Story No - 3204 WRITING - Treesa George PRESENTATION - SHAHUL MALAYIL EDITING - FAISAL CM NOONJHERI #ShahulMalayil
Пікірлер: 74
@omanajayan91295 ай бұрын
ഈ കാലയളവിൽ ഇതുപോലെ ഒരു അമ്മായി അമ്മയെയും, നാത്തൂനേയും കിട്ടുന്ന മരുമകൾ ഭാഗ്യവതി സ്വാർത്ഥത നിറഞ്ഞ മരുമകൾ സ്വന്തം തെറ്റു തിരുത്തി ജീവിതം മനോഹരം ആക്കിത്തീർത്തു. അടിപൊളി രചന /അവതരണം. 👌🌹👌🌹👌🌹👌🌹🙏♥️
@noufalku22035 ай бұрын
അമ്മ സൂപ്പർ. കൊതി തോന്നുന്നു അത്തരം ഒരു അമ്മയ്യമ്മയെ കിട്ടാൻ
@subisunil34915 ай бұрын
എല്ലാ പെൺകുട്ടി കളും കേൾക്കേണ്ട story super🎉🎉🎉🎉🎉
@shemishemi74665 ай бұрын
അമ്മ സൂപ്പർ 🥰❤ ഇതുപോലെ ഉള്ള അമ്മായി അമ്മ മാർ ഉണ്ടായിരുന്നു എങ്കിൽ എത്ര പെൺകുട്ടികളുടെ ജീവിതം മനോഹരം ആയേനെ 😢❤
പറഞ്ഞു മനസിലാക്കാൻ പറ്റാത്ത കാര്യങ്ങൾ 😊ജീവിതാണെന്നുഭവത്തി ലൂടെ പഠിക്കണം എന്ന് ചിന്തിച്ച ഒരമ്മയാണിത് 💞 അതിൽ അവർ വിജയിക്കുകയും ചെയ്തു 💞 നവ്യയും നല്ല ചിന്തയുള്ള പെൺകുട്ടിയാണ് 😊
@RejinaReji-kn7lv5 ай бұрын
ഇതുപോലെ ഒരു അമ്മ കഥകളിൽ മാത്രേ ഉണ്ടാവൂ.... സൂപ്പർ സ്റ്റോറി ❤❤
@ancyfathima59435 ай бұрын
കാത്തിരിപ്പ് ആയിരുന്നു ❤
@reshmaachu1225 ай бұрын
എനിക്ക് സുമേഷ് ന്റെ അമ്മയെ ഒരുപാട് ഇഷ്ടപ്പെട്ടു അവരുടെ ജീവിതത്തിൽ നടക്കാതെ പോയത് ആകും മക്കൾക്കു പറഞ്ഞത് കൊടുക്കാൻ ശ്രമിക്കുന്നത് 😘😘😘അടിപൊളി 🥰
@ManeefManjusha-zu6kn5 ай бұрын
നല്ല ഒരു കഥ ഇതുപോലെ ഒരു അമ്മ എല്ലാവർക്കും ഉണ്ടായിരുന്നേ ങ്കിൽ
@thasnifazzz5 ай бұрын
ജീവിതം പലപ്പോഴും പല കഥകളായി മാറുന്നത്........പലരുടെയും ജീവിതത്തെ നോക്കി തന്നെയാണ്....ജീവന് തുല്യവും സ്നേഹയ്ക്കപെടുന്ന ആളുകളുള്ള ഒരുസമൂഹത്തെ നാമെല്ലാംസ്വപ്നം പോലെ നോക്കിക്കാണുന്ന പോലെ..............🍂
@ammuthrikkakara28245 ай бұрын
കഥയുടെ അവസാന ഭാഗം വളരെ മനോഹരം
@Athiraprasad-58985 ай бұрын
ബാക്കി അറിയാൻ കാത്തിരിക്കുക്കയായിരുന്നു 🥰🥰🥰
@sruthisivankutty5 ай бұрын
Ithu innethe kalaaghattathinte kadhayanu nalla verity ulla oru kadhayum masssegum pinne ikkayude voice presentation parayendallo othiri othiri ishtapetttu ❤❤❤❤❤❤❤ thank you writer and editor and presaner❤❤❤❤❤❤❤❤
@vasanthabose51595 ай бұрын
Super stori..Ithepolulla kadhakal inium undakatte.Manassu niranju.
@RavidhraSivadas5 ай бұрын
Amma super ❤
@Sheeja-sreeraj9254.2ago5 ай бұрын
സ്റ്റോറി കൊള്ളാം സൂപ്പർ ആയിട്ടുണ്ടായിരുന്നു ❤❤❤❤
@niyajohny42075 ай бұрын
Katta waiting ayirunnu bakki ariyan vendi super story adipoli