ഒരു പക്ഷെ ഇവനു പകരം മറ്റൊരാൾ അഭിനയിച്ചിരുന്നേൽ ചിത്രത്തിന് ഇത്ര ഭംഗി കിട്ടില്ലായിരുന്നു. ♥️
@bencybenny251604 жыл бұрын
🎶🎶🎶
@a.bhinand4 жыл бұрын
സത്യം...
@aparnabc33464 жыл бұрын
വളരെ ശെരിയാണ് 😁
@mahikrishna64084 жыл бұрын
👍
@sreelakshmijayaraj66904 жыл бұрын
Athe❤️
@ashiktk91632 жыл бұрын
വരികളാണോ പാട്ടുകാരന്റെ ശബ്ദമാണോ അതോ ആ പയ്യനാണോ മികച്ചത് എന്നു പറയാൻ പറ്റാത്ത ആൽബം 😘😘😍😍😍
@euphoria91802 жыл бұрын
Satyam❤️
@parabellum82732 жыл бұрын
❤️
@രാമൻക്കുട്ടി2 жыл бұрын
തമ്പുരാട്ടി 🔥
@anamika18322 жыл бұрын
Ellam othu chernoru album. What a feel.
@faiselck2 жыл бұрын
സത്യം
@vigneswarlalj83804 жыл бұрын
ഈ പാട്ടിനൊരു ആത്മാവ് ഉണ്ട്.... മറ്റുള്ളവരെ ആകർഷിച്ചു അടുപ്പിക്കുന്ന ശക്തമായ ആത്മാവ് ❤
@prasanthprasanth92833 жыл бұрын
Hi
@prasanthprasanth92833 жыл бұрын
👌
@roshanantony75403 жыл бұрын
Sathyamanu
@sarathskz3 жыл бұрын
Sathym
@arpithalohi783 жыл бұрын
💖💖
@p4vlog11 ай бұрын
2024 ഇൽ കേൾക്കുന്നവർ ഉണ്ടോ❤
@sreenandhakv8a26410 ай бұрын
Yeahh
@ShainyShainy-g1k9 ай бұрын
Mmm unde thappi thappi kittiya saanam😅 but kidlian
@Vishnu_huhh9 ай бұрын
Yee
@Itsmedevuzzz9 ай бұрын
Njn
@ebinjoy15189 ай бұрын
ഞാനുണ്ട് 😊
@oruthalaraavanan4 жыл бұрын
തമ്പുരാന്റെ കണ്ണുകളിൽ പ്രണയം, ഭയം,അത്ഭുതം എന്നീ ഭാവമാറ്റങ്ങൾ ഗംഭീരം.....🌹
@KumariKumari-gw7og3 жыл бұрын
Aha
@ayeshaayesha27973 жыл бұрын
Up M. 🔥💃💃
@maneeshachathoth2 жыл бұрын
Yes
@navasnavu65116 жыл бұрын
തമ്പുരാൻ എന്ന് പറയുമ്പോൾ വെളുത്ത നിറമുള്ള ആളായിരിക്കണം എന്ന കാഴ്ചപ്പാടിനെ മുഴുവൻ മാറ്റിക്കൊണ്ട് തമ്പുരാട്ടി യേക്കാൾ ഭംഗിയുള്ള തമ്പുരാൻ എത്രകണ്ടാലും മതിവരാത്ത പാട്ടും വീഡിയോയും😘😘😘
@ameeshanoushad44906 жыл бұрын
crct bro....ellavarudeym idanenjil thanneya e thamburan thalamittathu.... 😍😍😍
പൊന്നിൻ ചിലങ്ക വീണു.... കാലം നിലച്ചു നിന്നും.... തമ്പുരാൻ മാറിലാഴ്ത്തി തൻ പ്രാണനെ......That lines.... Heart touching🥺❤️
@kavyakrishnakumar15993 жыл бұрын
കേരളത്തിൽ മാത്രം കാണാൻ കഴിയുന്ന type പാട്ട്.ഇതിനെയൊക്കെ ആണ് മലയാള തനിമ എന്ന് പറയുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
@who_is_arya___3 жыл бұрын
Yesssss 💯❤️
@sujithsujith24963 жыл бұрын
Ano 😁😁 ni poli anallo
@abhijithsreedharan52903 жыл бұрын
❤️
@me-px8uy3 жыл бұрын
Yaa
@abi-cv8gp3 жыл бұрын
Yes
@RjHaif4 жыл бұрын
*5 വർഷത്തിന് ശേഷം വീണ്ടും കാണാൻ വന്നവരാണ് നമ്മളിൽ പലരും ല്ലേ...!🤗* _“എന്തോ വല്ലാത്ത ഒരു ഫീലാണ് ഇതിങ്ങനെ കേൾക്കാൻ😍”_
@ReshmaKrishnan2273 жыл бұрын
👍
@mohammedfayis49433 жыл бұрын
🖤
@soshichandran76673 жыл бұрын
2021🥰
@bangtansmallfamily86973 жыл бұрын
Sathyam
@suryaprakash56723 жыл бұрын
Athe❤️
@marbinmpeter61594 жыл бұрын
തമ്പുരാട്ടി ഒന്നുമല്ലാതായി പോയ നിമിഷം.. എന്റെ തമ്പുരാനേ.... 😍😍😍😘😘😘പൊളിച്ചു എന്ന ലുക്ക് തമ്പുരാന്റെ കണ്ണുകൾ 😍😍😍💯👌🔥😘
@malushaji16654 жыл бұрын
Ysssss 😊
@ark65304 жыл бұрын
കവിതയിൽ നിന്ന് ഞാൻ മനസ്സിൽ ആക്കിയത് ❤തമ്പുരാൻഎഴുന്നള്ളി(തമ്പുരാൻ വന്നിരിക്കുന്നു) ❤കാവിൻ കോവിലകത്തിൻ പൂമുഖത്ത്( കാവുകൾ ദേവത മാരുടെ കോവിലകം എന്നൊരു സങ്കൽപ്പം ഉണ്ട്, ആ കോവിലകത്തിന്റെ പൂമുഖത്ത്, തബുരാട്ടി ആയ ആ ദേവതയുടെ തമ്പുരാൻ ആകേണ്ടതാരോ അയാൾ വന്നിരിക്കുന്നു ), ❤കാലൊച്ച കേട്ടനേരം തമ്പുരാൻ മെല്ലെന്നോക്കി അരില്ലന്നു ഉത്തരംബാക്കിആയി(ആ കവിന്റ അകത്തു ഒരു കാലൊച്ച കേട്ടു, പക്ഷെ തമ്പുരാൻ നോക്കിയപ്പോൾ അവിടെ ആരുമില്ല എന്ന ഒരു ഉത്തരം മാത്രമാണ് കിട്ടിയത്). ❤തമ്പുരാൻ നടന്നതും ദിക്കുകൾ സാക്ഷി ആയി രാഗാർദ്രം അയൊരു പൊൻകിലുക്കം (തമ്പുരൻ മുന്നോട്ടു നടന്നപ്പോൾ എല്ലാ ദിക്കുകളിലും പ്രതിദ്വാനിക്കുംവിധം വളരെ അധികം മനസിനെ സംഗീതആർദ്രം ആക്കുംവിധം പൊന്നിന്റെ കിലുക്കം കേട്ടു ) ❤മണിനാദം കേട്ടുവീണ്ടും (അതൊരു മണി നാദംപോലെ ആയിരുന്നു, ആ നാദം വീണ്ടും തമ്പുരാൻ കേട്ട സമയം ) ❤തമ്പുരാൻ മെല്ലെ നോക്കി അങ്ങതാ മാനത്ത് തമ്പുരാട്ടി(നാദം കേട്ടപ്പോൾ തമ്പുരാൻ മെല്ലെ നോക്കിയത് കാവിന്റെ ആകാശത്തേക്ക് ആയിരുന്നു , അവിടെ അയാൾ കണ്ടു അയാളുടെ തമ്പുരാട്ടിയെ) ❤മഞ്ഞച്ചേല ഉടുത്ത് കാലിൽ കൊലുസുമിട്ട് അങ്ങതാ നിൽക്കുന്നു തമ്പുരാട്ടി (മഞ്ഞച്ചേല ഉടുത്തിരിക്കുന്നവളും കാലിൽ കൊലുസ് അണിഞ്ഞവളും ആയ തമ്പുരാട്ടി അതാ നിൽക്കുന്നു എവിടെ കവിന്റെ മാന്നത്ത് ) ❤തമ്പുരാൻ നോക്കിനിന്നു ഇടനെഞ്ചിൽ താളമിട്ടു അറിയാതെൻ കണ്ണുകളിൽ മാരിവില്ലു (തമ്പുരാൻ ആ രൂപം, ആ അഭൗമസൗന്ദര്യം കണ്ടു നോക്കിനിന്നു,അയാളുടെ ഇടതുവശത്തെ ജീവന്റെ തുടുപ്പുമായ നെഞ്ചിലെ ഇടുപ്പു കൂടി, ആ കണ്ട വിസ്മയം കൊണ്ടാവാം കണ്ണിൽ വർണ്ണാഭമായ മഴവില്ല് എന്ന പോലൊരു അനുഭൂതി തെളിഞ്ഞു വന്നത് ) ❤ അഞ്ജന മിഴികളോ കാതിലെ കടുക്ക നോ മിന്നുന്ന പുഞ്ചിരിയോ മെയ് അഴകോ( കൺമഷി കൊണ്ട് എഴുതിയ കണ്ണുകൾ ആണോ അതോ കാതിലെ കടുക്കൻ നോ, മിന്നുന്ന പുഞ്ചിരിയോ അതോ മെയ് അഴകോ,ഇവിടെ കവി സംശയിക്കുകയാണ് ഇതിൽ ഏതാണ് തമ്പുരാന്റെ അനുഭൂതികൾക്ക് എല്ലാം കാരണം) ❤ പൊന്നിൻ ചിലങ്ക വീണു കാലം നിലച്ചു നിന്നു തമ്പുരാൻ മാറിൽ ആഴ്ത്തി തൻ പ്രാണനെ( തമ്പുരാട്ടി തമ്പുരാന്റെ അടുത്തേക്ക് വന്നപ്പോൾ പൊന്നിനിന്റെ ചിലമ്പ് വീണുപോലെ തോന്നി ' ആ ശബ്ദം പിന്നെയും പ്രതിധ്വനിധിച്ചതാവാം, കാലം അപ്പോൾ നിലച്ചു നിന്നുപോയി, (ഇതെല്ലാം തമ്പുരാൻ മാത്രം മനസ്സിൽ ആക്കിയ ഒരു അഭൗമമായ മാനസികാവസ്ഥയാണ്), തമ്പുരാനോ അദ്ദേഹത്തിന്റെ പ്രാണനായ് തമ്പുരാട്ടിയെ മനസ്സിലേക്ക് ആവാഹിച്ചു)
@Project-m1k4 жыл бұрын
She is beautiful...
@Butterflyqq4 жыл бұрын
Correct💘💘💘💘
@aswanysreejith11372 жыл бұрын
Yes .... this lines was in my heart but doubted how to Express. After reading ur comment I realized what I felt really
2024il ആദ്യം ആയി ഒരു യാത്രയിൽ കേട്ടു, യാത്ര എങ്ങോട്ടു എന്ന് ആയി പോയി..🥰
@maria-sy6nc4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കും വിധം ഈ വരികളിൽ ഒളിപ്പിച്ചിരിക്കുന്ന എന്തോ ഒരു ലഹരി വർഷങ്ങളായി എന്റെ മനസ്സിനെ പിടിച്ചുലക്കുന്നു....❤
@athular79494 жыл бұрын
Athe..you are right..
@rehnabineesh34774 жыл бұрын
Yessss
@sandrasophy84714 жыл бұрын
Yes sssssss
@mrcreations4193 жыл бұрын
Addiction avannu, eantha feel, aranu music director
@arpithalohi783 жыл бұрын
💖💖💖
@gokul89085 жыл бұрын
*2020-ൽ വീണ്ടും കാണാൻ വന്നവർ ആരൊക്കെയുണ്ട്???? ❣❣❣❣❣❣❣*
@yahiyavallanpally79814 жыл бұрын
Yes Man
@sameerashaji17554 жыл бұрын
Njan und
@bibinbibin56944 жыл бұрын
Yes I m
@shibilinshibilinkerala11014 жыл бұрын
Rakshayilla
@SKEDITZ-ps9mf4 жыл бұрын
Njan und
@ഞാനൊരുകില്ലാടി4 жыл бұрын
🌷🎶 *2♡2♡* 🎶🌷 തമ്പുരാനെഴുന്നള്ളീ തമ്പുരാനെഴുന്നള്ളീ കാവിൻകോവിലകത്തിൻ പൂമുഖത്ത് കാലൊച്ച കേട്ടനേരം തമ്പുരാൻ മെല്ലെനോക്കി ആരില്ലെന്നുത്തരം ബാക്കിയായി തമ്പുരാൻ നടന്നതും ദിക്കുകൾ സാക്ഷിയായി രാഗാർദ്രമായൊരു പൊൻകിലുക്കം മണിനാദം കേട്ടുവീണ്ടും തമ്പുരാൻ മെല്ലെനോക്കി അങ്ങതാ മാനത്ത് തമ്പുരാട്ടീ.. മഞ്ഞചേലയുടുത്ത് കാലിൽ കൊലുസ്സുമിട്ട് അങ്ങതാ നിൽക്കുന്നൂ തമ്പുരാട്ടീ തമ്പുരാൻ നോക്കിനിന്നൂ ഇടനെഞ്ചിൽ താളമിട്ടൂ അറിയാതെൻ കണ്ണുകളിൽ മാരിവില്ലോ അഞ്ജനമിഴികളോ കാതിലെ കടുക്കനോ മിന്നുന്നപുഞ്ചിരിയോ മെയ്യഴകോ പൊന്നിൻചിലങ്ക വീണൂ കാലം നിലച്ചുനിന്നൂ തമ്പുരാൻ മാറിലാഴ്ത്തീ തൻപ്രാണനേ...
@ark65304 жыл бұрын
കവിതയിൽ നിന്ന് ഞാൻ മനസ്സിൽ ആക്കിയത് ❤തമ്പുരാൻഎഴുന്നള്ളി(തമ്പുരാൻ വന്നിരിക്കുന്നു) ❤കാവിൻ കോവിലകത്തിൻ പൂമുഖത്ത്( കാവുകൾ ദേവത മാരുടെ കോവിലകം എന്നൊരു സങ്കൽപ്പം ഉണ്ട്, ആ കോവിലകത്തിന്റെ പൂമുഖത്ത്, തബുരാട്ടി ആയ ആ ദേവതയുടെ തമ്പുരാൻ ആകേണ്ടതാരോ അയാൾ വന്നിരിക്കുന്നു ), ❤കാലൊച്ച കേട്ടനേരം തമ്പുരാൻ മെല്ലെന്നോക്കി അരില്ലന്നു ഉത്തരംബാക്കിആയി(ആ കവിന്റ അകത്തു ഒരു കാലൊച്ച കേട്ടു, പക്ഷെ തമ്പുരാൻ നോക്കിയപ്പോൾ അവിടെ ആരുമില്ല എന്ന ഒരു ഉത്തരം മാത്രമാണ് കിട്ടിയത്). ❤തമ്പുരാൻ നടന്നതും ദിക്കുകൾ സാക്ഷി ആയി രാഗാർദ്രം അയൊരു പൊൻകിലുക്കം (തമ്പുരൻ മുന്നോട്ടു നടന്നപ്പോൾ എല്ലാ ദിക്കുകളിലും പ്രതിദ്വാനിക്കുംവിധം വളരെ അധികം മനസിനെ സംഗീതആർദ്രം ആക്കുംവിധം പൊന്നിന്റെ കിലുക്കം കേട്ടു ) ❤മണിനാദം കേട്ടുവീണ്ടും (അതൊരു മണി നാദംപോലെ ആയിരുന്നു, ആ നാദം വീണ്ടും തമ്പുരാൻ കേട്ട സമയം ) ❤തമ്പുരാൻ മെല്ലെ നോക്കി അങ്ങതാ മാനത്ത് തമ്പുരാട്ടി(നാദം കേട്ടപ്പോൾ തമ്പുരാൻ മെല്ലെ നോക്കിയത് കാവിന്റെ ആകാശത്തേക്ക് ആയിരുന്നു , അവിടെ അയാൾ കണ്ടു അയാളുടെ തമ്പുരാട്ടിയെ) ❤മഞ്ഞച്ചേല ഉടുത്ത് കാലിൽ കൊലുസുമിട്ട് അങ്ങതാ നിൽക്കുന്നു തമ്പുരാട്ടി (മഞ്ഞച്ചേല ഉടുത്തിരിക്കുന്നവളും കാലിൽ കൊലുസ് അണിഞ്ഞവളും ആയ തമ്പുരാട്ടി അതാ നിൽക്കുന്നു എവിടെ കവിന്റെ മാന്നത്ത് ) ❤തമ്പുരാൻ നോക്കിനിന്നു ഇടനെഞ്ചിൽ താളമിട്ടു അറിയാതെൻ കണ്ണുകളിൽ മാരിവില്ലു (തമ്പുരാൻ ആ രൂപം, ആ അഭൗമസൗന്ദര്യം കണ്ടു നോക്കിനിന്നു,അയാളുടെ ഇടതുവശത്തെ ജീവന്റെ തുടുപ്പുമായ നെഞ്ചിലെ ഇടുപ്പു കൂടി, ആ കണ്ട വിസ്മയം കൊണ്ടാവാം കണ്ണിൽ വർണ്ണാഭമായ മഴവില്ല് എന്ന പോലൊരു അനുഭൂതി തെളിഞ്ഞു വന്നത് ) ❤ അഞ്ജന മിഴികളോ കാതിലെ കടുക്ക നോ മിന്നുന്ന പുഞ്ചിരിയോ മെയ് അഴകോ( കൺമഷി കൊണ്ട് എഴുതിയ കണ്ണുകൾ ആണോ അതോ കാതിലെ കടുക്കൻ നോ, മിന്നുന്ന പുഞ്ചിരിയോ അതോ മെയ് അഴകോ,ഇവിടെ കവി സംശയിക്കുകയാണ് ഇതിൽ ഏതാണ് തമ്പുരാന്റെ അനുഭൂതികൾക്ക് എല്ലാം കാരണം) ❤ പൊന്നിൻ ചിലങ്ക വീണു കാലം നിലച്ചു നിന്നു തമ്പുരാൻ മാറിൽ ആഴ്ത്തി തൻ പ്രാണനെ( തമ്പുരാട്ടി തമ്പുരാന്റെ അടുത്തേക്ക് വന്നപ്പോൾ പൊന്നിനിന്റെ ചിലമ്പ് വീണുപോലെ തോന്നി ' ആ ശബ്ദം പിന്നെയും പ്രതിധ്വനിധിച്ചതാവാം, കാലം അപ്പോൾ നിലച്ചു നിന്നുപോയി, (ഇതെല്ലാം തമ്പുരാൻ മാത്രം മനസ്സിൽ ആക്കിയ ഒരു അഭൗമമായ മാനസികാവസ്ഥയാണ്), തമ്പുരാനോ അദ്ദേഹത്തിന്റെ പ്രാണനായ് തമ്പുരാട്ടിയെ മനസ്സിലേക്ക് ആവാഹിച്ചു
@keerthikaveni70233 жыл бұрын
@@ark6530 poli
@mobiledude44873 жыл бұрын
Thampuran ezuanli song 😍😍😍😍😍😍😍😍😍
@sajasci83593 жыл бұрын
നീ ഒരു കില്ലാടി തന്നെ
@amalsaseendran28543 жыл бұрын
@@ark6530 അതിലുപരി തമ്പുരാൻ എന്ന സങ്കല്പം....... അവൻ ഒറ്റക്കാരുന്നു... വേഷബുഷാദികൾ കൂടാതെ അകംപടി ഇല്ലാതെ... ❤
@Dereeeeee8 ай бұрын
ചെക്കൻ അഞ്ചക്കൊള്ളകോക്കാനിൽ തകർത്ത ശേഷം കാണുന്നവരുണ്ടോ? Gillappii🔥
@nidheeshkm78757 ай бұрын
✋🏻
@sreedu20994 ай бұрын
What??
@munnizz15332 ай бұрын
Nthonn 🙄
@Dereeeeee2 ай бұрын
@@munnizz1533 movie ah🙂
@mohamedshareef539Ай бұрын
Film name കുറച്ച് കൂടി നല്ലത് ആകാമായിരുന്നു
@ashikm.s56976 жыл бұрын
പാടിയത് എന്റെ സ്വന്തം കൂട്ടുകാരൻ മിലൻ ....
@milanvsbigb6 жыл бұрын
Mann😍😍😍😍😍😍
@erinemedia63786 жыл бұрын
സൂപ്പർ ഹിറ്റ് ഗാനo
@anushaya57956 жыл бұрын
@@milanvsbigb athe milan ano ith ? ? ? ? ?
@nikhilutheresavarghese72736 жыл бұрын
Powlich enn parajek😍
@manojglaze.28546 жыл бұрын
Poli song
@haridashari22064 жыл бұрын
ആരാണാവോ ഇത്രയും മധുരമായി ഈ പാട്ടു പാടിയത് ആളുകളെ മയക്കിഎടുക്കുന്ന voice🎶🎵🎼
@@akshaynathog pakshe ayalu bangladesh il ninnalle bengal il ninnallallo
@jamsheenamrjm Жыл бұрын
ഓരോ തവണ കേൾക്കുമ്പൊഴും ദേഹത്ത് ഒരു തണുപ്പ് അരിച്ച് കേറുന്ന ഫീൽ തോന്നാറുണ്ട്... ഇപ്പോഴും!!! Incredible lyrics...music...voice...video... And that actor his expression 👌🏼
@lalkrishnalal42915 жыл бұрын
ഇതിന്റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും coming soon
@Godsownmedia4 жыл бұрын
@Chakiri what's the reason for that??
@sindhus79984 жыл бұрын
Exactly
@സൈക്കൊമച്ചാൻ4 жыл бұрын
@Chakiri .. 😞😞 *Unlucky Audience..* 😩😩
@സൈക്കൊമച്ചാൻ4 жыл бұрын
@Chakiri .. 😞😞 *Unlucky Audience..* 😩😩
@sreevidya66766 жыл бұрын
ആ പെണ്കുട്ടിയേക്കാൾ ഭംഗി ആ ചെക്കനാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ....???
@aathuabhi95926 жыл бұрын
Sreevidya Nair Enikum tooonnni
@bibydeepa22396 жыл бұрын
Alla sreekutty ninte comment vayichappol anu njanum nokkiyathu you are correct sis
ഈ പാട്ട് തുടർച്ചയായി ഒന്നിലധികം തവണ കേട്ട എത്ര പേര്‍ ഉണ്ട്
@phoenixpersistent3825 Жыл бұрын
ആ തമ്പുരാനോട് വല്ലാത്ത crush ആണ് അഞ്ച് വർഷങ്ങൾക്കിപ്പുറം ആയിട്ടും❤ പാട്ടിലെ വരികൾ, music, voice.... എല്ലാമെല്ലാം ഒരുപാട് ഇഷ്ടം❤
@prathameshkusgaonkar93234 жыл бұрын
I'm from Maharashtra 💕 I don't understand this words but from bottom of my heart i feel the music daily and stayed alone feel like I'm in heaven and serching someone 👌💐💐💐
@kathukathuzzz77134 жыл бұрын
For feeling song and tunes there is no need of words and meanings.keep loving the song.songs always makes us human beings..... ☺☺☺☺☺
വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പികുന്ന എന്തോ ഈ പാട്ടി ൽ ഉണ്ട്
@sajithkollam8367 жыл бұрын
Renjith RG Yes
@divyasujithdivyasujith27487 жыл бұрын
Renjith RG theerchayayum...
@sarathsaseendran73557 жыл бұрын
sathyam
@ramshadashraf64687 жыл бұрын
സത്യം❤️
@vijeshrajan00687 жыл бұрын
Renjith RG sathyam... njn ippo ithu 20 times aayi❤
@catfan50423 жыл бұрын
അവന്റെ കണ്ണിലെ ഒരു തീഷ്ണത കണ്ടോ. അവളും നന്നായി അഭിനയിച്ചു. ഞാൻ കരഞ്ഞു കൊണ്ടിരിക്കുമ്പോൾ കാണാനിടയായി. ഇത് കണ്ട് അതിലേറെ കണ്ണ് നീര് പോയി
@remyar9983 жыл бұрын
Same feel.. 👍
@rijomathew9035 Жыл бұрын
ഇന്നു കണ്ടപ്പഴും ആദ്യം കണ്ടപ്പോൾ കിട്ടിയ അതേ feel😢😢
@sreeragpk76935 жыл бұрын
തമ്പുരാട്ടിയേക്കാൾ look തമ്പുരാനാണ് 😍☺️
@Butterflyqq4 жыл бұрын
Correct 💘
@muhammadaslamma62895 жыл бұрын
കവിതയിലെ വരികളിലെ ആഴം തമ്പുരാന് മുഖത്തു കൊണ്ടുവരാൻ സാധിച്ചു. അതണ് തമ്പുരാന്റെ സൗധര്യം... next level...
@ranjithps32306 жыл бұрын
സത്യം യൂട്യൂബിൽ വരുമ്പോൾ ഈ വീഡിയോ കാണാതെ പോകാൻ കഴിയുന്നില്ല എല്ലാവരും പറഞ്ഞപോലെ എന്തോ ഒരു മാജിക് ഈ പാട്ടുണ്ട് ഞാൻ ഇത് എത്ര വട്ടം കണ്ടു എന്നെനിക്കുപോലും അറിഞ്ഞുട .............
@abhaysachu8118 Жыл бұрын
After 6 years the lyrics still hitiing❤
@CHETHANKUMAR______07 ай бұрын
❤
@renjithkm3486 жыл бұрын
കറുപ്പിന് നൂറ് അഴക് ഇതാണ്....😘😘😘😘😘😘😘😘😘😍😘😘😘😘😘😘😘😘😘😘😘😘😘😘😘
@ammuanjitha82176 жыл бұрын
പാട്ടിൽ എന്തോ ലഹരി ഉള്ളപോലെ....... 😘😘😘😘 Addict ആയി പോവുന്നു
@badushabadubadu52826 жыл бұрын
Kanjavaayirikkum😂😂😂
@abdulraheem10776 жыл бұрын
സത്യം..............
@28CFC6 жыл бұрын
Ethum Ezrale songum almost sane feel tharunnund ❤️❤️❤️
@sreelakshmipnair-sk9dk4 жыл бұрын
Corona ആയിട്ട് തമ്പുരാനെ കാണാൻ വന്നവരുണ്ടോ😀😀
@anujithanu68684 жыл бұрын
Comment vaayikkan vannatha.... ee comment ishttayi
@Amour7224 жыл бұрын
Ee commentine pattiyulla troll kand vannu😜😜
@vineethavishwanathan66944 жыл бұрын
Pls watch... kzbin.info/www/bejne/Y4i9l6isr5mSoZo
@krishnapreethykrishnankutt2294 жыл бұрын
Indallooo
@ശിവനാരായൺവിക്രമൻകർത്താ4 жыл бұрын
@@ark6530 നിങ്ങൾ പൊളിച്ചു
@RajanA-j5jАй бұрын
Ee പാട്ട് കേൾക്കാൻ ഒരു തരം feel ആണ് sweet voice ആണ് .എന്താ ഞാൻ പറഞ്ഞത് ശെരിയല്ലേ . ee പാട്ട് നമ്മളെ വീണ്ടും വീണ്ടും attracte ചെയ്യും
@YourEnglishDosth6 жыл бұрын
എനിക്കു മാത്രമാണോ എന്നറിയില്ല ഈ പാട്ടു കേൾക്കുമ്പോൾ ഇടനെഞ്ചിന്റെ ഉള്ളിലെവിടെ യോ ഒരു ആളിക്കത്തൽ. എത്ര കേട്ടാലും മതി വരാരാത്ത, കാലത്തിന്റെ കുത്തൊഴുക്കിൽ പെടാത്ത ഒരു നിഷ്കളങ്ക പ്രണയ ഗാഥ. ഇതിനെ അനശ്വരമാക്കുന്നതും ആ തമ്പുരാൻ തന്നെ, പാട്ടിന്റെ ഇമ്പത്തിൽ മധുരം തുള്ളുമ്പുന്നു.
