പ്രേം നസീർ 24 മണിക്കൂർ പങ്കിടുന്നതെങ്ങിനെ? |Lights Camera Action - Santhivila Dinesh

  Рет қаралды 48,077

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

സിനിമയ്ക്കായി മാത്രം ജീവിച്ച മഹാനായ മനുഷ്യനായിരുന്നു നിത്യ ഹരിത നായകൻ പ്രേം നസീർ .......!
ഒരു ദിവസം 24 മണിക്കൂർ എന്നത് 48 മണിക്കൂർ എന്നാക്കിക്കൊടുത്താലും തികയാതെ പോകുമായിരുന്നു ഈ മനുഷ്യ സ്നേഹിക്ക് .......!!!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 197
@shymalathapk2101
@shymalathapk2101 6 ай бұрын
പകരം വെക്കാനില്ലാത്ത കലാകാരൻ 🙏🙏നന്ദി 🙏
@raninair6065
@raninair6065 6 ай бұрын
ഇത്രയും മഹാനായ കലാകാരൻ, നടൻ ലോക സിനിമയിൽ ഇല്ല. എന്നും ആദരവും സ്നേഹവും മാത്രം. " പാർവതി" എന്ന സിനിമ കോവിഡ് കാലത്താണ് കാണുന്നത്. ഒരു തരി makeup ഇല്ലാതെ എത്ര സുന്ദരനാണ് നസീർ സാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AKSabu-hh8fr
@AKSabu-hh8fr 7 ай бұрын
അടി പൊളി എനിക്ക് നല്ല ഇഷ്ടമാണ് നസീറിനെ ദൈവതുല്യനായ മനുഷ്യൻ സത്യത്തിൽ ഇദ്ദേഹമൊക്കെയാണ് വിശുദ്ധ പദവിയിൽ എത്തണ്ടത് നസീർ സാറിനെ മാത്രം മനസ്സിൽ ആവാഹിച്ചാൽ നിങ്ങൾക്ക് എനിക്കും ആർക്കും നല്ല മനുഷ്യനായി ജീവിക്കാം
@AKSabu-hh8fr
@AKSabu-hh8fr 7 ай бұрын
അതി ഗംഭീരം വിശ്വസിക്കാനാവാത്ത ജീവിതം മഹാത്മാവ് ആണ് മിസ്റ്റർ പ്രേം നസീർ.
@LathifLathi-z3v
@LathifLathi-z3v 6 ай бұрын
100 മമ്മുട്ടി മാരും മോഹൻലാലുമാരും നസീർ സാറിനോപ്പം വരില്ല,,, അത്ഭുദ മാണ് നസീർ സർ 🙏🙏🙏🌹
@ramachandrannair2342
@ramachandrannair2342 7 ай бұрын
പ്രേം നസീർ, അന്നും, ഇന്നും പകരം വയ്ക്കാനില്ലാത്ത അത്ഭുതം 🙏
@abdulmajeedka9634
@abdulmajeedka9634 7 ай бұрын
എത്ര കേട്ടാലും മതി വരാത്ത നിതിയ്ഹരിത കഥകൾ ഇനിയും താങ്കൾ പറയണം അത് കേൾക്കുമ്പോൾ കഴിഞ്ഞു പോയ ആ കാലഘട്ടം മുന്നിൽ നിലക്കുന്ന സന്തോഷമാണ്.
@SatheeshKumar-kx6rf
@SatheeshKumar-kx6rf 7 ай бұрын
മലയാള സിനിമയിലെ മനുഷ്യ സ്നേഹിയായാ ആൾ!ഇക്കാലത്തു നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത വ്യക്തിത്വം!ആർക്കും അനുകരിക്കാവുന്ന നന്മ മരം!പ്രണാമം 🌹🌹🌹
@MadavMahadev-f3k
@MadavMahadev-f3k 7 ай бұрын
ഒരിക്കലും. മതിവരില്ല. നസീർ. സാറിന്റെ. കഥകൾ. നിത്യഹരിത. നായകൻ. അദ്ദേഹത്തിന്. എന്റെ. പ്രണാമം 🙏🙏🙏
@MalikMuhd
@MalikMuhd 7 ай бұрын
y
@sanmargacreations2345
@sanmargacreations2345 7 ай бұрын
ഒരിക്കലും മതിയാവില്ല നിത്യവസന്തം നസീർ സാറിൻറെ കഥകൾ...! ഇത് പോലൊരു Star ഇനി ഒരിക്കലും സംഭവിക്കില്ല. great human being and great Actor.
@AnithaSathyan-ii8so
@AnithaSathyan-ii8so 7 ай бұрын
ഇനിയും ഇനിയും നസീറിനെ പറ്റി പറയൂ. ഇഷ്ടം പോലെ ആൾക്കാർ കേൾക്കാനുണ്ട്
@ratheeshbabu78
@ratheeshbabu78 6 ай бұрын
നിത്യവസന്തം പ്രേം നസീറിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തതിൽ പ്രിയ സഹോദരന് വളരെ നന്ദി. ഞാനും ഒരു സിനിമാക്കാരനാണ്
@coldfusion5153
@coldfusion5153 Ай бұрын
എങ്ങനെ
@JameelaKabeer-ml2nv
@JameelaKabeer-ml2nv 7 ай бұрын
പ്രേമേ നെസിറിനോളം ഒരു നടന്മാറില്ല അദ്ദേഹത്തിന്റെ സിനിമകൾ ഇന്നും ഞാൻകാണുന്നു കേൾക്കുന്നു ❤️❤️❤️❤️❤️🌹👌🌹👌🌹👌🌹👌
@ashrafmuhammed2385
@ashrafmuhammed2385 7 ай бұрын
നിത്യ ഹരിത നായകന്റെ ഉള്ള കഥകളും ഭാവന നിറഞ്ഞ കഥകളും എല്ലാം കേൾക്കാൻ രസമാണ് 🙏🏻അദ്ദേഹം അഭിനയിച്ച നല്ലതും അല്ലാത്തതുമായ സിനിമകളും 🙏🏻
@safuwankkassim9748
@safuwankkassim9748 7 ай бұрын
എത്ര കേട്ടാലും മതിവരാത്ത കഥകളാണ് നസീർ സാറിന്റെ സൂപ്പർ ❤
@മേരിമാതാആത്മീയചിന്തകൾ
@മേരിമാതാആത്മീയചിന്തകൾ 6 ай бұрын
നസീർ സാർ മതവും ജാതിയും നോക്കാത്ത മനുഷ്യസ്നേഹിയായ ഒരു നല്ല മനുഷ്യൻ
@hameednaseema9145
@hameednaseema9145 7 ай бұрын
ആരെ കുറിച്ചായിരിന്ളും താങ്കൾ സത്യം പറയുന്നു congragulation 👍❤️🌹
@albertkv14
@albertkv14 7 ай бұрын
നസീർ സാറിന്റെ ജീവിതത്തെക്കുറിച്ച് കേൾക്കാൻ സന്തോഷമേയുള്ളു വളരെനന്നായിരുന്നു അദ്ദേഹത്തിൻ്റെ മോൻ ഇപ്പോളെവിടെയാണ് ഇപ്പോഴുത്തെ സിറ്റിവേഷൻ അതൊക്കെയൊന്നറിഞ്ഞാൽകൊള്ളാം താങ്കൾക്കെൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹❤️🌹
@MoosakuttyThandthulan
@MoosakuttyThandthulan 7 ай бұрын
അടിപൊളി 👏👏👏👏... ആയിരം വട്ടം 👍👍👍👍👌👌👌👌💞💞💞💞🌹🌹🌹🌹.... നിത്യ ഹരിത നായകന് ആദരാഞ്ജലികൾ 🌹🌹🌹🌹
@prabhavm915
@prabhavm915 7 ай бұрын
നിത്യഹരിതനായകൻ...... എത്രകേട്ടാലും മതിയാകില്ല.
@babykurissingal8478
@babykurissingal8478 7 ай бұрын
സൂപ്പർ സ്റ്റാർ കളിലെ നല്ലവനായ മനുഷ്യൻ നസീർ സാർ
@muhammedismael5224
@muhammedismael5224 7 ай бұрын
സാർ താങ്കളുടെ ഈ പ്രോഗ്രാം അതിഗംഭീരമാണു ഇത് കാല, കാലം തുടരട്ടേ എന്നു പ്രാത്ഥിയ്ക്കുന്നു മുന്നോട്ട് മുന്നോട്ട് പോകട്ടേ
@anaamikask
@anaamikask 7 ай бұрын
അണ്ണാ ഇത് കേട്ടപ്പോൾ പണ്ട് ജഗതി ശ്രീകുമാർ ഒരു വേദിയിൽ പറഞ്ഞത് ഓർത്തു. അതായതു നല്ല കലാകാർ എന്നത് എന്നെ സംബന്ധിച്ചിടത്തോളം നാഗേഷ്, മനോരമ, സുഗമരി, അടൂർഭാസി, ഇവരൊക്കെയാണ് പ്രേമംനസീർ ഒരു നല്ല മനുഷ്യ സ്നേഹിയാണെന്നാണ്. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി എത്ര ശരിയാണ് ജഗതി ചേട്ടൻ പറഞ്ഞതെന്ന്. മനോഹരമായിരുന്നു അവതരണം 👏👏👏. ആ ഫയൽ അണ്ണന് തന്ന വ്യക്തിക്കു പ്രണാമം 🙏
@kukkumani2776
@kukkumani2776 7 ай бұрын
പ്രേം നസീറിൻ്റെ മുഖം പോലെ തന്നെ മനോഹരമാണ് ആ വലിയ മനസ്സ്! ആദരാഞ്ജലികൾ!!
@viswantharayil8558
@viswantharayil8558 7 ай бұрын
എന്റെ ഇഷ്ട്ട നടൻ ആണ് നസീർ സാർ സാറിന്റെ സിനിമ ഇത്ര എണ്ണം കണ്ടിട്ടുണ്ട് എന്ന് പറയുന്നതിലും എളുപ്പം കാണാത്തതു എത്ര എന്ന് പറയുന്നതായിരിക്കും സാറുമായി ഒരു വേദി പങ്കിടാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ
@ambedkarkittu9214
@ambedkarkittu9214 7 ай бұрын
നസിർ സാറിന്റെ മഹത്വം മനസിലാക്കണം എങ്കിൽ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന മറ്റു നടന്മാരുടെ കൂടി ജീവിതം കഥ ആയി ഇട്ടു തരദമ്യം ചെയ്യണം.
@suneeshkumar9495
@suneeshkumar9495 7 ай бұрын
ചേട്ടാ നന്നായി,നസീർ സാർ സൂപ്പർ❤❤❤
@shajia5718
@shajia5718 7 ай бұрын
നസീർ സാറിനെ കുറിച്ച് ഇനിയും വീഡിയോ ചെയ്യണം
@INDIAN-x5x
@INDIAN-x5x 7 ай бұрын
പ്രേം നസീർ സാറിൻറെ കഥകൾ വളരെ രസകരമായ രീതിയിൽ അവതരിപ്പിച്ച സാറിന് ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു ❤❤😊😊
@hamzan.v.4046
@hamzan.v.4046 7 ай бұрын
പ്രേം നസീറിനെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല, ശാന്തി വിള യ്ക്ക് അഭിനന്ദനങ്ങൾ.സർ,ഒരു സംശയം,നസീർ സാറിൻ്റെ ഭാര്യ ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടോ
@coldfusion5153
@coldfusion5153 Ай бұрын
ഇല്ല
@artapart9708
@artapart9708 6 ай бұрын
So beautiful narration Bhaskaran
@AnuRaj-zg1hz
@AnuRaj-zg1hz 7 ай бұрын
Super 💚 നസീർ സാറിനു തുല്യം നസീർ സാർ മാത്രം
@rajrajalex
@rajrajalex 7 ай бұрын
I had the opportunity to see Prem Nazir sir only once..it was for the first and last time..Iam still his fan.. still I watch his movies ...
@josejoseph9676
@josejoseph9676 7 ай бұрын
പ്രേംനസീർ സാറിന്റെ, ഏറ്റവും പ്രശസ്തമായതും മികച്ചതും, നസീർ സാറിന് ദേശീയ അവാർഡ് കിട്ടുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ട സിനിമയായിരുന്നു "പടയോട്ടം ". സിനിമയിൽ അവർ പറയുന്നുണ്ട് പടയോട്ടത്തിന്റെ കഥയുടെ കടപ്പാട് ആരോടാണെന്ന്. അതാണ് മര്യാദ ഉള്ളവർ ചെയ്യുന്നത്. അതാണ് നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതിക്ഷച്ചത്. അതിനുപകരം കണ്ടിട്ടില്ല എന്ന് പറഞ്ഞ്, കേട്ടെഴുതി വായിച്ചതുപോലെ അവതരിപ്പിച്ചു. 1960 കളിലെ "സിനിക്കിന്റെ "സിനിമ നിരുപണത്തിന്റെ പുസ്തകം വരെ റിസേർച്ച് ചെയ്യുന്ന നിങ്ങൾ മേനോൻന്റെ ആ എപ്പിസോഡ് കണ്ടിട്ടില്ല എന്ന് പറഞ്ഞത് അത്ര ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ അഭിപ്രായം പറഞ്ഞത്. എന്തായാലും ഈ എപ്പിസോഡ് എവിടെ നിന്നാണ് കിട്ടിയത് എന്ന് പറഞ്ഞതിൽ വളരെ സന്തോഷം, നസീർ സാറിനെ കുറിച്ച് ഇനിയും ധാരാളം എപ്പിസോഡുകൾ ചെയ്യണം. നിങ്ങൾ ഒരു സംവിധായാകൻ ആയത് കൊണ്ട് അവതരണം മനോഹരമാകുന്നുണ്ട്. മിമിക്രിക്കാർ വളരെ മോശമായി ഇമിറ്റെ റ്റ് ചെയ്യുന്ന നസീർ സാറിനെ ഈ തലമുറയ്ക്ക് നന്നായി പരിചയപെടുത്തു ന്നത് നല്ല കാര്യം. കാണുന്നവർ രണ്ട് ലക്ഷം പേരാകട്ടെ.....സന്തോഷം. എന്നാലും നിങ്ങൾക്ക് പിശക് പറ്റിയാൽ ഞങ്ങൾ മെസ്സേജ് ഇടും....
@JijiCs-q2f
@JijiCs-q2f 7 ай бұрын
സാർ താങ്കളുടെ പരിപാടി സ്ഥിരം കാണുന്ന ആളാണ്. എനിക്ക് ഇഷ്ടമാണ് എന്റെ അമ്മയുടെയും അച്ഛന്റെയും ചെറുപ്പകാലത്ത് ഉണ്ടായ സനിമകാരുടെ ഒരോ വിശേഷങ്ങൾ അറിയുവാൻ സാധിച്ചു. നന്ദി
@AKSabu-hh8fr
@AKSabu-hh8fr 7 ай бұрын
നന്നായി ഇഷ്ടപ്പെട്ടു മിസ്റ്റർ ശാന്തി വിള ദിനേശ് ഇത് പറയാനും അവതരിപ്പിക്കാനും കഴിഞ്ഞത് നിങ്ങളുടെ പുണ്യമായി കരുതുക മറെറാന്നും ഇതിൽ നിങ്ങൾക്ക് കിട്ടണ്ടതില്ല പുണ്യം കിട്ടും നിങ്ങൾക്ക്
@Rinsi-e7p
@Rinsi-e7p 7 ай бұрын
Ever greatest maximum 💗🙏👍👍 Prem Nazir sir 👏💯👍🎉👍
@radhakrishnan4987
@radhakrishnan4987 7 ай бұрын
മഹാൻ ആണ് നസീർ സർ 🙏🏻
@p.k.rajagopalnair2125
@p.k.rajagopalnair2125 7 ай бұрын
Mr. Shanthivila Dinesh presents well the late ever green actor Premnazir"s busy schedule, as one wonders how he managed with this kind of a hard schedule despite having many other engagements including his personal and professional problems, as Premnazir the man and he as the most favorite actor comes alive in our hearts as viewers got an opportunity to pay their rich tributes to the man who entertained the whole lot of film goers for decades together. An actor who lived his life alo g with heaps of "call sheets" and one who confronted with different kinds of situations with a smile on his face. We should all salute the great personality called Premnazir whose contributions towards Malayalam film industry will ever remain green in our memories.
@Beautifulearth-v4f
@Beautifulearth-v4f 6 ай бұрын
ഇന്ന് നമ്മുടെ ജീവന്റെ ജീവനായ ഇക്കയോടോ ഏട്ടനോടോ ഇങ്ങനെ സഹായം അഭ്യർത്ഥിച്ചു ആരെങ്കിലും വന്നാൽ തല്ലു വാങ്ങി പോകേണ്ടി വരും, കാശു കിട്ടില്ല
@abdusalam8259
@abdusalam8259 7 ай бұрын
നസീർ സാറിൻ്റെ കഥകൾ കേൾക്കാൻ ഇഷ്ടമാണ്
@nizar352s8
@nizar352s8 6 ай бұрын
Prem Nazeer is a very good film star ever green hero all his stories are interesting.
@mottysargasree
@mottysargasree 7 ай бұрын
വളരെ നല്ല അവതരണം 👍👍👍 അഭിനന്ദനങ്ങൾ സാർ❤❤❤
@RamaKrishnan-mf8bp
@RamaKrishnan-mf8bp 7 ай бұрын
Very good speach about Nazer sir. Thanks Mr.Dinesh
@gokzjj5947
@gokzjj5947 7 ай бұрын
Nazeer sir ഒരു പാട് ഇഷ്ടം ❤❤❤❤❤❤❤❤❤dineshettanu🎉🎉🎉
@pkallickal
@pkallickal 7 ай бұрын
Very nice talk. Good to know more about my favorite actor..Prem Nazir
@Unnikrishnan-u6g
@Unnikrishnan-u6g 6 ай бұрын
വലിയ ഇഷ്ടം ആയി
@prassannavijayan284
@prassannavijayan284 7 ай бұрын
കേട്ടിരുന്നു പോകും സർ സൂപ്പർ എപ്പിസോഡ് ❤️❤️❤️❤️❤️❤️❤️❤️❤️
@rahimhamsa7366
@rahimhamsa7366 7 ай бұрын
അതിമനോഹരം 😊👍
@abdulhakkeem9099
@abdulhakkeem9099 7 ай бұрын
This article very good .mr Prem Nazir sir, thanks dineshatta
@vijayan4959
@vijayan4959 7 ай бұрын
മനോഹരം
@santhakumarikeezharoor4067
@santhakumarikeezharoor4067 7 ай бұрын
വളരെ നല്ല വിവരണം.... അഭിനന്ദനങ്ങൾ സാർ
@vilsonarabian3977
@vilsonarabian3977 7 ай бұрын
GREAT GREAT NAZEER SIR
@rameshramachandran6807
@rameshramachandran6807 7 ай бұрын
Nice to see an episode about great Premnazeer
@mohamedsalim9459
@mohamedsalim9459 7 ай бұрын
കൊട്ടാരക്കര ശ്രീധരൻ നായർ സാർ നെ കുറിച്ചുള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 👍❤️🙏
@arunvalsan1907
@arunvalsan1907 7 ай бұрын
Munpu cheythittundu
@gobinathan6271
@gobinathan6271 7 ай бұрын
Dinesh chetta munotu , munotto,jangel unndu nengalude kude 🎉🎉❤
@kayamkulamkochunni5228
@kayamkulamkochunni5228 6 ай бұрын
നസീർ sir ❤
@monzym9511
@monzym9511 7 ай бұрын
എൻ്റെ പ്രിയ താരമേ........♥️
@PradeepKumar-uw5cb
@PradeepKumar-uw5cb 7 ай бұрын
Sir , The maximum public thinks stardom is a bed with rose flowers . Thanks to express the reality of old days .
@roysonrodrigues8012
@roysonrodrigues8012 7 ай бұрын
Yenniyum adhehathinte...kathakal undanghill kelkuvaan nalla rasamundu.. Kazhiyumenghill veedum nazir saarinte kathakal parayanam....
@Beautifulearth-v4f
@Beautifulearth-v4f 6 ай бұрын
കണ്ടു എന്നതുകൊണ്ട് പറഞ്ഞതൊക്കെ ശരി എന്നു വിശ്വസിച്ചു എന്നർത്ഥമില്ല
@paruskitchen5217
@paruskitchen5217 7 ай бұрын
😊🎉❤ok Great story Pranamam nazirsir😊
@sathyanathan552
@sathyanathan552 7 ай бұрын
പ്രിയപ്പെട്ട ദിനേശ്.... ഈ സമയത്ത് നസീർ സാറിൻ്റെ മാനേജർ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കൂടെ ഉണ്ടായിരുന്നില്ലേ....
@PMAL-u9r
@PMAL-u9r 7 ай бұрын
This programme super. ✨🌟🌟 Nasir sir RIP🌹🌹🙏
@sheelaraj9790
@sheelaraj9790 7 ай бұрын
Super sir👍👍
@rajesh12569
@rajesh12569 5 ай бұрын
ചമ്രം പടിഞ്ഞിരുന്നു പാടിയത് -സപ്ത സ്വരങ്ങളുണർന്നു രാഗ ലയങ്ങൾ വിടർന്നു - ജയമാലിനി ജ്യോതിലക്ഷ്മി നൃത്തം 🙏
@sharafsharf7546
@sharafsharf7546 7 ай бұрын
Well Said 👍🏻👍🏻👍🏻
@Sharafshann
@Sharafshann 7 ай бұрын
Super super super
@drksamaddrksamad8817
@drksamaddrksamad8817 7 ай бұрын
great 💐🙏
@vijayakrishnannair
@vijayakrishnannair 7 ай бұрын
Nice,, Nazir sir 🎉
@AnilKumar-vd8jy
@AnilKumar-vd8jy 6 ай бұрын
മലയാള സിനിമയുടെ താര ചക്രവർത്തിയായിരുന്ന അദ്ദേഹത്തിനു വേണ്ടത്ര അംഗീകരം സ്വന്തം നാട് അദ്ദേഹത്തിന് കൊടുത്തില്ല ഇന്നും എന്നെ പോലുള്ള ആരാധകർക്ക് അതിൽ വലിയ വിഷമം ഉണ്ട്. അദേഹത്തിന്റെ ഒരു പ്രതിമ തിരുവന്തപുരത്തു സ്ഥാപിക്കുവാൻ പലരും വാക്ക് പറഞ്ഞുവെങ്കിലും ഇതുവരെ അത് പ്രാവത്തികമായില്ല. അതിന് താങ്കളെപോലുള്ളവർ ഇടപെടണം. സിനിമ, സാമൂഹിക പ്രവർത്തന രംഗത്തു അദ്ദേഹം ചെയ്ത സേവനങ്ങൾ ആരും മറക്കരുത്. ശ്രീ. സുരേഷ് ഗോപി പോലും ഇടപെട്ട് ചെയ്യാം എന്ന് പറഞ്ഞതാണ്. പക്ഷെ എല്ലാം തഥൈവ. ഒരു പക്ഷെ ഭാരതരത്നം പോലും അദ്ദേഹത്തിന് കിട്ടേണ്ടതാണ്
@remadevi195
@remadevi195 7 ай бұрын
സൂപ്പർ എപ്പിസോഡ് ❤️
@shibilypa4550
@shibilypa4550 7 ай бұрын
Very good episode 😊❤
@ikbalkassim3150
@ikbalkassim3150 6 ай бұрын
Thanks
@mustafapk5948
@mustafapk5948 7 ай бұрын
All the best. Mr Dinesh
@akkareakkare5919
@akkareakkare5919 6 ай бұрын
Dineshetta, Sathyan sir inte oru divasam cheyyuvo. Please, cheyyane.
@ousephm.a6595
@ousephm.a6595 7 ай бұрын
Very super sir . I have seen him only once at old Cochin airport
@RizwanRizu-od2kv
@RizwanRizu-od2kv 7 ай бұрын
Shanthi Annan..poliaaanu..
@MGeorge-jv1in
@MGeorge-jv1in 7 ай бұрын
Super star, Super talent and suoefchat
@INDIAN-x5x
@INDIAN-x5x 7 ай бұрын
ശത്രക്കൾ എന്നും നമ്മളെ എതിർക്കും.നമ്മൾ അതൊന്നും മൈൻഡ് ചെയ്യണ്ട.നമ്മൾ നമ്മൾ തീരുമാനിച്ച വഴിയിലൂടെ സധൈര്യം മുന്നോട്ടു പോകുക🥰🥰🥰🥰
@lathakumari.g7563
@lathakumari.g7563 6 ай бұрын
Nazir sarinekkurichu ethra kettalum mathivarilla🌹🌹
@Sharafshann
@Sharafshann 7 ай бұрын
Super ❤❤❤❤
@mohamedbashir1270
@mohamedbashir1270 7 ай бұрын
Well said!
@prinscharles4817
@prinscharles4817 7 ай бұрын
Good episode 🎉👋
@venugopal-sh8qd
@venugopal-sh8qd 7 ай бұрын
Prem nazir 🌹🌹
@sukumaranvazhakodan805
@sukumaranvazhakodan805 6 ай бұрын
A day in the life of the evergreen hero of Mollywood is very interestingly narrated..
@abdullakuttymv1409
@abdullakuttymv1409 Күн бұрын
മഹാനായ മനുഷ്യൻ
@m4techfp636
@m4techfp636 7 ай бұрын
Verygood
@mohammadalli8552
@mohammadalli8552 7 ай бұрын
സാരമില്ല പോട്ടെ ദി നേ സ്‌ ജി പറയുന്നവർ പറയട്ടെ
@vhbj7-
@vhbj7- 7 ай бұрын
Very interesting Video !!!
@alifshaji
@alifshaji 3 ай бұрын
ഞാൻ മമ്മുട്ടിയുടെ ക്രിസ്റ്റഫർ എന്ന സിനിമയിൽ അഭിനയിക്കാൻ ചെന്നു മമ്മുട്ടി 10 മണിക്ക് വന്നു ഉമ്മക്ക് പോയി 2 മണിക്ക് വന്ന് ഞാൻ പോന്നിട്ടും 6 മണി കഴിഞ്ഞിട്ടും മമ്മുട്ടി അവിടെ ഉണ്ടായിരുന്നു.
@vijayakrishnannair
@vijayakrishnannair 7 ай бұрын
Nice,,
@SasiKumar-e9i
@SasiKumar-e9i 9 күн бұрын
Thank you sir
@btsarmyforever1699
@btsarmyforever1699 7 ай бұрын
Dinesh sar, oru help venam ameen ponnath oru kuttiyude addressanu nokiya shesham ithonnu publish cheyyanam
@SuniM-q8n
@SuniM-q8n 7 ай бұрын
Good video
@varghesechungath9318
@varghesechungath9318 7 ай бұрын
രവിചന്ദ്രൻ ഷീലമാരെ പറ്റി ഒരു എപ്പിസോഡ് ചെയ്യൂ
@manojparayilparayilhouse2456
@manojparayilparayilhouse2456 7 ай бұрын
മുൻപ് ചെയ്തിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ
@geethabalachandran8748
@geethabalachandran8748 7 ай бұрын
Can't you do a programme on actor Vincent?
@bijukumarbijukumar5479
@bijukumarbijukumar5479 6 ай бұрын
എന്റ നാട്ടുകാരൻ എനിക്കു കാണാൻ കഴിഞ്ഞില്ല യറ്റവും വലിയ നഷ്ടം
@btsarmyforever1699
@btsarmyforever1699 7 ай бұрын
KZbin il ameenponnath onnu nokumo?
@rubyazeez3189
@rubyazeez3189 12 күн бұрын
👍👍👍👍
HELP!!!
00:46
Natan por Aí
Рет қаралды 11 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 16 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
HELP!!!
00:46
Natan por Aí
Рет қаралды 11 МЛН