പ്രാവിന് ഉണ്ടാകുന്ന പേന്‍ ഈച്ച എന്നിവരെ തുരത്താം. How to remove Insects in pigeons body

  Рет қаралды 10,977

പൊന്നാനി പറവ Ponnani parava

പൊന്നാനി പറവ Ponnani parava

3 жыл бұрын

കടപ്പാട് / petdukan
Feel free to call us for any question on bird keeping. Please like in Facebook page. Link 👆🏼
സുഹൃത്തുക്കളേ,
പക്ഷി സ്നേഹികളായ നമ്മൾ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പരാദജീവികളെ കൊണ്ടുള്ള പ്രശ്നങ്ങൾ.
താഴെ പറയുന്നവയാണ് നാം സാധാരണ പുറമെ കാണുന്ന പരാദ ജീവികൾ
പേൻ, പ്രാണികൾ, ഈച്ച, ചെള്ള്, ചെറിയ വണ്ടുകൾ, ഒരിനം വിര
പ്രശ്നങ്ങൾ:
1) തൂക്കം കുറയൽ
2) മുട്ട വിരിയാതിരിക്കൽ
3) വയറിളക്കം
4) ആകാരഭംഗി നഷ്ടപ്പെടൽ
5) മറ്റ് അസുഖങ്ങൾ പടരാനുള്ള മാധ്യമമായി പ്രവർത്തിക്കൽ
6) വളർച്ച കുറവ്
തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ:
1) പക്ഷികളെ പിടിച്ച് സൂര്യപ്രകാശത്തിലോ ഒരു ബൾബിന്റെ പ്രകാശത്തിലോ അതിന്റെ ചിറകുകളും, വാലുകളും വിടർത്തി നോക്കിയാൽ പേൻ ശല്യം വളരെ വ്യക്തമായി കാണാവുന്നതാണ്. പലപ്പോഴും നമ്മുടെ കൈകളിലും ശരീരത്തിലും പേൻ കയറുന്നതായി നമുക്ക് അനുഭവപ്പെടുന്നതാണ്.
2) ഇങ്ങനെ നോക്കുമ്പോൾ ചിറകിലും വാലിലും ചെറിയ ദ്വാരങ്ങൾ കാണുകയാണെങ്കിൽ അത് ഈച്ചയുടെ ശല്യം കാരണമാണെന്ന് ഉറപ്പിക്കാം. ഈച്ച ഉണ്ടെങ്കിൽ നമ്മൾ പക്ഷികളെ പിടിക്കുമ്പോൾ ഈച്ച പറക്കുകയോ, നമ്മുടെ കൈയിൽ അത്ര ഭയമില്ലാതെ കയറിയിറങ്ങുന്നതായോ, മറ്റൊരു പക്ഷിയിലേക്ക് പറന്നു പോകുന്നതായിട്ടോ കാണാം
3) കാലുകളിലെ ചർമ്മം വരണ്ട് പൊട്ടി വിടർന്നിരിക്കുന്നുവെങ്കിലോ ,വളരെ ചെറിയ കുരുക്കളോ കാണുന്നുവെങ്കിൽ അത് ഒരിനം mite കാരണമാണ്.
4) പക്ഷികൾ തുടരെ തുടരെ കൊക്ക് കൊണ്ട് ചിറകിലും, വാലിലും കൊത്തുന്നതായി കാണാം.
പരിഹാരമാർഗങ്ങൾ:
ദ്രവരൂപത്തിലുള്ളതും പൗഡർ രൂപത്തിലുമുള്ള Pyrethrin,Permethrin എന്നിവ അടങ്ങിയ നിരവധി മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. ഓരോന്നിനും ഓരോ രീതിയിലുള്ള ഉപയോഗക്രമമാണ്.
ചില മരുന്നുകൾ പരിചയപ്പെടാം :
1) Tik Tox : ദ്രവരൂപത്തിലുള്ളത്. 1 ലിറ്റർ വെള്ളത്തിൽ 2.5 ml Tick Tox ചേർത്ത് നന്നായി ഇളക്കിയിട്ട് ഒരു hand sprayer ഉപയോഗിച്ച് spray ചെയ്യാവുന്നതാണ്..... പ്രാവുകളാണെങ്കിൽ കണ്ണിലും മുക്കിലും വായിലുമാകാതെ മുക്കിയെടുക്കാവുന്നതാണ്..... ALB,Conures,Finches എന്നിവയുടെ ചിറകുകളിൽ മുകളിൽ പറഞ്ഞ മരുന്ന് ഒരു കോട്ടൺ തുണിയിൽ ആക്കിയതുകൊണ്ട് നന്നായി തുടച്ചാൽ മതിയാകും.
2) Fly Kill : ദ്രവരൂപത്തിലുള്ളത്. 5 ml ഒരു ലിറ്റർ വെള്ളത്തിൽ ചേർക്കാവുന്നതാണ്. മറ്റ് ഉപയോഗക്രമം മുകളിൽ പറഞ്ഞതുപോലെ തന്നെ...
3) Notix :
ദ്രവരൂപത്തിലുള്ളത്. 2.5 ml/1ltr .. ഉപയോഗക്രമം മേൽ പറഞ്ഞതു പ്രകാരം
4) മുകളിൽ പറഞ്ഞ എല്ലാ മരുന്നുകളുടേയും പൗഡർ രൂപത്തിലുള്ള മരുന്നുകളും ലഭ്യമാണ്.
5) വേപ്പെണ്ണ:
ആയുർവേദ മരുന്ന്. 5 ml/1ltr വെള്ളത്തിൽ
6) നൊച്ചി എന്ന ചെടിയുടെ ഇല കൂടുകളിലും പരിസരങ്ങളിലും വെച്ചാൽ വളരെ ഉപകാരപ്രദമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1) വെയിൽ ഉള്ള ദിവസങ്ങളിൽ മാത്രമേ ദ്രവരൂപത്തിലുള്ള മരുന്നുകൾ ഉപയോഗിക്കാവൂ.
2) മഴക്കാലത്തും, തണുപ്പുകാലത്തും പൗഡർ രൂപത്തിലുള്ള മരുന്നാണ് അഭികാമ്യം.
3) മരുന്നു പ്രയോഗിക്കുന്ന ദിവസം ഭക്ഷണ പദാർഥങ്ങളും, വെള്ളവും നിർബന്ധമായും മാറ്റി വെക്കേണ്ടതാണ്.
4) മരുന്ന് പ്രയോഗിച്ചതിന് അടുത്ത ദിവസം മുതൽ പക്ഷികൾ ഇടയ്ക്കിടെ പറക്കുകയും ചിറകിട്ടടിക്കുകയും, കൊക്ക് കൊണ്ട് തൂവൽ കടിച്ചു വലിക്കുകയും ചെയ്യുന്നതായി കാണാം. അത് മരുന്ന് ഫലപ്രദമായിട്ടുണ്ട് എന്നതിന് തെളിവാണ്.
5) കഴിയുന്നതും എല്ലാ പക്ഷികളെയും ഒരേ ദിവസം തന്നെ ചികിത്സിക്കുക
6) അടയിരിക്കുന്ന പക്ഷികളിൽ മരുന്നു പ്രയോഗിച്ചാൽ മുട്ട വിരിയാതിരിക്കാൻ സാധ്യത കൂടുതലാണ്.
7) കൂടുകളിലും ചുമരുകളിലും spray ചെയ്യേണ്ടതാണ്.
8) ഒരു മാസത്തിനുള്ളിൽ ഒരിക്കൽ കൂടി മരുന്ന് ഉപയോഗിച്ചാൽ പിന്നീട് കുറേക്കാലം ഇത്തരം ശല്യം ഒഴിവായിക്കിട്ടും.
9) മരുന്നിന്റെ dosage കൂടിയാൽ പക്ഷികൾക്ക് പൊള്ളൽ ഏൽക്കുന്നതാണ്.
10) കണ്ണിലും, മൂക്കിലും, വായിലും മരുന്ന് ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Credits to subramanian Kozhikode.

Пікірлер: 55
@usha7212
@usha7212 2 жыл бұрын
Tik tox use cheyyan Padilla Bird nu toxic aanu
@shamnu2930
@shamnu2930 3 жыл бұрын
Sooper❤️👍
@ponnaniparava
@ponnaniparava 3 жыл бұрын
✅👌💯💖
@AliAli-td6ug
@AliAli-td6ug 3 жыл бұрын
Sooper 👍👍
@ponnaniparava
@ponnaniparava 3 жыл бұрын
💯💗💕✅
@riyasponnani2163
@riyasponnani2163 3 жыл бұрын
😀😀👍🏼👍🏼👍🏼👍🏼Suport 😍
@ponnaniparava
@ponnaniparava 3 жыл бұрын
💕💗💯✔️
@junaiddxb6062
@junaiddxb6062 3 жыл бұрын
👍
@ponnaniparava
@ponnaniparava 3 жыл бұрын
💗💯✔️✔️
@rithusvlog7657
@rithusvlog7657 Жыл бұрын
Hiii 👍👍
@hrithikchinku8253
@hrithikchinku8253 3 жыл бұрын
♥👍
@ponnaniparava
@ponnaniparava 3 жыл бұрын
💙💪🏼❤️
@aliadhil3277
@aliadhil3277 3 жыл бұрын
👍👍👍
@ponnaniparava
@ponnaniparava 3 жыл бұрын
💯👌💖✔️
@skrk5544
@skrk5544 3 жыл бұрын
❤❤❤
@ponnaniparava
@ponnaniparava 3 жыл бұрын
💞
@minhal777
@minhal777 3 жыл бұрын
❤️
@ponnaniparava
@ponnaniparava 3 жыл бұрын
, 💯❤️💖
@sajithsahadevan325
@sajithsahadevan325 Жыл бұрын
Bro oru prav dead ayii ee medecine ithpole upayogichatha 😢
@KkPetsShorts
@KkPetsShorts 3 жыл бұрын
0 kalli kunjan cheyyamo
@ponnaniparava
@ponnaniparava 3 жыл бұрын
Inshallaa next time
@abhijithprakashanp1529
@abhijithprakashanp1529 3 жыл бұрын
Hi
@ponnaniparava
@ponnaniparava 3 жыл бұрын
Yes bro
@saidalavikondotty3015
@saidalavikondotty3015 3 жыл бұрын
Ufffff
@ponnaniparava
@ponnaniparava 3 жыл бұрын
😊😜✅💗✔️
@ubaidamsiubaid6374
@ubaidamsiubaid6374 3 жыл бұрын
Kollalo bro
@ponnaniparava
@ponnaniparava 3 жыл бұрын
💕💗👌✔️✔️Tnx dude ✔️
@smartgaming2811
@smartgaming2811 3 жыл бұрын
Mutta itta pravine iddan patto
@ponnaniparava
@ponnaniparava 3 жыл бұрын
വേണ്ട
@ameerameer2520
@ameerameer2520 3 жыл бұрын
പറ്റില്ല
@rajupachatt7515
@rajupachatt7515 3 жыл бұрын
Prav jeevanody undo
@ponnaniparava
@ponnaniparava 3 жыл бұрын
Yes please check my latest video
@ponnaniparava
@ponnaniparava 3 жыл бұрын
പിന്നല്ലാതെ
@slapheonix2728
@slapheonix2728 2 жыл бұрын
ചേലാ as
@ponnaniparava
@ponnaniparava 2 жыл бұрын
💓💓
@gokulvlogs1068
@gokulvlogs1068 3 жыл бұрын
Bro, ഡബിൾ കണ്ണി പറത്താൻ പറ്റുമോ please reply
@ponnaniparava
@ponnaniparava 3 жыл бұрын
Ha അതിന്‌പ്പൊ എന്താ 👌👌
@gokulvlogs1068
@gokulvlogs1068 3 жыл бұрын
@@ponnaniparava bro, ഡബിൾ കണ്ണി ഒരു 1 മണിക്കൂറൊക്കെ പറക്കുമോ please reply
@ponnaniparava
@ponnaniparava 3 жыл бұрын
പ്രാവ് quality ഇക്ക് അറിയില്ലല്ലോ bro അപ്പൊ ഞാൻ എങ്ങനെ പറയും
@gokulvlogs1068
@gokulvlogs1068 3 жыл бұрын
@@ponnaniparava അതല്ല bro ഡബിൾ കണ്ണി ഒള്ള എല്ലാ പ്രാവുകളും പറക്കുമോ അതോ നടൻ പ്രാവിനെ പോല്ലേ ഒരു പ്രേതെകതയും ഡബിൾ കണ്ണി പ്രാവുകൾക് ഇല്ല bro please reply
@ponnaniparava
@ponnaniparava 3 жыл бұрын
പറവി പ്രാവ് വിരിഞ്ഞ ഡബിള്‍ കണ്ണ് എന്റെ കൈയിൽ ഉണ്ട് പോളി പറവ ആയിരുന്നു. ഇനി മറ്റുള്ള പ്രാവ് ഉണ്ടോ എന്ന് അറിയില്ല
@arunaru9961
@arunaru9961 3 жыл бұрын
എത്ര മാസം കൂടുമ്പോൾ ചെയ്യണം. ബ്രോ
@ponnaniparava
@ponnaniparava 3 жыл бұрын
Yearly once ചെയ്ത മതി. കൂടുതല്‍ ചെയ്ത പ്രാവിന്റെ തൊലി പൊള്ളും. ഒരു വട്ടം ചെയ്ത മതി പ്രത്യേകം ശ്രദ്ധിക്കണം ഒരു
@arunaru9961
@arunaru9961 3 жыл бұрын
@@ponnaniparava പൊന്നാനിയിൽ മലബാർ 2020 ട്ടൂർണമെന്റ് സമാന വിതരണം ഉണ്ടായിരുന്നിലെ. താങ്കൾക് പ്രേയിസ് ഇല്ലേ ബ്രോ.
@ponnaniparava
@ponnaniparava 3 жыл бұрын
ഞാൻ join ചെയ്തില്ല. കാരണം ഞാൻ ഗള്‍ഫില്‍ ആയിരുന്നു. അവിടെ നിന്നും വന്നിട്ട് ഇപ്പൊ കുറച്ച് ആയി ഉള്ളു
@arunaru9961
@arunaru9961 3 жыл бұрын
@@ponnaniparava അടുത്ത പറവയിൽ പിടിക്കണം. കട്ട സപ്പോർട് ഉണ്ടാകും..♥♥
@ponnaniparava
@ponnaniparava 3 жыл бұрын
Inshallaa അതിനുള്ള ട്രെയിനിങ് തുടങ്ങി
@rashikkt5332
@rashikkt5332 3 жыл бұрын
👍
@ponnaniparava
@ponnaniparava 3 жыл бұрын
🔥💖💯✔️
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 69 МЛН
ഞാൻ പ്രാവിനെ വാങ്ങി 🙏
4:49
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН