Thilakan (തിലകൻ) actor Interview

  Рет қаралды 141,062

ACV Channel

ACV Channel

4 жыл бұрын

K. Surendranatha Thilakan was an Indian veteran film and stage actor who appeared in over 200 Malayalam films. He has won 3 National Film Awards and 11 Kerala State Film Awards. The Government of India honored him with the Padma Shri in 2009 for his contributions towards the arts
ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
Subscribe: kzbin.info...
Circle us on G+: plus.google.com/u/0/b/1155708...

Пікірлер: 126
@sibimon3739
@sibimon3739 3 жыл бұрын
ഇത്രയും മഹാനായ ഒരു നടൻ ഇനി ഒരിക്കലും മലയാള സിനിമയിലുണ്ടാകില്ല.
@sandeepsudha1621
@sandeepsudha1621 4 жыл бұрын
14:34 ശരിക്ക് തുമ്മുന്ന ഒരാൾ പോലും ഇത്ര യഥാർത്ഥമായി തുമ്മില്ല...ഓരോ അംഗചലനത്തിലും അഭിനയത്തികവ് 👌
@ammadc4606
@ammadc4606 2 жыл бұрын
അഭിനയലോക० കീഴടക്കിയ മഹാ മനുഷൃൻ. അവസാനകാലത്തു മോഹൻലാലേറേ ദ്റോഹിച്ചത് സഹിച്ചുമരിക്കേൻടിവന്നൂ.
@user-it9fy8sw5s
@user-it9fy8sw5s 3 жыл бұрын
*തിലകന് പകരം തിലകൻ മാത്രം💪💪♥️*
@pratheesh0072
@pratheesh0072 2 жыл бұрын
സത്യം
@ratheeshbabu78
@ratheeshbabu78 4 жыл бұрын
സത്യം മുഖം നോക്കാതെ തുറന്നു പറയുന്ന പച്ചയായ മനുഷ്യനാണ് തിലകൻ ചേട്ടൻ, സിനിമയിലും പച്ചയായി തുറന്നു പറയന്നു ഒരൊറ്റ മനുഷ്യനാണ് തിലകൻ ചേട്ടൻ അതാണ് തിലകൻ
@sivadasanpn299
@sivadasanpn299 3 жыл бұрын
സത്യത്തിൽ ഇദ്ദേഹത്തിന്റെ ചെറുകഥ പോലുള്ള ആഖ്യാനം കേട്ടിട്ട് നമ്മൾ തിലകന്റെ ആരാധകരായി മാറുന്നു. Great actor, great dialogue delivery. A real artist,
@ushaprasanth9988
@ushaprasanth9988 3 жыл бұрын
ഓരോ സുഹൃത്ത് സംഗമങ്ങളിലും ഏത് നടനെയാണ് ഏറ്റവും ഇഷ്ടം എന്ന ചോദ്യത്തിന് എന്റെ ഫ്രണ്ട്സ് ഓരോരുത്തരും മോഹൻലാൽ മമ്മൂട്ടി അങ്ങനെ ഓരോരോ പേരുകൾ പറയും. പക്ഷെ ഞാൻ അന്നും ഇന്നും എന്നും പറഞ്ഞിരിക്കുന്നത്, പറയുന്നത്... ഇപ്പോഴും പറയുന്നത് തിലകൻ സാറിന്റെ പേരാണ്. സാറിനെ കാണാൻ ഞാനെത്ര ആഗ്രഹിച്ചിരുന്നു...🙏🥰🥰🌹🌹🌹🌹 ഒരു നടൻ എന്നാൽ എന്താണെന്ന് തിലകൻ സാർ ആണ് ഉദാഹരണം. ഈ ഇന്റർവ്യൂ തന്നെ നോക്കു, സാർ ഒരു നോവൽ എഴുതുന്നതു പോലെ എനിക്കു തോന്നി. ഒരു വസന്തം ഇതിലെ കടന്നു പോയിരുന്നു എന്നാശ്വസിക്കുന്നു. പ്രണാമം തിലകൻ സാർ 🙏🙏🙏
@user-it9fy8sw5s
@user-it9fy8sw5s 3 жыл бұрын
അഭിനയം, അത് തിലകൻ കഴിഞ്ഞേ മറ്റാരുമുള്ളൂ♥️
@pratheesh0072
@pratheesh0072 2 жыл бұрын
സത്യം സഹോ🙏🙏🙏🙏🙏🙏🙏🙏
@jacobcj9227
@jacobcj9227 4 жыл бұрын
ഒരു മഹത്തായ interview. പരുക്കനായ രൂപവും ഭാവവും ശബ്ദവും ദൃഢമായ സംസാരവും കൂസാത്ത പെരുമാറ്റവും. എന്താ സംഭവം... എന്നും എന്റെ ഉള്ളില്‍ ജീവിക്കും ആ വ്യക്തിയും വ്യക്തിത്വവും. ആദരാഞ്ജലികൾ....
@rajeshkoikal4470
@rajeshkoikal4470 3 жыл бұрын
സത്യത്തിൽ തിലകൻ സർ ഒരു ജീനിയസ് ആണ്.. Miss you sir.. 🙏🙏🙏🙏
@uniqueurl
@uniqueurl 3 жыл бұрын
സമൂഹത്തിലെ പുഴുക്കുത്തുകളെ വളരെ സരസമായും, കൃത്യമായും, മാന്യമായും എതിർത്ത മഹാനുഭാവൻ. ഇദ്ദേഹത്തിന്റെ range മനസിലാക്കാൻ മലയാള സിനിമയിലെ അമൂൽ ഉണ്ണികൾ ഒരു പത്തു വട്ടം കൂടെ പെറ്റു വരണം. ആ ആത്മാവ് പൊറുക്കട്ടെ
@kayyoomkalikavu2811
@kayyoomkalikavu2811 4 жыл бұрын
👌🙏♥ ഒരു അനുഭവം വരെ തിലകൻ സാർ അഭിനയിച്ചു കാണിച്ചു മനോഹരം
@haneefatharish1348
@haneefatharish1348 2 жыл бұрын
ശബ്ദം 💥💥, അവതരണം 💥💥💥ജ്ഞാനം 💥💥💥💥
@thankachankanjookaran6057
@thankachankanjookaran6057 3 жыл бұрын
He wasn’t a just an actor. He was a school of acting! 🙏🙏🙏🙏
@abbeeapen4162
@abbeeapen4162 Жыл бұрын
Scientist in Acting 🙏🙏🙏
@somankb7196
@somankb7196 2 жыл бұрын
അഭിനയ കില്ലാടി യും ശബ്ദ ഗംഭീരവും 💓👍
@isac4737
@isac4737 3 жыл бұрын
മലയാള സിനിമയിലെ വ്യക്തിത്വം ഉള്ള നടൻ. Really a supetman
@thankachanthamkachan2100
@thankachanthamkachan2100 2 жыл бұрын
Hai
@premnair1973
@premnair1973 2 жыл бұрын
Thilakan sir.... big salute...!
@georgejoseph837
@georgejoseph837 2 жыл бұрын
ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും, സംശയമില്ല. 🙏
@ajayknair-kj4qv
@ajayknair-kj4qv 2 жыл бұрын
Malayalam kandathil vechu ettuvum valya nadan sathyam paranjaal thilakan sir aanu ultra legendary actor 👌👌👌
@vishnut9009
@vishnut9009 2 жыл бұрын
ഗ്രേറ്റ്‌ സുരേന്ദ്രനാഥ തിലകൻ
@cybertaiga9534
@cybertaiga9534 2 жыл бұрын
Has Thilakan sir ever written a book? This was like listening to a story! What a narration.... simply captivating.
@vijithmakkakodan7339
@vijithmakkakodan7339 3 жыл бұрын
Oru radio nadakkam pole Manoharamaya samsaram
@rahimkalliyath5102
@rahimkalliyath5102 2 жыл бұрын
അഭിനയലോകത്തെ രാജാവ്. 👌👌👌
@antonyearnest4193
@antonyearnest4193 3 жыл бұрын
YES He was Marlon Brando of Malayalam Movies and will be for ever......
@sumodhsamuel9497
@sumodhsamuel9497 4 жыл бұрын
Thilakan chettan ennum muthanu❤❤❤❤🙏🙏👍🤲🤲
@arunraj4933
@arunraj4933 3 жыл бұрын
അഭിനയ കലയിലെ പെരുംതച്ചൻ
@wojak5347
@wojak5347 3 жыл бұрын
14:34 ശരിക്കും തുമ്മിയതാണെന്ന് വിചാരിച്ചു.
@siyada3541
@siyada3541 3 жыл бұрын
3:23"ഒരു ജൂലൈ മാസത്തിലേ കോരിച്ചൊരിയുന്ന മഴയിൽ, ഇരുളു മൂടി നിൽകുന്ന അന്തരീക്ഷത്തിൽ കോളജിൽ എത്തുകയാണ് " തണുപ്പ് ഫീൽ ചെയ്യുന്നു വാക്കുകളിൽ . "ഫോട്ടോയ്ക്ക് താഴേ ആള് മാറിപ്പോവാതിരിക്കാൻ പേര് " വേദനയുള്ള നർമ്മം
@farisrahman9870
@farisrahman9870 4 жыл бұрын
ഗ്രേയ്റ്റ് വോയ്‌സ് ആക്ടർ ഹ്യൂമൻ
@user-zu1fb7gd7e
@user-zu1fb7gd7e 3 жыл бұрын
With all due respect sir..u r great❤️⚡👌👌👌👌👌
@sunithphilip6788
@sunithphilip6788 4 жыл бұрын
I studied his school m t seminary Kottayam . Such a great actor and a human being ... with all respect sir .
@karunakarankp7391
@karunakarankp7391 3 жыл бұрын
Good
@abyjacob4727
@abyjacob4727 3 жыл бұрын
MD
@syedshaas
@syedshaas 2 жыл бұрын
He is one of the greatest actor in the film Industry . World class !
@anuvamadevan6306
@anuvamadevan6306 2 жыл бұрын
My forever favorite actor Thilakan sir🙏🙏🙏🌹💖
@ummerhanafi1944
@ummerhanafi1944 4 жыл бұрын
Nattellulla manussian.great acter I salute cheta
@Timetravel46
@Timetravel46 3 жыл бұрын
12.57....amoeba de definition ketto pillare! Arkengilum ingane parayaan ormayundo?🙃 Simply great!!wow!
@babyvarughese949
@babyvarughese949 2 жыл бұрын
Thilakan Chettan was the Lion of Actors. 🙏🙏🙏
@sreekumart4348
@sreekumart4348 2 жыл бұрын
What a great actor he was!
@hafizmohammed4631
@hafizmohammed4631 3 жыл бұрын
ഈ പരിപാടിയുടെ ബാക്കി episodes ഉണ്ടെങ്കിൽ ദയവായി upload ചെയ്യുവിൻ.
@rinuar7414
@rinuar7414 3 жыл бұрын
Athe theerchayayum venam
@mmmftyuhddvb
@mmmftyuhddvb Жыл бұрын
കിരീടം പോലെയുള്ള സിനിമകളിൽ മോഹൻലാലിനും മേലെ ആയിരുന്നു തിലകന്റെ അഭിനയം..
@AtoZ76411
@AtoZ76411 3 жыл бұрын
.. ഓരോ ഓർമ്മയും... ചിത്രം വരക്കുന്നത് പോലെ....
@respekmaauthoritah9089
@respekmaauthoritah9089 2 жыл бұрын
What a great storyteller
@gowdamannatarajan1092
@gowdamannatarajan1092 Жыл бұрын
❤💪മഹാനടൻ തിലകൻ💪❤
@vtube1722
@vtube1722 2 жыл бұрын
An emotional Man with, brilliant acting, with bad group's of acting
@AnilKumar-pf5uv
@AnilKumar-pf5uv 3 ай бұрын
Narration 🥰
@geethasudheer6132
@geethasudheer6132 2 жыл бұрын
Sir, Miss you sir. എന്തൊരു presentation. എന്തൊരു ഓർമ്മശക്തി നമിക്കുന്നു Sir അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു
@hafizmohammed4631
@hafizmohammed4631 3 жыл бұрын
wow 🔥❤️
@yahyakamal786
@yahyakamal786 3 жыл бұрын
Thilakan sir... Good person...!
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 жыл бұрын
Legend
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Great Sir
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
ഗംഭീരം
@vishnupriyapv5764
@vishnupriyapv5764 2 жыл бұрын
Grate Grate thilalkan sir
@brucelee4390
@brucelee4390 Жыл бұрын
Legend💯💖
@binoyk3186
@binoyk3186 3 жыл бұрын
Malayalam great one actor
@rveedu4612
@rveedu4612 Жыл бұрын
What a man...what an actor...
@VIJAY_ADARSH
@VIJAY_ADARSH Жыл бұрын
LEGEND ♥️♥️♥️♥️🙏🙏🙏🙏
@salmons4u431
@salmons4u431 Жыл бұрын
Ithu kettittu ente schoolil njan ezhuthiyirikkunna vachakangal ithanu 😍
@jenkinsmj9692
@jenkinsmj9692 4 жыл бұрын
True legend ❤
@subairt611
@subairt611 2 жыл бұрын
Great..!
@krishnansidhardhan4646
@krishnansidhardhan4646 3 жыл бұрын
great!
@ajjacob1621
@ajjacob1621 7 ай бұрын
Ultra legend
@agriculturalassistant2210
@agriculturalassistant2210 3 жыл бұрын
ആ കവിയാണ് തിലകൻ സാർ ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഗതികേട്
@elchapo210
@elchapo210 3 жыл бұрын
മുൻപത്തെ ഗതികേട് വച്ചുനോക്കുമ്പോൾ ആശ്വാസം und
@nithintt5015
@nithintt5015 Жыл бұрын
I love you
@sr.teresafma1228
@sr.teresafma1228 3 жыл бұрын
Great
@letsdoit9825
@letsdoit9825 Жыл бұрын
We respect and love you man
@parvati2928
@parvati2928 2 жыл бұрын
👏👏💯
@premabalehonnur1199
@premabalehonnur1199 4 жыл бұрын
🙏🙏🙏👌👌👌
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent and fantastic 🙏🙏🙏🙏🙏🌹🌹🌹🌹🌹
@kannannair2700
@kannannair2700 2 жыл бұрын
🙏🙏
@WithloveSRkhan
@WithloveSRkhan Жыл бұрын
അഭിനയത്തിന്റെ പെരുന്തച്ഛന് ബാഷ്പാഞ്ജലികൾ
@sureshk3550
@sureshk3550 Жыл бұрын
Super star
@surendranp8227
@surendranp8227 Жыл бұрын
സത്യൻ സാറിന് ശേഷം, മലയാള സിനിമ ലോകം കീഴടക്കിയ മഹാ...മഹാനടൻ
@user-ss6bd6wk1w
@user-ss6bd6wk1w Жыл бұрын
❤ORMAYIL
@tijomonthomas5255
@tijomonthomas5255 Жыл бұрын
33 yrs guy from kottayam for genuine advices and statements only. Others will be verbally abused ♥️♥️
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍🙏🙏🙏
@beenavs9968
@beenavs9968 Жыл бұрын
സത്യം പറയാമല്ലോ മഹാനാണ് മഹാൻ
@yirx2076
@yirx2076 Жыл бұрын
👍👍
@robindarly4812
@robindarly4812 Жыл бұрын
Salute to Shiva Prasad Sir. Behind every successfull person there is a supportive person. പുള്ളി എല്ലാരുന്നേൽ ഒരു പക്ഷെ തിലകൻ എന്ന നടൻ ജനികിലാരുന്നു. ഒരു ഡോക്ടർ ആയി ഒരു മെഡിക്കൽ കോളേജ് ഇരുന്നേനെ.
@sathan4445
@sathan4445 2 жыл бұрын
😔😢😢
@a1anjo
@a1anjo 4 жыл бұрын
Godfather 🔥
@jayakrishnan975
@jayakrishnan975 3 жыл бұрын
Rebel ❤️
@muhammedkoya5561
@muhammedkoya5561 2 жыл бұрын
good
@rinuar7414
@rinuar7414 3 жыл бұрын
Great legend
@antonyearnest4193
@antonyearnest4193 3 жыл бұрын
23:50 Jawaharlal Nehru Shake hand Him But I He meets Him a Second Time Later which was a turning Point. Which saved Thalian for Indian Cinema
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Thilakan exact my grand father kuttiyl rahman master but narendramodi indian primeministerlookthistime71
@vishnusoman4227
@vishnusoman4227 3 жыл бұрын
ഭാ എന്ന ആട്ടൽ , പിന്നെ ആ തുമ്മൽ .
@sivalave2400
@sivalave2400 2 жыл бұрын
Muzhavan video idu edit cheyyathe
@sarathchandran8022
@sarathchandran8022 3 жыл бұрын
Thilakan sir ❤❤❤
@nithindrnithindr8166
@nithindrnithindr8166 2 жыл бұрын
❤❤❤❤100%ശരി ആണ്
@simzim2810
@simzim2810 3 жыл бұрын
Sun will set...but he will never...
@vimalkumarv
@vimalkumarv 3 жыл бұрын
ഇതിന്റെ മറ്റ് ഭാഗങ്ങൾ എവിടെ?
@arunkumarv8547
@arunkumarv8547 2 жыл бұрын
Edeham etu engane ortedukunnu
@mollygeorge6028
@mollygeorge6028 2 жыл бұрын
Thilakanu pakaram Thilakan mathram
@anadhuraj8996
@anadhuraj8996 3 күн бұрын
ഇദ്ദേഹം കോട്ടയം കാരൻ ആയിരുന്നോ?
@subinbabup1
@subinbabup1 3 жыл бұрын
നാടകത്തിലോ സിനിമയിലോ ഭിനയിക്കാൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ
@user-gx1pj5uk4s
@user-gx1pj5uk4s Жыл бұрын
ഒന്നു മൂളിയാൽ നമുക്ക് തൃപ്തിയായി -😊
@sarengsabu5778
@sarengsabu5778 3 жыл бұрын
Oru classilirikkunnathu pole thonni
@sabusworld9095
@sabusworld9095 Жыл бұрын
സത്യം 👍
@abdulrasheedpc9112
@abdulrasheedpc9112 2 жыл бұрын
ജാതിമതങ്ങളോട് ഇത്രവിരോധമുള്ള ഒരാൾ സമുദായ കോളേജിൽ സമുദായ സ്നേഹം നോക്കി ചേരാൻപോയതിൽ ഒരു വൈരുധ്യമില്ലേ?
@subhashah1205
@subhashah1205 2 жыл бұрын
എന്ത് കൊണ്ടാണ് പോയത് എന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ
@bestwiremanbest6404
@bestwiremanbest6404 2 жыл бұрын
അന്ന് വിശ്വാസം അതല്ല തോന്നുന്നു
@shabnak1748
@shabnak1748 2 жыл бұрын
അദ്ദേഹം ആണ് യഥാർത്ഥ ശ്രീനാരായണൻ നമ്മൾ തെറ്റിദ്ധരിക്കുന്ന അവരല്ല
@sunilkumarm6100
@sunilkumarm6100 2 жыл бұрын
Poda maireeee
@midhunrhsrhs2910
@midhunrhsrhs2910 3 жыл бұрын
Eeeyalkk entho maanassika prashnm undayirunnennu thonnunnu
@surajsukumaran2902
@surajsukumaran2902 3 жыл бұрын
🤬🤬🤬🤬
@mr_dopeammine2005
@mr_dopeammine2005 2 жыл бұрын
Eccentric behavior
@unnyaarcha
@unnyaarcha 2 жыл бұрын
geniuses do not follow the crowd...so the crowd think they've mental problems
@sinojoseph89
@sinojoseph89 2 жыл бұрын
Eatha e ooola.... Ninaku ninte 10 thalamurakkum paranju kodukavunna vakkukal aanu ath...
@SalmanFaris-nn3fe
@SalmanFaris-nn3fe Жыл бұрын
Ninakkan mone vatt
@hriyas1
@hriyas1 3 жыл бұрын
🙏
Mukhamukham With Actor Thilakan
24:43
Indiavision onlive
Рет қаралды 202 М.
Thilakan in Varthamanam - Part 2
20:58
Mix Media
Рет қаралды 84 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 81 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 4,8 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
| Dennis  Joseph 07 | Charithram Enniloode | Safari TV
21:07
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 1,5 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 4 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 4 МЛН
Khi em gái tôi đắp mặt nạ || Mask of joy #shorts
0:11
Linh Nhi Shorts
Рет қаралды 4,6 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28