ഞാൻ കണ്ട SKN ഷോയിൽ വച്ച് ഏറ്റവും മഹത്തരമായ ഒരു എപ്പിസോഡ് ആയിരുന്നു ഇത്.വിനു പറഞ്ഞ പലകാര്യങ്ങളും മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്നു.SKN പറഞ്ഞതുപോലെ വിനു ഒരു great philosopher തന്നെ.നിർദാഷ്യണം മനുഷൃനെ കൊന്ന് ഒടുക്കുന്നവർക്കും,അവരുടെ സഹായികൾക്കും നമ്മുടെ സൊസൈറ്റി വേണമെങ്കിൽ ഫാൻസ് അസോസിയേഷൻ വരെ ഉണ്ടാക്കും.എന്നാൽ ആരോരും ഇല്ലാത്ത മ്യത്ദ്ദേഹങ്ങളെ സ്വന്തം ശരീരത്തോട് ചേർത്ത് പിടിച്ച്,മ്യത്ദ്ദേഹത്തിനോട് ആദരവ് കാണിക്കുന്ന ഈ മനുഷ്യനോട് സമൂഹം കാണിക്കുന്ന അനീതി എത്ര വലുതാണ്.നഗരസഭകളിൽ ഇദ്ദേഹം ചെയ്യുന്ന ജോലിക്ക് ഒരൊഴിവ് ഉണ്ടായിട്ടും എന്ത് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്കാരും ആജോലി നേടികൊടുക്കാൻ അദ്ദേഹത്തെ സഹായിക്കുന്നില്ല??ജാതി,വർണ്ണ,വർഗ,രാഷ്ട്രീയം നോക്കാതെ സമൂഹത്തിന് വേണ്ടി ജീവിക്കുന്ന ഒരു വലിയ മനസ്സിനുടമ. സത്യത്തിൽ ഒരു വിങ്ങലിലൂടെ മാത്രമാണ് ഈ എപ്പിസോഡ് കണ്ടു തീർക്കാൻ സാധിച്ചത്.സ്വന്തമായി വീടില്ലാത്ത ആ മനുഷ്യൻ്റെ ആഗ്രഹം ഒരു വീടായിരുന്നില്ല, മറിച്ച് മ്യദ്ദേഹങ്ങളെ സൂക്ഷിക്കാൻ ശീതീകരണ സൗകര്യമുള ഒരു അറ.പിന്നെ പഴയതെങ്കിലും.ഒരാംബുലൻസ്. അത് കേട്ടപ്പോൾ സത്യത്തിൽ ആ മനുഷ്യനോട് ആദരവ് തോന്നിപോയി.ഒരു പട്ടാളക്കാരന് തൻ്റെ ജീവൻ തന്നെ കൊടുക്കാൻ തയ്യാറായ അദ്ദ്ദേഹമല്ലേ യഥാർത്ഥ ഭാരതാംബയുടെ പൊന്നോമന മകൻ.ആ മകനെ നിങ്ങൾ വെറുക്കരുത്.പരസ്യമായി പരിഹസിക്കരുത്,കൂടെ കൂട്ടാൻ കഴിഞ്ഞിലെങ്കിലും നിന്ദിക്കരുത്,അപമാനിതനാക്കരുത്.പല വേദികളിൽ നിന്നും അദ്ദേഹത്തിന് അപമാനിതനായി ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്.ഈ സാഹചര്യത്തിൽ വിനുവിനോട് അങ്ങേയറ്റം മാന്യത പുലർത്തിയ "സീനത്ത്"ഹോട്ടലുടമക്ക് ഒരൂബിഗ് സല്യൂട്ട് ഇദ്ദ്ദേഹത്തെ പോലെയൊരു വ്യക്തിയെ സമൂഹത്തിന് പരിചയപ്പെടുത്തിയ ഫ്ലവേഴ്സ് ചാനലിനും,SKN സാറിനും ഒരായിരം നന്ദി രേഖപെടുത്തുന്നു.കൂടാതെ വിനുവിൻ്റെ ആഗ്രഹം ബോച്ചേ എത്രയും വേഗം നിറവേറ്റി കൊടുക്കുമെന്ന പ്രതീക്ഷയോടെ......
@powerfullindia54293 жыл бұрын
♥️♥️♥️🌹🌹🌹🥰🥰
@savad54843 жыл бұрын
👍👍🥰🥰🌹🌹❤❤
@lalithaa23202 жыл бұрын
@@powerfullindia5429ഈആക്ഷേപിച്ചവർ ഒരിക്കലും മരിക്കാതില്ലയോ. ഭഗവാൻ മഹാദേവൻ പോലും ശവപറമ്പിനു കാവൽ നിന്ന കഥ കേട്ടിട്ടുണ്ട്. മോൻ ഏതൊ കരുതൽ ജന്മമാണ്.
@gracy61722 жыл бұрын
Well said
@kovilveetilgangadharan26442 жыл бұрын
ഞങ്ങളുടെ മനസ്സിലുഉണ്ടായിരുന്നത് നിങ്ങൾ പറഞ്ഞു. വിനുവിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഞങ്ങൾ നിങ്ങളുടെ കൂടെത്തന്നെയുണ്ട് 🥰💐🙏
@gopalakrishnankrishnan84632 жыл бұрын
സീനത് ഹോട്ടലിലെ ചേട്ടന് ഒരു biggest salute. ചേട്ടാ, താങ്കളെപോലെയുള്ളവരും ഈ ലോകത്തു ജീവിക്കുന്നതുകൊണ്ടാന് ഈ ലോകം നിലനിൽക്കുന്നത് .
@sirajek26162 жыл бұрын
Yes correct 👌 👏
@ahammedca9083 жыл бұрын
വിനു പത്താം ക്ലാസ്സ് ജയിച്ചിട്ടില്ലെങ്കിലും, ഈ സേവനത്തിലൂടെ ഒരു PhD ക്കാരനെക്കാൾ ഉന്നതമായ വാക്കുകളാണ് പറഞ്ഞത്. SKN പറഞ്ഞതുപോലെ "Mr വിനു വിന്റെ ഫിലോസഫികൾ ആരെയും ഒന്ന് ചിന്തിപ്പിക്കും"👍
@bibon89963 жыл бұрын
ലോകത്തിലേക്ക് വച്ച് ഇത്രയും നല്ലൊരു മനുഷ്യൻ വേറെ ഉണ്ടാവാൻ വഴിയില്ല. വലിയൊരു കൂപ്പുകൈ വിനു👍🌹🙏
@sumasuma38273 жыл бұрын
3d11z
@godsmrhulkyt65832 жыл бұрын
അതെ
@preethimurali99942 жыл бұрын
കൂടി
@kavith7582 жыл бұрын
സത്യം,
@shinythomas9683 жыл бұрын
Vinu big salute ഒരിക്കൽ പോലും ശവം എന്ന് പറഞ്ഞില്ല മൃതദേഹം എന്ന് മാത്രം എത്ര respect ഓട് സംസാരിക്കുന്നു ഇതെഹത്തിന്റ കഥ പുസ്തകങ്ങളിൽ വരട്ടെ
@abdulmanaf97822 жыл бұрын
ഞാൻ കണ്ട ഏറ്റവും നല്ല എപ്പിസോഡ് ആംബുലൻസ് ആരും വാങ്ങിച്ചുകൊടുത്തില്ലങ്കിൽ ശ്രീകണ്ഠൻ sir ഞങ്ങൾ പ്രവാസികൾ മരിച്ചിട്ടില്ല എന്ന് അരീക്കുന്നു ചാനലിൽ ഒരു അറീപ് തന്നാൽ മതി
@marionssps83552 жыл бұрын
A very commendable service, Vinu. God be praised.
@susanissac57882 жыл бұрын
Vinu GodBless you. You will get everything
@basheerpp27462 жыл бұрын
@@abdulmanaf9782 👍നമുക്കിയാളെ ചേർത്തുപിടിക്കാം,,,
@chandranvattely72372 жыл бұрын
@@abdulmanaf9782 𝖕
@ajayan443 жыл бұрын
ഇങ്ങനെ ഒരു മനുഷ്യനെ അവതരിപ്പിച്ചതിൽ എസ് കെ എൻ നു അഭിനന്ദനങ്ങൾ
@margretpolicarp49282 жыл бұрын
വലിയ മനുഷ്യൻ ......Great philosopher ……….നല്ല വിവരവും വിവേകവുമുള്ള കുട്ടി ....ഒരു സർവകലാശാലക്ക് പോലും കഴിയുമെന്ന് തോന്നുന്നില്ല ഇത്തരമൊരു കുട്ടിയെ വാർത്തെടുക്കാൻ ......ഏറ്റവും നല്ല എപ്പിസോഡ് .....
@moirhossin33692 жыл бұрын
വാവ സുരേഷിനെ സ്നേഹിക്കുന്ന എല്ലാവരും ബിനുവിനെയും സ്നേഹിക്കും ഉറപ്പു ബിനുവാണ് എന്റെ ഹീറോ
@payyanurm86483 жыл бұрын
വിനു ചിരിച്ചുകൊണ്ട് ഈ ഷോ കാണുന്നവരെ കരയിക്കുന്നു. ഈ പച്ചയായ മനുഷ്യന് നല്ലൊരു ജീവിതമുണ്ടാവട്ടെയെന്നു ആഗ്രഹിക്കുന്നു 🙏🙏
@FOUSIALATHEEF3 жыл бұрын
ഈ പരിപാടി അങ്ങനെ കാണാറില്ല.. ഇന്നലെ അവിചാരിതമായി ഇദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ നോക്കിയിരുന്നു പോയി.. മനസ്സ് കൊണ്ട് എത്രയോ വലിയവനാണ് വിനു.. ദൈവം ഓരോരുത്തർക്കും ഓരോ ജന്മ ലക്‌ഷ്യം കൊടുത്തിട്ടുണ്ടാകും.. ഒറ്റപ്പെടുത്താതെ ഇരിക്കുക.. ഞങ്ങളുണ്ട് വിനു നിങ്ങടെ കൂടെ 💗
@sharafudheenmkd27463 жыл бұрын
👍
@aryankm75023 жыл бұрын
ഹായ് വിനു നിങ്ങൾ അടിപൊളിയാ ഒത്തിരി പ്രാർത്ഥന യോടെ 🙏🏻🙏🏻🙏🏻
@panayamliju3 жыл бұрын
സത്യം... കണ്ണ് നനഞ്ഞുകൊണ്ടാണ് കണ്ടു തീർത്തത്...
@shinykg19323 жыл бұрын
Exactly. It's a call...
@rajeshmc73603 жыл бұрын
Please contact Aluva east police station vinu phone number
@naseeraismail53383 жыл бұрын
ഇങ്ങനെ ഉള്ളവർ ക്ക് ഒരു ജീവിതം കൊടുക്കുന്ന ശ്രീ ഖണ്ഡൻ നായർ സർ ക്ക് ബിഗ് സല്യൂട് 👍
ഇദ്ദേഹത്തിനു ഭാരതം ഒരു അംഗീകാരം നൽകും.. അടുത്ത നോമിനേഷനിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടാകും...
@syamkumar11853 жыл бұрын
ജനങ്ങൾ അംഗീകരിക്കണ്ട ആൾ തന്നെ ആണ് വിനു ❤❤❤❤❤
@ജയകുമാർ-സ1ഢ3 жыл бұрын
അതെ 100%
@spm25063 жыл бұрын
എത്ര വലിയ കോടീശ്വരനെയും എടുക്കാൻ ഇയാളെ പ്പോലുള്ളവർ വേണം സർക്കാർ ഇവരെ പ്പോലെയുള്ളവ രെ ആദരിക്കാൻ തയ്യാർ ആവണം
@faisalps60992 жыл бұрын
👍
@sajeevanraman30182 жыл бұрын
🙏
@Sureshkumar-yi7xp2 жыл бұрын
വിനുവിന് സർക്കാർ ജോലി കൊടുക്കണം ഈ ഫീൽഡിൽ തന്നെ
@roadmaster32482 жыл бұрын
മനസ്സിൽ കരഞ്ഞുകൊണ്ട് പുറമെ ചിരിക്കണ ഒരു പച്ചയായ മനുഷ്യൻ 🙏🙏🙏🙏
@lukathomas69872 жыл бұрын
5555
@arnair98462 жыл бұрын
ആദ്യമായി മുഴുവനും കണ്ട വീഡിയോ. നന്മകൾ നിറഞ്ഞ ആ മനുഷ്യനെ ഇന്നി എങ്കിലും ആരും വെറുക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഒരു അവസരം ഒരുക്കി കൊടുത്ത ശ്രീക്ണ്ടൻ സർ ഒരായിരം സല്യൂട്ട്.
@jayanktpa13743 жыл бұрын
വല്ലാതെ മനസിനെ നോവിച്ച പച്ചയായ മനുഷ്യന്റെ കഥ. ഒറ്റപ്പെടലിന്റെ അഗാധമായ ദുഃഖം ആ കണ്ണുകളിൽ കാണാൻകഴിയും താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@ajithkumarajithkumar73813 жыл бұрын
ഉറപ്പായും അനുഗ്രഹിക്കും
@ashrafkt9172 жыл бұрын
👍👍👍
@sureshdivakaran81162 жыл бұрын
@@ashrafkt917 സ്വർഗ്ഗം ഉണ്ടങ്കിൽ അവിടെ ഇദ്ദേഹം ഉണ്ടാവും ഉറപ്പാണ്
@shafeekshamsudeen21373 жыл бұрын
The real hero❣️❣️❣️ ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നിങ്ങളാണ് ഒരു യഥാർത്ഥ മനുഷ്യൻ I am respect you❣️❣️❣️
@dinoopkr92163 жыл бұрын
ഈ പരിപാടിയുടെ വിജയം ഇതാണ്.. ആരും ശ്രദ്ധിക്കാതെ പോകുന്ന ശ്രീ വിനുവിനെ പോലുള്ള വ്യക്‌തികളെ അല്ല വ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ട് വരുന്നു.. വിനുവിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏🙏
@Abdulsalam_Anamangad Жыл бұрын
ഇതുവരെ കണ്ട എപ്പിസോഡുകളിൽ ഹൃദയത്തെ ഏറ്റവും കൂടുതൽ സ്പർശിച്ച എപ്പിസോഡ്... 👌👍 മറ്റൊരു കാര്യം സീനത് ഹോട്ടലിലെ ആ ചേട്ടന് ഒരു biggest salute.
@jacksont2773 жыл бұрын
ബുക്കിൽ നിന്ന് കിട്ടുന്ന അറിവ് ഒന്നും അല്ല. നല്ല വിവേകം ഉള്ളവൻ. വിവരവും പണവും ഉള്ള കുറെ ചെറ്റകളെക്കാൾ എത്രയോ മഹത്തായ മനുഷ്യൻ
@akhi38313 жыл бұрын
അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒറ്റപ്പെടലിന്റെ കനൽ അങ്ങനെ എരിഞ്ഞു കിടക്കുന്നു.ദൈവം കൂടെ ഉണ്ടാകും.... എല്ലാവരും ചേർത്ത് നിർത്തുന്ന കാലം വരും.
@jayakrishna57223 жыл бұрын
ഇതുവരെ കണ്ട എപ്പിസോഡുകളിൽ ഹൃദയത്തെ ഏറ്റവും കൂടുതൽ സ്പർശിച്ച എപ്പിസോഡ്
@wrzz99963 жыл бұрын
Yes currect
@premlalvs96593 жыл бұрын
100% true 🙏
@mishlusworld62363 жыл бұрын
Athe1000👍🏼👍🏼
@ajibabu9123 жыл бұрын
@@premlalvs9659 1 gm gold rate today
@geethumohangeethu.72953 жыл бұрын
ർർർർർർർർർർ
@isahackcp86233 жыл бұрын
ഒരു അനാഥയുടെ മരണവും സംസ്കാരവും ആയി ബന്ധപ്പെട്ട്്വവിനുവിൻറെ പരിശ്രമം നേരിട്ടറിഞ്ഞ വ്യക്തിയാണ് ഞാൻ ....വിനുവിനെ നേരിട്ട് പ്രശംസിച്ച് തുമാണ് ..വിനു എൻറെ നാട്ടുകാരൻ എൻറെ നാടിൻറെ അഭിമാനം... ബിഗ് സല്യൂട്ട്
@Sahad_Cholakkal3 жыл бұрын
എന്നിട്ട് നാട്ടുകാർ ഒക്കെ അകറ്റി നിർത്തുന്നുണ്ടല്ലോ.. ഊള നാട്ടുകാർ
@minisaji29663 жыл бұрын
വെറും ഹീറോ അല്ല സൂപ്പറ് ഹീറോ. ❤❤. ഹീറോ ആകാൻ ഫിലിം star ആകേണ്ട എന്ന് മനസ്സിലാക്കിച്ചു. എപ്പിസോഡ് കണ്ണ് niranjanu കണ്ടത് ❤❤
@shabuparameshwaran34563 жыл бұрын
വിനുവിന് ബിഗ് സല്യൂട്ട്. ഇത് ജനഹൃദയങ്ങളിൽ എത്തിച്ച ശ്രീകണ്ഠൻ സാറിന് 🙏🙏🙏🌹🌹🌹
@muthalavan11223 жыл бұрын
ഈ പരിപാടി ഒന്ന് പോലും മിസ് ആവാതെ കാണുന്ന ആളാണ്, മുഖം മിനുക്കിയതും, സുന്ദരി മാരും, പണക്കാരും,സുന്ദരന്മാരും ഒക്കെ ഈ വേദിയിൽ വന്നിട്ടുണ്ട്. പക്ഷെ ഒരു മനുഷ്യനെ ഇന്ന് കണ്ടു അധികം വിദ്യാഭ്യാസം ഇല്ലെങ്കിലും ഒരു പാട് അറിവ് പകർന്നു വിനു. ഈ വേദിയിൽ വന്നത് കൊണ്ട് SK പറഞ്ഞ പോലെ വിനു വിന്റെ ഭാവി മാറും എന്ന് പ്രതീക്ഷിക്കുന്നു.... Sk യ്ക്കു പ്രത്യേക നന്ദി അറിയിക്കുന്നു വിനിവിനോട് സംവദിച്ചു പ്രക്ഷകർക്കു അറിവ് പകർന്നു തന്നതിന്..
@shamseerrptirur55093 жыл бұрын
ഈയൊരു പ്രവര്‍ത്തി ചെയ്യാന്‍ വിനു കാണിച്ച ആ മിടുക്കിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.....നിങ്ങളാണ് വലിയ ശരി വിനൂൂൂൂ...... അഭിനന്ദനങ്ങള്‍
@monisharenjith15013 жыл бұрын
നമിക്കുന്നു മാഷേ താങ്കളെ ഒന്നും പറയാനില്ല ഞാൻ കണ്ടതിൽ വച്ചു മനസാക്ഷി ഉള്ള പച്ചയായ മനുഷ്യൻ 🙏🙏🙏🙏🙏🙏🌹🌹
@jaseerack58372 жыл бұрын
ഹൃദയം സ്പ്പർഷിക്കുന്നു വീഡിയോ എത്രയോ പണം അർഹത ഇല്ലാത്ത കൈകളിൽ എത്തുബോയും ഇത് പോലുള്ളവരെ ആരും അറിയാതെ പോകുന്നു flowers TV ഒരുക്കിയ ഈ വേദി അദ്ധേഹത്തിന് ഒരു ജീവിതവിജയം ഉണ്ടാവട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@panayamliju3 жыл бұрын
തീർച്ചയായും ഈ പരിപാടിയുടെ ഏറ്റവും വിലപ്പെട്ട എപ്പിസോഡുകളിൽ ഒന്നാവും ഇത്....ഇങ്ങനുള്ള ആളുകളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് ഒരുപാട് നന്ദി 😍
@panayamliju3 жыл бұрын
വിനുവിനെ contact ചെയ്യാനുള്ള നമ്പറോ അഡ്രസ്സോ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉൾപ്പെടുത്തണം....
@syamalamathai79663 жыл бұрын
പാവം ഈ സഹോദരൻ. ഇന്ന് ഇദ്ദേഹത്തെ അറപ്പോടെ കാണുന്നവർ നാളെ ഈ കരങ്ങളിൽ എത്താ തിരിക്കട്ടെ.
@TheChemmanoor2 жыл бұрын
Well said.
@subhadratp1572 жыл бұрын
Ente ponnumone nee karayichalloda
@amsankaranarayanan68633 жыл бұрын
അപൂർവമായ ജീവിതമാണ് ശ്രീ. വിനു വിന്റേത്. അഭിനന്ദനങ്ങൾ
@vinuvmx16842 жыл бұрын
അപൂർവ ജീവിതം അല്ല... നന്മ നിറഞ്ഞ മനുഷ്യന്റെ ജീവിതം
@faisalareeparambil3 жыл бұрын
ഇതൊക്കെ കണ്ട് അദ്ദേഹത്തെ സ്വയം ഇഷ്ടപെട്ട് ഒരു നല്ല ഭാരൃയെ ലഭിക്കട്ടെ എന്നാഗ്രഹിക്കുന്നു.
@saleemsulaiman19752 жыл бұрын
🌹🌹ആമീൻ 🌹🌹
@basheerthottassery6562 жыл бұрын
നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണു് താങ്കൾ പലരും താങ്കളെ വേദനിപ്പിച്ചിട്ടുണ്ട് എങ്കിലും ഒരാളെ പോലും പേര് എടുത്ത് പറയാനോ ശ്രമിച്ചില്ല ഈ എപ്പിസോഡ് നാട്ട്കാരും വീട്ടുകാരും കാണുന്ന മാത്രയിൽ അകറ്റി നിർത്താതെ അടുപ്പിച്ച് നിർത്താനും പുള്ളിക്ക് അനുയോജ്യയായി ഇണയെ ദൈവം നൽകട്ടെ പ്രാർത്ഥിക്കുന്നു പുള്ളിക്കാരൻ്റെ ആഗ്രഹമായ ആംബുലൻസ് നൽകാൻ സാമ്പത്തിക ശേഷിയുള്ള ഉദാരമതികൾക്ക് തോന്നിക്കട്ടെ അത് പോലെ ഒരു നല്ല വീടും
@somanp29642 жыл бұрын
ശ്രീ.വിനുവിന്.നമ്മുടെ govt. ഈ ഫീൽഡിൽ ഒരു ജോലി നൽകിയാൽ ആരും ഒന്നും തന്നെ പറയാൻ പറ്റില്ല.ഇതും ഒരു അംഗീകാരം തന്നെ.
@ഷീനഷി2 жыл бұрын
അങ്ങിനെ ഒരു ബര്യ യെ കിട്ടി
@vysakhpv90092 жыл бұрын
ഇപ്പൊ കിട്ടി നല്ല ഭാര്യയെ
@mukeshmenu72283 жыл бұрын
വിനുവിന് സഹായം ചെയുന്ന പോലീസ്കാർക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏👌👌👌
@Lowfamily.2 жыл бұрын
വല്ലാത്തൊരു സങ്കടം തോന്നുന്നു …😰😰 ചേട്ടന്റെനോട് വൃത്തിക്കെട്ട മനുഷ്യർ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് കേട്ടിട്ട് ... മനസ്സ് പൊട്ടീട്ടാണ് ചേട്ടൻ ചേട്ടന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ഈ ഫ്ലാട്ഫോമിൽ നിന്ന് പറയുന്നത്... വല്ലാത്തൊരു സങ്കടം ...ചേട്ടനെ ആര് ഒറ്റപ്പെടുത്തിയാലും എവിടെയും ദൈവം ഒറ്റപ്പെടുത്തില്ല ...😍😍
@zindhus3 жыл бұрын
ഇന്നലെ ഈ പ്രോഗ്രാം കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി..... മനുഷ്യൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റും ഇദ്ദേഹത്തെ......... തന്നോട് തെറ്റ് ചെയ്തവരുടെ പേര് പറയാൻ മടിക്കുന്ന മനുഷ്യൻ........ പേര് പറഞ്ഞാൽ അവർക്ക് സങ്കടം ആകും എന്ന് ചിന്തിക്കുന്ന മനുഷ്യൻ.... തന്നോട് എന്തെങ്കിലും ചെറിയ സ്നേഹം കാണിച്ചാൽ അവരെ നന്ദിയോടെ ഓർക്കുന്ന മനുഷ്യൻ......... ഇദ്ദേഹം മനുഷ്യനോ അതോ ദൈവദൂതനോ???? ദൈവമേ ഇങ്ങനെ ഉള്ളവരും ഈ ഭൂമിയിൽ ഉണ്ടോ???
@CZERCZER3 жыл бұрын
👌
@angelpaul3 жыл бұрын
ഇതൊക്കെയാണ് ദൈവത്തിന്റെ കരങ്ങൾ 🙏🙏🙏❤
@powerfullindia54293 жыл бұрын
♥️♥️👌👌🥰
@johnjoy50262 жыл бұрын
ഇത് ദൈവത്തിന്റെ ഉത്തമ സൃഷ്ടികളിലൊന്ന് സംശയം ഇല്ല. ദൈവം താങ്കളെ അനു ഹിക്കട്ടെ .
@RamshiRamshi-mw9bx Жыл бұрын
👍👍
@manafmanu1613 жыл бұрын
ആലുവ... ഷാഹുൽ സാറിനും. ഹോട്ടൽ ഉടമയായ ഇക്കാക്കും. ഒരു ബിഗ് സല്യൂട്ട് 💙💙
@powerfullindia54293 жыл бұрын
ആ മൈര്
@nigheesvarghese93402 жыл бұрын
@@powerfullindia5429 ethe etha e kunna
@jayaramjayaram76042 жыл бұрын
Big salute
@ambujammadhu69593 жыл бұрын
മോനെ നിന്നെ എല്ലാവരും നിന്നെ സ്‌നേഹിക്കും. ഇന്നലെ ഇത് കണ്ടപ്പോൾ വലിയ വിഷമം തോന്നി. എനിക്കു കരച്ചിൽ വരെ വന്നു അവഞച്ച എല്ല മാറും നിന്നെ എല്ലാവരും ബഹുമാനിക്കും നിന്റെ മനസ്സ് വലിയത് ഒരു വീട് വേണം എന്നു പറയുന്നില്ല പറയുന്നത് ഒരു ആംബുലൻസ് പിന്നെ മൃതദേഹം സുഷിക്കാൻ ഒരു സ്ഥലം. സ്വാർത്ഥത ഇല്ലാത്ത മനുഷ്യൻ ബഹുമാനം മാത്രം. ബിഗ് സല്യൂട്ട്. 👍👍
@beenajacob34713 жыл бұрын
Brother oru nalla geevitum undakum god with you
@srihari33113 жыл бұрын
Pp⁰0⁰⁰p⁰
@ജയകുമാർ-സ1ഢ3 жыл бұрын
Yes
@srihari33113 жыл бұрын
⁰⁰⁰
@prakashantonypanackal68123 жыл бұрын
We love you sir
@anjana23822 жыл бұрын
വിനുവിനെ പോലെ ഒരു vekthiye ഈ ഷോയിൽ കൊണ്ട് വന്നതിനു flowers നു ഒരുപാട് നന്ദി ഉണ്ട്❤️😭ശെരിക്കും കരയിപ്പിച്ച് ഇതേ ഹത്തിൻ്റ കഥ
@babyjohny9662 жыл бұрын
ഇങ്ങനെ ഉള്ള നല്ല ചെറുപ്പക്കാർ ലോകത്തിൽ വളരെ വിരളം ആയിരിക്കും ദൈവം അനുഗ്രഹിക്കട്ടെ നല്ല ഒരു ലൈഫ് ഉണ്ടാകാട്ടെ
@mjoypalasseri30863 жыл бұрын
ഇതിലെ ഓരോ കമൻറ് കണ്ടാൽ മതി vinu ചേട്ടന് ആ കാണുന്ന ഒരു കോടിയിലേറെ സന്തോഷം ലഭിക്കാൻ അത്രയും ആളുകൾ സപ്പോർട്ട് ചെയ്യുന്നു....👏
@aboobackerkoya77613 жыл бұрын
ഈ ലോകത്തെ ഏറ്റവും വലിയ ഒരു പുണ്യ പ്രവർത്തിയാണ് വിനോദിന്റെ ജോലി ദൈവം അനുഗ്രഹിക്കട്ടെ
@marykuttyabraham48333 жыл бұрын
ഹൃദയ വേദന തോന്നുന്നു.. ഇവനെ ഞാൻ ഹൃദയത്തോട് ചേർത്ത് വെക്കുന്നു 🙏🙏🙏
@vishnu25672 жыл бұрын
♥️
@nandansk87673 жыл бұрын
വിദ്യാഭ്യാസം കുടിയ ചോദ്യകർത്താവ് പറഞ്ഞത് ശവം എന്ന് വിദ്യാഭ്യാസം കുറഞ്ഞവൻ പറഞ്ഞത് മൃതദേഹം അപ്പോൾ ആരാണ് ശരിക്കും അറിവുള്ളവൻ നിങ്ങൾ തീരുമാനിക്കു
@solorakeshvr97292 жыл бұрын
💯
@omanapk71272 жыл бұрын
വിദ്ധൃഭൃസംകുറഞ്ഞആളിനോട്
@anoopn.t14652 жыл бұрын
ഹഹഹ. വിദ്യാഭ്യാസം...
@anianu-nm9ql2 жыл бұрын
👌
@monishavp8942 жыл бұрын
മുടി സ്ത്രീകളുടെ സ്വർണ്ണ ഒരിക്കലും ആരും കുറ്റം പറയരുത് അദ്ദേഹം നല്ല പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് അദ്ദേഹത്തിനും ഒരു ബിഗ് സല്യൂട്ട് പാവപ്പെട്ട ജനങ്ങൾക്ക് കൈത്താങ്ങ് അദ്ദേഹം ഞാനും ഒരു പാവപ്പെട്ട ഒരു വീട്ടമ്മയാണ് ഒരുപാട് വേദനകൾ തിന്നുന്ന വീട്ടമ്മ ശവം എന്ന മൃതദേഹത്തെ വിളിക്കുന്ന ഇന്നും ഉള്ള മനുഷ്യർ അതുകൊണ്ടാണ് സാർ അതിന് ശ്യാം എന്ന് പറയുന്നത് അത് ബിനു ചേട്ടൻറെ കാര്യങ്ങൾ പുറത്തു വരാൻ വേണ്ടിയാണ് അങ്ങനെ വിനു ചേട്ടൻ വിളിച്ചതു കൊണ്ട് മാത്രമാണ് ഒരിക്കലും ബഹുമാനമില്ലാതെ എല്ലാം ശ്രീകണ്ഠൻ സാർ വിളിക്കുന്നത് അത് നിങ്ങൾ ശ്രദ്ധിക്കുക
@gopalakrishanankrishanan73053 жыл бұрын
എന്നും ഓർക്കാൻ ഒരു മനുഷ്യൻ . കഥകളിൽ പോലും വായിക്കാൻ കഴിയാത്ത കഥയുടെ ഉടമ , ഫിലോസഫർ ,മൃദദഹങ്ങളുടെ കൂട്ടുകാരൻ . 🙏
@vision58713 жыл бұрын
മരണത്തിനു ശേഷം ദൈവത്തിനടുത്തേക്കുള്ള യാത്രയിലെ ചങ്ങാതി.... ഇടനിലക്കാരൻ 💜💜💜
@dilipdilbu8743 жыл бұрын
FLOWERS ഒരു കോടിയില്‍ ഏറ്റവും മനസില്‍ തട്ടിയ , ഇഷ്ടപ്പെട്ട എപ്പിസോഡ്. അദ്ദേഹത്തെ നേരില്‍ കാണണമെന്ന് തോന്നിപ്പോയി.
@shafeerhameed17083 жыл бұрын
നല്ലവരായ കുറെ മനുഷ്യർ നിന്റെ കൂടെയുണ്ട് ജഗദീശ്വരൻ റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@jilcyeldhose85383 жыл бұрын
സമൂഹത്തിൽ കുത്തു വാക്കിനെക്കാൾ വലിയ ആയുധം ഇല്ല........ സത്യം ആണ് വിനു ചേട്ടാ..... You are greate person........ 👍👍👍👍👍👍👍👍🤝🤝🤝🤝🤝🤝
@bangloredays35383 жыл бұрын
ഈ ചോദ്യം ഉണ്ടാക്കിയവൻ ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤❤
@പപ്പൻ-ഝ5ജ3 жыл бұрын
ഈ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം മത്സരാർത്ഥികളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റമുണ്ടായി എന്നുൾപ്പെടുത്തിയുള്ള ഒരു പ്രോഗ്രാം ചെയ്യണമെന്നുള്ള അഭിപ്രായമുണ്ട്
@rasheeddarimi55893 жыл бұрын
കറക്ട്
@geethavs63 жыл бұрын
തീർച്ചയായും ആ ഒരു എപ്പിസോഡ് കൂടി കാണിച്ച് കൊണ്ട് വിനുവിന് വീണ്ടും വേദിയിലേക്ക് കൊണ്ട് വരണം
@vinodparakkal73173 жыл бұрын
അപ്പൂർവ്വമായ ജോലി ഏറ്റെടുത്ത് സമൂഹത്തിന് ഗുണകരമായി നിലകൊള്ളുന്ന വിനു എന്ന ചെറുപ്പക്കാരന് അഭിനന്ദനങ്ങൾ ഇത്തരം അപ്പൂർവ്വ ജോലിക്കൾ ചെയ്യുന്നവരെ സർക്കാർ ജോലിക്കാരായി നിയമ ക്കണം. സാധാരണക്കരനായ വിനു എന്നയാളുടെ സങ്കടങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തിച്ച ക്യൂട്ടി , മൈ ജീ, ഫ്ലവേഴ്സ് ടി വി ക്കും അഭിനന്ദനങ്ങൾ .
@kuttas45023 жыл бұрын
സാധാരണ ഈ പ്രോഗ്രാം കാണാറില്ലായിരുന്നു ഇന്നലെ എന്തോ കണ്ടു ... നമ്മളെല്ലാം ചിന്തിക്കുന്നതിന്റെ അപുറം ആണ് വിനു
@snowdrops99623 жыл бұрын
ഇനി കാണണം കേട്ടോ, നല്ല പരിപാടി ആണ്... 👌👌
@anuprasad23 жыл бұрын
💯💥
@ashilkumar6663 жыл бұрын
വാക്കുകൾകൊണ്ട് കണ്ണുനയിച്ച ഹൃദയ സ്പർശിയായ മനുഷ്യൻ. താങ്കൾ അനുഭവങ്ങൾക്കൊണ്ട് മനസിനെ കീഴടക്കി. Big Salute Mr.Vinu.🙏
@varghesearumachadath91562 жыл бұрын
Mr. Vinu, a hat's off salute to you. You are doing an amazing work. Mr S k g you were so loving and helpful to Vinu. Thanks.
@marykuttychacko66933 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ചങ്കിൽ വേദനയായി നില്ക്കുന്നു വിനു. മൃതദേഹത്തെപ്പോലും ആദരവോടെ ചേർത്തുപിടിക്കുന്ന വിനു താങ്കളാണ് യഥാർത്ഥ മനുഷ്യൻ.
@tastymediaakkal86183 жыл бұрын
യൂസഫലി സാർ ഇത് കാണുമെങ്കിൽ തീർച്ചയായും ചേട്ടായിക്ക് ആരുടെയും മുമ്പിൽ തല കുനിച്ചിരിക്കേണ്ട കാര്യം ഇല്ല 🙏
@josepheenav24332 жыл бұрын
പദവിയ്ക്കും സമ്പത്തിനും വിദ്യാഭ്യാസത്തിനും പച്ചയായ ഈ നിഷ്കളങ്കമനസിനു മുമ്പിൽ എന്ത് വില.!!!! Great . A big salute .....
@mayadevimr36573 жыл бұрын
വിനു.... 🙏❤️മോനെ നിന്നെ ഞാൻ ന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നൂ...നീയാണ് യഥാർത്ഥ മനുഷ്യൻ... 🙏🙏🙏🙏🙏🙏നല്ലൊരു ഹൃദയത്തിന്റെ ഉടമ... 🤗🤗🤗🤗😘😘😘😘
@peethabharampanicker87153 жыл бұрын
വനുവിന്അഭിനന്ദനങ്ങൾ
@vasudevp.a10012 жыл бұрын
ഉപദ്രവിച്ച ആരുടേയും പേര് പറയാത്ത മനുഷ്യൻ ❤ Zeenathu ഹോട്ടലിലെ ഇക്കാക്ക് ummaa❤❤❤
@manilal63243 жыл бұрын
ശ്രീകണ്ഠൻ സർ അദ്ദേഹത്തിനെ 24ൽ വിളിച്ചിട്ട് ഒരു ഹസ്തധാനം നൽകണം അപേക്ഷ ആണ്. താങ്കൾ തന്നെ മറ്റുള്ളവർക്ക് പ്രോത്സാഹാനമാകട്ടെ 🙏🏻🙏🏻🙏🏻
@rubeenak7162 жыл бұрын
ഒരു സുന്ദരി പെണ്ണിനെ കിട്ടിയല്ലോ അതെന്നെ ഭാഗ്യം 👍🏻😭❤️❤️🥰
@alenadhil77433 жыл бұрын
എല്ലാ പ്രതീക്ഷകളും അവസാനിച്ചിവരെ കൊണ്ടുപോകുന്ന ആൾ ആണ് ഞാൻ പിന്നെ എന്ത് പ്രതീക്ഷ എന്ന് പറഞ്ഞപ്പോ ചങ്ക് തകർന്ന് പോയി 😟😟😟 തങ്ങളുടെ ജീവിതത്തിൽ എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ😍
@sudheeshkumarks40083 жыл бұрын
Sathyam antho ഒരു ഫീൽ ആയിപ്പോയി അതുകേട്ടപ്പോ
@snowdrops99623 жыл бұрын
സത്യം... 💯
@hasnahusain87173 жыл бұрын
ഞാൻ ആ മെസേജ് എഴുതാനിരുന്ന താ
@nimmy77443 жыл бұрын
💕💕💕💕🤝God Bless You Vinu💓💓💓🙋
@sijosvlogs30623 жыл бұрын
സത്യം
@Vinodstanur2 жыл бұрын
ഇതുപോലെ അർഹിക്കുന്നവർക്ക് അംഗീകാരം കൊടുക്കുന്ന ഫ്ലവേഴ്സ് ചാനലിൽ ഒരായിരം അഭിനന്ദനങ്ങൾ. സെലിബ്രിറ്റികളെകാൾ കൂടുതൽ ഇതുപോലെ ഉള്ള ആളുകളെ പ്രോത്സാഹിപ്പിക്കുക. Kudos to ശ്രീകണ്ഠൻ നായർ & Flowers
@abdulsatharneduvode28273 жыл бұрын
സീനത് ഹോട്ടലിന്റെ ആ ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട്.... 💐👍
@സാത്താൻആഗോരി3 жыл бұрын
ദൈവം ഈ ഭൂമിയിൽ മരിച്ച അളുക എടുക്കാൻ നിയോഗിച്ച നല്ല ഒരു മനുഷ്യൻ പക്ഷോ വിട്ടുകാരും നാട്ടുകാരും കുട്ടുകാരും ഒറ്റപെടുത്തിയ ഈ മനുഷ്യൻ ഒരിക്കലും തളരാത മൂന്നേറി ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രിക്കട്ടെ; എല്ലാ കഥകളും കേട്ട് കരഞ്ഞ് പോയി അത്രക്കും സങ്കടപ്പെടുത്തിയ ഈ കഥകൾ
@gopalvenu2933 жыл бұрын
ഹോട്ടൽ ഉടമക്ക് ഇരിക്കട്ടെ.. Big സല്യൂട്ട്
@raniadoor22553 жыл бұрын
SKN Sir you are great👍👍👍അദ്ദേഹത്തിന് ഒന്നരലക്ഷം നേടിക്കൊടുക്കുവാൻ വേണ്ടി തന്നെ തയാറാക്കിയ ചോദ്യങ്ങൾ. Flowers the best channel fir the people 🌹🌹🌹Keep going.. All the best and full support.. From Ireland
@jayasreekunjumon61383 жыл бұрын
🙏🙏🙏
@powerfullindia54293 жыл бұрын
Woow r u in ireland🤣
@sudheesht87873 жыл бұрын
@@powerfullindia5429 am from checkoslovakia
@jobanjoban68262 жыл бұрын
Ireland il evidanu?
@jayv20172 жыл бұрын
വിനുവിന് മൂന്ന് ആംബുലൻസുകൾ നല്കിയ കാനഡയിൽ താമസിക്കുന്ന. റിട്ടയേഡ് ഉദ്യോഗസ്ഥ അനന്തലക്ഷമി അമ്മ എല്ലാ നന്മകളും ദീർഘായുസും ലഭിക്കട്ടെ
@philipjoseph8182 жыл бұрын
Great job mam May God Bless you 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️👍🏿👍🏿👍🏿
@rajulakr93832 жыл бұрын
ഇത്രയും വേദന തോന്നിയ ഒരു എപ്പിസോഡ് 😥.. പാവം പച്ചയായ മനുഷ്യൻ.. എത്ര ബഹുമാനം കൊടുത്താലും മതിയാവില്ല.. അദ്ദേഹത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കട്ടെ
@jamaludheenjamal93123 жыл бұрын
ഈ അനുജനെ നേരിൽ കാണാൻ എന്നെങ്കിലും ഭാഗ്യം ലഭിച്ചാൽ കെട്ടിപ്പിടിച്ച് ഞാനൊരു സ്നേഹ ചുംബനം നൽകും . അനുജാ നിനക്ക് നന്മ വരട്ടെ
എല്ലാ പ്രതീക്ഷകളും അവസാനിച്ചിവരെ കൊണ്ടുപോകുന്ന ആൾ ആണ് ഞാൻ പിന്നെ എന്ത് പ്രതീക്ഷ എന്ന് പറഞ്ഞപ്പോ ചങ്ക് തകർന്ന് പോയി............😭😭😭😭😭
@akbarkp58343 жыл бұрын
Yes👍😢😢😢🕉✝️☪️☝️🤲
@aniretheeshsurya27932 жыл бұрын
😥😥
@sujathakv37512 жыл бұрын
സത്യം👌
@southmusiq92762 жыл бұрын
Iakshangal.pora.vinuvinu
@sheejasubrahmannian27533 жыл бұрын
വിനു നിങ്ങൾ മുത്താണ് നിങ്ങളെ കണ്ടാൽ നിങ്ങളുടെ കയ്യിൽ നിന്ന് ഒരുപിടി ചോറ് ഞാൻ വാങ്ങിച്ചു കഴിക്കും 👍👍👍👍👍
@vincentvk48102 жыл бұрын
n6nnñn7nnnm77 Mmkk7n667 6said 6 from MN Kmkmkkmkķ Mmmkkmjjmmmjmmjjmmm 7gh 7jk8888i m mmmm8kkkk7m7mikkkkķujmkmmmmmmmmmmmmmmmmmmmñnmmmmmmmmmmmmmmmmnñnñnn7ikkmmmmm.mmmmmmmmmmmjñ Nñnnnnbn hv ninnu Unnu6nu7nh6u unused nnnñnnñññnnnñnñ mñ77njjnnn7 nnnnñññunnñn6. . on uñ nñkmn mnnnnnñnnn nnbbh6n . ,mm,?nnmm....m.?m ñnnnjnnmkkmmmkmnññnnnjnnnñn6njnnnnnnnnny66hnnnñ nnnnnnnñ non nnm.mmnnnjnjn jnñnjunbb nnñnnnòmmmmm,man nnnmmmmnnv bbbbbbbbbbbbbbbbnnñ hnnjmnñmmñnnnnnñ,mmmm k
@bineeshalakkandi53382 жыл бұрын
Super 💓💓
@georgetj52952 жыл бұрын
ഞാനും
@hameedkilayil91202 жыл бұрын
,supar vinuvte ullel. Snehamanshanud
@seleenajoseph31052 жыл бұрын
Njanum
@shijijoseph19203 жыл бұрын
എന്തെങ്കിലും കാര്യങ്ങൾ എനിക്കുവേണമെന്ന് അത്യാഗ്രഹമുള്ളവർ ഒരു പ്രാവശ്യം ഈ എപ്പിസോഡ് കണ്ടാൽ തീർച്ചയായും ആ അത്യാഗ്രഹം മാറും. ഈ മനുഷ്യൻ്റെ വാക്കുകൾ അത്രക്ക് കുറിക്കുകൊള്ളുന്നതാണ്.
@ItsMe-cm8kh3 жыл бұрын
ഇതൊക്കെയല്ലെ സിനിമയാക്കേണ്ടത്... നിരവധി പാഠങ്ങൾ... ഒരുപാട് സന്ദേശങ്ങൾ... അതിലുപരി ഹൃദയസ്‌പൃക്കായ നിലപാടുകൾ..... സല്യൂട്ട്.....❤️
@mary73tomas2 жыл бұрын
Ys
@marymathachurchsakinaka3 жыл бұрын
ഇങ്ങിനെ ഒരാളെ പരിചയപ്പെടുത്തിയ 'Flowers ന് നന്ദി. അഭിനന്ദനങ്ങൾ.
@malinisasikumarmalini71663 жыл бұрын
വിനു ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ 🙏🙏🙏
@falcondocumentsclearing9823 жыл бұрын
പറയാൻ വാക്കുകളില്ല , വാക്കുകൾക്കും അധീതം , ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് സഹോദരാ ❤️❤️😘😘
@alikp84383 жыл бұрын
ഈ എപ്പിസോഡ് ഹൃദയത്തിൽ തട്ടി പക്ഷെ ലാസ്റ്റ് എല്ലാ മത്സരാര്ഥികള്ക്കും കൈ കൊടുക്കൽ ഉണ്ട് ബട്ട് വിനു vinu കൈ കൊടുത്തില്ല അതിൽ നിന്നും മനസ്സിലാകും സമൂഹത്തിൽ എല്ലായിടത്തും ഇയാൾ ഒറ്റപെടുന്നുണ്ട്
@solorakeshvr97292 жыл бұрын
💯
@zhareenasgard27232 жыл бұрын
100
@ambikak26362 жыл бұрын
💯
@കാലൻ-ഠ4ഷ2 жыл бұрын
ഒരു സിനിമ പ്രതീക്ഷിക്കാം☺️☺️... എന്നൊരു തോന്നൽ... The real Hero🔥🔥❤️.
@prajeesht.pveliyancode98953 жыл бұрын
ചേട്ടാ നിങ്ങളുടെ ഓരോ വാക്കും എത്ര അർത്ഥ വത്തായ വാക്കുകൾ. ദൈവം അനുഗ്രഹിക്കട്ടെ....
@faihan42113 жыл бұрын
സിനത്ത് ഹോട്ടലിലെ ഇക്കാക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ ❤❤❤
@thulasidharanm8963 жыл бұрын
Ooooooooo
@thulasidharanm8963 жыл бұрын
Ooooooooo
@anoop49913 жыл бұрын
Ikkaa ❤️❤️❤️❤️❤️❤️
@aneeshkvprasanth81173 жыл бұрын
@@thulasidharanm896 J
@Shezamariyam78233 жыл бұрын
❤️❤️❤️❤️❤️❤️
@NishaNisha-pf9wy3 жыл бұрын
ആദ്യമായിട്ടാണ് ഈ പരിപാടി ഒരു എപ്പിസോഡ് മുഴുവനും കണ്ടത് ആ ചേട്ടനെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ആണ് അദ്ദേഹം 🙏🙏🙏
@shemilkp39372 жыл бұрын
"എല്ലാ പ്രദീക്ഷകളും അവസാനിക്കുന്നവരെ കൊണ്ട് പോകുന്ന ആളാണ് ഞാൻ,പിന്നെ ഞാനെന്തു പ്രദീക്ഷ വെക്കാനാണ് " Great 🔥🔥🔥🔥
@anoopanoop43293 жыл бұрын
ഇങ്ങനെ ഉള്ളവരെ സമൂഹത്തിൽ നിന്നും മാറ്റുന്നവരുടെ ആ ദുഷിച്ച മനസാണ് ഇന്നത്തെ നമ്മുടെ സമൂഹം 🙏🙏🙏🙏
@remabaipp19273 жыл бұрын
ഇങ്ങനെ യും ഒരു മനുഷ്യൻ പറയുന്നത് ഒക്കെ വേദ വാക്യങ്ങൾ .... നമിച്ചു 🙏🙏🙏
@spiritualmojo18053 жыл бұрын
കണ്ണുകൾ ഈറനണിയിച്ച... മനസിനെ സ്പർശിച്ച ഒരു എപ്പിസോഡ്!!!
@amal96343 жыл бұрын
Sathyam
@AjithSNairAgri3 жыл бұрын
❤️❤️❤️❤️❤️
@ishakkp77713 жыл бұрын
100% 👍
@mayamaya13882 жыл бұрын
@@ishakkp7771 n
@mayamaya13882 жыл бұрын
@@ishakkp7771 n n n n n n n n n
@ansaribasheer63843 жыл бұрын
SKN Sir last അദ്ദേഹത്തിന് കൈ കൊടുക്കാഞ്ഞത് ഒരു Feel ആയി.... 😭... Any way...A Big Salute to Vinu ചേട്ടൻ.... ✨️♥️
@sauravcr83093 жыл бұрын
വിനുവിന്റെ... വാക്കുകൾ ഒരുപാട്.... വേദന അനുഭവിച്ചതിൽ നിന്നാണ്.... ആരും വിനുനെ വെറുക്കരുതേ..... അയാളാണ് മനുഷ്യൻ..... നല്ലതേ varu
@syamkumarkr76483 жыл бұрын
Atheyathe....
@SV-tl1vl3 жыл бұрын
വെള്ളവും കൊടുത്തില്ല.
@geethumohangeethu.72953 жыл бұрын
🤭🤭🤣🤭🤭🤭🤭🤭🤭🤭🤭
@powerfullindia54293 жыл бұрын
@@geethumohangeethu.7295 എന്താടി കിണിക്കുന്നത് 😡
@lalithaa23202 жыл бұрын
അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ട്ട വലുതാണ്. 10 ക്ലാസ്സ്‌വരെയേ പഠിച്ചിട്ടുള്ളങ്കിലും ആ മനുഷ്യന്റെ എത്ര സംസ്കാരമുള്ള സംസാരം. കേട്ടുപാടിക്കണ്ട ഒരു നല്ല വ്യക്തി.
@vijithkunjuachu2 жыл бұрын
ഇതുവരേം ഈ ഒരു പരിപാടി കാണാത്ത ഞാൻ ഒരു വാക്ക് പോലും കളയാതെ കണ്ടിരുന്നു ഒരുപാട് ഇഷ്ടവും സ്നേഹവും തോന്നി വിനുഎട്ടനോട് ഇത്രേം നല്ല മനസ്സിന് ഉടമയായ ഈ സഹോദരന് ഒരു പട്ടാളക്കാരന്റെ വക ബിഗ് സല്യൂട്ട് നേരുന്നു . നിങ്ങളുടെ എല്ലാ വിഷമങ്ങളും തീരും ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘❤️lvuu 🥰
@pkas47183 жыл бұрын
മനുഷ്യസമൂഹത്തിന് ചിന്തിക്കാവുന്നതിനും അപ്പുറമാണ് ഈ മനുഷ്യൻ.എനിക്ക് എന്തൊക്കെയോ മനസ്സിൽ വന്ന് പോയി. സ്നേഹമോ വികാരമോ ബഹുമാനമോ എന്തോ.ഇതിൽ മനുഷ്യൻ മനസ്സിലാക്കേണ്ട ഒത്തിരി പാഠമുണ്ട്. ഇന്ന് നാം ജീവിച്ചിരിക്കുമ്പോൾ ഒരു പക്ഷെ പണം, സുഹൃത്തുക്കൾ, കുടുമ്പം അങ്ങിനെ എല്ലാമെല്ലാം.but യാദൃശികമായോ അല്ലാതയോ മരണം നമ്മേ പിടികൂടിയാൽ ആ സമയത്ത് ഇത്തരം മനുഷ്യ മനസ്സുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അത് കൊണ്ട് ഇത്തരം മഹൽ വ്യക്തികളെ കൂടെ നിർത്തിയില്ലെങ്കിലും അവകണിക്കാതിരിക്കുക. ഈ ഒരു വലിയ സദസ്സിൽ ഈ വ്യക്തിയെ പങ്കെടുപ്പിച്ചതിൽ Flower ചാനലിന് ഒരു big സല്യൂട്ട് 🙏🏼
@indian2.0indian3 жыл бұрын
ഇത്രയും നാൾ ഈ പരുപാടി കണ്ടിട്ട് മനസിന് സന്തോഷം തോന്നി ഒരിക്കൽ എങ്കിലും എനിക്ക് ആ നല്ല മനുഷ്യൻ ബിനുവിനെ ഒന്ന് കാണണം എന്ന് ഒരു ആഗ്രഹം
@mary73tomas2 жыл бұрын
Enikum kananam
@rajantrinity58003 жыл бұрын
വിനു മോനേ കേരളത്തിന്റെ പ്രിയ പുത്രാ അങ്ങേക്ക്അഭിവാദ്യങ്ങൾ
@bijibalaraj30732 жыл бұрын
ഞാൻ ജവാൻ ആണ്. ഞാൻ മരിച്ചാൽ പകരം 1000പേര് വരും. But അങ്ങ് മരിച്ചാൽ പകരക്കാരൻ ഇല്ല 🙏🙏🙏🙏🙏🙏🙏🙏❤❤❤
@absamjameel24122 жыл бұрын
ഇത് കണ്ടപ്പോൾ ഹൃദയം നുറുങ്ങുന്നു. കമൻ്റിൽഎന്തെഴുതണം എന്നറിയല്ല. മനസിന് വലാത്തൊരു നീറ്റൽ. വിനുവിൻ്റെ നല്ലൊരു കുടുംമ്പ ജീവിതം കൂടി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@syamalamathai79663 жыл бұрын
ജീവിച്ചിരിക്കുന്ന ശവങ്ങൾ. ദൈവം കൂടെ ഉണ്ട് വിനു സന്തോഷമായിരിക്കു.കുറെ മനുഷ്യസ്നേഹികൾ കുടെയുണ്ടാവും.