@nishaphos6706 жыл бұрын
Abin Mohan എനിക്കും....
@bibydeepa22396 жыл бұрын
Abin Mohan Enikkum bro
@moonofdarknight13826 жыл бұрын
Abin Mohan sathyam....
@തുരുത്തിലെനത്ത്-ധ4ഘ5 жыл бұрын
😖
@vilasinig6255 жыл бұрын
Satyam
@kingaswin14 жыл бұрын
കേരളത്തിലെ യഥാർത്ഥ തമ്പുരാൻ കുടിയേറി വന്ന തമ്പുരാൻ മാർക്ക് നിറം വെളുപ്പായിരിക്കും
@cz3534 жыл бұрын
Unjaal aattuva allayoo
@pkjklra3 жыл бұрын
അപ്പോൾ എന്ത് കൊണ്ടാണ് തമ്പുരാട്ടി കറുപ്പ് അല്ലാത്തത്..ഒരു കറുത്ത തമ്പുരാട്ടി യെ കാണിക്കാൻ മേലായിരുന്നോ
@suryabn84163 жыл бұрын
100%👍
@binubabu38573 жыл бұрын
@@pkjklra കറുത്ത തമ്പുരാട്ടി മാരും ഉണ്ട് ബ്രോ... പക്ഷെ.... ഈ ഗാനം... തമ്പുരാനു വേണ്ടി ഉള്ളത് ആണ്
@nitheeshtjoshy1303 жыл бұрын
@@binubabu3857 സൂപ്പർ 👍👍👍
@abdulnazar17646 жыл бұрын
ചിലരുടെ സൗന്ദര്യം നമ്മുക്ക് പുറത്തേയ്ക്ക് കാണാൻ സാധിക്കില്ല പുറത്തുള്ള സൗന്ദര്യംവും കുടി മനസ്സിന്റെ ഉള്ളിൽ നിറച്ചിട്ടാകും അവർ നടക്കുന്നത് ഇതിൽ നമ്മക്ക് കാണാൻ സാധിക്കുന്നതും ആ നായകന്റെ സൗന്ദര്യം തന്നെ❤❤❤❤❤
@kg_34156 жыл бұрын
Abdul Nazar very true
@reshmaajesh40746 жыл бұрын
😊😊
@anilsurendran97206 жыл бұрын
Superb
@jibinshakthi75576 жыл бұрын
Well said
@ashikparappallath6 жыл бұрын
Abdul Nazar 🤤🤤🤤🤤
@krishnenduv.v3984 ай бұрын
2024 കേൾക്കുമ്പോഴും അതെ പുതുമയും അതെ ഇഷ്ടവും...... പ്രെഗ്നന്റ് ആയിരിക്കുമ്പോൾ കേട്ടതാണ് ഈ പാട്ട്, ഇന്നും ഈ sound നോട് addiction ആണ് ❤❤❤❤
@nikhild3435 жыл бұрын
ഈ ഗായകന്റെ ശബ്‍ദം ഈ പാട്ടിലേക് വീണ്ടും വീണ്ടും ആകർഷിക്കുന്നു ബ്യൂട്ടിഫുൾ വോയിസ് 😘😘😘
@RamBoMachaaN3 жыл бұрын
Lyrics here❤️ Like🔥 തമ്പുരാന്‍ എഴുന്നള്ളി തമ്പുരാന്‍ എഴുന്നള്ളി കാവിന്‍ കോവിലകത്തിന്‍ പൂമുഖത്ത് കാലൊച്ച കേട്ടനേരം തമ്പുരാന്‍ മെല്ലെ നോക്കി ആരില്ലെന്നുതരം ബാക്കിയായി (ദൂരെ..) തമ്പുരാന്‍ നടന്നതും ദിക്കുകള്‍ സാക്ഷിയായി രാഗാര്‍ദ്രമായൊരു പൊന്‍ കിലുക്കം മണി നാദം കേട്ടു വീണ്ടും തമ്പുരാന്‍ മെല്ലെ നോക്കി അങ്ങതാ മാനത്ത് തമ്പുരാട്ടി മഞ്ഞച്ചേലയുടുത്ത് കാലില്‍ കൊലുസ്സുമിട്ട് അങ്ങതാ നില്ക്കുന്നു തമ്പുരാട്ടി തമ്പുരാന്‍ നോക്കി നിന്നു ഇടനെഞ്ചില്‍ താളമിട്ടു അറിയാതെന്‍ കണ്ണുകളില്‍ മാരി വില്ലോ? (ദൂരെ..) ആഞ്ചന മിഴികളാ കാതിലെ കടുക്കനോ മിന്നുന്ന പുഞ്ചിരിയോ മെയ്യഴകോ പൊന്നിന്‍ ചിലങ്ക വീണു കാലം നിലച്ചു നിന്നു. തമ്പുരാന്‍ മാറിലാഴ്ത്തി തന്‍ പ്രാണനേ
ഇതിന്റെ വരികൾ കേൾക്കുമ്പോൾ ഈ പാട്ട് അവസാനിക്കല്ലേ എന്നൊരു പ്രാർത്ഥന മാത്രം..............
@rooh54427 жыл бұрын
farhan faru സത്യം
@2boys2boys687 жыл бұрын
sathyam pettanne kazhinja pole thonni
@wanderlust65566 жыл бұрын
Seriya ....pettan thernnapo..nthoo...oru
@YourEnglishDosth6 жыл бұрын
Enikkum
@kumarmtckel6 жыл бұрын
Sathyam...,
@jayakrishnan66296 жыл бұрын
ആ പെണ്കുട്ടിയേക്കാൾ ഭംഗി ആ ചെക്കനാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ
@arhjj1236 жыл бұрын
jayakrishnan R athe inak matram anu..onju pwoodo
@akhilesh15426 жыл бұрын
Aaa penkuttyka mukhasaundaryam koodutal.
