തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 115 - Shahul Malayil - നീതയുടെ മുന്നിൽ അകപ്പെട്ട വിദ്യ

  Рет қаралды 99,899

Shahul Malayil Stories

Shahul Malayil Stories

5 ай бұрын

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
part 116
• തുളസിക്കതിർ - കട്ടക്കല...
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 346
@shahulmalayilstories
@shahulmalayilstories
Part - 116
@Nikhithapn
@Nikhithapn
ഇക്കാന്റെ ജലദോഷം വേഗം മാറട്ടെ വയ്യാതെ ഇരുന്നിട്ടും ഇക്ക ഞങ്ങൾക്ക് വേണ്ടി കഥ പറഞ്ഞ ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤
@ancyfathima5943
@ancyfathima5943
ഇന്നലെ കഥ മിസ്സ്‌ ചെയ്തവർ വരൂ ♥️
@-Rifsana-Rafeek
@-Rifsana-Rafeek
Shahulikkante അസുഖം പെട്ടന്ന് അള്ളാഹു ശിഫ ആക്കി തരട്ടെ 🤲🤲🤲
@ancyfathima5943
@ancyfathima5943
പെട്ടന്ന് തന്നെ ഇക്കാടെ ശബ്ദത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറട്ടെ ♥️
@ambareesh4808
@ambareesh4808
പല കഥകളും അത്രമേൽ ഇഷ്ട്ടപെട്ടുപോയതും മനോഹരമായതും ഇക്കാടെ ശബ്ദത്തിന്റെ മനോഹാരിത കൊണ്ടാണ് 😊 വേഗം അസുഖo ഭേദമാക്കാണെ റബ്ബേ 🙏
@anilasalimon2523
@anilasalimon2523
സുഖമില്ലാതിരിന്നിട്ടും ഞങ്ങൾക്ക് വേണ്ടി റിസ്ക് എടുത്തേല്ലോ വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@reshmaachu122
@reshmaachu122
വിദ്യ ഇഷ്ടമില്ല അവൾക് ശിക്ഷ കിട്ടണം എന്നൊക്കെ വിചാരിച്ചിട്ടുണ്ട് പക്ഷെ. അന്ന് കിട്ടിയ ശിക്ഷ ഒരുപാട് കൂടി പോയി 🥺🥺🥺 ഇനീപ്പോ നീത ഇനി എന്താണ് കൊടുക്കാൻ പോകുന്നത് എന്നു അറിയാൻ കാത്തിരിക്കുന്നു 🙄
@reshmaachu122
@reshmaachu122
ഒരുപാട് മിസ്സ്‌ ചെയ്യ്തു ഇന്നലെ ഈ കഥ 🥺🥺🥺
@deepavimalkumarng1529
@deepavimalkumarng1529
ഇക്കയ്ക്ക് വേഗം സുഖമാകട്ടെ. വിദ്യയോട് വെറുപ്പായിരുന്നു എന്നാൽ ഇപ്പോൾ വിദ്യയുടെ അവസ്ഥ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. ഈ കഥ തീരാൻ പോകുവാന്ന് ഓർക്കുമ്പോൾ അതിലേറെ സങ്കടം.❤❤❤
@RajlaRaji-ls1vz
@RajlaRaji-ls1vz
നീതയുടെ ഡയലോഗ് പൊളിച്ചു വിദ്യക്ക് ഇതൊന്നും കിട്ടിയാ പോര ദുഷ്ടത്തി ചിന്നു എത്ര ചെറുതാണ് അവളെ പോലും ചെ ഇത്രയ്ക്കും ദുഷ്ട മനസ്സ് പാടില്ല
@Vijiunni97
@Vijiunni97
ഇക്കയുടെ ശബ്ദം എത്രയും വേഗം ശെരിയാവണേ എന്ന് ദൈവത്തോട് prarthikkunnu🙏
@user-lq5ts9ng5l
@user-lq5ts9ng5l
സ്റ്റീഫൻ സൂരജ് പ്രെദീപ് ഇവർക്കെല്ലാം... എത്രെയും പെട്ടെന്ന് ആകാശ് പണികൊടുക്കുന്നത് കാണാൻ കാത്തിരിക്കുന്നു.... Miss you ആകാശ് ❤️❤️പാർവതി ❤️
@user-lq5ts9ng5l
@user-lq5ts9ng5l
❤❤❤എത്രെയും പെട്ടെന്ന് ഇക്കാന്റെ വോയിസ്‌ ക്ലിയർ ആവട്ടെ.... സുഖമില്ലാഞ്ഞിട്ടും....... ഇന്നു കഥ ഇട്ടല്ലോ... താങ്ക്സ് ❤️❤️❤️❤️❤️❣️❣️❣️ഇന്നത്തെ ലൈക്ക് ഇക്കാക്ക് മാത്രം... 😍🥰
@muhammedmusthafa293
@muhammedmusthafa293
ഷാഹുലിക്കാ എത്രയും വേഗം ഷിഫയാകട്ടെ... 🤲
@najiya.knajiya2790
@najiya.knajiya2790
ഇക്ക യുടെ അസുഖം വേഗം മാറട്ടെ. ഇന്നത്തെ വിദ്യ യുടെ അവസ്ഥ വല്ലാതെ വിഷമം ആയി. ഇന്നത്ത എപ്പിസോഡ് വളരെ ഇഷ്ടം മായി
@FathimaPaathu-vq9dd
@FathimaPaathu-vq9dd
എത്രയും പെട്ടെന്ന് അസുഖമൊക്കെ മാറട്ടെ❤️❤️❤️
@kochumonjoshi3346
@kochumonjoshi3346
❤❤ ആകാശ് ❤❤ പാർവതി ❤❤
@reshmaachu122
@reshmaachu122
ഇന്ന് ഇപ്പോ 4 മണി ആകാൻ കാത്തിരിക്കുക ആയിരുന്നു 😘😘😘😘😘😘
@misnak9238
@misnak9238
ഇന്നലെ സ്റ്റോറി ഇല്ലാത്തത് കൊണ്ട് സമയം പോയിട്ടില്ലായിരുന്നു എന്നെപോലെയായിരുന്നോ നിങ്ങളും 😁
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 21 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
ഇരുവട്ടം മണവാട്ടി.....Shahul Malayil
44:09