2024-ൽ ഈ മനോഹര ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ ❤❤❤❤❤
@rohithbabu75756 ай бұрын
❤
@ajfachannelfj67104 ай бұрын
കെൾക്കുന്നുണ്ട്
@ajfachannelfj67104 ай бұрын
കെൾക്കുന്നുണ്ട്
@JitheshkumarkmJithu4 ай бұрын
ഞാൻ ഇന്നും കേൾക്കുന്നു❤️❤️❤️🥰
@binubs56884 ай бұрын
Yes
@kpa1891 Жыл бұрын
ഓർമയിൽ എന്നും ശ്രീവിദ്യ ... ശുദ്ധ മനസ്സ് ആയിരുന്നു..ആരെയും ആത്മാർഥമായി സ്നേഹിക്കും ..എല്ലാവരെയും അമിതമായി വിശ്വസിച്ചു..ജീവിക്കാൻ മറന്നു പോയ നടി..പ്രണാമം
@shivankp9454 Жыл бұрын
ഇങ്ങനെ ആളുകൾ ജീവിതത്തിൽ തോല്കും കലാദവൻ മണി ഉദാ...
@unni45 Жыл бұрын
Sree vidhya amma barath Gopi sir pranamam
@Kannanscomedyvlog Жыл бұрын
@@shivankp9454oloooolooook
@Achu-t4x11 ай бұрын
ഇപ്പൊ അങ്ങനെ ഉള്ളവരെ തേപ്പുകാരി എന്ന് വിളിക്കും 😊
@santhoshnedumangad929 Жыл бұрын
പ്രിയ വിദ്യാമ്മ.. ❤ പ്രിയ പ്രിയ ജാനകിയമ്മ ❤ പ്രിയ ജോൺസൺ മാഷ്.❤❤ മലയാളി ഉള്ളടത്തോളം കാലം ഇവരെ ആരും നാം ഒരിക്കലും മറക്കില്ല.. വിദ്യാമ്മയുടെ ശാലീന മുഖശ്രീയാർന്ന ജാനകിയമ്മയുടെ കണ്ഠനാളത്തിലെ സ്വരമാധുര്യവും... സംഗീത പാഠവവും...❤❤❤❤
@harikrishnan-wv1dj Жыл бұрын
Hai keralathinte sree iniyum janikkanam
@leelan45817 ай бұрын
എന്തോ. ഒരു ഹൃദയ നൊമ്പരം ഈ ഗാനരംഗം കാണുമ്പോൾ.. പാട്ടിൻ്റെ വരികളിലും കഥാനായികയും നായകനും ഭാവപ്രകടനങ്ങൾ...💯👌👌..നോ words....
@gundoos14148 ай бұрын
വെറുതെയല്ല ഭരതൻ വീണു പോയത്. എന്തൊരു ഭംഗിയും ഐശ്വര്യവുമാണ് മുഖത്ത്!!! വശ്യമോഹിനി തന്നെ ❤❤❤❤❤ കമൽ ഹസ്സന് യോഗമില്ല. ആ പ്രണയം പൂവണിഞ്ഞുവെങ്കിൽ എത്ര നന്നായിരുന്നു ഇരുവരും Happy ആയി ഇന്നും ജീവിച്ചിരുന്നേനെ... ആ വിഷാദം വിദ്യാമ്മയുടെ മുഖത്ത് എല്ലായ്പ്പോഴും ഉണ്ട്.
@radhusskitchen88Ай бұрын
സത്യം 😭😭😭
@rajeeshkrishnanr10 ай бұрын
വീണ എന്ന instrument എത്ര സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു...❤❤❤
@sandhyajermias6416 Жыл бұрын
നടൻ മധു പറഞ്ഞതുപോലെ ക്ഷേത്രത്തിലെ ദാരുശില്പങ്ങളെ ഓർമ്മവരും വിദ്യാമ്മയെ കാണുമ്പോൾ
@gourivaigasvlogs16 күн бұрын
ബഹുമാനം അർപ്പിക്കാൻ BHAGYAM കിട്ടിയ ഞാൻ ..
@JP-bd6tb Жыл бұрын
വീണ മടിയിൽ വെച്ചിരിക്കുന്ന ശ്രീവിദ്യാമ്മ..... ശരിക്കും സരസ്വതി ദേവി തന്നെ...! By....Jp താമരശ്ശേരി 🌴
@SurajInd89 Жыл бұрын
Ok. Oru thavana paranjal mathi. 10 comment idenda.
@JP-bd6tb Жыл бұрын
@@SurajInd89 ശരി....😔
@sangeethanarayanan8769 Жыл бұрын
💯💯
@REDX33554 Жыл бұрын
സത്യം
@sheejaps3782 Жыл бұрын
@@JP-bd6tb Take it easy! Your comment is 💯 👌👍
@aryadevivijayan7294 Жыл бұрын
അതി മനോഹര ഗാനം . ദീപ്തമായ നയനങ്ങളും❤
@sumanchalissery4 жыл бұрын
ജോൺസൻ മാഷിന് തുല്ല്യം ജോൺസൻ മാസ്റ്റർ മാത്രം...! മലയാള സിനിമയുടെ തീരാ നഷ്ടം... ദുരന്തം വേട്ടയാടിയ കുടുംബം 😔 മാഷിനു കോടി കോടി പ്രണാമം 🙏🙏
@vineethunnikrishnan4586 Жыл бұрын
അതെന്താ ബ്രോ ? ദുരന്തം എനിക്ക് അറിയില്ല അതാ ചോദിച്ചേ
@jyothijayakrishnan6185 Жыл бұрын
@@vineethunnikrishnan4586മാഷിന്റെ മോൾ മരിച്ചു
@nitheeshdevarajan95410 ай бұрын
മോൻ മരിച്ചു
@ManojKumar-wp6gm Жыл бұрын
ആരും പക്ഷേ ഭരതൻ എന്ന ആ മഹാ കലാകാരനെ കമന്റിൽ ഓർത്തുകണ്ടില്ല
@sajeeshpk503710 ай бұрын
Athe malayalikalkku drishya charutha nalkiya sakala kala vybhavam a complete artist pranamam bharathan sir johnson mash and kavalam sir
@mohammedrisvanalraseen64674 жыл бұрын
Sreevidhya chechi 😍
@nirajanayaminiv.j6432 Жыл бұрын
വീണ്ടും വീണ്ടും വീണ്ടും കേൾക്കുന്നു..... കേട്ട് കൊണ്ടെ യിരിക്കുന്നു.......❤️❤️❤️❤️
@naseernaskatoor1338 Жыл бұрын
സത്യം
@aswathysugunan999 Жыл бұрын
വിദ്യാമ്മയുടെ സൗന്ദര്യം 😊
@pradeepas9268 Жыл бұрын
Kude beautiful 😍😍 songinteyum..
@sreeshanair4259 Жыл бұрын
പറയാതെ വയ്യ
@induindu5854 Жыл бұрын
❤❤❤❤❤
@induindu5854 Жыл бұрын
@@pradeepas9268❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayanv1964 Жыл бұрын
Janakiamma s voice is so divine ...Johnson mash .....srividyamma .....love you dearones
@indiralakshmanan8729 Жыл бұрын
വളരെ സുന്ദരി ആയിരുന്നു ❤
@rukminiiyersvlog626110 ай бұрын
What a natural beauty is sreevidhya ma'am
@harpran3467 ай бұрын
Too beautiful.
@neethumolsinu63842 ай бұрын
👌👌
@satheeshantp7160 Жыл бұрын
വീണ മീട്ടാനറിയുന്ന വിദ്യാമ്മ!!!! ഈ ചിത്രത്തിന്റെ സെറ്റിൽ വിദ്യയുടെ വീണക്കച്ചേരി നടന്നു എന്നു എഴുതിയിരുന്നു
@retheeshkunjuretheeshkunju62759 ай бұрын
Sakalakalaaaa vallabha
@realconstructionworkerseng2848Ай бұрын
ഞാൻ ജനിച്ചിട്ടുപോലുമില്ല ഈ സിനിമ ഇറങ്ങുന്ന സമയത്ത് പക്ഷേ ഈ പാട്ട് ഇന്നും ജീവന്റെ തുടിപ്പാണ് 😘😘
@Pinkili Жыл бұрын
സൗന്ദര്യമെന്നാൽ അതാണ് വിദ്യാമ്മ.... തിരിച്ചു കിട്ടാത്ത സൗന്ദര്യം
@shakeelpkm10 ай бұрын
അതെ ... ഭരതൻസർ നും വിദ്യാമ്മയോടു പ്രണയമായിരുന്നല്ലോ
@sudhanchuzhali4188 Жыл бұрын
ഇല്ല മാഷെ മാഷിന് ഒരിക്കലും ഞങ്ങളെ വിട്ട് എങ്ങോട്ടും പോകാനാവില്ല🙏🙏🙏🙏
Innu raavile (6 March 2024) reporter news channelil oru mol ee song paadi.. Super aayit aa mol paadi 👌😍🥰
@pyariTrollen2 күн бұрын
Njn kandirunnu.... But ninne orupad nokiyittum ath kittiyilla... Aa mol supr ayt padi ❤️
@mvchandrashekar5730 Жыл бұрын
Srividya my fav actress' she was such a actress endowed with grace , elegant, acting skill on a different level, beautiful, and her eyes was dancing eyes which would enact . A charismatic actress. I ve watched her Tamil film Apoorva Rangagal , a class film from the stables of K. Balachander, the entire film was Srividya' s acting prowess that was instrumental in it becoming a super hit....those songs with Vani Jairam' s voice swept me of the feet. U wl not believe I still listen to the songs of that film, it wl touch every raw nerve to ripen.....such was those songs. Though Kamal Hasan and Rajanikanth were in the film, with Srividya's acting there role was a shade..... Coming back to this song , Johnson's composition and S. Janaki' s voice the song is jus too good.. ...
Heavenly composition by Johnson master. One of his best ten. ❤ We're blessed to be born in this part of the world to experience the works of legends like him.
@sajeevsbce1 Жыл бұрын
ഞാൻ ഒരു ചിത്ര ചേച്ചി ഫാൻ ആണ്.. ഫാൻ എന്നു പറയാമോ എന്നറിയില്ല... ജീവനാണ്... അപ്പോഴും ഞാൻ ജാനകി അമ്മയുടെ പാട്ട് കേൾക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് അമ്മ പാടുമ്പോൾ ഏതെങ്കിലും വാക്ക് തെറ്റായി ഉച്ചരിക്കുന്നുണ്ടോ എന്നാണ്... പക്ഷെ ഞാനിന്നും തോറ്റു തന്നെ നിൽക്കുന്നു... അന്യ ഭാഷാ ഗായകർക്കൊന്നും അവകാശപ്പെടാനില്ലാത്തൊരു കഴിവ് 🙏🙏🙏 ബ്രെത് കണ്ട്രോൾ പിന്നെ പറയണ്ടല്ലോ 🙏😍
@chandrasekharb9157 Жыл бұрын
Janaki Amma No 1 Singer
@ambadiambadisahadevan5511 Жыл бұрын
🙏🙏🙏🙏👌👌👌👍👍👍💯t💯
@vntimes5560 Жыл бұрын
എന്ത് ക്രൂത്ര . നല്ല music directors ന്റെ കഴിവാണ്. ഈ പെണ്ണുങ്ങൾടെ കഴിവ്. കുത്രയ്ക് സ്വന്തമായി ഈണം നൽകി പാട്ടെഴുതി ഒരു പാട്ട് ഉണ്ടാക്കാനാവുമോ? ഒരു നല്ല സംഗീത സംവിധായകൻ വിചാരിച്ചാ ഒരു നൂറ് ചിത്രമാരെ കൊണ്ടുവരാം നീയൊരു പാവാടയായതു കൊണ്ട് ആണുങ്ങളോട് നിന്ദയും പെണ്ണുങ്ങളോട് വലിയ ആരാധനയും കാളം സ്വാഭാവികം.
ഇന്ന് ഏപ്രിൽ 23 ജാനകിയമ്മയുടെ 88 ആം പിറന്നാൾ കാണുന്നവരുണ്ടോ
@gautamu4428 Жыл бұрын
ജോൺസൺ മാഷ് ജാനകി അമ്മ, വിദ്യാമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajithkumarullamadom38276 ай бұрын
അതി മനോഹരം ❤❤❤
@sureshnarayanan8975 Жыл бұрын
Missing this great actress and a fine human being. RIP.
@shemeelasasikumar2061 Жыл бұрын
Introduction of two fabulous young spontaneous actors Revathi and Mohanlal in this great film along with late Bharat Gopi and charming Srividhya.
@vasudevank4347 Жыл бұрын
Oh My god. I cann"t say any thing what a singing my favourate amma Janaki amma Nobody can sing like this ....only my amma
@abhijitho8324 Жыл бұрын
Janaki amma❤️
@Aparna_Remesan4 жыл бұрын
ജോൺസൺ മാഷിന് പ്രണാമം.🙏🙏💐💐💐💐💐🌹🌹🌹🌹🌹💐💐
@sheeschannel439 Жыл бұрын
Ee song nu chernna bhangi Sreevidya ji aanu ❤️❤️
@73east4311 ай бұрын
The Art And artist (വിദ്യാമ്മ and ഭാരതേട്ടൻ)❤❤
@sreekala7690 Жыл бұрын
Vidhyamma😍😍😍😍😍
@anjanagr5581 Жыл бұрын
Happy Birthday jaanakiyamma!!
@sruthisivankutty6 ай бұрын
❤❤❤❤അതിമനോഹരം ❤❤❤❤
@mishac931828 күн бұрын
S Janaki enna sabdamaddhuryam ❤️❤️❤️❤️
@shemeelasasikumar2061 Жыл бұрын
One of the most melodious songs from the wonderful film all those years ago
@remeshkumarmc31237 ай бұрын
SJ &KJY..they are singers of divine calibre nd vocal quality..The rest have their own places.. but,these two will remain as numero uno’s of south India’s play back singers..With due love nd respect to all blessed artists🙏
@premaraoa52319 ай бұрын
Very nice.
@nishapreejithpn81935 ай бұрын
കാവാലം നാരായണ പണിക്കർ സ്മരണാഞ്ജലി 🙏🏻
@sudheeshulluruppi3443 күн бұрын
വൃന്ദാവനസാരംഗ രാഗം❤ ജോൺസൺ മാഷേ😢
@jayaramj96305 ай бұрын
Johnson mash had some magic in his compositions
@aswathyeg4306 Жыл бұрын
❤Sree vidya..... Our family member too
@sreekumarr5652 ай бұрын
ജോൺസൻ മാസ്റ്റർ ❤❤❤
@neethumolsinu63842 ай бұрын
Janaki amma❤👌
@kalakarunakaran8764 Жыл бұрын
old songs r so gold
@meenakshirenganathan3198 Жыл бұрын
WHAT A DIVINE BEAUTIFUL SRIVIDHYA HER EYES SPEAK VOLUMES
Saree Vidhya was Sree Lakshmi in her looks nd talent... RIP.
@prasannapreman1274 Жыл бұрын
സരസ്വതി ദേവി 🙏🏻 പ്രണാമം🙏🏻
@GoodwinnNidi-bq7uz2 ай бұрын
So sweet song
@ManjuManju-ed1dq3 ай бұрын
❤🎉😊wow
@rayanriyas444 ай бұрын
♥️♥️♥️♥️♥️
@atticusfinch50724 жыл бұрын
Kalari vilakku thelinjathaano is not yet uploaded. Please upload that.
@EndhuPilla Жыл бұрын
beauty .........
@Resithatc3 ай бұрын
Super.somg
@bettybenny1384 жыл бұрын
Please upload Koottukudumbam movie 1969 its a very big request
@aswathyeg4306 Жыл бұрын
Sreekutty got you eyes. She the most beautiful girl in our family. But she can't see her self in mirror so I made a reflection of her beauty but she loss her eyesight. What do I do. You know one thing as much as I loved you and our daughters nobody ever can do this
@prameelavs528110 ай бұрын
❤❤❤❤❤
@divyeshmk688210 ай бұрын
pazhaya nadimarude bhangiyonnum ipoyathe oru nadimarkumilla ipo ellam vesham kettu
@SurajInd892 жыл бұрын
ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി (ഗോപികേ...) ആവണിത്തെന്നലിൻ ആടുമൂഞ്ഞാലിൽ അക്കരെ ഇക്കരെ എത്ര മോഹങ്ങൾ കൈനീട്ടി പൂവണിക്കൊമ്പിൻ തുഞ്ചമാട്ടി വർണ്ണവും ഗന്ധവും അലിയും തേനരുവിയിൽ ആനന്ദം ഉന്മാദം........ (ഗോപികേ...) എൻ മനം പൂർണ്ണമാം പാനഭാജനമായ് തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോൾ കാതിൽ നീ ലോലമായ് മൂളും മന്ത്രം കേട്ടു നിത്യമാം നീലിമ മനസ്സിൻ രതിയുടെ മേഘങ്ങൾ സ്വപ്‌നങ്ങൾ.... (ഗോപികേ...)
@hysisajeev247 Жыл бұрын
👌👌
@creativedirectortalent7770 Жыл бұрын
2023 still ❤
@satishkamala683610 ай бұрын
I experienced as if someone is doing honey abhishekam to my Aathma..... S. Janaki amma Thank you
@sureshkumarn87334 ай бұрын
ഈ പാട്ട് ഇന്ന് ആരെങ്കിലും കേൾക്കുന്നുണ്ടോ....????
@sarathprakash4992 Жыл бұрын
🙏🙏🙏🙏🙏
@LizaGeorge-hh5ee11 ай бұрын
🙏❤️❤️❤️❤️❤️❤️🌹
@aswathyeg4306 Жыл бұрын
We together Jegya and me went to this temple. Our owned temple
@sugunanraman353610 ай бұрын
🌷🌷🌷🙏🙏👌
@aswathyeg4306 Жыл бұрын
Give Jegya the knowlege and patience and give him more and more books to sleep over the books so that the spell breaks and everything remains forever....... If possible.
@RamithAnu-y5c Жыл бұрын
❤
@gopakumargopu59894 жыл бұрын
Thooval kottaram movie post chyavo
@RAVAN_2030 Жыл бұрын
മാതൃഭാവം❤🙏
@aiman212018 күн бұрын
Aarum mindalle paattu record cheyyuva
@rukminiiyersvlog6261 Жыл бұрын
Devine
@SarenSree4 ай бұрын
Hi
@SudhaHaridasan4 ай бұрын
ഉണ്ട്
@sindhuemhardt1054Ай бұрын
My favorite ❤❤❤
@ManojKk-ym9vkАй бұрын
കാറ്റത്തേ കിളിക്കുട്
@aswathyeg4306 Жыл бұрын
My brothers are first belongs to mother and sisters and then only belong to wife and daughters. So sister in law please try to share your husband with his sisters also. Because brotherhood is something which solve somany insecurities in A woman
@YasminAbbas-ji3eq6 ай бұрын
My favourite song 💋💋🌹💘👍👍👍💘👍💘
@raghavanchaithanya95423 ай бұрын
Gopikeninsooparayi
@aswathyeg4306 Жыл бұрын
Ask brahma whether she will be able to fulfill her dreamz