എല്ലാം ശരിയാണ്.. എല്ലാം നേരെയാവട്ടെ.. ജീവിധത്തിൽ അപൂർണത സത്യമാണ് സർ..
@rajuraghavan17794 жыл бұрын
നമസ്തേ, ഞാൻ പല ആളുകളും പൂരം നാളിനെ കുറിച്ചു പറഞ്ഞ ഫലങ്ങൾ കേട്ടിട്ടുണ്ട് പക്ഷേ ഇതു കേട്ടപ്പോൾ എന്തോ എൻ്റെ മനസ്സിന് ഒരു പ്രത്യേകത തോന്നുന്നു. വളരെ നന്ദിയുണ്ട് ,നാട്ടിൽ എവിടെ ആണ് സ്ഥലം ഫോൺ നമ്പർ കിട്ടിയാൽ നല്ലതായിരുന്നു.
@soumyachandran58274 жыл бұрын
പൂരം പിറന്നാലും പുരുഷൻ പിറക്കണം,but women also good👌
@AneeshSVKollamkpm4 жыл бұрын
Enn vecha?
@sudheeshsiva8784 жыл бұрын
എന്റെ ഭാര്യ പൂരം നക്ഷത്രം ആണ്. പറഞ്ഞത് പോലെ ഉള്ള charector ആണ്. വാശി കാരി ആണ്. എന്നാൽ പെട്ടന്ന് ഇമോഷണൽ ആണ്. ഏറ്റവും അത്ഭുതം തോന്നിയത് തലവേദന വയറുവേദന യുടെ കാര്യം പറഞ്ഞത് ആണ്. സത്യം ആണ്.അതു.
@dileepravi67074 жыл бұрын
ഞാൻ വിവാഹം കഴികുന്ന പെണ്ണ് കുട്ടി പൂരം നക്ഷത്രം ആണ്
@sheejaansari64764 жыл бұрын
Good ellam സത്യം aanu
@sunithac19294 жыл бұрын
എല്ലാ കാര്യങ്ങളും ശരിയാണ്
@johnj50554 жыл бұрын
ഉള്ളടക്കം മിതവും സമൃദ്ധവും. അനാവശ്യ വാക്കുകൾ ഇല്ല വലിച്ചു നീട്ടൽ ഇല്ല. സംഭവം സൂപ്പർ.