ഞാൻ ഇങ്ങനെ ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതായിരുന്നു എനിക്ക് വലിയ സന്തോഷമായി
@priyapaul3780Күн бұрын
Holy Holy Holy have mercy on us. ഈ പ്രാർത്ഥന പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനെ പരിശുദ്ധനായ അമർത്യനെ എന്ന പ്രാർത്ഥനയുടെ ലഘുരൂപം ആയി ചൊല്ലാവുന്നതാണ്. ആദിമ നൂറ്റാണ്ടു മുതലുള്ള പരിശുദ്ധ ത്രിത്വ ആരാധന പ്രാർത്ഥനയാണല്ലോ ഇത്. Sr Gladis CMC
@marykapahi712924 күн бұрын
Thank you Holy Spirit. Thank you dear brother. It's a useful n blessed practice.
@lucymathew84523 күн бұрын
Thanku Jesus 🙏🙏🙏🌹🌹🌹
@SimiSunil-p4m14 күн бұрын
Jesus, Mary I love you, save souls
@ushathampi569523 күн бұрын
Amen 🙏 വചനം പഠിക്കാനായി ഞാൻ വാങ്ങിച്ചു നല്ലതാണ് 🙏
@abeldaison78122 күн бұрын
Praise the lord 🙏 I am using Tally counter for my prayers whenever I will go out. It's really helpful .
@thresiammajohn424123 күн бұрын
❤❤❤. Thank U Jesus..❤❤❤
@majocjacobindia23 күн бұрын
Thank you Jesus.......
@mollyaugustine687223 күн бұрын
Thank you brother, very helpful message, God bless🙏
@jainjain333324 күн бұрын
ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏
@KunjumolJoy-dz3ys21 күн бұрын
Very peaceful talk. Made it very easy to remember. Thank you🙏🙏🙏
@SincyJose-i4x23 күн бұрын
Jesus i love u
@Mahimajibi24 күн бұрын
Praise the lord🙏amen
@painkilyjose361523 күн бұрын
I git this video from my carmalite sister and loved it a lot. Eventhough I already repeat a lot of bible quotes during the day, there is something new and interesting in your talk. Thank you very much. God bless your team. Sharing it with all my malayalee friends. Greetings and love from Italy Sr. Sheela OSM
@bettymathew272223 күн бұрын
O Jesus I love you. Amen. 🙏🙏🙏.
@raginimohanlal953813 күн бұрын
Hi Joseph Mohanlal chettan was used this yanthram for his prayer
@nicholasjolly240324 күн бұрын
Dasan sir,Thank you.
@seenajolly32421 күн бұрын
നന്ദി 🙏🙏🙏👌👌👌👌❤️❤️❤️
@aleykuttyjohnson398822 күн бұрын
Praise the lord Amen 🙏
@mercytreasa357421 күн бұрын
Very very useful 👌
@jancyjob766723 күн бұрын
Very.nice.god.blessed.you
@meerakarunakaran844924 күн бұрын
യേശുവേ ഒത്തിരി നന്ദി 🙏🙏❤️❤️🙏🙏
@JoycyJoy-w3u23 күн бұрын
Amen 🙏 🙏
@philominakalampattu295923 күн бұрын
Very useful
@josephsimon67523 күн бұрын
❤️ Thank you. God bless you.❤️🫂🥰🫂
@benitjoseph636617 күн бұрын
God bless u bro ❤
@shajipappachan732519 күн бұрын
Amen
@ushamathew502623 күн бұрын
Goodmessage❤❤❤
@aleyammajohn373622 күн бұрын
This is the prayer of we Orthodox following 🙏**KURILE LAY SON**🙏
@tomithomas215117 күн бұрын
May Jesus Christ bless you Brother. May Jesus Christ bless your channel.🙏🙏
എന്റെ ഇളയ മകൻ (7 യേർസ് old) പ്രാർത്ഥിക്കാൻ പറഞ്ഞപ്പോൾ ഫോൺ എടുത്തു അവൻ സ്ഥിരം ചൊല്ലുന്ന പ്രാർത്ഥനകൾ റെക്കോർഡ് ചെയ്തു എന്നിട്ട് എന്റെ അടുത്ത് കൊണ്ട് വന്നിട്ട് ഇതു ഇനി എന്നും ഈശോപ്പയെ കേൾപ്പിച്ചാൽ മതിയെന്ന് പറഞ്ഞു 🙏
@bennet0122 күн бұрын
😂😂 അമ്പട വീര അവൻ കൊള്ളാം 😂😂😂
@vinuanniethomas20 күн бұрын
🤣
@noblerincy327722 күн бұрын
🙏🙏🙏❤️❤️❤️
@laisammaroy170222 күн бұрын
കൊള്ളാം, ആമസോണിലും വാൾമാർട്ടിലും ഒക്കെ കിട്ടും. രണ്ടു ഡോളറിൽ താഴയേ വിലയുള്ളു
@ThereseMariacsn23 күн бұрын
❤ 6:40 ❤❤❤❤❤ 6:47
@jensonn.p97023 күн бұрын
ethu ente kayyil und v
@Mahimajibi24 күн бұрын
One day Jesus was praying in a certain place. When he finished, one of his disciples said to him, “Lord, teach us to pray, just as John taught his disciples.”( luke11:1) 5 The apostles said to the Lord, “Increase our faith!”( luke17:5) 40 Then Jesus said, “Did I not tell you that if you believe, you will see the glory of God?”( john11:40) 10 Create in me a clean heart, O God; and renew a right spirit within me( palms51:10) Palm23:1 The LORD is my shepherd, I shall not be in want Psalm 91:3 says, "For he will deliver you from the snare of the fowler and from the deadly pestilence Psalm 27:3 says, "Though an army besiege me, my heart will not fear; though war break out against me, even then I will be confident". Psalm 23:4 says, "Even though I walk through the valley of the shadow of death, I will fear no evil, for you are with me; your rod and your staff, they comfort me
@priyapaul3780Күн бұрын
ഏകദേശം 35 രൂപ നിരക്കിൽ ഇവിടെ കടകളിൽ ലഭിക്കാറുണ്ട്. കൂടാതെ ആമസോണിൽ ഫ്ലിപ്കാർട്ടിൽ available ആണ്. Sr Gladis CMC
@Mahimajibi24 күн бұрын
ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍.(1 തെസലോനിക്കാ5:17)🙏🙏 38 അപ്പോള്‍ അവന് വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!(luke 18:38) Jesus I love you🙏amen 🙏 10 എന്തുകൊണ്ടെന്നാല്‍, മനുഷ്യന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന് അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു. 11 അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്ര ന്ഥം പറയുന്നത്.( Romans:10:10-11)
@abrahammanalel24123 күн бұрын
Definitely the praying machine will be redeemed and taken to Heaven 😂❤
@sebinantudevassy24 күн бұрын
His name
@manjalyjacob227313 күн бұрын
യേശു ക്രിസ്തു പഠിപ്പിച്ചത് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന് പ്രാർത്ഥിക്കാനാണ് വീണ്ടും യോഹന്നാന്റെ സുവിശേഷം 16 അദ്ധ്യായത്തിൽ പറയുന്നു നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്ക് നൽകും ഇത് വരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും തന്നെ ചോദിച്ചിട്ടില്ല ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും അത് മൂലം നിങ്ങളുടെ സന്തോഷം പൂർണമാകുകയും ചെയ്യും എന്ന്.....
@lizzythomas782023 күн бұрын
ഇതിന് എന്താ വില?
@7982jКүн бұрын
Rs. 30/-
@jaisiyajohnson870023 күн бұрын
Japamala oru ayudhama ath pidcho chollanath ithum pidkqnth rapakal vethyasamund.. ithupole advertisements cheyyallu