Pookkalam Kanunna | പൂക്കളം കാണുന്ന പൂമരം പോലെ നീ | Ponnona Tharangini | K J Yesudas | Raveendran

  Рет қаралды 296,995

Speed Fest

Speed Fest

Күн бұрын

Song : Pookkalam Kanunna
Album : Ponnona Tharangini
Lyrics : Sreekumaran Thambi
Music : Raveendran
Singer : K J Yesudas
Year : 1992
പൂക്കളം കാണുന്ന പൂമരം പോലെ നീ
പൂമുഖത്തിണ്ണയില്‍ നിന്നു... (2)
വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിൻ
പൂമേനി പൊന്നായി മിന്നി.. നിൻറെ
പൂമേനി പൊന്നായി മിന്നി..
(പൂക്കളം കാണുന്ന...)
പൂവണി പൂവണിയോരോന്നും പിന്നെ നിൻ
തൂമുഖഭാവവും കണ്ടും...
നിൻറെ കയ്യില്‍നിന്നും പണ്ടു ഞാൻ നേടിയ
പൂവടതൻ രുചിയോര്‍ത്തും.. (2)
മുറ്റത്തു നിന്നു ഞാൻ തമ്പുരാട്ടീ,
മുഗ്ദ്ധമീക്കാഴ്ച തന്നേയൊരോണം..(2)
കാലത്തിൻ കോലത്താല്‍ വേര്‍പിരിഞ്ഞോര്‍ നമ്മൾ
കാണുകയായിതാ വീണ്ടും...
(പൂക്കളം കാണുന്ന...)
ആമന്ദമാമന്ദമോമനക്കാല്‍ വെച്ചു
താളത്തിലെന്നടുത്തെത്തി
പൂമിഴികൊണ്ടു തലോടിയെന്നുള്ളിൻറെ
പൂമുഖവാതില്‍ തുറന്നു (2)
ഒന്നും മറന്നിട്ടിലെന്നോളം നീയെന്നാ
കണ്ണീര്‍പ്പൊടിപ്പുകൾ ചൊല്ലി (2)
ആദ്യത്തെ ചുംബനം പൂശിയ നാണമൊ-
ന്നാമുഖത്താളിമറഞ്ഞു...
(പൂക്കളം കാണുന്ന...)
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 86
@95609343
@95609343 Ай бұрын
മലയാളിക് എല്ലാം നഷ്ടമായി!!ആഹാരം, ബന്ധം, സംസ്കാരം, കല, സംഗീതം എല്ലാം വ്യാജം...
@SannySaneesh
@SannySaneesh Ай бұрын
Ofcourse
@GKNair-qn8fe
@GKNair-qn8fe 27 күн бұрын
1988-89 ൽ തരംഗിണിയുടെ "പോന്നോണതരംഗിണി" കാസറ്റ്. ഇതിലെ ഒരുപാട്ടിനും പകരം ഇന്നൊരു പാട്ടില്ല. എല്ലാ പാട്ടും കേട്ടുനോക്കൂ....
@sujithathilakakumar3070
@sujithathilakakumar3070 10 күн бұрын
. സത്യം❤
@bijukk698
@bijukk698 Ай бұрын
ഒന്നുകൂടി പഴമയിലേക്ക് ആനല്ല കാലത്തിലേക്ക് മടങ്ങാം.. ഈ പാട്ടിലൂടെ..... ഒരിക്കൽ കൂടി. പുനർജ്ജനിക്കുമോ ആ നല്ല കാലം...
@umgposter
@umgposter Ай бұрын
പൂമിഴികൊണ്ടു തലോടിയെന്നുള്ളിൻ്റെ പൂമുഖ വാതിൽ തുറന്നു..... ശ്രീകുമാരൻ തമ്പി സാറിന് പ്രണാമം🙏🙏🙏🙏
@devarajanmamoottil5079
@devarajanmamoottil5079 3 ай бұрын
തരംഗിണിയിൽ വിരിയുമോ ഇത്ര മനോഹരമായ ഗാനങ്ങൾ ഇനിയും
@kaleshs1576
@kaleshs1576 28 күн бұрын
എത്ര കേട്ടാലും മതി വരില്ല ❤️ സഫലം ആകാത്ത പ്രണയത്തിന്റെ വേദന 😔 ഗൃഹാതുരത്താകളിലേക്ക് വല്ലാതെ വലിക്കും പോലെ
@Krishna-k6d9f
@Krishna-k6d9f 29 күн бұрын
പുതുമുറയ്ക്ക് അന്യംനിന്നു പോയി എല്ലാം -
@aseescs8924
@aseescs8924 2 ай бұрын
എന്താ പാട്ട്!!""🙏
@BhagyaS-k4u
@BhagyaS-k4u 23 күн бұрын
ethra Kettaalum mathiyakunnillaa.... 21/09/2024 6-4pm aisha anchal❤❤❤
@gangadharananand5256
@gangadharananand5256 7 ай бұрын
Lines deeply touching with my life incidents ❤ love it ❤
@sujithathilakakumar3070
@sujithathilakakumar3070 10 күн бұрын
My favorite song❤❤👌👌
@sheejasheeja8053
@sheejasheeja8053 Ай бұрын
Raveendren master ❤❤❤❤❤❤❤❤
@sanalkumar587
@sanalkumar587 8 ай бұрын
Super Sreekumaran Thampi Sir Song
@lathas55
@lathas55 5 ай бұрын
Thampisir dasettan ❤❤❤
@kanakavallymenon4279
@kanakavallymenon4279 Ай бұрын
Heart-touching song.❤❤❤❤❤❤❤❤
@vidheeshvidhi4327
@vidheeshvidhi4327 3 ай бұрын
Ee song vere aru padana only dasettan .one and only K J Yesudss
@satheeshchippan
@satheeshchippan 10 ай бұрын
സൂപ്പർ ഇതിന്റെ കരോക്ക കിട്ടോ
@nizarcheruparambil9175
@nizarcheruparambil9175 Ай бұрын
Ok​@@Mankollam
@Sgk-sgkvlogs
@Sgk-sgkvlogs Ай бұрын
സ്റ്റാർ മേക്കർ എന്നൊരു ആപ്പുണ്ട് പ്ലേസ്റ്റോറിൽ കയറി അത് ഡൗൺലോഡ് ചെയ്യൂ അതിന് നമുക്ക് ഇഷ്ടപ്പെട്ട എല്ലാ കരോക്കെ ഉണ്ട് 👍👍
@SujithaVk-u4k
@SujithaVk-u4k 28 күн бұрын
സൂപ്പർ സോങ് ❤️❤️
@vellithira2023
@vellithira2023 26 күн бұрын
kzbin.info/www/bejne/rnqcoGtol8-moLcsi=yRazHTrh0B_1CY9-
@ratheeshvg6258
@ratheeshvg6258 25 күн бұрын
😮
@ajimontrap3277
@ajimontrap3277 25 күн бұрын
😊❤️❤️❤️❤️❤️❤️❤️❤️❤️❤️
@dannyvas1882
@dannyvas1882 22 күн бұрын
Dasettante oru vismaya song❤ 'kaamukanu'pattile avasana variyil thonda idarippokunnund(6:26 sec) athraykk layich paadi...❤ "Amma endrazhykkatha uyir" enna Tamil songilum dasettanu idarippokunnund...sathyathil AA idarchayil ammaye orkkunnu kanneerode..
@nineonenews3430
@nineonenews3430 21 күн бұрын
കരുവാറ്റ ആനന്ദ്ടെയേലേഴ്സ് സന്തോഷ് ചക്കൂകരിയിൽ ആ കടയിൽ പണ്ട് ഒത്തിരി കേട്ട് പാട്ട്
@ponnappanshanthi4957
@ponnappanshanthi4957 Ай бұрын
Ithoke.kelkumpol.onnukude.jenikanam.ennu.thonnunnu.
@shijinashinoj384
@shijinashinoj384 20 күн бұрын
❤❤❤❤❤grate supper
@saththiyambharathiyan8175
@saththiyambharathiyan8175 Ай бұрын
மதுரம் மலையாளம்.... அதி மதுரம் மலையாளம்.....❤❤❤...
@SreeRaj-h9x
@SreeRaj-h9x 2 ай бұрын
❤ muttathu ninnu njan thampuratty mugam ee kazcha thanne onam❤
@vidheeshvidhi4327
@vidheeshvidhi4327 3 ай бұрын
Onappattanengilum evidayakkayo oru nombaram unde ee pattinu
@pradeepkumaranellur7024
@pradeepkumaranellur7024 Ай бұрын
❤❤❤
@SunilSunil-gi8ko
@SunilSunil-gi8ko Ай бұрын
സൂപ്പർ
@SulekhaShreekumar
@SulekhaShreekumar Ай бұрын
സൂപ്പർ ❤️
@Muruganedathara
@Muruganedathara 2 ай бұрын
സുപ്പാർ🙏🙏🌹
@sujithtbsujithtb1882
@sujithtbsujithtb1882 Ай бұрын
Super song ❤
@mohanchandra9001
@mohanchandra9001 4 ай бұрын
Pookkalam kaanunna❣️
@drisyadeepu36
@drisyadeepu36 11 күн бұрын
❤️❤️❤️🌹🌹🌹🌹
@mohanchandra9001
@mohanchandra9001 4 ай бұрын
Pookkalam kaanunna poomaram❣️
@vivekkv7165
@vivekkv7165 8 күн бұрын
Tharanginiyude tharangam iniyundakumo ?😢
@JayasreeSivan-qr2if
@JayasreeSivan-qr2if 2 ай бұрын
Super songs
@sindrelaxavier3739
@sindrelaxavier3739 Ай бұрын
Super
@SyamlalMullu
@SyamlalMullu Ай бұрын
Premam❤ 💯
@sureshbabu-iy2mp
@sureshbabu-iy2mp Ай бұрын
❤ super
@manojpp4696
@manojpp4696 Ай бұрын
വരണം കാത്തിരിക്കുന്നു
@PRADEEPKUMAR-so7nz
@PRADEEPKUMAR-so7nz 2 ай бұрын
Super ❤
@saraswathypj6049
@saraswathypj6049 5 ай бұрын
❤❤❤❤❤
@sukumaranp8497
@sukumaranp8497 Ай бұрын
👌🏼👌🏼❤
@BOBBY.R-m1n
@BOBBY.R-m1n Ай бұрын
Sweet song before 30 years
