നല്ലൊരു പിറന്നാളായിട്ട് ഇങ്ങനെയൊക്കെ ചെയ്യാവോ | Pinchu's Birth day "PRANK" | Come on everybody

  Рет қаралды 126,914

come on everybody

come on everybody

Күн бұрын

Пікірлер: 1 300
@ksa7010
@ksa7010 3 жыл бұрын
അങ്ങനെ പ്രാങ്ക് വീഡിയോയും ചെയ്യാൻ തുടങ്ങി അല്ലേ ഇനിയും തുടർന്നും പ്രതീക്ഷിക്കുന്നു 😅😅 പിഞ്ചു ചേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎈🎈
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you 😊❤️
@Linsonmathews
@Linsonmathews 3 жыл бұрын
ദോസ്ത്തെ 🤗
@ksa7010
@ksa7010 3 жыл бұрын
@@Linsonmathews 🤗🥰❤️
@shijilarukandy
@shijilarukandy 3 жыл бұрын
Muthe ne poliya allavarudeyum video kanar unde alle all the best bro
@AswathiSrijith
@AswathiSrijith 3 жыл бұрын
Belated birthday wishes
@-90s56
@-90s56 3 жыл бұрын
Come on everybody യുടെ പ്രേക്ഷകരുടെ വക പിഞ്ചു ചേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു 🤗💛
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰😍😍😍😍😍
@Linsonmathews
@Linsonmathews 3 жыл бұрын
കോശിച്ചായോ 🤗
@shijojohn2545
@shijojohn2545 3 жыл бұрын
Koshide thadi njane thiye vekkum...💥
@DarkBoyGaming
@DarkBoyGaming 3 жыл бұрын
വീഡിയോ കാണുന്നവർ പിഞ്ചു ചേച്ചിക്ക് ഓരോ പിറന്നാൾ ആശംസകൾ നേർന്നിട്ട് പോയീം....😅🏃🏃‍♀️ ഹാപ്പി ജനിച്ചോത്സവം പിഞ്ചു ചേച്ചി..💕
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you 😊❤️
@Fazil0362
@Fazil0362 3 жыл бұрын
ഇത്രേം സ്നേഹമുള്ള ഒരു ഭർത്താവിനെ പ്രിയപ്പെട്ട പിഞ്ചുവിന് കിട്ടിയില്ലേ??? അതിലും വലിയ ബർത്ഡേ ഗിഫ്റ്റ് സ്വപ്നങ്ങളിൽ മാത്രം.... ഒരായിരം ജന്മദിനാശംസകൾ പിഞ്ചുവിന് 🥰😍🌹... ഒരുപാട് വർഷങ്ങൾ ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും സന്തോഷിച്ചും ഇങ്ങനെ ഒരുമിച്ചു ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... ഒരുപാട് സ്നേഹം രണ്ട് പേരോടും 🌹
@nijokongapally4791
@nijokongapally4791 3 жыл бұрын
Best actor 2 പേർക്കും നൽകണം. 1. അറിഞ്ഞ് അഭിനയിച്ചതിനും 2. അറിയാതെ ഇരുന്നതിനും😄👍💯✌️💖😍
@basheerjadawal7248
@basheerjadawal7248 3 жыл бұрын
Pinju പാവം ക്ഷമ യുള്ള സൽ സ്വഭാവിയായ പെണ്ണ് നിങ്ങളുടെ ദാമ്പത്യ ജീവിതം ദൈവം ഒരുപാട് ദീര്ഗായുസ്സ് ഉം സൗഭാഗ്യവും നൽകട്ടെ
@jithinjose1489
@jithinjose1489 3 жыл бұрын
സച്ചി താങ്കളെ ഒരുപാട് ഇഷ്ട്ടമാണ് താങ്കളുടെ പങ്കാളി വളരെ സ്നേഹം ഉള്ള വ്യക്തിയാണ് നല്ല ഒരു കുടുമ്പ ജീവിതം ആശംസിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ പിറന്നാൾ ആശംസകൾ പിന്നെ രണ്ടാൾക്കും അത്ര വെല്യ തടിയൊന്നും ഇല്ല ഡയറ്റും കോപ്പും ഒന്നു ചെയ്യണ്ട നിങ്ങൾ അന്നമ്മ ചേടത്തിയുടെ നല്ല അടിപൊളി ഫുഡൊക്കെ കഴിച്ച് പരസ്പരം തല്ലൊന്നും കൂടാതെ ഹാപ്പിയായി ജീവിക്കു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@sidhukl1366
@sidhukl1366 3 жыл бұрын
പിഞ്ചുനെ പോലെ ഒരു പെണ്ണിനെ ആണ് എല്ലാ ആണുങ്ങളും ആഗ്രഹിക്കുന്നത്... 💝💝💝 അയ്യോ സായിപ്പിനെ കാണുമ്പോൾ കവാത്തു മറന്നു എന്ന് പറഞ്ഞ പോലെയായി😄😄😄... Happy Birthday Sis💓💓
@comeoneverybody4413
@comeoneverybody4413 3 жыл бұрын
@ShanHFernandes
@ShanHFernandes 3 жыл бұрын
Totally enjoyed this video. Very well executed Sachin :) would be fun if Sachin gets pranked too .
@insightplus24
@insightplus24 3 жыл бұрын
മനുഷ്യാ നിങ്ങളെ അത്രയും ഇഷ്ടമുള്ളത് കൊണ്ടാ... ചേച്ചി കരഞ്ഞെ.... HBD💥💥
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍😍🥰🥰
@shibikp9008
@shibikp9008 3 жыл бұрын
😀😀
@Lillykutty-md8pv3zm2t
@Lillykutty-md8pv3zm2t 3 жыл бұрын
സച്ചിന് ദേഷ്യം പിടിക്കാനുമറിയില്ല.പിഞ്ചുന് പിണങ്ങാനുമറിയില്ല.
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Sathyam
@jesnajohn4672
@jesnajohn4672 3 жыл бұрын
Crct
@sobhanamr3356
@sobhanamr3356 3 жыл бұрын
പിണങ്ങി ഇരിക്കുമ്പോൾ കൂടുതൽ സുന്ദരിയാണ് കേട്ടോ.ഹാപ്പി ബർത്ത് HBD പിഞ്ചു
@padmajavijayan309
@padmajavijayan309 3 жыл бұрын
How sweèeeet, Lovely couple, Pinchutty ithrakku paavamano?
@zareenayusaf2822
@zareenayusaf2822 3 жыл бұрын
കരഞ്ഞു പോയി ട്ടോ..വേണ്ട കരയിക്കരുത് ട്ടോ pls...
@abrahamjohn9068
@abrahamjohn9068 3 жыл бұрын
ആദ്യമായിട്ടാണ് ഒരു വഴക്ക് സീൻ കണ്ട് ചിരിക്കുന്നത് .😂😂😂 Birthday wishes 🎂
@Wander_Kannuraan
@Wander_Kannuraan 3 жыл бұрын
ശ്ശെടാ.. എന്തൊരു കെമിസ്ട്രി ആണ് നിങ്ങൾ തമ്മിൽ♥️♥️♥️. സത്യം പറഞ്ഞാ അസൂയ തോന്നുന്നു🤭.. എന്നും ഇങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആശംസിക്കുന്നു.😍👏👏
@bunnyff1642
@bunnyff1642 3 жыл бұрын
ആ പിഞ്ചു കുഞ്ഞിനെ കരയിച്ചപ്പോൾ സമാദാനം ആയോ സച്ചിൻ പാവം പിഞ്ചു കുട്ടി HBD🍰🍰❤️❤️❤️
@lizykuriakose6321
@lizykuriakose6321 3 жыл бұрын
Oh ...nice birthday celebration .when she cried I felt soooooooo saaaaad . Happy birthday Pinchu 🎂 🎈 .. May God bless you 💖
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰
@manojperumarath8217
@manojperumarath8217 3 жыл бұрын
This is why we say that "vivahom swargathil vechanennu parayunnath" You guys are blessed with god's grace.
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍😍😍😍
@sajips7270
@sajips7270 3 жыл бұрын
സർപ്രൈസ് ഉണ്ടെന്ന് നേരത്തേ പറഞ്ഞ് സർപ്രൈസ് കൊടുത്ത ഇച്ചായനാണിച്ചായാ ഇച്ചായൻ...😄👍
@blessysneha1436
@blessysneha1436 3 жыл бұрын
Appreciate patience level of pinchu
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍😍🥰🥰
@abruabe
@abruabe 3 жыл бұрын
ആരാടാ ............ഞങ്ങടെ പിഞ്ചുവിനെ കരയിപ്പിച്ചത്????????😆 🤣 😂 😹 😆 🤣 😂 😹 😆 🤣 😂
@Linsonmathews
@Linsonmathews 3 жыл бұрын
Come on everybody... Wish to chechi 🤗 ഹാപ്പി ബർത്ത് ഡേ ചേച്ചി 😊 അന്നമ്മ ചേടത്തിടെ വീഡിയോ ഇന്ന് കണ്ടിരുന്നു, ഒത്തിരി നന്ദി പറയുന്നു, ഒരാൾക്ക് ഏറ്റവും ആവശ്യമായ ഒരു ജോലിയും കൂടെ പാർപ്പിടവും നൽകിയതിന് 🙏❣️
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰 blessing from kind hearted subscribers....god bless all
@sobhanamr3356
@sobhanamr3356 3 жыл бұрын
സത്യം
@melvinpaul1200
@melvinpaul1200 3 жыл бұрын
Sachin, You are really lucky to have a wife like pinchu. Your selection is not bad.
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰
@hajarack1544
@hajarack1544 3 жыл бұрын
Sachin nte dheshiyam poraa to
@DrShanisKitchen
@DrShanisKitchen 3 жыл бұрын
പിഞ്ചുവിന് ഒരായിരം പിറന്നാൾ ആശംസകൾ 🤩🤩നല്ലൊരു ദിവസം ആയിട്ട് പാവത്തിനെ കരയിപ്പിക്കണ്ടായിരുന്നു...... അവസാനം സർപ്രൈസ്‌ കിടുക്കി... 😍😍
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much dear😍😍😍😍Ernakulam poyit vanno..
@DrShanisKitchen
@DrShanisKitchen 3 жыл бұрын
@@comeoneverybody4413 vannu
@kabekabeerkabekabeer1493
@kabekabeerkabekabeer1493 3 жыл бұрын
പാവം ചേച്ചി നിങ്ങളുടെ ഈ സ്നേഹമുള്ള ജീവിതം ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... 🧀🍕🍬🍬🍬🍬
@shahulhammed3936
@shahulhammed3936 2 жыл бұрын
കണ്ണിന് കുളിർമ നൽകുന്ന തരാജോടികളെ 🌹🌹🌹🌹പിഞ്ജുവിന് ഒരായിരം ഹൃദത്തിൽ നിന്നുള്ള സ്നേഹത്തിൽ ചാലിച്ച ആശംസകൾ 🌹🌹🌹🌹🌹രണ്ടുപേർക്കും ആയുരാരോഗ്യ സൗഗ്യം നേരുന്നു 😍😍😍പിഞ്ചുവിന്റ പിണക്കം കണ്ടപ്പോൾ പ്രവാസ ലോകത്തിരുന്ന് ഞാൻ എന്റെ പ്രിയതമയെ ഓർത്തു പോയി,,
@anishnair1
@anishnair1 3 жыл бұрын
Happy birthday pinchu...ചപ്പാത്തി കുപ്പാത്തി... ആ dialogue പൊളിച്ചു
@KKTechs
@KKTechs 3 жыл бұрын
Pinjuuuu... Happy Birthday.... 🥰🥰🥰
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you dear K&k❤️
@sunils.s935
@sunils.s935 3 жыл бұрын
bro techs
@DrJyothiKannan
@DrJyothiKannan 3 жыл бұрын
6r
@blezy9361
@blezy9361 3 жыл бұрын
Pinchunu നല്ല ക്ഷമയുണ്ട്. ഞാൻ എങ്ങാനും ആയിരുന്നേൽ 🤪
@RajeshChengodPmna
@RajeshChengodPmna 3 жыл бұрын
രണ്ടുപേരും ഒരുപാട് കാലം സന്തോഷത്തോടെ ഒരുപാട് ജന്മദിനങ്ങൾ ആഘോഷിക്കട്ടെ...... ജന്മദിനാശംസകൾ നേരുന്നു എന്റെ മോൾക്ക്.
@sibuthomas5920
@sibuthomas5920 3 жыл бұрын
Happy Birthday Pinchu. Felt bad for Pinchu even though it was a prank video. Sachin & Pinchu, you both are very lucky to have each other. Stay blessed!
@deepthikv2482
@deepthikv2482 3 жыл бұрын
നിങ്ങളുടെ തല്ലുപിടുത്തം കണ്ട് എന്റെ 4 വയസുള്ള മകൻ ഭയങ്കര ചിരിയായിരുന്നു. Happy birthday പിഞ്ചു.
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😁😁😁😁thank u soo much 😍😍🥰🥰
@minimol5587
@minimol5587 3 жыл бұрын
Happy Birthday to you...Pinchu...💞💞💞so sweet moments... othiri ishtaayi...pakshe verudheyaanelum njangade pinchoone karayicha dhush.......taaa... Chummmaaa... God Bless You All.....😊😊😊👍
@tjtips8524
@tjtips8524 3 жыл бұрын
സച്ചിൻ ചേട്ടന്റെ ഇടയ്ക്കുള്ള ആക്ഷൻ പൊളിച്ചു
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍😍😍😍
@യാത്ര-ബ6ഫ
@യാത്ര-ബ6ഫ 3 жыл бұрын
പിഞ്ചുവിന് ഒരായിരം പിറന്നാൾ ആശംസകൾ 👍👍
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰
@Fazil0362
@Fazil0362 3 жыл бұрын
പ്രാങ്ക് ചെയ്യുന്നതൊക്കെ കൊള്ളാം, ഞങ്ങളുടെ പിഞ്ചു ലഡ്ഡു തിന്നുമ്പോൾ ആ മോതിരം വിഴുങ്ങി പോവാതിരുന്നാൽ മതി 😱😄
@comeoneverybody4413
@comeoneverybody4413 3 жыл бұрын
🤣🤣
@123-RUN
@123-RUN 3 жыл бұрын
Prank ന്റെ ഇടയിൽ ആ ക്യാമറ നോക്കി ഉള്ള bro ന്റെ ചിരി 😍😍 Prank പൊളിച്ചു ട്ടാ 😍😍 Happy birth day ചേച്ചി 😍😍
@andrewsjohn6237
@andrewsjohn6237 3 жыл бұрын
Sachin, ningal oru nalla nadanum thirakathakrithum anenulla karyam ellaverkkum ariyam ..pakshe pavam ningale vishwasichu koode nilkunna ellaverodum ithu venamayirunno ...anyways Happy Birthday Pinchu ..
@naveenkrishnaa.r3389
@naveenkrishnaa.r3389 3 жыл бұрын
വേണ്ടേൽ തിന്നണ്ട 😂😂😂😂 ഇജ് പൊളിയാണ് മുത്തേ ......
@krishnankutty3252
@krishnankutty3252 3 жыл бұрын
ഞാൻ ആദ്യമയിട്ടാണ് ഈ ചാനൽ കാണുന്നത്. പിഞ്ചുവിന് പിറന്നാൾ ആശംസകൾ. ഇത്രയും ക്ഷമയുള്ള ഭാര്യയെ കിട്ടിയ താങ്കൾ ഭാഗ്യവാനാണ്. നിങ്ങളുടെ സന്തോഷകരമായ പുതിയ യാത്ര കൾക്ക് എന്റെ ആശംസകൾ
@_Arjunrs_
@_Arjunrs_ 3 жыл бұрын
പാവം പിഞ്ചു ചേച്ചി 😁 എന്റെ പൊന്നോ prank poli🤣🤣👌 Happy birthday chechi😍💕
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍😍
@vijumv.kannur5157
@vijumv.kannur5157 3 жыл бұрын
എന്റെ പൊന്നോ വല്ലാത്ത ഒരു പഹയനാണ് നിങ്ങൾ prank കഴിയുന്നത് വരെ എനിക്കാണ് ബേജാറ് അടിപൊളി. പിഞ്ചുവിന് Happy ജനിച്ച ദിവസോം നേരുന്നു 🎂🎂🎂🎈🎊🎉✨️
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰
@roysbn
@roysbn 3 жыл бұрын
Your better half is beutiful n has good character too. Great Sachin ..You are lucky:)
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you so much 😀
@shehinvlogs9071
@shehinvlogs9071 2 жыл бұрын
പിഞ്ജു കരഞ്ഞപ്പോൾ ഒരു കാര്യം മനസിലായി നിങ്ങൾ പരസ്പരം നല്ല സ്നേഹമുള്ളവരാണെന്ന്
@സസ്നേഹംകണ്ണേട്ടൻ
@സസ്നേഹംകണ്ണേട്ടൻ 3 жыл бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ പിഞ്ചു 🎂🎂
@bayjuvarughese9913
@bayjuvarughese9913 3 жыл бұрын
ഒത്തിരി സന്തോഷം നല്ല ഒരു വീഡിയോ കണ്ടതിൽ... പാവം ചെറുതായി ഒന്നു വിഷമിച്ചു.. ഒരു സന്തോഷത്തിനു വേണ്ടി അല്ലേ.. അത് കൊണ്ട് സന്തോഷം മാത്രം മതി.. Happy Bday
@vipin4060
@vipin4060 3 жыл бұрын
കഴിഞ്ഞ പ്രാവശ്യത്തെ "തേജസും, ഓജസ്സും" സച്ചിൻ ബ്രോ മറന്നു കാണില്ല അല്ലെ😁😁😁 റെഡിയായി ഇരുന്നോ😀😀😀. എന്തായാലും വഴക്കിനിടയിലും ഒരു സ്നേഹക്കൂടുതലിന്റെ sentiments കാണാൻ കഴിഞ്ഞു.. അതാണ് Real love.. ഈ എപ്പിസോഡിന്റെ hidden highlight.. HAPPY BIRTHDAY PINCHU💐💐🎂
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍😍😍😍😍thank u soo much vipin bro😍😍🥰🥰
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 3 жыл бұрын
എന്റെ പിള്ളേച്ചാ.. പിള്ളേച്ചൻ തൊട്ടാവാടി ആണല്ലോ.. 🤭 സച്ചിനെ ഇതൊക്ക എന്ത് ദേഷ്യം.. ചിരി വന്നു കേട്ടോ.. 😍 ഗിഫ്റ്റ് സൂപ്പറാ. 👌👍 പിഞ്ചുട്ടീ.. നിറഞ്ഞ സ്നേഹത്തോടെ ഒരായിരം പിറന്നാൾ ആശംസകൾ 💐💐🎂🎂🍰🍰♥️♥️♥️🥰
@shibikp9008
@shibikp9008 3 жыл бұрын
Ithokke deshyamano sachin😀😀 .Ennathayalum sooper paavam pinchu
@anuars2062
@anuars2062 3 жыл бұрын
Ayioooo vaya 😂 🤪 pinjuchechide face kndu karayanum sachichettnte face kandu chirikanum ramdinte nadukula vallatha avstha ayipoyito innathe vdo 👍❤️😉 nice God bless you 👍❤️😉
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
കൊള്ളാം
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍😍😍
@sumavijayan6904
@sumavijayan6904 3 жыл бұрын
@@comeoneverybody4413 happy birthday to🌹🌹🌹 pinju may God bless🙏 you🌹🌹❤❤❤
@aswant2803
@aswant2803 3 жыл бұрын
Arunn siree
@sihabathrappulliyil5370
@sihabathrappulliyil5370 2 жыл бұрын
Endhinaaado paavand tta 😀... Deshyam venda ningalkkidayil ..videoyile okke pole eppozum happy mathi ... Kandappo oru beshamam aayi atrakkishta ingale ❤️❤️❤️🥰🥰🥰
@edna19.
@edna19. 3 жыл бұрын
Many happy returns of the day dear pinchu💕 May God bless you with good health always.
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰
@pravikm9391
@pravikm9391 3 жыл бұрын
Adyam thanne pinchu aniyati kutik pirannal asamsakal😍😍😍😍thamashak polem karyaipikala ketto..pavm...namak bayakra eshta ningake kudumbathe.. Love from kannur Praveen nd family
@viswarajnc
@viswarajnc 3 жыл бұрын
ഈ അഭിനയത്തോടൊപ്പം സച്ചിൻ്റെ സിനിമാമോഹം സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Happy bday Pinchu !!
@rajanthomas970
@rajanthomas970 3 жыл бұрын
Happy birthday പിഞ്ചു 🌹🎉🍰 Yes its a Real life prank by Sachin without any editing.. നിങ്ങളുടെ ആത്മാർത്ഥ സ്നേഹം മനസിലാക്കാൻ ഇതിൽ കൂടുതൽ എന്തു വേണം.. you both are really a happy and blessed couple.. wish you both all the best wishes & god bless.. 👍
@jchittillam77
@jchittillam77 3 жыл бұрын
Pinchu is the star today .Happy Birthday ...........PINCHU. I did like share and commend. Pinchu really love her husband.....that's what her expressions shows in the video. Sachin you are lucky to have such wife. ALL THE BEST.
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you so much 😊
@vinodvinuvinu3095
@vinodvinuvinu3095 3 жыл бұрын
സച്ചു കലക്കി... നല്ലൊരു eppisod...പിഞ്ചു നല്ലതുപോലെ പെട്ടു... എന്നിട്ടു പിഞ്ചുവിന്റെ ഈഗോ സമദിക്കുന്നില്ല തോൽക്കാൻ. നല്ല അഡിയാകിട്ടിയത് അതിന്റെ ചമ്മൽ നല്ലതുപോലെ പിഞ്ചുവിനുണ്ട്. പിന്നെ പെണ്ണുങ്ങൾക് എന്തുവാങ്ങികൊടിത്താലും endagilum complant ഇവർ പറയും... ഇത് പെണ്ണുങ്ങളുടെ സ്ഥിരം സ്വഭാവ... എന്തായാലും സൂപ്പർ.
@anandhum.s8949
@anandhum.s8949 3 жыл бұрын
Aniyan bava chetan bavayil premkumar nte vayil Jayaram chor thalli kayatuna pole sachinte vayil mikkavarum pinchu ledu edichu kayatyene...congrats guys and Happy Bday 📎chu...Nice prank...
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😁😁😁😂😂😂😂😂😂
@roythomas1913
@roythomas1913 3 жыл бұрын
ഹലോ സച്ചിൻ and പിഞ്ചു. ആദ്യമായി belated birthday to Pinchu. ശരിക്കും ചിരിയും സങ്കടവും വന്ന ഒരു വീഡിയോ. പിഞ്ചു പാവം. സച്ചിൻ സൂക്ഷിച്ചോ. പ്രതികാരം ഉണ്ടാകും. 😄 രണ്ടു പേരയും ദൈവം അനുഗ്രഹിക്കട്ടെ.
@leniranjan976
@leniranjan976 3 жыл бұрын
Happy Birthday Pinchu! Adipoli video! She was almost on the verge of tears on her birthday..Pawam Pinchu! Lovely couple! Stay Blessed 🙌
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you so much 😊
@rajashekharmenon186
@rajashekharmenon186 3 жыл бұрын
പിഞ്ചു ചേച്ചീ ചേച്ചി ഒരു സംഭവം തന്നെയാണ്. പിച്ചു ചേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ
@kishorethomas7395
@kishorethomas7395 3 жыл бұрын
ആക്റ്റിംഗിൽ സച്ചിനെട്ടൻ പണ്ടേ പുലിയല്ലേ ❤
@subhashavala2066
@subhashavala2066 3 жыл бұрын
Happy birthday sweet sister 💓 💗 💛 💖 എടാ തടിയാ,,,പിഞ്ചു video യുടെ energy ആണ്,,,,, കരഞ്ഞപ്പം സങ്കടമായി,,, അതും പിറന്നാൾ ദിനത്തിൽ വേണമായിരുന്നോ,,🤩🤩🥰🥰
@mAd-vg6hh
@mAd-vg6hh 3 жыл бұрын
🎉🎉🎉🎉🎂 happy birthday 🎉🎉🎉🎉🎉 അങ്ങനെ വിട്ടുകൊടുക്കരുത് ഇതിന് തിരിച്ചുപണികൊടുക്കണം ചേച്ചി
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😁😁😁
@soumyadeepu6132
@soumyadeepu6132 3 жыл бұрын
Happy Birthday pinchu❤️ Prank ഒരുപാട് ഇഷ്ടമായി. പക്ഷേ പിഞ്ചു കരയാൻ പോണത് കണ്ടപ്പോൾ സങ്കടം തോന്നി. 🥰🥰🥰🥰😍😍😍😍💖🎂🎂🎉
@elzabiju2203
@elzabiju2203 3 жыл бұрын
Happy birthday Pinchu...എന്നാലും Sachin അത്രയും ചൊടിപ്പിച്ചിട്ടും pinchu ഒരു വാക്കു പോലും tone മാറ്റി സംസാരിച്ചില്ലല്ലോ.. സമ്മതിച്ചിരിക്കുന്നു.. ക്ഷമയുള്ള കുട്ടി ആണ്..
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😁😁😁😁😁
@SheejaDyus
@SheejaDyus 3 жыл бұрын
എന്തു നല്ല ആചാരങ്ങൾ..... പിഞ്ചു ജന്മദിനാശംസകൾ ❤️
@robinhood-xu7ym
@robinhood-xu7ym 3 жыл бұрын
First of all pinchu happy birthday to you. . God bless you. I think this is the best episode.. Good luck.🍰🍰🍰👍👍🎂
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍😍
@joshymichael7361
@joshymichael7361 3 жыл бұрын
സച്ചിൻ ഇത് കിടിലൻ പ്രാങ്ക് ആയിരുന്നു പിഞ്ചുവിൻ്റെ കണ്ണ് നിറഞ്ഞു എന്തായാലും അവസാനം സന്തോഷകരമായ പരിസമാപ്തി പിഞ്ചുവിന് എല്ലാവിധ പിറന്നാൾ ആശംസകളും ഒപ്പം ഒരായിരം പ്രാർത്ഥനകളും
@renjutvarghese2342
@renjutvarghese2342 3 жыл бұрын
ഈ പുരികം ത്രെഡിങ് ഇവരുടെ ഒക്കെ ഒരു വീക്നെസ് ആണ് അല്ലെ. നമ്മൾ ഇവിടെ മീശ പോലും ഡ്രസ്സ്‌ ചെയ്യാറില്ല.
@soniajoseph4846
@soniajoseph4846 3 жыл бұрын
Chali...pattunna panikk vallom poya pore..!! Sachinu deshyapedanum ariyilla pinchinu pinangaanum ariyilla. Kanditt chiri vannu. Pinchunte patience sammathichirikkunnu😍 ee aathmaartha snehom ennum nilanilkkatte. Happy birthday pinchu😍
@AjithKumar-ro8uo
@AjithKumar-ro8uo 3 жыл бұрын
പ്രേക്ഷകരുo. വിഷമിച്ചും ഹാപ്പി ബർത്ത് ഡേ പിഞ്ജ
@Pandamediaofficial
@Pandamediaofficial 3 жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രം .... ഹാപ്പി ബെർത്ത് ഡേ .... പിഞ്ചു : സച്ചിൻ പൊളിച്ചു ..... സൂപ്പർ ആക്ടിങ് :
@jacobthomas2690
@jacobthomas2690 3 жыл бұрын
പിഞ്ചു ഇതിനു നമുക്ക് പകരം ചോദിക്കണം..... വിടരുത്..
@anjuannmathew
@anjuannmathew 3 жыл бұрын
Paavam chakkara, veruthe aa kochine karayichu.. njan aarunnel 🤪🤪
@AnjaliPilla
@AnjaliPilla 3 жыл бұрын
pavam pinchu sankadam vannu..ingane prank cheyandarunnu. njanum deshyam varumbo ningal enna hus ne vilikunnath ktoo
@sajad.m.a2390
@sajad.m.a2390 3 жыл бұрын
ഹാപ്പി ബർത്തഡേ 🎂. വീഡിയോ അടിപൊളി കരഞ്ഞപ്പോൾ ചെറിയ ഒരു വിഷമം തോന്നി എന്നാലും സാരമില്ല സന്തോഷത്തിനു മുന്നേയുള്ള കരച്ചില്ലല്ലേ അതിനു ഇരട്ടി മധുരം കാണും..രണ്ടു പേരയും ഒരുപാട് ഇഷ്ട്ടം..
@ymky81
@ymky81 3 жыл бұрын
നിങ്ങളുടെ മകളേയും വീഡിയോയിൽ കൊണ്ട് വരണേ ..😊
@sihabathrappulliyil5370
@sihabathrappulliyil5370 2 жыл бұрын
Endho ... peruth ishtaaan ingale njammakk ... Ushaaaraaavatte Ella anugrahamgalum nerunnu 👍
@jerlydmanjooran7042
@jerlydmanjooran7042 3 жыл бұрын
Sachin such a loveable husband pinchu really luçky
@PlugInCaroo
@PlugInCaroo 3 жыл бұрын
*Sachin better watch out on your birthday...* She will surely plan something 😂😂😂 *Pavam Pinju... very soft hearted girl* Also drink 4-5 ltrs hot water... Drink it like tea every hour... Bodyfat is excess fat that body didn't get time to digest so it keeps it in reserve. *If body gets time to process fat the body will throw it out automatically.* We just don't give it much time to process it. Or don't eat for 12hrs just like Rimi Tommy does. *Both of this is VERY effective & easily do-able.*
@prasadvelu2234
@prasadvelu2234 3 жыл бұрын
പറയാൻ മറന്നു... ഹാപ്പി ജനിച്ചോ സം
@remeshtrithala340
@remeshtrithala340 3 жыл бұрын
അടിപൊളി, ചേച്ചിയെ ഇങ്ങനെ പറ്റിക്കേണ്ടായിരുന്നു, എന്തായാലും പഞ്ചുചേച്ചിയ്ക്ക് പിറന്നാൾ ആശംസകൾ, ഇടയ്ക്ക് ഇങ്ങിനെ ഉടക്കിയാൽ തടി താനേ കുറയും,
@wellwisher71
@wellwisher71 3 жыл бұрын
Happy birthday Pinchu. I enjoyed your love and maturity. God bless
@annliyaaldrin1529
@annliyaaldrin1529 3 жыл бұрын
അടിപൊളി ,😄😄😄😄😄😄😄😄happy birthday, പിഞ്ചു പറഞ്ഞത് സത്യം .രണ്ടു പേരും തടി കൂടി .തടി അങ്ങ് കുറയ്ക്കാ ..👏👍🎂🎂🎂🎂
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰
@melvinpaul1200
@melvinpaul1200 3 жыл бұрын
Happy Birthday 🎉🎂 pinchu....
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you 😊❤️
@uvarghesecreate2435
@uvarghesecreate2435 3 жыл бұрын
പാവം പിഞ്ചുകുട്ടി... വിഷമിപ്പിച്ചു, കരയിപ്പിച്ചു...😊😊😊 🎂🎂🎂🎂🎂🎂🎂🎂🎂💐💐💐💐Happy Birthday Pinchukutty... God Bless You both.💐💐💐🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰
@uvarghesecreate2435
@uvarghesecreate2435 3 жыл бұрын
അതേയ്.... നിങ്ങളുടെ വീഡിയോസ് കാണാനായി ഞങ്ങൾ waiting il ആണ്..സച്ചിൻ എന്റെ ജോജോമോനെ പോലെയാ കാണാൻ... എന്റെ brotherinte മോൻ ആണ്.. ഒമാനിൽ ആണ്...
@smithat7986
@smithat7986 3 жыл бұрын
MANY MANY HAPPY RETURNS OF THE DAY DEAR PINCHU
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰
@raninair6065
@raninair6065 3 жыл бұрын
രണ്ടു പേരും കൊള്ളാം. എന്തക്കോയോ പ്രതീക്ഷിച്ചു. 😎 Happy birthday Pinchu
@venkateswaransk2221
@venkateswaransk2221 3 жыл бұрын
Happy birthday pinchu chechi.. 🥰 Sachin bhai..🤗 Oru dislike polum illatha video njn adyayita kanunath.. stay happy Stay blessed.
@comeoneverybody4413
@comeoneverybody4413 3 жыл бұрын
thank u soo much 😍😍🥰🥰
@shyjujacob3822
@shyjujacob3822 3 жыл бұрын
Happy birthday,Pinchu. പിഞ്ചുവിൻ്റെ സ്വന്തം ഇച്ചായനൊപ്പം ഒരു നൂറ് വർഷം ജന്മദിനം ആഘോഷിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@akshaygopakumar1457
@akshaygopakumar1457 3 жыл бұрын
പിറന്നാൾ ആശംസകൾ വീഡിയോ നന്നായിരുന്നു എന്നാലും കരയിക്കണ്ടായിരുന്നു
@vitg7043
@vitg7043 3 жыл бұрын
I started crying before Pinchu started😄. Happy Birthday and God Bless you Pinchu.
@Jojo20135
@Jojo20135 3 жыл бұрын
Happy birthday Pinchu. Stay blessed
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you 😊❤️
@Shyamvlogs26
@Shyamvlogs26 3 жыл бұрын
Super kollamayerunu cheriyum verunudayerunu adipoli anyway happy birthday to you 🎂
@kkilyaskk
@kkilyaskk 3 жыл бұрын
3:19 ദൈവമേ മിന്നിച്ചേക്കണേ 😁
@maryseenajoseph4102
@maryseenajoseph4102 3 жыл бұрын
Pavom pinjuechii prank anenarinjitum deshyapetathorth sagadam nikuarunu alle...Sachin chetayii Bday ayit enthelam pedapadanalee....prank cheyanam surprise kodukanam.... orupad sandhosham ayi irikatee family full... Happy birthday pinjuechii 😍😍😍😍😍😍😍😍😍😍😍😍😍😍😍....Next year natil ethumbo enthayalum njan avide ethum ....elllarem onu kanan enik athrem agrahama.... really njan vere oru chanel nem igane snehichitee illa...enik ente family ayitta ammachinem familiy pinjuechiyem sachin chetayiyem oke thonanee..... orupad nanmakal undavatee 😍😍😍😍😍😍😍😍😍😍😍😍
@mathewsphilip6832
@mathewsphilip6832 3 жыл бұрын
Happy birthday to you dear. God BLESS 💖💖💖💖💖💖💖💖
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you so much 😊
@keerthijacob6788
@keerthijacob6788 2 жыл бұрын
Love you sooo much Pinchu Chechi and Sachin Cheta ❤❤❤ you both are really cute and Lovely couples😘😘😘 God Bless You My Dears ❤️❤️❤️ Belated B'day wishes Pinchu Chechi 😘😘😘😘
@anoopcv8114
@anoopcv8114 3 жыл бұрын
നമ്മുടെ പെണ്ണുപിള്ള എങ്ങാനും ആയിരിക്കണേനും 🙄🙄🙄🙄
@puthukulangarakutty5877
@puthukulangarakutty5877 3 жыл бұрын
Aa Paavathine Karayippichu nalloru Pirannal divasamayittu...Pakshe adipoli episode...come on everybody
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 30 МЛН
Unfiltered FT. CallMeShazzam | Ep 01
1:51:26
Unfiltered by Aparnna
Рет қаралды 305 М.