നമസ്കാരം തിരുമേനി 🙏💪അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏 സാമ്പത്തിക ഉയർച്ച, കടത്തിൽ നിന്ന് മോചനം ഭാഗ്യം വർധിക്കണം 🙏 ശില്പ പൂയം
@infinitestories322113 күн бұрын
വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്താം ഞാൻ പ്രത്യകം പ്രാർത്ഥിക്കാം, കുറിച്ചെടുത്തിട്ടുണ്ട് 🙏
@ambilylotus79988 күн бұрын
വളരെയധികം സന്തോഷമുണ്ട് തിരുമേനി കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നതിൽ ദൈവം അനുഗ്രഹിക്കട്ടെ തിരുമേനിയും കുടുംബത്തെയും
@rajanivrajaniv774013 күн бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏ഈ വീഡിയോയ്ക്ക് വേണ്ടി ഞാൻ കാത്ത് ഇരിക്കുവായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏രജനി പൂരുരുട്ടാതി തിരുമേനി പറഞ്ഞാൽ എനിക്ക് സമാധാനം ആണ് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
സുധ പൂരുരുട്ടാതി, മണികണ്ഠൻ ചിത്തിര, വിഷ്ണു പൂരം, വൈഷ്ണവ് ആയില്യം 🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ സ്വാമി സാമ്പത്തിക ബുദ്ധിമുട്ട് തീരണേ ശത്രു ദോഷം ഇല്ലാതാക്കണേ 🙏🙏🙏
Sreedevi poorurutathi tirumeni namaste eniku vendi prathikanam kadam maranam
@cinnamonleavesbysiji9 күн бұрын
Maarum
@cinnamonleavesbysiji9 күн бұрын
Pedikkanda
@rajimanoj68708 күн бұрын
രാജി പൂരുരുട്ടാതി 🙏🏻
@FousiyajabbarFousiya13 күн бұрын
തീരുമോനി എന്റെ മോന്റെ കൈയിൽ നിന്നും ഒരു കാറും 10 ലക്ഷം രൂപയും ഒരു ആൾ വാങ്ങി അവൻ അത് തിരിച്ചു തരുന്നില്ല അത് പെട്ടെന്ന് തരാൻ താങ്കൾ പ്രാർത് നയിൽ ഉൾപ്പെടുത്തണ്ണം പെട്ടെന്ന് കിട്ടുവാൻ വളരെ വിഷമത്തിൽ ആണ്
Thirumeni entae nal puruttathi anu onnu prarthikkanam 🙏🙏
@soniya876811 күн бұрын
Soniya poorurutathi, Age 39
@മച്ചമ്പീസ്96410 күн бұрын
hi😊
@SumaO-s2w9 күн бұрын
കൃഷ്ണനുണ്ണി പൂരുരുട്ടാതി
@renukaharikumar4999 күн бұрын
ഞാൻ പൂരുട്ടത്തി ആണ് ഇപ്പോഴും ഇതെല്ലാം അനുഭവിക്കുവാന്
@aswaniachu503013 күн бұрын
Aswani - poororuttathi
@PushpaTom-vx8sw7 күн бұрын
Whether purutathi can marrie june 23 ,2225
@vineeshaantony486811 күн бұрын
Rajan 8/1/1965 puruttathi ❤
@theerthaarun693210 күн бұрын
Joli permanent akumo.... Thirumeni...
@sujathanair601913 күн бұрын
Sujata poorutathi thirumeni prathikanam
@sarinarayanan63067 күн бұрын
ഞാൻ പൂരുരുട്ടത്തി, പ്രവചിച്ചത് പോലെ ജോലി കിട്ടിയാൽ 🍬🍬വാങ്ങിച്ചു തരും
@shiva85274 сағат бұрын
😂😂
@harikumar935713 күн бұрын
Harikumar പുരുട്ടാതി
@Sivadasannv8 күн бұрын
ചെറുപ്പക്കാരായ പൂരൂരുട്ടാതി നക്ഷത്രക്കാരോട് നിങ്ങൾ ഗവൺമെന്റ് ജോലിക്ക് ശ്രമിക്കുക ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും കിട്ടും അല്ലെങ്കിൽ സ്വകാര്യ കമ്പനികളിലൊ ബാങ്കിലൊ ജോലിക്ക് ശ്രമിക്കുക കച്ചവടം പോലുള്ള തൊഴിലുകൾ ചെയ്യാതിരിക്കുക. എനിക്ക് വയസ്സ് 62 അനുഭവമാണ് ഗുരു.
@BijubijuBiju-l3p9 күн бұрын
Abitha. Pooruruttathi
@sheejajohn33933 күн бұрын
Alfin prarthikkanam
@rajeshok366710 күн бұрын
നാല് വർഷം ആയി നരകം പോലെ ജീവിക്കുന്നത് പൂരുരുട്ടാതി നക്ഷത്രം...
Thirumeni ithu nokkiyirikkuvarunnu njan entea monu vendi
@PremaManoj-qq9zc13 күн бұрын
🙏🙏🙏🙏
@rubybiju158112 күн бұрын
തൊഴിൽ തടസം മൂലം വളരെ വിഷമിക്കുക ആണ്. കടം വാങ്ങി ഒരു ബിസിനസ് തുടങ്ങി ഒരു വർഷം ആയി. ഒരു നേട്ടവും ഇല്ല. നിർത്താനും പറ്റുന്നില്ല. 2025 ൽ മാറ്റം ഉണ്ടാകുമോ. പൂരുരുട്ടതി ആണ്. 2/ 7 /1983.ആത്മഹത്യയുടെ വക്കിൽ നിൽക്കുക ആണ്. ഒരു മറുപടി തരുമോ
@smrithibaiju798411 күн бұрын
Athmahathya onninum pariharamalla... chilapol oru 10 divasam koodi kazhinjal yellam okay avumarikkum.. appozhavum nammal give up cheyunne. Prardhikku.. Eswaran vazhi kanichu tharum.
@rubybiju158110 күн бұрын
വളരെ നന്ദിയുണ്ട്. ഒരു ആശ്വാസ വാക്ക് പോലും പറയാൻ ആരുമില്ല എനിക്ക്.
@cinnamonleavesbysiji9 күн бұрын
Pedikkanda, njaanum angane aayirunnu ithu ente second life aanu,ippo ellam munpathekal ok aanu,wait cheyyu,business ethrayum pettennu ozhivaku,njanum angane cheythapol aanu rakshppettathu,nannayi prarthikkanam,prarthikkan concentration kittilla ennalum
@rubybiju15818 күн бұрын
ഹസ്ബൻഡ്ഇന് ഒരു മേജർ സർജറി കഴിഞ്ഞതാണ്. വലിയ ജോലി ഒന്നും ചെയ്യാൻ പറ്റില്ല. ആ ചെറിയ വരുമാനത്തിൽ ആണ് 2 ചെറിയ മക്കൾ അടങ്ങുന്ന ഞങ്ങൾ കഴിയുന്നത്. മക്കളുടെ വളരെ ചെറിയ ആഗ്രഹങ്ങളും ആവശ്യം പോലും സാധിച്ചു കൊടുക്കാൻ കഴിയുന്നില്ല. ബിസിനസ് നിർത്തിയാലും വേറെ നിവർത്തി ഇല്ല