സന്ദീപിനെ കാണുമ്പോൾ എന്താ എന്നറിയില്ല ഭയങ്കര സന്തോഷം. മുത്താണ് ❤
@Pramodmallikappurath-s7uАй бұрын
😅
@hmvideoeditingtips1570Ай бұрын
@Pramodmallikappurath-s7u സങ്കി ആണെന്ന് ഇപ്പോൾ മനസ്സിലായി 🤣🤣🤣🤣
@shebaabraham687Ай бұрын
സന്ദീപ് നാണ് കൂടുതൽ സന്തോഷം
@farookumar2832Ай бұрын
ദുഷ്ചിന്തയും, വൈരാഗ്യവും പോയപ്പോഴാകും സന്ദീപിൻ്റെ ചിരിയിലെ സന്തോഷം വ്യക്തമാകുന്നു.
@Nisamudheencp-sk4ktАй бұрын
പ്രിയപ്പെട്ട പാലക്കാട് വോട്ടർമ്മാർക്ക് ഒരായിരം നന്ദി നന്ദി 👍👍👍👏👏👏👏🥰
@SureshSureshT-kd7gsАй бұрын
സന്ദീപിന്റെ വിജയം 😄😄😄😄👍👍👍👍ജയ് ബിജെപി 🖐🏻️🖐🏻️🖐🏻️☘️☘️☘️☘️☘️☘️
@thomasabraham5963Ай бұрын
ആ വർഗീയ പാർട്ടി വിട്ടപ്പോൾ സന്ദീപ് വാര്യർ രുടെ മുഖത്തെ ആ grace ഒന്ന് നോക്കിക്കേ ❤❤❤❤
@rahulpadinjath107Ай бұрын
Sathyammm
@Pramodmallikappurath-s7uАй бұрын
🎉
@SafeerKannurcityАй бұрын
വെറുപ്പ് ഒരിക്കലും സന്തോഷം തരില്ല അതാണ്
@gafoornk9729Ай бұрын
Correct
@susanmathew817Ай бұрын
❤😂
@Kochhu346Ай бұрын
നമ്മുടെ പാർട്ടി യുവാക്കളാൽ വളർന്നു പന്തലിക്കട്ട് 👍🏼👍🏼👍🏼👍🏼👍🏼👍🏼
@gopakumarm8240Ай бұрын
❤
@Pramodmallikappurath-s7uАй бұрын
🎉
@jaleelpj6300Ай бұрын
ശ്രീകണ്ഠൻ ഒരു മുതലാണ് ❤❤❤❤
@Pramodmallikappurath-s7uАй бұрын
🎉
@junaidjunu4946Ай бұрын
🔥🔥
@mohammedmusthafa3636Ай бұрын
ഈ പാലക്കാട്ടെ തെരഞ്ഞടുപ്പിൽ എനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട വ്യക്തി ശ്രീ ശ്രീകണ്ഠൻ 🤝🙏
@maaboobacker229Ай бұрын
ഇതെല്ലാം കണ്ട് സന്ദീപ് വാര്യർ ചിന്തിക്കുന്നുണ്ടാകും,,, ഞാൻ കുറേകൂടി നേരത്തേ കോൺഗ്രസിൽ ചേരേണ്ടതായിരുന്നു 😢😢😢😢😢😢😢😢
@gopakumarm8240Ай бұрын
❤
@Pramodmallikappurath-s7uАй бұрын
😂
@annthomas45Ай бұрын
Paavam
@aboobacker3836Ай бұрын
കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന ഹിന്ദു സഹോദരന്മാർക്കും ക്രിസ്ത്യൻ സഹോദരന്മാർക്കും ഒരായിരം അഭിനന്ദനങ്ങൾ
@binuj4060Ай бұрын
അത് എന്താ അങ്ങനെ പറഞ്ഞത് ? നമ്മുടെ മുസ്ലീം സഹോദരങ്ങൾ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നില്ലേ ? അവരും കോൺഗ്രസിൻ്റെ ശക്തിയാണ്. കോൺഗ്രസ് എല്ലാ മതവിശ്വാസികളുടെയും പാർട്ടിയാണ്. മതേതര പാർട്ടിയാണ്.
@RajeshMachad-j4uАй бұрын
👍
@Pramodmallikappurath-s7uАй бұрын
❤
@Shaini-r6qАй бұрын
എന്താ മുസ്ലിംകൾ അഭിനന്ദനങ്ങൾ ഇല്ലേ 😂
@binuj4060Ай бұрын
@@aboobacker3836 കോൺഗ്രസിൻ്റെ , ഹിന്ദു സഹോദരങ്ങളും ക്രിസ്തിയ ൻ സഹോദരങ്ങളും മാത്രമാണോ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത്.? അതിന് മുസ്ലീങ്ങൾക്കും പങ്കുണ്ട് . കേൺഗ്രസ് മതമോ , ജാതിയോ , വർണ്ണമോ ഇല്ലാതെ മതേതര ചിന്തയോടെ പ്രവർത്തിക്കുന്ന ഒരേ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് . അങ്ങനെ ഉള്ളയിടത്ത് ഇങ്ങനെയുള്ള പ്രയോഗങ്ങൾക്ക് പ്രസക്തിയില്ല.
@sunimonsunimon3550Ай бұрын
പാലക്കാട് ജനങ്ങൾക്ക് ഒരായിരം ഒരായിരം ഒരായിരം സ്നേഹ അഭിവാദ്യങ്ങൾ... 🧡🤍💚
@mssaithalvi2533Ай бұрын
രാഹുൽ ഷാഫി സന്ദീപ് ശ്രീകണ്ഠൻ ❤❤❤❤
@gopakumarm8240Ай бұрын
❤
@gopakumarm8240Ай бұрын
Pazhaya College kaalom ormavannu. Excellent talk❤❤❤❤❤❤❤❤❤
@SirajTkd2Ай бұрын
കൂടെ pk ഫിറോസും km ഷാജിയും കൂടി wow UDF 🎉🎉🎉🎉🎉💐💐
@Nation89902Ай бұрын
ശ്രീകണ്ഠൻ ചേട്ടൻ പൊളിച്ചു 🔥🔥🔥🔥🔥💯💯💯💯♥️♥️♥️
@shiyaffaisal9221Ай бұрын
ഈ ഒരു എലെക്ഷനിൽ കോൺഗ്രസ് പ്രവർത്തിക്കിടയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച വ്യക്തി ശ്രീകണ്ഠൻ ആണ് .ഒരോ പ്രതിസിന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റന്റ് ആർജവമുള്ള ഇടപെടലും പ്രതികരണവും അത്ഭുതത്തോടുകൂടിയാണ് മിക്ക കോൺഗ്രസ് പ്രവർത്തകരും കണ്ടത് .
@apgopalan7097Ай бұрын
ഒരുസംശയവും ഇല്ല
@chackojohn9776Ай бұрын
Yes
@saleenak4326Ай бұрын
Correct 💯👌🏻👌🏻👌🏻
@professionalroadways8368Ай бұрын
ശ്രീകണ്ഠൻ ഒരു സംഭവമാണ്....
@akhilakhil7640Ай бұрын
ശ്രീക്കേണ്ടട്ടാ ഇങ്ങളെ ഒരു ഒന്നന്നോരാ മൊതലാ 💗💗💗
@ANP15823Ай бұрын
ധീരനായ കോണ്ഗ്രസ് നേതാവ് ശ്രീ ശ്രീകണ്ഠൻ സാർ... മെഗാ സ്റ്റാർ മമ്മൂട്ടി സ്റ്റൈലിൽ പഞ്ചു ഡയലോഗ് പോലീസ് ഏമാന്റെ തോളത്തു തട്ടി പറഞ്ഞു... നിയമം ഉണ്ടാക്കിയവർ ആണ് ഞങ്ങൾ ഞങ്ങളെ നിയമം പഠിപ്പിക്കേണ്ട ‼️... കേരളം എന്നും ഓർക്കുന്ന ഡയലോഗ് ‼️💚💚💚🟩🟩🟩🟩💙💙
@susanmathew817Ай бұрын
❤❤
@saleemabdul1613Ай бұрын
👍🔥🔥🔥👍
@ElhamTalksАй бұрын
Super 👍👍👍
@najeebrahiman1036Ай бұрын
എപ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി സന്ദീപ്... ഇനി ഈയുവാക്കൾ നാടു ഭരിക്കട്ട മതത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും നമ്മുടെ നാട്ടിൽ ഇടമില്ല എല്ലാ ജനങ്ങളെയും പ്രതിനിദാനം ചെയ്യുന്ന നല്ല നേതാക്കൾ ആയി തുടരട്ടെ... 💕💕💕
@ShanSha-m9vАй бұрын
കറക്റ്റ് 👍
@allinonetheme7502Ай бұрын
ഷാഫി ❤❤ സന്ദീബ്❤❤ ശ്രീകണ്ഠൻ❤❤ രാഹുൽ❤❤ ഫിറോസ്❤❤
@RadhamaniUnniАй бұрын
പ്രിയ സോദരാ നിനക്ക് ആയിരം അഭിവാദ്യങ്ങൾ ഇടുക്കി മാങ്കുളം പഞ്ചായത്തിൽ നിന്നും👍👍👍😍😍
@AjithKumar-mw9vbАй бұрын
ആവേശം എന്നുപറഞ്ഞാൽ ഇതാണ് 💪
@lulumol6951Ай бұрын
❤ സന്ദീപ് സാർ❤ സന്തോഷം❤💚🌹🤲❤️👍
@santhoshsivanalappuzha5953Ай бұрын
യുഡിഫ് യുവനിര നേതാക്കൾ പൊളി ആണ് 👌🏻
@ഇരട്ടചങ്കൻ-ഗ9ലАй бұрын
സന്ദീപ് വാര്യർ ❤❤❤
@mssaithalvi2533Ай бұрын
സന്ദീപ് മുത്താണ് 🎉❤
@ammuaadi4204Ай бұрын
സന്ദീപ് വാര്യർ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം അത് ഇതിനു മുൻപ് കിട്ടിയിട്ടുണ്ടായിരുന്നില്ല..
@AnasKM-cc5lqАй бұрын
അതെ
@mohamedusman9325Ай бұрын
ഇത്പോലെ ഒരുമയോടെ മുന്നോട്ടു പോവുക തീർച്ചയായും വിജയം നന്മക്ക് മാത്രമേ ഉണ്ടാകു
@monukhmonukh5142Ай бұрын
സന്ദീപ് ചേട്ടൻ ഇനി കോൺഗ്രസ്സിലെ വലിയ നേതാക്കളിൽ ഒരാളായി വളർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു👍
@allvideosmalayalammypower7275Ай бұрын
അയ്യോ എനിക്ക് വയ്യാ കാണാനും കേൾക്കാനും ചിരിക്കാനും. പൊളിച്ചു പൊളിച്ചടുക്കി ശ്രീ ഏട്ടൻ. 🌹👍🏼🥰
@saleemabdul1613Ай бұрын
സന്ദീപേട്ടന്റെ മുഖത്ത് ഇപ്പോൾ ഐശ്വര്യം വന്നു👍❤🔥
@subinambitharayil1127Ай бұрын
ഇയാള് ഫയറാണല്ലോ❤
@sulfisulfikar6492Ай бұрын
യുഡിഎഫ് മുന്നണി യുവാക്കളാൽ വളർന്ന് പന്തലിക്കട്ടെ.. സന്ദീപ് വാര്യർ യുഡിഎഫിന് ഒരു മുതൽ കൂട്ട് ❤❤
@Latheef123-u4sАй бұрын
പാലക്കാടിന്റെ . DK... ശ്രീകൺoൻ നായർ👍
@HarisMuhammad-vf6rpАй бұрын
*ഇയാള് നായരാണോ😁*
@NasarKs-w6jАй бұрын
ശരിക്കും ഒരു കുടുംബത്തിലെ ഒരു പായയിൽ കിടക്കുന്ന മത സാഹോദര്യ ബന്ധം സന്ദീപ് ഏട്ടന് നമ്മുടെ പാർട്ടിയിൽ വന്ന മുതൽ മുഖത്തു നിന്ന് ചിരി മാറിയിട്ടില്ല സത്യം പറഞ്ഞാൽ bjp യിൽ നിൽകുമ്പോൾ ഈ ചിരി ആരും കണ്ടിട്ടില്ല 🎉❤❤❤
@SakkeerKp-r7pАй бұрын
ഇപ്പോൾ സന്ദീപിനെ കാണാൻ എന്തോരു അഴക് ഐശ്വര്യ മുണ്ട്..... തെളിഞ്ഞ മുഖം
പാലക്കാട്ടെ ജനങ്ങൾ നൽകിയ വിജയംഇന്ത്യയിലെ ജനങ്ങൾക്ക് മൊത്തമുള്ള ഒരു സന്ദേശം ആണ് ഒന്നിച്ചു ഒരുമിച്ച് വെറുപ്പില്ലാതെ ഒരേ മനസ്സോടെ ഒരുകുടുമ്പം പോലെ ജീവിക്കാനും അത് വഴിഇന്ത്യപുരോഗതി യുള്ള രാ ജ്യ മായി ഉയരാനും സാധിക്കട്ടെ എ ന്നു ആഗ്രഹിക്കുന്നവിജയമാണ്
@bestechmalayalam6024Ай бұрын
പൊളി പ്രസംഗം ചിരിപ്പിച്ചും... ചിന്തിപ്പിച്ചും ശ്രീഖണ്ഡൻ എംപി ❤❤❤❤
@roygeorge5669Ай бұрын
Super leadership of vk sreekandan MP
@roygeorge5669Ай бұрын
Vk sreekandanMP boldest strongest congress MP from kerala. Great organiser
@marpvnАй бұрын
Sreekandan ithra poli aayirunnalle ❤
@arjunram6633Ай бұрын
Sathyam, aarkkum ariyilla...
@SirajTkd2Ай бұрын
Sreekuttan🎉തകർത്താടിയപ്പോൾ ഷാഫി വരെ സൈടായോ 😊ഒരേ powli ടീം.. ഈ ഒരുമയിൽ നിന്നാൽ കേരളത്തിൽ യുവ താണ്ഡവം 🎉🎉🎉
@muhammedch127Ай бұрын
Vk ശ്രീകണ്ഠൻ 👍👍👍
@LakshmiLakshmi-um4kdАй бұрын
ഇപ്പോൾ സന്ദീപ് വാര്യരുടെ മുഖത്ത് ആ ദേഷ്യം മാറി ഒരു ചിരിയാണ് ഇപ്പോഴാണ് ആമുഖത്തിൽ തേജസ് ഉണ്ടായത് ഇനി ആ മനുഷ്യനെ പുറകിൽ നിർത്തരുത് മുന്നിൽനിന്നും നല്ല രീതിയിൽ നല്ല സ്ഥാനം കൊടുത്തു പ്രവർത്തിപ്പിക്കും❤❤❤❤❤❤ രാഹുലിന് ഒരായിരം അഭിനന്ദനങ്ങൾ
@ThomasThoman-h9hАй бұрын
എന്റെ മുത്തേ ശ്രീകണ്ഠൻ പൊളിച്ചു🥰🥰
@AzeezAzeez-zg5emАй бұрын
യുവനിരയുടെ വിജയം. ശ്രീകണ്ഠൻ ഷാഫി ഫിറോസ് അഖിൻ വർക്കി സന്ദീപ് വാര്യർ . ഉൾപ്പെടെയുള്ള യുവനിര അതാണ് പാലക്കാടിന്റെ വിജയം
@saifuskitchen7451Ай бұрын
Vishnu nath, rijil makutti, balram
@AzeezAzeez-zg5emАй бұрын
@saifuskitchen7451 yes
@mallufoodpark2323Ай бұрын
സന്ദീപ് oru മനുഷ്യൻ ആയി ❤️
@JacobMI-j2eАй бұрын
V k ശ്രീകണ്ഠൻ ❤❤❤
@allvideosmalayalammypower7275Ай бұрын
ഷാഫിക്ക. സുന്ദരൻ തന്നെ. 🌹🥰👍🏼❤️
@pappachancc9432Ай бұрын
MR,Sreekandan,sir,You,Are,Great
@vibhasatheesh7399Ай бұрын
അടുത്ത ഇലക്ഷന് ഇതുപോലെ കോൺഗ്രസ് വരട്ടെ 👏🏻👏🏻👏🏻💯💯ശ്രീ കണ്ഠൻ സർ ഇത്രയ്ക്കു മാസ്സ് എന്ന് ഇപ്പോഴാ അറിയുന്നേ 👏🏻👏🏻👏🏻🔥❤️
@MahroofPvАй бұрын
ഇപ്പഴാണ് കോൺഗ്രസ് കോൺഗ്രസ് ആയത് ❤പൊളി ടീം
@binduunnikrishnan1466Ай бұрын
VK നല്ല ഫോമിലാണ്
@MadhuMadhu-kq5rsАй бұрын
CJP കൂട്ടുകെട്ടിന്റെ അടിവേര് പിഴുത്തെറിഞ്ഞ പാലക്കാടെ നന്മ നിറഞ്ഞ വോട്ടർമാർക്ക് ഒരായിരം നന്ദി. പാലക്കാടിന്റെ ശബ്ദം നിയമസഭയിൽ ഉയരും പാലക്കാടിന് അർഹത പെട്ടത് നേടി എടുക്കും രാഹുൽ ❤❤
@kulsubeevi-nw3deАй бұрын
രാഹുൽ മാങ്കുട്ടഞങ്ങളുടെ വിജയ അശംസകൾ പലക്കാട് ക്കാർ നന്ദി നന്ദി നന്ദി💪💪💪👏👏👏💚💚💚🌹🌹🌹🇮🇳🇮🇳🇮🇳
@mssaithalvi2533Ай бұрын
Sandeep വാരിയർ ❤❤❤❤
@basheerathakkamanickoth1113Ай бұрын
പാലകട്ടെ ജനങൾക്ക് 1000 1000അഭിനന്ദനങ്ങൾ
@sreeharin2295Ай бұрын
നന്നായി ചിന്തിക്കുന്ന യുവാക്കൾ വേണം പാർട്ടിയിൽ. സന്ദീപ് ഈ കൂട്ടത്തിൽ പെട്ടപ്പോൾ 👌.
@salamma1829Ай бұрын
ശ്രീകണ്ഠൻ ചേട്ടാ ങ്ങള് ഒരു സംഭവമാണ് 🤣🤣🤣🤣🤣
@VasudevanKongasseryАй бұрын
സന്ദീപിനെ പോലൊരു പുലിക്കുട്ടിയെ കോൺഗ്രസിലെത്തുച്ചുതന്ന ക്ൃഷ്ണ കുമാറിനു൦,ബിജെപിക്കു൦ എത്ര നന്ദി പറഞ്ഞാലു൦മതിയാവില്ല.