കേരളത്തിലെ ഏറ്റവും famous ആയ ഒരു തമ്പോല മേളത്തിലെ അംഗമായിരുന്നു ഞാൻ..... ശബ്‍ദ ഗംഭീര്യം കൊണ്ട് ചെണ്ടക്കാർ നമ്മളോട് മുട്ടി ജയിക്കാറില്ല..... But ആട്ടം കല സമിതിയുടെ കാലവരവ് ഉണ്ടെങ്കിൽ അവർ പോയതിനു ശേഷമേ നമ്മൾ ക്ഷേത്രത്തിലേക്ക് കൊട്ടികയറുകയുള്ളു.... വേറെയൊന്നുകൊണ്ടും അല്ല...... അമ്മാതിരി കലാകാരന്മാരാണ്.... പറയാതെ വയ്യ ❤️❤️
@OO-is9md3 жыл бұрын
ഏത് ടീമിൽ ആയിരുന്നു ആശാനേ
@neenuneenus26594 жыл бұрын
എന്റെ ഈശോയെ ഇത് എന്ന സൂപ്പർ ആ കേൾക്കാൻ.. ചെണ്ട ഒരു രക്ഷയും ഇല്ല ഒത്തിരി ഇഷ്ടായി...
@stebinbenny49584 жыл бұрын
👌
@vineethchandranci46373 жыл бұрын
ഞാനിന്നാണ് ആദ്യമായി ഈ സോങ് ഫുൾ കേൾക്കുന്നത്... ഒരു രക്ഷയും ഇല്ല 🥰🥰🥰🥰
@athiramanoj1444 жыл бұрын
സിനിമയിലും സീരിയലിലും കണ്ടിട്ടുണ്ടെങ്കിലും ഈ നടന്റെ range മനസ്സിലാക്കാൻ ഈ ഗാനം വേണ്ടിവന്നു
@sreejith.edavattathu4 жыл бұрын
മൂന്ന് വർഷം വേണ്ടിവന്നു ഇത്ര സുന്ദരമായ പാട്ട് കേൾക്കാൻ. ഇത്രയും താമസ്സിച്ചതിൽ വളരെ വേധനിക്കുന്നു എന്റെ മനസ്സ്..
@rahulsuresh58394 жыл бұрын
This is not a song it is Idasseri's poothappapttu.
@Ambilikalakerala2 жыл бұрын
അഞ്ചുകൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച ഈ വീഡിയോ 2023 ഞാൻ കാണുന്നു മനോഹരമായ ആവിഷ്കാരം മികച്ച താളവും മികച്ച സംഗീത സംവിധാനവും ചെണ്ടയുടെ താളം അതിമനോഹരമായിരിക്കുന്നു എല്ലാം സൂപ്പർ ആയിരിക്കുന്നു വരികൾ അതിമനോഹരം
@Vishnugnair-oj9sw5 жыл бұрын
വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെ മാത്രം കേട്ട പാട്ട്. അതിന് മുന്നിലും പിന്നിലും ആയി ഇത്രയും ആഴമുള്ള വരികളും അത്രയും തന്നെ ആഴമുള്ള വിഷ്വലൈസേഷനും ഉണ്ടെന്ന് കരുതിയില്ല. റിലീസ് ആയി 2 വർഷം ആകുന്നു. സത്യമായിട്ടും ഇപ്പോഴാണ് ഞാൻ കാണുന്നത്. കിടു ഫീൽ👌👌👌👌😘😘😘
@resmisajayan53293 жыл бұрын
പഴമയുടെ കേൾവിയിലൂടെ കെട്ട കാലത്തിൻ്റെ രക്ഷകനായി പൂതൻ ഇവിടെ അവതരിച്ചിരിക്കുന്നു. അല്ല ഒരു ടീം ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും
@pratheeshaattamp20283 жыл бұрын
❤
@anaznazeerkhan32696 жыл бұрын
ആ അസത്ത് പൂതത്തിന് വാല്‍സല്യം മാത്രമേ അറിയുമായിരുന്നുള്ളൂ... ഉണ്ണിയെ അമ്മയ്ക്ക് കൊടുത്ത് വീടായ വീടൊക്കെ കയറിയിറങ്ങിയ പൂതം ഇന്നത്തെ കുഞ്ഞുങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ കണ്ട് വാവിട്ട് നിലവിളിക്കുന്നു.... പൂതം♥
@thedevil82736 жыл бұрын
Anaz Nazeer Khan ningalude vakukal kolam
@anaznazeerkhan32696 жыл бұрын
@@thedevil8273 :)
@jishnuchoondal41507 ай бұрын
Concept ❤️
@ShahanaNijasVlogs6 жыл бұрын
ഇതാണ് മക്കളെ പാട്ട്...ഇതിന്റെ ഒക്കെ മുന്നിൽ എത്ര despacito,shape of you വന്നാലും ഇതിന്റെ താളആത്മകഥ നികത്താൻ പറ്റില്ല...പാട്ട് പൊളിച്ചു.....ചെണ്ട അതിനേക്കാൾ മനോഹരം....അഭിനയമോ....വളരെ മനോഹരം....👍👌👍👌 🔯🔯🔯🔯🔯
@fazalragh19136 жыл бұрын
sathyam
@anamikasilva17516 жыл бұрын
👍👌
@sajeeshdamodhar3 жыл бұрын
"വണ്ടോടി പടിവിലഴും നീല കല്ലോലകളിൽ" - ഈ ലൈൻ തുടങ്ങുന്നത് മുതൽ കേൾക്കാനായി 2021 സെപ്റ്റംബർനു ശേഷവും കേൾക്കാനായി വരുന്നവരുണ്ടോ..? 😍
@sahadevsuresh31943 жыл бұрын
Haha came just now
@sajeeshdamodhar3 жыл бұрын
@@sahadevsuresh3194 🥰
@joshfilmmaker3 жыл бұрын
🎈🙏
@kimbasland4 жыл бұрын
മഹാകവി ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ നിന്ന് നങ്ങേലിയും ഉണ്ണിയും പൂതവും. ഇടശ്ശേരി മാജിക്...🙏🙏🙏
@sabithasabu41306 жыл бұрын
ശെരിക്കും നിങ്ങൾ വേറെ ലെവൽ ആണ്. കൂട്ടുകാരുടെ മൂളിപ്പാട്ടുകൾക്കിടയിൽ നിന്നും കിട്ടിയ രണ്ടു വരി ഇന്ന് എന്നെകൊണ്ടെത്തിച്ചത് ഹൃദയസ്പർശിയും താള രാഗ ലയ ഇമ്പ മാർന്ന ആട്ടത്തിന്റെ ആരാധന വലയത്തിലേക്കാണ് . നമിച്ചു നിങ്ങളെ ഇത് വെറും ആട്ടമല്ല മക്കളെ.....................
@sureshkumar.m4189 ай бұрын
ആട്ടം കലാസമിതിയും, തേക്കിൻകാട് ബാൻഡും ചേർന്ന് നടത്തിയ പരിപാടി ഇന്നലെ ഞാൻ നേരിൽ കണ്ടു, 50000 ചെയിൻ വാട്ട്സ് സൗണ്ടിൽ ഈ ഗാനം വളരെ ഗാംഭീര്യത്തോടെ അവർ അവതരിപ്പിച്ചു, പിന്നിൽ സ്‌ക്രീനിൽ തെയ്യത്തിന്റ ബാക്ക്ഗ്രൗണ്ട് പിക്ചറും, സത്യം പറഞ്ഞാൽ വേറെ ലെവൽ, ആ ഗായകന് ബിഗ് സല്യൂട്ട് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Pratheeshaattam9 ай бұрын
Thank you you're Great support ♥️🙏🏼🙏🏼
@vishnuks81126 жыл бұрын
ഇടശ്ശേരിയുടെ പൂതപ്പാട്ട് എന്ന കവിത കേള്‍ക്കാത്തവരുണ്ടാവില്ല എന്നു കരുതട്ടെ. അരുമയായ പൊന്നുണ്ണിയെ നഷ്ടപ്പെട്ട ഒരു അമ്മയുടെ കഥ പറഞ്ഞ പൂതപ്പാട്ട്. ഉണ്ണിയെ കാണാതെ ഭയചകിതയായ അമ്മ, വഴികളായ വഴികളൊക്കെ താണ്ടി അലഞ്ഞു. പൊന്നിന്‍ ചരിവേല കോര്‍ത്ത കല്ലില്‍ കുഞ്ഞിനെ തേടി വലഞ്ഞാളമ്മ.. പൊത്തില്‍ നിന്നപ്പോള്‍ പുറത്തു നൂഴും നത്തുകളന്തെന്തെന്നന്വേഷിച്ചു.. പൊത്തില്‍ നിന്നപ്പോള്‍ പുറത്തു നൂഴും നത്തുകളെന്തെന്തെന്നന്വേഷിച്ചു.. കാട്ടിലും മേട്ടിലും പൊക്കാളമ്മ.. കാണാഞ്ഞു കേണു നടന്നാളമ്മ… ഒടുവില്‍ കാട്ടു വഴികളിലെവിടെയോ തന്റെ പൊന്നുണ്ണിയെ കണ്ടെത്തി, ആ അമ്മ. പക്ഷെ, ഉണ്ണി എത്തപ്പെട്ടിരിക്കുന്നത് വലിയൊരു അപകടത്തിലാണ് എന്ന് അമ്മ തിരിച്ചറിഞ്ഞു. ഉണ്ണിയെ കൈവശപ്പെടുത്തിയ ഭൂതം അമ്മയെ പേടിപ്പിച്ചോടിക്കാന്‍ സകല വേലയും നോക്കി. പേടിപ്പിച്ചോടിക്കാന്‍ നോക്കി ഭൂതം.. പേടിക്കാതങ്ങനെ നിന്നാളമ്മ.. പേടിപ്പിച്ചോടിക്കാന്‍ നോക്കി ഭൂതം.. പേടിക്കാതങ്ങനെ നിന്നാളമ്മ.. കാറ്റിന്‍ ചുഴലിയായ് ചെന്നൂ ഭൂതം.. കൊറ്റി കണക്കങ്ങു നിന്നാളമ്മ.. കാട്ടുതീയായിട്ടും ചെന്നു ഭൂതം.. കണ്ണീരാളൊക്കെ കെടുത്താളമ്മ.. തന്റെ പൊന്നുണ്ണിയില്ലാതെ അമ്മയുണ്ടോ തിരികെ പോകുന്നു. ഒടുവില്‍ പേടിപ്പിച്ചിട്ട് രക്ഷയില്ലെന്ന് കണ്ട ഭൂതം അമ്മയെ പ്രീണിപ്പിക്കാന്‍ നോക്കി. പൊന്നും പണ്ടങ്ങളും അമ്മക്കു മുന്നില്‍ കാഴ്ച വെച്ചു. പക്ഷെ, എന്തിനേക്കാളും മേലെയാണ് തന്റെ പൊന്നുണ്ണിയെന്ന് ആ അമ്മ തെളിയിച്ചു. പൊന്നും മണികളും കിഴികെട്ടിത്തന്നീടാം പൊന്നാരക്കുട്ടനെ ഞാനെടുക്കും… പൊന്നും മണികളും കിഴികെട്ടിത്തന്നീടാം പൊന്നാരക്കുട്ടനെ ഞാനെടുക്കും… അപ്പൊന്നും നോക്കാതെ, ആ മണി നോക്കാതെ, അമ്മ തന്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു പുലരിച്ചെന്താമര പോലവ ഭൂതത്തിന്‍ തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു… ഈ പൂതപ്പാട്ട് ഓര്‍മ്മിപ്പിച്ചത്, സ്വന്തം കുഞ്ഞുങ്ങള്‍ നമുക്കൊക്കെ എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് വ്യക്തമാക്കാനാണ്.
@pradeepkymar55283 жыл бұрын
2022 lum kanunna njan enik eshttapetta song 😘😘😘😘
@sandeepas58115 жыл бұрын
കുംഭ മാസത്തിലെ ഉത്രാളിക്കാവ് പൂരം സമയത്ത് തിറകളോട് ഒപ്പം വന്നിരുന്ന പൂതത്തെ കണ്ട് പേടിച്ച് വീടിന്റെ ഉള്ളിലേക്ക് ഓടിയിരുന്ന് കുട്ടികാലം ഓർമ വരുന്നു🙂
@athiralakshman91273 жыл бұрын
ഉത്രാളി 🔥
@MrBijumons4 жыл бұрын
ശിവാജി നിങ്ങൾ വേറെ ലെവൽ ആണ് ആ പെൺകുട്ടിയെ കൈയിൽ എടുത്തു കൊണ്ടുള്ള ആ കരച്ചിൽ... പിന്നെ ആട്ടവും ❤❤❤👍👍👍...
@manikandanks1384 жыл бұрын
,ശരിയാ
@rajasreemg70694 жыл бұрын
I love the way they have to get their feet in malayalam or to you all to you that the people are you and you will not let it
@rajasreemg70694 жыл бұрын
😊😘🍚🥟🥟🍨🍩🎂🎂🥡🍼🍼🍼🍣🍣🍭🍯🎂🎂🥟🍡🍡🎂🥡🥡🍣🍣🍭🍮🍯🎂🎂🥡🍦🍣🍣
@rajasreemg70694 жыл бұрын
I love them and I love you and I am and you will be able and you are not going through the process as you do happy Halloween is the only way I am and you will not get a better idea of it tip the other side to all of you to get a good friend or her and I am a little worried and julie in the house is a good idea for
@rajasreemg70694 жыл бұрын
I love the fact I have been to a few years and I am so namukidayil and so I have no doubt that is God jesus is not the ones I am a God or a man in the house of God who has died and died and I have been in the house and I for women who were born and julie and
@zameerbava59413 жыл бұрын
ഒറ്റ വരിയെ ഈ പാട്ടിനുള്ളു എങ്കിലും ഫീൽ പൊളി ആണ്
@vishnuprasadsasikala85656 жыл бұрын
സ്നേഹത്തിന്റെ ഏറ്റുമുട്ടലാണ് പൂതപ്പാട്ടിൽ... ഉണ്ണിയോടുള്ള പൂതത്തിന്റെ സ്നേഹം വാത്സല്യ പൂർണ്ണമാണ്... ഉണ്ണിയുടെ അമ്മ പൂതത്തിൽ നിന്നും ഉണ്ണിയെ വേർപെടുത്തി... കാലം മാറി... പൂതം ഉണ്ണിയെ അന്വേഷിച്ച് ഇന്നും അലയുന്നു... യഥാർത്ഥ ഭൂതത്താന്മാർ കുഞ്ഞുങ്ങളെ പിച്ചി ചീന്തുന്നു... അമ്മമാർ ഉണ്ണികളേ സംരക്ഷിക്കേണ്ടത് ഈ കാപാലികന്മാരിൽ നിന്നാണ്... നഷ്ടവാത്സല്യത്തിന്റെ പ്രതീകമായ പൂതൻ നിസഹായനാണ്... പൊന്നുണ്ണീ പൂങ്കരളേ... മികച്ച ആശയാവതരണം...👌👌👌😍😍😍😘😘😘 പൊളിച്ചു...
@arunas35126 жыл бұрын
Awesom...
@maheshpmkgd6 жыл бұрын
👍👍👍👍👍
@pradipanp6 жыл бұрын
VISHNU PRASAD SASIKALA Thanks for explaining more about it. At the first view I didn’t get the concept of the video. After read your comment, I can realise the thing. Thanks.
@vishnuprasadsasikala85656 жыл бұрын
@@pradipanp 😍😍😍
@deepapalathingal51325 жыл бұрын
Ethayirunnalle udhesichath
@ivyjohn66955 жыл бұрын
എന്റെ ചേട്ടന്മാരെ എന്താ പറയേണ്ടത്.... പൂതപ്പാട്ടിനെ ഏറ്റവും നല്ല രീതിയിൽ, ഇന്നത്തെ കാലത്തിന്റെ ആവശ്യകതക്ക് ഉതകും വിധത്തിൽ ദൃശ്യ വത്കരിച്ചുവല്ലോ... കാലാനുസൃത മായി സമൂഹത്തോട് സംവദിക്കുക എന്നതാണ് ആണ് ഒരു യഥാർത്ഥ കലാകാരന്റെ ധർമ്മം...അത് അക്ഷരം പ്രതി നിങ്ങൾ പാലിച്ചു... സമൂഹത്തോടും സമൂഹത്തിലെ കാലാനുസൃതമായി സംഭിവിച്ചുകൊണ്ടിരിക്കുന്ന ഓരോ ദൗർബല്യങ്ങളോടും ഇടപെടുന്നതു വഴി ഒരു ഉത്തമ സന്ദേശത്തിന്റെ വാഹകരായി നിങ്ങൾ തീർന്നു... അത് കാണുന്ന ഓരോ വ്യക്തിയേയും അത്രയും വലിയ ഒരു ആശയ ത്തിന്റെ വിശാലതയിലേക്ക് നയിക്കാനും സാധിച്ചു... ഒത്തിരി നന്ദി.... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ...
@sindhuudayakumar17603 жыл бұрын
കുഞ്ഞേ മടങ്ങുക ഇവിടെ കാറ്റുണ്ട് മഴയുണ്ട് പൂവുണ്ട് പുഞ്ചിരിയുണ്ട് കുഞ്ഞേ മടങ്ങുക ഞാനുണ്ട് നീയുണ്ട് ആട്ടമുണ്ട് ആർപ്പുവിളികളുണ്ട് നിന്നിലേക്ക് നിന്റെ നന്മയിലേക്ക് കുഞ്ഞേ നീ മടങ്ങുക 😍💞💞
@ragithyob34622 жыл бұрын
Poothapattu -idassery 💥
@sayoojsayu98532 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഞങ്ങടെ ദേശത്തെ ഉത്സവത്തിന് വരുന്ന പൂതനെ ഓർമ വരുന്നു. ഓരോ വർഷം ഉത്സവം കഴിയുമ്പോഴും സങ്കടമാണ്, ഇനി അവരെ കാണാൻ ഒരു വർഷം കാത്തിരിക്കണമല്ലോ എന്നോർത്ത് 😢💔
@pothensentertainment90752 жыл бұрын
ഏത് സ്ഥലത്തെ ഉത്സവത്തിലെ ആചാരമാണിത്... ഇനിയെന്നാണ് അടുത്ത ഉത്സവം ?
@AnuRaj-my7rm11 ай бұрын
2024 ആയിട്ടും കാണുന്ന ആരേലും ഉണ്ടോ...?
@sameerk11 ай бұрын
🥰🥰🥰🥰🥰🥰🥰
@saudifriday938010 ай бұрын
2024 March 4 😂❤
@sanjuantony21049 ай бұрын
Today
@PM-es1zf9 ай бұрын
April 3
@DarsanaSadasivannair9 ай бұрын
2024 april
@കൈപ്പള്ളി3 жыл бұрын
2017 അവസാനം ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് തപ്പി വന്നപ്പോൾ കണ്ട പൂതനെ 2021 ലും നെഞ്ചിലേറ്റി ജൈത്ര യാത്ര തുടരുന്നു 💪🏻❤️❤
@joshfilmmaker3 жыл бұрын
🎈🙏
@perfectlyimperfect5372 жыл бұрын
2022 😍
@rageshraghavan843 жыл бұрын
പണ്ട് മുതലേ പൂതൻ ഉള്ളിന്റെ ഉള്ളിൽ ഒരു നൊമ്പരമാണ്...😥 ഇടശ്ശേരിക്ക് പ്രണാമം...🙏 ശിവജി സർ നമിച്ചു.... ഉള്ളിൽ വീണ്ടും ഒരു കനൽ നീറ്റി..💔 🖤മണികണ്ഠൻ അയ്യപ്പ.... തൃശൂർ St. Thomas കോളേജ് നമുക്ക് നൽകിയ മുത്ത്..... ഇതു കണ്ടപ്പോൾ ആട്ടം സമിതിയോടുള്ള ഇഷ്ടം ഒന്നുകൂടി കനത്തു...💚
@amruthaAE84863 жыл бұрын
പൂതൻ എന്താ സംഭവം ? തിറ പോലെ വല്ലതും ആണോ ?
@rageshraghavan843 жыл бұрын
@@amruthaAE8486 മിക്കവാറും തിറയുടെ കൂടെയാണ് പൂതൻ ഉണ്ടാവുക..... ഈ ആൽബത്തിൽ ശിവജിയുടെ മെയ്കോവർ പൂതനാണ്, അവസാന ഭാഗങ്ങളിൽ പൂതൻ കളി കാണിക്കുന്നുണ്ട്.... തിറയുടെ മേളം(പറ ചെണ്ട)തന്നെയാണ് പൂതനും ഞാൻ കണ്ടിട്ടുള്ളത്...
@amruthaAE84863 жыл бұрын
@@rageshraghavan84 Thankyou ☺. ഞങ്ങളുടെ നാട്ടിൽ തിറ കണ്ടിട്ടുണ്ട്.പൂതൻ ഇതുവരെ കണ്ടിട്ടില്ല.
@rageshraghavan843 жыл бұрын
@@amruthaAE8486 ഏതാ സ്ഥലം???
@amruthaAE84863 жыл бұрын
@@rageshraghavan84 kozhikode
@shanumoviesvlogs4 жыл бұрын
പാലക്കാടൻ ഉൾഗ്രാമങ്ങളിൽ ഇന്നും കണ്ടുവരുന്ന തിറയം പൂതൻ ഒടിയൻ എല്ലാം മനോഹരം
@OO-is9md3 жыл бұрын
ആനയും കടലും നമുക്ക് എത്ര കണ്ടാലും മതി വരില്ല അത് പോലെ തന്നെ ആട്ടത്തിന്റെ ഈ ഒരു പാട്ടും "പൂതൻ "
@vinikuts5 жыл бұрын
2:56 മുതൽ പാട്ട് വേറെ ലെവൽ ആണ്... വല്ലാത്ത ഒരു രോമാഞ്ചവും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ്.... 😘😘😘😘😘😘😘😘😘
@saanvika71615 жыл бұрын
Ya
@lossdrems84865 жыл бұрын
ആദ്യ സംരംഭം ആണ് ഇത് ല്ലേ ഇപ്പോഴാ കിട്ടി കേട്ടത് . എന്താ പറയാ . തികച്ചും നാച്ചുറൽ വിഷ്വൽ ട്രീറ്റ് . ഗംഭീരം
പണ്ട് സ്കൂളിൽ പൂതപ്പാട്ട് പഠിച്ചിരുന്ന, ആ കഥ മനസ്സിൽ പതിഞ്ഞു കിടക്കുന്ന എന്നെപ്പോലുള്ളവർക്കു ഈ വീഡിയോ കാണുമ്പോൾ കിട്ടുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത feel ആണ്... Developers... Really hatts of you 👌👍🙏
@akashashokan73845 жыл бұрын
കിടു
@cluBMallu5 жыл бұрын
പൂതപ്പാട്ട് എന്ന് തന്നെ പറ ബ്രോ ഫീൽ കംപ്ലീറ്റ് ആവട്ടെ
@luciddreamer54424 жыл бұрын
*എന്തൊക്കെയോ നഷ്ട്ടപ്പെട്ടു എന്നൊരു തോന്നൽ ഇത് കേൾക്കുമ്പോൾ*
@sangeethaarjun80394 жыл бұрын
My fvrt song
@arunaniyan51462 жыл бұрын
ഈ പാട്ടിന്റെ ഒരു ഓളം... അത് വേറെ ലെവൽ ആണ്... നന്ദി ആട്ടം കലാസമിതി... 23/07/2022
@Solo_rider6772 жыл бұрын
Song kealkan nalla oru feel Und But story manasilakunnilla Entha sambavm itj
@mtm3695 жыл бұрын
ഏത് സമയത്താണ് ഭായ് നിങ്ങള് ഈ പാട്ട് കംപോസ് ചെയ്തത്... ഒടുക്കത്തെ feel..... ഞാൻ 12 തവണ ഈ പാട്ട് continue കേട്ടിട്ടാണ് ഇവ്ടെ കമന്റ് ചെയ്യുന്നത്.... 💞💞💞
@muthusankar86245 жыл бұрын
I like. This from. Tamilnadu and I love the gods own country ❤️❤️❤️#kerla...
@KeN-18-GeoАй бұрын
"പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം പേടിക്കാതങ്ങനെ നിന്നാളമ്മ." അമ്മ ❤️
@bhavinbhavi5 жыл бұрын
പണ്ട് ഏറ്റവും ഇഷ്ടമായ കഥാപ്രസംഗങ്ങളിൽ ഒന്നായിരുന്നു പൂതപ്പാട്ട്.. കൃത്യമായും കഥാപ്രസംഗം ആയിരുന്നില്ല എന്നാണോർമ്മ.. ഇപ്പൊഴും അതിലെ വരികൾ മനസിലുണ്ട്.. മറ്റൊരു ഡയമെൻഷനിൽ നിന്നു കൊണ്ട് പൂതത്തിന്റെ കണ്ണുകളിലൂടെ ഇന്നിനെ കാണുന്ന ഈ കൺ സപ്റ്റ് ആരുടേതായാലും , ആ ചിന്തകൾക്ക് മുമ്പിൽ പ്രണാമം... എഴുതിയ ആൾ ചിന്തിച്ചതിനും മുകളിൽ ചിത്രീകരിക്കാൻ സംവിധായകനു കഴിഞ്ഞു എന്നു കരുതുന്നു.. ഓരൊദൃശ്യവും അതി മനോഹരം
@sijitharoor5 жыл бұрын
എഴുതിയതും സംവിധാനം ചെയ്തതും ഒരാളാണ്
@subashbose72164 жыл бұрын
yes brother ❤️
@jacksonbimmer43404 жыл бұрын
മലയാളത്തിന്റെ ജനകീയകവി ഇടശ്ശേരി ഗോവിന്ദൻ നായർ സാറിന് പ്രണാമം
@chinnudhanu52642 жыл бұрын
ഇപ്പോഴും 2022ലും കേൾക്കുന്നവർ ഉണ്ടോ?? 🥰🥰
@MRTipTuber5 жыл бұрын
ഈ പാട്ട് കാണാൻ എന്നെ പോലെ താമസിച ആരെങ്കിലും ഉണ്ടോ
@anishts27325 жыл бұрын
ningal mathre ollu
@jithin.t.vjithu3515 жыл бұрын
Pattu nhan orupad vattam kettatha. But video first time kanu u... Amazing...
@aaroncj985 жыл бұрын
Njanund
@shareef86275 жыл бұрын
ഞാൻ 😪😪😪😪
@shareef86275 жыл бұрын
ഞാൻ 😪😪😪😪😪😪
@subashbose72164 жыл бұрын
മാസ്മരികം എന്നല്ലാതെ എനിക്ക് വേറൊന്നും പറയാനില്ല.. vocals ഉം വയലിനും ശിവജി സർ ന്റെ അഭിനയവും എല്ലാം ഒന്നിനൊന്നു മെച്ചം അതിന്റെ കൂടെ ചെണ്ടയുടെ റിതം കൂടിയായപ്പോ വഊഊ പൊളി 🌾
@rinshadcb8373 жыл бұрын
ഉഫ്ഫ്ഫ്.... ആഹ് രണ്ടു വരിക്കുവേണ്ടി എന്നും വന്നു കേൾക്കാറുണ്ട്....
@Abhi-us5pb6 жыл бұрын
യൂട്യൂബ് എടുക്കുമ്പോൾ ഈ പാട്ടു കേൾക്കാതെ പോവാറില്ല. അതേമേൽ ഇഷ്ടമായി.
@abhuneshss56216 жыл бұрын
Nice
@swapnasagar71566 жыл бұрын
nice
@sijitharoor6 жыл бұрын
Thanks
@nithinyopex88824 жыл бұрын
2020 അവസാനിക്കാറായ സമയത്തും ആരേലും ഉണ്ടോ ... 2021 ഇത് വഴി ആരേലും കടന്നു പോയ്യോ 😊😁 ഈ 2022 അവസാനിക്കാറായ സമയത്തും നിങ്ങൾ എല്ലാരും ഇവിടെ ഉണ്ടല്ലേ 😁❤
@vipints47184 жыл бұрын
nov 6th still love this song
@joshfilmmaker4 жыл бұрын
Tq all♥️♥️🙏
@yedukrishnankv2404 жыл бұрын
Undallo
@ppsuhinpullookkara55624 жыл бұрын
പിന്നില്ലാതെ
@arjun30984 жыл бұрын
Poli feel alle illathirikko
@yadhukrishnan8864 Жыл бұрын
വല്ലാത്ത ഫീൽ ഈ song കേൾക്കുമ്പോൾ.പ്രത്യേകിച്ച് "പൊന്നുണ്ണി പൂങ്കരളെ" ഭാഗം കേൾക്കുമ്പോൾ💯🥰full രോമാഞ്ചം 💯🥰🥰
Lenin Joshwa Its based on a old poem in malayalam. The Pootham is the main character that loves a child. But the mother misunderstand the love..and take the child from pootham. Poothams love fails in front of the love of mother.But the album states that poothams love was more credible on the current scenario of child abuse.many children facing sexual abuse from our society so people are misunderstanding real love towards children like the mother.
@lalrajv.t.9746 жыл бұрын
Tristine Slayton Thank you for ur reply.The poem is based on Poothan thira, a ritualistic art form in kerala.The clothing used in this musical album belong to the traditional clothing which is being used for Poothan thira.
@maxmedia66496 жыл бұрын
Tristine Slayton This poem 'Poothappattu' written by our beloved poet Edassery Govindan Nair
@lilly-xg8gv5 жыл бұрын
@Tristine Slayton Well, pootham's love wasn't misunderstood. Pootham kidnapped the said child. Of course, pootham loved the child but it was still wrong. It tried to scare, bribe and fool the mother, who even gouged out her eyes and offered it to the pootham. Finally, when mother threatened to curse the pootham, she relented and returned the child. Mother's sincere love changed pootham's character. From a monstrous entity, it became a benevolent divine being, restored mother's eyes and the mother granted her permission to visit the child once in a year. But she didn't mention the address and pootham too forgot to ask it and the poem concludes that pootham is still wandering in search of children.
@peakyblinder32 Жыл бұрын
ഇതുപോലുള്ള സൃഷ്ടികൾ കേരളത്തിൽ ഒരു ജന്മം കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിപ്പിക്കുന്നു... വടക്കേ മലബാറിൽ നിന്നും വാഴ്ത്തുകൾ ❤️
@godparticle40125 жыл бұрын
1:30 - 2:05 ചെണ്ടെൽ കൊലുവീഴുമ്പോൾ ഒരു തരിപ്പ് അങ്ങോട്ട് കേറും heavy feel 🥰
@shreesnook4 жыл бұрын
Kannuru karan ano?
@godparticle40124 жыл бұрын
Alappuzha
@ramr.v83705 жыл бұрын
നല്ല മനോഹരമായ ദൃശ്യാവിഷ്ക്കാരം നല്ല വരികൾ എനിക്ക് ഇഷ്ടമായി 😍😍😍😍😍
@muneer__zayn9492 жыл бұрын
അല്ലേലും എല്ലാ മതങ്ങളും കൂടി ഇത്ര സ്നേഹത്തോടെ ജീവിക്കുന്ന വേറെ ഏത് നാടുണ്ട്...🤩കേരളം അതൊരു feelings and vibe തന്നെയാ 💕💕
@imfrompathanamthitta42792 жыл бұрын
Yes ❤️❤️
@renjithsudhuadhi12582 жыл бұрын
പിന്നല്ലാതെ 💥💥💥💥💥💥💥
@vishnuvijayan61725 жыл бұрын
ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ടിന്റെ ഏതാനും ചില വരികൾ കൂട്ടിയിണക്കിയ നല്ലൊരു ദൃശ്യ വിസ്മയം
@_ki_c_hu._2 жыл бұрын
ഈ വഴി വരുന്നു കേൾക്കുന്നു രോമാഞ്ചം കൊള്ളുന്നു പോകുന്നു repeat........
@me-sw8dg2 жыл бұрын
Same
@sreejithc33042 жыл бұрын
2022 ഇപ്പഴും കേൾക്കാൻ ഇഷ്ടം 😍😍
@nikhilc11732 жыл бұрын
എന്നും വന്നു പോസിറ്റീവിറ്റി നിറയ്ക്കും 😌❤
@manujoy66944 жыл бұрын
കുഞ്ഞേ മടങ്ങുക ഇവിടെ കാറ്റും ഉണ്ട് പുഴയുണ്ട് പൂവുണ്ട് പുഞ്ചിരിയുണ്ട് കുഞ്ഞേ മടങ്ങുക ഞാനുണ്ട് നീയുണ്ട് ആട്ടം ഉണ്ട് ആർപ്പുവിളികൾ ഉണ്ട്, നിന്നിലേക്ക് നിന്റെ നന്മയിലേക്ക് കുഞ്ഞേ മടങ്ങുക
@sreeragk98403 жыл бұрын
പൊന്നുണ്ണി പൂങ്കരളെ ഇജ്ജാതി ഫീൽ. രോമം ഒക്കെ എണീറ്റ് നിൽക്കും
@jishnushiva83122 жыл бұрын
Satyam
@sreesankm38565 жыл бұрын
ഗ്രാമീണതയും സമകാലീന സംഭവങ്ങളും കോർത്തിണക്കിയ ഒരു സംഗീത ആട്ട ദൃശ്യ വിസ്മയം..💖
@prajeshpj70533 жыл бұрын
Still listening @2021 december... addicted
@sindhus79983 жыл бұрын
അയ്യോ ഇത്ര മനോഹരമായ ഒരു ഗാനം കേൾക്കാൻ ഞാൻ എന്തേ താമസിചേ...... എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു....
@ArunDas-hu9ou6 жыл бұрын
അന്ന് നങ്ങേലി ആയിരുന്നു ശരി എങ്ങിൾ ഇന്ന് പുതമാണ് ശരി .അന്യന്റെ മകനായിട്ടും ഉണ്ണിയോട് പൂ തരത്തിനു തോന്നിയ സ്നേഹം ഇന്ന് സ്വന്തം മക്കളോട് പോലും അമ്മ മാർക്കില്ല .
@athiralakshman91273 жыл бұрын
2021 ഫെബ്രുവരി തെയ്യം സ്റ്റാറ്റസ് കണ്ട് തേടി വന്നവരുണ്ടോ 🤭😜👍👍
@krishnamusicbeats3 жыл бұрын
ഞാൻ
@albinnc92603 жыл бұрын
ഉണ്ടല്ലോ
@adhidevk.r55873 жыл бұрын
Und
@Sanchari_983 жыл бұрын
വെറുതെ ഇരിക്കുമ്പോൾ പ്ലേയ്‌ലിസ്റ്റിൽ നിന്ന് ഇതെടുത്തു കേട്ടില്ലേൽ സമാധാനം ഇല്ല. 🔥
@a.m.a.l.133 жыл бұрын
എജ്ജാതി feel പാട്ട്🔥🔥 2021 ലും കേൾക്കുന്നവർ⚡👍
@adhithcg48113 жыл бұрын
Ya💥
@nyjilbabu60333 жыл бұрын
Myraa
@GaneshOmanoor3 жыл бұрын
*എത്ര കണ്ടാലും കേട്ടാലും മടുക്കാത്തത്..* 😍😍😍
@andrewsmathew39012 жыл бұрын
വർഷം അഞ്ചായി പാട്ട് അപ്‌ലോഡ് ചെയ്തിട്ട് . അന്ന് മുതൽ ഇന്ന് വരെ പതിവായി ഇവിടെ എത്തുന്നവർ ഉണ്ടോ ...
@പോരാളിമാമൻ5 жыл бұрын
2017 ൽ ഇറങ്ങിയ പാട്ട് കേൾക്കുന്നത് 2019 ൽ 😊
@aiswaryamohandas64745 жыл бұрын
Yes..
@okbieff48465 жыл бұрын
ശിവജി ഗുരുവായൂർ എജ്ജാതിഅഭിനയം 😢
@OO-is9md3 жыл бұрын
എന്താണ് എന്ന് അറിയില്ല ഇടക് ഇടക് ഈ പാട്ട് വന്ന് കേൾക്കും 💚VR പച്ച 💚
@shreesnook5 жыл бұрын
Oh God! Its heavenly. ❤🤗 ഓരോ തവണ കേൾക്കുമ്പോഴും like ചെയ്യാൻ തോന്നിയ ഒരേയൊരു video. What a talent . God bless you team. കുട്ടിക്കാലത്തെ ഓർമകൾ മനസ്സിൽ കുത്തി നിറച്ചു തന്ന നിങ്ങൾക്ക് പെരുത്ത് നന്ദി. തെയ്യവും തോറ്റവും കർക്കടക മഴയും മഴയത്ത് പാടവരമ്പിലൂടെ നടന്നുവരുന്ന ആടിവേടനും മാക്കവും മക്കളും പൂതപ്പാട്ടും വയലും കാവും കുളവും എല്ലാം മനസ്സിൽ നിറച്ച് തരുന്നു നിങ്ങളുടെ ഇൗ സംഗീത സംരംഭം. . Even my 7 month old baby loves this to watch . Lots of love and thanks from Anjarakkandy ,Kannur.
@aattam_kalasamithi5 жыл бұрын
Thank you brother 💚
@krishnakumarar15462 жыл бұрын
ഞാൻ 2022ലും... കൂടെ ഉള്ളവർ കമോൺ..
@Aravind-xm4wq5 жыл бұрын
2:56 start from here..... Goosebumps 🔥
@krishnanunni806 жыл бұрын
Shivaji Guruvayoor, what a great artist 🔥👌
@DREAMCATCHER-o1q3 жыл бұрын
Cinematography exelent..... And the music.... Expecially the violin sounds...
@lonegallivanter26154 жыл бұрын
This released in 2017 and I don't how i missed this.. oru corona kaalam vannu ithokke kelkan..
@krishnenduramadas94493 жыл бұрын
എത്ര തവണ കേട്ടു എന്നറീല പക്ഷേ എപ്പോ കേൾക്കുമ്പഴും ആദ്യം കേട്ടപ്പോ ഉള്ള അതേ ഫീൽ😌😌😌😌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💖💖💖💖ചെലപ്പോ അതിനെക്കാളും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💕💕💕💕💕💕💕💕💕💕💕💟💟💟💟💟💟💓💓💓💓💞💞💞💞💞💞💞❣️❣️❣️❣️❣️❣️♥️♥️♥️♥️♥️♥️💝💝💝💝💝❤️❤️❤️❤️
@laughingpanda4U3 жыл бұрын
Ambo. Ejjaathi frames ❤️. Film thottu pokunna quality level ❤️❤️❤️
@_ki_c_hu._ Жыл бұрын
2023ഇലും വന്നു കണ്ടിട്ട് പോകുന്നു 😌💫
@athulyaat7251 Жыл бұрын
Njanum
@cobragaming123cobra2 Жыл бұрын
Njanum
@Krishnaprasad-el9up4 жыл бұрын
This song has some speciality, 👌👌 entho oru feel kelkkumbo 😑❤️
@madhavjanardhanan406310 ай бұрын
2024 kaanan aalkar undello ❤️
@karthikkarthii57406 жыл бұрын
3:18 ponnunni poonkarale kettappol Romancaham vannavar like addiiii
@athulkamal44473 жыл бұрын
Kattu kondu comments nokkiyappol
@ajeshmk16344 жыл бұрын
മികച്ച ദൃശ്യം... എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി...
@Snehachinnu473 жыл бұрын
Njan 2022 ആണ് kanunne 🥰🥰🥰🥰
@adhindev67723 жыл бұрын
😊😊😊njanummmmmm.........
@ManuKrishnan4 жыл бұрын
3 കൊല്ലമായി ഇവിടെ തന്നെയുണ്ട് ❤️ പൂതൻ 🔥
@gokul89085 жыл бұрын
*എനിക്ക് മാത്രം ആണോ ഇടക്ക് ഇടക്ക് ഈ പാട്ടു കേൾക്കാൻ തോന്നുന്നത്..... ഒരു വല്ലാത്ത പ്രത്യേകതരം ഫീൽ ആണ് ഇതി കേൾക്കുമ്പോൾ...മനസിലെ stress ഒരു പരിധി വരെ കുറഞ്ഞു കിട്ടും...*
@cluBMallu5 жыл бұрын
V K sasidharan sir nte poothapatt alaapanam KZbin il kett nokku. ഇടശ്ശേരി മാജിക്
@sumez4xaadi7393 жыл бұрын
2022ൽ ആരേലും ഉണ്ടോ? 🥰
@pratheeshaattamp20282 жыл бұрын
💚💚💚💚😍😍😍😍🙏🏼
@adarshkrishnan40242 жыл бұрын
Ith irangiyappol thudangi kaanunnavr indo ?😂
@achuunni8770 Жыл бұрын
23😌
@vishnuvis4255 Жыл бұрын
2k23😉😉😉
@akhileshnagatharayil6067 Жыл бұрын
2023 ഇൽ ഉണ്ട്
@Nadumonz5 жыл бұрын
ഇങ്ങേരു കിടിലൻ നടൻ ആണ് 👌👌👌
@bijithpanicker99444 жыл бұрын
അടിച്ചു മൂത്തിരിക്കുമ്പോള്‍ ഇത് കേള്‍ക്കണം എന്നു താല്‍പര്യം ഉള്ളവരെല്ലാം ഇങ്ങോട്ട് പോരേ...
@dhanyadas11262 жыл бұрын
Uff ejjathi feel🔥❤💕singer lyricist theme ellam mikachath 🙏Attam kalasamithi❤💕💘no words
@ckbijesh886 жыл бұрын
ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ടിലെ വരികളാണ് വീഡിയോയിൽ ഉള്ളതെന്ന് എല്ലാവരും മനസ്സിലാക്കിക്കാണുമെന്ന് കരുതുന്നു. കവിതയുടെ തുടക്കത്തിൽ പൂതത്തെ പരിചയപ്പെടുത്തുന്നതാണ്, "പറയന്റെ കുന്നിന്റെ.." എന്ന വരികൾ. പിന്നീട് നങ്ങേലിയുടെ ഉണ്ണി എഴുതാൻ പോവുമ്പോൾ, തന്റെ ഇരുമ്പിനാൽ തീർത്ത എഴുത്താണി എറിഞ്ഞു കളഞ്ഞ് പൂതത്തിന്റെ അടുത്ത് ചെല്ലാൻ ആവശ്യപ്പെടുന്നതാണ്, "പൊന്നുണ്ണീ പൂങ്കരളേ.. " എന്നു തുടങ്ങുന്ന വരികൾ. വീഡിയോയിൽ ആദ്യം കാണുന്ന സ്ത്രീയും കുട്ടിയും നങ്ങേലിയും ഉണ്ണിയുമാണെന്ന് പറയേണ്ടല്ലോ. പൂതപ്പാട്ടിന്റെ ഭംഗി ഒട്ടും ചോർന്നും പോവാതെ, ഇന്നത്തെ സാമൂഹിക അവസ്ഥയിൽ പൂതപ്പാട്ടിന്റെ റെലവൻസും കാട്ടിത്തന്ന്, ഗംഭീരമായി ഒരുക്കിയിരിക്കുന്ന വീഡിയോ..❤❤
@sravanrajs96926 жыл бұрын
Bijesh CK thanks
@anukumarr9666 жыл бұрын
Bijesh CK thx 4 the information
@jithinnidumpoyil3796 жыл бұрын
Tks bro
@aparnaapz3335 жыл бұрын
Thanku....
@harishmasuresh57685 жыл бұрын
3:0 കാണിക്കുന്ന പെൺകുട്ടി ആരാ?
@suryasivadas14674 жыл бұрын
Lock down timeil kanunnavar like...
@sinibiju92607 күн бұрын
25/12/2024.. Christmas day ❤️ 1:10 this song 🙏🙏❤️
@chethan634 жыл бұрын
ഇത്തരത്തിൽ ഉള്ള ഗാനങ്ങൾക്ക് വേണ്ടി ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.... Awesome work...
@jacksonbimmer43404 жыл бұрын
ഇത് ഇടശ്ശേരിയുടെ പൂതപ്പാട്ട്
@rahulsuresh58394 жыл бұрын
This is not a song it is Idasseri's poothappapttu.
@sajithkumarm8025 жыл бұрын
ഒരുവാക്കിൽ പറഞ്ഞു തീർക്കാൻ പറ്റുന്ന ഒന്നല്ല ഈ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന സുഖം
@sreekanthps77362 жыл бұрын
Kantharakku shesham veendum oru tirinju nottam🙌🏻
@adharsh___2 жыл бұрын
ആട്ടം കഴിഞ്ഞിട്ടേ വേറെ ഏതൊരു ടീമും ഉള്ളൂ💚🔥
@donbosco90614 жыл бұрын
ചെണ്ട കിടു.വോക്കൽ നല്ല ഫീൽ.മൊത്തത്തിൽ പൊളിച്ചടുക്കി😍
@aneeshmv17972 жыл бұрын
ഒറ്റക്ക് ഡ്രൈവ് ചെയ്ത് പോകുമ്പോൾ കേൾക്കണം.. Especialy in ford car. Energy level vere level...