ഇപ്പോൾ കണ്ടിരിക്കുന്ന ആഡംബരങ്ങൾ നിറഞ്ഞ കോടികളുടെ വീടുകൾപോലും ഈ വീടിന്റ മുന്നിൽ ഒന്നുമല്ലെന്നു തോന്നിപോയി.. മനോഹരം...
@jayeshjayan28393 жыл бұрын
ഇങ്ങനെയുള്ള പഴയ വീടുകളും വസ്തുക്കളും സംരക്ഷിക്കുന്ന വേണു ചേട്ടന് നല്ല നമസ്കാരം...
@vasanthavasantha11653 жыл бұрын
Oh 0ooooOK
@ksa70103 жыл бұрын
കാലമെത്ര കടന്നുപോയാലും പഴമയുടെ രീതിയിൽ കാത്തുസൂക്ഷിക്കുന്ന ഇതുപോലെയുള്ള മനോഹരമായ വീട് തന്നെയാണ് നമ്മുടെ കേരളത്തിൻറെ മാതൃക ❤️💙💚
@pramodmefab87603 жыл бұрын
സച്ചിൻ പിഞ്ചു നിങ്ങളെ കുറെ ആയല്ലോ കണ്ടിട്ട് ഇടവേളക് ശേഷം വന്നപ്പോൾ നല്ലൊരു വീഡിയോ കാണാൻ പറ്റി താങ്ക്സ് കമോൺ എവെരി body
@akhilpvm3 жыл бұрын
*മനോഹരം എന്ന് പറഞാൽ പോരാ അതിലും മുകളിൽ എന്തെങ്കിലും വാക്ക് ഉണ്ടെങ്കിൽ അതും പോരാതെ വരും ഈ സൃഷ്ടിയെ വർണിക്കാൻ* 👌 😍
@rajaneeshkumar18033 жыл бұрын
Sathyathil ,kandu kilipoyi , a big salute to Venu chettan, and a big thanks to come on every body
@sachukailassasi82903 жыл бұрын
വലിയൊരു സ്വപ്നം യാഥാർഥ്യം ആയ സന്തോഷം വേണുച്ചേട്ടന്റെ മുഖത്ത് കാണാനുണ്ട്... Come on everbody ക്ക് വേണ്ടി കാത്തിരുന്നു കിട്ടിയ വീഡിയോ മനോഹരം 👌🏻🥰
@antonystanly98823 жыл бұрын
ഒന്നും പറയാൻ ഇല്ല കിടിലം സമ്മതിക്കണം Awesome
@radhakrishnang38153 жыл бұрын
മോൺസൺ ഈ വീട് കാണാത്തത് ഭാഗ്യം 😩
@maninair6093 жыл бұрын
അയാളുടെ അടുത്ത് നിന്ന് വേണുവേട്ടൻ ഒന്നും വാങ്ങിയില്ല എന്നു വിശ്വസിക്കുന്നു
@redwings98943 жыл бұрын
Currect
@muhammedraihan63483 жыл бұрын
Atheyathea
@angeldhon52003 жыл бұрын
🤣🤣🤣🤣🤣🤣
@saikrishna.v94943 жыл бұрын
@@maninair609 ആരാ ഇ monson
@AthulyaKartha8 ай бұрын
Venu uncle ❤🔥
@albusdumbledore8303 жыл бұрын
അങ്ങനെ കുറെ നാളുകൾക്കു ശേഷം അവർ തിരിച്ചെത്തിയിരിക്കുകയാണ് സൂർത്തുക്കളെ 😂😂❤❤❤❤
@smithaprasad53 жыл бұрын
Great effort taken by venu ettan . രാജകൊട്ടാരം 👍🏻
@rithasabu65593 жыл бұрын
കണ്ട് തുടങ്ങിയപ്പോൾ തന്നെ തീർന്നു പോയ പോലെ. ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഒരു എപ്പിസോഡിൽ ഒതുക്കാതെ ഒരു രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ ഒക്കെ തന്നിരുന്നെങ്കിൽ നന്നായിരുന്നു. ഇതു പോലുള്ള രാജകൊട്ടാരതുലൃമായ സ്ഥലങ്ങളിൽ താമസിക്കാൻ പറ്റിയില്ലെങ്കിലും അതൊക്കയൊന്ന് വിശദമായി കാണാനെങ്കിലും സാധിച്ചേനെ.. എന്തായാലും ഈ എപ്പിസോഡിനായി എടുത്ത പ്രയത്നം പാഴായില്ല... അഭിനന്ദനങ്ങൾ.. ഈ പരമ്പരയിലെ അടുത്ത സർപ്രൈസ് വീഡിയോയ്ക്കായി കാത്തിരിക്കുന്നു.
