ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ | ബിഗ് മിറക്കിൾ | Operation Break Through | Big Miracle | Julius Manuel

  Рет қаралды 160,830

Julius Manuel

Julius Manuel

4 жыл бұрын

#juliusmanuel #narrationbyjulius #his-stories
* Video Details
Title: ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ | ബിഗ് മിറക്കിൾ | Operation Break Through | Big Miracle | Evolution of whales | Julius Manuel
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
KZbin: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
©www.juliusmanuel.com

Пікірлер: 658
@arakkalaashiqabu1334
@arakkalaashiqabu1334 4 жыл бұрын
Video കാണുന്ന മുന്നേ ലൈക്‌ അടിച്ചവർ ഇവിടെ come on😍
@JuliusManuel
@JuliusManuel 4 жыл бұрын
ഞാനുണ്ട് 😀💓
@confucius2891
@confucius2891 4 жыл бұрын
Kannum adachu like
@ajasaju446
@ajasaju446 4 жыл бұрын
Naan indaai
@kiranunnikrishnan8266
@kiranunnikrishnan8266 4 жыл бұрын
Njan
@vimalkumar12389
@vimalkumar12389 4 жыл бұрын
സന്തോഷപൂർവം ഞാനും 😀
@Davidwar455
@Davidwar455 4 жыл бұрын
കൊറോണ സമയത്തു വീട്ടിൽ ചടഞ്ഞു കൂടിയിരുന്നു കാണുന്നവർക്ക് ഒത്തു കൂടാനുള്ള സ്ഥലം 👍
@JuliusManuel
@JuliusManuel 4 жыл бұрын
💓💓💓
@dictator989
@dictator989 4 жыл бұрын
Corona time Stories
@ashwy_inn
@ashwy_inn 3 жыл бұрын
🌸
@nahasbinmuhammed7110
@nahasbinmuhammed7110 3 жыл бұрын
t
@TheSubi84
@TheSubi84 4 жыл бұрын
കഥ അവസാനിക്കുന്നത് വരെ എല്ലാരേയും പിടിച്ചിരുത്താനുള്ള ഒരു വല്ലാത്ത കഴിവുണ്ട് നിങ്ങളുടെ അവതരണത്തിന്
@JuliusManuel
@JuliusManuel 4 жыл бұрын
💓
@adn4042
@adn4042 4 жыл бұрын
ഇതിനോടൊപ്പം ആ ട്യൂൺ കൂടെ ഉണ്ടാരുന്നേൽ ഒന്നൂടെ നന്നായേനെ... അടിപൊളി വീഡിയോ ചേട്ടാ ✌️❣️
@JuliusManuel
@JuliusManuel 4 жыл бұрын
💓💓
@miltonndt7630
@miltonndt7630 4 жыл бұрын
മുൻപ് പറഞ്ഞത് തന്നെ ഇപ്പോളും പറയുന്നു .. മികച്ച അവതരണം ..Waiting for more ..
@JuliusManuel
@JuliusManuel 4 жыл бұрын
💓🙏
@adv.sandeepsasankan9357
@adv.sandeepsasankan9357 4 жыл бұрын
Chetta kure videos koodi idu.chettan pwoli aanu..ee corona time il movies kandu maduthu
@JuliusManuel
@JuliusManuel 4 жыл бұрын
😀💓💓💓🙏
@lisan4u
@lisan4u 4 жыл бұрын
Big miracle ഞാൻ കണ്ടിട്ടുണ്ട്. സൂപ്പർ സിനിമ ആണ്.
@Srt028
@Srt028 4 жыл бұрын
ഈ ലോക്ക് ഡൌൺ സമയത്തു സിനിമകൾ കാണുന്നതിൽ ഏറെ ആശ്വാസമുണ്ട് ഇത്തരം സ്റ്റോറികൾ കേൾക്കുന്നതിന് Tnx sir need more Waiting for nxt 🙂
@rajeshmtkm
@rajeshmtkm 4 жыл бұрын
നിങ്ങടെ വീഡിയോസ് നു addict ആയി 2 ഡേ 12 വീഡിയോ
@ARunJK999
@ARunJK999 4 жыл бұрын
ബ്രദർ പറക്കും തളികകളുടെയും അന്യഗ്രഹ ജീവികളെയും പറ്റി ഒരു വീഡിയോ pls
@sujithjithu8480
@sujithjithu8480 4 жыл бұрын
ഓരോ വീഡിയോസ് കണ്ട് കഴിയുമ്പോഴും ചേട്ടനോടും അവതരണത്തോടും എന്തെന്നില്ലാത്ത സ്‌നേഹം കൂടിക്കൂടി വരുന്നു. അടുത്ത വീഡിയോക്ക് ഇടിക്കട്ട വെയ്റ്റിംഗ് 😘😘😘😘
@JuliusManuel
@JuliusManuel 4 жыл бұрын
സ്നേഹം 💓💓💓
@jobinjoseph6124
@jobinjoseph6124 4 жыл бұрын
Njanum chettante video wait cheyuvayirunu. Njan kanuna ela videos mattullavarum share cheyund. Kidu program aanu.
@prasanthlaloo
@prasanthlaloo 4 жыл бұрын
സ്ഥലങ്ങളുടെയും വ്യക്തികളുടെയും പേരുകൾ പറയുമ്പോൾ ഇംഗ്ലീഷിൽ ഒന്നെഴുതി കാണിക്കാൻ നോക്കെന്റെ ചേട്ടാ. മുൻപും അഭ്യർത്ഥിച്ചിട്ടുള്ളതാണ് ഇത്... 🙏🙏
@JuliusManuel
@JuliusManuel 4 жыл бұрын
അമ്മയുടെ അസുഖം കാരണം ഒരുപാട് തിരക്കുകൾക്കിടയിലാണ് അവസാന രണ്ട് വീഡിയോകൾ ചെയ്തത്. അനിയൻ പറഞ്ഞത് മറന്നുപോയതാണ്. അടുത്ത വീഡിയോ ഉടൻ ചെയ്യുന്നുണ്ട്. തീർച്ചയായും ചെയ്യാം 💓
@prasanthlaloo
@prasanthlaloo 4 жыл бұрын
@@JuliusManuel അമ്മക്ക് സുഖായോ???
@JuliusManuel
@JuliusManuel 4 жыл бұрын
@@prasanthlaloo ഇല്ല ക്യാൻസർ ആണു. ട്രീറ്റ്മെന്റ് നടക്കുന്നു.
@akhilmani4247
@akhilmani4247 4 жыл бұрын
Chettante ammaykk vegam sukhamavatte..
@prasanthlaloo
@prasanthlaloo 4 жыл бұрын
@@JuliusManuel Amma will be all right soon. 🙏 Tc
@sameerk
@sameerk Ай бұрын
നിങ്ങളിലൂടെ ആണ് ഞാൻ കുറെ കഥകൾ കേട്ടത്. ഇപ്പോൾ തിമിംഗലങ്ങളുടെയും
@mallujptrolls4937
@mallujptrolls4937 4 жыл бұрын
അച്ചായാ നിങ്ങൾ പോളിയാണ് 😍 നല്ല അവതരണം. 🤩 ഞങ്ങൾക് മനസ്സിൽ ആകുന്ന രീതിയിൽ അവതരിപ്പിച്ചു ✌️ നിങ്ങൾ ശെരിക്കും ഒരു അദ്ധ്യാപികൻ ആണോ 🤔 ഒരു ഹിസ്റ്ററി ക്ലാസ് റൂമിൽ ഇരുന്നു ക്ലാസ് കേൾക്കുന്ന പോലെ ഉണ്ടായിരുന്നു 💐 Waiting for next video 🤸‍♂️
@JuliusManuel
@JuliusManuel 4 жыл бұрын
പ്ലസ് ടു അധ്യാപകൻ ആയിരുന്നു. പക്ഷെ ഹിസ്റ്ററി അല്ല, ഫിസിക്സ് ആണു വിഷയം 💓
@noohasiya403
@noohasiya403 4 жыл бұрын
But നിങ്ങൾ ക് history ആയിരുന്നു നല്ലത് 😝😀😀
@shaanlatheef4278
@shaanlatheef4278 4 жыл бұрын
നിങ്ങൾ അടിപൊളി ആണ്. സ്റ്റോറിസ് കണക്ട് ചെയ്യുന്നത് അടിപൊളി ആണ്. ഒരു ഡയറക്ടർ ന്റെ എല്ലാ കോളിറ്റിയും കാണുന്നു God bless u
@reshmikesav5681
@reshmikesav5681 4 жыл бұрын
Yes
@mohammedshafeeq9802
@mohammedshafeeq9802 4 жыл бұрын
ഇനിയും ഒരുപാട് കഥകളുമായി താങ്കൾ വരും എന്ന് പ്രതീക്ഷിക്കുന്നു..❤️
@JuliusManuel
@JuliusManuel 4 жыл бұрын
💓💓
@Abhilash_Irumbuzhi
@Abhilash_Irumbuzhi 4 жыл бұрын
കഥ മുൻപേ അറിയാം, സിനിമയും കണ്ടിട്ടുണ്ട്. എന്നാലും ഇച്ചായൻ പറയുന്നത് കേൾക്കാനായി വീണ്ടും കണ്ടു. 🥰🥰 അഭിലാഷ് ഇരുമ്പുഴി
@JuliusManuel
@JuliusManuel 4 жыл бұрын
😀💓💓💓💓
@gireeshs5569
@gireeshs5569 4 жыл бұрын
The way presentation "put a sudden break of the flow of one story and then go to the deep side of the related part"again come to direct flow"is very difficult to perfome.the oral presentation is very important for this type of speach. Mr j m is keeping the flow.
@JuliusManuel
@JuliusManuel 4 жыл бұрын
💓💓💓
@sajeeshsajeesh5208
@sajeeshsajeesh5208 3 жыл бұрын
താങ്കൾ ഇപ്പോൾ എന്റെയും മാസ്റ്റർ ആണ്...... സർ 😍😍😍
@shanmahin1473
@shanmahin1473 4 жыл бұрын
അച്ചായോ.. 2 ഡേ ആയി. നോട്ടിഫിക്കേഷൻ vannitt.. ടൈം കിട്ടില്ല.. ഇന്നാ കണ്ടേ.. സൂപ്പർ കേട്ടോ. ♥🌹🙏
@JuliusManuel
@JuliusManuel 4 жыл бұрын
😀💓
@SalamSalam-mb9ri
@SalamSalam-mb9ri 2 жыл бұрын
അഭിനന്ദികപെടേണ്ട ഒരു കാര്യം തന്നെയാണ് ജൂലിയാസിന് നന്ദി
@rahul82333
@rahul82333 4 жыл бұрын
കാണും മുന്നേ ലൈക് ഇട്ടു ❤️❤️❤️❤️
@JuliusManuel
@JuliusManuel 4 жыл бұрын
💞🙏💓
@vijeshpk8637
@vijeshpk8637 4 жыл бұрын
Sir താങ്കളുടെ കഥ എല്ലാം സൂപ്പർ 👌നല്ല അവതരണം...
@kannansaagnika6921
@kannansaagnika6921 4 жыл бұрын
Actually oru grand father aanu Manuel chettan Nammal kochu pillerukalum...
@JuliusManuel
@JuliusManuel 4 жыл бұрын
😀🙏💓
@askaraskar8114
@askaraskar8114 4 жыл бұрын
അടിപൊളി അവതരണം ഇനിയും പ്രദീക്ഷിക്കുന്നു
@munnujr4964
@munnujr4964 4 жыл бұрын
ma fvrt youtuber💕💕 julius ichayan
@JuliusManuel
@JuliusManuel 4 жыл бұрын
💓
@jasminejoy1159
@jasminejoy1159 4 жыл бұрын
Chettai aaranu.. evidanu.. endhokke aanu ishtagal.. family.. pls onnu parichayapeduthu. Getting your fan day by day
@rahulkrishnan2500
@rahulkrishnan2500 4 жыл бұрын
ബ്രോ... ഈ കഥയെ ആസ്പദമാക്കി ഹോളിവുഡ് സിനിമയുണ്ട്... ഞാൻ കണ്ടിട്ടുണ്ട്
@JuliusManuel
@JuliusManuel 4 жыл бұрын
പക്ഷെ ഈ വീഡിയോ മുഴുവനും കണ്ടില്ല 😀😀💓💓
@rahulkrishnan2500
@rahulkrishnan2500 4 жыл бұрын
@@JuliusManuel.. കണ്ടു ബ്രോ ... അവസാനം നിങ്ങൾ പറഞ്ഞു..സഫാരി ടീവിയിലെ ചരിത്രം ചലച്ചിത്രം പരിപാടിയിൽ ഈ സിനിമ വന്നിരുന്നു
@sumithmani7283
@sumithmani7283 4 жыл бұрын
അച്ചായാ നല്ലൊരു വേട്ട കഥ പ്രതീഷിക്കുന്നുട്ടോ.... പൊളി സായനം...
@rameeshrahiman519
@rameeshrahiman519 4 жыл бұрын
തങ്ങളുടെ അവതരണം എനിക്ക് വളരെ ഇഷ്ട്ട മാണ്
@JuliusManuel
@JuliusManuel 4 жыл бұрын
💓
@ajeshtkonakkoor7078
@ajeshtkonakkoor7078 4 жыл бұрын
ഭായ്, കഥ സൂപ്പർ 👌👌👍👍. കൊറോണ കാരണം വീട്ടിലിരുന്ന് മടുത്തു. അപ്പോഴാണ് നോട്ടിഫിക്കേഷൻ കണ്ടത്. അപ്പോത്തന്നെ ഇങ്ങ് പോന്നു ... അടുത്ത വീഡിയോ ഉടനേതന്നെ ഉണ്ടാകും എന്നറിഞ്ഞതിൽ സന്തോഷം... 😄😄😄💕💕💞♥️💞💕
@azharm3234
@azharm3234 4 жыл бұрын
Poli channel... 👍👍
@JuliusManuel
@JuliusManuel 4 жыл бұрын
💓
@rajeevpjame
@rajeevpjame 4 жыл бұрын
Thnakalude ellam stories kettitund ..ellam valare informative um kelkkan nalla thrillingum anu .. narration um superb anu...✌️
@JuliusManuel
@JuliusManuel 4 жыл бұрын
💓💓🙏
@arjunct10
@arjunct10 4 жыл бұрын
വെറുതെ ഒന്ന് KZbin എടുത്ത് നോക്കിയതാണ്.. അപ്പൊൾ ദേ കിടക്കുന്നു പുതിയ video.. ഇത്ര പെട്ടെന്ന് അടുത്തത് വരുമെന്ന് കരുതിയില്ല..സംഭവം കൊള്ളാം..👍👍
@ajeshtkonakkoor7078
@ajeshtkonakkoor7078 4 жыл бұрын
കുറച്ചുനാൾ വീഡിയോ ചെയ്യാൻകഴിയാത്തതിന്റെ കടം തീർക്കുകയാണല്ലേ... 😄😄👌👌👌👍👍👍 പോന്നോട്ടെ പോന്നോട്ടെ ഇനിയും ഇനിയും പോന്നോട്ടേ.... 👌👌👍👍
@febinanwar0538
@febinanwar0538 4 жыл бұрын
👍😍👏😘🥰👍 super അവതരണം adutha videosinai കാത്തിരിക്കും
@abumarjaan
@abumarjaan 4 жыл бұрын
I appreciate your spirit in educating the public despite the personal hardship your mother undergoes . May she recover fast and back to normal life !!
@JuliusManuel
@JuliusManuel 4 жыл бұрын
💓
@arjunam9341
@arjunam9341 4 жыл бұрын
E channelinte prethyekatha Julius cheettante avatharanam..... Adutha story udan prethikshikkunu... Samayam orupad undallo....
@Nasarudheen7733
@Nasarudheen7733 4 жыл бұрын
Thaangal eathengilum collagiley sir aahno. Engil class enth poli aaairikkum. Katta vibe
@reshmikesav5681
@reshmikesav5681 4 жыл бұрын
Njanum vicharikkunnath ideham oru teacher aanen aan
@ajinramachandran6244
@ajinramachandran6244 4 жыл бұрын
Kidu 😃😃😃
@JuliusManuel
@JuliusManuel 4 жыл бұрын
💓
@sreekanth.m2451
@sreekanth.m2451 4 жыл бұрын
സഫാരി ചാനൽ പോലെ ക്വാളിറ്റി ഉള്ള ഒരു പ്രോഗ്രാം. ഇനിയും ഇതുപോലെ നല്ല സ്റ്റോറികളും ആയി മുന്നോട്ട് പോകാൻ കഴിയട്ടെ..... ഞാനും ചാനൽ സസ്ക്രൈബ് ചെയ്തുട്ടോ.......
@JuliusManuel
@JuliusManuel 4 жыл бұрын
💓
@gladiater1234
@gladiater1234 4 жыл бұрын
Pwoli... 👌👌👌
@jidejjohn2295
@jidejjohn2295 4 жыл бұрын
Sir sooper vedio...ipo daily thankalude vedio follow cheyalanu pani....graet...eniku ishtapetathu thankal itta percy fawcettinte vedio kalakkan vedio anu ketto
@folklovers796
@folklovers796 4 жыл бұрын
നല്ല വിവരണം അവതരണം കിടു waiting for more vedeo
@gireeshkumarpg
@gireeshkumarpg 4 жыл бұрын
Julius bhai കലക്കീട്ട്ണ്ട് ട്ടോ...കൊറോണക്കാലത്തു ഇതൊരു ആശ്വാസം തന്നെ...
@itsmeirony
@itsmeirony 4 жыл бұрын
No politics, no religion, no BS talking you are just pure gold
@mohammedshafeel2223
@mohammedshafeel2223 4 жыл бұрын
Nigale powli anne Hunting videos india 🇮🇳 tha okka iddu bro appo onnum koodi powlikum tiger agana okka noke bro videos kurachu koodi speed ille idane noku
@JuliusManuel
@JuliusManuel 4 жыл бұрын
💓🙏
@ajithks4337
@ajithks4337 4 жыл бұрын
Big miracle കണ്ടിട്ടുണ്ട്. നല്ല സിനിമ. ചരിത്രം പറഞ് തന്നതിന് താങ്ക്സ്. 🤩🙏
@JuliusManuel
@JuliusManuel 4 жыл бұрын
💓
@saneerms369
@saneerms369 4 жыл бұрын
Wow, intresting story.alaska bering sea my favourite spots. Now this is a great historical subject.
@wwebestthemsong2051
@wwebestthemsong2051 4 жыл бұрын
ചേട്ടാ മറ്റേ സി०ഹങ്ങളുടെ തുടർ കഥ പറയാമോ majingilani and selatis lion Pleas പിന്നെ എന്ത് സ०ഭവിച്ചു എന്ന് അറിയനാണ് 👍👍👍👍😍😍😍
@JuliusManuel
@JuliusManuel 4 жыл бұрын
ചെയ്യാം. ഒരേ സബ്ജക്ട് ആയാൽ ബോർ ആവും. ചാനൽ ഒരു ടൈപ്പ് ആവും. അടുത്തത് ഏത് സബ്ജക്ട് എന്ന് ആർക്കും പിടികിട്ടരുത് 😀 അതാണ്‌ എന്റെ സ്വപ്നം 😀. തീർച്ചയായും ബാക്കി ചെയ്യും. അതിന് മുൻപ് കുറച്ച് വെറൈറ്റി വിഷയങ്ങൾ ഇടട്ടെ 💓💓💓💓💓
@santhoshpjohn
@santhoshpjohn 4 жыл бұрын
Oru rakshyumilaa aa kada.. ketitu valathayi poyi
@wwebestthemsong2051
@wwebestthemsong2051 4 жыл бұрын
@@JuliusManuel ok
@pillaijishnu973
@pillaijishnu973 4 жыл бұрын
Njanum aa kathayude bakkik waiting anu
@atheist6176
@atheist6176 4 жыл бұрын
@@JuliusManuel സിംഹങ്ങളെപ്പറ്റി ഇനി ഒരു വീഡിയോ ചെയ്യുവാണെങ്കിൽ notch coalition നെ പറ്റി ചെയ്യണം യൂട്യൂബിൽ അധികം വീഡിയോ ഇല്ല പക്ഷെ ഏറ്റവും അസാധാരണമായ ഒരു കഥയാണ്
@arunss5183
@arunss5183 4 жыл бұрын
Superrr.....Waiting for indian dinos....
@JuliusManuel
@JuliusManuel 4 жыл бұрын
ഉടൻ ഉണ്ട്
@arunss5183
@arunss5183 4 жыл бұрын
@@JuliusManuel 🤩🤩🤩
@lenymr7105
@lenymr7105 4 жыл бұрын
Cave expeditions cave diving related aaya video cheyyamo please There are some fascinating real life stories
@JuliusManuel
@JuliusManuel 4 жыл бұрын
Sure
@SidThe5
@SidThe5 4 жыл бұрын
Continually watching all the stories...
@BrokennAngell
@BrokennAngell 4 жыл бұрын
Addicted to your stories...🧸🎈
@akhilta711
@akhilta711 4 жыл бұрын
Superb videos..... Waiting for next one...
@sajeeshsaji2227
@sajeeshsaji2227 4 жыл бұрын
വളരെ ഇഷ്ടപ്പെട്ടു അടുത്തത് വേണ്ടി kaathirikkunnu😍
@procuah4160
@procuah4160 4 жыл бұрын
U r an encyclopedia. Waiting new videos. Thanks for the information in trilling stories.
@bombayraju5518
@bombayraju5518 4 жыл бұрын
Ella video um onninonnu mecham. Adipoli julius yettan
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Sir superb no words to say one of my favourite Malayalam youtuber katta support tto god bless you and your family keep going prays with you stay safe
@alishaasokan432
@alishaasokan432 4 жыл бұрын
Thank you Sr Your videos are worth watching & I've been waiting for this
@JuliusManuel
@JuliusManuel 4 жыл бұрын
💓
@jinuleyajinuleyajin9360
@jinuleyajinuleyajin9360 3 жыл бұрын
കണ്ട video പിന്നെയും പിന്നെയും കാണുകയാണ്. പടയോട്ടം 9 കണ്ടു കഴിഞ്ഞു. Next video വേഗം ഇടൂ.
@nibinaugustine6193
@nibinaugustine6193 4 жыл бұрын
അടിപൊളി....വീണ്ടും വെറൈറ്റി....✌️✌️✌️
@vinayakmm8144
@vinayakmm8144 4 жыл бұрын
Liked and commented even before watching.. I know this will be so good as usual.. God bless..!!
@JuliusManuel
@JuliusManuel 4 жыл бұрын
U too 💓
@philiposeamc
@philiposeamc 3 жыл бұрын
Very informative. Keep continue to release new stories
@harry736
@harry736 4 жыл бұрын
Aashan muthanu.... Ineem pettenn pettenn videos idane...
@JuliusManuel
@JuliusManuel 4 жыл бұрын
ചെയ്യാം
@harry736
@harry736 4 жыл бұрын
@bijoythankachan1649
@bijoythankachan1649 4 жыл бұрын
Wait cheiyuvarunu .
@JuliusManuel
@JuliusManuel 4 жыл бұрын
💓
@SanthoshKumar-oz1xn
@SanthoshKumar-oz1xn 4 жыл бұрын
ചേട്ടാ ഒരു നമസ്ക്കാരം 🙏💖 ഇത്രയും നാൾ എവിടെ ആയിരുന്നു സുഖമാണോ സിംഹങ്ങളുടെവിഡീയോകണ്ടില്ല ഇന്നോനാളയോകാണണ്ണം എന്തായലുംതിമിഗലത്തിന്റപരിണാമംഅതിശയിപ്പിക്കുന്നതാണ്
@JuliusManuel
@JuliusManuel 4 жыл бұрын
🙏💓💓💓
@imdifferent4910
@imdifferent4910 4 жыл бұрын
￰അവതരണം മികച്ചതാണ് ..അഭിനന്ദനം
@sujithpt5251
@sujithpt5251 4 жыл бұрын
Super bro
@JuliusManuel
@JuliusManuel 4 жыл бұрын
💓
@edisontt3422
@edisontt3422 4 жыл бұрын
താങ്കളുടെ വീഡിയോകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒറ്റയിരിപ്പിന് തന്നെ മുഴുവൻ ഞാൻ കണ്ടു തീർക്കും. താങ്കളുടെ പ്രസേൻറ്റേഷൻ അതിമനോഹരമാണ്. കേട്ടിരിക്കുമ്പോൾ സമയം പോകുന്നതറിയുന്നില്ല. പ്രത്യേകിച്ചും 'The might Mapogos', 'Peer Bux'. ഗുസ്തേവിനെ പറ്റി ഒരുപാട് നാളായി അറിയാൻ ആഗ്രഹിക്കുന്നു. നൈൽ നദിയിലെ ഭീകരനായ ഒരു മുതലാണ് ഗുസ്തേവ്. ഏതെങ്കിലും ഒരു വീഡിയോ ഗുസ്തേവിനെപ്പറ്റി ചെയ്യും എന്ന് വിചാരിക്കുന്നു.
@JuliusManuel
@JuliusManuel 4 жыл бұрын
💓
@amalusna
@amalusna 4 жыл бұрын
Waiting for mysterious stories
@JuliusManuel
@JuliusManuel 4 жыл бұрын
💓
@vimalkoshy11
@vimalkoshy11 4 жыл бұрын
Bro..ur presentation is very nice, waiting more videos
@JuliusManuel
@JuliusManuel 4 жыл бұрын
💓
@udayanc2866
@udayanc2866 4 жыл бұрын
താങ്കൾ ഏതു വിഷയം വായിച്ചു വ്യക്തമായി വിശകലനം ചെയ്താണ് അവതരിപ്പിക്കുന്നത് അതു കൊണ്ടു താങ്കളുടെ വീഡിയോ വളരെയേറെ ഇഷ്ടപ്പെടുന്നു .
@JuliusManuel
@JuliusManuel 4 жыл бұрын
🙏💓💓
@vineethvinaya12
@vineethvinaya12 3 жыл бұрын
Oru video kandu kayinjal pinne Fan aayi maarum 💯👌
@MrAnupamme
@MrAnupamme 4 жыл бұрын
Idakku idakku irakkane... veetil irikkumbo enganthe kadhakalum especially vetta kadhakalum kelkkan nalla rasamaanu
@Dheeraj011
@Dheeraj011 4 жыл бұрын
Good one brother.... Information through stories... 👌🏻👌🏻 Waiting for the next one ...
@JuliusManuel
@JuliusManuel 4 жыл бұрын
💓
@sr3yu
@sr3yu 4 жыл бұрын
Adipoli❤️❤️❤️
@JuliusManuel
@JuliusManuel 4 жыл бұрын
💓
@nixonmx7026
@nixonmx7026 4 жыл бұрын
മാനുവൽ ചാട്ടന്റായ വിഡിയോ കണ്ട്നാറ്റിനു മുൻപായി ലൈക് ഇടണം 👍👍👍✌️✌️👌👌😘😘😘
@JuliusManuel
@JuliusManuel 4 жыл бұрын
💓
@govinds2255
@govinds2255 4 жыл бұрын
Kazhinja thavanathe videoyil enimuthal nerathe videos upload cheyyan njn rqst cheythappo ethra nerathe cheyyumannu njn karuthilla bro. Valaree nandhi ❤❤❤❤
@JuliusManuel
@JuliusManuel 4 жыл бұрын
💞🙏
@onceuponatimemalayalam5907
@onceuponatimemalayalam5907 4 жыл бұрын
Mr. T യുടെ കഥയ്ക്കുശേഷം കാത്തിരിക്കുവാരുന്നു... Lockdown ആയതുകൊണ്ട് അടുത്ത video പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.. പ്രതീക്ഷ തെറ്റിയില്ല...
@JuliusManuel
@JuliusManuel 4 жыл бұрын
💓
@jishapgopi2723
@jishapgopi2723 4 жыл бұрын
Love kt
@vijithv7337
@vijithv7337 3 жыл бұрын
Mr. T, kinky tail, makaulu, pretty boy, and two ട്വിൻ brothers...
@shinilmonu7271
@shinilmonu7271 4 жыл бұрын
സർ ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ഈ അവധി സമയത്ത് Ocean based storys
@sreejithms3163
@sreejithms3163 4 жыл бұрын
നിങ്ങൾ കഥകൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ് . നല്ല വൃക്തതയുണ്ട്😘😘
@JuliusManuel
@JuliusManuel 4 жыл бұрын
💓
@vishnuprasadtr8756
@vishnuprasadtr8756 4 жыл бұрын
puthiya kadha thannathinu thanks🥰🥰🥰🥰
@RajeevKumar-ql6ql
@RajeevKumar-ql6ql 4 жыл бұрын
Julius manual എന്ന പേരു കണ്ടപ്പോൾ തന്നെ subscrib ചെയ്തു... പ്രയോജനം ഉണ്ടാകുമല്ലോ 😍😍😍
@JuliusManuel
@JuliusManuel 4 жыл бұрын
💞💞😉
@manojap9966
@manojap9966 4 жыл бұрын
Sir oru recoment unde.( nostradamous.) sir pls
@amalbalakrishnan3981
@amalbalakrishnan3981 4 жыл бұрын
very well narreted story....please upload more stoires atleast once in a week
@thomasjolly1377
@thomasjolly1377 4 жыл бұрын
ചേട്ടാ പൊളിച്ചു
@JuliusManuel
@JuliusManuel 4 жыл бұрын
💓
@onelife.oneworld....150
@onelife.oneworld....150 4 жыл бұрын
Really appreciate your presentation
@therightview7217
@therightview7217 Жыл бұрын
Kursk second part 🥰🥰waiting .
@fibyroshan7636
@fibyroshan7636 4 жыл бұрын
Big Miracle ❤️ Lovely movie that can help picture all this easily!
@govinds2255
@govinds2255 4 жыл бұрын
Broyude SkyIsland muthal peer buks, vurtrekkrer, zombie , percy froset , whale attack, mapogo lions vareyulla ella videosum prekshakare pidichiruthunna tharathil aanu avathripichittullath. 20min allel 30min nammal athinte lokath aanenn thonum, alla athinte lokath aanu. Ath suhruthinte ee avatharana shayiliyude prethekathayanu. KEEP GOING.Soon u will reach 1million sub🙌 Big salute bro 🙏🙏 Lots of love ❤❤
@JuliusManuel
@JuliusManuel 4 жыл бұрын
💞💞💞💞
@immanuvaljoseph2923
@immanuvaljoseph2923 4 жыл бұрын
അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് വേഗമാകട്ടെ
@sainulabidkizhisseri7381
@sainulabidkizhisseri7381 4 жыл бұрын
തായ്ലാന്റിൽ സ്കൂൾ കുട്ടികൾ ഗുഹയിൽ കുടുങ്ങിയ കഥ . പ്രതീക്ഷിക്കുന്നു. 👍👍👍
@helenshaji4617
@helenshaji4617 4 жыл бұрын
Indian history ith pole parajall...nallatharunu...nigal paryunna wrds okke mindil nilkkunund...nic presentation😊
@JuliusManuel
@JuliusManuel 4 жыл бұрын
💓
@nihalasharaf8033
@nihalasharaf8033 4 жыл бұрын
ഞാൻ ഈ അടുത്ത ചേട്ടൻ്റെ ചാനൽ കാണുന്നത്. കണ്ടപാടെ ഇനിക്ക് ഇഷ്ടപ്പെടു. ചേട്ടൻ്റെ story telling എനിക്ക് ഇഷ്ടപ്പെടു. ഞാൻ ഇപ്പോൾ ചേട്ടൻ്റെ കാട്ട ഫാൻ ബോയി.
@JuliusManuel
@JuliusManuel 4 жыл бұрын
Thanks bro 💓
@jijolukose4u
@jijolukose4u 4 жыл бұрын
Very well done. Very interesting topics. I am sending video links to my friends.
@JuliusManuel
@JuliusManuel 4 жыл бұрын
💞💞🙏
@aswinck5869
@aswinck5869 4 жыл бұрын
Bgm evidepoyi... അത് പൊളിയാണ്.
@shajikalarikkal2512
@shajikalarikkal2512 3 жыл бұрын
Great
@SudevanKalpetta
@SudevanKalpetta 4 жыл бұрын
നന്നായിട്ടുണ്ട് മാന്വൽ ജി .inuit എന്നൊരു വംശക്കാരെക്കുറിച്ച് കേട്ടിട്ടുണ്ട് .ഇനുയിറ്റ് ഭാഷയും ഉണ്ടല്ലോ. മാന്വൽ ജി ടെ വെബ്സൈറ്റിലേക്കുള്ള ലിങ്കും പോസ്റ്റുകളോടൊപ്പം ഇടൂ
@JuliusManuel
@JuliusManuel 4 жыл бұрын
ഇടാം... 💓💓💓
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 17 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 159 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
Forgotten Slaves of Tromelin Island | Julius Manuel | His-Stories
36:58
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 10 МЛН
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 20 МЛН
小丑冒险给天使带回玫瑰花#short #angel #clown
0:56
Super Beauty team
Рет қаралды 9 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 1,7 МЛН
МИША ПЛИТОЧНИК
0:19
KINO KAIF
Рет қаралды 10 МЛН