Pothuvedhi | മറിയക്കുട്ടിക്കേസ്: സർക്കാർ വാദം ന്യായമോ ? | Mariyakutty |Kerala Govt | High Court

  Рет қаралды 131,259

News18 Kerala

News18 Kerala

7 ай бұрын

Pothuvedhi : മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് ആവർത്തിച്ച് സർക്കാർ. സർക്കാരിന്റെ വാദം ഞെട്ടിപ്പിക്കുന്നതെന്ന് High Court. വിധവാ പെൻഷൻ കുടിശ്ശിക എപ്പോൾ നൽകാനാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.
#pothuvedhi #mariyakutty #highcourt #caseagainstkeralagovernment #pinarayivijayan #pension #news18kerala #malayalamnews #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 95
@mssaithalvi2533
@mssaithalvi2533 7 ай бұрын
ന്യായീകരിക്കാൻ വന്നവൻ ചെലച്ചു കൊണ്ടിരിക്കുന്നു കാര്യം ഇല്ല
@glerysequeira9522
@glerysequeira9522 7 ай бұрын
ദുഷ്ടർക്കും അവരെ വളർത്തി കൊണ്ട് വരുന്നവർക്കും ദൈവ ശിക്ഷ ഉറപ്പാണ്. വെറുതെ വിടില്ല കർമ ഫലം
@anilpchacko6340
@anilpchacko6340 7 ай бұрын
പാർട്ടി അടിമ അതുൽ
@thomaschiramel2263
@thomaschiramel2263 7 ай бұрын
ഈ ചാനലിൽ ചർച്ചയ്ക്ക് ഇരിക്കുന്ന ചേച്ചി 87 വയസ്സുള്ള ഒരു വയോധികയെ ചേച്ചി എന്ന് വിളിക്കാൻ എന്തെങ്കിലും കുഴപ്പമുണ്ടോ ഇത്രമാത്രം ഉള്ളവളാണോ സഹോദരി നിങ്ങൾ
@p.c.thankappan6973
@p.c.thankappan6973 7 ай бұрын
മറിയകുട്ടിയുടെ വാദം ശരി തന്നെ. മന്ത്രിമാരുടെ എണ്ണം കുറക്കട്ടെ.. പേഴ്സണൽ സ്റ്റാഫ്‌ എണ്ണം കുറക്കട്ടെ.... മറിയകുട്ടി അമ്മച്ചി പറഞ്ഞത് ശരി തന്നെ... ഈ പിണറായീ രാജി വെച്ചിട്ട് പുറത്തു പോകട്ടെ.. ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചിട്ടു എന്തിനു ഇവരെ ബഹുമാനപ്പെട്ട എന്തിനു സംബോധന ചെയ്യുന്നു...
@mssaithalvi2533
@mssaithalvi2533 7 ай бұрын
2500രൂപ കൊടുക്കാൻ പൂതി യുണ്ട് പക്ഷെ കാശ് ഇല്ല നാണം ഉണ്ടോ ഗോവിന്ദ
@ramasuthanp3215
@ramasuthanp3215 7 ай бұрын
കേരളത്തിലുള്ള വ്യക്തികൾക്ക് എല്ലാവർക്കും അതുൽ വടകര കടക്ക പെൻഷൻ വേണ്ടേ
@PariyanampattaNarayanan
@PariyanampattaNarayanan 7 ай бұрын
അതുൽ വടകര ഒരു കാര്യം ചെയ്യൂ - കേരളത്തിന് കേന്ദ്രം ഒന്നും തരുന്നില്ലെന്ന് പാർലിമെൻ്റിൽ അവതരിപ്പിക്കാൻ കനൽ തരി MP യോടും റഹീമിനോടും പറയൂ .
