പ്രണയത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത 22 രഹസ്യങ്ങൾ | 22 Secret truths about Love | MTVLOG

  Рет қаралды 405,797

MT Vlog

MT Vlog

Күн бұрын

Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.co...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
#22_Truths_about_love

Пікірлер: 542
@HariKrishnan-pf1ec
@HariKrishnan-pf1ec 4 жыл бұрын
നമ്മൾ സിംഗിൾസ് ഇതൊക്കെ വായിച്ചു ചിരിക്കുന്നു അല്ലെ 😀
@azeezchangarath8267
@azeezchangarath8267 4 жыл бұрын
Yha
@sudhikli3280
@sudhikli3280 4 жыл бұрын
Yes
@anilparayil4225
@anilparayil4225 4 жыл бұрын
Yes
@_Motoristt_
@_Motoristt_ 4 жыл бұрын
😅😂
@husnahusna3267
@husnahusna3267 4 жыл бұрын
😊
@sandhyas1618
@sandhyas1618 4 жыл бұрын
പ്രണയബന്ധങ്ങൾ ഇല്ലാത്ത പെൺകുട്ടികൾ... 👀
@aswa9804
@aswa9804 4 жыл бұрын
Entu patti ramani
@baijumn8577
@baijumn8577 4 жыл бұрын
Sandhya S Hi
@aryas7553
@aryas7553 4 жыл бұрын
Nthoii
@mshafeequebabu9763
@mshafeequebabu9763 4 жыл бұрын
Single Girls 46 പേരെയൊള്ളു.
@swathymr5644
@swathymr5644 3 жыл бұрын
Njanude
@junaidn2524
@junaidn2524 4 жыл бұрын
ജീവിതത്തിൽ പ്രണയിക്കാനും പ്രണയികപെടാൻ ഒരു ഭാഗ്യം വേണം
@lob9618
@lob9618 4 жыл бұрын
അതില്ലാത്ത ഒരാളാണ് ഞാൻ !
@ABINSIBY90
@ABINSIBY90 4 жыл бұрын
@Anoop Mathew enikum
@Sharonchonadam
@Sharonchonadam 4 жыл бұрын
@Anoop Mathew sharyanu bro....ipol play boys nu ishtam pole girls ne kittunnund...sincere ayit onnu nokiyal onnine polum kittanilla
@nanduvpn1795
@nanduvpn1795 4 жыл бұрын
@Anoop Mathew അറിയാതിരിക്കണതാ നല്ലത് bro👍
@beenathomas997
@beenathomas997 4 жыл бұрын
satyam
@akhilkrishnan6428
@akhilkrishnan6428 4 жыл бұрын
ഇത് കണ്ട് ചുമ്മാ ഇരിക്കുന്ന സിംഗിൾ😂
@RjHaif
@RjHaif 3 жыл бұрын
*ഈ factsൽ ചിലതൊക്കെ എന്തോ മണ്ടത്തരം പറയുന്ന പോലെ ആണ് എനിക്ക് തോന്നിയത്...😶 നിങ്ങൾക്കോ....?*
@devikars5161
@devikars5161 3 жыл бұрын
12 van mandataram
@jiss554
@jiss554 3 ай бұрын
​@@devikars5161yes friend aayittu irikkaan kayiyum
@zainulabidmaipady4205
@zainulabidmaipady4205 4 жыл бұрын
ഞങ്ങൾക്ക്‌ അറിയാത്ത രഹസ്യം നിങ്ങൾക്ക്‌ എങ്ങനെ അറിഞ്ഞു എന്നാതാണു എന്റെ ഒരു സംശയം 😂
@zainulabidmaipady4205
@zainulabidmaipady4205 4 жыл бұрын
Sanoop George ❤️❤️
@farzanahisham5300
@farzanahisham5300 4 жыл бұрын
Ath rahasyam aan
@zainulabidmaipady4205
@zainulabidmaipady4205 4 жыл бұрын
Farzana Hisham ആ രഹസ്യം അയാൾക്ക്‌ എങ്ങനെ അറിഞ്ഞു എന്നതാണു എന്റെ ചോദ്യം ആ രഹസ്യം ഇപ്പോൾ പരസ്യമായില്ലേ.. പിന്നെ എങ്ങനെ രഹസ്യം എന്ന് പറയും 😂😂
@farzanahisham5300
@farzanahisham5300 4 жыл бұрын
Ayalk engane arinju ennulla kaaryam rahasyam aan enn
@zainulabidmaipady4205
@zainulabidmaipady4205 4 жыл бұрын
Farzana Hisham ഓഹ്‌ അങ്ങനെ ..
@abhin3858
@abhin3858 4 жыл бұрын
Dear MT sir.... പ്രണയിക്കാൻ പറ്റാത്തവരുടെ(താൽപ്പര്യം തോന്നതാവരുടെ) മനശാസ്ത്രം ഒന്ന് അനലൈസ് ചെയ്യാമോ
@karthikas.4227
@karthikas.4227 4 жыл бұрын
ഒന്നാമത്തേത് true ആണ്...ഞാൻ ക്ലാസ്സിൽ ഇരുന്നപ്പോ എനിക് നല്ല നടുവേദന ഉണ്ടായി...അപ്പോ ഞാൻ ന്റെ best frndinte കൈ മുറുകെ പിടിച്ചപ്പോൾ വേദന കുറയുന്നപോലെ എനിക് feel ആയി...അത് പ്രണയിക്കുന്നവരുടെ കൈ തന്നെ വേണം എന്നില്ല...നമ്മടെ ആത്മാർത്ഥ സുഹൃത്ത് ആയാലും മതി☺😘
@ABHIJITHMGM
@ABHIJITHMGM 4 жыл бұрын
kzbin.info/www/bejne/qJWvpWmOfM5-eKs ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു വിജയിപ്പിക്കുക
@parvathybinny8395
@parvathybinny8395 4 жыл бұрын
Tru that❤️
@സൂത്രധാരൻ-ഹ6ഴ
@സൂത്രധാരൻ-ഹ6ഴ 4 жыл бұрын
Karthika s. Sathyam
@AMAL.PS.
@AMAL.PS. 4 жыл бұрын
That's right !
@prophetask8085
@prophetask8085 4 жыл бұрын
Karthiika നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് സ്ത്രീയോ പുരുഷനോ..?
@bettercallsaul9230
@bettercallsaul9230 4 жыл бұрын
പെണ്ണായാലും ആണായാലും അവരുടെ ഉള്ളിൽ ഒരു മുഖമുടി ഉണ്ട് എല്ലാവർക്കും ഉണ്ട്... എത്ര മാറ്റാൻ നോക്കിയാലും മാറ്റാൻ പറ്റാത്ത മറ്റൊരാൾ
@sreejithsamurai1922
@sreejithsamurai1922 4 жыл бұрын
Athu thanne aanu e prasngal thudakkam
@nanduvpn1795
@nanduvpn1795 4 жыл бұрын
@@sreejithsamurai1922 correct
@husnahusna3267
@husnahusna3267 4 жыл бұрын
😔💯💯💯സത്യം.. എന്നാലും ചിരിച്ചു കൊണ്ട് പറയണം ഒന്നുമില്ല എന്ന്.
@swathymr5644
@swathymr5644 3 жыл бұрын
Sathyam
@jameela8931
@jameela8931 Жыл бұрын
P9jamrela Llpp7jamrela
@arshadabdul1927
@arshadabdul1927 4 жыл бұрын
പ്രണയിക്കണം ജീവിതത്തിലൊരു തവണയെങ്കിലും . പക്ഷെ , പ്രണയം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ അവസ്ഥയാണ് . ചിലർ പറയാറുണ്ട് , പ്രണയം ഒരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് . ഓർക്കുക നമ്മൾ പ്രണയിക്കേണ്ടത് ജീവിതകാലം മുഴുവനും നമ്മോടൊപ്പം കഴിയുന്ന നമ്മുടെ ജീവിതപങ്കാളിയെയാണ് . നമ്മൾ പ്രണയിച്ചവർ നമ്മുടെ ജീവിതപങ്കാളി ആയില്ലെങ്കിൽ പിന്നെ നമുക്ക് പ്രണയില്ല . പിന്നെ ഒരു തരം സ്നേഹം മാത്രമായിരിക്കും . മനസ്സ് കൊണ്ട് എല്ലാ അർത്ഥത്തിലും ഒരാളെ പ്രണയിച്ചാൽ ആ വ്യക്തി ഉറപ്പായും ജീവിതത്തിൽ മരണം വരെ കൂടെ ഉണ്ടായിരിക്കണം . ഇല്ലെങ്കിൽ ഒരുപക്ഷെ നമ്മുടെ ഈ ഒരേ ഒരു ജീവിതം നമുക്ക് വെറും പാഴ്‌ജീവിതമായി അനുഭവപ്പെടും . പ്രണയിക്കുമ്പോൾ ഓർക്കുക , ഇതെന്റ ജീവിതമാണെന്ന് .പ്രണയനായരാശ്യത്തിന് അത്രമാത്രം വേദനയുണ്ടെന്ന് മനസ്സിലാക്കുക . ഒരുപക്ഷെ നമ്മുടെ ജീവിതലക്ഷ്യം വരെ താറുമാറാവാൻ കെൽപ്പുള്ള ഭീകരമായ ഒരു യാത്രയാണെന്ന് കൂടി പ്രണയത്തെ കുറിച് അറിഞ്ഞിരിക്കണം . കൗമാര കാലഘട്ടത്തിലെ ആത്മാർത്ഥ പ്രണയം അവരുടെ ഭാവി തന്നെ നശിപ്പിച്ചേക്കാം .പ്രതേകിച് ആൺകുട്ടികളുടെ . high school ലെയും ഹയർസെക്കന്ഡറിയിലെയും വിദ്യാഭ്യാസയോഗ്യതയുടെ മൂല്യം വളരെ കൃത്യമായി മനസ്സിലാക്കുന്ന ഒരു കുട്ടി ഒരിക്കലും പ്രണയത്തിലകപ്പെടാൻ പാടില്ല . എങ്കിലും ജീവിതത്തിൽ പ്രണയിക്കണം , പ്രണയിച്ച ആൾ തന്നെ മരണം വരെ കൂടെ ഉണ്ടാവുകയും വേണം .
@ABHIJITHMGM
@ABHIJITHMGM 4 жыл бұрын
kzbin.info/www/bejne/qJWvpWmOfM5-eKs ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു വിജയിപ്പിക്കുക
@lioalgirl3298
@lioalgirl3298 4 жыл бұрын
*അതേ....പ്രണയത്തിൻ മരണം ഇല്ല❤️❤️*
@discodancer2197
@discodancer2197 4 жыл бұрын
Well said !!
@swalimuhammed4767
@swalimuhammed4767 4 жыл бұрын
ഇന്ഷാ അല്ലാഹ്
@amale5118
@amale5118 4 жыл бұрын
Nalla vishamam indalle😅
@hibazeba5570
@hibazeba5570 4 жыл бұрын
22 മത്തെതിൽ ഞാൻ പെടില്ല .. ഇതിലും നല്ല ഭർത്താവ് എനിക്ക് വേറെ കിട്ടില്ല ..100 വട്ടം
@gratefully4835
@gratefully4835 4 жыл бұрын
Rabiya Ubaid aa bharthavin vendi mehndi vekkan ente channeliln designs nokavo
@hibazeba5570
@hibazeba5570 4 жыл бұрын
@@gratefully4835 😊
@ABINSIBY90
@ABINSIBY90 4 жыл бұрын
All the best
@nanduvpn1795
@nanduvpn1795 4 жыл бұрын
Good👍
@mvlogs2444
@mvlogs2444 4 жыл бұрын
Me
@rasnarasu2802
@rasnarasu2802 4 жыл бұрын
ith mt vlogs thanneyalle Intro evide "Hlo frnds mt vlogsinte mattoradyaayathilekk swaagatham "
@shaheervm6644
@shaheervm6644 4 жыл бұрын
അത് ഒരു സത്യം. 🙂
@anddbanddb
@anddbanddb 4 жыл бұрын
😄 trueeeee
@anandhu_24
@anandhu_24 3 жыл бұрын
😂😂😂
@jobyjoseph595
@jobyjoseph595 3 жыл бұрын
ഒരു പെണ്ണിനും ആണിനും കുറെ കാലം best friends ആയിരിക്കാൻ കഴിയും
@mubashirmadathil6937
@mubashirmadathil6937 Жыл бұрын
Noo
@aminarasheed5491
@aminarasheed5491 Жыл бұрын
Noooo Orupadu perude anubhavathil ninnu kandu padichathu
@ckismayilismayil1377
@ckismayilismayil1377 4 жыл бұрын
ചില കണവെട്ടി ആണുങ്ങൾ ധരിക്കുന്നത് ഏതെങ്കിലും പെണ്ണ് അവനെ പ്രണയിക്കുന്നത് അവൻ ഷാറൂഖാനായതുകൊണ്ടാണന്നാ എന്നാൽ ഒരു കാര്യം നീ ഓർത്തോ പ്രണയിക്കാൻ ആഗ്രഹിക്കുന്ന ചില പെണ്ണുങ്ങളുണ്ട് അവരെ ഏത് കോന്തനും വളച്ചെടുക്കാം അതു നീ ഒരു സംഭവമായതുകൊണ്ടല്ല മറിച്ച് ചില പെണ്ണുങ്ങൾ അങ്ങനെ തിരിച്ചറിവില്ലാത്ത വർഗത്തിൽ പെട്ടതുകൊണ്ടാണ്. പക്ഷെ ചില പെണ്ണുങ്ങളുണ്ട് അവരെ എത്ര ആരു ശ്രമിച്ചാലും ഒരു ചുക്കും നടക്കില്ല കാരണം ചില സ്ത്രീകൾ അങ്ങനെയുമുണ്ട് ഒടുക്കത്തെ പക്വതയും തിരിച്ചറിവുമുള്ള സ്ത്രീകൾ അങ്ങനെയുള്ള പെണ്ണിനെ ലഭിക്കുന്നവനാണ് ഏറ്റവും ഭാഗ്യവാൻ. അത്തരം സ്ത്രീകളിൽ നിനക്ക് അമ്മയെ കാണാം ഭാര്യയെ കാണാം സുഹൃത്തിനെ കാണാം. അത്തരം സ്ത്രീകൾ അവരുടെ മാതാപിതാക്കളെ വേദനിപിക്കില്ല.
@nasarpnasunasarpnasu875
@nasarpnasunasarpnasu875 4 жыл бұрын
അവസാനം ഭർത്താക്കന്മാർക് ഒരു കൊട്ട്
@jasi391
@jasi391 3 жыл бұрын
😃😃😃😃😃
@althafn3352
@althafn3352 3 жыл бұрын
Athee athee pavagal
@abdulsufaid5184
@abdulsufaid5184 4 жыл бұрын
Stil singal pasange ivide camon🤩🤗😍
@abhiar4791
@abhiar4791 4 жыл бұрын
Single passanga kalude ennam kuranj vaua aliya avasanam ne ottakkavue
@abdulsufaid5184
@abdulsufaid5184 4 жыл бұрын
@@abhiar4791 ശരി യാ 😂
@nanduvpn1795
@nanduvpn1795 4 жыл бұрын
Bro✌️✌️✋️✋️
@sudheesh5086
@sudheesh5086 4 жыл бұрын
പ്രണയം ഒരിക്കൽ ഒരാളോടു മാത്രമേ തോന്നു... അതൊരു വികാരം ആണ് അത് പ്രണയിച്ചു തന്നെ അറിയണം..............
@asnamuhd2884
@asnamuhd2884 4 жыл бұрын
True
@kalapurakalkalapurakal693
@kalapurakalkalapurakal693 4 жыл бұрын
ആപ്പോൾ പ്രണയം നഷ്ടപ്പെട്ടവർ വിവാഹം ചെയ്താൽ അവർക്ക് ലൈഫ് പാർട്ണറോട് പ്രണയം ഉണ്ടാവില്ലേ. രണ്ടാം വിവാഹം ചെയ്യുന്നവർക്കൊന്നും പരസ്പരം ഇഷ്ട്ടം ഉണ്ടാവീല്ലേ
@TnsDark444
@TnsDark444 4 жыл бұрын
@@kalapurakalkalapurakal693 സ്നേഹം ഉണ്ടാവും... പ്രണയം അല്ല...
@tomz2049
@tomz2049 4 жыл бұрын
Oru wrong persone orikkalum pranayikkathirikkuka🤦‍♂️🤦‍♂️🤦‍♂️😪
@quotesandthoughts8312
@quotesandthoughts8312 4 жыл бұрын
Sir, sirnte soundil kelkananu njangal agrahikunnath
@ahammedsameer9999
@ahammedsameer9999 4 жыл бұрын
Real love starts after Nikah...♥️ I am waiting for a ummachikutty
@thasleemichana3883
@thasleemichana3883 4 жыл бұрын
U r very correct ma boy
@lioalgirl3298
@lioalgirl3298 4 жыл бұрын
*പ്രണയിച്ചാൽ മാത്രം അല്ലേ ഇതൊക്കെ അറിയാത്തത് ആണെന്ന് മനസ്സിലാക്കാൻ പറ്റൂ 😂*
@Media-iy9bn
@Media-iy9bn 4 жыл бұрын
Njan ready 😃😃😃
@nanduvpn1795
@nanduvpn1795 4 жыл бұрын
അപ്പൊ താങ്കൾ സിംഗിൾ ആണല്ലേ 😂👍
@swalimuhammed4767
@swalimuhammed4767 4 жыл бұрын
പ്രണയതേ കുറിച് എത്ര വേണേൽ പറഞൊളൂ ഞാൻ വെയ്റ്റ് ചെയ്യാം
@bepositive2018
@bepositive2018 4 жыл бұрын
എല്ലാ സുന്ദരിമാരായ പെൺകുട്ടികൾക്കും പ്രണയം ഉണ്ടാവും എന്ന് കരുതി എല്ലാ സുമുഖരായ ആൺകുട്ടികൾക്കും പ്രണയം ഉണ്ടാവണമെന്നില്ല, കാരണം ഒരു വിഭാഗം ബോയ്സ് മാത്രമാണ് പെൺപിള്ളേരെ വളക്കാൻ നടക്കുന്നത് അവർക്ക് ചിലപ്പോൾ രണ്ട് മൂന്നു ബന്ധങ്ങൾ already ഉണ്ടാവാം എന്നാലും girlsinu അവരോടായിരിക്കും താല്പര്യം മറ്റേ വിഭാഗത്തിൽ പെട്ട ബോയ്സ് girlsinodu എങ്ങനെ സംസാരിക്കണമെന്നോ വീഴ്ത്തണമെന്നോ അറിയാതെ single passangayayi നടക്കുമെന്നതും ഒരു ക്രൂരമായ സത്യം
@RanjithRanjith-id2bi
@RanjithRanjith-id2bi 4 жыл бұрын
ഭൂരിഭാഗം girlsum കളളികളാണ് ഒരു line set ആയാൽ അവൾടെ frinds നെ lin ആക്കിയാലും എതിർപ്പുണ്ടാവില്ല ഉണ്ടെന്ന് നടിക്കും ഇനി അയൽപക്കത്ത് വേലിചാടിയാലും അവൻറെ കഴിവെന്നോർത്ത് അഭിമാനിക്കും അയലത്തെ ചേച്ചി വേറേയും പെണ്ണുങ്ങളെ set ആക്കിത്തരും സ്വന്തം മോളേപോലും ഇല്ലാത്തവനൊന്നുമില്ല
@sijotjose6205
@sijotjose6205 4 жыл бұрын
തേപ്പ് കിട്ടിയപ്പോൾ ഈ സിദ്ധാന്തങ്ങൾ ഒന്നും പ്രയോഗിക്കപ്പെട്ടതായി കണ്ടില്ല.
@beefathima9801
@beefathima9801 4 жыл бұрын
ഭാര്യയും ഭർത്താവും സ്നേഹത്തോടെ കൈകോർത്ത് പിടിച്ചാൽ അവരുടെ പാപങ്ങൾ വിരലുകൾക്കിടയിലൂടെ കൊഴിഞ്ഞു പൊകും എന്ന ഹദീസ് സാർ കേട്ടിട്ടുണ്ടൊ? എന്റെ ഹബീബിന്റെ സുന്നത്തിൽ ദുനിയാവിലും ഗുണം ഒപ്പം പരലോകത്തിലും . സുബ്ഹാന ള്ളാഹ്.
@shaheervm6644
@shaheervm6644 4 жыл бұрын
👍
@muhammedmahfoose.c4289
@muhammedmahfoose.c4289 4 жыл бұрын
മൂന്ന്ദിവസത്തിലതികം മിണ്ടാതെ പിരിഞ്ഞ്രിക്കരുതെന്നും... 👍
@haridasa8765
@haridasa8765 3 жыл бұрын
ജീവിതത്തിൽ പ്രണയിക്കാൻ ഭാഗ്യം വേണം സ്നേഹം സത്യമാണെങ്കിൽ ഒന്നാകുന്ന തന്നെ ചെയ്യും.
@Chandanamk-lx4ur
@Chandanamk-lx4ur 4 жыл бұрын
എല്ലാം സത്യമാണ് but ഞാൻ ഇപ്പോൾ single ആണ് 🤞
@randomdude2792
@randomdude2792 3 жыл бұрын
52% സത്രീകളും തനിക്ക് കിട്ടിയ ഭർത്താവിൽ തൃപ്തരല്ല🙄😀😂
@badusha8459
@badusha8459 4 жыл бұрын
ഇത് പൂർണ്ണമായും ശെരിയാണ് എന്ന് വിശ്വസിക്കുന്നതിൽ അർത്ഥമില്ല... പലതും മാറ്റങ്ങൾക് വിധേയമാണ്... പലരുടെയും സ്വാഭാവ പെരുമാറ്റ രീതികൾ വ്യത്യസ്തമാണ്..
@cmf7446
@cmf7446 4 жыл бұрын
👍👍
@husnahusna3267
@husnahusna3267 4 жыл бұрын
സത്യം
@malberry7
@malberry7 4 жыл бұрын
എനിക്ക് ഒരു കുട്ടിയെ ഇഷ്ടം ആണ് വീടിന്റെ കുറച്ചു അകലെ aanu cast ഒക്കെ ഒന്നാണ്. ഒരു തവണയെ മിണ്ടിയിട്ടുള്ളു ഞാൻ. ഇടയ്കിടെ kaanarund. ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നു
@arunbaby6817
@arunbaby6817 4 жыл бұрын
വേറെ ആൾ കൊണ്ട് പോവുന്നതിനു മുമ്പ് മിണ്ടു ബ്രോ. അവളെ ചിരിപ്പിക്കാനും, കളിയാക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാക്കു
@cmf7446
@cmf7446 4 жыл бұрын
Avallk.coll.cheyidude.bor
@manh385
@manh385 4 жыл бұрын
Still "Cast" is a important one
@sruthyjinu1188
@sruthyjinu1188 4 жыл бұрын
Ishttanenkil poyi paranjoode
@malberry7
@malberry7 4 жыл бұрын
@@sruthyjinu1188 Pettannu paranjal negative aayi enthenkilum paranjalo ennulla oru pedi und atha
@fasimali582
@fasimali582 4 жыл бұрын
1:17 what rasool (s) said about love.
@jishakg9828
@jishakg9828 3 жыл бұрын
നമ്മൾ എത്ര eshapattallum ആരും അത് മനസിലാകില്ല
@MALAYALAMSTATUSUPLOADER
@MALAYALAMSTATUSUPLOADER 4 жыл бұрын
pakshe ithpolulla video ellam kaanunnath single passanges aayirikkum😁😁
@cwsa6595
@cwsa6595 4 жыл бұрын
ലാസ്റ്റ് പറഞ്ഞത് ശരി
@ayshuza4405
@ayshuza4405 4 жыл бұрын
സർ വീഡിയോ ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു 👍
@px_clt5512
@px_clt5512 3 жыл бұрын
Hiii...da☺️
@CHeRaMaN209
@CHeRaMaN209 4 жыл бұрын
നല്ല ഒരു അറിവ്... താങ്ക്സ് പൊളി സാനം,😍😍😍😍
@shebinayoosafali1795
@shebinayoosafali1795 Жыл бұрын
ഇതാണോ വലിയ രഹസ്യം... എന്നോട് ചോദിച്ചാൽ 50 എണ്ണം ഞാൻ പറയും...
@pallotty
@pallotty Жыл бұрын
തലയിൽ മുടിയില്ലെങ്കിൽ പിന്നെ പ്രണയം ഇല്ല. പ്രണയിക്കാൻ ആരും തയാറാകില്ല. ഇഷ്ടം ഒക്കെ മനസ്സിൽ നിന്നും ഉണ്ടാകേണ്ടതല്ലേ. അത് തലയിൽ മുടി ഇല്ലാത്തതിന്റെ പേരിൽ ഇല്ലാതാകുമോ, എന്നൊക്കെ പലരും പറയും. ശരിക്കും പറഞ്ഞാൽ പ്രണയിക്കാൻ തലയിൽ മുടി വേണം. മുടിയില്ലായത്തിന്റെ പേരിൽ പ്രണയവും നടക്കുന്നില്ല, വിവാഹവും നടക്കുന്നില്ല.
@ABINSIBY90
@ABINSIBY90 4 жыл бұрын
ഞാൻ എന്റെ മുത്തിന് വേണ്ടിയാണു കാത്തിരിക്കുന്നത്.. ഒരു നൂറു ജന്മം പറയാനുള്ളത് ഈ ഒരൊറ്റ ജന്മംകൊണ്ട് പറഞ്ഞ് തീർക്കാനും, ഈ ലോകം മുഴുവൻ കൊണ്ടേ കാണിക്കാനും.....
@THIRUVONAM0101
@THIRUVONAM0101 4 жыл бұрын
Sir parayunnath video anu kooduthal perum agrahikkunnath.😍😍😍😍😍
@adhilaazeez5583
@adhilaazeez5583 4 жыл бұрын
22 nere thirich parayunnathavum kooduthal better😁
@px_clt5512
@px_clt5512 3 жыл бұрын
Hiii...da☺️
@salamoor246
@salamoor246 4 жыл бұрын
Edheghilum paranjathkond video completaayekkamenn karuthi onnum undaaki parayaruth 11 edh pottatharamaado paranjirikkunnat
@muhsinamuhsina6147
@muhsinamuhsina6147 3 жыл бұрын
ഇതിൽ കൊറേ ആന മണ്ടത്തരങ്ങളുണ്ടല്ലോ 😄
@archuammu390
@archuammu390 4 жыл бұрын
12 th പറഞ്ഞ കാര്യം സത്യം ആണോ??lover ullavarkk, ബാക്കി ഉള്ളവർ ഫ്രണ്ട്സ് തന്നെ ആവും.... പിന്നെ സിംഗിൾ ആയ ഒരു ആണും പെണ്ണും തമ്മിൽ, ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നാൽ, അവർ പരസ്പരം സഹോദരങ്ങൾ എന്ന രീതിയിൽ കണ്ടിട്ടില്ലേൽ മാത്രം, ചിലപ്പോൾ അങ്ങനെ സംഭവിച്ചേക്കാം !🤔അല്ലാതെ ഇത് സത്യല്ലലോ
@shelmy1000
@shelmy1000 Жыл бұрын
ഇതൊന്നും ഇല്ലാത്തവരും ഉണ്ടോ എന്നെ പോലെ. ?
@sreejithsankar14
@sreejithsankar14 4 жыл бұрын
ഇന്നേ വരെ ജീവിതത്തിൽ ഒരു പെണ്ണും പ്രേമിക്കാത്ത ഞാൻ ഇത് വായിച്ചു ചിരിക്കാവുന്നതെ ullu
@binshan9038
@binshan9038 3 жыл бұрын
ആണിനും പെണ്ണിനും സുഹൃത്തുക്കൾ ആയി ഇരിക്കാനൊക്കെ പറ്റും ഞാൻ ഇരിക്കുന്നുണ്ടല്ലോ🙄🙄
@jishnujishnu860
@jishnujishnu860 4 жыл бұрын
14 randu pravishyam undo???
@bushrahafsa5742
@bushrahafsa5742 4 жыл бұрын
Yes.
@the-soul8715
@the-soul8715 4 жыл бұрын
Single da💪🔥
@akkuakbar7727
@akkuakbar7727 3 жыл бұрын
പ്രണയിക്കണം ,,പക്ഷെ നമ്മെ ആരു പ്രണയിക്കും,, എന്നുള്ളവർ ഉണ്ടോ
@swathymr5644
@swathymr5644 2 жыл бұрын
16 മത്തെ കാര്യം മനസിലായില്ല..
@sudhaa6698
@sudhaa6698 4 жыл бұрын
എല്ലാം ശരി തന്നെ 😀😀
@shaheervm6644
@shaheervm6644 4 жыл бұрын
ആണോ. സത്യം. 😄
@ijasikku1706
@ijasikku1706 4 жыл бұрын
*..കമന്റ് തൊഴിലാളി കീ......* 5659
@sureshkumarcs4472
@sureshkumarcs4472 4 жыл бұрын
14 randu thavana repeat aayii ,😁😁
@anirudhanirudh8969
@anirudhanirudh8969 4 жыл бұрын
No one can destroy the memories of love, nor can the wounds of love be healed
@althafn3352
@althafn3352 3 жыл бұрын
Nan. Iniyoru. Janmmathinai kaathirikkunnu😔😔😔😔
@catherine4612
@catherine4612 3 жыл бұрын
Pinne krishnamani nokki nilkuvalle
@പ്രിയകേശു
@പ്രിയകേശു 2 жыл бұрын
എനിക്ക് പ്രണയം ഉണ്ട് പക്ഷെ ഇപ്പോൾ എന്നോട് മിണ്ടുന്നില്ല 😔😢
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
പൊളിച്ചു തകർത്തു
@thefasajuke
@thefasajuke 4 жыл бұрын
Loved this one, mujeeb sir..
@ratnavallypb370
@ratnavallypb370 4 жыл бұрын
.
@Gamer_z.o.m.b.i.e
@Gamer_z.o.m.b.i.e 4 жыл бұрын
Fuck yeah! Single Life is beautiful.🎮🎮👌
@anuzayi9929
@anuzayi9929 3 жыл бұрын
I love my husband ❤️😍😍
@Chandanamk-lx4ur
@Chandanamk-lx4ur 4 жыл бұрын
എല്ലാം സത്യമാണ് 🔥🔥😇
@syam36mj35
@syam36mj35 3 жыл бұрын
പ്രണയിക്കാൻ എവിടുന്നോ നേരം കിട്ടുക ജീവിത എന്തെങ്കിലും ആയിത്തീരണമെന്ന് ഉള്ള വിചാരം ആയിട്ട് നടക്കുന്നതാണ് പിന്നെ ജീവിതം നല്ല നിലയിൽ ജീവിച്ചു തീർക്കണം പിന്നെ നിറയെ ആഗ്രഹങ്ങളും മായി നടക്കുന്ന വർക്കൊക്കെ ഇതിനൊക്കെ നേരം കാണുമോ പ്രണയിക്കാൻ പ്രണയിച്ചാൽ ഉം പ്രണയം success ആകുമോ എന്ന് അറിയില്ല😢
@beutyoflifewithanu4639
@beutyoflifewithanu4639 4 жыл бұрын
110, %currect
@smileplease9572
@smileplease9572 3 жыл бұрын
സത്യം .last പറഞ്ഞത് അതിലേറെ ശരി 😰
@archanavvarikanath2015
@archanavvarikanath2015 4 жыл бұрын
Sheeiyanu veruthe ulla pranayam 4 months le koodutjal neendu nilkilla
@first9455
@first9455 Жыл бұрын
Kettunno ellayo ennathalla prenayiykanam athoru feelings anu aruparanjuthannalum ath anubabichale manasilaku.... After marriage aduthullavarod sneham but ath prenayam alla ath sneham anu before marrige ullathanu prenayam kanan thonnunnathum sasariykan thonnunnathum...etc sneham undavum but ath prenayam alla prenayam oru fantacy world anu avide 2 pere ullu but family life ellarum ulla reality anu....
@soundstylebass4905
@soundstylebass4905 4 жыл бұрын
Avasanam paranjath correct
@NestoomanSyed
@NestoomanSyed 2 жыл бұрын
ഒരാണിനും പെണ്ണിനും കൂടുതൽ കാലം ഫ്രണ്ട്‌സ് ആയി കഴിയാൻ പറ്റില്ല. അത് പ്രേമമായി മാറും 100 %സത്യം
@ipictures6054
@ipictures6054 4 жыл бұрын
12 വാരണം ആയിരത്തിലെ ഡയലോഗ് ആണ്
@kalapurakalkalapurakal693
@kalapurakalkalapurakal693 4 жыл бұрын
നിറം സിനിമയിലും ഇങ്ങനെ ഒരു ഡയലോഗ് ഉണ്ട്
@anaghavarghese
@anaghavarghese 4 жыл бұрын
Kalapurakal Kalapurakal ya Varsha (jomol) says to Eby.
@hajidev2856
@hajidev2856 4 жыл бұрын
22ാമത്തെത് പെളിച്ചു😀
@AbdulAzeez-ik3hm
@AbdulAzeez-ik3hm 4 жыл бұрын
കണ്ടു ഞെട്ടിയ ലെ ഞാൻ 😂😂
@hanimlp6867
@hanimlp6867 4 жыл бұрын
അതെ പൊളിച്ചു എന്ന് പറയാൻ മാത്രം ഒന്നും ഇല്ല പെണ്ണ്ങ്ങളസമ്മതം ഇല്ല തെ കെട്ടി യാദവും
@hajidev2856
@hajidev2856 4 жыл бұрын
Habeeba Melmuri പിന്നെ ബാക്കിയുള്ള 52 ശദമാനം വരുന്ന സ്‌ത്രീകളും സമ്മതമില്ലാതെയാണെന്നാണോ സഹോദരീ..
@theuser7472
@theuser7472 4 жыл бұрын
Msg type chayumbol kaathil shabdam kelkkam. Perfect Ellam correct aaa 💯💯💯💯
@arunanurudhan
@arunanurudhan 4 жыл бұрын
ഇതൊക്കെ സെറ്റ് ചെയ്ത് പോവാൻ ഞാൻ പെടുന്ന പാട് എനിക്കല്ലെ അറിയൂ 😎
@sruthyjinu1188
@sruthyjinu1188 4 жыл бұрын
😂
@tessa6788
@tessa6788 4 жыл бұрын
Interesting and useful🤗
@ചെകുത്താൻ-ഘ9ച
@ചെകുത്താൻ-ഘ9ച 4 жыл бұрын
22 വയസ് ആയിട്ടും പ്രണയിച്ചിട്ടു പോയിട്ട് ഗേൾസിനോട് സംസാരിക്കാറു പോലും ഇല്ല... പക്ഷെ എനിക്ക് സങ്കടം ഇല്ല... ങേ ഇതെന്താ? 😳😂😂
@ചെകുത്താൻ-ഘ9ച
@ചെകുത്താൻ-ഘ9ച 4 жыл бұрын
@@lp3850 അടിപൊളി 😅
@aminarasheed5491
@aminarasheed5491 Жыл бұрын
😅
@vishnusurendran6633
@vishnusurendran6633 4 жыл бұрын
14 ശരിയാണ് 😍
@Siva-fs3me
@Siva-fs3me 4 жыл бұрын
12th wrong ayi poi...baki oke correct😛.... Anik 6er ayit best frnd...he is my besty...athinapuram onum ila...a girl and a boy can be frnds for ever..we proved it...😍
@radhakrishnan9376
@radhakrishnan9376 4 жыл бұрын
Ithokke kelkkmpol pranayikkn thonn
@hubetube1403
@hubetube1403 2 жыл бұрын
കുറച്ച് തള്ളു ഉണ്ടെങ്കിലും , സഹിക്കുക അല്ലേ, ...🤣
@carljhonson4853
@carljhonson4853 4 жыл бұрын
സാർ എനിക്ക് മറ്റുള്ളവരുമായി ഇടപഴകുമ്പോൾ പെട്ടന്ന് ശരീരം വിയർക്കുകയും സംസാരിക്കുമ്പോൾ വിറയ്ക്കുകയും ചെയുന്നു.എന്തെങ്കിലും പ്രതിവിധി ഉണ്ടോ.
@muneermon8405
@muneermon8405 4 жыл бұрын
carl Jhonson dipration ann
@carljhonson4853
@carljhonson4853 4 жыл бұрын
@@muneermon8405 ആണോ 🙄
@basedninja6055
@basedninja6055 4 жыл бұрын
വിയർപ്പിന്റെ അസുഖം ആണ് ബ്രോ..പേടിക്കാൻ ഒന്നുമില്ല.. 😁 ഇത് ആലോചിച്ച് ടെൻഷൻ ആവാതെ ഹാപ്പി ആയിരിക്കു മനുഷ്യാ 😀 കൊഴുപ്പ് കുറയാൻ ഒക്കെ വിയർപ്പ് സഹായിക്കും..അങ്ങനെ പോസിറ്റീവ് ആയി ചിന്തിക്കൂ😍
@sankarharish1259
@sankarharish1259 4 жыл бұрын
Faninte munpilirunn idapazhakiyal mathiyada kutta. Appo viyarkilla.
@sreejithsamurai1922
@sreejithsamurai1922 4 жыл бұрын
Ithu kanditt vishamich erikkarnu avsanthe kandappol santhoshayii,,,,etrak oke noki girls select cheythitt duradam anenu hahahha.....
@jyothis_njose2067
@jyothis_njose2067 4 жыл бұрын
Ithu kanunna morattu single aya njan..
@videosandcreations7506
@videosandcreations7506 4 жыл бұрын
Single ane angil
@jishnup3930
@jishnup3930 4 жыл бұрын
17th one is not true ☺
@harixart562
@harixart562 4 жыл бұрын
അവസാനം പറഞ്ഞത്... അനുഭവം ഗുരു
@shravanbh9997
@shravanbh9997 4 жыл бұрын
It's taken from Wise mind channel.. They posted it an year back on their KZbin page MT Vlog just translated & posted it
@shabeebamuneershabeebamune8364
@shabeebamuneershabeebamune8364 4 жыл бұрын
8 മത്തെ 👍👍👍
@ajeshunni2266
@ajeshunni2266 3 жыл бұрын
4Aa matha karyam valara shariya Aath orikkalum thattalla kuda kuttunnavar Nammala manazilakkan sremikkanam Annu mathram by
@iveyanitha1408
@iveyanitha1408 8 ай бұрын
സത്യം ആണ് പ്രണയം പോലെ സന്തോഷം വേറെ എന്തിലാണ് ഉള്ളത് എത്ര ദെഷ്യം വന്നാലും ഒന്ന് കെട്ടിപിടിച്ചാൽ തീരാവുന്നതേയുള്ളു പക്ഷേ ആരാണ് മനസ്സിൽ ആക്കുന്നത് 😊😊😊🥰🥰🥰❤️❤️❤️❤️
@IOSBABY
@IOSBABY 4 жыл бұрын
22
@tejal1709
@tejal1709 3 жыл бұрын
4:23 സത്യം 😭😭😭😭😭
@sikhanair5947
@sikhanair5947 4 жыл бұрын
2 ,6 ,👍👍👍👍👍
@pavithra........3491
@pavithra........3491 3 жыл бұрын
6 Sheri aanennu thonnunnilla
@archanaappu2807
@archanaappu2807 4 жыл бұрын
22 njn pedilla.. hubbyy love youu😘
@മായക്കണ്ണൻ-ഘ2ദ
@മായക്കണ്ണൻ-ഘ2ദ 3 жыл бұрын
16th... ഏഹ്ഹ് അപ്പോ പ്രേമിക്കുന്ന പെൺകുട്ടികൾ എല്ലാം സ്വയം ഇഷ്ടമില്ലാത്തവർ ആണോ
@neethuneethu3317
@neethuneethu3317 4 жыл бұрын
4 is true
@fizz684
@fizz684 2 жыл бұрын
4 💯💯💯💯💯💯💯🥲🥲🥲🥲🥲🥲😔🤝🥰🥰🥰🥰
@youre1194
@youre1194 3 жыл бұрын
പൂർവ പ്രണയം ഉള്ള ഡിവോഴ്സ് ആയ പെണ്ണിനെ കല്യാണം കഴിക്കരുത്. അത് നിങ്ങളുടെ ജീവിതം തകർത്തു ഏറിയും ഉറപ്പ്. ഒരു അന്വേഷണം നടക്കട്ടെ ആദ്യം
@muhammedshabeeb5692
@muhammedshabeeb5692 4 жыл бұрын
Ith kandappol pranayikkane thonunilla
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
How to re-attract your amazing girl
10:43
Vibes 4 Mind
Рет қаралды 164 М.