പൂമാനമേ ഒരു രാഗമേഘം താ...(2) കനവായ്...കണമായ്...ഉയരാൻ... ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ... കരളിലെഴും ഒരു മൗനം... കസവണിയും ലയമൗനം... സ്വരങ്ങൾ ചാർത്തുമ്പോൾ (കരളിലെഴും) വീണയായ് മണിവീണയായ്... വീചിയായ് കുളിർവാഹിയായ്... മനമൊരു ശ്രുതിയിഴയായ്... (പൂമാനമേ) പതുങ്ങി വരും മധുമാസം... മണമരുളും മലർ മാസം... നിറങ്ങൾ പെയ്യുമ്പോൾ (പതുങ്ങി വരും) ലോലമായ് അതിലോലമായ്... ശാന്തമായ് സുഖസാന്ദ്രമായ്... അനുപദം മണിമയമായ്... (പൂമാനമേ)
@ullaskumar9133 ай бұрын
പറയാൻ വാക്കുകളില്ല ചേട്ടാ ഗംഭീരം കരോക്കെ ഒരു തെറ്റുകുറ്റങ്ങളും ഇല്ലാത്ത മനോഹരമായ ട്രാക്ക് എത്ര ഞങ്ങളെ പോലുള്ള തുടക്കക്കാരായ കരോക്കെ ഗായികാ ഗായകർക്ക് വളരെ പ്രയോജനകരമായ കൃത്യതയാർന്ന ട്രാക്ക് എല്ലാ വിധ നന്മകളും ഭാവുകങ്ങളും നേരുന്നു
@rijoshmusicofficial3 ай бұрын
🥰🥰
@deepanair572314 күн бұрын
Correct❤️
@venkateswarank439910 ай бұрын
മനോഹരം. Evergreen ❤️❤️
@prabhat11732 күн бұрын
നല്ലത് എനിക്കും നന്നായി പാടാൻ പറ്റുന്നു ശരിയായ എളുപ്പം കിട്ടും 🙏🏽
@k.cshekharan932816 күн бұрын
Awesome....karokke ഇത്രയും detail aayi ഇട്ടതിനു....,....thanks alot 👍👍👍👍🎉🎉
@JoseJose-dw2nr7 ай бұрын
വളരെ നല്ലത് എനിക്കും പാടാൻ പറ്റുന്നു❤
@rijoshmusicofficial7 ай бұрын
🥰
@BINOJBHASKERАй бұрын
ഞാൻ സ്റ്റേജിൽ പാടിയ കരോക്കെ.Very good orchestration
@deepanair572314 күн бұрын
Ys njanum❤️
@aneeshkumar-gx1dbКүн бұрын
സൂപ്പർ കരോക്കെ 💕💕💕👍👍👍
@axa306910 ай бұрын
Raaga: ആഭേരി Film/album: നിറക്കൂട്ട് പൂമാനമേ ഒരു രാഗമേഘം താ...(2) കനവായ്...കണമായ്...ഉയരാൻ... ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ... കരളിലെഴും ഒരു മൗനം... കസവണിയും ലയമൗനം... സ്വരങ്ങൾ ചാർത്തുമ്പോൾ (കരളിലെഴും) വീണയായ് മണിവീണയായ്... വീചിയായ് കുളിർവാഹിയായ്... മനമൊരു ശ്രുതിയിഴയായ്... (പൂമാനമേ) പതുങ്ങി വരും മധുമാസം... മണമരുളും മലർ മാസം... നിറങ്ങൾ പെയ്യുമ്പോൾ (പതുങ്ങി വരും) ലോലമായ് അതിലോലമായ്... ശാന്തമായ് സുഖസാന്ദ്രമായ്... അനുപദം മണിമയമായ്... (പൂമാനമേ)