റിധിക super.... ഈ എംജി അണ്ണൻ ഒരു ദിവസം ചൊല്ലും തോറും സൗന്ദര്യം വും പാട്ടും... ഹോ ഒരു രക്ഷയും ഇല്ല നമിച്ചു അണ്ണാ നമിച്ചു...thank you ചേച്ചി... ലേഖ ചേച്ചി ക്ക് ഇതിന്റെ ഒക്കെ credit 🥰🥰🥰❤❤
@HariAryas Жыл бұрын
അടിപൊളി.... 👏👏👏 എം ജി ശ്രീകുമാറിനോടൊപ്പം ഒരു matured professional singer പാടുന്ന അതേ quality....Ridhika rocks 👌👌👌🥰
@skrishnaiyer6579 Жыл бұрын
If CBp
@skrishnaiyer6579 Жыл бұрын
P😊😊plppo-₹00
@ushas504 Жыл бұрын
അതു കൊച്ചു കുട്ടിയല്ല thirteen years അതിൻെറ maturity കാണുമല്ലോ.
സുപ്പർ രണ്ട് പേരും ചേർന്നുള്ള പാട്ട് ആ കുട്ടിക്കും വലിയ ഒരു ഭാഗ്യം ആയി
@aashish1363 Жыл бұрын
എം ജി സർ 🙏🙏🙏 റിധിക ക്കുട്ടി മോൾടെ ഭാഗ്യാണ് കേട്ടോ ഇത്രയും വലിയ ഒരു ഗായകന്റെ കൂടെ പാടാൻ സാധിച്ചത് ❤
@muhammedthachuparamb Жыл бұрын
ഹൃതിക കുട്ടിയുടെ മഹാ ഭാഗ്യം ഇതുപോലൊരു പ്രഗത്ഭ ഗായകന്റെ കൂടെ പാടാൻ കഴിഞ്ഞല്ലോ ഒരു പ്രഫഷണൽ ടെച്ച് ഉണ്ടായിരുന്നു പട്ടിന് മിടുക്കിയാണ് മോൾക്ക് ഭാവിയുണ്ട് ശ്രമിക്കണം
@shabukamaldas4328 Жыл бұрын
റിധിക മോളെ അടിപൊളി ഗോഡ് ബ്ലെസ് മോൾ ഒരു ഉയരങ്ങളിൽ എത്തും
@prasadkumar5811 Жыл бұрын
നല്ലദൈവാനുഗ്രഹം ഉള്ള കുട്ടിയാണ് കൃതിക മോള് എംജി അണ്ണൻറെ കൂടെ പാടാനുള്ള ഭാഗ്യം കിട്ടിയല്ലോ ദൈവം അനുഗ്രഹിക്കട്ടെ
@vijayakumaris6632 Жыл бұрын
അടിപൊളി പാട്ട് ആണെല്ലോ കൊള്ളാം
@ushakumari9832 Жыл бұрын
മോളേ കിടുക്കാച്ചി. 👏👏👏👏👏
@sabubhaskaranthattatharayi6574 Жыл бұрын
Winner ആവാൻ സാധ്യത യുള്ള മോള്.. 👍👍👍
@SusanSusan-ol2xy Жыл бұрын
പ്രശസ്തനായ സിംഗരോടൊപ്പം പാടാൻ പറ്റുന്നത് you are Lucky moluuuuuuu👌👌👌👌👌👌♥️♥️♥️
@nasiyanaas6586 Жыл бұрын
റിധിക സ്വീറ്റ് വോയിസ്.. Mg sir🙏🙏🙏.. മോളെ 👏👏😘😘😘
@sajisajikumarvasu7307 Жыл бұрын
നിങ്ങളുടെ ഒക്കെ ഒരുഭാഗ്യമാണ് മക്കളെ ഇങ്ങനെ ഒരു വേദി
@abeeshabi586910 ай бұрын
എംജി അണ്ണൻ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajayajay8179 Жыл бұрын
ഹൃദിക മോളുടെ ഭാഗ്യം എംജി ശ്രീകുമാർ സാറിന്റെ കൂടെ പാടാൻ കഴിഞ്ഞില്ലെ മഹാഭാഗ്യം നന്നായിട്ടു പാടി നല്ലതു വരട്ടെഎന്നു പ്രാർത്ഥിയ്ക്കുന്നു ക്കുന്നു.