ശപിക്കാനുള്ള വിഷയം അല്ല ഇത് സഹോദരിക്ക് പടച്ചോന്റെ അനുഗ്രഹത്താൽ ഒന്നും ഏൽക്കില്ല
@hadiyababy162 Жыл бұрын
എന്തോ അറിയില്ല ഈ സഹോദരിയോട് വല്ലാത്ത ആദരവും സ്നേഹവും തോന്നുന്നു
@atteevipms845 Жыл бұрын
പ്രിയപ്പെട്ട സഹോദരാ സയ്യിദ്അവർകളെനിങ്ങളെപ്പോലെ ഞാനും ഒരു സയ്യിദ് കുടുംബത്തിൽ പെട്ടവനാണ്കുടുംബത്തിൽ പെട്ടവരാണ്അനാവശ്യമായി പൊതുവേദിയിൽ വന്നിരുന്നു കൊണ്ട്മൊത്തം സാദാത്തീങ്ങൾ ക്ക് താര അടിക്കുന്ന രീതിയിൽ തരംതാണു പോകാൻ താങ്കൾതയ്യാറായിവരാതിരിക്കുകഎന്ത് സ്നേഹത്തെ കുറിച്ചാണ് അങ്ങ് വാചാലയായിവരുന്നത്മൊത്തം അഹ്ലുബൈത്തിനെ പറയിപ്പിക്കരുത്ഹബീബിനെ കുറിച്ച് മോശം വാക്കുകൾ കാഴ്ചവെക്കാൻ മാത്രമാണ് താങ്കളുടെ വാക്കുകൾ ഉപകരിക്കുകയുള്ളൂഉപകാരപ്രദം ആവുകയുള്ളൂഈ സ്ത്രീയെ കുറിച്ച് പറയുന്നതിനേക്കാൾ എത്രയോ എത്രയോ നല്ല നല്ല കാര്യങ്ങൾപൊതുമധ്യത്തിൽ നല്ല കാര്യങ്ങൾ പറയാംഎന്തൊരു ആത്മാർത്ഥതയാണ് താങ്കളുടെദീനി പ്രവർത്തനത്തിൽ കാണാൻ കഴിയുന്നത്സത്യം തുറന്നു പറയൂ സാമ്പത്തിക സ്രോതസ്സ് താങ്കൾ ആഗ്രഹിക്കുന്നു നമ്മുടെ വില നമ്മൾ തന്നെ കളയാൻ തയ്യാറാകുമ്പോൾ മാത്രമാണ് നമ്മളെ വിലയിരുത്താൻ ജനങ്ങളും മുന്നോട്ടുവരുന്നത്
@palakkad376 Жыл бұрын
യെമൻ തങ്ങൾ സൗദി തങ്ങൾഅല്ല
@ജിംകൊ Жыл бұрын
അസ്സലാമു അലൈക്കും യാ sayidee അങ്ങയുടെ വാക്കുകൾ ഉൾക്കൊണ്ട് എങ്കിലും ഖൊത്രം പറിയിപ്പിക്കാത്ത സാലിഹ്ങ്ങളിൽ അള്ളാഹു അയാളെ സ്വീകരിക്കട്ടെ. ഒരിക്കൽ കൂടി അങ്ങക്ക് എന്റെ സലാം അസ്സലാമു അലൈക്കും യാ ഹബീബ്
@shafiriyadh7951 Жыл бұрын
ഇദ്ദേഹം തങ്ങൾ കുടുംബത്തിൽ പെട്ടയാളല്ല ഏതോ ഒരു തങ്ങളുടെ സംരക്ഷണയിൽ ചെറിയ പ്രായത്തിൽ വളർന്നു അങ്ങനെ പുള്ളിയും തങ്ങൾ ചമഞ്ഞു പൊതു ജനത്തെ പറ്റി ക്കുകയാണ് ഇത് വെറും ഉടായിപ്പ് തങ്ങൾ
ദുഷ്ടരെ ദൈവം പന പോലെ വളർത്തും എന്നാണ്.. അവസാനം കടയോടെ മറിച്ചിടും.. അതുവരെ തങ്ങൾ എന്ന ലേബലിൽ അയാൾ വിലസട്ടെ...
@HaseenaAnwar-jv4gm Жыл бұрын
@@thasleema569 ഇന്ഷാ അല്ലാഹ് പടച്ചവന് എല്ലാം ഒരു സെക്കന്റ് മതി.. മറിച്ചിടാൻ.. ഇത് വരെ ഉയർന്നിട്ടെ ഉള്ളു.. ഇന്ഷാ അല്ലാഹ് അഹല് ബൈത് മുന്നോട്ടു പോവുക തന്നെ ചെയ്യും 👍🏼💞
@MuhammedabdulhaadhiHaadhi7 ай бұрын
ഇങ്ങനത്തെ കാര്യങ്ങളെല്ലാം വളരെ ആലോചിച്ചു പഠിച്ചു മനസ്സിലാക്കി ചെയ്യണം
@dulkipihotels44026 ай бұрын
എല്ലാ ജാഹിലികളിനിന്ന് അള്ളഹു കത്തു രക്ഷിക്കട്ടെ ആമീൻ നിങ്ങളുടെ ദുആ അള്ളഹുവിനോട് മാത്രം തങ്ങൾ ആയാലും ആരയലും അല്ലഹുവിന് എല്ലാവരും തുല്യം ആണ് നബി പറഞ്ഞത് പോലെ ഞാൻ നരകത്തിൽ ഏറ്റവും കൂടുതൽ കണ്ടത് പണ്ഡിതൻ മരെയും സ്ത്രീകളെയും ആണ് എന്ന ഹദീസ് ഓർത്തു ജീവിക്കുക മതം വിറ്റ് ജീവിക്കുന്ന കുറെ ആളുകൾ അവരെ പിൻപറ്റുന്ന കുറെ ജാഹിൽകുളും
@hamzamt9780 Жыл бұрын
സഹോദരി അല്ലാഹു വല്യവാനാണ്. നിങ്ങൾ അല്ലാഹുവിൽ എല്ലാം ഏൽപ്പിക്കുക. ഉള്ളറിയുന്നവൻ അല്ലാഹു മാത്ര മാണ്.
@MuhammadNabhan-q1b4 ай бұрын
അസ്സലാമു അലൈക്കും ഈ വീഡിയോ കണ്ടത് എന്തിനാണ് എല്ലാരും തങ്ങളെ കുറ്റം പറയുകയും കളിയാക്കി ചിരിക്കുന്നതും വേറെ ഒരു പണിയുമില്ലേ കുറച്ചുപേരുണ്ട് തങ്ങളുപ്പാപ്പയെ കളിയാക്കാനും പല വേഷം കെട്ടി കളിയാക്കാനും കുറച്ചുപേര് പണി ഇല്ലാണ്ട് നിക്കുന്ന ആൾക്കാരാണ് പിന്നെ തങ്ങളുപ്പാപ്പ കിട്ടുന്ന പൈസ യത്തീം മക്കളെ കെട്ടിക്കുവാനും പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുവാനും മാത്രമേ തങ്ങളുപ്പാ എടുക്കുന്നുള്ളൂ ആ ഒരു പുണ്യം മതി തങ്ങൾ ഉപ്പാപ്പ ക്ക് തങ്ങളുപ്പാപ്പന്റെ മജ്ലിസ് അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@ShareefaTk-st2rq4 ай бұрын
ആമീൻ 🤲🤲🤲
@SanuSaraf Жыл бұрын
ഞാനും തങ്ങളുടെ പെരുബാടി കേൾക്കാരോന്നും ഇല്ല എന്നാൽ അയാളെ കളിയാക്കാറില്ല കാരണം ഒന്ന് അഹ്ലുബയ്ത് നമ്മുടെ നബി പറഞ്ഞില്ലേ എന്നെ സ്നേഹിക്കുന്നവർ എന്റെ കുടുംബത്തെയും സ്നേഹിക്കാൻ പിന്നെ അയാൾ അദ്യോനിച്ചാണ് കാശുണ്ടാക്കുന്നെ രണ്ട് ന്നേരം അല്ലാഹുവിന്റെ ഖുർആൻ കുറനിലുള്ളത് ചൊല്ലി പാവപെട്ട മനുഷ്യൻ മാർ പൊരുത്തപ്പെട്ടു ഇഷ്ടപ്പെട്ടു അവരുടെ ഓരോ ആവശ്യം അക്രഹം അള്ളാഹു നിറവേറ്റുന്നു അപൈസ കൊണ്ടുപാവപെട്ട യതീമിന് വീട്‌വെച്ചു കൊടുക്കുന്നു കല്ലിയാണം കഴിച്ച അയക്കുന്നു അത് ന്നിനക്ക് കഴിയുമോ പിന്നെ ഈ വീഡിയോകണ്ടിട്ട് ഒരുപാട് ആളുകൾ കള്ള തങ്ങൾ എന്ന് പറഞ്ഞു എല്ലാത്തിന്റെയും ഉത്തരവാദി ഈ അവസരം ഉണ്ടാക്കിയ ആൾ തന്നെ മറക്കേണ്ട അയാളുടെ വിജയംകണ്ടസൂയപ്പെടണ്ട യതീമിനെ സഹായിച്ചവരെ അള്ളാഹു ഉയർത്തും അതൊന്നും നിന്നെ പോലുള്ളവർകളിച്ചാലൊന്നും തകരൂല മോളെ വേറെ പണിന്നോക്ക് സമയം വേസ്റ്റക്കേണ്ട
@HaseenaAnwar-jv4gm Жыл бұрын
ഒരാളെ യും കുറ്റപ്പെടുത്തുന്ന ഖൽബ് തരല്ലേ അല്ലാഹ്.. ശൈത്താന്റെ ശരിറിൽ നിന്നും രക്ഷപ്പെടുത്തണേ അല്ലാഹ് മജിലിസ് ഇനിയും ഉയർച്ചയിൽ എത്തട്ടെ 🤲🏻🤲🏻തെറ്റും ശരിയും തിരുന്നവൻ അല്ലാഹുവാണ്.. നമുക്ക് ആ കാര്യത്തിൽ ഒരു അധികാരവും റബ്ബ് തന്നിട്ടില്ല 😔😔🤲🏻🤲🏻🤲🏻🤲🏻
ഒരു ശത്രുവിന് വേണ്ടിയും റസൂൽ ഇങ്ങനെ പ്രാർത്ഥിച്ചിട്ടില്ല
@junaidvmj27 күн бұрын
അസ്സലാമുഅലൈക്കും എന്റെപേര് ജുനൈദ്, നടക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ എനിക്ക് ഒരുവിവാഹം കഴിക്കാൻ താല്പര്യമുണ്ട്, ഹൈറായ ബന്ധം / ഇണയെകിട്ടാൻ ദുആ ചെയ്യണം
@naseemacherukode254526 күн бұрын
വീട് എവിടെ ആണ്... എത്ര വയസ്സ് ആയി... ജോലി ഉണ്ടോ... നിങ്ങളുടെ ഡീറ്റെയിൽസ് പറയൂ
@ASHRAFKDT4U10 күн бұрын
ഈ മനുഷ്യൻ അയാളെ വിമര്ഷിക്കുന്നവരേക്കാൾ എത്രയോ നല്ലവനാണ് ....ഭക്ഷണം, ലൈംഗികത, എല്ലാം കച്ചവട ചരക്കാക്കിയതിലും മുൻപ് തന്നെ മതവും കച്ചവട ചരക്കാക്കി മാറ്റിയിരുന്നു പക്ഷെ അന്ന് കച്ചവടവും തട്ടിപ്പും നടത്തിയിരുന്ന തലയിൽ വെളിവില്ലാത്ത പണ്ഡിതന്മാരുടെ എണ്ണം കുറവായിരുന്നു എന്നാൽ ഇന്ന് ഇവരുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ കിടമത്സരത്തിന്റെ ഭാഗമായി ഇവരുടെ വിസർജനം വായിലൂടെ ആക്കിയിരിക്കുന്നു സോഷ്യൽ മീഡിയയിൽ ഇതിന്റെ ദുർഗന്ധം അസഹ്യമായി തീർന്നിരിക്കുന്നു, നിസ്വാർത്ഥരായ സമുതായമേ ലജ്‌ജിച്ചു തല താഴ്ത്തുക.... സ്ഥാപനങ്ങൾക്കും വ്യെതികൾക്കും സംഭാവന നൽകുമ്പോൾ / കയ് മടക്ക് നൽകുമ്പോൾ 100 വട്ടം ആലോചിക്കുക നാറ്റ കേസുകൾ അല്ല എന്ന് ഉറപ്പ് വരുത്തുക, പന്നി പ്രസവിക്കുന്നത് പോലെ വരുമാനമുണ്ടാക്കുന്ന മതങ്ങളുടെ പേരിലും മറവിലും സ്ഥാപനങ്ങൾ പെറ്റ് പെരുകുന്നത് തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@rasaka9223 Жыл бұрын
ഏതൊരാളും എത്ര വലിയ തെറ്റ് ചെയ്താലും അത് അറിഞ്ഞാൽ വേഗം യൂട്യൂബിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ യില് വന്നു വിളം ബാൻ പാടില്ല. അത് valiyathettanu.ഒരു മനുഷ്യൻ്റെ തെറ്റ് marachuvechal akhirathil അവൻ്റെ തെറ്റ് അല്ലാഹു മറച്ചു വെക്കും.ഇനി നന്മയാണ് ഉദ്ദേശിച്ചെങ്കിൽ അദ്ദേഹത്തെ നേരിട്ട് കണ്ട് കര്യങ്ങൾ പറയുക.അതാണ് മാന്യത.വേദനിക്കപ്പെട്ടവൻ്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കും.എന്തെ അങ്ങിനെ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ..mappukodukkalanu നല്ലതെങ്കിലും അത് വ്യക്തികൾ ക്കനുസരിച്ചിരിക്കും
@nunusvlog8040 Жыл бұрын
പഠിച്ചിട്ടുണ്ട് അല്ലാഹുവിന്റെ റസൂൽ ഒരാളെയും ശപിക്കാൻ പാടില്ല എന്ന് ആര് തെറ്റ് ചെയ്താലും തെറ്റ് ചെയ്തവന് നല്ലത് വരുന്നെ എന്ന് ദുആ ചെയ്യണം🤲🏻
@RaihaTalks Жыл бұрын
സ്നേഹത്തിന്റെ മതമാണ് ഇസ്ലാം... 🥰
@smart7566 Жыл бұрын
നീ ഇനി തങ്ങളെ പറഞ്ഞാലും പറഞ്ഞില്ലെങ്കിലുംനീ പബ്ലിക്കിൽ വരുന്നത് തന്നെ കഠിനമായ തെറ്റാണ്
@sayyidumarulfarooq2287 күн бұрын
പെങ്ങളേപേടിക്കണ്ട ഞാനും ഒരു സെയ്യിദാണ് തങ്ങൾ കുടുമ്പത്തിൽ പെട്ടയാൾ പക്ഷേ അദ്ദേഹം അവിടെ നിന്ന് പറഞ്ഞോട്ടെ സാരല്ല പെങ്ങൾ പേടിക്കണ്ട നിങ്ങൾ തെറ്റ് ചൈതിട്ടില്ലാന്ന് നിങ്ങൾക്ക് ഉറപ്പാണെങ്കിൽ നിങ്ങൾക്ക് ഒന്നുംസമ്പ വിക്കില്ല ഒരു ഷാപവും ഏൽക്കില്ല പേടിക്കണ്ട കരയണ്ട അദ്ദേഹം അവിടന്ന് പറഞ്ഞോട്ടെ അദ്ദേഹത്തിൻ്റെ കാഴ്ച്ചപാടിൽ നിങ്ങൾ തെറ്റ് കാരി ആയിരിക്കാം പക്ഷേ റബ്ബിൻ്റെ കോടതിയിലും നിങ്ങളുടെ മനസ്സിലും തെറ്റ് ചൈതിട്ടില്ലാന്ന് ഉറപ്പാണെങ്കിൽ പിന്നെ പേടിക്കണ്ട
@mahhoodbabu5299 Жыл бұрын
ഇവൾ അത്ര നല്ലവളൊന്നും അല്ല അവളെ കയ്യ് കണ്ടോ ക്യുട്ടക്സ് ഇട്ടത് അവളുടെ കുളി, വുളുഹ് ഒന്നും ശെരി ആവില്ല
@rasheedvm1744 Жыл бұрын
സത്യം
@Marco-l4k Жыл бұрын
ഓരോ മനുഷ്യനും നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ്.. അവന്റെ മനസിലെ ഈമാൻ ആണ് അള്ളാഹു അളക്കുന്നത്.. എല്ലാരും കാണുന്നു എല്ലാ ചാനലും.. എന്തിനാ സഹോദരീ മറ്റൊരാളുടെ വീഡിയോ അയാൾക്കിഷ്ടമില്ലാതെ പോസ്റ്റ് ചെയ്യുന്നത്.. ഞങ്ങളും കാണുന്നു പോവുന്നു.. ഒന്നിന്റെയും പിറകെ പോവാതിരിക്കലാണ് ഈ കാലഘട്ടത്തിൽ നല്ലത്.. നമുക്ക് നന്മ എന്ന് തോന്നുന്നത് ചെയ്ത് മിണ്ടാണ്ടിരിക്ക.. അതാണ് ഉത്തമം. ആരാണ് നല്ലത് ചീത്തത് എന്നൊന്നും നമുക്കറിയില്ല. അള്ളാഹു അഹ്‌ലം. എന്തായാലും അള്ളാഹു മുസ്ലിം ഉമ്മതിനെ കാത്തു രക്ഷിക്കട്ടെ.. പൊറുത്തു തരട്ടെ ആമീൻ....
@sabirrahman44387 ай бұрын
Ameen
@hasnathrajila303 Жыл бұрын
തങ്ങൾ ആയാലും മുസ്‌ലിയാർ ആയാലും ആരായാലും എന്തിനാ വെറുതെ ഒരാളെ ആക്ഷേപിക്കാനും കളിയാക്കാനും nilkunnu. ഇരു ഭാഗത്തെ പ്രശ്നവും. Enik.ariyilla. എന്നാലും പെണ്ണായ നമ്മൾ വെറുതെ. വേണ്ടാത്തതിനു.nikano അവനവൻ നിൽക്കുന്നിടത്ത്.nikuka
@umaibaumaiba8375 Жыл бұрын
ആക്കിയതാണോ തങ്ങളുടെ ലൈവ് ദിവസവും കാണുന്ന ഒരാളാണ് ഞാൻ ഒരാൾ ഒരു വീഡിയോ തരുമ്പോഴേക്കും തെറ്റും ശെരിയും അന്വേഷിക്കാതെ അത് പബ്ലിക് ചെയ്യുന്നത് ശെരിയാണോ കഴിഞ്ഞ 2 കൊല്ലമായി ഈ തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എപ്പോഴും ഒരേപോലെ ആവില്ല അഹ്‌ലുബൈത്താണ് അവരെ വേദനിപ്പിച്ചാൽ അവരുടെ ദുആ allah സ്വീകരിക്കുന്നതാണ് ഇനി തങ്ങൾ അല്ലെങ്കിലും റസൂലുല്ലയുടെ സ്വലാത്ത് മജ്ലിസ് നടത്തുന്ന ആളാണ് നിനക്ക് കുറ്റബോധം തോന്നിയിട്ടുണ്ടെങ്കിൽ തങ്ങളുമായി നേരെ സംസാരിച്ചു പൊരുത്തപ്പെടിയിക്കുക അതാണ് വേണ്ടത്
ഏത് തങ്ങന്മാരും മൂല്യമാരും മറ്റുള്ളവർക്ക് ശിക്ഷ കിട്ടാൻ വേണ്ടി ദുആ ചെയ്യാറില്ല. പകരം അവർക്ക് പൊറുത്തുകൊടുക്കാൻ ആണ് ദുആ ചെയ്യുക. ഇങ്ങനെ ഒരു തങ്ങൾ ദുആ ചെയ്യുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്
@SajnaSajna-f6qАй бұрын
👍
@aboothahirbadri89083 ай бұрын
മകളെ അയാൾക്കോ വിവരം ഇല്ല അതിലും അപ്പുറം ആണ് നീ ഒരു പെണ്ണ് ആണ് എന്ന ബോധം ഉണ്ടാകുന്നത് നല്ലത് ആണ് മരണം ഉണ്ട് ട്ടോ
@Andre-o9g8g3 ай бұрын
എടാ പന്നി തുല്ക്കാ കേൾക്കട മമ്മത്തിന്റെ അണ്ടി ഊമ്പിയ കുണ്ട നിന്റെ മതത്തിന്റെ കോണം പുണ്ടച്ചി മോനെ - kzbin.info/www/bejne/eHyoeoacd8uhqa8si=pMVRPeX0ADItt5nr
@trendingviralzone2950 Жыл бұрын
സഹോദരി ഇനിയെങ്കിലും മനസ്സിലാക്കൂക ഒരാളെയും അറിയാതെ ഒന്നും പറയാൻ പാടില്ല... നല്ലവണ്ണം പഠിച്ചിട്ടാവണം ഒരാളെ കാര്യങ്ങൾ പറയാൻ... നിങ്ങളെന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത്. അതും സോഷ്യൽ മീഡിയയിൽ..... ഇതൊരു പാടമാകട്ടെ..
@KuteesVlog Жыл бұрын
Raiha,nigalk അങ്ങനെ cut ചെയ്ത video കിട്ടിയാൽ അതിൻ്റെ സത്യാവസ്ഥ അറിയാൻ aa video full കാണണം എനിട്ട് വേണം അതിനെ കുറിച്ച് ഒരു video ചെയ്യാൻ
@subairshahira98602 ай бұрын
എന്റെ ജീവിധത്തിൽ ആദ്യമായിട്ടാണ് ഒരു പണ്ഡിതൻ ഒരാൾ മറ്റൊരാൾക്ക് ശിക്ഷ കിട്ടണം എന്നുപപറയുന്നത്
@mohammedshamsuddin85832 ай бұрын
Iyal pandithanalla
@Hafizadhil9352 ай бұрын
Aara parann mahaan alla enn nee paranna madhiyavo@@mohammedshamsuddin8583
@shahzannishu90262 ай бұрын
അതെ
@MohammedHaris-o5c13 күн бұрын
Avan kallanaann @@Hafizadhil935
@MohammedHaris-o5c13 күн бұрын
Ith pandithan alla pottathiye....... Kallan aann😂
@shameemart3434 Жыл бұрын
നിങ്ങൾ ഒരു പേടിയും പേടിക്കണ്ട ഒന്നും സംഭവിക്കില്ല... പടച്ചോൻ വരെ വെറുക്കുന്ന ആളാണ് ഇയാൾ 😔👍👍👍
@hameedtk9552 Жыл бұрын
ഒരു തെറ്റും പറയണ്ട ഇദ്ദേഹത്തിന്റെ പ്രാർത്ഥന സ്വീകരിക്കില്ല
@jabbarp2704 Жыл бұрын
റസൂൽ 'മാപ്പ് കൊടുക്കാനാണ് പടിപ്പിച്ചത് ശപിക്കൽ റസൂൽ വിലക്കിയ കാര്യമാണ് 'രിയാളു സ്വാലിഹീൻ എന്ന കിതാബിൽ ഉണ്ട്
@ജിംകൊ Жыл бұрын
atu kitab അതൊക്കെ ഹാമിദ് ക്കാന് കണ്ട് കൂടാതെ പായുന്നതാ പൊന്നു ജാബീർ ഇതു എന്താണ് എന്നു പോലും കുപ്പാപ്പക്ക് അറിയില്ല
@BasheerBasheer-jd3zb Жыл бұрын
നിനക്ക് വേദന യുണ്ടെങ്കിൽ താങ്കളുപ്പാനെ പറഞ്ഞതിൽ ഞങ്ങൾക്കും വേദന യുണ്ട്
@foodboxforu4u560 Жыл бұрын
ഇതു പാപാ!!! ആരുടെ ഉപ്പാപ്പ !!! ആദ്യം ഇസ്ലാം എന്താണെന്ന് പദിക്കാൻ ശ്രമിക്കുക ,നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുദെ ജീവിതം ,സഹാബതിന്റെ ജീവിതം പഠിക്കുക "അപ്പോ മനസ്സിൽ ആവും " ഇങ്ങനെ ഒരു തങ്ങൾ ഉപ്പാപ്പ ഇല്ല എന്നു
ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റുന്ന ലക്ഷക്കണക്കിന് ആളുകളുള്ള നമ്മുടെ നാട്ടിൽ നിന്ന് ഒരുത്തൻ പെട്ടെന്ന് പണം ഉണ്ടാക്കാൻ വേണ്ടി എടുത്തിട്ട കുപ്പായം ആണ് ഈ ആത്മീയത. ഇത് നമ്മുടെ നാട്ടിൽ പെട്ടെന്ന് വേരോടും തഴച്ചു വളരും കാരണം ഇസ്ലാം എന്താണെന്ന് അറിയാൻ വയ്യാത്ത ഖുർആൻ കറക്റ്റ് ആയിട്ട് ഓതാൻ അറിയാൻ വയ്യാത്ത ഒരു സമൂഹത്തെ ഇവർ സൃഷ്ടിച്ചു വച്ചിട്ടുണ്ട്. ഈ വേഷം ഇട്ടോണ്ട് വന്നാൽ കള്ളൻ ആയാലും പെണ്ണുപിടിയൻ ആയാലും തങ്ങൾ എന്ന ഒരു പേരുകൊണ്ട് കേരളത്തിലെ ഒരുപാട് പേരെ കബളിപ്പിക്കാൻ വേണ്ടി എഴുതിവെക്കുന്ന പേരാണ് തങ്ങൾ സത്യത്തിൽ ഇന്ന് കേരളത്തിൽ ഒരു തങ്ങളും ജീവിച്ചിരിപ്പില്ല തങ്ങൾ എന്ന പേരിൽ മതം വിറ്റ് പള്ള വീർപ്പിക്കുന്ന കുറെ ഇരുകാലികൾ മാത്രം
@NoufalAk-d1v Жыл бұрын
എല്ലാ ഫ്രോഡുകൾക്കും ഉപയോഗിക്കാൻ പറ്റിയ സംഗതിയാണ് ആത്മീയ ചൂഷണം തങ്ങൾ എന്നൊരു ലേബൽ ഉള്ളതുകൊണ്ട് അത് കൃത്യമായി ഈ ഫ്രോഡിന്ചെയ്യാൻ സാധിക്കുന്നുണ്ട് 100 രൂപ പറ്റിച്ചുണ്ടാക്കിയിട്ട് പത്ത് രൂപ ധർമ്മം ചെയ്തതുകൊണ്ട് എന്ത് കാര്യം ഉള്ളത് വളരെ വ്യക്തമല്ലെഇദ്ദേഹത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങിനല്ല വിശ്വാസികൾ ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് നീകാത്തുസംരക്ഷിക്കണേ തമ്പുരാനെ
@Jahanarasherbi Жыл бұрын
റോഡ് സൈഡിൽ നിർത്തിയ വണ്ടിക്കാരനെ തെറി പറഞ്ഞ സ്ത്രീയാണ്.
@rafeekahasani6284 Жыл бұрын
ഒരാളെ പറ്റിയും സത്യം മനസ്സിലാക്കാതെ ഒന്നും പറയരുത്
@sabirasiraj9020 Жыл бұрын
മോളെ ആ നാവുകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ അല്ലാഹു പെട്ടെന്ന് കേൾക്കും അല്ലാഹു കറാമത്ത് കൊടുത്ത ആളാണ് ഞങ്ങളുടെയൊക്കെ കുറെ വിഷമങ്ങൾ അല്ലാഹു ഈ മജ്‌ലിസിലൂടെ മാറ്റി തന്നിട്ടുണ്ട് സൂക്ഷിച്ച മോളേ
@firoskhan4306 Жыл бұрын
തരികിട തങ്ങൾ
@abutrissur1800 Жыл бұрын
സുന്നി പണ്ഡിതന്മാരെയും ആലിമീങ്ങളെയും പറയിപ്പിക്കാൻ ഇത്തരം ജന്മങ്ങൾ ധാരാളം ഇറങ്ങിയിട്ടുണ്ട് നമ്മൾ അറിവില്ലാത്തതുകൊണ്ട് ഇത്തരക്കാരിൽ പോയി പെടാതിരിക്കുക നമ്മുടെ നാട്ടിലൊക്കെ നല്ല ആലിമീങ്ങൾ ഉണ്ടല്ലോ അവരുമായി ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കുക നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Muhammed-fj9gj9 күн бұрын
കഴിയുന്നതും ഇതുപോലുള്ള മീഡിയകളിൽ വ്യക്തികളെ നമ്മൾ പരാമർശിക്കാൻ പാടില്ല അത് ഏത് വ്യക്തി ആയാലും
@syedsiddheeque92063 ай бұрын
ഒരാളെ പേരിൽ കേടായിട്ട് ഇങ്ങനെ ദുആ ചെയ്യരുത്. റസൂലലള്ള പോലും ഇങ്ങനെ ചെയ്തില്ല.
@SwafH-or7ft Жыл бұрын
എന്റെ പൊന്നു ഇത്താത്ത എന്തിനാ ഇങ്ങനെ വേണ്ടാത്തതിനൊക്കെ പോകുന്നെ ഒരാൾ മറ്റൊരാളുടെ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുവാൻ പാടില്ല എന്നല്ലേ നമ്മൾ പഠിച്ചത് തങ്ങളോ ഉസ്താദോ ആരായാലും അവർ പറഞ്ഞതും ചെയ്തതും തെറ്റാണെങ്കിൽ അതിനുള്ളത് പടച്ചവൻ കൊടുത്തോളും നമ്മൾ വെറുതെ പറഞ്ഞിട്ട് അത് കാരണം മറ്റുള്ളവർ അറിയേണ്ട അവസ്ഥ വന്നാൽ നമ്മൾ ചെയ്യുന്ന അമലുകളെല്ലാം അല്ലാഹുവിന്റെ അടുക്കൽ വട്ടപുജ്യം ആയി മാറും pls ഇത്താത്ത..... 🤲🤲
@aifafathimaaifa873 Жыл бұрын
അവൾ വേണ്ടാത്തത് പറഞ്ഞെങ്കിൽ അവളു വിവരക്കേടാണ് എന്നാൽ റസൂലി നെ പ്രണയിക്കുന്ന ഒരാൾക്ക് ശാപ വാക്കുകൾ റസൂർ ആരെയും ശബീച്ചിട്ടില്ല മാപ്പ് ചെയ്ത് കൊട്ക്ക ക യാ ന്ന് ചെയ്തത്
@ameerameercm5633 Жыл бұрын
2
@karuvampoyil Жыл бұрын
നിങ്ങൾ എന്തിനാണ് പ്രതികരിക്കാൻ പോകുന്നത് ഇത്താത്തക്കുള്ള കൂലി പടച്ചവൻ കൊടുത്തു കൊള്ളും എന്ന് വിശ്വസിച്ചാൽ പോരെ ഇത്താത്ത തെറ്റുകണ്ടു അതു പറഞ്ഞു നിങ്ങൾ തെറ്റു കണ്ടു അത് പറഞ്ഞു
@alzaravlog Жыл бұрын
മോളെ നീ തി കൊളി കൊണ്ട് ചൊറിയാൻ നിക്കണ്ട
@usmanvattoli4470 Жыл бұрын
കുട്ടീ,അയാളെ വിടൂ.അയാളെ ദുആ അല്ലാഹുകേൾക്കില്ല.വിവരമില്ലാത്ത പടു ജാഹിൽ. നെയ്യും ചെയ്തത് ശരില്ല.
@abdulla4078FA Жыл бұрын
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩നിനക്ക് ഭയങ്കരം രസം തോന്നുന്നുണ്ടോ നിനക്ക് ബാപ്പയും ഭർത്താവും ഒന്നും ഇല്ലേ.... കാശ് ഉണ്ടാക്കാൻ ഇങ്ങിനെ എരപ്പത്തര പണി ചെയ്യണോ യൂറ്റൂബിൽ വന്നിട്ട്
@sirris3278 Жыл бұрын
ആക്രമിക്ക പെട്ടവരുടെ പ്രാർത്ഥന അല്ലാഹു ഉത്തരം നല്‍കും.
@LathifLathi-z3v Жыл бұрын
ശിർക്കും തോന്നിയാസവും കാണിച്ചിട്ട് tangalanu എന്ന് പറഞ്ഞിട്ട് കാര്യമില്ല ആട്ടക്കോയ 😄
@afru_afri_ Жыл бұрын
താങ്മാരെ കുറ്റം പറയണ്ട. പാവം യതീ മക്കളെ sahayikumnth കാണുന്നില്ലേ നിങ്ങൾക്
@AmalAnum Жыл бұрын
Ee all thangel onnum alla... Verum driver pettnn thangel aay😂😂😂
@KamarsamanChettali Жыл бұрын
എനിക്ക് ഇതു kett കാര്യം sheriyayi
@safoorasafu4625 Жыл бұрын
മുൻപ് ഈ തങ്ങൾ ഖുർആൻ ഓതുന്നതിൽ തെറ്റുണ്ട് എന്ന് പറഞ്ഞതിന്, ഇത് പോലെ ശപിച്ചു കൊണ്ട് സംസാരിച്ചു, അത് വിവാദമായി, സത്യത്തിൽ സാധാരണക്കാരനായ എനിക്ക് പോലും മനസിലാകുന്ന ഒരുപാട് പിഴവുകൾ അവരുടെ പാരായണത്തിൽ jundàയിരുന്നു അന്ന്, ഇപ്പോൾ എങ്ങനെ എന്ന് അറിയില്ല.. ഒരു കാര്യം ശ്രദ്ധിക്കണം ഇവർ ഒരു മുസ്ലിമായ വ്യക്തിക്ക് ചേർന്നതല്ല ഇങ്ങനെ കാര്യം അറിഞ്ഞും അറിയാതെയോ ഉള്ള ശപിക്കൽ,
@muhammedzinan79796 ай бұрын
നീ മൊബൈലിൽ കയറി ആ തങ്ങളെ പറയേണ്ട കാര്യമുണ്ടോ നിനക്ക് നിന്റേതായ കാര്യം നോക്കിയാൽ പോരെ
@HarisChembarathi Жыл бұрын
ഹാരിസ് ബിൻ സലിം ഉസ്താദിൻ്റ ക്ലാസ് കേൾക്കുക. . ജീവിതം നന്നാകും
@My-tick Жыл бұрын
സഹോദരി ഇതുപോലെ ഉള്ള മുഖംമൂടികൾ വലിച്ചു കീറുക full support
@sidhiqueihdp Жыл бұрын
ദയവ് ചെയ്തു ഇങ്ങനെയുള്ള മജ്‌ലിസ് ആരും കാണരുത് എത്ര നല്ല മജ്‌ലിസ് ഉണ്ട് വേറെ 🙏🙏🙏
@ramlaramla2349 Жыл бұрын
എന്തിനാ താൻ തങ്ങൻ മാരെ പിന്നാലെ നിന്നു വീഡിയോ ചെയ്യുന്നത് തങ്ങൾ ഒക്കെ റസൂലിന്റെ അഹുലു ബൈത്തിൽ പെട്ട ആള് ആണ് പിന്നെ വെറുതെ തങ്ങളെ വീഡിയോ ചെയ്യേണ്ടില്ല യിരുന്നു
@Firoz-vl8tn Жыл бұрын
പൊളി 👌😂🤣 ഇങ്ങേരുടെ ഈ പ്രഹസനം തീരണം ഇതോടെ എന്തൊരു വെറുപ്പിക്കലാണ് ഒരു സാധാരണ കാര്യം പറയുമ്പോഴും അവിടെയും ഒരു പാട്ട് പോലെ ഒരു നീട്ടില് ഈ നീട്ടിലാണ് സാധാരണ നിഷ്കളങ്കരായിട്ടുള്ള ആളുകളെ വീഴ്ത്തുന്നത് ഈ സൈക്കോളജി ട്രിക്ക് അങ്ങേർക്ക് നന്നായിട്ട് അറിയാം ഈ പണ്ട് ഞാൻ എന്തോ ഒന്ന് രണ്ട് പ്രാവശ്യം കണ്ടു അപ്പൊത്തന്നെ മനസ്സിലായി ലോക ഉടായിപ്പ് ആണ് എന്ന് ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ആളുകളെ സമ്മതിക്കണം എന്തായാലും നിങ്ങൾ പൊളിച്ചു കണ്ടിന്യൂ ചെയ്യു👌🔥
@TechTravelEatEra3 күн бұрын
അങ്ങനെയുള്ള കാര്യങ്ങളിൽ ആരും മറ്റ് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞത് തൻ്റെ കഷ്ടപ്പാടുകളുടെ കാര്യങ്ങളെക്കുറിച്ചായിരുന്നു
@hayy1900 Жыл бұрын
അറിവിന് നിലാവ് മുസ്‌ലിയാരെ പോലെ ഉള്ള മുസ്‌ലിയാകൻ മാർ തടി അനങ്ങാതെ യുട്യൂബിൽ എന്തോകെ പാട്ട് പാടി പ്രസ ങ്ങിച്ചു ലക്ഷങ്ങൾ ഉണ്ടാക്കി ആർ ബാഡ ജീവിതം വില പിടിച്ച 3/കാർ വലിയ വീട് ഇഷ്ടം പോലെ സ്ഥലം ഇതൊക്കെ സർക്കാർ ജോലി കാർക്ക് പോലും ഉണ്ടാകാൻ കഴിയില്ല പാട്ട് പാടി പ്രെസങ്ങിക്കുന്ന ഏത് മുസ്‌ലിയാർ കും കോടി കൾ സമ്പത്ത് ഉണ്ട്.... അതൊന്നും അന്വേഷണം നടത്തി നോക്കു.... അപ്പോ അറിയാം...
@umaibaumaiba8375 Жыл бұрын
നിന്നെക്കൊണ്ട് ഇതിനൊക്കെ പറ്റൂ
@puthuribrahimkutty Жыл бұрын
നല്ല ആളുകൾ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യും
@Abz_titan Жыл бұрын
ഈമാൻ ഉള്ള മനുഷ്യൻ ഇങ്ങനെ ഒന്നും പറയില്ല എ പി ഉസ്താദ് പോലോത്ത നല്ല മനുഷ്യൻമാർ ക്ഷമിക്കൽ ആണ്
@Ali-z2u5i Жыл бұрын
നിന്നെ പോലെ ഉള്ളവരാണ് പണ്ഡിതന്മാരെ അധിക്ഷേപങ്ങള് പറയാനായി അവസരം വെപ്പിക്കുന്നത്! ഒരു ബന്ധവും ഇല്ലാത്ത ആളുകളെ സോഷ്യൽ മീഡിയ വഴി വലിച്ച് ഇടാതെ അവനവന്റെ കാര്യം നോക്കി പോയിനിടാ 😡😡
@molosk1844 Жыл бұрын
എല്ലാം കാണുന്ന ഒരുവൻ മുകളിൽ ഉണ്ട് എല്ലാവരും അത് ഓർക്കുക ☝️തവക്കൽ ത്തു അലല്ലാഹ്...,.
@Fayis33 Жыл бұрын
ഒരുപാട് തങ്ങന്മാരെ ബഹുമാനിക്കുന്നു , സ്നേഹിക്കുന്നു അവരോട് പല ആവിശ്യങ്ങൾക്കും പോകാറും ഉണ്ട്. പക്ഷേ ഇത് പോലെ ഒരു ആൾ 🤌 വിവരക്കേട്
@sulaikhaashrafAMKD Жыл бұрын
നിങ്ങൾ ഒരു സ്ത്രീ ആണ്.... എന്തിനാണ് .... തങ്ങൻമാരെയും ഉസ്താദുമാരെയും ഒക്കെയായി കളിക്കാൻ പോവുന്നത്..... ഈ തങ്ങളെ എനിക്കറിയാം... ഞങ്ങളുടെ അടുത്താണ് വീട് .... പാവമാണ് .....എല്ലാവർക്കും കഴിയുന്ന സഹായം ചെയ്യും.. ഒരുപാട് ആളുകളുടെ അസുഖങ്ങളുടെ ശമനത്തിന് കാരണമായിട്ടുള്ള ഒരു നല്ല മനസ്സിന്റെ ഉടമയാണ്.... സ്ത്രീകൾ നാവ് തുറക്കേണ്ടത് മറ്റൊരാളെ അപവാദം പറയാനല്ല.... നിങ്ങൾ ഒരു മുസ്ലിമാണോ... എങ്കിൽ റസൂലിന്റെ ഉമ്മത്തിങ്ങളുടെ ചര്യ അനുസരിച്ച് ജീവിച്ച് കൂടെ..... നിങ്ങളുടെ മുഖം ഇപ്പം എത്ര ആളുകളിൽ എത്തി .. നിങ്ങൾക്കും ഉമ്മയും വാപ്പയും ഒക്കെ ഇല്ലേ.. ഒരു ഉപ്പാന്റെ സ്ഥാനത്ത് കണ്ടൂടെ ....നിങ്ങളുടെ സ്വന്തം ഉപ്പയാണേൽ ഇങ്ങനെണോ നിങ്ങൾ ചെയ്യാറ്.... ആ Live ഞാൻ കണ്ടതാണ്.. ഒരു കുട്ടി ചാടിപ്പോയ കേസിൽ അവർ തമാശക്ക് പറഞ്ഞതാണ്.. തങ്ങളുപ്പാനെ സ്നേഹിക്കാൻ പറഞ്ഞത് അവരുടെ Live ലൂടെ റസൂലിനെ സ്നേഹിക്കാൻ ആണ്..... സത്യം പറഞ്ഞാൽ നിങ്ങൾ ഒരു മുസ്ലിം സ്ത്രീ ആണോ... ഇങ്ങനെയാണോ മാതാപിതാക്കൾ പഠിപ്പിച്ചത്..... കാത്തിരുന്ന് കാണാം.... ഇങ്ങനെ edit ചെയ്ത് നിങ്ങൾ ഇട്ടപ്പം തങ്ങളുപ്പാനെ സ്നേഹിക്കുന്ന ആളുകളുടെ ഇടയിൽ അപരാധം കേൾക്കുമ്പം തങ്ങുപ്പാടെ വേദന നിങ്ങൾ മനസ്സിലാക്കിയോ ..... ഇതിനാണോ പടച്ചവൻ നിങ്ങൾക്ക് കഴിവും, ആരോഗ്യവും, സൗന്ദര്യവും , നല്ല നാവും തന്നത്.... കഷ്ടം ഉണ്ട് ട്ടൊ....
അറിയാത്ത കാര്യത്തിൽ എന്തിനാ പെണ്ണെ ആളാവാൻ പോവുന്നേ. വലിയ ആളുകളെ തൊട്ട് കളിക്കുമ്പോൾ ശ്രദ്ധിക്കണം. റീച്ച് കിട്ടാൻ എന്തും ആവാം എന്നുള്ള അഹങ്കാരം ആ പത്താണ്
@haseenap9493 Жыл бұрын
Aru valiya ala
@Isha-l2f Жыл бұрын
ഇവൻ മൈരനാണ്
@ജിംകൊ Жыл бұрын
ഈ കുണ്ണപ്പനാണോ വലിയ ആൾ
@basheerkadamthodi3037 Жыл бұрын
ആരാണ് വലിയ വൻ ഇവനോ പൊന്നു പെങ്ങളെ വിട്ടുകള ഇവൻ കള്ള തങ്ങൾ ആണ്
@majeedksdksd7536 Жыл бұрын
എല്ലാർക്കും ഹിദായത് കൊടുക്കാൻ വേണ്ടി ദുഹാ ചെയ്യ് തങ്ങളെ ശിക്ഷ കൊടുക്കാൻ ദുഹാ ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു തങ്ങളെ തങ്ങളുടെ ഓരോ പ്രവർത്തികൾ കണ്ടു ജനങ്ങളെ ചിരിപ്പിക്കല്ലേ മുത്ത് നബിന്റെ പരമ്പര ആണെങ്ങിൽ ഒരിക്കലും ഇങ്ങനെ ദുഹാ ചെയ്യാൻ പറ്റില്ല ബാക്കി എത്ര തങ്ങന്മാരുണ്ട് ആരും ഇങ്ങനെ ദുഹാ ചെയ്യാറില്ല അതും സ്വന്ധം സമുദായത്തിൽ ഉള്ള ഒരു പെങ്ങൾ അല്ലെ ആ സഹോദരി തങ്ങളോട് ക്ഷമ ചോദിച്ചു തങ്ങൾ ദുഹാ ചെയ്‌തതു തിരിച്ചു എടുക്കാൻ പറ്റോ ഇല്ല ഒരിക്കലും
@Akbar-jz7dt Жыл бұрын
Allah doesn't accept negative prayer. Allah is merciful
@ashrafyousaf2404 Жыл бұрын
തങ്ങൾ എന്നൊന്നില്ല,,, അല്ലാഹുവിന് എല്ലാവരും തുല്യർ ആണ് ആരു ചോദിച്ചാലും ഉത്തരം കിട്ടും,, പിന്നെ ഉടനെ ഉത്തരം കിട്ടും എന്ന് അള്ളാഹു എവിടെയും പറഞ്ഞിട്ടില്ല, ആർക്കും ഉത്തരം ഉടനെ കൊടുക്കും,,, നല്ലതും ചീത്തയും അല്ലാഹുവിൽ നിന്നാണ്,, ഇത് ഇമാൻ കാര്യം ത്തിൽ ഉള്ളത് ആണ്
@monumonu-gf4cy Жыл бұрын
നീ മുമ്പ് വയസ്സായ മനുഷ്യനെ നിൻറെ കടയുടെ മുമ്പിൽ വാഹനം നിർത്തിയതിന് അദ്ദേഹത്തെ നീ എടാ പോടാ എന്ന് വിളിച്ചു അത് നിൻറെ അടുത്ത് തെറ്റാണ് വയസ്സിന് മൂത്ത ആളുകളെ അവർ എത്ര തെറ്റ് ചെയ്താലും അവരെ ബഹുമാനിക്കാൻ പഠിക്കണം അതുപോലെയല്ല ഇത് ഇദ്ദേഹം ഒരു ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്
@ShareefMK-r4f Жыл бұрын
സഹോദരി ഇത്തരത്തിലുള്ള ആളുകൾക്ക് മറുപടി പറയാതിരിക്കുക ഇത് മതത്തെ ചൂഷണം ചെയ്യുവാൻ ഇറങ്ങിവന്ന കുറെ ഇബിലീസുകളാണ്
@sanchari734 Жыл бұрын
സഹോദരി.....അയാൽ തെറ്റ് ചെയ്തെങ്കിൽ...അയാളോട് ഒരു കോൾ ചെയ്തെങ്കിലും അത് പറഞ്ഞു ബോധ്യപ്പെടുത്തി തിരുതുന്നതിന്ന് പകരം....യൂട്യൂബിൽ വന്നു പരസ്പര തേജോവധം ചെയ്യുന്നത്.... അത് ഒരു മുസ്ലിം സ്ത്രീക്ക് പറ്റിയ പണിയല്ല. ഇവിടെ കുറച്ച് കാലം അടിപൊളി ജീവിതം നയിക്കാം...മരിക്കണം എന്ന ഓർമ എനിക്കും നിങ്ങൾക്കും വേണം. അതിനപ്പുറമുള്ള ഒരു ജീവിതവും ഓർമ വേണം. അതിന്നു ദീനി ബോധം വേണം.
@shemeerparappan7115 Жыл бұрын
തങ്ങൾക്കും കൊറച്ചൊക്കെ ദീനീ ബോധം വേണം
@yoosufvv5248 Жыл бұрын
😅😅
@minharijith4228 Жыл бұрын
Nail polish ittitundo raiha ?
@JameelaSakeer Жыл бұрын
നിനക്ക് നിന്റെ കുട്ടികളെ പോയി നോക്ക് ഒരാളെയും കാര്യം നോക്കാൻ പോവണ്ട അവർ എങ്ങിനെയെങ്കിലും ജീവിക്കട്ടെ
@PmMedia-oj8cz Жыл бұрын
നീ എന്തിനാണ് അയാളെ പിന്നാലെ കൂടിയിട്ടുള്ളത് ഇതൊന്നും നല്ലതിനല്ല സൂക്ഷിച്ചു കൈകാര്യം ചെയ്യുക
@anshan3tack524 Жыл бұрын
മോളെ തങ്ങന്മാരാണ് അവരെ വെച്ച് കളിക്കരുത് റബ്ബ് വെറുതെ വിടൂല അവരെ കുരുത്തക്കേട് വാങ്ങരുത് മാപ്പ് പറഞ്ഞിട്ട് കാര്യം ഇല്ല സോഷ്യൽ മീഡിയയിൽ ഇടാൻ പാടില്ല
@sjajahansali562 Жыл бұрын
Anthu .thamgal
@abdulgafoorpa5011 Жыл бұрын
എന്ത് പറഞ്ഞാലും ഇങ്ങളെ കാണുമ്പേ എനിക്ക് ചിരിയും ബഹുമാനമുള്ള എന്തേഒരു ഇത് കുടുതലാi i
@rasheedvm1744 Жыл бұрын
ഈ പരിപാടി ലൈവ് 3 മാസമായി ഞാൻ കാണുന്നതാണ് തങ്ങളുപ്പാ ഈ പറഞ്ഞ കാര്യം ഞാനും കേട്ടതാ അല്ലെന്റെ റസൂലിന്റെ പ്രണയിക്കാൻ തന്നെ പറഞ്ഞത് സത്യമാണ് പിന്നെ ഒരു കണ്ണട വെച്ചാൽ എന്താ പ്രശനം
@jaseenaachu-qe4rc Жыл бұрын
നിന്നെ ശപിച്ചതിൽ നിനക്ക് വേദനയുണ്ട് അല്ലെ അപ്പൊ ആ തങ്ങൾക്കു എങ്ങനെയുണ്ടാവും തങ്ങൾ തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് തങ്ങളും പടച്ചോനും തമ്മിൽ ആയിക്കോളും നിങ്ങൾ തങ്ങളെ നന്നാകേണ്ട തങ്ങൾ തെറ്റ് ചെയുന്നത് നിങ്ങളെ കണ്ണ് കൊണ്ട് കണ്ടുവോ ഉണ്ടെങ്കിൽ തെളിവുമായി വന്നു സംസാരിക്ക് പിന്നെ നബിയെ പ്രണയിക്കാൻ നീ തങ്ങൾക്കു പറഞ്ഞു കൊടുക്കണ്ട അത് എന്ത് വേണമെന്ന് തങ്ങൾക്കു അറിയാം നീ ആത്യം ഒരു മുസ്ലിം സ്ത്രീ ആയി ജീവിക്കാൻ പഠിക്ക്
@ജിംകൊ Жыл бұрын
കണ്ടവന്റെ ഹക്കു പിടിച്ചു പറിച്ചു പണം ഉണ്ടാക്കുക എന്നിട്ട് അതിൽ കുറച്ചു yateeminu കൊടുക്കുക പ്രചാരം yattem സഹായം കായം കുളം കൊച്ചുണ്ണി എന്ന കള്ളനും അറ്റാക്കോയയും തമ്മിൽ andu ഡിഫ്രൻസ്
@mujeebmalabarmalabar3474 Жыл бұрын
സഹോദരി ഒരു തങ്ങളും ഇങ്ങനെ ശപിക്കില്ല മുത്ത് നബി അങ്ങനെ പഠിപ്പിച്ചില്ല
@rashidck541 Жыл бұрын
ഇയാൾ തങ്ങൾ ആണോ അറിയില്ല ഒരുകാര്യം അറിയാം ഇയാൾ ആളുകളെ പറ്റിച്ച് ത്തിനുകയാണ്
@Home_skills1033 Жыл бұрын
ജമുല്ലൈലി എന്നൊക്ക മുമ്പ് പേരിന്റെ അറ്റത്തു കണ്ടിരുന്നു അതിൽ എന്തൊക്കെയോ വിവാദം ഉണ്ടായിരുന്നു ഇപ്പോൾ ആ പേര് കാണുന്നില്ല
@anshan3tack524 Жыл бұрын
ഇവളും ആളെ പറ്റിച്ചല്ലേ തോന്നുന്നത് ഇവൾ അതികം തന്നൂല സപ്പോട്ടടിച്ചവർക്ക് കാണാം അതികം വൈക്കാതെ
@TechTravelEatEra3 күн бұрын
ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്നുള്ള പരിഭ്രാന്തി നിമിത്തം സംസാരത്തിൽ ഇത്തരം തടസ്സങ്ങളും കോളിളക്കങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമായതിനാൽ ഇത്തരക്കാരെ ഓർത്ത് വിഷമിക്കേണ്ടതില്ല.
@abduraheem1922 Жыл бұрын
*رَبَّنَآ ءَاتِهِمْ ضِعْفَيْنِ مِنَ ٱلْعَذَابِ وَٱلْعَنْهُمْ لَعْنًۭا كَبِيرًۭا* --------------------*****-------------------- ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.) *വിശുദ്ധ ഖുർആൻ (33:68)*
@shahidak9818 Жыл бұрын
അമുസ്ലിങ്ങളിൽ മുസ്ലിം സമുദായത്തിനു ഒരു നിലയും വിലയും ഉണ്ട് അത് തീരുമാനമായി 😮😮 നല്ല തങ്ങൾ 👌👌👌 തങ്ങൾ എന്നാൽ ഇങ്ങനെ വേണം. സോഷ്യൽ മീഡിയ വഴി കണ്ണിൽ കണ്ട പെണ്ണുങ്ങളെ പ്രാവുക 😮😮 ഇത് പുതിയ തലമുറ കണ്ടു വളരട്ടെ 👍👍👍 ഈ സഹോദരിക്ക് ഭർത്താവ് കുടുംബം ഇല്ലേ? ഇത് നല്ല കുടുംബത്തിൽ ഉള്ള ഭർത്താവ് സമ്മതിക്കുമോ? എത്ര ആളുകളാണ് ഇവരെ ട്രോളുന്നത്. നമ്മുടെ സമൂഹത്തിന്റെ അവസ്ഥ 😢😢🤲🤲🤲
@atruthseeker4554 Жыл бұрын
ഉസ്താദ് എന്തിനാണ് ഇത് പോലെ ഉള്ള youtube സ്ത്രീകള്‍ ക് മറുപടി പറയാന്‍ പോകുന്നത്
@Machusmachu2 ай бұрын
ഉസ്താദേ വീടു നിറയെ ചിലന്തി വലയാണ്. പല്ലി ശല്യവും... ഇത് മാറാ൯ ദുആ ചെയ്യണേ 1000₹ ഗൂഗിൾ പേ ചെയ്തിട്ടുണ്ട്.,
@Lonesniper41Ай бұрын
😂😂😂😂😂😂😂😂😂
@Kunjoos8083 Жыл бұрын
ആ കുട്ടിക്ക് റബ്ബ് നല്ല ബുദ്ധി എനി അങ്ങോട്ട് കൊടുക്കട്ടെ എന്ന് ദുഹാ ചെയ്യാമായിരുന്നു. നമ്മുടെ തലമുറ വൈ തെറ്റിപ്പോകാതിരിക്കാൻ വേണ്ടി നമുക്ക് ദുഹാ ചെയ്യാം ഇപ്പോഴും റബ്ബ് നമ്മുടെ സമൂഹത്തെ കാത്തു കൊള്ളാട്ടെ ആമീൻ
@makkarmm165 Жыл бұрын
തങ്ങന്മാർ പ്രാർത്ഥിച്ചാൽ എതിർ ഫലം ആണ്.. അനുഭവം ഉണ്ട്.... ഇയാൾ പ്രാർത്ഥിച്ചാൽ വട്ട പൂജ്യം...
@sainudheennt5279 Жыл бұрын
ഇദേഹം ഖുർആൻകൊണ്ട്. തമാശ. കളിച്ചവനാണ് .എന്നിട്ടും. മുസ്ലിം സമൂഹം ഇദ്ദേഹത്തെ . പിന്തുണക്കുന്നു. കഷ്ടം തന്നെ
@pkhafsa9633 Жыл бұрын
മോളേ നീ വിഷമിക്കണ്ട.. ഒരു മനുഷ്യന്യം മറ്റൊരു മനുഷ്യനെ ശപിക്കാൻ അല്ലാഹു അനുവാദം നൽകിയിട്ടില്ല.. എന്നാണ് ഞാൻ പഠിച്ചത്. തങ്ങൾ മാരുടെ പ്രാർത്ഥനക്ക്‌പ്രത്യേകം ഇജാബത്ത് ഉണ്ട് എന്ന് ആരാണ് പഠിപ്പിച്ചത്.. അല്ലാഹുവെ ഭയപ്പെട്ട് തഖ്‌വയോടെ ജീവിക്കുന്നവർ തങ്ങളായാലും അല്ലെങ്കിലും അല്ലാഹുവിന്റെ അടുത്ത് സ്ഥാനമുണ്ട്. അല്ലാതെ ജന്മം കൊജ് ആരും അല്ലഹുവിന്റെ ഇഷ്ടദാസരിൽ പെടില്ല.. ഞാൻ ഒരു തങ്ങൾ കുടുംബത്തിലാണ് ജനിച്ചത്.. ആ ജനനം കൊണ്ട് ഞാൻ സ്വർഗപ്രവേശം നേടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. ഞാൻ ചെയ്യുന്ന അമലുകൾ നല്ലതെങ്കിൽ പ്രതിഫലം കിട്ടും.. ഇല്ലങ്കിൽ തിരിച്ചും.. അദ്ദേഹത്തിന്റെ ശാപത്തിൽ ഭയപ്പെടേണ്ടതില്ല..
@Shahanas-q4l Жыл бұрын
റൈഹ ഇപ്പോൾ ചായ കച്ചവടം നിർത്തി ഇപ്പോൾ തുണി കടയിൽ ആണോ
@Afridhi____x5 Жыл бұрын
ഇപ്പൊ മാംസ കച്ചവടമാണ് തങ്ങന്മാർ ഉസ്താദുമാർ ഇങ്ങനെയുള്ളവരെ നോക്കിപ്പിടിച്ച് മാംസം ഭക്ഷിക്കുകയും വിൽക്കുകയും ചെയ്യലാണ് ഈ താന്തോന്നിയുടെ പണി
@ashikmuhammed786 Жыл бұрын
നിങ്ങൾക്ക് രണ്ടുപേർക്കും വീഡിയോ കോള് ചെയ്ത് സംസാരിച്ചാൽ പോരെ 😮
@RajeenaRasheed-zg5xn Жыл бұрын
😂😂😂😂
@shajilashajahan9666 Жыл бұрын
അത് ഒരു കാര്യാണ്
@dearsidhy Жыл бұрын
🤣🤣🤣🤣
@Thahir-z9c Жыл бұрын
😂 aa dooo
@hasnanajusanu988011 ай бұрын
Correctaaa
@FootballSuper-jj9sy Жыл бұрын
എന്തിനാണ് മറ്റുള്ളവരെ മറ്റുള്ളവരെ തങ്ങളും എന്തോ ആയിക്കോട്ടെ എന്തിനാ ഇങ്ങനെ ഇടപെടാൻ പോകുന്നത്
@FarvaAliya Жыл бұрын
നിനക്ക് ഇത്രക്ക് സങ്കടവും പേടിയും ഉണ്ടെങ്കിൽ ഒരു വീഡിയോ കിട്ടുമ്പോഴേക്കും അത് കണ്ടന്റ് ആക്കി യൂട്ടൂബിൽ തള്ളുന്നതിന്ന് മുന്നേ ഒന്ന് അന്വേഷിക്കുക ഇതിൽ എത്രമാത്രം സത്യം ഉണ്ട് എന്ന് അല്ലെങ്കിൽ താങ്കളുപ്പയുടെ ആ വീഡിയോ മൊത്തം കണ്ടാലും മതിയായിരുന്നു നീ ചെയ്തില്ല നീ നിനക്ക് റീച് കിട്ടണം എന്ന് മാത്രം ചിന്തിച്ചു ഒന്നും നോക്കാതെ അങ്ങ് യൂട്ടൂബിലേക്ക് തള്ളി ☹️☹️☹️☹️☹️
@SSclass-ch3gy Жыл бұрын
അല്ല കുട്ട്യേ നിങ്ങൾക് വേറെ പണിയൊന്നുമില്ലേ... ഒരു യദാർത്ഥ സത്യവിശ്വാസി ഒരിക്കലും മറ്റൊരാളെ ശപിക്കുകയോ കുറ്റം പറയുകയോ ശാപ വാക്കുകളോ... പറയാറുമില്ല... പറയുന്നവൻ ഈ ഗണത്തിൽ പെടുകയും ഇല്ലാ... ഇയാൾ തങ്ങളല്ല പെങ്ങളായിരിക്കും...
@Minhaksrd5 ай бұрын
ഞാനും മുസ്ലിമാണ് തങ്ങള്മാരോട് എനിക്ക് ബഹുമാനവും ഉണ്ട് പക്ഷെ അല്ലഹ് കൊടുക്കട്ടെ എന്നല്ല പറയേണ്ടത് അവര് പറഞ്ഞത് തെറ്റാണെങ്കിൽ അല്ലഹ അവർക്ക് പൊറുത്തു കൊടുക്കട്ടെയെന്ന് പറഞ്ഞൂടെ
@harisbabu6704 Жыл бұрын
ആരാണ് തങ്ങൾ പേരുകൊണ്ട് മാത്രം തങ്ങൾ അയൽ പോരാ സ്വഭാവവും നടത്തവും മാതൃകയാവണം
@UmairSibi-me6fb Жыл бұрын
ശപിക്കുന്നവരെ പേടിക്കണ്ട. അത് നബി തങ്ങളെ മാർഗമല്ല.
ഈ താത്ത പാവമാണ് ആ വീഡിയോ കണ്ടപ്പോൾ എനിക്കു മനസിലായി നിങ്ങൾ വിഷമികേണ്ട എല്ലാം അള്ളാഹു കാണുന്നു ടല്ലോ
@muhammednaseer8154 Жыл бұрын
തങ്ങൾമാരുടെ പേരുകളയാൻ ഉള്ള അലവലാതി ഷാജി കുറെ ഉണ്ട് 🤣😆
@kareemkareem1786 Жыл бұрын
Àപി ഉസ്താദ് നെ നോക്ക്. ആരൊക്കെ എന്തൊക്കെ കുറ്റം പറയുന്നു കാലങ്ങളായി ഉസ്താദ് എല്ലാം ക്ഷമിച്ചു ലക്ഷക്കണക്കിന്ന് ജനങ്ങൾക്ക് സ്വാന്തനം നൽകുന്നു. വീടുകൾ. ഭക്ഷണങ്ങൾ. വസ്ത്രങ്ങൾ. മരുന്നുകൾ. പda നൊപകരണങ്ങൾ. ക്യാഷ് കൾ. വിവാഹത്തിന് മഹ്റുകൾ. പാവങ്ങൾക്ക് ഗൾഫ് നാടുകളിൽ ജോലിക്ക് വിസകൾ......... ആരെയും മോശമായി പറയില്ല . അതായിരിക്കണം usthaadumaarum തങ്ങന്മാരും.
കിട്ടിയ പണം മുഴുവൻ പാവപ്പെട്ടവരെ കെട്ടിക്കാനും വീട് വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ആർക്കും കൊടുക്കാതെയും ഇരിക്കായിരുന്നു.. പക്ഷേ തങ്ങൾ അങ്ങിനെയല്ല 👍
@Shibu-ni3nz Жыл бұрын
പേടിക്കേണ്ട മനസ് അറിയുന്ന ആള് പടച്ചോനാണ് അല്ലാതെ തങ്ങളല്ല...😊
@murshidayikarappadi4405 Жыл бұрын
സഹോദരിയുടെ മറുപടി ശൈലി ശരിയല്ല..... പിന്നെ നിങ്ങൾ ഒരു സ്ത്രീ അല്ലേ? എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത്? നിങ്ങളെ പോലെ വ്ലോഗ് ചെയ്ത് പോകുന്ന എത്രയോ സ്ത്രീകൾ ഇത് പോലെ കുത്തിത്തിരുപ്പ്മായി വരുന്നത് കാണാറില്ല..... സത്യത്തിൽ വേറെ പണി ഇല്ലാത്തത് കൊണ്ടാണോ ഇതിന് ഇറങ്ങിയത്.