyas6314 Жыл бұрын
പ്രമോദേട്ടൻ തകർത്തു അഭിനയിച്ചിട്ടുണ്ട്. Congratulations
@sarojadevi9042
@sarojadevi9042 Жыл бұрын
Njan കണ്ടതില് വെച്ച് ഒരു നല്ല filim ചങ്കിൽ കൊള്ളുന്ന കഥ
Bhadran on air - The premier padminii - comedy - malayalam short film
31:18
THE PREMIER PADMINII
Рет қаралды 556 М.
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 58 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 37 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 143 МЛН
Santhosham Short Film | Laxman SR | Ardra Mohan | Akhil Anil Kumar
27:22
ROSLY  Short Film | Akshay Kurup | Vineesh Vijay
29:40
Goodwill Short Films
Рет қаралды 39 М.
WILD TALES | FULL EPISODE | MEETUP | ABHIRAMI | SUDHIN
40:12
Play Films Originals
Рет қаралды 945 М.
VEETTILEKU | Malayalam Short film | Akhil Dev M | Cue Studio
26:13
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 58 МЛН