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 2 ай бұрын
❤🎉❤🎉
@saraswathypj6049
@saraswathypj6049 5 ай бұрын
❤❤❤❤...
@BijuBabu-bn9qi
@BijuBabu-bn9qi Ай бұрын
👍👍👍👍👍👍
@santhakumarip533
@santhakumarip533 7 ай бұрын
Keettalum keettalum mathiyaakilla. ❤
@ShaliniJayan-j3b
@ShaliniJayan-j3b Ай бұрын
❤❤❤❤❤🎉🎉🎉
@manusankar584
@manusankar584 3 ай бұрын
🎉
@BhagyaS-k4u
@BhagyaS-k4u 25 күн бұрын
19/09/2024 11-25am Sbn anchal❤
@SabuKp-pe2mx
@SabuKp-pe2mx 29 күн бұрын
അൺ sahikkable
@rameshkckc3912
@rameshkckc3912 Ай бұрын
പാട്ടിനിടയിലെ ഈ പരസ്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്
@KrishnaKumar-pm3tl
@KrishnaKumar-pm3tl Ай бұрын
ഈ കാണുന്ന KZbin നെ premium option ലെക്ക് മാറ്റിയാൽ മതി.
@binoyt.v9403
@binoyt.v9403 29 күн бұрын
Please try Brave Browser
@SureshKumar-dy1nj
@SureshKumar-dy1nj 29 күн бұрын
എവെർഗ്രീൻസോങ്
@SunilKumar-fm2gt
@SunilKumar-fm2gt Ай бұрын
ഇതിന്റെ കരോക്കെ പ്ലീസ് അപ്‌ലോഡ് ചെയ്യൂ
@mohanchandra9001
@mohanchandra9001 5 ай бұрын
Pookkalam kaanunna poomaram❣️
@mohanchandra9001
@mohanchandra9001 5 ай бұрын
Pookkalam kaanunna❣️
@saraswathypj6049
@saraswathypj6049 5 ай бұрын
❤❤❤
@JeenaJeenasanju
@JeenaJeenasanju Ай бұрын
❤❤❤❤❤
@vijayanunni5067
@vijayanunni5067 3 ай бұрын
❤❤❤❤🎉🎉🎉
@mohanchandra9001
@mohanchandra9001 4 ай бұрын
Pookkalam kaanunna poomaram❣️
@mohanchandra9001
@mohanchandra9001 4 ай бұрын
Pookkalam kaanunna poomaram❣️
@mohanchandra9001
@mohanchandra9001 5 ай бұрын
Pookkalam kaanunna poomaram❣️
@mohanchandra9001
@mohanchandra9001 5 ай бұрын
Pookkalam kaanunna poomaram❣️
@mohanchandra9001
@mohanchandra9001 4 ай бұрын
Pookkalam kaanunna poomaram❣️
@mohanchandra9001
@mohanchandra9001 4 ай бұрын
Pookkalam kaanunna poomaram❣️
@mohanchandra9001
@mohanchandra9001 4 ай бұрын
Pookkalam kaanunna poomaram❣️
@mohanchandra9001
@mohanchandra9001 4 ай бұрын
Pookkalam kaanunna poomaram ❣️
@mohanchandra9001
@mohanchandra9001 3 ай бұрын
Pookkalam kaanunna poomaram❣️
@mohanchandra9001
@mohanchandra9001 5 ай бұрын
Pookkalam kaanunna poomaram❣️
@mohanchandra9001
@mohanchandra9001 5 ай бұрын
Pookkalam kaanunna❣️
@mohanchandra9001
@mohanchandra9001 5 ай бұрын
Pookkalam kaanunna❣️
@saraswathypj6049
@saraswathypj6049 5 ай бұрын
❤❤
@pranxavier6655
@pranxavier6655 3 ай бұрын
❤❤❤
@arunraj8109
@arunraj8109 4 ай бұрын
❤❤❤
@SureshbabuK-b5q
@SureshbabuK-b5q 3 ай бұрын
@Vikraman.dVikraman.d
@Vikraman.dVikraman.d 4 ай бұрын
❤️❤️❤️❤️
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Pookkalam Kanunna
6:45
KJ Yesudas - Topic
Рет қаралды 40 М.
Ambilipoovettam | Lyrical Video | Jomol, Chanchal | KJ Yesudas | Kaithapram
5:16
Pulare Poonkodiyil |  Malayalam HD  Video song | AMARAM | Kaithapram | Raveendran | K.J.Jesudas
7:32
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН