സച്ചിദാനന്റെ പാട്ടുകൾ കേട്ടു കൊതി മാറുന്നതിനു മുൻപ് ആ നാദം നിലച്ചു പോയി. കേൾക്കുന്നതിൽ മാത്രമല്ല, ആ performance കാണുവാൻ തന്നെ എന്തൊരു ചാരുത ആയിരുന്നു. ഈശ്വര, കഠിനം നിന്റെ തീർപ്പുകൾ 🙏🙏🙏🙏🙏🙏😢😢😢😢
നേരിട്ട് കാണണം എന്ന് ഭയങ്കര ആഗ്രഹമായിരുന്നു... പാട്ടു കേൾക്കുമ്പോൾ എല്ലാം അതൊരു വിങ്ങലായി തുടരുന്നു.
@Santhosh-wk9kj2 жыл бұрын
എന്റെ ദൈവമേ.. എന്തിന് നീ... ഈ അഭൗമ തേജസായാ.. മണി നാദത്തെ... കൂട്ടിക്കൊണ്ടുപോയി...... കുറച്ചു നാളുകൾ കുടി ഭൂമിയിൽ തന്നിരുന്നു എങ്കിൽ 😓😓😓😓😓 💐💐💐💐💐💐🙏🙏🙏🙏🙏🙏🙏
@vishnupurhumana65102 жыл бұрын
9o
@vishnupurhumana65102 жыл бұрын
on
@samjoseph79022 жыл бұрын
അതെ 😭😭😭😭
@jameelatc77122 жыл бұрын
കൂടുതൽ കേൾപ്പിക്കാതെ ഈശ്വര സന്നിധിയിൽ എത്തി അങ്ങ് .
@ckrarichan5507 Жыл бұрын
നന്മക്കു കലികാലത്തു... ആയുസ്സ് കുറവ്... എങ്കിലും.. ഈ യുഗത്തിൽ.. ഈ ഭാരതഭൂമിൽ.. ഒരു.. പുല്ലായി.. പിറന്നാലും... മുൻ ജന്മ.. സുക്ർതം...
@rajaniritty45753 жыл бұрын
അതിമനോഹരമായ ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു വളരെ അർത്ഥങ്ങൾ നിറഞ്ഞ പാട്ടാണ് ഇങ്ങനെയുള്ള പാട്ടുകൾ പുതുതലമുറക്കാർ കേട്ടാ ആസ്വദിക്കട്ടെ ഇങ്ങനെയുള്ള പാട്ടുകൾ തുടർന്നു കേൾക്കണം എന്നുള്ള ആഗ്രഹം ആണ് ഉള്ളത്
@manusudhakakaran73932 жыл бұрын
O
@sujathab71482 жыл бұрын
Iiiuuh
@anandhus4272 жыл бұрын
000000p00
@sudheerps57142 жыл бұрын
@@manusudhakakaran7393 hm
@sudheerps57142 жыл бұрын
Kk Polk
@sunilkumarmadavoor76362 жыл бұрын
ഒന്ന് നേരിൽ കാണും മുൻപേ കൊണ്ടു പോയല്ലോ ദൈവമേ അദ്ദേഹത്തിന്റെ ഈ സംഗീതം,മതി വരുവോളം ഒന്ന് ആസ്വദിച്ചു കൊതി തീർന്നിട്ടില്ല ദൈവമേ നിന്റെ പരീക്ഷണം .........
@sreekumargskurup2 жыл бұрын
🙏🏽കേരളത്തിനു തീരാ നഷ്ടം....... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭ശ്രുതിയും താളം വേറെ ലെവൽ തന്നെ.... ഇദ്ദേഹത്തിനു പകരം വേറെ ആരും ഇല്ല ♥️♥️♥️അതി മനോഹരം...... എനിക്ക് നേരിൽ കാണാനും പരിജയപെടാനും കഴിഞ്ഞു ഇത് മഹാഭാഗ്യം... 👏👏👏👏👏👏👏👏
@ashajoseph83182 жыл бұрын
Yay tb bhi yahi yr yeh your yaych nya me
@vijayankc35082 жыл бұрын
ഹൃദയഹാരിയായൊരു ഗാനം, ഭാവുകങ്ങൾ🙏💐💐💐💐💐
@gopinathanpillai50642 жыл бұрын
ഈ പാട്ടു തന്നെ മനോഹരമാണ് - അതിലും മനോഹരമായി പാടിയതു൦ നല്ലത് !!!
@nandakumaranpp60142 жыл бұрын
ഇദ്ദേഹം വിട്ടുപോയല്ലോ...ദൈവമേ! സത്യത്തില്‍ വേദന തന്നെ തോന്നുന്നു.
@sajeendranmmalayinkeezhu70252 жыл бұрын
ഇത്രയും മനോഹരമായി ഈ ഗാനം മറ്റാരും പാടിയിട്ടില്ല ....... മലയാള ഗാനലോകത്തിന് തീരാ നഷ്ടം🙏
@ngprabhuram99092 жыл бұрын
A
@ckrarichan5507 Жыл бұрын
നല്ലത് തിരിച്ചറിയാൻ താമസിക്കും, നാം തെറ്റിന്റെ പിന്നാലെ പോകുന്നു 🌹🙏
@sabuabraham4447 Жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ പാട്ടിനെ ഒരുപാട് പ്രണയിക്കുന്നു, അതുകൊണ്ട് ഗായകനെ നഷ്ടപ്പെട്ടിട്ടും ഇന്നും ഞാൻ ഈ പാട്ട് കേൾക്കുന്നു
@fasalalappi24712 жыл бұрын
പൊളിച്ചു കവിത 💯💯💯💯💯💯💯💯💯👍👍🌹🌹🌹🌹🌹🌹🌹🌹മനസ്സിൽ ഒരു കുളിർ ♥️♥️♥️♥️♥️♥️♥️
@ckrarichan5507 Жыл бұрын
Wish to see the original old drama and the seens. Is available let us to know well
@sasick2952 жыл бұрын
Dear brother....you're a great great singer.why you left us ...
@ashokancv89092 жыл бұрын
അതി മനോഹരം 🌹🌹❤️❤️
@nairbr60672 жыл бұрын
Was a great singer. God called him very early.
@Saro_Ganga2 жыл бұрын
Super song Great words I like this song very much
@girijamuraleedharan56432 жыл бұрын
അതിമനോഹരം -------
@prabhakarankunjikutty4304 Жыл бұрын
എന്റെ അടുത്ത നാട്ടുകാരൻ ഈശ്വരനെന്തിനീ കടുംകൈചെയ്തു?
@harinarayanan8282 жыл бұрын
എനിക്ക് ഏറെ ഇഷ്ടം ഈ പാട്ട്
@ramankk7122 жыл бұрын
കൂട്ടക്കൊലകൾ നടത്തുവോ ർക്കറിയോ,പല കരളിൻവേദന!
@nimi-nimitha30002 жыл бұрын
എനിക്ക് ഇദ്ദേഹത്തോട് പ്രണയം തോന്നുന്നു ജീവിച്ചിരുന്നു എങ്കിൽ ഞാൻ എന്റെ പ്രണയം അദ്ദേഹത്തോട് തുറന്നു പറയുമായിരുന്നു
@sureshkumarm.b26422 жыл бұрын
Melodious sweet and superb Congrats 👏 💖 ❤
@ckrarichan5507 Жыл бұрын
Support his followers
@sureshkumarm.b26422 жыл бұрын
Ethrayo vedikalil niranja sadasil padi. Kanneer pranamam ente cousin brother koodiyaya Thrikkodithanam Sachidanandan nu
@sivankallamkulam15492 жыл бұрын
Very nice feelings.........
@panikarmew-oman89092 жыл бұрын
Great song....very nice
@eastmanmg88012 жыл бұрын
മുഖർ ശംഖ് വായിച്ച നെയ്യാറ്റിൻകര കൃഷ്ണൻ എന്ന ഒരുത്തൻ ആണ് കൂടെനിന്ന് തൃക്കൊടിത്തനത്തിനെ വിറ്റു കാ ശാക്കിയവൻ.
@aniyancp5872 жыл бұрын
Very very nice 😊
@krishnakarthik29152 жыл бұрын
ഞങ്ങളുടെ. നാട്ടുകാരൻ 🙏🙏🙏🙏
@bijukumarb68992 жыл бұрын
Manoharamay🙏🌹🌹🌹🌹🌹🌹🌹🌹❤❤❤❤🔥🔥
@babupillai53762 жыл бұрын
👏supper. song🙏🙏🙏
@adithyan10762 жыл бұрын
😍😍സൂപ്പർ
@sgcutz36482 жыл бұрын
Feelit this song🥀❤️😚
@oldman66212 жыл бұрын
ഏറ്റവും വേദനിപ്പിച്ച മരണം കുറച്ചു കൂടി ജീവിക്കേണ്ടി ഇരുന്നു
@rajeshts6828 Жыл бұрын
❤❤❤
@ravindrannair87412 жыл бұрын
Hearty condolences Sachi
@gspillai152 жыл бұрын
Untimely departure created great loss. Will remember you always.
@sojanmy88542 жыл бұрын
Super
@rajeevanps8532 жыл бұрын
മർത്യ സഞ്ചയമറിയുന്നോ ഒരു മനുഷ്യനുലയം വേദന.
@ajiajibhaskaran52262 жыл бұрын
👌🏼👌🏼👌🏼😍😍💯💯🤗😎
@sudhakaranarayalkandiyil17242 жыл бұрын
Good
@harimethoth97032 жыл бұрын
Great
@KRAutoconsultingkannanKR2 жыл бұрын
Super🙏 super
@sundaranpv61492 жыл бұрын
Pranamam
@girijabhai84472 жыл бұрын
Angayekuvendi eepozhumkathirikkunnu
@suniljeevi8932 жыл бұрын
Kelkumbol Manassinu kulirmazha…
@sureshkeeriyadath39412 жыл бұрын
❤️❤️❤️❤️❤️
@santhoshpulickan23292 жыл бұрын
❤❤❤❤🌹🙏
@minikurien1162 жыл бұрын
Sab, pranam,
@sathyanv85472 жыл бұрын
❣️
@chandraprabha34932 жыл бұрын
🌷🌷🙏🙏🙏🙏🌹🌹🌹💐💐💐
@sunithathoppil15762 жыл бұрын
🙏👌🙏👌🙏🙏👌👌👌👌👌👌
@remathankachan31042 жыл бұрын
🌹🌹🌹
@mohamedshahin5472 жыл бұрын
Prnamam
@thankamharidas44722 жыл бұрын
🙏🙏
@joseedattukunnel19173 жыл бұрын
Aalma
@subashk3603 жыл бұрын
നല്ല ഗാനം
@sanukvkl13143 жыл бұрын
🌹👍😢
@swarnamsharma42602 жыл бұрын
Ennum mizhi neer veezhunnu arariyunnu
@jptvpmvlog63502 жыл бұрын
Thanks
@ramakrishnankpr49482 жыл бұрын
നീ അയക്കുന്നു നീവിളി ക്കുന്നു
@santhasanthi52582 жыл бұрын
ഇത് കേൾക്കണമെങ്കിൽ ജയകൃഷ്ണൻ തന്നെ പാടണം
@adhia37962 жыл бұрын
Ĺ
@nimi-nimitha30002 жыл бұрын
എനിക്ക് ഇദ്ദേഹത്തോട് പ്രണയം തോന്നുന്നു ജീവിച്ചിരുന്നു എങ്കിൽ ഞാൻ എന്റെ പ്രണയം അദ്ദേഹത്തോട് തുറന്നു പറയുമായിരുന്നു
@nandhanv35842 жыл бұрын
ഇങ്ങനെ പറഞ്ഞ നി നേരിൽ കണ്ടെങ്കിൽ കെട്ടിപ്പിടിച്ചേനെ അത്ര രസം ആണ് നേരിൽ കാണാൻ തന്നെ കുറ്റം പറഞ്ഞത് അല്ല അദ്ദേഹത്തിന്റെ സൗന്ദര്യം പറഞ്ഞത് ആണ്
@aknkn5180 Жыл бұрын
ഈ മൂലയ്ക്ക് നിൽക്കുന്ന ഞാനും ഒരു പാട്ടുകാരനാണ്😊😊 ഇനി ഒന്നും മടിക്കണ്ട പെട്ടന്ന് പറഞ്ഞോ..
@satheeshpk7228 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ ആരും സ്നേഹിക്കില്ല.. വെറുതെ എങ്കിലും
@UnnikrishnanVashudevan-wl5qr Жыл бұрын
ഞാൻ ഈ പാട്ട് കേൾക്കാൻ തുടങ്ങിയത് അദ്ദേഹത്തിൻറെമരണ ശേഷമാണ്.അതിന് മുൻപ്ഇതുപോലെയുള്ള സൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നല്ലോ