@lijishalijisha4456 жыл бұрын
Kaliyakkalledo
@midhunpk25965 жыл бұрын
അല്ല മുകളിൽ ഒരാൾക്കും തോന്നി 😁😁
@sujiths49035 жыл бұрын
അല്ല ഇവിടെ കുറെ പേർക്കും തോന്നിട്ടുണ്ട് ..കമന്റസ് നോക്കു ..
@lijaathomas99835 жыл бұрын
ഞാൻ ഒരുപാട് വൈകി പോയി ഈ പാട്ട് കേൾക്കാൻ. ഒരുപാട് വട്ടം recommended videosൽ ഞാൻ കണ്ടതാണ്.പക്ഷേ ഓപ്പൺ ചെയ്തില്ല.thumbnail കണ്ടപ്പോൾ സ്ഥിരം ക്‌ലീഷെ ആവും എന്ന് വെച്ച് നോക്കിയില്ല. Entire crew hats off. ഈണവും വരികളും തമ്പുരാനും ഒരു രക്ഷയില്ല.
@ajmalk43595 жыл бұрын
Thank u
@Rizu994616 күн бұрын
വീടിനു പുറത്തു കോരിച്ചൊരിയുന്ന മഴയത്തു റൂമിൽ ഹെഡ് set ഉം വെച്ച് പുതപ്പു മൂടി കിടന്നു ഈ പാട്ട്അങ്ങ് കേൾക്കണം 👌
@linjugeorge39186 жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാവർക്കും.. ആ പയ്യന് പകരം വേറെ ആര് ഇത് ചെയ്യ്താലും ഇതിനു ഇത്തറേം ഭംഗി ഉണ്ടാകില്ല ...
@jithinraj67653 жыл бұрын
കവിതയുടെ സൗന്ദര്യവും... സംഗീതത്തിന്റെ ഫീലും ❤️
@asnaasna67512 жыл бұрын
Sheriya
@nandu12135 жыл бұрын
ഒന്ന് കണ്ണടച്ച് കേട് noku വേറെ ഒരു feelaa👌👌
@shihadshiha37784 жыл бұрын
😔എന്താ ഫീൽ
@aneesh.kaneesh10444 жыл бұрын
Pwoli aanu
@gopikagopu52364 жыл бұрын
Headset okea veach kanadach keakanam😘😘😘eandeaaa sireaa valathaa oru lahariyaa❤️❤️❤️❤️❤️
@actormukesh82654 жыл бұрын
Headset venam
@anushabaiju79544 жыл бұрын
@@ark6530 👏👏
@vineshrajendran65064 ай бұрын
ഓണം 2024 കേൾക്കുന്നവരുണ്ടോ., 🥰🥰
@henanasnin20844 ай бұрын
Ind
@ajeesharon68973 ай бұрын
❤❤
@nikhilnarattil5063 ай бұрын
Ys
@AArjun-wn3jr3 ай бұрын
Yes
@shefeekmsahib39566 жыл бұрын
തിരോന്തരം മൃഗശാലയിൽ മൃഗങ്ങൾക്കായി മൊബെയിലും ഇന്റെനെറ്റ് സൗകര്യം ഏർപ്പെടുത്തിയ വിവരം പത്രത്തിൽ വായിച്ചിരുന്നു.. അവിടുത്തെ രണ്ടായിരത്തോളം കഴുതകളിൽ ആയിരത്തി ഒരുനൂറോളം കഴുതകളുടെ കയ്യിൽ മൊബെയിലും നെറ്റ് കണക്ഷനും കിട്ടിയതായി ഈ വീഡിയോയുടെ ഡിസ്ലൈക്ക് കണ്ടപ്പൊ മനസിലായി.
@swargavasi93916 жыл бұрын
Pulie!. ath pwolich.
@ponnipdeth41036 жыл бұрын
😂😂
@bangtanlove27566 жыл бұрын
എങ്കെ പാത്താലും നീതാനെ 😋
@midhunvt28266 жыл бұрын
Polichu machaane
@rahuldeva81676 жыл бұрын
Buddy u said it
@akhipsctrainer89436 жыл бұрын
തീരാതെ ഇരുന്നെങ്കിൽ എന്നു തോന്നിപ്പോയി..... കാരണം ഞാനിവിടെ കണ്ടത് എന്നേത്തന്നെ ആയിരുന്നു......
@SiyabudheenAhamedS-6 жыл бұрын
Akhi akhi nee itta comment sathyamanenkil ninte thamburaatiyaavan enikku sammatham
@muneersalim68876 жыл бұрын
ഡിസ്‌ലൈക് അടിച്ച എല്ലാം myre..മാർക്കും omkv
@akhipsctrainer89436 жыл бұрын
Siyabudheen Ahamed S-09061642929 vo venda
@adarsh66226 жыл бұрын
@@akhipsctrainer8943 😂😂
@mysterypanda86506 жыл бұрын
reallyyy veendum veendum kelkkan thonnunnuuuu
@mubeer.t.kmubee12982 жыл бұрын
Great work Great lyrics Great music Great singer Great artists Great choreography Great camera Great location Great concept Great Art Great direction 👍👍👍👍👍👍👍👍
@itsme_sythya2 жыл бұрын
Great actor
@manojcheckyodan6413 Жыл бұрын
Yes you are correct
@4umediachavara237 Жыл бұрын
Great👍
@unaisens7157 Жыл бұрын
മനസ്സിൽ പതിഞ്ഞു പോകുന്ന വരികൾ...കേട്ടാലും...കേട്ടാലും.. വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു കാന്തീകഥ...ഉണ്ട് ഇതിൽ💙
@KLO5BOY5 жыл бұрын
കറുപ്പിന് ഏഴ് അഴകാ എന്ന് പറയുന്നതിന്റെ അർത്ഥം വിഡിയോയിൽ ഉൾകൊള്ളിച്ചു 💙💙💙💙💙💙💙
1st time = play 2 nd time = reply 3 rd time = addict 😍😍😍😍
@rameshadathyan61315 жыл бұрын
Yes
@salajarajeevsalaja78615 жыл бұрын
Yp😍
@Nandhaa2229 ай бұрын
എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് പോവാതെ ഒരു പാട്ട് 🤍🤌🏻
@akshaynathog6 жыл бұрын
ഈ പാട്ട് കേട്ട് എനിക്ക് വട്ടയി എന്നാ തോന്നുന്നത്.... എജ്ജ്ത്തി feel...❤️❤️❤️
@anandhuvavaanuvava89045 жыл бұрын
Ohooo
@raishmarlinmusic67895 жыл бұрын
Yes bro....oru rakshayilla....💖💙💜
@universofmusic5 жыл бұрын
✋
@louie33265 жыл бұрын
Vellam poyi
@HariKrishnan-jq1bf6 жыл бұрын
പാട്ട് കേട്ടൊണ്ട് തന്നെ ഇതിന്റെ കമെന്റ് വായിക്കണം. കുളിര് കോരും
@inetpark74876 жыл бұрын
great
@viveknc91775 жыл бұрын
I am also doing this bro
@prakashca51245 жыл бұрын
സത്യം...
@deepakcsk16865 жыл бұрын
സ്റ്റാറ്റസ് കണ്ടിട്ട് തേടിപ്പിടിച്ചു വന്നതാ ന്റെ പൊന്നോ ഇജ്ജാതി ഫീൽ #Repeat mode on
@guppy1434 жыл бұрын
Njanum Friend nte status kandu vannatha
@മായാവി-ത2മ4 ай бұрын
ഇത് ആലപിച്ച❤❤ ഗായകൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@Prem888s7 жыл бұрын
എന്ത് മനോഹരം ആണിത്, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്നത്. ക്യാമറ ഫ്രെയിംസ്, മൂവ്മെന്റസ്, സംഗീതം, വരികൾ, അഭിനയം, ഐഡിയ, തീം... എല്ലാം അതിമനോഹരം...
@prasanthsasi81377 жыл бұрын
Thanks........
@milanvs13657 жыл бұрын
Prem Jith thank you💜
@fazalulrahiman7 жыл бұрын
Prem Jith x arb
@jishnuck37747 жыл бұрын
Super sir
@renjiniaacharya27996 жыл бұрын
prasanth sasi ee payyante name parayamo plzz
@ajayvarghese6 жыл бұрын
01 ജനുവരി 2019 ൽ യുട്യൂബിൽ ഞാൻ കാണുന്ന ആദ്യത്തെ പാട്ട്.. വേറെ ആരെങ്കിലും 2019ൽ??
@jinto405 жыл бұрын
3,9,19
@sreelakshmiunnikrishnan34315 жыл бұрын
Aug 6
@hathibmukri4 жыл бұрын
2020 ലും കാണുന്ന എന്നോടൊ ബാലാ..
@lifinstephen2624 жыл бұрын
2020
@kripaleshkrips36295 жыл бұрын
2020 ഇൽ തമ്പുരാനെ കാണാൻ വന്നവർ ആരൊക്കെ
@anushabaiju79544 жыл бұрын
@@ark6530 👏👏
@SivaSiva-fj2ni4 жыл бұрын
@@ark6530 ufff💕💕
@shihabej4391 Жыл бұрын
നല്ല പ്രണയം സൂക്ഷിച്ചു വെച്ച എല്ലാവർക്കും ഇതൊരു ഫീൽ തന്നെ
@Vlogsof_jP6 жыл бұрын
എന്താ വരികൾ 👌❤️ ആ വരികളിലെ മനോഹാര്യത 😘😘 #Addicted 😍😍😍
@swarajmonsarath79076 жыл бұрын
iam jP
@supriyaps49214 жыл бұрын
തമ്പുരാൻ അടിപൊളി ... അഭിനയം ആണെന്ന് പറയില്ല ശെരിക്കും തമ്പുരാൻ ജീവിക്കുകയാണ് ... പാട്ട് കേൾക്കാൻ എന്താ രസം ... വല്ലാത്ത ഫീലിങ് .. പാടിയ ആള് പൊളി ❣️❣️❣️❣️❣️
@lincysam94543 жыл бұрын
Kk
@jishnu69576 жыл бұрын
*2019- ൽ വീണ്ടും കാണുന്നവർ* *ലൈക്ക്*
@ilovetaylorswift63315 жыл бұрын
Ofcource
@akhilas95905 жыл бұрын
Me
@Joseph-re2jx5 жыл бұрын
19 ,20,21 unlimited
@louie33265 жыл бұрын
2019il oombaan vannavar like here
@MrExchequer Жыл бұрын
നായകനായി അഭിനയിച്ച ചേട്ടൻ അസാധ്യ ഭാവപകർച്ച.. വേതാള തോളേറി ചാഞ്ചക്കം പായുന്ന ചേലൊത്ത ചിങ്കാരി ഈ വരിയുടെ അവസാനം ഭാര്യയുടെ മുഖം ഓർമ്മ വന്ന് മുഖം മാറുന്ന ആ രംഗം ഒരു രക്ഷയില്ല.. ഒരുപക്ഷേ മകൾ ഉള്ള ഒരച്ഛനും "അച്ഛന്റെ ഓമന മോളാണ്" എന്ന വരി ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല.. കൂടെ സിതാരയുടെ മാസ്മരിക ശബ്ദവും.. എല്ലാം കൊണ്ടും കാച്ചിക്കുറുക്കിയ ഒരു ദാരുശില്പം പോലെ അനന്യമായ ഗാനം.