@prasadreal3223
@prasadreal3223 7 ай бұрын
Keralam union territory aaku ellam sariyakum😂😂
@mssaithalvi2533
@mssaithalvi2533 7 ай бұрын
സർക്കാർ വാദം അന്യായം
@mssaithalvi2533
@mssaithalvi2533 7 ай бұрын
മദ്യ സെസ്സ് പിരിക്കുന്നതും ഇന്ധന സെസ്സ് പിരിക്കുന്നതും നിറുത്തണം
@user-xm4gf5lh2o
@user-xm4gf5lh2o 7 ай бұрын
Points are very correct 🙏🙏🙏
@usha6521
@usha6521 7 ай бұрын
Very good presentation
@vikramjinmp426
@vikramjinmp426 7 ай бұрын
140 എംഎൽഎ മാർക്ക് ₹2 കോടിയും അവരുടെ 25/30 സ്റാഫ്കളുടെ (₹5 മുതൽ ₹8 കോടിയിൽ അധികം) ബേസിക് ശമ്പളം ആയ ₹10000 തിന് മുകളിൽ ഉള്ള കമ്പ്ലീറ്റ് ശമ്പളം കോടതി തടഞ്ഞു പെൻഷൻ കൊടുപ്പിക്കണം
@nirmalasreedharan2737
@nirmalasreedharan2737 7 ай бұрын
റിയാസിന്റെ ശമ്പളത്തിൽ നീന് പിടീച്ചു ആ വയോദ്ധ്യക്ക് കൊടുക്കുക
@user-ph2mm5ml4v
@user-ph2mm5ml4v 6 ай бұрын
എല്ലാരും തടിപ്പിക്കേണ്ട പരിപാടിയാണ് സർക്കാർ കഷ്ടം
@raveendrank993
@raveendrank993 7 ай бұрын
Avatharakan aadhyam unitary and federal ennal enthanu ennu adhyam manassilakkuka,kelkkunna peshakar vivram illathvar aanu ennu vicharikkaruthu,thankal madhyama pravarthanum aano rashtreeya prevarhanam aano ndathunnathu.
@Kumar84717
@Kumar84717 7 ай бұрын
👌👍👍👍
@PariyanampattaNarayanan
@PariyanampattaNarayanan 7 ай бұрын
എട്ടാമത്തെ മിനുട്ടിൽ സംസാരിച്ചിരുന്ന അതുൽ വടകര അടിമത്ത ന്യായീകരണത്തിൽ ഒരു അതുല്ല്യ പ്രതിഭയാണ് ! !
@jameskora6402
@jameskora6402 7 ай бұрын
കേരളത്തിൽ ഈ ദി അമീൻ ഭരണമാണ് സഖാവേ
@muhammed1379
@muhammed1379 7 ай бұрын
​@@jameskora6402😅😢😮😊
@thomasedappilly3343
@thomasedappilly3343 7 ай бұрын
1q 22:20 ​@@jameskora6402
@chekunambiyath
@chekunambiyath 7 ай бұрын
Agdis 😛 ​@@jameskora6402
@truthfact9611
@truthfact9611 7 ай бұрын
ഈ പിണറായിക്ക് നാണമില്ലേ പ്രായം ചെന്ന പുറത്തിറക്കി മത്സരിക്കാൻ ഇയാൾ ഇത്രയും അധപ്പതിച്ചു പോയല്ലോ
@gopalankp5461
@gopalankp5461 7 ай бұрын
We all are proud of you for giving us these valuable information. We appreciate these debates, speeches.
@user-wr1uy2vp7q
@user-wr1uy2vp7q 6 ай бұрын
😊
@vilasinibaburajbaburaj4839
@vilasinibaburajbaburaj4839 7 ай бұрын
മറിയക്കുട്ടി അമ്മയുടെ വാദം ന്യായമാണ്
@abrahambabybaby1518
@abrahambabybaby1518 7 ай бұрын
ക്ഷേമ പെൻഷൻ കൊടുക്കണം. 2500 കൊടുക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ കയറി.
@josephkaitholil2244
@josephkaitholil2244 5 ай бұрын
Super very good
@sajeevans9185
@sajeevans9185 7 ай бұрын
മറിയാകുട്ടി യുടെ അടുത്തേക് ഒന്നും പറയേണ്ട ബ്രോ ചെമ്പ് കൊടുക്ക്‌
@valsanta6613
@valsanta6613 7 ай бұрын
Let we hear what athul says
@sasid4817
@sasid4817 7 ай бұрын
അവനെറെയ് ഫോൺ കട്ട് ചെയൂ
@abinabin4430
@abinabin4430 7 ай бұрын
Prayamaya ,jolicheyyan kazhyvillatha ,rogikalaya mirasrayarumaya foodinum medicinum niverthiyellatha nadannupoie sontham kariyangal nokan kazhyvillathavare sarkar thanne nokanam vevedha reetheyil sarkarinu panam varumbol
@sheelasunny6332
@sheelasunny6332 7 ай бұрын
Mariyakutty ennu parrayate Ammachy.ennuparayu
@mssaithalvi2533
@mssaithalvi2533 7 ай бұрын
1400 കോടി കൊടുത്തു കേന്ദ്രം ഇപ്പോൾ
@varghesemm1132
@varghesemm1132 7 ай бұрын
എടാ പിണറായി യെ താങ്ങാതെ പോയി പെണ്ണ് കേട്ടു
@cletussebastian7371
@cletussebastian7371 7 ай бұрын
In Kerala having much of slaves, so the king family enjoying well by the support of the slaves
@mssaithalvi2533
@mssaithalvi2533 7 ай бұрын
ഇതൊന്ന് ഓഫ്‌ ചെയ്യൂ
@sasid4817
@sasid4817 7 ай бұрын
അവൻ സത്രവസ് പറയിലല
@ReenaPushpam
@ReenaPushpam 5 ай бұрын
Hi👍👌😄😄😄
@user-fn1zy2bu6w
@user-fn1zy2bu6w 7 ай бұрын
E Malayalam
@vargheseco5521
@vargheseco5521 6 ай бұрын
Appreciate these debate, speeches.
@johnsonkannai4098
@johnsonkannai4098 7 ай бұрын
Adhul kammi
@user-tb3fg6mu3t
@user-tb3fg6mu3t 6 ай бұрын
സർക്കാരിന് ഒരു പ്രതി സന്ധിയും ഇല്ല,
@tessaphilip
@tessaphilip 6 ай бұрын
1600 രൂപ കൊടുക്കാനില്ലാത്തവൻ 2500എവിടുന്നുണ്ടാക്കും ???
@valsanta6613
@valsanta6613 7 ай бұрын
You man let him speak athul grate don, t surpress him
@JamesMathews-th5ku
@JamesMathews-th5ku 7 ай бұрын
😅😮😢🎉
@abdulbasheermohammed1197
@abdulbasheermohammed1197 6 ай бұрын
എടൊ ന്യൂസ്‌ 18നേ ഈ കേരളത്തിൽ മാറിയകുട്ടി മാത്രമല്ല പെൻഷൻ വാങ്ങുന്നത് മറിയ കുട്ടിയെ പോലെ പലരും ഈ കേരളത്തിലുണ്ട് ഇവരൊന്നും തന്നെ ചട്ടിയെടുത്ത് പിരിവിനായി ഇറങ്ങിയിട്ടില്ലല്ലോ ഈ വാർത്ത ചാനലുകളിൽ എല്ലാം മറിയ കുട്ടിയുടെ പിറകെ ഓടുന്ന കാര്യം എന്താണ് എന്നാണ് എനിക്ക് മനസ്സിലാവാത്തത് അപ്പോൾ ഇതൊരു രാഷ്ട്രീയ കളിയല്ലേ എന്ന് സംശയിക്കുന്നതിൽ തെറ്റില്ല മനസ്സിലാവാത്തത് ഈ ചാനലുകാരെല്ലാം ഈ മറിയ കുട്ടിയുടെ പിറകെ മാത്രം ഓടുന്നതെന്താണ് ഇറങ്ങിയിട്ടില്ലല് ഇറങ്ങിയിട്ടില്ലല്ലോ
@JamesMathews-th5ku
@JamesMathews-th5ku 7 ай бұрын
Nithi kidanam AA pavam amaku
@ramasuthanp3215
@ramasuthanp3215 7 ай бұрын
പെട്രോളിൽ മാത്രമല്ല കളിലും ഉണ്ട് അതിലെ ആ പൈസ മതി കേരളത്തിൻറെ പാട്ട് നമ്മുടെ പൈസ മാത്രം തന്നാൽ മതി കള്ളിനും പെട്രോളും തരുന്ന പൈസ മാത്രം തന്നാൽ മതി വടകര യുള്ള മൈലാഞ്ചി
@lillydevassy1791
@lillydevassy1791 7 ай бұрын
It is very clear that because mariyakutty amma abused chief minister they will not give pension to her. She talks thr truth but it will not digest him
@ramasuthanp3215
@ramasuthanp3215 7 ай бұрын
കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് നല്ലത് പെൻഷൻ കൊടുക്കാൻ കഴിയില്ല
@sajitj7761
@sajitj7761 26 күн бұрын
ഉടായപ്പ് കാണിച്ചിട്ടു നൃയികരണം.
@gopalankp5461
@gopalankp5461 7 ай бұрын
Appreciate Bala krina n, Vadakara in this debate.
