Pothuvedhi | സിദ്ദിഖ് മുങ്ങിയോ ? | Actor Siddique | Hema Committee Report | Kerala High Court

  Рет қаралды 736

News18 Kerala

News18 Kerala

Күн бұрын

Pothuvedhi : ബലാത്സംഗക്കേസിൽ Actor Siddiqueന് മുൻകൂർ ജാമ്യാപേക്ഷ High Court തള്ളി. അതി രൂക്ഷമായ വിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. Caseലെ ആരോപണം ശരിയെങ്കിൽ പ്രഥമദൃഷ്ട്യ കുറ്റകൃത്യം നിലനിൽക്കുമെന്നും ഗൗരവമായ കുറ്റമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. Hema Committee വന്ന ശേഷമാണ് ഇരയുടെ വെളിപ്പെടുത്തൽ ഉണ്ടായതെന്നതിൽ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷണം
#pothuvedhilive #actorsiddique #keralahighcourt #siddiqueplearejected #hemacommitteereport #malayalacinema #keralapolice #keralagovernment #newsupdates #news18kerala #malayalamnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер
Expected Ending?
00:45
ISSEI / いっせい
Рет қаралды 10 МЛН
Expected Ending?
00:45
ISSEI / いっせい
Рет қаралды 10 МЛН