Nila is clearly following even Pearle's small gestures which is too cute to watch. ❤
@fazilaasharaf4007 Жыл бұрын
എന്തൊരു positive energy ആണ് ഇത് കാണുമ്പോൾ.. 😌
@anishmaammuz Жыл бұрын
എന്തായലും പൊതിച്ചോറ് വ്ലോഗ് അടിപൊളി. .രണ്ട് മക്കൾക്കും ഒരേപോലെതന്നെ ഭക്ഷണം കൊടുത്ത അമ്മ ❤️🥰
@hasnanasar6121 Жыл бұрын
Pearly is teaching nila everything while interacting🤩the way she talks to her is amazing
@aiswaryaps5850 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ കേരളത്തിൽ 100ഇൽ 90-95% അമ്മായിയമ്മമാർക്ക് മരുമനോട് സ്നേഹകൂടുതൽ ആണ്... പക്ഷെ 50-60% അമ്മായിഅമ്മമാർക്ക് മാത്രമേ അതെ പോലെ മരുമകളോട് സ്നേഹം ഉണ്ടാകു ❤😍
@Salabhas-k3o9 ай бұрын
Pearly chechi i love your videos I missed you so much.
@_Dreamgirl8 ай бұрын
Crct
@ksk-zt1qi6 ай бұрын
💯
@sherin6119 Жыл бұрын
പൊതിച്ചോറ് 1.0 fans reporting😁❤
@vishnurajkk Жыл бұрын
ചോറ് തിന്നു കൊണ്ട് വീഡിയോ കാണുന്നവരുണ്ടോ???
@vinayakm1127 Жыл бұрын
Illa
@sumayyahisham9417 Жыл бұрын
Und❤
@luluss4014 Жыл бұрын
Najan thinnu kalyanam ayni appo avidenn thinnu
@SandraElzaMathew Жыл бұрын
Illaa
@BijuVc-oj8yl Жыл бұрын
Unduuu
@VamikaNishan Жыл бұрын
Nilune pregnent ആയപ്പോ ഉണ്ടാക്കിയ പൊതിച്ചോറ് കണ്ടു ഞാനും ഉണ്ടാക്കിയിരുന്നു അന്ന്.ആ സമയത്തു ഞാനും pregnent ആയിരുന്നു.Nilune പോലെ ഒരു സുന്ദരി മോളു തന്നെ എനിക്കും ഉണ്ടായി.ഇപ്പോ ഈ വീഡിയോ കാണുമ്പോ അന്നത്തെ ആ പൊതിച്ചോറ് ആണ് ഓർമ്മ വന്നത്.❤
@ananthu404 Жыл бұрын
15:21 thats the magic of new born baby.. after all this pain , when the mother saw her newly baby she automatically forget all her pains during her pregnancy period. And that's called the science or creators brilliance ❤❤❤
@reenafernandez2186 Жыл бұрын
All credit goes for yr mother Pearly.She is such a patient mother.God bless her.
@Jazeelasuhail Жыл бұрын
എനിക്ക് മനസിലാവാത്ത ഒരു കാര്യം മറ്റൊന്ന് ആണ് ഇത്രയും നാണം കുണുങ്ങി അമ്മ ഇങനൊരു വായാടി മോൾ എങ്ങനെ ഉണ്ടായി 😅
@deepthyvs356611 ай бұрын
Appan is the main reason😂
@മേരിE Жыл бұрын
രണ്ടുപേരുടെയും conversation ആണ് ഹൈലൈറ് 😂😂😂🙌🏻🙌🏻❤❤❤
@Devikadevu-t4g Жыл бұрын
Perly yude first പൊതിച്ചോറ് ഇപ്പോഴും repeat adichu കാണാറുണ്ട് ❤😍.......
@Flowers_world.....63 Жыл бұрын
Njnum ❤
@divss6009 Жыл бұрын
ഞാൻ ഇപ്പൊ 9 മാസം പ്രെഗ്നന്റ് ആണ് പേർളീടെ ഈ പൊതിച്ചോറ് video കണ്ടപ്പോ തന്നെ ഞാൻ എന്റെ അമ്മയോട് പറഞ്ഞു എനിക്കും വേണം പൊതിച്ചോർ.. ഇന്ന് അമ്മ എനിക്ക് ഉണ്ടാക്കി തന്നു... Your videos gave me more energy and happiness during my entire pregnancy ✨...
@amruthaashokan6756 Жыл бұрын
Pearlie ചേച്ചിയെ കാണുമ്പൊൾ തന്നെ ഒരു പോസിറ്റിവ് vibe ആണ്.you are....❤❤❤
@RJNair-rq4xd Жыл бұрын
നിള മോളുടെ കൊഞ്ചി കൊഞ്ചിയുള്ള വർത്തമാനം കാണാനും കേൾക്കാനും ഒത്തിരി ഇഷ്ടം. പേർളി എപ്പോഴും മോളുമായി വളരെ ജോളിയായി കളിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം, അമ്മമാർ കുട്ടികളോട് ഇതുപോലെ വഴക്ക് പറയാതെ വളർത്തണം, ലവ് your ഫാമിലി. 👌👌👌
@ShahmaSulaiman-s1s Жыл бұрын
House wife aaya njanum inne vareyum oru adipolum makkalkk koduthittilla,,ellaa dhivasavum cheriya ageless thanne ee lokathu nadakkunna ellaa kaaryavum paranju kodukkunnath konde thanne,nallathum cheethayum ente makkalkk thirichariyunnun ,,enikk abimmaanamaane ennum ,ente randu penkuttikalum Alhamdhulillaah 🙏🤲🥰🥰
@RJNair-rq4xd Жыл бұрын
@@ShahmaSulaiman-s1s വളരെ നല്ല കാര്യം, മക്കളുടെ ഏറ്റവും അടുത്ത എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള സുഹൃത്തായിരിക്കണം മാതാപിതാക്കൾ.
@ShahmaSulaiman-s1s Жыл бұрын
@@RJNair-rq4xd Correct Bro 👌🥰
@anjaly2805 Жыл бұрын
പൊതിച്ചോറ് സീസൺ 2 അവതരിപ്പിക്കുന്നു നമ്മുടെ സ്വന്തം പേർളി ചേച്ചി ❤❤❤❤
@XENOXgamig Жыл бұрын
പേർളിയെയും ഫാമിലിയെയും ഭയങ്കര ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ
@shifanajaisal Жыл бұрын
പേർളി യുടെ ഭംഗി പോയി 😌 ബേബി boy ആണെന്ന് തോന്നുന്നു... നിളു ബേബി യെ പ്രെഗ്നന്റ് ആയിയിരിക്കുമ്പോൾ പേർളി നല്ല ഭംഗി ഉണ്ടായിരുന്നു ☺️ എന്താ അറിയില്ല എനിക്ക് ഈ ഫാമിലിയെ ഭയങ്കര ഇഷ്ട്ട എനിക്ക് 🥰❤️
@HarithaHabin6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@premilam337 Жыл бұрын
Your mother deserves more love and respect!
@thatshutterbug Жыл бұрын
36:16 that pearly nila dance move was awsome😍😍😍😍😍luv u guys
@ayanaj9404 Жыл бұрын
That mandatary pothichoru during pregnancy 🤩 was waiting for this 😌❤
@hannathrasheed3712 Жыл бұрын
❤
@ShabaShameer Жыл бұрын
ഇനി next പൊതിച്ചോറും പ്രതീക്ഷിക്കാം ല്ലെ 😁❤️🫂
@Himaah-w7o Жыл бұрын
Sreenichettan vijarichal😂
@OfficialdancewithEva6 ай бұрын
Nitara babykum Nila babykum nallaoru jeevitham kittuvanum pinne eniku Nila babyude broccoli cutlet vayinkare ishtaman❤❤❤❤❤❤❤❤❤
@achujoseph8351 Жыл бұрын
So happy to hear that Nila is taking care of you and your baby❤
@Adhilkunji Жыл бұрын
നിലയ്ക്ക് ഒരു കുഞ്ഞ് അനിയൻ ആയിരിക്കും ❤❤
@GrL_24 Жыл бұрын
Pearle's Pregnancy = Pothichoru Must for us ❤ ... I wish this be repeated again 🧿
@beautyyy877 Жыл бұрын
😅
@jshreer8306 Жыл бұрын
ഇന്നലെ ഓർത്തു പഴയ പൊതിച്ചോർ എപ്പിസോഡ്. അപ്പോൾ ദാ ഇന്ന്❤❤❤..😊
@chimmuchimmu7837 Жыл бұрын
ഇങ്ങനെ വേണം പ്രഗ്നൻസി ടൈമിൽ എനിക്ക് ശര്ദിൽ ആയിട്ട് ഫുഡ് ഉണ്ടാക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു ആരേലും ഉണ്ടാക്കി തരാൻ കൊതിച്ചിരുന്നു 😥പക്ഷെ എല്ലാരും ഉണ്ടായിട്ടും ഇതൊന്നും അനുഭവിക്കാൻ കഴിഞ്ഞില്ല 😔😒😒ഇതൊക്കെ കാണുമ്പോ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം 🥰🥰എന്നും സന്തോഷമായിരിക്കട്ടെ ❤❤
@noufinoushad5906 Жыл бұрын
😘😘😘 ente stress buster anu chechi ith kanumpol ennelum chechine neritt kananam enn agraham urachu varikayanu love you sooo much chechi ummmmmmahh😘
@JOJOPranksters-o6p Жыл бұрын
*no one can replace pearle💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@aiswaryaunnithanath7351 Жыл бұрын
പണ്ടൊരു പൊതിച്ചോറ് കണ്ടെത് ഓർക്കുന്നു...വീണ്ടും ഒരു പൊതിച്ചോറ്...😊❤😋 പണ്ട് ചേച്ചി ഉണ്ടാക്കിയ പ്രോൺസ് റോസ്റ്റ് കണ്ടാണ് ഞാൻ ഉണ്ടാക്കുന്നത്....ഇപ്പോളും അതെ റെസിപി ആണ് follow ചെയ്യുന്നത്.സൂപ്പർ ആണ്...ഇനി ആൻ്റിയുടെ റെസിപി നോക്കാം...😊
@arshi__naz Жыл бұрын
പൊതിച്ചോർ റെസിപ്പി പ്രദീക്ഷിച്ചവർ ആരൊക്കെ 🥰🤗😍
@Bb-kc2jn Жыл бұрын
Pothichor nu enth recipe
@Garden_tales_ Жыл бұрын
Wishing you a wonderful & easy delivery..Pothichoru was mouth watering..🎉❤
@ReshmaManoj-s9w Жыл бұрын
ഞാൻ എന്റെ ഇളയ മോളെ പ്രെഗ്നന്റ് ആയിരുന്നപ്പോൾ വലിയ ഒരു ആഗ്രഹമായിരുന്നു പൊതിചോർ പക്ഷേ അത് നടന്നില്ല ആരും ചെയ്ത് തന്നില്ല ആ പഴയ നിങ്ങളുടെ വീഡിയോ കകണ്ണ് നിറയെ കണ്ടു ഞാൻ കൊതി തീർത്തു😢
@anjulatha503 Жыл бұрын
കഴിഞ്ഞ തവണ പേർളിയുടെ പൊതിച്ചോറ് വീഡിയോ കണ്ടപ്പോൾ ഞാൻ പ്രെഗ്നന്റ് ആരുന്നു. ദാ ഇപ്പോളും വീഡിയോ കാണുമ്പോളും ഞാൻ 8 months പ്രെഗ്നന്റ് ആണ് 😀😊🤤
@HaleemaAfsal Жыл бұрын
😅
@rosemaryjoseph5818 Жыл бұрын
😅😅😅😅
@jaslashihabsjs1299 Жыл бұрын
Same njaanum😅 Annu March 27 aayirunnu entte delivery date.but 16 nu cs cheyyeendi vannu. Ippo njan 6 month 🤰🤪
@jasmineliginligin670411 ай бұрын
വേറെ പണി ഒന്നും ഇല്ലല്ലോ 😏😏😏
@lissyjoseph1625 ай бұрын
😂😂
@soumyasree4523 Жыл бұрын
Nilu baby_യുടെ caring_നെ പറ്റി പറഞ്ഞപ്പോ പേർളിയുടെ കണ്ണ് നിറഞ്ഞല്ലോ... എനിക്ക് രണ്ടാമത് വാവ ഉണ്ടായിട് ഇപ്പൊ 2 months ആയി... ഞാൻ pregnant ആയിരുന്നപ്പോൾ മോനും ഇങ്ങനെ ആയിരുന്നു... ഇപ്പോഴും അവൻ ചോദിക്കും, "അമ്മ എപ്പോഴാ എന്നെ എടുക്കുന്നെ " എന്ന്... പാവം❤️... Nilu baby ❤️...
@over_spidy Жыл бұрын
പേർളി ക്ക് ഇപ്പോഴത്തെ കുട്ടി ആൺകുട്ടി ആയിരിക്കും 👍❤️❤️❤️
@Northindian1437 Жыл бұрын
നോ മോൾ മതി.... നിലുനെ പോലെ ചുന്ദരി വാവ
@rinsiyashafee991011 ай бұрын
നിലു നെ പോലെത്തന്നെ എന്റെ മോനും. എന്റെ pregnency സമയത്തും delevry ക്ക് ശേഷവും എല്ലാം മനസ്സിലാക്കി എന്നോട് എടുക്കാൻ പറയുകയോ എന്റെ കൂടെ കിടക്കണം എന്നോ പറഞ്ഞിരുന്നില്ല. വാശി ഒന്നും തന്നെ കാണിച്ചില്ലായിരുന്നു.എല്ലാവർക്കും അത്ഭുതം ആയതും എനിക്ക് വിഷമമായതും അവന്റെ ഈ പക്വത ആയിരുന്നു. മാഷാ അല്ലാഹ് ❤❤
@btsworld7473 Жыл бұрын
Pearle chechi kazhikkanath kanditt kothiyavunu😢❤❤
@aeliyadilu Жыл бұрын
Cheechi when we saw the previous pothichoor video and our mother got nostalgic feeling and she have prepared for us, now its 2nd time ,one thing i am sure about is when we make our mother watch your video she will definitely go for it Its speacial feeling Thank you cheechi❤ Nilumma ❤ Love you pearlish ♥ God bless your family ❤
@salmafaisal9200 Жыл бұрын
Ivare ishttamullavarundoo💗 Oru video polum miss aakarilla ❤️🥰luv pearlishh😍 nilummaa😘
@pravi_KL9girl Жыл бұрын
കൊതിയാവുന്നു....... Nilu baby..... Ummmmmaaa ❤❤❤❤
@raseenanoushadS Жыл бұрын
ഓപ്പൺ ചെയ്ത ഉടനെ നിലു :എനിയ്ക്കു ഈ കരി വേണ്ട 😂😂😂🤣🤣nilu rocks🥰🥰🥰🥰
@soumyas3265 Жыл бұрын
Pothichoru while u were carrying nila.. Then nilas first pothichoru.. And now.. ❤❤❤ you r an adipoli manushyan Pearle ❤️❤️❤️❤️❤️❤️
I was looking for a pothichor recipe and boom🔥! Right on time... 🥂
@deepazachariah2904 Жыл бұрын
So much positivity in your videos. Love to watch Pearly.. ❤
@ManU-bo9lk Жыл бұрын
അമ്മയെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️.
@rayaansvlogs Жыл бұрын
ചേച്ചിടെ videos കണ്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടം ആണ്
@reenaj7996 Жыл бұрын
Njan School life kashinje All saints collegil padikkumpol Amma pothichore anu thannu vidunnathe. Mikkavarum njan athu kashikkills reason oru pavam Appooppane athu sammanikkum ennitte canteenil poyi food kashikkum. Eppol manasilayi pothichorinte vila 👌👌👌👌
@ashnaamal4607 Жыл бұрын
Njn 4 month pregnant aanu Ennik inn pothichoru thinnaan craving thonni adh kazhichondirikkumbozhaaanu chechide video....pothichorinn vere oru feel thanne aanuuu❤❤❤
Thmx for sharing this simple and tasty pothichooru recipe ❤️ Waitjng for Mummy’s and Ida aunty’s special Christmas recipe
@devkrishnakumar3862 Жыл бұрын
Nilu's reaction right after opening the pothichoor was epic🤣🤣🤣🤣🤣i couldn't control my laughter... Potti chirichu poyi... 😘😘😘nazar na lage for Nilu🧿 koothi ayi Pearly chech pothichoor kazhikyana kandit🥺🥺
@aswanithedreamgirl1598 Жыл бұрын
36:13 that was so cute 🥺💎❤️❤️❤️
@PranavilathaTP Жыл бұрын
Love you pearlish and niluuu baby ... Waiting for Prince / Princess ❤❤❤❤❤
@Zone-m6u Жыл бұрын
Pearly... പൂച്ചയുടെ timing super...🥰🥰👌
@ronofangirl1149 Жыл бұрын
Pearle chechi enth ittalum 1m views minimum aavum athanu chechide power love u so much❤
@iuhiuh3369 Жыл бұрын
😋😋😋👌 looks yum May god bless you with healthy baby
@JOJOPranksters-o6p Жыл бұрын
*pearle is an emotion to all malayaliz😻* *no one can replace pearle💯🔥*
ഞാനും പൊതിച്ചോറ് ഉണ്ടാക്കും, first പൊതിച്ചോറ് കണ്ട് പിറ്റേന്ന് ഞാനും വെച്ചു പൊതിച്ചോറ് എല്ലാർക്കും ഇഷ്ട്ടമായി... 🥰💝😍(എന്റെ മൊബൈൽ ring tone "ചെല്ലക്കുട്ടിയേ "എന്ന song ആണ് )
@vijicv354 Жыл бұрын
Ee vloginu വേണ്ടി waiting ആയിരുന്നു 🥰🥰. ആ നടത്തം എനിക്ക് ഇഷ്ടമായി 😃
@quotes_status2000 Жыл бұрын
❤❤❤thanqq for subtitles.. Kovakya in English ivy gourd aan parenadh inn aan anrinje... Thanq so much
Free from stress after watching your videos….Thank you pearly chechi❤…Nilu baby is my favourite 🥰
@sejiashhrf Жыл бұрын
Your vlogs are very nice❤ fan of your character 😍💗
@Muthuuxx11 ай бұрын
Ayn
@aishu12482 Жыл бұрын
പേർളി ചേച്ചി പൊതിച്ചോർ സൂപ്പർ കണ്ടപ്പോൾ തന്നെ കൊതിച്ചു vannu🤤
@dmiserv209311 ай бұрын
You can feel what a lovely family they are by the way they treat their maid☺️little princess cuteness overload 🥰Merry Christmas to y’all. Pearly Have a safe and blessed pregnancy journey.May God bless you all💚