@ramasuthanp3215
@ramasuthanp3215 7 ай бұрын
എല്ലാ പെട്രോൾ മാത്രമല്ല കള്ളിനും ഉണ്ട് വില കൂട്ടിയിട്ട് അതുൽ എന്ന മഹാൻ അതുവരെ ആ പൈസയിൽ മാത്രം പെൻഷൻ തന്നാൽ മതി കിട്ടാത്തത്
@ajthmaruyhi
@ajthmaruyhi 7 ай бұрын
Pinnarayi vijayan kazhivilatha oruthan
@Yuri-hm4hn
@Yuri-hm4hn 7 ай бұрын
ഈ സർക്കാർ നശിക്കും 2020 മുതൽ എനിക് വേദവാ പെണ്സഷന് ഇല്ല അന്ന് മുതൽ ഞാനും ശപിക്കുന്നു 15വർഷം വാടക വീട് sajith മലാലപ്പുറം ഈ സർക്കാർ നശിക്കും എന്റ ശാപം ഫലിച്ചു ഞാൻ ഹാപ്പി
@harisuja748
@harisuja748 7 ай бұрын
അത് സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കേരള സർക്കാർ ചെയ്യട്ടെ കേന്ദ്രം കൊടുക്കുന്ന കണ്ടുകൊണ്ട് മാത്രം ഞങ്ങൾ ചെലവ് നടത്തുന്നത് മര്യാദയല്ല ഒരു കുടുംബത്തിലെ ഒരു കുടുംബനാഥൻ ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട് കാര്യങ്ങൾ കൃത്യമായി ചെയ്യണം അത് താഴെ പറയുന്ന ആൾക്കാരെ കണക്കുകൾ ബോധ്യപ്പെടുത്തണം ബോധ്യപ്പെടുത്താൻ കാരണം അങ്ങനെ തന്നെ പോകാൻ പറ്റുകയുള്ളൂ
@beautyparlour97
@beautyparlour97 7 ай бұрын
Ningalku. Nanamille orammaya Peru viilikan😊
@merikutymerikuty5325
@merikutymerikuty5325 4 ай бұрын
Oru thalakku leval ellatha thalla
@JaleelJaleel-vq8wk
@JaleelJaleel-vq8wk 7 ай бұрын
Mariyakkuttikkpenshan..kodukkaruth
@paulkannai4784
@paulkannai4784 7 ай бұрын
Pinarayi ninakku nanamille?
@ramachandranvknirupam4095
@ramachandranvknirupam4095 7 ай бұрын
Ummanchandi 18 masam kodukangapol evideyayirunnu ullakale
@user-bb1zs7pz7h
@user-bb1zs7pz7h 7 ай бұрын
വ സി
@martinpd3131
@martinpd3131 7 ай бұрын
ഭരണം അട്ടിമറിക്കാൻ വേണ്ടി മാത്രം
@mariyamamathayi9120
@mariyamamathayi9120 7 ай бұрын
കടം. മേടിച്ചു. തിന്നു. മുടിച്ചു. എന്നിട്ടും. മതി ആയില്ല. അരീം. തിന്നു. ആശാരിച്ചിയെ. കടിച്ചു. പിന്നേം. നായ്ക്കു. മുറുമുറുപ്പ്.. അതുലിനുശേഷം. സംസാരിച്ച. ആൾ. പറഞ്ഞു അതു. സത്യം
@mariyamamathayi9120
@mariyamamathayi9120 7 ай бұрын
സാമ്പത്തികം. നന്നായാൽ. Kodukam. എങ്ങനെ നന്നാവും കട്ട്. മുടിക്കുക. അല്ലേ.
@ramachandranvknirupam4095
@ramachandranvknirupam4095 7 ай бұрын
Potta kendram thannitano pension kodutjathu
@ramachandranvknirupam4095
@ramachandranvknirupam4095 7 ай бұрын
Nirthi poda rashtriya prasangikathe
@user-wf4ov4iq3h
@user-wf4ov4iq3h 7 ай бұрын
മറിയക്കുട്ടിയുടെ കാര്യത്തിൽ ന്യൂസ് 18 ന് ഭയങ്കര താല്പര്യമാണല്ലോ? വേറെയൊരു ചച്ചയും ഇല്ലാത്തത് കൊണ്ടാണോ കുറേദിവസങ്ങളായി ഇത് തന്നെ തുടരുന്നത്.
@sreegith_3315
@sreegith_3315 7 ай бұрын
Thanthaillayma 😮😮
@panteragamng9923
@panteragamng9923 7 ай бұрын
ഒന്നരക്കോടി രൂപയുടെ ബസ് വാങ്ങിയത് ഈ തള്ളേടെ,,,,,,,,,,,, വാഗയാണോ
@___1176
@___1176 7 ай бұрын
പാർട്ടി അടിമത്തീട്ടം
@vijaykrishnan201
@vijaykrishnan201 7 ай бұрын
18 ന്റെ ആസൂത്രിത വിഷം കലക്കൽ... നന്നായിട്ടുണ്ട്
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 13 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН