പ്രേക്ഷകനെക്കൂടെ പുതുക്കിപ്പണിത കെ ജി ജോർജ് | Homage to K G George

  Рет қаралды 17,332

Monsoon Media

Monsoon Media

10 ай бұрын

Homage to Master director K G George video by Sudhish Payyanur
Subscribe To Monsoon Media
/ monsoonmediain
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
t.me/monsoonmediain
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #MovieReview #SudhishPayyanur #kggeorge #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a KZbin channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Пікірлер: 62
@SUNILTVM948
@SUNILTVM948 10 ай бұрын
ലോകത്തിലെ ഏത് രാജ്യത്തും കൊണ്ടുപോയി കാണിക്കാൻ തക്കവണ്ണം ക്വളിറ്റിയുള്ളവയാണ് കെ ജി ജോർജിന്റെ മിക്ക സിനിമകളും .
@fahadcraftart2431
@fahadcraftart2431 10 ай бұрын
മുമ്പ് നിങ്ങളുടെ റിവ്യൂ കണ്ടിട്ടാണ് യവനിക,ഇരകൾ കണ്ടത് 😍👍🏻
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 10 ай бұрын
പഞ്ചവടിപ്പാലം, കോലങ്ങൾ ആദാമിന്റെ വാരിയെല്ല്, സ്വപ്നാടനം, ലേഖയുടെ മരണം flashback ഒക്കെ koodi കാണു 🤗
@fahadcraftart2431
@fahadcraftart2431 10 ай бұрын
@@Efootball.Specialist_Malayalam. Tks ഇനി കാണണം 😍👍🏻
@bilalshamzudeen9670
@bilalshamzudeen9670 10 ай бұрын
Kathakku Pinnil
@PramodP-qm4oc
@PramodP-qm4oc 10 ай бұрын
യവനിക ഞാൻ നേരത്തെ കണ്ടതാണ് പക്ഷേ ഇരകൾ സുഭിഷ് ഏട്ടന്റെ റിവ്യൂ കണ്ടാണ് യൂട്യൂബിൽ കണ്ടത്.. ♥️
@dreamshore9
@dreamshore9 10 ай бұрын
"കലാതീതമായ സൃഷ്ടികൾ കാലത്തെ വെല്ലുവിളിച്ചു സൃഷ്ട്ടിക്കുക" Kg George Legends work 💥🙏
@abhinraglr8046
@abhinraglr8046 10 ай бұрын
പഞ്ചവടി പാലം, യവനിക, മേള,ഇരകൾ,ഈ കണ്ണി കൂടി എന്നിവ ആണ് കെ.ജി.ജോർജ്ൻ്റെ ഇഷ്ട്ട ചിത്രങ്ങൾ
@dreamshore9
@dreamshore9 10 ай бұрын
ഇന്ന്‌ നോക്കുമ്പോൾ Kg ജോർജ് -ഭരതൻ -പത്മരാജൻ തൃയത്തിലെ master ആണ് KG GEORGE 🙏🌹
@rahulvm2582
@rahulvm2582 10 ай бұрын
Thnx for Video 👍 K G George മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകൻ 👍 അദ്ദേഹം ചെയ്ത സിനിമകൾ കാലത്തിനു ശേഷവും ഓർമ്മിക്കുകയും, ചർച്ച ചെയ്യപെടുകയും ചെയുന്നു എന്നതാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത ചെയ്ത ചിത്രങ്ങൾ എല്ലാം ഒന്നിനൊന്നു വ്യത്യസ്തം എന്ന് ഉറപ്പായും പറയാം 👌
@shijeshk301
@shijeshk301 10 ай бұрын
അദ്ദേഹത്തിന്റെ 10 ചിത്രങ്ങൾ കണ്ടിട്ടുണ്ട്. ബാക്കിയുള്ള ഒൻപതു ചിത്രങ്ങൾ കൂടി കാണണം. ആദ്യം ടെലിവിഷനിൽ കൂടി പഞ്ചാവടിപ്പാലവും, യവനികയും പണ്ടേ കണ്ടു. ബാക്കിയുള്ളവ യൂട്യൂബിൽ കൂടി.❤❤❤
@sreenivasane8880
@sreenivasane8880 10 ай бұрын
സ്വപ്നാടനം, യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകൾ,ഈ കണ്ണി കൂടി , മറ്റൊരാൾ... ഇഷ്ട ചിത്രങ്ങൾ ❤
@RameshBabu-dy2zx
@RameshBabu-dy2zx 10 ай бұрын
മലയാളത്തിൽ crime thriller സിനിമകളുടെ മുഖഛായ മാറ്റിയ സംവിധായകൻ ❤🙏🏻
@mmanoo
@mmanoo 10 ай бұрын
Brilliant vlog Sudhish, this wouldnt have been better by anyone else. Thanks for the right insights into the master craftsman. He'll still be alive by his craft and for influencing us in our memories.
@benzlovedale
@benzlovedale 10 ай бұрын
Cheta I can feel the emotion and the the fanboy you are to KG George.. i did watch his movies post your recommendation.. thanks for that ..no doubt his movies will transcend many more generations..
@naaaz373
@naaaz373 10 ай бұрын
ഇരകൾ 🖤 മറ്റൊരാൾ ❤️ ആദാമിന്റെ വാരിയെല്ല് 💙 Legend 💎
@dreamshore9
@dreamshore9 10 ай бұрын
no1 legendary director Of mollywood Kg George 🔥 Master director of Malayalam💥 The international Quality making face from india after satyjith Rai 💥💥💥 Rip 🌹
@ajaykeekamkote1018
@ajaykeekamkote1018 10 ай бұрын
പലതും മികച്ച 2അമതെ ചിത്രം... അപ്പോള് ഒന്നാമത്തെ ചിത്രം എന്തായിരിക്കും😮😮... മലയാള സിനിമ യുടെ സുവർണ കാലം ❤❤
@MrNazimudeen
@MrNazimudeen 10 ай бұрын
നിങ്ങളുടെ റിവ്യൂ കണ്ട് യവനിക, ഇരകൾ കണ്ട്, മരണവാർത്ത അറിഞ്ഞു രണ്ടും ഇന്നലെ വീണ്ടും കണ്ടു. ഇന്ന് രാവിലെ ദാ അടുത്ത വീഡിയോ ഇനി പോയി സ്വപനടനവും, മേളയും, കാണട്ടെ.
@ananthmurali7760
@ananthmurali7760 10 ай бұрын
Nhan waitingayirunnu sudeeshinte videokku.uchakkirunnu mattoral kandu .ira inhale raatrikandu.endoru filmanu superwork.
@vishnusupertramp3627
@vishnusupertramp3627 10 ай бұрын
Kg George ❤
@vipin_arch
@vipin_arch 10 ай бұрын
ee kanniloodi 👌🏼 kalathinu munne sanjaricha cinema
@rameshrairoth2518
@rameshrairoth2518 10 ай бұрын
Wonderful
@jasheerkp2307
@jasheerkp2307 10 ай бұрын
New generation director
@jerinphilipose614
@jerinphilipose614 9 ай бұрын
ഈ കണ്ണി കൂടി കാസ്റ്റിംഗിൽ മികച്ച അഭിനേതാക്കളെ വെച്ചിരുന്നേൽ ഗംഭീര സിനിമയായി മാറിയേനെ. സിനിമയിലെ ജോസ് പ്രകാശ്, സുകുമാരി, തിലകൻ എന്നിവർ ഒഴിച്ച് എല്ലാവരും ശരാശരി പ്രകടനത്തിൽ ഒതുങ്ങി.
@johnthomas9535
@johnthomas9535 10 ай бұрын
🙏🙏 Thank you sir.
@livinvincent6661
@livinvincent6661 10 ай бұрын
adehathinthe cinemakal aarum marakilla pretheykichu irakal oru vellatha cinema aane
@firstklassmemories4977
@firstklassmemories4977 10 ай бұрын
Irakal 🔥🔥
@Wonderkid9758
@Wonderkid9758 10 ай бұрын
❤❤
@regionalbekal3712
@regionalbekal3712 10 ай бұрын
Beautiful naration
@vinayakkanil7806
@vinayakkanil7806 10 ай бұрын
പ്രണാമം 🙏
@ksk4831
@ksk4831 10 ай бұрын
Good 🙏🏾
@sajjanart86
@sajjanart86 10 ай бұрын
🙏🙏🙏🙏
@sobhanaelayedath5821
@sobhanaelayedath5821 10 ай бұрын
🌹🙏❤
@aravindvarierp
@aravindvarierp 10 ай бұрын
@Mujnee
@Mujnee 10 ай бұрын
❤👏👏👏
@joann4272
@joann4272 10 ай бұрын
👍👍👍
@shinemattapilly9996
@shinemattapilly9996 10 ай бұрын
❤❤❤❤❤❤❤❤❤
@jaleelkunnakkat9177
@jaleelkunnakkat9177 10 ай бұрын
❤❤❤
@vipinns6273
@vipinns6273 10 ай бұрын
🌹🙏
@anoopkk8260
@anoopkk8260 10 ай бұрын
👍
@manojkumar-kl1zs
@manojkumar-kl1zs 9 ай бұрын
യവനിക 👌👌🙏👍👍👍❤️❤️😍😍
@MGMMONSTER-2.o
@MGMMONSTER-2.o 10 ай бұрын
👍👍👍👍
@anilthomas656thomas6
@anilthomas656thomas6 9 ай бұрын
Legendary KGG. Rest in Peace
@shajahanmarayamkunnath7392
@shajahanmarayamkunnath7392 10 ай бұрын
എന്നെ നവ സിനിമയിലേക്ക് അടുപ്പിച്ചത്, സ്കൂൾ കാലഘട്ടത്തിൽ കണ്ട ഉൾക്കടൽ എന്ന സിനിമയാണ്.
@hareendrangangadharan6974
@hareendrangangadharan6974 10 ай бұрын
Vyaamoham, Rappadikalude Gatha, Iniyaval Urangatte, Onappudava etc thudangiya adhehathinte chila cinemakkal evideyum kittanilla athum kudi upload cheyuthirunnakil.... oru dedicated kg George YT channel vannalum kuzhappamilla ennu thounnu... copyrightnte kariyam varunillalo
@jerinphilipose614
@jerinphilipose614 9 ай бұрын
Film copy lost for these films. Won't be available
@pappankumar7021
@pappankumar7021 9 ай бұрын
ee padangal onnum kanatha sudeesh payyanuurpooooyyyyiiii
@rajeshpv1965
@rajeshpv1965 10 ай бұрын
💜❤️🤎💚❤️💜🖤🧡💛💜❤️
@MGMMONSTER-2.o
@MGMMONSTER-2.o 10 ай бұрын
Malayalam cinema sangadana undayathine kurichoru video cheyyyavo
@fameenakbarnimmu2379
@fameenakbarnimmu2379 10 ай бұрын
Mammootty movie Kannur Squad, Siddharth movie Chithha and Jeyam Ravi movie Iraivan innu theatre release aayitundu review idane please...
@salabhanjik
@salabhanjik 10 ай бұрын
04:18 ചേട്ടാ, ഖാദ അല്ല, ഗാഥ. 😅
@samsonkv4193
@samsonkv4193 10 ай бұрын
അനീതി മൂവി റിവ്യൂ ചെയ്യാമോ....
@infotech5895
@infotech5895 10 ай бұрын
Kg ജോർജ്നെ പോലെ ഒരു സംവിധായകൻ ഉണ്ടായിട്ടില്ല മലയാളത്തിൽ...
@anilanil2420
@anilanil2420 10 ай бұрын
യവനിക...... മലയാളത്തിലെ ഏറ്റവും മികച്ച 10 സിനിമകളിൽ ആദ്യ 5 ൽ പെടും . കിടിലൻ ... എവെർഗ്രീൻ .
@firozazeez2338
@firozazeez2338 10 ай бұрын
യവനിക യിൽ തിലകനല്ല മമ്മൂട്ടിക്കാണ് അവാർഡ് കിട്ടിയത്.... അല്ലേ?
@nsmarketingnsmarketing8047
@nsmarketingnsmarketing8047 10 ай бұрын
Noooo
@prarthanajanani829
@prarthanajanani829 10 ай бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച Investigation movie. ഈ കണ്ണി കൂടി👌 RIP KG sir🙏 മോഹൻലാലുമായി സിനിമ ചെയ്തിട്ടില്ല. അല്ലേ
@naseebnesi1029
@naseebnesi1029 9 ай бұрын
Athe 2perkkum Aa bakhyam indayilla
@rajashreekurup1707
@rajashreekurup1707 10 ай бұрын
Most over rated director ever.
@umeshunni2130
@umeshunni2130 8 ай бұрын
Reason ?
@philipnelson6098
@philipnelson6098 10 ай бұрын
Mattoral Malayalam Movie Review by Sudhish Payyanur | Monsoon Media
8:48
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
Samagamam with K. G. George| EP:56| Amrita TV Archives
42:19
Amrita TV Archives
Рет қаралды 43 М.
യവനിക താഴ്ന്നു| K. G. George
19:05
Manorama News
Рет қаралды 41 М.
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 4,1 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 10 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 4,2 МЛН
Smart Sigma Kid #funny #sigma #comedy
0:26
CRAZY GREAPA
Рет қаралды 9 МЛН