പ്രാവിനു കൊടുക്കുന്ന വിര മരുന്ന് , അത് കൊടുക്കേണ്ട രീതി, കൊടുത്ത ശേഷം ചെയ്യേണ്ട കാര്യങ്ങൾ ,,,

  Рет қаралды 5,039

Thirivil pets

Thirivil pets

Күн бұрын

പ്രാവിനു കൊടുക്കുന്ന വിര മരുന്ന് , അത് കൊടുക്കേണ്ട രീതി, കൊടുത്ത ശേഷം ചെയ്യേണ്ട കാര്യങ്ങൾ / pigeon deworming,,,
feed up yeast plus കൊടുത്താലുള്ള ഗുണങ്ങൾ,
നിങ്ങളുടെ കുട്ടികൾക്ക് മൊബൈൽ, ടിവി, ടാബ് എന്നിവയ്ക്കു പകരം ഒരു അരുമ പെറ്റിനെ സമ്മാനിക്കൂ.
എന്തുമാകട്ടെ നിങ്ങളുടെ സാഹചര്യത്തിനനുസരിച്ച് നായ്ക്കുട്ടി, പൂച്ച, ആട്ടിൻകുട്ടി, ലൗബേർഡ്സ് *പ്രാവ്*, മുയൽ അങ്ങനെ എന്തെങ്കിലും..
ഒന്നുമില്ലെങ്കിൽ ഒരു ചെറിയ ചില്ല് കുടം.. അതിലൊരു ജോടി വർണ്ണ മത്സ്യങ്ങൾ..
അവയുടെ ഉത്തരവാദിത്വം കുട്ടികളെ ഏൽപ്പിക്കുക. അവരതിനെ ഭംഗിയായി നോക്കും.
നിങ്ങളുടെ മേൽനോട്ടം മാത്രം മതിയാകും.
ഓ വയ്യ, ഇനി അതിനെയൊക്കെ വൃത്തിയാക്കാൻ ഞാൻ തന്നെ നടക്കണം എന്നാണ് മറുപടിയെങ്കിൽ
ഓർത്തോളു ഈ മിണ്ടാപ്രാണികളുടെ അപ്പിയും മൂത്രവും ഒക്കെ കഴുകി വൃത്തിയാക്കാം പക്ഷേ ഡിജിറ്റൽ ലോകത്തെ മറഞ്ഞിരിക്കുന്ന അപകടങ്ങളും വൃത്തികേടുകളും എത്ര മായ്ച്ചാലും കുഞ്ഞു മനസ്സുകളിൽ നിന്നും മായില്ല. വളർത്തുമൃഗങ്ങളെ നോക്കാനും വൃത്തിയാക്കാനും കുട്ടികളെ തന്നെ പഠിപ്പിക്കാം.
ഇപ്പോൾ തന്നെ ഭർത്താവിനെ കൊല്ലുന്ന ഭാര്യ, ഭാര്യയെ കൊല്ലുന്ന ഭർത്താവ്, കുട്ടികളെ കൊല്ലുന്ന അച്ഛനമ്മമാർ.... പേടി തോന്നുന്നില്ലേ??
സഹജീവികളോട് സ്നേഹവും കരുണയും വളർത്തിയെടുക്കു.
"Gift your loved ones a dear Pet".
വികസിത രാജ്യങ്ങളിൽ വളരെ വ്യാപകമായി ചെയ്യുന്ന ശീലമാണിത്. Pet Therapy. അത് എന്താണെന്ന് തീർച്ചയായും വായിച്ചിരിക്കണം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിന് വളർത്തുമൃഗങ്ങൾ ഒരുപാട് സഹായിക്കും.
#pigeon#deworming#feedupyeast

Пікірлер: 61
@dpmedia2363
@dpmedia2363 3 жыл бұрын
Ikka engade vedio pravu valarthunnavarkku valare useful aanu
@appu8206
@appu8206 3 жыл бұрын
💯
@gamingwithfebin7028
@gamingwithfebin7028 2 жыл бұрын
Super
@majopa2263
@majopa2263 3 жыл бұрын
👍👍👍👍👍👍
@appu8206
@appu8206 3 жыл бұрын
❤❤
@movieupdatesby
@movieupdatesby 2 жыл бұрын
Hi
@masterdude543
@masterdude543 2 жыл бұрын
Poly 😍
@ansafansu8252
@ansafansu8252 3 жыл бұрын
Nalla useful vedio nannayittund👍
@abubacker8321
@abubacker8321 3 жыл бұрын
Haiii polichi supeer videyoo
@vishnurajvichu5657
@vishnurajvichu5657 3 жыл бұрын
Good information 👍👍👍
@justindas3507
@justindas3507 3 жыл бұрын
സൂപ്പർ ❤
@muhammadhabeeb1836
@muhammadhabeeb1836 3 жыл бұрын
Nice
@vgstalks3662
@vgstalks3662 2 жыл бұрын
👍👍
@bibinpr5450
@bibinpr5450 2 жыл бұрын
Enniku ee vedio upakarapettu
@jidhunkr2637
@jidhunkr2637 3 жыл бұрын
Kidilan
@user-su5dv4nc9f
@user-su5dv4nc9f 3 жыл бұрын
പറഞ്ഞത് എല്ലാം okപക്ഷേമുന്നത്തേവീഡിയോകളിൽകണ്ടുവന്നിരുന്നഅവതരണശൈലയിലുള്ളൊരുഊർജ്ജംഈവീഡിയൊയിൽകുറഞതുപൊലെ എന്നാലും സൂപ്പർ(2മുഖികുഞൻമാരെതരണേ)
@ThirivilPigeon
@ThirivilPigeon 3 жыл бұрын
Sradhikkaam bro
@movieupdatesby
@movieupdatesby 3 жыл бұрын
👌
@abhilashbabu3612
@abhilashbabu3612 3 жыл бұрын
Ikka videyo adipoli
@nithinmv5620
@nithinmv5620 3 жыл бұрын
Super video❤️
@AB73bythahir
@AB73bythahir 3 жыл бұрын
Adipoli
@thasneemsabu
@thasneemsabu 3 жыл бұрын
👍
@dhilrajcd5861
@dhilrajcd5861 3 жыл бұрын
Ethra Maasam Edavitt Kodukendath..?
@thajudheenthaju9480
@thajudheenthaju9480 3 жыл бұрын
Supper ikka
@rashidrashi6967
@rashidrashi6967 2 жыл бұрын
😘
@jinumol6849
@jinumol6849 3 жыл бұрын
poli bro
@skannan9537
@skannan9537 2 жыл бұрын
കുടിക്കുന്നവെള്ളത്തിൽ കലക്കികൊടുക്കുമ്പോൾ ബാക്കി വരുന്നത് അന്ന് തന്നെ എടുത്തു മാറ്റണോ. എത്ര ദിവസം കൊടുക്കണം
@anshadanshu522
@anshadanshu522 3 жыл бұрын
Feed up int oru vidio chayammo pizz
@ansafmuhammed4959
@ansafmuhammed4959 2 жыл бұрын
😍
@faz7622
@faz7622 3 жыл бұрын
🙌🙌🥰adipoli
@muhammedrameespk8647
@muhammedrameespk8647 3 жыл бұрын
🕊️❤
@makeamoney385
@makeamoney385 3 жыл бұрын
Loft full video venam plz😄
@somethingfishy4168
@somethingfishy4168 3 жыл бұрын
Feedup yeast plus vellathil mix cheythu engane kodukkum🤔. Athu vellathil veezhbol vere entho aakum. Better foodil mix cheythu kodukku
@appuexperiment7057
@appuexperiment7057 2 жыл бұрын
Full support ❣️❣️❣️❣️❣️
@flytube1969
@flytube1969 3 жыл бұрын
ഞാൻ ഒരു പറവയെ എടുത്തു. But അതിന്റെ വയർ ഭാഗത്ത് yell ponteetund. ഞാൻ ഒരു ബ്രീഡർ നോട് ചോദിച്ചപ്പോൾ stiramayitt kunnine എടുത്ട്ടടുകൊണ്ടാണ് yeenn. എങ്ങെനെ recover ചെയ്യാം
@ThirivilPigeon
@ThirivilPigeon 3 жыл бұрын
9746436475
@vishnuappu672
@vishnuappu672 3 жыл бұрын
പ്രാവ് ചിപി ഇരിക്കുകയാണ് അതിനു എന്തു ചെയ്യും
@wanderlust1873
@wanderlust1873 2 жыл бұрын
Molding time deworm cheyyamo... ? Frst koduth 15 dy second kodukan avumbozhek molding ayi thudangi...
@somethingfishy4168
@somethingfishy4168 3 жыл бұрын
Bro cage nte door nte back il net mesh randennam undallo. Why?
@shaheermuhammed5749
@shaheermuhammed5749 Жыл бұрын
feed up ന്റെ price
@rafeequeanas4467
@rafeequeanas4467 3 жыл бұрын
Oru givevey vekkuno
@vinithadileepdileep1732
@vinithadileepdileep1732 2 жыл бұрын
ᴋᴏʟʟᴀᴍ
@ThirivilPigeon
@ThirivilPigeon 2 жыл бұрын
@sweetpoison1163
@sweetpoison1163 3 жыл бұрын
എനിക്ക് ഒരു പ്രാവിനെ തരോ please
@sweetpoison1163
@sweetpoison1163 3 жыл бұрын
Please bro full support
@renjithmanoharan7602
@renjithmanoharan7602 3 жыл бұрын
Feed up yeast rate ethraya?
@somethingfishy4168
@somethingfishy4168 3 жыл бұрын
Njan medichathu feed up yeast plus. ₹240 500g nu aayi. 100g nte packetum und. So rate kuravanu.
@gopikas1697
@gopikas1697 3 жыл бұрын
ഒരു പ്രാവിനെ free തരുമോ pleaseeeee
@ansafmuhammed4959
@ansafmuhammed4959 2 жыл бұрын
Super
@muhammedraseel770
@muhammedraseel770 3 жыл бұрын
Good information 👍
@finshada.m5602
@finshada.m5602 3 жыл бұрын
❤❤
@amcriation8707
@amcriation8707 3 жыл бұрын
Hi
@Malayali9991
@Malayali9991 3 жыл бұрын
Super video👌🕊️❤️
@MUJEEBRAHMAN-vq3ni
@MUJEEBRAHMAN-vq3ni 2 жыл бұрын
😘😘
@sujikumar4429
@sujikumar4429 3 жыл бұрын
👍👍👍
@sumodvs17
@sumodvs17 3 жыл бұрын
❤❤
@nabeelbabu6251
@nabeelbabu6251 3 жыл бұрын
@abhishek5599
@abhishek5599 3 жыл бұрын
Hi
Whoa
01:00
Justin Flom
Рет қаралды 55 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 33 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 2,5 МЛН
How to Deworming  Pigeons part-I
12:47
Farba Loft
Рет қаралды 46 М.
Whoa
01:00
Justin Flom
Рет қаралды 55 МЛН