Positive stories | പാവങ്ങളെ പറ്റിച്ചാൽ ഇങ്ങനിരിക്കും

  Рет қаралды 574,979

DIAL Kerala

DIAL Kerala

Күн бұрын

subscribe

Пікірлер: 346
@dialkerala123
@dialkerala123 Жыл бұрын
ഉയർന്ന ജോലി താഴ്ന്ന ജോലി അങ്ങനെ ഒന്നുമില്ല, എല്ലാവർക്കും അഭിമാനത്തോടെ ജോലി ചെയ്യാൻ സാധിക്കണം
@felixwilliams6321
@felixwilliams6321 Жыл бұрын
കോൺടെന്റ് ദാരിദ്ര്യം ആണല്ലോ, നോർത്ത് ഇന്ത്യ കാരന്റെ ഹെഡ്സെറ്റ് വീഡിയോ നേരെ അടിച്ചുമാറ്റി യ, കഴിവ് സമ്മതിച്ചു creator നെ
@Movie_media760
@Movie_media760 Жыл бұрын
Ni ഏതാ myra poda
@kannarmala
@kannarmala Жыл бұрын
അടിച്ചുമാറ്റി അല്ലെ കൊച്ചു ഗള്ളൻമാർ ഇതൊരു ഹിന്ദി short film ആണ് അത് അടച്ചുമാറ്റി മലയാളത്തിലേക്ക് കൊള്ളാം
@HiHi-px3ds
@HiHi-px3ds Жыл бұрын
എല്ലാ ജോബ് റിസ്ക് ഉണ്ട്
@MohammadAli-ir6hd
@MohammadAli-ir6hd Жыл бұрын
Ta Ta Tata Sky😭❤️
@nidheeshmeledath5722
@nidheeshmeledath5722 Жыл бұрын
പച്ചക്കറി ചേച്ചി എന്തൊരു natural acting ആണ് 🔥🔥🔥🥰🥰🥰🤝
@s___j495
@s___j495 Жыл бұрын
സത്യം 💯
@smeagleff
@smeagleff Жыл бұрын
Ha sathyam
@reshmakathu7509
@reshmakathu7509 Жыл бұрын
💯💯
@beenaiqbal7043
@beenaiqbal7043 Жыл бұрын
Corect
@ponnuscreations6929
@ponnuscreations6929 Жыл бұрын
Yes
@jubinpeter
@jubinpeter Жыл бұрын
polichu😊
@beenakt3731
@beenakt3731 Жыл бұрын
Great and congratulations
@mohammedhisham4642
@mohammedhisham4642 Жыл бұрын
Heavy ❤ Inganae ulla Naarikal unduae Pattyae polae Pani eduppikkum Sambalam chodichal Ninakku Ividae enna Pani ennu Chodikkum Anganae ulla Panna Parattakal Ithu kananttae
@afvan22afz76
@afvan22afz76 Жыл бұрын
ഇവൾക്ക് ഒന്നും നാണമില്ലെ പാവങളെ ചതിച്ച്സന്തോഷം കണ്ടെത്തുന്നതിൽ ഏതായാലും തെറ്റ് മനസ്സിലാക്കി യെല്ലൊ
@mahimmahim1878
@mahimmahim1878 Жыл бұрын
Good msg
@pulsarbosspulsar
@pulsarbosspulsar Жыл бұрын
ബസ്സിൽ കുറച്ചു ആളു കൂടി വേണായിരുന്നു
@swathidas9875
@swathidas9875 Жыл бұрын
Hindi video copy adichalle🤭
@വീണനാഥം
@വീണനാഥം Жыл бұрын
ഗുഡ്👍👍👍👍ആ ഓഫീസർ അടിപൊളി ആയിരുന്നു ആ പൈസ കൊടുക്കാത്ത പെൺകുട്ടിയോട് ദേഷ്യം തോന്നി കഷ്ട്ടപ്പെട്ട പെൺകുട്ടിയെ പാവം തോന്നി ബസിൽ പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്യ്ത ആൺ സുഹൃത്തിന് പെൺകുട്ടിയുടെ തെറ്റ് തിരുത്താൻ ശ്രമിക്കാ ആയിരുന്നു
@bindhuvipin1360
@bindhuvipin1360 Жыл бұрын
Seriya angane cheyyumenna njan vichariche
@mamensmedia2183
@mamensmedia2183 Жыл бұрын
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത മനസ്സിലാക്കി തരുന്നുണ്ട്.
@sooryasangeeth7489
@sooryasangeeth7489 Жыл бұрын
Athuthanne alle ayal cheythath
@bindhuvipin1360
@bindhuvipin1360 Жыл бұрын
@@sooryasangeeth7489 ath officer aanu
@AnsiyaAnsiya-x3p
@AnsiyaAnsiya-x3p Ай бұрын
🎉
@MarzOok__6B
@MarzOok__6B Жыл бұрын
ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ ആണ് ഞാൻ ആദ്യം ഈ കാൻഡണ്ട് കണ്ടത്,,, മലയാളത്തിലേക്കു മാറ്റി ചെയ്തതിനു നന്ദി 👍👍👍👌👌👌👌💯💯
@Noelvideos4481
@Noelvideos4481 Жыл бұрын
Good msg 👏👏👏 ഇത്തരം നല്ല മെസ്സേജുകൾ ജനങ്ങളിൽ എത്തിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@bijuks5913
@bijuks5913 Жыл бұрын
👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
@BinuPandalam
@BinuPandalam Ай бұрын
സമൂഹത്തിന് ഇൻഫർമേഷൻ കൊടുക്കാൻ പറ്റിയ ഒരു വീഡിയോ ❤👍
@afzalrahim3709
@afzalrahim3709 Жыл бұрын
കഷ്ടപ്പെടുന്നവരെ ഒരിക്കലും പറ്റിക്കരുത്!
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
😊😊
@mamensmedia2183
@mamensmedia2183 Жыл бұрын
മാനേജർ =സൂത്രാധാരൻ 👍
@ramyamrajan1603
@ramyamrajan1603 Жыл бұрын
Shorts കണ്ടു കലിപ്പായി വന്നതാ ഇപ്പോ സമാധാനമായി എന്നാലും ചെറിയ ഒരു വിഷമം മനസ്സിലെവിടെയോ തോന്നുന്നു പച്ചക്കറി ച്ചേച്ചി സുപ്പർ
@shonu3058
@shonu3058 Жыл бұрын
Yes😂
@aathu2020
@aathu2020 Жыл бұрын
ഈ content nice ആയിട്ട് അടിച്ചു മാറ്റില്ലേ 😆 hindi remake✌🏻👍🏻
@dhanyanair5326
@dhanyanair5326 Жыл бұрын
സത്യം
@rr-ob5tl
@rr-ob5tl Жыл бұрын
S
@ciyonabee5016
@ciyonabee5016 Жыл бұрын
ഈ കാര്യം ഞാൻ പറയാൻ വന്നതായിരുന്നു...ഞാനും കണ്ടായിരുന്നു ഇതിൻ്റെ ഹിന്ദി...
@aathu2020
@aathu2020 Жыл бұрын
@@ciyonabee5016 ✌🏻👍🏻
@Megha94mv
@Megha94mv Жыл бұрын
Ss
@Nidhaaaa...6070
@Nidhaaaa...6070 Жыл бұрын
മാനേജർ കാറിൽ ഇരിക്കുമ്പോൾ Aa പെണ്ണ് പറയിനെ engane കേട്ട്😂😂
@abinkthomas
@abinkthomas Жыл бұрын
Director brilliance ithoke ariyan malayalam serial kannenam🤣🤣
@Nidhaaaa...6070
@Nidhaaaa...6070 Жыл бұрын
@@abinkthomas 😂
@sreedevisuresh342
@sreedevisuresh342 Жыл бұрын
നല്ല മെസ്സേജ് എല്ലാവരും അവരുടെ റോൾ നന്നായി ചെയ്തു ❤ നല്ലജൊലി മോശം ജോലി എന്നൊന്നും ഇല്ല മനോഭാവമാണ് തിരുത്തേണ്ടത് ഉന്നതധികാരത്തിൽ ഇരിക്കുന്നവർ മണ്ണുകിളച്ചാൽ മോശമായികാണുന്ന കാഴ്ചപ്പാടാണ് മാറേണ്ടത്
@sreejasuresh1893
@sreejasuresh1893 Жыл бұрын
ലാസ്റ് വന്ന സന്ദേശം നല്ലത്‌ അത്പൊലെ കോപ്പി ചെയ്യുമ്പോൾ കടപ്പാട് വക്കണം 👍🏻
@Nidhaaaa...6070
@Nidhaaaa...6070 Жыл бұрын
Hindi കാരെ copy അടിക്കുമ്പോൾ കൊറച്ച് ഒക്കെ ഒന്ന് മാറ്റാം
@satheeshmohan711
@satheeshmohan711 Жыл бұрын
തകർത്തു അഭിനയിച്ചു എല്ലാപേരും ❤❤❤❤
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
😊
@josephpadavath8294
@josephpadavath8294 Жыл бұрын
മനസ്സു വല്ലാതെ വേദനിച്ചു. അവസാനം കണ്ണു നിറഞ്ഞു.
@dhanyadhanya9574
@dhanyadhanya9574 Жыл бұрын
അടിപൊളി കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ
@anakharejeesh4239
@anakharejeesh4239 Жыл бұрын
ഇതിന്റെ ഒറിജിനൽ ഞാൻ കണ്ടിരുന്നു.... Hindi
@soudhaaboobackar8526
@soudhaaboobackar8526 Жыл бұрын
Shorts കണ്ട് വന്നതാ 👍🏻👍🏻spr team ♥️👍🏻
@daneeshpe218
@daneeshpe218 Жыл бұрын
വിലയേറിയ സന്ദേശത്തിന് ഒരായിരം നന്ദി 🙏🥰❤👍...
@rizabasheer524
@rizabasheer524 Жыл бұрын
നല്ല ഒരു മെസ്സേജ് ആണ് നാം ഒരാളെ പറ്റിച്ചാല് ദൈവം നമ്മെ പറ്റിക്കുഠ
@ruchiyerumpachakam5739
@ruchiyerumpachakam5739 Жыл бұрын
ഇതു പക്കാ കോപ്പി
@rabackavarghese6834
@rabackavarghese6834 Жыл бұрын
congratulation for the whole team ..god bless you dears ...please come again with a new content
@mamensmedia2183
@mamensmedia2183 Жыл бұрын
രാജ്യം അംഗീകരിച്ച ആദ്യത്തെ തൊഴിലാണ് കച്ചവടം. ഒരു കച്ചവടത്തെ സഹായിക്കുന്ന തെന്തോ അതാണ് "കൂലി" ഒരു സ്ഥാപനമോ ഗ്രൂപ്പോ എടുക്കുന്ന തീരുമാനമാണ് -salary Salary എപ്പോഴും panishmentinu വിധേയമായിരിക്കും കച്ചവടത്തേക്കാൾ ലാഭകരമാണ് സർവീസ് Service ന് പകരമായി നൽകുന്ന പണമാണ് ഫീസ് /റേറ്റ് /ചാർജ്
@harshap9467
@harshap9467 Жыл бұрын
നാളെ എക്സാമുണ്ടോ?
@sindhuprasad3408
@sindhuprasad3408 Жыл бұрын
സമൂഹത്തിന് നല്ല ഒരു മെസ്സേജ് 🥰🥰🥰👍👍പിന്നെ പറയാതെ വയ്യ പച്ചക്കറി ചേച്ചി പൊളിച്ചു 😂😂😂🙏🙏🙏🌹🌹🌹🌹❤️❤️❤️
@sreedevisuresh342
@sreedevisuresh342 Жыл бұрын
നമ്മൾ മറ്റുള്ളവരെ ചെറുതായി കാണുമ്പോൾ നമ്മളെ ചെറുതായികാണാൻ അതിലേറെപേർ ഉണ്ടാവും
@BLSeriesLoveBoy123
@BLSeriesLoveBoy123 Жыл бұрын
രണ്ട് കിലോ തക്കാളി കൂടി വാങ്ങിക്കോ സാലറി കിട്ടിക്കോളും 😡😡😡😡😡😡😡
@mercyantony3322
@mercyantony3322 Жыл бұрын
Very nice theme , it's a lesson to everybody
@dratheist3859
@dratheist3859 Жыл бұрын
Enthuvadeyyy Hindi short film okke athupole copy adich vechath?😂😂😂😂
@sajithaiparambustories5946
@sajithaiparambustories5946 Жыл бұрын
നല്ല അവതരണം ,Super
@ananthubp3334
@ananthubp3334 Жыл бұрын
ആരുക്കും അറിയാത്താ കാര്യം പറഞ്ഞു തന്നാന്നല്ലോ നന്ദി ...🙏🏻🙏🏻🙏🏻
@nishwakunnummal4143
@nishwakunnummal4143 Жыл бұрын
Full vedio kaanu santhesham athilund
@KMCPRIME07
@KMCPRIME07 Жыл бұрын
Seenn aa penn very kalli
@badboy-gj9vz
@badboy-gj9vz Жыл бұрын
ഓഫിസ്ർ 💥💥
@krishnankrishnan7703
@krishnankrishnan7703 Жыл бұрын
Super. Allarum polich. Good massage 😍😍😍
@Abi-sg9fm
@Abi-sg9fm Жыл бұрын
Copy from hindi channel
@jeesmonkichu742
@jeesmonkichu742 Жыл бұрын
അടിപൊളി വീഡിയോ ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രദീഷിക്കുന്നു
@specialistcorner
@specialistcorner Жыл бұрын
Pacca copy from hindi u tube channel
@sajeevkumars9820
@sajeevkumars9820 Жыл бұрын
സൂപ്പർ വീഡിയോ ♥️👍👌👌
@shibiss9652
@shibiss9652 Жыл бұрын
Ith hindi channel ninnu copy adicha content aanalo😂
@thomasluke2900
@thomasluke2900 Жыл бұрын
Every profession and efforts has it's own Dignity must be Respected, Ongoing Cheating experience is found more than ever in today's world life, Precious vedio Congratulations to the entire lovely team " stay blessed with lots more updates 🙌 "
@bijip9223
@bijip9223 Жыл бұрын
Pavam koch ithine okke ethu chiyanam
@rasheedapananthody4609
@rasheedapananthody4609 Жыл бұрын
പുതിയ content കണ്ടുപിടിക്കെടോ അതേ hindi remake തന്നെ 🤣🤣
@smithalal5323
@smithalal5323 Жыл бұрын
Athe
@rajeswaripp8503
@rajeswaripp8503 Жыл бұрын
Good message 👌
@jeevanjoseph9154
@jeevanjoseph9154 Жыл бұрын
ചേട്ടാ ഇതേപോലുള്ള വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കണം ആ പൈസ കൊടുക്കാത്ത ചേച്ചിയെ കാണുമ്പോൾ ഞാൻ ഒരു സമ്മാനം കൊടുക്കുന്നുണ്ട്
@abhiramiabhi5621
@abhiramiabhi5621 Жыл бұрын
Ethu full kandillayierunagil. Ivale njn konnene
@ashiqasok7411
@ashiqasok7411 Жыл бұрын
Manager mass❤❤❤
@maryvarghese4798
@maryvarghese4798 Ай бұрын
മലയാളികളുടെ യെഥാർത്ത സ്വഭാവം ഇമ്പ്ലിമെന്റ് ചെയ്യാനുള്ള പരസ്യമാണോ ഇത്.
@adbulakutty2910
@adbulakutty2910 Жыл бұрын
ഇത് ഇന്നത്തെ സമൂഹത്തിന് നൽകുന്നത് നല്ലൊരു പാഠമാണ്
@meeranair7267
@meeranair7267 Жыл бұрын
Full video കണ്ടിട്ട് comments പറയൂ.
@mallurider541
@mallurider541 Жыл бұрын
ഇതിനേക്കാൾ നന്നായി ഈ വീഡിയോ hindikkaar ചെയ്തു അതിന് ഒരു ഫീൽ ഉണ്ടായിരുന്നു..നിങ്ങൾ അത് കോപ്പിയടിച്ച് കൊളമാക്കി..ഒന്ന് പോടെ..
@Aneeskumbala
@Aneeskumbala Жыл бұрын
ഇതിന്റെ ഹിന്ദി ഞാൻ കണ്ടതാണ് 😂😂
@frreie
@frreie Жыл бұрын
നിങ്ങൾക്ക് ഈ മോഷണവും പറ്റിക്കൽസും അല്ലാതെ വേറെ വീഡിയോ ഒന്നും തലയിൽ കയറുന്നില്ലേ ?😢 അതോ തലയിൽ ചകിരിച്ചോറാണോ ?
@yasicreations
@yasicreations Жыл бұрын
Ith ഒരു ഹിന്ദി ചാനൽ റീമേക്ക് ആണ് ഞാൻ ആ വീഡിയോ കാണാറുണ്ട്
@ansara430
@ansara430 Жыл бұрын
Pakka copy 😃
@akshitcreations6108
@akshitcreations6108 Жыл бұрын
Vaikom beach ❤
@murugadassmachingalmmDass
@murugadassmachingalmmDass 6 күн бұрын
EXCELLENT 🌹 👍 🧡 🤍 💚 🌹 VIDEO ⚘ 🤝 ❤ 📹 👌 👏 ⚘ CLIP AND MESSAGE INFORMATIONS ⚘ 🤝 ❤ 📹 👏 ⚘ 🤝🌹
@aneesh-jz1mw
@aneesh-jz1mw Жыл бұрын
നല്ല ഒരു തീം ആണ്, പക്ഷെ, മനുഷ്യനും മനുഷ്യത്വവും ഒരുമിച്ചു വരാതിടത്തോളം ആരും നന്നാവില്ല....
@sijukalavarakkaran5601
@sijukalavarakkaran5601 Жыл бұрын
Super content.. 👌👌wonderful performance 👍🥰
@kunhuttypattambi7913
@kunhuttypattambi7913 Жыл бұрын
നല്ല കഥ നല്ല അവതരണം നല്ല ആക്ടർസ് മൊത്തത്തിൽ നന്നായി.....
@merinjoy7051
@merinjoy7051 Жыл бұрын
സൂപ്പർ
@369_GAMING_AJ
@369_GAMING_AJ Жыл бұрын
Adipoli video !! Keep it up the whole team 👍👍
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
😊
@aqsa4694
@aqsa4694 Жыл бұрын
വളരെ നല്ല മെസ്സേജ് 🙏🏻
@sandeepsandeep-wx4fi
@sandeepsandeep-wx4fi Жыл бұрын
👍👌 സൂപ്പർ ആയിരുന്നു കേട്ടോ ചേട്ടാ
@lizypaul7423
@lizypaul7423 Жыл бұрын
ഇതൊരു ഹിന്ദി short film ആണ് tik tokil undarunnu
@chakrapanikk7580
@chakrapanikk7580 Жыл бұрын
എല്ലാവരും അവരവരുടെ ഭാഗം ഭംഗിയാക്കി : നല്ല സന്ദേശം
@shahulhameed2427
@shahulhameed2427 Жыл бұрын
ഇത് സ്വന്തമായി ഉണ്ടാക്കിയ കണ്ടന്റ് ആണോ അതോ കോപ്പി അടിച്ചത് ആണോ 😆😆 കോപ്പി തന്നെ 😆😆
@unnipandikkad8791
@unnipandikkad8791 Жыл бұрын
Wowwww എല്ലാവരും പൊളിച്ചടുക്കി
@jintomb5565
@jintomb5565 Жыл бұрын
ഇത് കോപ്പി ആണല്ലോ മാഷേ.... ഇതിലും നന്നായി ഹിന്ദിയിൽ എടുത്തിട്ടുണ്ട് ഈ content.....
@priyakuttan7011
@priyakuttan7011 Жыл бұрын
ആ സാർ വളരെ നല്ലവനാ
@harshap9467
@harshap9467 Жыл бұрын
Try ചെയ്യണം എന്ന് പറഞ്ഞിട്ട് അവൻ അവസാനം ഉപദേശിക്കാൻ വന്നിരിക്കുന്നു....😏😏😂😂
@anupkumarkp
@anupkumarkp Жыл бұрын
Please direct a video with your own creativity. Hindi drama aanu ithu. Makayalatherey manda ubayogikyu
@jokar2794
@jokar2794 Жыл бұрын
Very good msg😊😊. Kollam
@nisanthu.p8833
@nisanthu.p8833 Жыл бұрын
Mallus complete North Indian copy paste aanallo🙄👌🤣🤣
@akhilarenjith2014
@akhilarenjith2014 Жыл бұрын
Good👍👍👍
@thangamanibalan7771
@thangamanibalan7771 7 ай бұрын
Eathu joliyaayalum kashta padanda irekkam patrilla but yareum patrikkaathe jeevikkanam
@EbinEibeque
@EbinEibeque Жыл бұрын
Ithinte hindi version kandavarundo😂😂. Puthiya content undakkanum shradhikka. Enthayalum hindi version kanathavark puthiyathathavum. ith. Ivide salaryk vendi nadakunu avide joliyude appointment inu vendi nadakunnu.
@lechu5932
@lechu5932 Жыл бұрын
Good msg 👍🏻
@reshmipkt7236
@reshmipkt7236 Жыл бұрын
Vallare nalloru karyomanu ningal cheythathu .ethu orupadu allukalude kannu thurappikkunna vedeo anu.daivom ningale anugrahikkate.enikku ethu orupadu ishtamayi.
@petlover1694
@petlover1694 Жыл бұрын
ഹിന്ദിക്കാരുടെ copy അടിച്ചേക്കുന്നു 🤣
@abhishekdraj4325
@abhishekdraj4325 Жыл бұрын
Ivide kidann ivare theriparayunna aarum pin cheytha full video link kandillann thonnunnu😅😅
@suiiisuii9019
@suiiisuii9019 Жыл бұрын
Good
@xboxgaming5161
@xboxgaming5161 3 ай бұрын
Office irrun act cheyth chettante nalla acting ayirrnu. Chettane uyiragalilek ethikatte
@sed507
@sed507 Жыл бұрын
ഇങ്ങനെ ആ മാനേജർ ചെയ്താൽ ലേബർ ലോ, harrassment, gender inequality related പോളിസി violation ഇതൊക്കെ ഉണ്ടാകും... പക്ഷെ അവർ ആ പാവപ്പെട്ട പച്ചക്കറികാരിയോട് കാണിച്ചാൽ നമ്മുടെ ഒരു നിയമവും ഒരു പുല്ലും ചെയ്യില്ല.. ആ lady employee തന്നെ ആവും രണ്ടു സീനാറിയോയിലും ജയിക്കുക
@PrinceXavier-sb4hm
@PrinceXavier-sb4hm Жыл бұрын
എല്ലാവർക്കും ഇതൊരു പാഠമാണ്.
@sujathaanilansujatha3505
@sujathaanilansujatha3505 Жыл бұрын
Msg super bakhe edaku entho salary chodhichondirikkumbol oru thappal vannu aa chechiku baki ellam super thakkali kodutha sesham aa chechikum athu vannu
@Meenu9636
@Meenu9636 Жыл бұрын
Short film aayalum dnthayalum ithu oru onnonnara pattipp aanu. 1 dhivasam pattichu pinnem pattichu
@BAHRAINMALLU2023
@BAHRAINMALLU2023 Жыл бұрын
Ithu Njan Hindi I’ll kandatha
@chelsy_chella
@chelsy_chella Жыл бұрын
Aa pachacurry chechiye ഒഴിച്ചാൽ ബാകി ഒന്നിൻ്റെയും അഭിനയം പോരാ😂
@beenakrishna822
@beenakrishna822 Жыл бұрын
Ithinte original story Hindi yil und. Ithu copy aanu
@karthiks-gl1tm
@karthiks-gl1tm Жыл бұрын
good messege ❤️❤️😢
@basheerkung-fu8787
@basheerkung-fu8787 Ай бұрын
❤❤❤🎉
@THE_GT_65T
@THE_GT_65T Жыл бұрын
Seen bro♥️😎
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,8 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,1 МЛН
കല്യാണാഭരണം Say No To Dowry
10:46
Simply Silly Things
Рет қаралды 1,9 МЛН
Rich And Poor | Short Story
4:39
DIAL Kerala
Рет қаралды 390 М.