പ്രായമായവരെ പരിചരിക്കുന്ന മക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ | Dr. Tahsin Neduvanchery | Arogyam

  Рет қаралды 10,519

Arogyam

Arogyam

Күн бұрын

പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്ന മക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ...
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ( / arogyamhealthtips ) ബന്ധപ്പെടാവുന്നതാണ്. അതത് രംഗത്ത് വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ പരമാവധി വേഗത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കും.
സ്‌നേഹത്തോടെ
ടീം ആരോഗ്യം
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / arogyamhealthtips

Пікірлер: 74
@lordshouse4509
@lordshouse4509 4 жыл бұрын
എന്റെ പൊന്നു ഡോക്ടറെ , എത്ര കറക്ട് ആയി പറഞ്ഞു ഞൻ മൂന്നു പേരെ നോക്കിയതാ , അമ്മായി അമ്മയെയും അപ്പനെയും നാത്തൂനെയും , iഅതോർക്കുമ്പോൾ നല്ല സന്തോഷമുണ്ട് ഡോക്ടറിന് ഒരു നല്ല മനസ്സുണ്ട് god bles you thanks
@sajinamannamkandi1822
@sajinamannamkandi1822 3 жыл бұрын
ആരും ശ്രദ്ധിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് നല്ല ഒരു മെസ്സേജ് തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി ഒപ്പം പ്രാർത്ഥനയും
@Bo-rt5sg
@Bo-rt5sg 3 жыл бұрын
പ്രായമായവരെ സന്ദർശിക്കാൻ വരുന്നവർ പലപ്പോഴും കൂടെ നിൽക്കുന്നവരെ അഭിനന്ദിക്കാൻ മറന്നു പോകും എന്ന്മാത്രമല്ല നോക്കുന്നതിലെ കുറവുകൾ ചൂണ്ടിക്കാണിക്കുകയും കൂടി ചെയ്യുന്നത് അവർക്ക് പലപ്പോഴും സഹിക്കാവുന്നതിലപ്പുറം ആകാറുണ്ട്. Excellent topic and presentation, doctor.👍
@salimaliparamba4689
@salimaliparamba4689 4 жыл бұрын
വ്യത്യസ്തമായ ടോപിക്കിനെ കുറിച്ച് സംസാരിക്കാൻ തയ്യാറായ ഡോക്ടർക് വളരെ നന്ദി
@daisyphilip6999
@daisyphilip6999 3 жыл бұрын
വ്യത്യസ്ത രീതിയിൽ ചിന്തിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ, പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.
@muhammadraazikv5911
@muhammadraazikv5911 11 ай бұрын
നല്ലൊരു മെസ്സേജ് ആണ്... കേട്ടപ്പോൾ വളരെ സന്തോഷം തോന്നി... അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളാണ്... അത് കൊണ്ട് പെട്ടെന്ന് മനസ്സിൽ തട്ടി.... ഡോക്ടർക്ക് ഒരായിരം നന്ദി... ദീർഘായുസ്സ് ഉണ്ടാവട്ടെ.... 🤲🤲
@mariyamfazal4625
@mariyamfazal4625 Жыл бұрын
മനസ്സ് നിറഞ്ഞു പോയ വീഡിയോ.. ഡോക്ടർ പറഞ്ഞ പോലെ ആരും കാണാത്ത വർഗ്ഗമാണ് ഞങ്ങൾ... Salute you Doctor 🙏🏻
@mettammalrajan6373
@mettammalrajan6373 4 жыл бұрын
Dr പറഞ്ഞത് 100% ശരിയാണ് അനുഭവം
@Arogyam
@Arogyam 4 жыл бұрын
THANKS FOR WATCHING...
@monykrishnan7375
@monykrishnan7375 4 жыл бұрын
Valare nalla karyagal anu Dr. Paraguthannad.Thanks Doctor
@Hopehope111
@Hopehope111 Жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ ശെരിയാണ് സഹോദരങ്ങൾ തൊട്ടടുത്തു ഉണ്ടായിട്ടും അമ്മായിഅമ്മയെയും അപ്പനെയും കൂടെ നിന്ന് നോക്കി അവസാനം ഞാൻ ഡിപ്രെഷൻ ആയി.... അവര് രണ്ടാളും മരിച്ചു എങ്കിലും ഞാൻ ഇപ്പോഴും ആ ഡിപ്രെഷനിൽ നിന്നും കരകയറാൻ സാധിക്കാത്ത അവസ്ഥയിലാണ് 🥺
@maimoona4958
@maimoona4958 4 жыл бұрын
Valare nalloru message dr thanks
@rishananavas1558
@rishananavas1558 3 жыл бұрын
Dr paranjathu 100%shariyanu എന്റെ ഉമ്മ ഉമ്മാമനെ nokiathu enikariyam Athym ottaku noki. Kidapil ആയപ്പോൾ മുക്കിൽ ട്യൂബ് Ettapol urakm oyiyendi vannu pinne makkal Ellavarum vannapol dr paranjathu pole shiftayi നോക്കി. ഉറക്കം ഒഴിഞ്ഞു. Ummamana നല്ല പോലെ നോക്കി Allhahuvinte Aduthethii😔🤲
@hasheer_k
@hasheer_k 3 жыл бұрын
Sir ninghal paranghath സത്യം ann Ivada 5 makkal ind pakshe 1 son nte wife and മക്കള്‍ മാത്രം nokaar ഒള്ളു sir it was a good content
@12rishaparveen8
@12rishaparveen8 3 жыл бұрын
Dr പറഞ്ഞത് 100%shariyan
@sreelekhathankappan1268
@sreelekhathankappan1268 4 жыл бұрын
Apt message doctor. Well done
@advbindusk6407
@advbindusk6407 3 жыл бұрын
ആരും ശ്രദ്ധിക്കാത്തതും നമ്മുടെ സമൂഹം അനിവാര്യമായി അറിയേണ്ടതും പ്രവർത്തികമാക്കേണ്ടതും.
@coastaltube4750
@coastaltube4750 4 жыл бұрын
Lovable Doctor...😍
@AnasCp-me2mu
@AnasCp-me2mu Ай бұрын
ഞാൻ ഇത് പോലെ അൽഷിമേഴ്‌സ് ബാധിച്ച അമ്മായി അമ്മയെ 8വർഷം നോക്കി ഇയ്യിടെ അവർ മരിച്ചുപോയി മറ്റു രണ്ടു മക്കളും കൂടി ഉണ്ട് ഇവർക്കു ഒരാൾ രോഗിയും മറ്റേ ആൾ ഫ്സിക്കലി വയ്യാത്ത ആളുമാണ് ഞാനും തനിയെ ആണ് ഇക്കാലമത്രയും ഇവരെ നോക്കിയത് എന്നിട്ട് ഇപ്പൊ അവർ പറയുവാ നീ അത്രവലിയ നോട്ടം ഒന്നും നോക്കീട്ടില്ലെന്നു അവരെ നോക്കി ഇന്ന് ഞാനും ഒരു രോഗി ആയി അത് മാത്രം മിച്ചം
@zaeemadil4997
@zaeemadil4997 4 жыл бұрын
Great message 💯💯💯
@cousinshut6709
@cousinshut6709 3 жыл бұрын
Dr Sir....Paranjakaaryangal Valare Nala karyangal aann👍👍..Eath oru Kaaryavum Naam Athinte Anubavathilude kadannupokumbol mathrame Athine kurichu Bodhavaanmar Avukayolu.Iniyum ithupole Gunnapaadamulla Videoskal predhishikkunnu.
@najmkbar1043
@najmkbar1043 Жыл бұрын
വളരെ നല്ല ഒരു സന്ദേശം. Thank u sir🥰👍
@naquaaquaculture8408
@naquaaquaculture8408 4 жыл бұрын
Great presentation Very important massage useful
@sobhachoondal4785
@sobhachoondal4785 2 жыл бұрын
Nalla nirdesam sir thank you🙏🏼
@sumashaji3543
@sumashaji3543 Жыл бұрын
Doctor paranjathu 100% correct anu.
@deleeparavikumarvishnu4350
@deleeparavikumarvishnu4350 4 жыл бұрын
Good msg sir. Thank you
@Arogyam
@Arogyam 4 жыл бұрын
So nice of you
@treesajudeezhumparampil4090
@treesajudeezhumparampil4090 11 ай бұрын
Good message doctor... Thank you sir
@umcvcv
@umcvcv 4 жыл бұрын
Well said
@rajarajeswariammalp526
@rajarajeswariammalp526 4 жыл бұрын
A very good message for all.
@muhammedfavas.t3584
@muhammedfavas.t3584 9 ай бұрын
Good masage❤❤
@rajjtech5692
@rajjtech5692 Жыл бұрын
👆നോക്കി സഹായിക്കുന്നവരെ, ദൂരെയുള്ളവർ സാമ്പത്തികമായി, സഹായിക്കയാണെങ്കിൽ, അതും സന്തോഷപ്രദമാവും.👍. (എന്നാൽ കിട്ടിയ സമ്പത്തിനു നന്ദി പറയാതെ, അടിച്ചു പൊളിച്ചു പാഴ് ചെലവ് ചെയ്യുന്നവരാണെങ്കിൽ, കാര്യമില്ല എന്നുകൂടി മനസ്സിലാക്കിയിരിക്കണം).
@leelammajose2613
@leelammajose2613 4 жыл бұрын
Very well said doctor
@mollyiype382
@mollyiype382 3 жыл бұрын
Good message doctor
@mtrmtr9583
@mtrmtr9583 4 ай бұрын
Ithuorusupermesegu👍🏻👍🏻👍🏻
@LatheefaLathi
@LatheefaLathi Жыл бұрын
Good information
@lathakarthikeyan1762
@lathakarthikeyan1762 4 жыл бұрын
Good thank you Dr
@annathomas1902
@annathomas1902 3 жыл бұрын
Very correct....👍👍
@krishanizham
@krishanizham 4 жыл бұрын
Good topic selection 👍
@ashkarpaleri82
@ashkarpaleri82 4 жыл бұрын
Absolutely correct 👍👍
@marykuttyvarghese4733
@marykuttyvarghese4733 7 ай бұрын
👌
@drjasneerwellnessclinic3793
@drjasneerwellnessclinic3793 4 жыл бұрын
Informative..
@sheebasanthosh2853
@sheebasanthosh2853 4 жыл бұрын
Good idea 👍 thanks doctor
@Arogyam
@Arogyam 4 жыл бұрын
Most welcome
@arifack2266
@arifack2266 3 жыл бұрын
Good message
@nishantipsandtricksnishant4638
@nishantipsandtricksnishant4638 4 жыл бұрын
Thank you
@Arogyam
@Arogyam 4 жыл бұрын
You're welcome
@jasheelavbm4662
@jasheelavbm4662 4 жыл бұрын
Good masage
@babinmohammed6376
@babinmohammed6376 4 жыл бұрын
Correct
@muhammedriju3580
@muhammedriju3580 Жыл бұрын
👍👍
@ambilyks1465
@ambilyks1465 4 жыл бұрын
👍👍👍👍👍
@sreekala4942
@sreekala4942 5 ай бұрын
🙏
@jasminnishajasminnisha7147
@jasminnishajasminnisha7147 4 жыл бұрын
dr hiatel herniye patti oru vdo cheyyamo pls
@hassantk2017
@hassantk2017 3 жыл бұрын
Background Music അരോചകം. Concentrate ചെയ്യാൻ പറ്റുന്നില്ല.
@gangadharanmanikyam6249
@gangadharanmanikyam6249 4 жыл бұрын
Good video thank you Dr
@Arogyam
@Arogyam 4 жыл бұрын
Our pleasure!
@preethyharidas2902
@preethyharidas2902 4 жыл бұрын
Valare sariyanu ente amma stroke vannu kitappilayi 6 month kazhinju marikumpol njan vallatha oru avadthayilayirunnu. Eppozhum karachil,arum illa enna thonnal. Ammaku 83 vayassayirunnu
@nimmiv4134
@nimmiv4134 4 жыл бұрын
Fibro adenoma ഉണ്ടേൽ breast feeding പ്രശ്നം ഉണ്ടാകോ?? അതേ പറ്റി വീഡിയോ ചെയ്യോ പ്ലീസ്
@hameedp4184
@hameedp4184 3 жыл бұрын
💯💯
@annathomas1902
@annathomas1902 3 жыл бұрын
Background music necessary ano?
@shamjanavas6082
@shamjanavas6082 4 жыл бұрын
Dr.. ente ummak bleeding aayit 1 mnth aayi.. dr kanich scan cheythapo Bulky uterus feature adenomyosis enn kanikunnu... Ithinu uterus remove cheyuo? Pls rply
@drjasneerwellnessclinic3793
@drjasneerwellnessclinic3793 4 жыл бұрын
അഡിനോമയോസിസ് കാരണം കൂടുതൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ യൂട്രസ്സ് എടുത്ത് കളയുന്നതാണ് ഇതിലെ best treatment.Matu treatments eduthalum poornamayit matan kazhiyila..thalkalika shmanam kittam..
@shamjanavas6082
@shamjanavas6082 4 жыл бұрын
Thnk u dr
@shamjanavas6082
@shamjanavas6082 4 жыл бұрын
Bleeding allathe vere budhimuttonnm illa.. yesterday dr kanichapo paranjath mensus nilkanulla inject cheyam ennanu...
@drjasneerwellnessclinic3793
@drjasneerwellnessclinic3793 4 жыл бұрын
ok..
@shamjanavas6082
@shamjanavas6082 4 жыл бұрын
Dr... adenomyosis kanikumbo ee inject cheyunnath pinned prblm aakumo? D&C cheythit inject cheyamennanu paranjath.. Ummaka age 50 aayi.. Pls ithinudi rply tharavo??
@subramaniyansura9352
@subramaniyansura9352 2 жыл бұрын
🙏👌👍
@rajeenassankethatil1763
@rajeenassankethatil1763 2 жыл бұрын
Dr നൂറു ശതമാനം കറക്ട് . ഇത് ഞാൻ അനുഭവിക്കുന്നുണ്ട്. താങ്കളെ വിളിക്കാനുള്ള നമ്പർ തരുമോ?
@abdulvaris7611
@abdulvaris7611 4 жыл бұрын
♥️♥️🌹🌹👍
@shamnaparvees2004
@shamnaparvees2004 3 жыл бұрын
👍👍👍
@Aseem428
@Aseem428 Жыл бұрын
🙏
@manikarthyayani9672
@manikarthyayani9672 3 жыл бұрын
👌👌👌
@shemeeranaseer3034
@shemeeranaseer3034 Жыл бұрын
👍🏻👍🏻👍🏻
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 5 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,7 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 171 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12