പ്രകൃതിയെ അറിഞ്ഞൊരു വീട്, ചുറ്റിലും ഇവർ വളർത്തിയെടുത്ത വനവും|Mud House in Forest | Come on everybody

  Рет қаралды 560,806

come on everybody

come on everybody

Күн бұрын

കണ്ണൂർ ജില്ലയിലെ ചക്കരക്കൽ എന്ന സ്ഥലത്ത് പ്രകൃതിയെ തൊട്ടറിഞ്ഞു സ്വന്തമായി വളർത്തിയെടുത്ത വനത്തിലൊരു മൺവീട് പണിത് താമസിക്കുന്ന ദമ്പതികൾ. അറിയണം ഇവരെ, പഠിക്കണം ഇവരുടെ ജീവിതം

Пікірлер: 837
@comeoneverybody4413
@comeoneverybody4413 3 жыл бұрын
കണ്ണൂർ ജില്ലയിലെ ചക്കരക്കൽ എന്ന സ്ഥലത്ത് പ്രകൃതിയെ തൊട്ടറിഞ്ഞു സ്വന്തമായി വളർത്തിയെടുത്ത വനത്തിലൊരു മൺവീട് പണിത് താമസിക്കുന്ന ദമ്പതികൾ. അറിയണം ഇവരെ, പഠിക്കണം ഇവരുടെ ജീവിതം.....
@askartas8615
@askartas8615 3 жыл бұрын
♥️
@manojpanakkad
@manojpanakkad 3 жыл бұрын
😍👍🏻
@jangorijil2283
@jangorijil2283 3 жыл бұрын
ഏറ്റവും നല്ല വീഡിയോ ❤️👌
@calmmusicclouds8787
@calmmusicclouds8787 3 жыл бұрын
ഹരി ഏട്ടന്റെ talking സ്റ്റൈൽ കണ്ടപ്പോൾ തോന്നി കണ്ണൂർ കാരാണെന്ന്. Proud ഓഫ് യു. 💚💚💚💚💚💚☘️☘️🍀☘️🍀☘️🍀
@rasheedaiqbal858
@rasheedaiqbal858 3 жыл бұрын
ഞങ്ങളെ വീട് തൊട്ടു ipprtha aaann
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
കാണാൻ വൈകി 💛 നമ്പർ വേണം അവരുടെ 💛 എനിക്കും പോണം അവിടെ 💛 അസ്സൽ വീഡിയോ 🥰💝
@jm-yk1qm
@jm-yk1qm 3 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U.-
@SJMR000
@SJMR000 3 жыл бұрын
യദു 👍
@rajathkp3962
@rajathkp3962 3 жыл бұрын
Nammade nattukaran anu
@jintok3338
@jintok3338 3 жыл бұрын
വലിയ വീടുകളിലെ വെറൈറ്റി കൾ തപ്പി നടക്കുന്നതിനിടക്ക് സാധാരണക്കാരന്റെ പ്രകൃതി രമണീയമായ ചെറിയ വീടും ചുറ്റുപാടും കണ്ടുപിടിച്ചു കാണിച്ച സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ!!!!!!!!!!
@villageman1914
@villageman1914 3 жыл бұрын
Athu sariya
@santhoshsajidaniel
@santhoshsajidaniel 3 жыл бұрын
നിങ്ങൾ തേടി പിടിക്കുന്ന മനുഷ്യർ വിസ്മയം ആണ്. അഭിനന്ദനം. കുറച്ചു കൂടി അവരിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചു. കുറച്ചു കൂടി അവരോട് ചോദിക്കുകയും അവരിൽ നിന്ന് മറുപടി പറയിക്കാനും ശ്രമിക്കണം..
@kkmohammed4595
@kkmohammed4595 3 жыл бұрын
👍🙋‍♂️ആ നനവ് നമുക്കും ലഭിച്ചു, സൂപ്പർ
@arjunkt1227
@arjunkt1227 3 жыл бұрын
Come on everybody ഓരോ vlog കഴിയുമ്പോഴും വളരെ മികച്ചതായി മാറുകയാണ്..,.
@amjithsatheendran7305
@amjithsatheendran7305 3 жыл бұрын
ശെരിക്കും സ്റ്റാറ്റസ് കാണുന്ന പോലെ ആ വീടിന്റെ ഉമ്മറത്തിരുന്നു മഴയും ആസ്വദിച്ചു, നല്ല ചൂട് കട്ടൻ ചായയും ജോൺസൺ മാസ്റ്ററുടെ(ഇഷ്ടമുള്ള ) പാട്ടും കേട്ടിരിക്കാൻ അടിപൊളി ആയിരിക്കും
@SharikaSea
@SharikaSea 3 жыл бұрын
Thank you for shooting this house. I Had just watched their old videos.
@geosytara
@geosytara 3 жыл бұрын
Loved It ❤️❤️.... our breath.....our life....our world.... nature.... ❤️❤️
@abhin2005
@abhin2005 3 жыл бұрын
nannayittunde.. thanks for doing this. Appreciate how you do this vlog giving importance to natural homes, also really liked was that bgm. Keep it up!
@jm-yk1qm
@jm-yk1qm 3 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U.-
@MRFInteriorWorld
@MRFInteriorWorld 3 жыл бұрын
Kannur dst ,chakkarakallil evideyan ee veed varunnath
@shubu522
@shubu522 3 жыл бұрын
Arivu ethrakittiyalum mathi varilla.inganeyulla jeevitham kanichu thannathinu nandhi.
@hamzababu3140
@hamzababu3140 3 жыл бұрын
Oruputhiya anubhavam.verrynice
@blessondanievlogs3710
@blessondanievlogs3710 3 жыл бұрын
മഴത്തുള്ളികളാൽ നനഞ്ഞ ഇലകളുടെ സൗന്ദര്യം പോലെ ഒരു നനവ്‌....😍👌👍
@ishal_noora
@ishal_noora 3 жыл бұрын
കൺ കുളിർമയുള്ള വീട് 💥💥💥💥💥💥💥ഒന്നും പറയാനില്ല.🔥🔥
@Dashadyu
@Dashadyu 2 жыл бұрын
Pls provide a separate playlist of Eco friendly houses and home stays of Kerala/malabar and south Kerala.
@ithupoleyannavar
@ithupoleyannavar 3 жыл бұрын
അടിപൊളി ഏരിയ 🌹🌹🌹🌹🌹കണ്ടതിൽ കുറെ ഇഷ്ടം ആയി ഇ വീഡിയോ
@arjunmj4456
@arjunmj4456 3 жыл бұрын
ithu kandapol manasu inu oru nanav kitti
@plamthottamcreations3584
@plamthottamcreations3584 3 жыл бұрын
നിങ്ങൾ മോഡേൺ ആണെങ്കിലും നിങ്ങൾക്കാണിക്കുന്ന വീടുകൾ ദൈവത്തിൻ്റെ കൈ ഒപ്പ് പതിഞ്ഞ ഇടങ്ങളാണ് ഇടയ്ക്ക് ഇടയ്ക്ക് ഈ വീടും പരിസരവും കാണാറുണ്ട് എന്നിലെ സാദാരണ മനുഷ്യൻ നഷ്ടമാവാതിരിക്കാൻ
@unnip643
@unnip643 3 жыл бұрын
Super
@runningmedia6414
@runningmedia6414 3 жыл бұрын
Ende nattukaran ayathil njn abimanikunu😍😍😍
@sebincsabu9869
@sebincsabu9869 3 жыл бұрын
പൊളി വീഡിയോ❤️❤️
@monishthomasp
@monishthomasp 3 жыл бұрын
Amazing and inspiring.. beautiful surroundings and house. In these days of rising fuel prices and gas prices, high electricity bills etc., a completely self sufficient homestead. I want to go and visit them to learn from them... ❤️❤️❤️ Who are those 24 idiots who disliked this video ??
@SasiKumar-mm4it
@SasiKumar-mm4it 3 жыл бұрын
They may be terrorists..!!!!
@monishthomasp
@monishthomasp 3 жыл бұрын
@@SasiKumar-mm4it Possible.. 😊
@anish43533
@anish43533 3 жыл бұрын
An extraordinary happy life full of positive:)
@sabareeshkk1339
@sabareeshkk1339 3 жыл бұрын
ഇവരെല്ലാമാണ് ശരിക്കും ജീവിക്കുന്നത്.
@premsagarraogari5662
@premsagarraogari5662 3 жыл бұрын
Super superrrrrrrrrrrrr brother 🏘️
@prashanth_a_v
@prashanth_a_v 3 жыл бұрын
Powli ..... Episode
@roshiox1
@roshiox1 3 жыл бұрын
നല്ല പേര് വീടിൻ്റെ (നനവ്)🥰
@josephthomas1465
@josephthomas1465 2 жыл бұрын
Green ☘️
@jinuvs5364
@jinuvs5364 3 жыл бұрын
Cemara supoer❤
@muneerfmmunna6042
@muneerfmmunna6042 3 жыл бұрын
Nalla video 👍
@lekhalekha3472
@lekhalekha3472 3 жыл бұрын
Enthoru samathanam ayi jevikunu
@leelamadhavan3268
@leelamadhavan3268 3 жыл бұрын
Wow super❤❤❤😍
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
Nice dear
@sidheeqmuscat7171
@sidheeqmuscat7171 3 жыл бұрын
👍👍👍👍
@abdurockz2144
@abdurockz2144 3 жыл бұрын
OMG mere indiayil ഇത് കണ്ടവർ ഇണ്ടോ?
@allu953
@allu953 3 жыл бұрын
23 വർഷം പഴക്കം ഉള്ള മൺ വീട്ടിൽ താമസിച്ചു വരുന്നു ഞാനും എന്റെ കുടുംബവും 10 സെന്റ് സ്ഥലത്ത് പറ്റാവുന്ന തരത്തിൽ ഒരുപാട് മരങ്ങൾ ഉണ്ട്, പച്ചക്കറി, പൂക്കൾ etc, i love my home
@akbarvlrakbarvlr1757
@akbarvlrakbarvlr1757 2 жыл бұрын
അത് നഷ്ടപ്പെടുത്തരുത്
@paruz.sudheesh2023
@paruz.sudheesh2023 2 жыл бұрын
Evdeya veed?
@Linsonmathews
@Linsonmathews 3 жыл бұрын
😍 ഈ കാലഘട്ടത്തിലും പ്രകൃതിയെ അടുത്തറിഞ്ഞു ജീവിക്കുന്ന പലരും നമ്മുടെ ചുറ്റം ഉണ്ടെങ്കിലും, അറിയാത്ത പോകുന്ന ഇവരെ കാണാൻ come on everybody ഇവിടെ 🤗❣️
@royjoy6168
@royjoy6168 3 жыл бұрын
Good Video 👍👍
@888------
@888------ 3 жыл бұрын
പോടാ മയിരെ😲🔥
@fathimakm5753
@fathimakm5753 3 жыл бұрын
Ithinullil snake varumo
@shareefsha400
@shareefsha400 3 жыл бұрын
നിങ്ങൾ അവിടെ ചെന്നത് നല്ല സമയത്താണ് മഴക്കാലം 🌧️ പച്ചപ്പ് 🌳കണ്ണിന് നല്ല കുളിർമ 😍 നനവ് 👌❤
@arunkakkanad8467
@arunkakkanad8467 3 жыл бұрын
പ്രകൃതിയേ ഇത്രയേറെ സ്നേഹിക്കാൻ മനസ്സിൽ നന്മയുള്ള നനവിന്റെ ദമ്പതികൾക്ക് ഒരുപാട് ആശംസകൾ.. പരിചയപ്പെടുത്തിയ ചാനലിനും നന്ദി
@sujithnehanehasujith9212
@sujithnehanehasujith9212 3 жыл бұрын
ഇവരുടെ വീടിനെ കുറിച്ച് നേരത്തെ വനിതയിൽ വായിച്ചിട്ടുണ്ട്.. ❤❤ ഒരുപാട് ഇഷ്ട്ടം ആയ വീട് ❤❤ 😍😍 ജീവിക്കു ആണേൽ ഇതുപോലെ ഒരു വീട്ടിൽ ജീവിക്കണം 😍😍
@jm-yk1qm
@jm-yk1qm 3 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U.-
@wlllan7481
@wlllan7481 3 жыл бұрын
ഇവരെ ഒക്കെ ആണ് അക്ഷരം തെറ്റാതെ couple വ്ലോഗ്സ് എന്ന് പറയേണ്ടത്. എല്ലാ വെറൈറ്റി contents ആണ് 👌👌👌
@jaifertharayil8634
@jaifertharayil8634 3 жыл бұрын
കോൺക്രീറ്റ് ചുടുകാട്ടിൽ ജീവിക്കുന്ന നമ്മൾക്ക് ചിന്തിക്കാനുള്ള ഒരു നിമിഷം
@പാലക്കാടൻ-ബ6ഹ
@പാലക്കാടൻ-ബ6ഹ 3 жыл бұрын
ponnumone ithokke kanan sugamanu ennal ente veedu 50 kollam pazhakkamulla manveeda enikku pennunokkumbam ellarkum pucham manveedu ennu ente veedupole othiri veedundu ivide palakkad
@jeojoseph6928
@jeojoseph6928 3 жыл бұрын
നിങ്ങൾ . കാണിച്ചതിൽ . ഏറ്റവും . നല്ല . വീഡിയോ. ആണ് . വളരെ . ഇഷ്ടമായി
@Lovela11
@Lovela11 3 жыл бұрын
YES 🙏🏼
@kamalakshilakshmanan4724
@kamalakshilakshmanan4724 3 жыл бұрын
0l0aal00lll0
@kamalakshilakshmanan4724
@kamalakshilakshmanan4724 3 жыл бұрын
Alaa
@kamalakshilakshmanan4724
@kamalakshilakshmanan4724 3 жыл бұрын
Aala00
@sharafudeenmanjapalliyil7988
@sharafudeenmanjapalliyil7988 3 жыл бұрын
Sariya
@abbasmam3692
@abbasmam3692 3 жыл бұрын
നനവ്.... പേര് തന്നെ നനവുള്ളത്.. നിങ്ങളുടെ വീഡിയോസുകളിൽ ഞാൻ കണ്ടതിൽ മികച്ചതിൽ ഒന്നായി ഇതിനെ കൂട്ടം... ഒരു ഡോക്യൂമെന്ററി കണ്ട പോലെ...
@888------
@888------ 3 жыл бұрын
പക്ഷേ lubrication ഉണ്ടാവില്ല 😲😲വെളിച്ചെണ്ണ ഇടെണ്ടി വരും😲😲😲
@abbasmam3692
@abbasmam3692 3 жыл бұрын
@@888------ താൻ എന്താ ഉദ്ദേശിച്ചത് ? മനസ്സിലായില്ല..
@josephchacko6537
@josephchacko6537 3 жыл бұрын
എൻ്റെ പൊന്നോ...... ഇതൊക്കെ എങ്ങനെ തപ്പിപ്പിടിക്കുന്നു !!! അത്യുഗ്രൻ !!!!
@ShimjaAnvar
@ShimjaAnvar 3 жыл бұрын
കണ്ണിനും കാതിനും മനസ്സിനും കുളിർമയേകിയ നനവിൻ്റെ കാഴ്ചകൾ പറയാൻ വാക്കുകളില്ല.... എല്ലാ വിധ ആശംസകളും നേരുന്നു.
@sreeranjinib6176
@sreeranjinib6176 3 жыл бұрын
അത്ഭുതമായ ഒരു വീട്, എല്ലാവർക്കും പറ്റാത്ത കാര്യം, അവരുടെ പ്രകൃതി ജീവിതം കാണിച്ചു തന്ന സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ, സ്ഥലം എവിടെയാണ് ?
@comeoneverybody4413
@comeoneverybody4413 3 жыл бұрын
കണ്ണൂർ ജില്ലയിലെ ചക്കരക്കൽ
@lissyvadakkechira8581
@lissyvadakkechira8581 3 жыл бұрын
ഇതിനു മുമ്പ് കണ്ടിട്ടുള്ളതാണെങ്കിലും ഒന്നു കൂടി കാണാൻ സാധിച്ചതിൽ സന്തോഷം. ആരും താമസിക്കാനില്ലാതെ മണിമാളികൾ കെട്ടിയിടുന്നവർ ഒന്നു മാറ്റി ചിന്തിക്കുമോ ആവോ?
@e.nlaxmanane.n4851
@e.nlaxmanane.n4851 3 жыл бұрын
Super
@mohammedashif4240
@mohammedashif4240 3 жыл бұрын
അവരവർ ഇഷ്ട പെട്ട് എന്ത് ചെയ്യുബോഴും അതിൽ ഒരു സം തൃപ്തി യുണ്ടാകും ആ സം തൃപ്തിയാണ് അവര് ആസ്വദിക്കുന്നതും മറ്റൊരാൾക്ക് ഇഷ്ടപ്പെട്ന്ന പോലെ ജീവിക്കു ന്നതിനേക്കാൾ സ്വയം തൃപ്തിയോടെ ജീവിക്കുന്ന രണ്ട് ഇണകളേ... കണ്ടു....
@hinafathima6304
@hinafathima6304 3 жыл бұрын
B
@dhanyaramachandran3558
@dhanyaramachandran3558 3 жыл бұрын
Times of India ൽ ഈ വീടിനെ കുറിച്ച് വാർത്ത വന്നിരുന്നു, മനോരമയിലും ഉണ്ടായിരുന്നു. എന്റെ നാടാണ് Proud of them
@jayajenifer6430
@jayajenifer6430 3 жыл бұрын
Avida place
@prathyuprathyus7185
@prathyuprathyus7185 3 жыл бұрын
Great👍🏻wow😍 കാണുമ്പോൾ തന്നെ ഉള്ളിൽ കുളിരു തോന്നുന്നു, അവിടെ താമസിക്കാൻ എന്തൊരു സുഖം ആയിരിക്കും ❤️
@munnazworld1117
@munnazworld1117 3 жыл бұрын
സ്വർഗം ആണ് ...ഇതൊക്കെ കാണുമ്പോൾ തന്നെ മനസ്സിന് തന്നെ ഒരു "നനവ്" തണുത്ത നനവ്
@jm-yk1qm
@jm-yk1qm 3 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U.-
@bincythomas201
@bincythomas201 3 жыл бұрын
Oru content um ellatha family vloggers okke trendingl kerunnuu ...satyathil come on everybody allae ennum trendingl verandathe🥰🥰🥰
@sheelaar1273
@sheelaar1273 3 жыл бұрын
പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന ചേട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് പിന്നെ പുതിയ തീരം തേടി പോകുന്ന സച്ചിനും പിഞ്ചുനും അഭിനന്ദനങ്ങൾ
@jeevanmathew5267
@jeevanmathew5267 3 жыл бұрын
ഈ വീടിനെ പറ്റി നേരത്തെ തന്നെ history tv യിൽ " OMG ye mera india "യിൽ കണ്ടിട്ടുണ്ട് 😍😍😍😍😍
@comeoneverybody4413
@comeoneverybody4413 3 жыл бұрын
🥰🥰
@Ansadmoosa123
@Ansadmoosa123 3 жыл бұрын
Neeraan njaanum kandittund
@ramnasanthosh8142
@ramnasanthosh8142 3 жыл бұрын
എന്നിട്ടും അറിയാത്തവർ ഒത്തിരി.
@littlewondergirl3901
@littlewondergirl3901 3 жыл бұрын
എന്റെ ബാല്യം ഇതുപോലൊരു മണ്ണ് വീട്ടിൽ ആരുന്നു ❤❤❤❤ആ പഴമയിലേക്ക് തിരിച്ചു പോകാൻ തോന്നുന്നു 😊
@പാലക്കാടൻ-ബ6ഹ
@പാലക്കാടൻ-ബ6ഹ 3 жыл бұрын
manveedu undu veno pazhamiyilekku pokan ente veedu manveeda tharam.
@3yearsago938
@3yearsago938 3 жыл бұрын
@@പാലക്കാടൻ-ബ6ഹ എവിടെ യാ
@ebrahimt6320
@ebrahimt6320 3 жыл бұрын
പാമ്പ്‌ കേറൂലെ ജനൽ ഇൽ കൂടെ
@shameemak1651
@shameemak1651 3 жыл бұрын
ഹായ്' നനുനനുത്ത കാലാവസ്ഥയിൽ നനവിൽ താമസിക്കുന്ന ദമ്പതിമാരെ പരിചയപ്പെടുത്തിയ 'ദമ്പതിമാരേ നിങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം പൂച്ചെണ്ടുകൾ 'ഇനിയും ഇതുപോലുള്ള അറിവുകൾ തേടി പറന്നകലുക നിങ്ങൾ
@aneesmuthu6998
@aneesmuthu6998 3 жыл бұрын
ഈ വീട്‌ വർഷങ്ങൾക്ക്‌ മുൻപേ ഞാനൊരു തമിഴ്‌ ചാനലിൽ കണ്ടിട്ടുണ്ട്‌👍
@shijupmathew9550
@shijupmathew9550 3 жыл бұрын
1000 കോടി കൈയിൽ ഉള്ളവനെക്കാൾ സമാധാനം അവർക്ക് ഉണ്ട്
@raninair6065
@raninair6065 3 жыл бұрын
നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഇത്രയും variety വീടുകൾ കാണിച്ചു തരുന്നതിനൂ ഒരുപാട് നന്ദി ❤️🙏🏾🙏🏾🙏🏾
@swl124
@swl124 3 жыл бұрын
നിങ്ങൾ ഇതുവരെ ചെയ്തതിൽ, ഏറ്റവും നല്ല എപ്പിസോഡ്, താങ്ക്സ്.
@5minlifehack708
@5minlifehack708 3 жыл бұрын
നമ്മൾ മലയാളികൾ ഇതൊക്കെ കാണുന്നതിന് മുന്നേ കേരളത്തിന്‌ പുറത്തുള്ളവർ ഇവരുടെ വിഡിയോ വർഷങ്ങൾക് മുന്പേ എടുത്തു 🙏
@Lovela11
@Lovela11 3 жыл бұрын
Yes!! 3 years ago!!
@legolas...
@legolas... 3 жыл бұрын
ഇഴ ജന്തുക്കളെ മാറ്റി നിർത്തിയാൽ,ബാക്കി ഒക്കെ പൊളി
@sanishvalayam1844
@sanishvalayam1844 3 жыл бұрын
നിങ്ങളെ സമ്മതിച്ചിരിക്കുന്നു .... ഗ്രേറ്റ്...ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചം...
@j4utips
@j4utips 3 жыл бұрын
adipoli video
@merinjosey5857
@merinjosey5857 3 жыл бұрын
ഇതൊക്ക കാണുമ്പോൾ കിട്ടുന്ന സന്തോഷം😊
@shamsudeenkutty8632
@shamsudeenkutty8632 3 жыл бұрын
ഒരു പാട് ഗംഭീരമായ വീടുകൾ നിങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും ഇതാണ് യദാർത്ഥ വീട്
@malabarpenn1988
@malabarpenn1988 3 жыл бұрын
AAA ammayk shailaja teacherude adhe sound feelcheydhu🥰👍
@shareefpoonji7457
@shareefpoonji7457 3 жыл бұрын
കാമറ എടുത്തത് അടിപൊളി നിങ്ങള് പിന്നെ പറയേണ്ട കാര്യമില്ലല്ലോ 👌
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ഈ കാലത്ത് ഇങ്ങനെ ഒരു വീട് പണിത ഇവർ പോളിയാണ് 🖤🖤🖤🖤
@starfootball6177
@starfootball6177 3 жыл бұрын
ഇതുപോലെ പ്രത്യേകതയുള്ള നിർമിതികളും പ്രകൃതിയും ഞങ്ങൾക്കായി കാണിക്കുന്ന comon everybody 👍
@ajeeshkumar3374
@ajeeshkumar3374 3 жыл бұрын
👌👌വളരെ നല്ല content, നല്ല എപ്പിസോഡ് 😍ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 👌❤❤❤Come on ❤😍
@kingscreation8612
@kingscreation8612 3 жыл бұрын
ഞങ്ങളുടെ വീട് നേരത്തെ ഇതു പോലെ ആരുന്നു.. മൺ കട്ട കെട്ടിയ പുല്ലു മേഞ്ഞ വീട് ആരുന്നു ❤❤❤❤
@honeymanuprasad8312
@honeymanuprasad8312 2 жыл бұрын
ഇവരൊക്കെയേ ജീവിക്കുന്നുള്ളു... മസസ്സ്സുനിറഞ്ഞു ഹാപ്പി ആയി... നമ്മളൊക്കെ വെറുതെ എന്തക്കെയോ കാണിക്കുന്നു...
@lifelogue8800
@lifelogue8800 3 жыл бұрын
"കാട് ഇവിടെ മക്കളെ കൂടെവിടെ മക്കളെ കാറ്റ് പുൽ തകിടിയുടെ വേരേവിടെ മക്കളെ".... ആധുനികതയുടെ കാന കാഴ്ചകൾ തേടുമ്പോൾ മനുഷ്യർ മാറുന്ന പോയ ചിലത്.....അതാണ് ഞങ്ങൾക്ക് ഈ വീഡിയോയിലൂടെ ദൃശ്യമായത്🍀🌲💚😊
@kanakamani123
@kanakamani123 3 жыл бұрын
ഇവരൊക്കെ എന്ത് മനുഷ്യരാണപ്പാ! എത്ര നമിച്ചാലും പോരാ. എന്തൊരു cosy ഫീലിംഗ്. വന്നു കാണണമെന്ന് വളരെ മോഹമുണ്ട് ❤
@saneone4453
@saneone4453 3 жыл бұрын
Off Grid /remote /isolated living is quite hard to reckon intitally but when one does get a first hand run of how it all happens for a select few who do this across the world, it turns out to be an enlightening eye-opener. This is no exception in such light, ( there is solo living too in this ) in not only having a house integrated with nature but also a lifestyle complementing in complete harmony. But the inescapable irony is that of mutual awe..while we look them up wide eyed...they look us up in the city with equal shock n surprise on the chaos we hv created ?! Cheers to the couple n besst to you both !
@sheejavenukumar4649
@sheejavenukumar4649 3 жыл бұрын
സൂപ്പർ ഇതുപോലൊരു വീടാണ് എന്റെ സ്വപ്നം. പുറത്ത് സന്ധ്യക്ക് പൂക്കുന്ന ഒരു തൂക്കു വിളക്കു കൂടി വേണം
@mujeebrahman2951
@mujeebrahman2951 3 жыл бұрын
മനസിൽ കുളിർ പൈതി റങ്ങിയ, ഒരു നന വാർന്ന ദൃശ്യാ വിഷ്കാരം 👍🏻👍🏻
@veenavani2714
@veenavani2714 3 жыл бұрын
Ee veedine patti ariyanm vicharichirunnu.. Thanks alot... Ningal wayanad alle ennittum ningal famous aaya 150 yrs above old aaya mud house cheruvayal raman enna aalude cheythillallo ? Udane ath undakum enn pratheekshikunnu..Ath mathramalla addeham valare famous farmer koodi annu..
@vahabvahu2078
@vahabvahu2078 2 жыл бұрын
ഓരോരുത്തരുടെ വൈബ് പ്രകൃതി അടങ്ങിയിരിക്കുന്നത് വേറൊരു രസമാണ്
@aruns.a5197
@aruns.a5197 3 жыл бұрын
സിമ്പിൾ ആണ് എന്നാൽ പവർഫുൾ ആണ്...❤️
@MYPOLYTECHNIC
@MYPOLYTECHNIC 3 жыл бұрын
പച്ചയായ മനുഷ്യർ ♥♥💕💕
@jm-yk1qm
@jm-yk1qm 3 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U.-
@jaffarsadiq5071
@jaffarsadiq5071 3 жыл бұрын
Amazing Videos,puthuthalamurakk Inspiration akate, God bless all
@neethu7278
@neethu7278 3 жыл бұрын
ആശടീച്ചറും ഹരി ഏട്ടനും 💞 ആറളം ക്യാമ്പ് ഓർമ്മകൾ
@rameshsangukp
@rameshsangukp 3 жыл бұрын
ഇങ്ങിനെ ഉള്ള കാഴ്ചകൾ നിങ്ങളുടെ ചാനലിന് സ്വന്തം. നന്ദി ഉണ്ട് come on every body
@jamsheertirur1758
@jamsheertirur1758 3 жыл бұрын
Down to Earth concept, I like very much ❤️
@nisar__ahmed351
@nisar__ahmed351 3 жыл бұрын
Nice 👌👌 കണ്ണിനും മനസ്സിനും കുളിർമ തരുന്ന വീഡിയോ 😊 fulll positive vibe നിറഞ്ഞു നിൽക്കുന്ന ഒരു വീട്. ഇത് കാണുമ്പോൾ ആ വീട്ടിലെത്തിയ ഒരു feel. Great work dears 🤝🤝
@eagleseye6576
@eagleseye6576 3 жыл бұрын
My dream home. A house which do not hurt the environment and eco friedly.
@shahana2270
@shahana2270 3 жыл бұрын
ചക്കരക്കല്ലോ 😯😯😯 ഞമ്മളെ നാട്ടിൽ ഇങ്ങനെ ഒരു വീടുണ്ടായിട് ഞാൻ ഇത് വരെ അറിഞ്ഞില്ലല്ലോ 😢😢😢
@AbcD-rh9rs
@AbcD-rh9rs 3 жыл бұрын
Ithoke alle jeevitham ❤ kanditt thanne kothi avunnu... Ente swapnam aanu ingne oru life ❤ nanav nanglkkayi kanichu thannathinu nanni 🙏🏻
@sajanvasv803
@sajanvasv803 3 жыл бұрын
Vlog സൂപ്പർ 👌🏼👌🏼പക്ഷെ place എവിടെയാണെന്നു മാത്രം പറഞ്ഞില്ല.... നിങ്ങളുടെ വ്ലോഗിൽ കാണിക്കുന്ന വീടുകളുടെ address description ൽ കൊടുത്താൽ നന്നായിരിക്കും... ഇഷ്ടപ്പെടുന്നവർക്ക് ഉപകാരപ്പെടും.. 💪🏼
@comeoneverybody4413
@comeoneverybody4413 3 жыл бұрын
കണ്ണൂർ ജില്ലയിലെ ചക്കരക്കൽ
@CreativeGardenbyshenil
@CreativeGardenbyshenil 3 жыл бұрын
നിങ്ങളുടെ ചാനലിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത് ,,,,,
@rasheedckambalavayal3749
@rasheedckambalavayal3749 3 жыл бұрын
ഇടക്ക് പാമ്പും കേറിവരാൻ സാദ്യതയുണ്ട് 😀
@manojpanakkad
@manojpanakkad 3 жыл бұрын
നിങ്ങളുടെ വീഡിയോ ഇപ്പൊ ഒഴിച്ച് കൂടാൻ പറ്റാതായി 😍😍😍സൂപ്പർ അവതരണം 👍🏻👍🏻
@exploremachanz8478
@exploremachanz8478 3 жыл бұрын
എന്റെ മോനെ അടിപൊളി vdo കണ്ടിരുന്നുപോകും bgm ഏതാ ? എന്തായാലും പൊളി 🥰🤝
@_Meghanism_
@_Meghanism_ 3 жыл бұрын
I came to know about this family from down to earth channel from the very first sight itself I got impressed n decided to build this kind of an house atleast an out house to feel the bliss the nature offers us
@fidanasrin5255
@fidanasrin5255 3 жыл бұрын
Aarengilum oru ochine kando awde
@stellamary7266
@stellamary7266 3 жыл бұрын
Ingineyulla veedukal kandupidikkunnathine sammathikkanam, pachappu okke thonnumenkilum oru pedi thonni
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 68 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН