പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ ?

  Рет қаралды 857,965

Bhagavatham Village

Bhagavatham Village

Күн бұрын

Пікірлер: 245
@meenakumarin4227
@meenakumarin4227 2 жыл бұрын
ഒതുപാട് ഒരു പാട് നന്ദി സ്വാമിജി . അറിയാത്ത കാര്യങ്ങൾ ഇതുപോലെ പറഞ്ഞു തന്നാലും സ്വാമിജി . ഹിന്ദു ആയതു കൊണ്ട് ഒരു കാര്യവുമില്ല. കണ്ടില്ലേ ഒരു MLA പറഞ്ഞ മണ്ടത്തരം . ഭാരത സംസ്കാരം നാം തീർച്ചയായും മനസ്സിലാക്കണം. മറ്റു മതങ്ങൾ അത് പഠിപ്പിക്കുന്നുണ്ട്. നമ്മുടെ കുട്ടികൾക്ക് വേണ്ടി സ്വാമിജി ഇതുപോലെ നൽകുകയാണെങ്കിൽ വളരെ ഉപകാരം ആയിരിക്കും. 🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
*നാരായണയെന്നു സദാ* *ജപിച്ചാൽ പാപംകെടും* *പശികെടും വ്യസനങ്ങൾ* *തീരും നാവിന്നുണർച്ചവരു-* *മേറ്റവുമന്ത്യകാലേ ഗോവിന്ദപാദകമലങ്ങൾ* *തെളിഞ്ഞുകാണും* *സർവ്വത്ര ഗോവിന്ദ നാമ* *സങ്കീർത്തനം ഗോവിന്ദാ...* *ഗോവിന്ദ.*
@grandmaschannel5526
@grandmaschannel5526 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ🙏🙏🙏
@kilivathil7903
@kilivathil7903 15 күн бұрын
നാരായണ നാമം പലതവണ ഉരുവിടുക. അതു തന്നെയാണ് ഏറ്റവും നല്ല പ്രാർത്ഥന
@Micheljackson-v2p
@Micheljackson-v2p 7 жыл бұрын
Njan oru Muslim aanu But ningalil ninnum orupadu arivugal enik kittunnund
@shyambabuvelikoth954
@shyambabuvelikoth954 6 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ എല്ലാം കേൾക്കാറുണ്ട്. എല്ലാം വായിക്കാറുണ്ട്. നല്ല കാര്യങ്ങൾ ആരിൽ നിന്നു കേട്ടാലും എവിടെ നിന്നു വായിച്ചാലും മനസിൽ കുറിക്കാറുണ്ട്. റിയാസ് ശരിയായ മാർഗത്തിലാണ്. നല്ല ചിന്തകൾ എല്ലാ വശത്തു നിന്നും നമ്മെത്തേടിയെത്തട്ടെ എന്നു പ്രാർത്ഥിക്കാം.
@sudhadilip7114
@sudhadilip7114 6 жыл бұрын
Krishi
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 Жыл бұрын
പ്രണാമങ്ങൾ സ്വാമിജി 🙏🏻🙏🏻🙏🏻🙏🏻
@saliniskitchen3206
@saliniskitchen3206 5 жыл бұрын
Njan ariyaan agrahicha ella arivulakum ella divasvum swami udhit chaythanayajiyil ninnum kettupadikkarund 🙏🙏🙏
@VigilsukumarLibero
@VigilsukumarLibero 3 жыл бұрын
വളരെ അറിവുകൾ പകർന്നു തരുന്ന സ്വാമിക്കു നന്ദി 🙏
@legenstargaming1340
@legenstargaming1340 6 жыл бұрын
Swamiyude vakkukal orupad arivu pakarnnittund valare bhangiyayum vekthamayum vivarichittumund namaskaram nanny
@koliyadymadakkara1119
@koliyadymadakkara1119 6 жыл бұрын
സ്വൊമിജി നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്
@Maitrivairagi
@Maitrivairagi 6 жыл бұрын
I bow down to you my Guru.. U being the seed of inspiration frm my childhood, to seek n explore more into the spiritual path.. I'm indebted to u for showing me the right path .. kodi pranamam 🙏🙏🙏🙏🙏
@thankamani7545
@thankamani7545 5 жыл бұрын
n.Goo`8 pr\Ga
@കൈലാസ്നായർ
@കൈലാസ്നായർ 3 жыл бұрын
കൃത്യമായ അറിവ് പകർന്നു തന്നതിന് നന്ദി സ്വാമീ 🙏🙏
@anandhu3810
@anandhu3810 6 жыл бұрын
നന്ദി സ്വാമി പുതിയ അറിവ് നൽകിയതിന്
@sajips3094
@sajips3094 5 жыл бұрын
Swami nanni
@hemamalini250
@hemamalini250 2 жыл бұрын
Thanks for the information.
@seethaik7471
@seethaik7471 7 жыл бұрын
ശരിയാണ് ദൈവം നീതിമാനാണ് ഭൂമിയിലെ എല്ലാ രാജാക്കന്മാരുടെയും രാജാവാണ്... എന്തെങ്കിലും ആവശ്യത്തിനു മാത്രം പ്രാപിക്കാതെ ദിവസവും അഞ്ചിൽ കൂടുതൽ (സ്തുതി മന്ത്ര ത്തോടുകൂടി) പ്രാർത്ഥിക്കുന്നത് ദൈവത്തോട് കൂടുതൽ അടുക്കാൻ കഴിയും എത്രത്തോളം ദൈവത്തോട് അടുത്തു ചൊല്ലുന്നുവോ അത്രത്തോളം അത്രയും അടുത്ത് ദൈവം വന്നു അനുഗ്രഹിക്കും (നീതി യോടെ ജീവിച്ചില്ലെങ്കിൽ ശിക്ഷിക്കുകയും ചെയ്യും)
@sulochanak.n7000
@sulochanak.n7000 5 жыл бұрын
പ്രാർത്ഥന ഒരു അര്ഥന ആവരുത് അഥവാ യാചന ആവരുത്.തനിക്കു ജീവൻ തന്ന ഈശ്വരനെ സ്തുതിക്കുക.അതു വാക്കു കൊണ്ടോ പദ്യംകൊണ്ടോ,ഗദ്യംകൊണ്ടോ ,പാട്ടുകൊണ്ടോ ആവാം.അതിനുശേഷം അന്നാണുന്നുകിട്ടിയിട്ടുള്ള എല്ല സൗഭാഗ്യകൾക്കും നന്ദി പറയാം.തന്റെ സങ്കടങ്ങൾ മുഴുവൻ ഭഗവാന്റെ മുപിൽ വെക്കാം.അതെല്ലാം സഹിക്കാനും വഹിക്കാനുമുള്ള കരുത്തു തരണേ എന്നു പറയാം.ഭൂമിയിലെ സകല ചാരചങ്ങൾക്കും.വൃക്ഷലത്താതികൾക്കും നന്മ വരാൻ പ്രാർത്ഥിക്കുക.അണന്നുവന്നുപോയിട്ടുള്ള തെറ്റുകുറ്റങ്ങള്ക്കു ക്ഷമ ചോദിക്കാം ചോദിച്ചുകൊണ്ട് സാഷ്ടാംഗം നമാസ്ക്കാരിക്കുക.santhimandram ഉരുവിടുക
@sreeja.nnaraysnan4352
@sreeja.nnaraysnan4352 4 жыл бұрын
Vande vishnum jagadgurum
@vanajasaji3018
@vanajasaji3018 2 жыл бұрын
നമസ്‌കാരം സ്വാമിജി.
@ajesh.pajesh9346
@ajesh.pajesh9346 7 жыл бұрын
സത്യത്തിൽ ഇന്ന് ഹിന്ദു സമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി ഹിന്ദു സമൂഹത്തെ നേർവഴിക്ക് നയിക്കാൻ ഗുരുക്കന്മാർ ഇല്ലാത്തതാണ് വർഷാവർഷങ്ങളിൽ അറിവുള്ള പണ്ഡിതന്മാർ ക്ഷേത്രത്തിൽ വന്ന് ഒരു പ്രഭാഷണം നടത്തി പോകും.ഇത് ..... വർഷാവർഷങ്ങളിൽ മാവേലി കേരളത്തിൽ വരും പോലെയാണ് ഗുരുക്കന്മാർ കളരിയിൽ വരുന്ന അവസ്ഥക്ക് തുല്യമാണ് ... പിന്നെ ആ കളരിയുടെ അവസ്ഥ എന്താണ് എന്നുള്ളത് പറയേണ്ടതില്ലല്ലോ! അതുപോലെയാണ് ഇന്ന് ഹിന്ദു സമൂഹം .ഒരു നാഥനില്ലാക്കളരി യാണ് അതിനു മാറ്റം വരണം പണ്ഡിതൻമാർ മുന്നോട്ടുവരണം.....അറിവുള്ള പണ്ഡിതർ ...വൈദിക ശാസ്ത്രത്തിന്റെ പ്രചാരകന്മാർ ആവാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു .പ്രചാരകൻ എന്നുള്ളതു കൊണ്ട് ഉദ്ദേശിക്കുന്നത് പ്രഭാഷകനെ അല്ല. മറിച്ച് ഒരു പ്രദേശത്ത് ഒരു ക്ഷേത്രത്തിൽ അല്ലെങ്കിൽ അതിനു തക്ക സൗകര്യം ഉള്ള സ്ഥലത്ത് താമസിച്ച് അവിടുത്തെ ചുരുങ്ങിയ പ്രദേശത്തുള്ള ഹൈന്ദവരെ പ്രഭാഷണം കൊണ്ടുള്ള വരെ പ്രഭാഷണം കൊണ്ടും.. ഉപാസന പഠിക്കാൻ താല്പര്യമുള്ളവരെ ഉപാസന പഠിപ്പിച്ചും.. കൊണ്ടു വരാം .. അറിവുള്ള പണ്ഡിതന്മാർ തയ്യാറാവണം .അതിന് പകരം സോഷ്യൽ മീഡിയകളിൽ മാത്രം വന്നു കഴിഞ്ഞാൽ ... അത് പൂർണ്ണമാവില്ല .. പക്ഷേ നമുക് അറിവ് ലഭിക്കും ശരിയാണ് നമുക്ക് വേണ്ടത് ചിട്ടയായ ഒരു ആദ്യത്മിക ജീവിതമാണ് അതിലൂടെയുള്ള അറിവ് കൊണ്ടെ നമുക്ക് പ്രയോജനം ലഭിക്കു ... ആശ്രമങ്ങളിൽ എത്ര ശിഷ്യന്മാർ പഠിച്ചുവരുന്നുണ്ട് അവരെയെല്ലാം കുറഞ്ഞകാലം എങ്കിലും നാടിന്റെ ചെറിയ ചെറിയ ഗ്രാമങ്ങളിലേക്ക് അയച്ച് നഷ്ടപ്പെട്ട ഹൈന്ദവരുടെ തേജസ് ഉയർത്തെഴുന്നേൽപ്പിക്കാൻ ഹൈന്ദവ പണ്ഡിതൻമാർ തെയ്യാറാവണം ......
@vigneshnair5766
@vigneshnair5766 7 жыл бұрын
Ajesh.p
@ശ്രീ-sree
@ശ്രീ-sree 6 жыл бұрын
Shishyarum thayaravanam
@FUEGO_exe
@FUEGO_exe 6 жыл бұрын
It is very true. The time is over to raise . It is my opinion. Very thanks to Ajesh.
@vijils8344
@vijils8344 6 жыл бұрын
Good
@anikumar7865
@anikumar7865 5 жыл бұрын
100% correct
@007freefirehunterartist7
@007freefirehunterartist7 7 жыл бұрын
Hari om....swami....
@jaimohankp1837
@jaimohankp1837 3 жыл бұрын
നാരായണ ...!!
@ramrajpv7146
@ramrajpv7146 3 жыл бұрын
ഹിന്ദു സമൂഹത്തിന്റെ ശരിയായ വഴികാട്ടി. ഈ മഹാത്മാവിന്റെ പ്രഭാഷണങ്ങൾ ദിവസേന കേൾക്കുന്ന ആളാണ് ഞാൻ. അതിനാൽ ജീവിതത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.
@vishnuks3238
@vishnuks3238 7 жыл бұрын
സ്വാമി ഉദിത് ചൈതന്യ എനിക്കേറ്റവും പ്രിയപ്പെട്ട പ്രഭാഷകരിലൊരാളാണ്. ഇത്രയൊക്കെ വായനയും തത്ഭവമായുല്പന്നമായ അറിവുമുള്ള അദ്ദേഹം ഉച്ചാരണശുദ്ധി കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല, ഗുരുമുഖങ്ങളുടെ വൈകല്യമാണത്. പക്ഷേ, അദ്ദേഹമത് തിരിച്ചറിഞ്ഞില്ല എന്നതാണീ അഭിപ്രായത്തിലെ യുക്തി. ഇനിയും നേരേയാക്കാവുന്ന അപാകമായതുകൊണ്ട്‌ പറഞ്ഞു.
@ganeshankk8499
@ganeshankk8499 6 жыл бұрын
Vishnu K S
@ambikadevy4892
@ambikadevy4892 6 жыл бұрын
Hari Om Swamiji Anandhakodi Pranamam
@vijojoseph6605
@vijojoseph6605 6 жыл бұрын
njan or u christian anu ,enikku orupad arivukal kitty,thank u very much
@jayashreesreedharan6276
@jayashreesreedharan6276 6 жыл бұрын
There. Is. Cosmic. Vibration s. In. Temple. It. Gives. Great. Peace. That's why. We. Need. To. Go. To. Temple s
@sonik8533
@sonik8533 7 жыл бұрын
Thank u swami...it's very nice speech
@jyothijayaprakash6750
@jyothijayaprakash6750 7 жыл бұрын
Good words...support you swami
@girijaa4408
@girijaa4408 7 жыл бұрын
jyothi jayaprakash thlsakavrhyips
@shobhabalakrishnan476
@shobhabalakrishnan476 3 жыл бұрын
Hari om swamiji
@abdulkareemabdulkareem9500
@abdulkareemabdulkareem9500 2 жыл бұрын
സൂപ്പർ നമസ്കാരം സാമ്ജി
@shodjishbp3570
@shodjishbp3570 3 жыл бұрын
🙏🙏🙏
@sindhunair8596
@sindhunair8596 7 жыл бұрын
let start meditation every one fine the almighty thank u samiji
@shameerkaliyadan8829
@shameerkaliyadan8829 7 жыл бұрын
very good._ പ്രാർഥന - ദൈവത്തോട് അപേക്ഷയോടെ സഹായം ചോദിക്കുക എന്നാണ് - അത് - ആദരവ് - ബഹുമാനം - അതിനും മുകളിലായ ആരാധന ഫീല് ചൈത് ചോദിക്കണം - ഫീല് ആത്മാർത്തത വരാൻ ദൈവത്തിൻറ അർഹതകൾ പഠിക്കണം - ആരോഗ്യം തരുന്ന വൻ- എല്ലാം പടക്കുന്നവൻ - ദൈവം ഉണ്ടായതല്ല എന്നന്നും ഉള്ള വനാണ് ദൈവത്തിലേക്ക് ചിന്ത പോയാൽ ദൈവം ദൈവം പരീക്ഷിക്കില്ല
@aneeshaneeshpk4844
@aneeshaneeshpk4844 7 жыл бұрын
Shameer Dammam ഗുഡ് ഗുഡ് ഈ manasanഉ ദൈവം...
@santhammadamodaran7404
@santhammadamodaran7404 6 жыл бұрын
Shameer Dammam jk
@ManiKandan-se9wv
@ManiKandan-se9wv 7 жыл бұрын
swamys speach help to know about hinduism
@gowrimohan6816
@gowrimohan6816 5 жыл бұрын
Thanks. Swamiji. Ande. Abhiprayam. Nammude. Hindu. Mathajara. Pragaram. Kuttikalayiririkkumbol. Thanne. Allakaryavum. Avare. Padippikanulla. Klasukal. Prathyegam. Thudanganam. Eniyullalla. Kalam. Athinu. Vendi. Mattivekkanam. Annale. Eniyulla. Thalamuragalk. Ariv. Nedan. Kazhiyu. Hindu. Mathathine. Kurichu. Chodichal. Valiyavarku. Thanne. Parenju. Kodukkan. Ariyathavaranu. Booripaksavum. Aalukalum. Athil.. ninnellam. Oru. Mattam. Anivaryamanu
@sabinanand2454
@sabinanand2454 4 жыл бұрын
Hindu oru matham alla sahodari Jeevitha reethy anu
@rajanpv7609
@rajanpv7609 7 жыл бұрын
Yes, He is an Indian priest not a Semitic... don't go for the dress code the great Mahatma has travelled all over the world without a proper dress and the world accepted him without looking at his dress code... Whether the world go fast and slow Indian is always Indian and be proud.. Now the world wants to adopt the culture what Indians are following...
@AmericanAmbience
@AmericanAmbience 7 жыл бұрын
Then why Mr. Rajan you are in tie shirt and suit? Proud indian? Why dont you dress like gandhi today? You yourself contradict in your suit and tie.
@raghavoberoi773
@raghavoberoi773 7 жыл бұрын
ath rajan pv sirinte ishtamada jon jose
@rajanpillai959
@rajanpillai959 7 жыл бұрын
rajan pv On.
@AmericanAmbience
@AmericanAmbience 7 жыл бұрын
rajan pv it is not about indian or semetic but about the present civilized society. In olden times there were not enough clothes available.. Now everybody is expected to respect others in dressing well too. Would accept if a woman sanyassi deess like this in public? No. Time changed from the period of puranas and vedas and bhagavathgeetha. He speaks of human body as temple so due respect for the body is necessary.
@muhammerrafuddeen8381
@muhammerrafuddeen8381 7 жыл бұрын
.7ķ
@thankammaraveendran8380
@thankammaraveendran8380 Жыл бұрын
🙏🏻
@ranjiniprabha9676
@ranjiniprabha9676 4 жыл бұрын
Thank you
@govindnair3135
@govindnair3135 6 жыл бұрын
Swami njan angayude campill attend cheythitolla orala... Swami, daivam ennodu ambalathill tution ollathukond poovathirunall daivathinu vendi samayam nalkath pole aakumo
@sethumadhavank8029
@sethumadhavank8029 6 жыл бұрын
Om namo Narayanaya
@adiyararamdas8616
@adiyararamdas8616 5 жыл бұрын
Swami pranamam. Your speak is good. But myself have suggestions. In temples the prathishta is not our chaitanya. Pranapratishta means the particular diety is being connected by poojas and is being connected with the tantri who is doing that and is being absorbed to the vigraha.
@yogeswarisa5840
@yogeswarisa5840 3 жыл бұрын
Pranamam swamiji
@sureshbhai.3674
@sureshbhai.3674 4 жыл бұрын
🙏🙏🙏🙏🌹
@jomontj470
@jomontj470 4 жыл бұрын
സത്യം
@dasck9278
@dasck9278 4 жыл бұрын
Very useful
@kkvs472
@kkvs472 7 жыл бұрын
Very good speech
@prasanthup1562
@prasanthup1562 7 жыл бұрын
Renjini sunil hai
@SivaKumar-wc3mz
@SivaKumar-wc3mz 6 жыл бұрын
Good
@raveendranp.k487
@raveendranp.k487 4 жыл бұрын
ആത്മീയതയിൽ ആഹ്ലാദം മാത്രം പോര., എന്തും ക്ഷണ നേരം കൊണ്ട് ചെയ്യാൻ കഴിവുള്ള ആത്മ ശക്തി എനിക്ക് വേണം. അത്യാവശ്യകാര്യം ഉണ്ട്.
@mmm-hc5si
@mmm-hc5si 6 жыл бұрын
ഹരി ഓം
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
അഹം ബ്രഹ്മാസ്മി
@dhaneeshpalazhi3746
@dhaneeshpalazhi3746 5 жыл бұрын
Valuable words
@radhasubramaniyan2191
@radhasubramaniyan2191 3 жыл бұрын
8
@krishnannair5411
@krishnannair5411 6 жыл бұрын
Very informative
@sandes8989
@sandes8989 6 жыл бұрын
എല്ലാവരിലും ഉള്ള ദൈവീകതയെകുറിച്ചാണ് പറയുന്നതെങ്കിൽ നമ്മൾ അമ്പലത്തിൽ പോവേണ്ടതില്ലലോ?നമ്മൾ നമ്മളെത്തന്നെയാണ് ഉണർത്തുന്നതെങ്കിൽ അമ്പലങ്ങളിൽ /പൂജ പണം കൊടുക്കേണ്ട ആവശ്യമെന്ത് .ഇനി നാം തന്നെയാണ് ദൈവം എന്ന് പറഞ്ഞാലും ,ഈ പാവപ്പെട്ട ജനങ്ങൾ അഹം ബ്രഹ്മാസ്മിയും അദ്വൈത ദർശനവും ഉൾകൊണ്ടിട്ടല്ല അമ്പലങ്ങളിൽ പ്പോവുന്നത് .അവരുടെ ജീവിതം മെച്ചപ്പെടണേ എന്ന പ്രാര്ഥനയുമായാണ് .അവരെയാണ് ഈ "പുരോഹിതന്മാർ " ചൂഷണം ചെയുന്നത് .
@gopikrishnan330
@gopikrishnan330 3 жыл бұрын
നമ്മൾ eeshwaranalla. ഈശ്വരൻ്റെ അംശമാണ്
@ravunnikuttynair5553
@ravunnikuttynair5553 6 жыл бұрын
Inspiring
@reghur872
@reghur872 5 жыл бұрын
Uu
@preethisiby4082
@preethisiby4082 7 жыл бұрын
so nice wow keep it up
@rajasreepv9966
@rajasreepv9966 7 жыл бұрын
Very much interesting
@sivadasanthurutheri8182
@sivadasanthurutheri8182 7 жыл бұрын
RAJASREE PV
@praveenadileep8412
@praveenadileep8412 2 жыл бұрын
enik veetil irunu prarthikunathanu ishtam
@Sreelekha-zi7zo
@Sreelekha-zi7zo Жыл бұрын
harekrishna
@TPG798
@TPG798 7 жыл бұрын
good advice
@shameerkaliyadan8829
@shameerkaliyadan8829 7 жыл бұрын
ദൈവത്തിൻറ അർഹതകൾ പടിച്ചാൽ മാത്രമേ ദൈവത്തോട് ആരാധന എന്ന വലിയ ബഹുമാനത്തോട് ഉള്ള സഹായം ചോദിക്കാൻ ആത്മാർ ത്തത വരുകയുള്ളു
@sreeramansree6730
@sreeramansree6730 5 жыл бұрын
ഷിബു നിനക്ക് പാർട്ടി പ്രവർത്തനമാണ് നല്ലതു്
@newthinker5829
@newthinker5829 5 жыл бұрын
Kashtam thanne, aale tirichariyilla ennalum chumma kuttam parayum.. Ith sandeepanandha alla...
@donymon4416
@donymon4416 5 жыл бұрын
ദൈവം സൃഷ്ടിച്ച മനുഷ്യന്റെ ഹൃദയത്തിലാണ് ദൈവം വാസം ചെയ്യുന്നത് മനുഷ്യൻ കൈകൊണ്ട് നിർമ്മിച്ച ഏതൊന്നിലും ദൈവം വാസം ചെയ്യുന്നില്ല
@MrAnt5204
@MrAnt5204 5 жыл бұрын
ഓം ശാന്തി
@kamaniakamania6373
@kamaniakamania6373 4 жыл бұрын
Very good
@krishnakumar-tw2ic
@krishnakumar-tw2ic 6 жыл бұрын
സഹജ മാർഗം, അഥവാ HEARTFULNESS മെഡിറ്റേഷൻ, രാജയോഗം സൗജ്യനമായി അഭ്യസിപ്പിക്കുന്ന. 130 രാജ്യങ്ങളിൽ ഉണ്ട് . കുട്ടികളും മുതിർന്നുവരും സന്ദർശിക്കുക അറിയാൻ ശ്രെമിക്കുക. മുതിർന്നുവരാണ് ഇന്നത്തെ കുഴപ്പത്തിന് കാരണം .
@parvathyraj6062
@parvathyraj6062 5 жыл бұрын
krishna kumar
@prashobchelora9876
@prashobchelora9876 7 жыл бұрын
Super speach
@mohananpillai3965
@mohananpillai3965 7 жыл бұрын
Good speech
@sankupeeli796
@sankupeeli796 5 жыл бұрын
Nu
@SouEditZ
@SouEditZ 7 жыл бұрын
Hari om hari om namasivaya
@rudhrakumar3798
@rudhrakumar3798 7 жыл бұрын
I am also swamygis programs seeings on yogi TV
@ginnujohnson901
@ginnujohnson901 7 жыл бұрын
Rudhrakumar Rudhrakumar
@ginnujohnson901
@ginnujohnson901 7 жыл бұрын
Rudhrakumar Rudhrakumar
@kkvs472
@kkvs472 4 жыл бұрын
🙏🏽
@sreesukancb7237
@sreesukancb7237 7 жыл бұрын
Hari ohm, Swamiji!!!!!!
@hkdrawings999
@hkdrawings999 5 жыл бұрын
Veetilulla bhagavanu prove archana cheyyamo
@sandhyas7676
@sandhyas7676 7 жыл бұрын
👌
@rajoshkumarpt4465
@rajoshkumarpt4465 7 жыл бұрын
Namaskaram swamiji
@santhammadamodaran7404
@santhammadamodaran7404 6 жыл бұрын
Rajoshkumar Pt u
@retnabaiju1423
@retnabaiju1423 5 жыл бұрын
എന്റെസ്വാമീ....ഇതൊക്കെമലയാളത്തിൽഎഴുതിഒരുബുക്ക് പബ്ലിഷ്ചെയ്യൂ .....സാധാരണക്കാരൊക്കെഅജ്ഞതമാറ്റട്ടെ ഉപനിഷത്തുംവേദങ്ങളുംവായിക്കാൻപറയുന്നതും സംസ്കൃതംഅല്ലേ അതുമലയാളത്തിൽഎഴുതിവായിച്ചാലുംഅർത്ഥംഅറിയാതെവായിക്കാമെന്നേയുള്ളുമലയാളത്തിൽ ട്രാൻസലേറ്റുചെയ്തുപുസ്തകംഇറക്കണംഇവിടെസംസ്കൃതംപഠിക്കാത്തവരാണ്90%വുംപുരാണങ്ങളെല്ലാംതന്നെമലയാളംകൂടിആക്കണം
@akshayachinnu151
@akshayachinnu151 7 жыл бұрын
Pakshe prardhikendath enganeyann vyakthamakilallo
@rajanpv7609
@rajanpv7609 7 жыл бұрын
Jose. Listen what he is saying.. don't look what he wears
@vandaymataramrai1674
@vandaymataramrai1674 7 жыл бұрын
rajan pv perfect reply to jon👏👏👏
@AmericanAmbience
@AmericanAmbience 7 жыл бұрын
Why canot swamy dress properly and say things. Is it imperative to be naked to be accepted ?. no. Indian thought process is still in 13th century. Our mindset should change as time goes so fast.
@vandaymataramrai1674
@vandaymataramrai1674 7 жыл бұрын
Jon Jose thatz y u r called a ignorent man.....y r u looking into physical aspect of some one. Take wht he is preaching. Take the content jon. Not the dress.i knw in ur religion u were shoes to the chrch.but v hinds dnt.datz not bcoz v l8ve in 13th cnt.but in our teachings v r thought to be very humble n simple in frount of almighty god. Simplicity is near to god.datz wht swamijiz like. Your fatherz in church were white gown datz ur simplicity of ur worship. Plz dnt unnessery comment on this.if u dnt like move on.dnt hurt our sentiments.
@AmericanAmbience
@AmericanAmbience 7 жыл бұрын
chumma chodichenne ulloo. Addhehahathe moshakkaran aayi kandilla. anekayirangal knaunna oru paripadiyil vasthram dharikkunnathu thann e aanu innu nallathu enne paranjulloo.
@AmericanAmbience
@AmericanAmbience 7 жыл бұрын
enthu peranithu umhua ? addheham pazhanjan ennu paranjilla. aayirangal kanunna paripadikalil pankeduthu samsarikkumbol nagnatha marakkunnathaanu nallathu enne paranjulloo. addheham parayunnathinaanu peadhanyam enkil vasthram dharichu paranjaalum kushappam illallo?
@argkartha956
@argkartha956 7 жыл бұрын
True
@prjacobsaju
@prjacobsaju 5 жыл бұрын
Pray to God not to satan
@2009santhoshkumar
@2009santhoshkumar 5 жыл бұрын
I noted you man. You are living in fools paradise. I never opposes your religion or the teachings of Jesus Christ. But his teachings mainly concentrated on materialistic life of human beings. By studying Bible one can simply guide a good material life. But Sanadhana Dharma is teaching us how we can liberate or back to our home (Vykunda) by using this material life. It's giving uttar most importance to one's liberation/ moksha. I think you believes all practices other than Jesus crist are Satan, or some one made you believe like that. I just feel pity on you. Free your brain and try to know other philosophies. Bhagavath Githa provides everything for a better material life as well as way for ultimate Moksha
@preethisiby4082
@preethisiby4082 7 жыл бұрын
so nice
@muralidharann5411
@muralidharann5411 7 жыл бұрын
Om santhi
@subashbabu6249
@subashbabu6249 7 жыл бұрын
Muralidharan N b
@abiadarshadarsh7558
@abiadarshadarsh7558 6 жыл бұрын
Palli shabham akattan enthu cheyyanam.
@visakhvs5479
@visakhvs5479 4 жыл бұрын
Palliya adichu konnu chuttuthinnal mathii
@user-pi4tu8cg8k
@user-pi4tu8cg8k 2 жыл бұрын
😂🤣🤣🤣🤣🤣🤣🤣🤣😆😆😆
@abhinavmappidichery3408
@abhinavmappidichery3408 6 жыл бұрын
ഒരു help cheyyumo. Murukan aano ganapathi aano adyam janichath.
@baijumn8577
@baijumn8577 4 жыл бұрын
A N M P Murukhan
@abdumaash806
@abdumaash806 2 жыл бұрын
ക്ഷേത്രം ശരീരവും ജീവൻ ദൈവവുമാണ് എന്ന് അറിയാൻ അറിഞ്ഞ ഗുരുസന്നിധിയിലേക്കാണ് പോകേണ്ടത് !
@aadithyanc.koccupyandcolon6792
@aadithyanc.koccupyandcolon6792 2 жыл бұрын
Bhagwanude Veedu annu Kshetram... And nammude akathulla Daivam varum Oru amsham mathram Orrikilam Manushyanmaarku Bhagwan aakan pathulaa... Bhagwan is there within us.. Ppl can't claim that God is me... Because what God can do you can't do and what God can't do you can do... Namaśthe 🕉️🌺🌸
@abdumaash806
@abdumaash806 2 жыл бұрын
എല്ലാ ദൈവ വചനങ്ങളും പറഞ്ഞത് മനുഷ്യരായ ഗുരുനാഥന്മാരാണ്. അഹം ബ്രഹ്മാസ്മി = ഞാൻ ബ്രഹ്മമാണ്. !
@aadithyanc.koccupyandcolon6792
@aadithyanc.koccupyandcolon6792 2 жыл бұрын
@@abdumaash806 Athu Advaita Siddhantham.... Ingane aanengil Bhagwan swayam Agama Shashtram ezuthullayirunnu... Aham Brahmasmi ☺️ Means , You're an eternal soul.... Doesn't means God is you.. If you're god , then why to attain moksh... It's a main misunderstanding of our h!ndu society to take up this word aham Brahmasmi to spread different meaning of it... We can say A ansh of God is within us... Body is temple we say because to make our body Hygiene... In this yuga ppl forgets about Hygiene... And God is within you is a Advaita Vedanta Philosophy that I follow... This God is within you and watching you're karma that you're doing in Bhu Lokam which is earth... So please don't misunderstand with the appropriate Mantram... We can't never reach up to the level of Paramatman .... Namaśthe 🕉️🌺
@abdumaash806
@abdumaash806 2 жыл бұрын
@@aadithyanc.koccupyandcolon6792 വാക്കുകൾ അനുഭവമായി വരണമെങ്കിൽ അറിഞ്ഞ ഗുരുവിലൂടെ അറിയണം എന്ന എന്റെ അറിവാണ് ഞാൻ എഴുതിയത്.
@aadithyanc.koccupyandcolon6792
@aadithyanc.koccupyandcolon6792 2 жыл бұрын
@@abdumaash806 Ente Jagadguru paranja vakukal annu njaan paranjathu .... Namaśthe 🕉️🚩
@vaidyanathanr8117
@vaidyanathanr8117 7 жыл бұрын
Good speach.
@girijagopalgopal9176
@girijagopalgopal9176 6 жыл бұрын
?ma Myakitchen
@jishnupa713
@jishnupa713 4 жыл бұрын
✨✔️
@afridad912
@afridad912 7 жыл бұрын
good
@ushap5750
@ushap5750 4 жыл бұрын
Yer
@SasiKumar-cn9ku
@SasiKumar-cn9ku 5 жыл бұрын
Prathana arum padippikeda
@RamKumar-ho5lr
@RamKumar-ho5lr 3 жыл бұрын
Hi Shibu.
@resmirenjith4967
@resmirenjith4967 7 жыл бұрын
Budhanazchavrthathe pattiprayamo..?
@prabhago9171
@prabhago9171 7 жыл бұрын
very good.
@raveenaravi8167
@raveenaravi8167 7 жыл бұрын
His man is just blind. Please open the eyes, man!
@ശ്രീ-sree
@ശ്രീ-sree 7 жыл бұрын
Please explain
@rehgunathan5782
@rehgunathan5782 7 жыл бұрын
Raveena Ravi what you mean?we respect him.
@marker0016
@marker0016 4 жыл бұрын
Then ETHEIST also right
@vishnulokam6962
@vishnulokam6962 6 жыл бұрын
He doesn't mention that how to pray ?
@naveenganesh1603
@naveenganesh1603 6 жыл бұрын
vishnu s nair Ath paranjittundallo... Nammalude manasine uyarthan aanu ambalathil pokunnath... Avide chenn aath oru eeshwaranteyum mantram uruvittal maathram mathil... Athil maatram concentrate cheythukond matt onnum chinthikathe uruvittal maathram mathi... Athre ollu
@nandakishorbetterlife8805
@nandakishorbetterlife8805 2 жыл бұрын
ചോദ്യത്തിന് ഉള്ള ഉത്തരമാണോ പറഞ്ഞത്? ???
@venugopalankakkat4272
@venugopalankakkat4272 6 жыл бұрын
Sathyavum, നീതിയും, രക്ഷിതാക്കളിൽ നിന്നും ചുറ്റുപാടിൽ നിന്നുമാണ് കിട്ടുന്നത്. ഇയാൾ പറയുന്നത് എങ്ങിനെയാണ് വിശ്വസിക്കുക.
@swamiprasadparamel8243
@swamiprasadparamel8243 7 жыл бұрын
great
@thankappanraghavan7049
@thankappanraghavan7049 7 жыл бұрын
Ingane prarthikuka! Sorgastanaya njangalude pitave! Ninte NAMAM Sorgathilullathupole bhoomiyilumakename......
@rehgunathan5782
@rehgunathan5782 7 жыл бұрын
Thankappan Raghavan Pentecost analle?athumathram sari halleluya sthotram.
@celineswar7565
@celineswar7565 7 жыл бұрын
mm
@mohananpillai3965
@mohananpillai3965 7 жыл бұрын
ഗുഡ്
@sudhadilip7114
@sudhadilip7114 6 жыл бұрын
About garden
@vincentkt8929
@vincentkt8929 2 жыл бұрын
താങ്കളെ പോലെയല്ലേ താങ്കൾ പറയുന്ന എല്ലാ മത പണ്ഡിതന്മാരും. ഞങ്ങൾ ആരെ വിശ്വസിക്കണം?
@SunilKumar-fu2wv
@SunilKumar-fu2wv 5 жыл бұрын
നിങ്ങൾ ഒരു നിരീശ്വരവാദി യണ് ശഭരിമല ഽപശ്നം ആരും മറക്കില്ല അവസരവാതി അനുഭവിക്കും നിങൾ ദൈവം വെറുതേവിടില്ല ഓർത്തോ
@sujabinu3771
@sujabinu3771 4 жыл бұрын
ഇത് സന്ദീപ് ആനന്ദ അല്ല
@keerthanamc9344
@keerthanamc9344 4 жыл бұрын
നിങ്ങളെ ദൈവം വെറുതേ വിടില്ല
@sreevinayaksreetheertha3989
@sreevinayaksreetheertha3989 3 жыл бұрын
സ്വാമി പറഞ്ഞത് ആണ് സത്യം
@shyamalavelu3282
@shyamalavelu3282 7 жыл бұрын
Etum..... Andamanno. Annriyan.....
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН