ജനുവരി 2023 ലും കേൾകാം.... ഒരിക്കലും മറക്കാത്ത ഓർമകളാണ് ജാനകിയമ്മ ഇഷ്ടം.... 🥰👌❤
@jayanravindran64304 ай бұрын
2024 august 4ന് കേട്ടാൽ കുഴപ്പമുണ്ടോ.😊
@amalapowercenter34842 жыл бұрын
കുട്ടിക്കാലത്തു മാതാപിതാകളോടുത്തു കണ്ട ഓരോ സിനിമയിലയും ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ എവിടേയോ ഒക്കെ ഓരോ ഓരോ വിങ്ങലുകൾ ഇപ്പോൾ എനിക്ക് പ്രായം 47❤️❤️❤️❤️
@hemalathalalkumar1602 жыл бұрын
സത്യം ❤
@haseebjan99042 жыл бұрын
Yes, Truth
@fasilamoideen84792 жыл бұрын
Ya❤
@nishraghav2 жыл бұрын
❤️ അതെ 😔...ഈ ഈ പാട്ടുകൾ കേൾക്കുമ്പോൾ ജോൺസൺ മാഷ് ന്റെ വൈഫ് ന്റെ സങ്കടം എത്രയായിരിക്കും....മക്കളോടും പ്രിയപെട്ടവനോടും കൂടി എത്രതവണ ഈ പാട്ടുകൾ ആസ്വദിച്ചിട്ടുണ്ടാവും 😪
@Drip_20122 жыл бұрын
Me too
@anandck65594 жыл бұрын
ജോൺസൻ മാഷിന്റെ കടുത്ത ആരാധകർ ഒന്ന് 👍തൊട്ടിട്ടു പോകൂ
@premkumarpremkumar694 жыл бұрын
ANAND. ഈ ഗാനങ്ങളൊന്നുമറക്കാൻ കഴില്ല ഇങ്ങിനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് ഒരു വേദനയാണ്
@anandck65594 жыл бұрын
@@premkumarpremkumar69 👍👍
@JamalMuhammed-ne1ec4 жыл бұрын
Ee patu kelkumbol varshangalku mumbulla ormakal thirich varunnu
@anandck65594 жыл бұрын
@@JamalMuhammed-ne1ec ❤
@krishnakumarpckrishnakumar93934 жыл бұрын
ജോൺസൺ മാസ്റ്റർ മെലഡിയുടെ രാജകുമാരൻ ! മലയാളികളുടെ " കരളിലൊരുൻമാദം"
@dsouzavincent4 жыл бұрын
80കൾക്കു ശേഷം മനസ്സിനെ ആർദ്രമാക്കുന്ന ഇത്തരം പാട്ടുകൾ ഉണ്ടായിട്ടുണ്ടോ????.... പുതുതലമുറയ്ക്ക് വേണ്ടി പൂർവ്വികർ നൽകിയ അമൂല്യ നിധികളാണീ പാട്ടുകൾ... Really nostalgic..... lucky to live in that era 💖
@anandas35233 жыл бұрын
Ente abhiprayathil ekkalavum malayala cinemakal tharunna kadhakalkkum ,kadhapatrangalkkum,paattukalkkum realityude oru touch und.puthiyathayalum pazhayathanenkilum Malayalam pattukal njan aswathikkunnu.
@mohandaspalamoottle29033 жыл бұрын
സത്യം 👍💯
@alenmonaleenamol65233 жыл бұрын
Sathyam
@prajothg.s86862 жыл бұрын
So true brother
@maana56232 жыл бұрын
മണിയറയിലെ അശോകൻ സിനിമയിലെ ഓള്.. എന്ന് തുടങ്ങുന്ന ഗാനം ഏതാണ്ട് ഇതുപോലെ ആണ്..
@mohammedfayaz222414 күн бұрын
ഈ പാട്ട് ഇടയ്ക്കിടെ എനിക്ക് കേൾക്കാൻ തോന്നും.. ജോൺസൻ മാസ്റ്ററുടെ manoharamaya❤️മ്യൂസിക് ഉം ജാനകിയമ്മയുടെ magical voice ഉം... ഹോ എന്ത് രസമാണ് കെട്ടിരിക്കാൻ
@padmanabha3234 жыл бұрын
നല്ല ഗാനം ഒ എൻ വി യുടെ വരികൾ കിളികൾക്കും പൂക്കൾക്കും ഓരോന്നും കേൽക്കാനും ആസ്വദിക്കാനും കഴിവ് ഉണ്ടായിരുന്നെങ്കിൽ അതെല്ലാം എത്ര സന്തോഷിച്ചേനേ
@anniejoseph1484 жыл бұрын
Correct
@pavcreations44394 жыл бұрын
Sathyam
@shezonefashionhub46823 күн бұрын
ആര് പറഞ്ഞു ഇല്ലെന്നു ❤
@babupa76332 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്താന്ന് അറിയില്ല, കണ്ണ് നിറയും. എന്ത് ഭംഗി യാണ് കേൾക്കാൻ ഹൃദയം നിറഞ്ഞ് തുളുമ്പും
@joshyjagan7452 Жыл бұрын
അതെ
@nandanankpkp66303 ай бұрын
അതെ എന്താണെന്ന് മാത്രം ചോദിക്കരുത്
@noushadcp95623 жыл бұрын
കാലമെത്ര പോയ് മറഞ്ഞു - ഓർക്കുമ്പോൾ വേദന നിറയുന്നു
@vipinanvipin73 жыл бұрын
തീർച്ചയായും ,,,
@rijiraju26302 жыл бұрын
എ ത്ര സുന്ദരമായ കാലം, തിരിച്ചു കിട്ടില്ലെന്നോർക്കുമ്പോൾ നഞ്ചിലേപ്പഴും ഒരു വിങ്ങൽ 😰
@chinnurevathi52373 жыл бұрын
2021 januvariyil🥰 ആരെങ്കിലും ഇത് കേട്ടു കേട്ടു കൊതി തീരാത്തവരുണ്ടോ 🥰🥰🥰🥰🥰🥰🥰
@anilkumarkcanilkumarkc64413 жыл бұрын
Yes
@dennyporinchu92853 жыл бұрын
Yes
@rajeshmr13473 жыл бұрын
ഞാനുണ്ട്
@jeil46493 жыл бұрын
എനിക്ക് ഫെബ്രുവരിയിൽ കൊതി തീർന്നു.
@APSArts3 жыл бұрын
May
@abbasabbu13493 жыл бұрын
2021 ലുംകേൾക്കും അത്രക്കും സുന്ദരമാണ് ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന ഗാനം
@ramshadramshad45073 жыл бұрын
Yes orupaadu pravasyamaayi kelkunnu eppozhum
@memorylane78774 жыл бұрын
മമ്മൂക്ക-സുഹാസിനി എന്ന എവർഗ്രീൻ പെയർ തുടക്കം കുറിച്ച സിനിമ. ❤ റഹ്മാന്റെ ആദ്യ സിനിമ. പദ്മരാജൻ- ജോൺസൺ മാഷ് എന്ന കൂട്ടുകെട്ടിന്റെയും തുടക്കം. ❤ എക്കാലത്തും പ്രസക്തമായ സിനിമ.
@SalamSalam-lc4ye4 жыл бұрын
ശരിയാ .ബ്രോ
@prajothg.s86862 жыл бұрын
So true brother
@rahimc.t62052 жыл бұрын
റഹ്മാൻ, ഈ സിനിമയിൽ എന്തൊരു innocent look? Superb! I am become Rahman fan since Koodevide. Awaiting his Malayalam films.
@aksajoshy40353 жыл бұрын
ഒരു തലമുറ മുഴുവൻ നെഞ്ചിലേറ്റിയ ഗാനം.. ഒരു കാലഘട്ട്ത്തെ തന്റെ സംഗീതസരസിൽ ആറാടിച്ച മനുഷ്യൻ. Johnson mash the great musician ♥️
@prajothg.s86862 жыл бұрын
An evergreen legend Johnson master
@shynisala8802 жыл бұрын
Theraa dukam Johnson masater😥😥😥😥😥😥😥😥😥
@midhungsundar76414 жыл бұрын
ഇക്കയും സുഹാസിനയും..... ഇതൊക്കെ അമ്മ പാടി ചെറുപ്പം മുതൽ കേട്ട് വളർന്ന ഗാനം.... റെഡിയോയിലും..... അന്ന് അമ്മയുടെ ഹീറോ.... ഇപ്പോ ന്റെ ഹീറോ ഞങ്ങളുടെ ഇക്കാ 💞💞💞... ജോൺസൺ മാഷ്, ജാനകി അമ്മ🙏🙏
@rahimc.t62052 жыл бұрын
റഹ്മാൻ, ഈ സിനിമയിൽ എന്തൊരു innocent look? Superb! I am become Rahman fan since Koodevide. Awaiting his Malayalam films.
@Aleenasvlog-d5z10 ай бұрын
😄😄😊😊😊😊good song🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🏵️🏵️🏵️🏵️🏵️u💮💮💮
@kuttanvijay3 ай бұрын
ഈ പാട്ടു 3 പ്രാവശ്യം ജോൺസൺ മാഷിനെ ജാനകി'അമ്മ പാടിപിച്ചെന്നു പറഞ്ഞു അത്രയ്ക്ക് ഇഷ്ടമായി ജനാക്കിയമ്മക്ക് 😍😍😍
@Jibin3187 Жыл бұрын
എനിക്ക് ഇപ്പോൾ 28 വയസ്സ് ഉണ്ട് ഞാൻ ജനിക്കുന്നതിന് വർഷങ്ങൾക് മുൻപേ ഇറങിയ ഈ ഗാനം, എത്ര മനോഹരമാണ്... ഇന്നത്തെ കാലത്തെ പാട്ട് കേട്ടൽ തോന്നു വയറുവേദന എടുത്തു ഇരിക്കുമ്പോൾ ആലപിക്കുന്നത് ആണ് എന്ന് 🙂
@gopalr85095 ай бұрын
Watch the movie.... a wonderful experience. Highly under rated movie.
@vanajaharidas124 жыл бұрын
ഒരിക്കലും മറക്കാത്ത ഒരു പാട്ടും.. സിനിമയുമാണ്.
@hemalathalalkumar1602 жыл бұрын
ഒരിക്കലും മടുക്കാത്ത പാട്ട്
@justinvarghese23 Жыл бұрын
❤❤👍👍
@D4Devooz2 жыл бұрын
What a melody ❤ രാത്രി യിൽ ഹെഡ് സെറ്റ് ൽ കേട്ടിരിക്കാൻ എന്താ സുഖം ❤... ജോൺസൺ മാസ്റ്റർ miss you sr 😞🙏🙏🙏
@bobbyjames70542 жыл бұрын
True
@salimvs37682 жыл бұрын
കൂടെവിടെ.. രണ്ടു ഗാനങ്ങൾ രണ്ടും മികച്ചത്.. പാടിയത് ജാനകിയമ്മ.. ജോൺസൻ മാഷിന്റെ മധുര സംഗീതം എത്ര തലമുറ കഴിഞ്ഞാലും വിസ്മരിക്കപ്പെടാത്ത സുന്ദര ഗാനങ്ങൾ... 🙏❤🌹
@harim6401 Жыл бұрын
ശരിയാണ്, എസ് ജാനകി ഭാവ സുന്ദരമായി പാടി എന്നത് ഇതിന്റെ അനശ്വരതയ്ക്കു ഒരു പ്രധാന കാരണമാണ്.
@daspk21444 жыл бұрын
ജാൻസൺ ഒന്നുകൂടെ പാടൂ എന്ന് ജാനകിയമ്മ പറഞ്ഞപ്പോൾ ജോൺസൻ മാസ്റ്റർ ശരിക്കും ഞെട്ടിപ്പോയി ജാനകിയമ്മക്ക് പാട്ടു ഇഷ്ടപ്പെട്ടില്ല എന്നോർത്തു പോയി അദ്ദേഹം. അദ്ദേഹത്തിന്റെ ടെൻഷൻ മാറ്റാനായി അദ്ദേഹം ജാനകിയമ്മയോട് ചോദിച്ചു എന്താ അമ്മ പാട്ടു ഇഷ്ടപെട്ടില്ലേ എന്ന്?? ജാനകിയമ്മ പറഞ്ഞു പാട്ട് ഇഷ്ടപ്പെട്ടു നിങ്ങൾ ഉദ്ദേശിച്ചത് പോലെ പാടാനാണ് വീണ്ടും വീണ്ടും പാടാൻ പറഞ്ഞതെന്ന്. അദ്ദേഹം ഒരു ഇന്റർവ്യൂ വിൽ പറഞ്ഞതാണ് ഇക്കാര്യം. ജാനകിയമ്മ ഈ ചിത്രത്തിൽ പാടിയ പാട്ടുകളൊക്കെ ഹിറ്റ് ആണ്.
@santhoshrajan38843 жыл бұрын
Janakiyamma poli allee😍😍🥰🥰😘
@dasp.k7203 жыл бұрын
@@santhoshrajan3884 .സത്യം ഒരു പ്രതിമയെ പൊലെ സ്റ്റേജിൽ നിൽക്കും പാടുന്ന സമയത്ത്.... എല്ലാ സംഗതികളും പാട്ടിൽ കൊണ്ടുവരും.
@siyadumaiba40794 ай бұрын
@@dasp.k720👍👍❤️
@arox99193 ай бұрын
👍👍👍
@subbin19713 жыл бұрын
എന്ത് ശാലീന സൗന്ദര്യമാണ് സുഹാസിനിക്ക് ഈ പാട്ട് സീനിൽ ...
@prasanthprasanth51303 жыл бұрын
എത്ര മനോഹരമായ ഗാനം.....ഇതുപോലുള്ള ഗാനങ്ങളിലൂടെ.... ജോൺസൺ മാസ്റ്റർ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു 🌹🌹🌹🙏
@neenaneerajj77333 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ പ്രണയം തേൻ തുള്ളികളായി ഹൃദയത്തിലേക്ക് ഇറ്റ് വീഴുന്നു. ഈ ഗാനം ഒരുക്കിയ ജോൺസൻ മഷിനെ മരിക്കും വരെ ഓർക്കും🌹
@reethapaulose5049 Жыл бұрын
My favorite ever lasting song sooper
@snehakmohanan_k___...4 жыл бұрын
പപ്പേട്ടൻ 💜 ജോൺസൺ മാഷ് 👌 ഇക്ക സുഹാസിനി mam 😍 നല്ലൊരു സിനിമ പാട്ടുകളും അതിമനോഹരം🤩👌♥️
@SalamSalam-lc4ye4 жыл бұрын
നല്ല കോമ്പിനേഷൻ. ഇനിയുള്ള കാലം ഇതുപോലെയുള്ള സിനിമ ഉണ്ടാവില്ല.
@GG-ei8zq4 жыл бұрын
Super
@rahimc.t62052 жыл бұрын
റഹ്മാൻ, ഈ സിനിമയിൽ എന്തൊരു innocent look? Superb! I am become Rahman fan since Koodevide. Awaiting his Malayalam films.
@ratheesh9164 жыл бұрын
പല്ലവിയും അനുപല്ലവിയും ചരണവും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സംഗീതം 😍ജോൺസൻ മാഷ് 🙏
@sreelethasubhagan27114 жыл бұрын
Absolutely right
@michaelth29633 жыл бұрын
👍
@aswinsabhijiths63834 жыл бұрын
ജാനകി അമ്മയുടെ മനോഹര ഗാനം
@PawDayPie3 жыл бұрын
🥰
@manirk88843 ай бұрын
Never , New gen Song Can beat this repeat valued Song.. Forever....
@TheGOVINDARAJ4 жыл бұрын
സുഹാസിനിയുടെ നിഷ്‌ക്കളങ്ക സൗന്ദര്യം ഈ ചിത്രത്തിന്റെ മുതൽക്കൂട്ടാണ്... 2 പാട്ടുകൾ,, രണ്ടും പകരം വെക്കാനില്ലാത്തവ! ഓ എൻ വി, ജോൺസൺ മാസ്റ്റർ,, രണ്ടുപേരുടെയും കയ്യൊപ്പുകൾ പതിഞ്ഞ ഗാനങ്ങൾ,, സംഗീതം,, ഇനിയുമൊരു നൂറ്റാണ്ട് ഈ ഗാനങ്ങൾ നിലനിൽക്കും..
@angelofheaven40064 жыл бұрын
ആഹാ ജോൺസൺ മാസ്റ്റർ ❤️❤️❤️ ജാനകി അമ്മ.......... evergreen 💯🥰🥰🥰
@sudhisudarsanan69184 жыл бұрын
ജാനകി അമ്മ ആണ് പാടിയത്
@angelofheaven40064 жыл бұрын
@@sudhisudarsanan6918 I know. 😊. എഴുതിയപ്പോൾ തെറ്റി. Tnx🤗🤗
@user-hc2qy3tr4r2 жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ മനോഹര ഗാനം ഭൂമിയിൽ ഉണ്ടാകും. മനുഷ്യൻ ഉള്ളയിടത്തോളം
@memorylane78774 жыл бұрын
സുഹാസിനി ഏറ്റവും സുന്ദരി ആയി കാണപ്പെട്ട രണ്ടു സിനിമകൾ. കൂടെവിടെ & പ്രണാമം. ❤ പദ്മരാജൻ & ഭരതൻ. ❤
@Aparna_Remesan4 жыл бұрын
എല്ലാത്തിലും സുന്ദരിയാണ്.🥰🥰❤️
@pranavo80884 жыл бұрын
@@Aparna_Remesan Athe... Suhasini chechiyude chiriyum oru prethyeka bhangiya😌😇💕
@Aparna_Remesan4 жыл бұрын
@@pranavo8088 😍😍athe കഥ ഇതുവരെ,എന്റെ ഉപാസന ഇതിൽ ഒക്കെ നല്ല സുന്ദരി ആണ്.
@memorylane78774 жыл бұрын
@@Aparna_Remesan അങ്ങനെയെങ്കിൽ മണിവത്തൂരിലെ ആയിരം ശിവരാത്രികളും. ❤ Favorite.
എന്തു ഫീലാണ് കേൾക്കാൻ , മലയാളത്തിന്റെ വസന്തമെല്ലാം പോയി . നമ്മുടെ ഗ്രാമ ഭംഗികൾ ഇല്ലാണ്ടായി . മനുഷ്യർ ഇന്ന് തമ്മിൽ മതത്തിന്റെ പേരിൽ കലഹിക്കുന്നു . പണ്ടത്തെ സിനിമകളും അതിലെ ഗാനങ്ങളും കേൾക്കുമ്പോൾ അറിയാതെ കൊതിക്കുകയാണ് ആ പഴയ കേരളത്തിനായ് ...
@gulabisukumaran77373 жыл бұрын
അത്രമേൽ ഇഷ്ടമാണീ ഗാനം .ജാനകിയമ്മപ്രിയ നായിക സുഹാസിനി പിന്നെ ഈ നിറഞ്ഞ കാനഭംഗി പിന്നെ രാഗ സാന്ദ്രമാംസംഗീതം എല്ലാം പ്രിയമാണേ
@alexandervincentpaul70743 жыл бұрын
Among the hundred voices of different generation of playback singers... The voice of janakiamma will always stand out..
@healthwealth21552 жыл бұрын
Always only nd only SJ, nobody can match
@nandanankpkp66303 ай бұрын
മനസിൽ നോവുന്നു എപ്പോഴും കേക്കുമ്പോൾ പഴയ കാലം ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിയാം എത്ര മനോഹരം
@Taken99111 ай бұрын
ദൈവമില്ല എന്ന് ഒരുപാട് തവണ തോന്നുമ്പോഴും ഒരായിരം വട്ടം ദൈവമേ എന്നുവിളിച്ചു പോകുന്ന സൗന്ദര്യമുള്ള സംഗീതം. ഇതല്ലെങ്കിൽ മറ്റെന്താണ് ദൈവം???!!!!
@ranjithappurs17 күн бұрын
2024 ൽ FB യിൽ ജോൺസൺ മാഷിൻറെ വീഡിയോ കണ്ടിട്ട് ആരെങ്കിലും വന്നവരുണ്ടോ
@janakiammastatus5 ай бұрын
Nightingale Janaki amma only can create magic...
@unnikrishnan80534 жыл бұрын
നല്ല പാട്ടും അതിനൊത്ത ചിത്രീകരണവും
@memorylane78774 жыл бұрын
ഷമ്മിയും ഗോവിന്ദും കേണൽ രവി വർമ തമ്പുരാനും ഒക്കെ വരുന്നതിന് ഒരുപാട് മുൻപേ... 37 വർഷം മുൻപേ ഈ സിനിമ ചെയ്ത പദ്മരാജൻ സാർ!! 👏 ക്യാപ്റ്റൻ തോമസ് എന്ന കാഞ്ഞിരപ്പള്ളിക്കാരൻ സൈക്കോ.
@marxist44113 жыл бұрын
എന്റെ പത്താം ക്ലാസ് പഠന കാലത്ത് റേഡിയോയിൽ കേട്ട പാട്ട്. ആദ്യ വരികൾ മാത്രം ഓർമ്മയുണ്ട്..എത്ര വട്ടം അത് പാടി..
@ABINSIBY903 ай бұрын
എന്തൊക്കെയോ ചില ഓർമ്മകൾ മനസിലേക്ക് വരുന്നു. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു..എന്തോ മനസിനെ നോവിക്കുന്ന പോലെ..
@hashimka51182 жыл бұрын
ചെറിയ വരികൾ,കേട്ട് കൊതി തീരും മുൻപേ തീർന്നു പോകുന്നു 😔 എത്ര കേട്ടാലും മതി വരില്ല 🌹ജോൺസൺ മാഷ്, ഭാസ്കരൻ മാഷ്, സ്വാമി ഇവരൊക്കെ ഇട്ടിട്ട് പോയ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും
എന്റെ ഇഷ്ടഗാനം പഴയ കാലം അതിന്റെ നന്മ നിഷ്കളങ്കത സ്നേഹം ഒക്കെ പ്രകാശം നിറഞ്ഞ കാലം "" സ്നേഹത്തേക്കാൾ വലുതല്ല ഒന്നും ഈ ഭൂമിയിൽ ""
@ckbalakrishnan37043 жыл бұрын
മനസ്സിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത വിഷമങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ ഞാൻ ഈ പാട്ടുകേൾക്കും ! കേട്ടുകഴിയുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരാശ്വാസമാണ്! ഒപ്പം ഭാരമൊഴിഞ്ഞ മനസ്സും.
@vjapachean80804 жыл бұрын
ഇത്ര മനോഹരമായ ഗാനം ഒന്നും അതികം ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം... ഇ പാട്ടിനെ പറ്റി എന്റെ അച്ഛനാണ് എന്നോട് പറഞ്ഞത് അങ്ങനെ കേട്ട് വളരെ ഇഷ്ടായി..😍😍😍... ജോൺസൻ മാഷ്..💪😍
@nizamudeens5937 Жыл бұрын
നെടു വീർപ്പോടെ കെട്ടിരിക്കാം കാലം എത്ര വേഗത്തിൽ കടന്നു പോയി
@rajendranvayala71123 жыл бұрын
മനസിനെ അഭൗമസംഗീത ലോകത്തേക്ക് ആനയിക്കുന്നു പ്രിയ ഗാനം അല്ലേ പ്രിയപ്പെട്ടവരേ ആശംസകൾ
@ladouleurexquise7724 жыл бұрын
ജോൺസൺ മാഷ് ❣️ കുറുപ്പ് സാർ ❤ ജാനകിയമ്മ ❤ പിന്നെ നമ്മുടെ എവെർഗ്രീൻ മമ്മൂക്ക and സുഹാസിനി മാം ❣️❤🔥🔥 Nostalgia 💕💕🌼
@bijimolvijayan20576 күн бұрын
I love this song very much 🥰❤️
@rajeshrbhatt24943 жыл бұрын
ജോൺസൺ മാഷിന്റെ ഈണത്തിൽ പിറന്ന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
@alviabi7685 Жыл бұрын
സുഹാസിനിയുടെ ആദ്യത്തെ മലയാളസിനിമ "കൂടെവിടെ" തൃശൂർ സ്വപ്നയിൽനിന്നും കണ്ട സിനിമ.,
@Aleenasvlog-d5z9 ай бұрын
അടിപൊളി 🌷ഗാനം എനിക്ക് ഇഷ്ട്ടമുള്ള പാട്ട് ഞാൻ എന്നും കേൾക്കും അതു കോണ്ടു തന്നെയാണ് ഞാൻ ഈ പാട്ട് കേട്ടത് പോനുരുക്കും പൂക്കാലം എനിക്ക് ഇഷ്ടമുള്ള ലയിനാണ് ❤❤❤❤❤❤😊😊🌷🌷
@praveenvijayan96313 жыл бұрын
One of the legendary composition of Johnson master .Janakiyamma sang it beautifully .great feel ... .an unforgettable melody .
@vishalkarayil44502 жыл бұрын
ഒാർമ്മയിലേക്ക് ഓടിയെത്തുന്നു ആ നന്മകൾ നിറഞ്ഞ കുട്ടികാലം🥰
@rkparambuveettil46034 жыл бұрын
പൊന്നുരുകും പൂക്കാലം.... നിന്നെ കാണാൻ വന്നു... പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ... കൂടേറാൻ......പ്രാവെല്ലാം പാറിപോകേ... പൂവാക കാടിനു പൊൻകുട ചൂടി ആലോലം... പൂവാക കാടിനു പൊൻകുട ചൂടി ആലോലം താളലയങ്ങളിലാടീ താഴമ്പൂപോൽ തഴുകും കുളിർകാറ്റിൻ.... കൈകളിൽ അറിയാതെ നീ ഏതോ താളം തേടുന്നൂ.... പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ... കൂടേറാൻ......പ്രാവെല്ലാം പാറിപോകേ... കാടാകെ കാവടിയാടുകയായി തന്നാനം.... കാടാകെ കാവടിയാടുകയായി തന്നാനം കാനനമൈനകൾ പാടീ ഈ സന്ധ്യ പോയ്മറയും വനവീഥീ പൂവിടും സ്മൃതിരാഗമായ് കാറ്റിൻ നെഞ്ചിൽ ചായുന്നൂ...
@sajujohn99182 жыл бұрын
👌
@dhanyasudhi3359 Жыл бұрын
👍
@mohammedsharief48099 ай бұрын
❤
@broadband40163 жыл бұрын
ജോൺസൺ മാഷിന്റെ ക്ളാസ് സംഗീതം.മലയാളസിനിമയിൽ മാഷിനെ അറിയുന്നത് ഈ ഗാനങ്ങളോടെയാണ്.
@pradeeshharisreethablamusi5753 ай бұрын
80 പീസ് ഓർക്കസ്ട്ര ഒറ്റ ടേക്കിൽ എടുത്ത പാട്ടാണ് ഇത്.. 🙏🙏😍😍😍.. 30 വയലിനും സെല്ലോയും ഉപയോഗിച്ചിട്ടുണ്ട്
@radhakrishnanpty77972 жыл бұрын
മനോഹരം... ജോൺസൺ മാഷിന്റെ സംഗീതത്തെ പറയാൻ വാക്കുകളില്ല... പിന്നെ കുറുപ്പുസാർ. ജാനകിയമ്മ. മൂവരുടെയും കൂട്ടുകെട്ട്.. ഗാനം അതിമനോഹരം...
@sanjanavinukuttan26734 жыл бұрын
മമ്മൂക്ക സുഹാസിനി, കഥ ഇതുവരെ movie song upload ചെയ്യണേ, "മഴവില്ലിൻ മലർത്തേടി "💕💞💕
@memorylane78774 жыл бұрын
Yes. Great song. Athum Johnson mash aanu. ❤
@rahimc.t62052 жыл бұрын
Yes, അതും മമ്മൂക്ക & റഹ്മാൻ ജോൺസൺ മാഷ് ❤👍🏻
@RameshRamesh-lc5kf Жыл бұрын
ഈ പാട്ടു കേട്ടു കഴിയുബോൾ ഒരു പൂക്കാലം ജീവിതത്തിലൂടെ ഒഴുകിയെത്തിയ അനുഭൂതിയ >യിരിന്നു അത്രയ്ക്ക് 89 കാലഘട്ടത്തിൽ സ്കൂൾ വരാന്തയും നഷ്ടപ്രണയവും ഒരു നൊമ്പരമായി കിടന്ന കാലം സ്മരണകളിൽ വി തമ്പും 😢😢😢😢😢❤❤😮😮
@Aparna_Remesan4 жыл бұрын
അന്നത്തെ കാലത്ത് ഇതുപോലത്തെ ഒക്കെ ഒരു സറ്റോറി ഇറക്കണമെങ്കിൽ ആളുടെ പേര് പത്മരാജൻ എന്നാകണം.🥰♥️♥️💪💪❤️ജോൺസൺ മാഷ്.🎀✨
@aneeshmohan16524 жыл бұрын
അന്നത്തെ കാലത്ത് ഈ റേഞ്ച് പടങ്ങൾ ഒക്കെ ഉണ്ടല്ലോ കുറെ..
@Aparna_Remesan4 жыл бұрын
@@aneeshmohan1652 പപ്പേട്ടന്റേ സറ്റോറി എല്ലാം ചലച്ചിത്ര കാവ്യം ആണ്.ഇതുപോലേ studentum,teacherum തമ്മിലുള്ള ആത്മബന്ധം കാട്ടിയ വേറേ പടം ഇല്ല.
@aneeshmohan16524 жыл бұрын
സമ്മതിച്ചു 🏳️
@Aparna_Remesan4 жыл бұрын
@@aneeshmohan1652 😁😁
@aneeshmohan16524 жыл бұрын
@@Aparna_Remesan പപ്പേട്ടനോടുള്ള ഇയാള്ടെ സ്നേഹം മനസ്സിലാക്കാവുന്നതാണ്... 👍
@Sreejith_calicut6 ай бұрын
ജാനകി അമ്മയെ പോലെ പാടാൻ ഇന്ന് ഒരാൾ ഇല്ല എന്നതാ സത്യം
@poojaashok67514 жыл бұрын
എന്റെ അച്ഛന്റെ ഇഷ്ടപ്പെട്ട നടി ❤️... ഇഷ്ട നടൻ 💕
@akhilkn89924 жыл бұрын
പറയാതിരിക്കാൻ കഴിയുന്നില്ല യു are looking georgious ♥️🥰
@poojaashok67514 жыл бұрын
@@akhilkn8992 njanano😌.. thankuu
@akhilkn89924 жыл бұрын
@@poojaashok6751 really👌🥰😍
@poojaashok67514 жыл бұрын
@@akhilkn8992 eee🥰🥰
@poojaashok67514 жыл бұрын
@@akhilkn8992 😊
@sreekumarr3342 ай бұрын
, 2024ലും കേൾക്കുന്നു
@mohammadrasheedShihab3 жыл бұрын
എപ്പോ കേട്ടാലും മനസ്സിനൊരു സുഖം കിട്ടുന്ന പാട്ട് 💕
@rijiraju26302 жыл бұрын
കുട്ടികാലത്തെ പ്രിയ പാട്ടുകളിൽ ഒന്നു.ഈ പാട്ടു കേൾക്കുമ്പോൾ എന്റെ കുട്ടികാലവും ഓർത്തുപോകും. ഒരിക്കലും തിരിച്ചു കിട്ടാത്ത,,,,,,,, 😰😰നനുത്ത ഓർമ്മകൾ നിറഞ്ഞ കാലം ❤
@JohnAbraham1987 Жыл бұрын
:-(
@binus66972 жыл бұрын
ജോൺസൻ മാസ്റ്റർ....... The legend..... ഒരിക്യലും മരിക്യല്ലേ എന്നു ആഗ്രഹിച്ച മനുഷ്യരിൽ ഒരു.,. 🌹🌹🌹🌹... വാക്കുകളില്ല.. 🌹
@bineeshattingal1706 Жыл бұрын
മനസ്സിൽ എവിടെയോ മറന്നു വച്ച പോയ ആ പഴയ കാലത്തിൻറെ മധുരo
@johnjohnkp61353 жыл бұрын
എത്ര കേട്ടാലും മതിവരാത്ത..., കൊതിപ്പിച്ചോണ്ടിരിക്കുന്ന പാട്ട് ❤❤❤❤❤❤❤❤❤
@seemakkannottil1447 Жыл бұрын
വരികൾ ഇപ്പോഴും മായാതെ കിടക്കുന്നു
@premkumarpremkumar69 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഉണ്ടു ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം കാരണം പഴയ കാലം ഓർമ്മ വരും
@arox9919 Жыл бұрын
ഓ എൻ വി എഴുതിയ എല്ലാ ഗാനങ്ങളും ഭംഗി യും നിലവാരമുള്ളതും🙏
@seemakkannottil1447 Жыл бұрын
ഇതൊക്കെ മാത്രമേ ഇപ്പൊ മനസ്സിന് സന്തോഷം തരുന്ന പാട്ടുകൾ ആയി ഉള്ളൂ 🙏😔.... യൂട്യൂബിൽ കാണാനും കേൾക്കാനും ഉള്ള ഭാഗ്യവും 🙏🥰
@raveendrantv6766 Жыл бұрын
ജോൺസൺ മാഷ്, ജാനകിയമ്മ... കൂടുതൽ എന്തു പറയാൻ👍
@josecv7403 Жыл бұрын
ജോൺസൺ മാസ്റ്ററുടെ മാന്ത്രിക സ്പർശം ❤️😍🌹 കുളിരു പകരുന്ന സംഗീതം 💞🙏
@rahimc.t62052 жыл бұрын
റഹ്മാൻ, ഈ സിനിമയിൽ എന്തൊരു innocent look? Superb! I am become Rahman fan since Koodevide. Awaiting his Malayalam films.
@anandkb3749 Жыл бұрын
കേട്ടുകൊണ്ടേയിരിക്കുന്നു... എന്നും
@sandeepkk35724 жыл бұрын
കൂടെവിടെ ❤ മമ്മൂക്ക-പത്മരാജൻ കൂട്ടുകെട്ടിലെ വളരെ നല്ല സന്ദേശം നൽകുന്ന എക്കാലവും പ്രസക്തിയുള്ള ഒരു നല്ല സിനിമ ❤
@anupamasunilmarkose83814 жыл бұрын
💖ഒന്നാം തരം സംഗീതം, ആലാപനം, വരികൾ, ചിത്രീകരണം...💖
@jayakumarjk21259 ай бұрын
Legend johnson master ❤️
@Jayadevan-n6f3 жыл бұрын
1984 ൽ ചങ്ങനാശേരിയിൽ അപ്സര തീയേറ്ററിൽ കണ്ട പടം. ❤️
@varghesekuriakose40923 жыл бұрын
Amrita
@sonisebastian498910 ай бұрын
Yes..amrita theater
@regi7692 жыл бұрын
22 വയസ്സുള്ളപ്പോൾ ആദ്യമായി ഊട്ടിയിൽ ജോലി ലഭിച്ച് പോകുന്നതിൻ്റെ തലേന്ന് പോയി കണ്ട സിനിമ.... Nostalgic....
@reyskywalker. Жыл бұрын
😊
@ABINSIBY903 ай бұрын
❤
@krishnendu7443 Жыл бұрын
2023...still this type of songs give a special feelings in my mind... Janaki ammaaa😘😘😘
@renny68743 ай бұрын
എത്ര കേട്ടാലും മതി വരാത്ത പോലെ സംഗീതം, ആലാപനം.. ജോൺസൺ മാഷ് & ജാനകി അമ്മ ❤ ( 9-9-2024 )
@pranavo80884 жыл бұрын
Mamookka Suhasini chechi❤ Favourite pair😇💕❤
@raveendrantv67664 ай бұрын
ജോൺസൺ മാഷ്, ജാനകിയമ്മ 👍🙏
@krishnendu7443 Жыл бұрын
മൈനാഗം, പൊന്നൂരുഗും പൂക്കാലം, ചെമ്പക തൈകൾ പൂത്ത, ഒരുകൊച്ചു സ്വപ്നത്തിൻ, മയമയൂരം... Ets ആ കാലത്തെ പാട്ടുകൾ ഒരു പ്രത്യേക ഇഷ്ട്ടം തോന്നും 🥰🥰❣️❣️
@padmakumari2941 Жыл бұрын
2023 January il kelkunnu.....kaalathinu maaykkaan pattatha song..
@mohanmedalipanikkaveettil64423 жыл бұрын
🍁അന്നും ഇന്നും എത്ര കേട്ടാലും മതി വരാത്ത ഗാനം 🥰
@ramshadramshad45073 жыл бұрын
Yes
@AymenHyder15 күн бұрын
2024 ആരെങ്കിലും കേൾക്കുന്നവരുണ്ടോ
@georgepx852114 күн бұрын
17:12:24...❤️❤️❤️❤️
@alikunjusudheer-dxb.jawaha33458 ай бұрын
Old is gold
@gayusivu13632 жыл бұрын
എപ്പോഴും കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്ന ചില ഗാനങ്ങളിൽ ഒന്നാണിത്....... ❤️❤️❤️
@satheeshantp52383 жыл бұрын
ജാൻസൺ ജാനകി ഓ ൻ വി മലയാളത്തിനു കാണിക്കയായി തന്ന ഗാനം 🙏🌷🙏
@subeesh143subi53 жыл бұрын
ദയവ് ചെയ്ത് സംഗീത സംവിധായകന്റെ പേര് തെറ്റായി എഴുതരുത്... അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ആരാധകനല്ലേ... പ്ലീസ്
@satheeshantp71603 жыл бұрын
@@subeesh143subi5 ജാനകി അമ്മ ജാൻസൺ എന്നാണ് വിളിക്കുക!!!
@yathra69239 ай бұрын
Passed away
@deep28443 жыл бұрын
Vallatha oru nostalgia. Kuttikalathil kettirunna pattukal
@AnandNR9 ай бұрын
വളരെ ഫീൽ വിഷമം ഈ ഗാനം കേൾക്കുമ്പോൾ,ജോൺസൺ മാഷ് ❤ഇഷ്ടം.