@sudhakamalasan3603 жыл бұрын
Can’t believe what a talent room looks like an antic piece collection 🙏🏻
@cvijay20123 жыл бұрын
ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ചത്. വേണു ഏട്ടൻ അടിപൊളി.അടുത്ത ഞെട്ടിക്കുന്ന വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ്....
@Finixbirdlini3 жыл бұрын
സൂപ്പർ വീട്. നമിച്ചു ഇത് മൊത്തം എങ്ങനെയാ ക്ലീൻ ചെയ്യുന്നേന്ന് ആലോചിച്ചിട്ട് കിളി പോകുന്നു 😜😜. ചിലന്തി വല ഇല്ലാതെ ഈ കൊത്തുപണികൾ സൂക്ഷിക്കാൻ തന്നെ നല്ല പണിയാണല്ലോ.
@ajithudayanudayan94042 жыл бұрын
Njan athu thanneya alochichondirunne
@ifyoubadiamurdad78473 жыл бұрын
ഒരു അടിപൊളി എപ്പിസോഡ് ...വേണുച്ചേട്ടൻ വേറെ ലെവൽ ..GOD BLESS 🙏🏼
@mohandaspd20863 жыл бұрын
ഈ കണ്ടുപിടുത്തം പറയാതിരിക്കാൻ പറ്റില്ല .അതി ഗംഭീരം.....
@Linsonmathews3 жыл бұрын
സത്യം പറഞ്ഞാൽ നമ്മുടെ എല്ലാം മനസിലെ സ്വപ്ന സൗധങ്ങളുടെ വീഡിയോ ആണ് ഇവിടെ ഇപ്പോൾ വരുന്നത് 👍❣️
@comeoneverybody44133 жыл бұрын
🥰🥰🥰
@peekaar3 жыл бұрын
വൈകിയാലും വളരെ നല്ല വീടും വർക്കും... അഭിന്ദനങ്ങൾ... റഷീദ്... ദോഹ
@ManiKandan-wh1hl3 жыл бұрын
വീട് കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി. വേണു ചേട്ടാ സൂപ്പർ വീട് . സച്ചുവിനും ചിഞ്ചുവിനും അഭിനന്ദനങ്ങൾ. ഇത്രയധികം ശില്പചാരുതയുള വീട് കാണിച്ചു തന്നതിന്
@imranfareed18052 жыл бұрын
വേണുചേട്ടൻ അസാമാന്യ കഴിവുള്ള പ്രതിഭയാണ്❣️
@BANtech-Vlogs3 жыл бұрын
Cid മൂസ സിനിമയിൽ ദിലീപേട്ടൻ ഉപയോഗിച്ച സൈക്കിൾ വാടകക്ക് എടുക്കാൻ വേണു ചേട്ടന്റെ വീട്ടിൽ പോയത് ഓർമ വന്നു.. അന്ന് വേണു ചേട്ടൻ ഈ വീടിന്റെ അകത്തു കൊണ്ട് പോയി ഇതെല്ലാം കാണിച്ചു തന്നു,,,നല്ല ഒരു കലാകാരൻ കൂടി ആണ് ഇദ്ദേഹം 😍
Ente ponnuuuu onnnum parayanillaa 🙏🙏🙏 Excellent work.... Venu chettan d great.... 🙏🙏
@reji91663 жыл бұрын
ഇങ്ങനെ യുള്ള വീടുകൾ കാണാൻ ഞങ്ങൾക്ക് ഇഷ്ടമാണ്.... താങ്ക്യു പിഞ്ചു 🥰🥰🥰സച്ചി
@user-SHGfvs2 жыл бұрын
ഇതൊക്കെ പണിയുന്ന തച്ചന്മാരുടെ ഗണിതത്തിലുള്ള പ്രാഗല്ഭ്യം ചിന്തിക്കേണ്ടിയിരിക്കുന്നു
@radhakaruparambil22643 жыл бұрын
ഒരിക്കൽ മൈസൂർ പാലസ് കണ്ടപ്പോഴാണ് അത്ഭുതത്തോടെ വാ പൊളിച്ച് കണ്ടിട്ടും കണ്ടിട്ടും മതി വരാതെ നിന്നിട്ടുള്ളത്.. ഇപ്പോ ഇതാ ഈ വീട്. വീട് അല്ല കൊട്ടാരം 👌 ഒന്നും പറയാനില്ല.
@garuda82953 жыл бұрын
വളരെ മനോഹരം, but how to maintain this,.. വയസ്സുകാലത്ത് ഈ വീടിന്റെ എല്ലാ ഇടത്തും ഇവർക്കു എത്തി പെടാൻ പറ്റുമോ?.. Feel like a Musciyam... . Pinney veedu ororutharude swapanavum eshttavum aanu,.. Anyways guys sambhavam colour aayittund, 👏👏👍👍
@sijogeorge25093 жыл бұрын
Puttinu thenga pole ee kutti randu minute il naalu pravasyam chirichond erikum... Rocking vloggers...shared already to many friends,colleagues....
@christallight84253 жыл бұрын
ഈ വീട്ടിലെ റൂമുകൾ അടുക്കള കൂടെ കാണിക്കാമായിരുന്നു. എങ്കിലും കണ്ടത് അതിമനോഹരം കാണാത്തതു അതി മനോഹരം. 🥰
@satidevi82602 жыл бұрын
Sathi Nambiar. Amazing View. , anikku oru purathane palace pole thoonunnu
@radhamonikunjan4940 Жыл бұрын
You are so great each and every home you brought forwarding are so remarka;ble
@guluzvlog3 жыл бұрын
fantastic..... interested..ambalam pole thanea
@kshathriyan82063 жыл бұрын
അടിപൊളി❤️ ഒരുപാട് പുരാവസ്തു ശേഖരമുണ്ടല്ലോ👌😍
@daisygeorge18003 жыл бұрын
ഇതിൻ്റെ പിന്നിലുള്ള അധ്വാനം സമ്മതിച്ചിരിക്കുന്നു.
@lissyvadakkechira85813 жыл бұрын
എൻ്റമ്മേ ഇതെന്നാ മ്യൂസിയം പോലുണ്ടല്ലോ. ഒരു രക്ഷേം ഇല്ല.
@shajansuby72563 жыл бұрын
സൂപ്പർ..... സൂപ്പർ.... രണ്ടാം പാർട്ടി നായി കാത്തിരിക്കുന്നു.
@muhammadhaneefa73083 жыл бұрын
Adipoly supper ithuvare kanatha oru veed very nice ❤
@sebastianthomas49843 жыл бұрын
Awesome..hats off to venu chettan.
@baijuthottungal36962 жыл бұрын
വേണുച്ചേട്ട ബിഗ് സല്യൂട്ട് 🌹❤
@sindhuthomas21513 жыл бұрын
Thanks for another great VDO. As Chinchu mentioned , they both are so down to earth couple.
@sreek45262 жыл бұрын
Trivandrum musium ബെഗ്ലാവും ഇത്രെയും വരില്ലെന്ന് തോന്നുന്നു. നമിച്ചു.. അതിരിക്കട്ടെ ഇതൊക്കെ എങ്ങനെ കണ്ടെത്തുന്നു നിങ്ങൾ രണ്ടാളും 🤔👌👍
@biju941 Жыл бұрын
❤super performance both 👏 👌 go ahead
@vinayviswambharan16833 жыл бұрын
8:10 that gramophone was awesome 👌
@ShadowQ84862 жыл бұрын
In addition to the beautiful house they have, what stood out was the humility and the affection from the owners of the house. That exuded a very positive vibe while watching this video.
@nagasaritha47162 жыл бұрын
Adhbhutamgaavundhi🙏
@georgemathew9443 жыл бұрын
Excellent George mathew London
@archanagopinath40543 жыл бұрын
Ithu oru special veedu thanne..aa chettande kalaviruthu sammathichu..happy to see both of u..😍ningade passion oro videolum kaanunnundu..surprise episodum kandu😃
@merlynusa3 жыл бұрын
Thank you for your efforts in showing us this house. Venuchettan’s brilliant imagination to pursue collecting and assimilating everything in architectural context deserves praise and admiration. You may have to show another episode on what it takes to maintain the wood structure
@inspireuae13 жыл бұрын
Wow....................unbelievable.
@sibitdharanofficial49423 жыл бұрын
മോൻസനെ കണ്ട ശേഷം ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല .....
Pinjuvinte hairstyle supper eni ithu mathikettooo😃👌
@shahirsalahudeen96353 жыл бұрын
Entte ponnu superrrrrrrrrrrrrrrrrrrrrrrrr
@rajnatk58503 жыл бұрын
Correct.oru antic shop
@Spk77113 жыл бұрын
വീടൊക്കെ കൊള്ളാം, air circulation ഉണ്ടോ ആവോ 😀
@johnjojo12222 жыл бұрын
Classic man❤❤🤗🤗
@AnilKumar-vc6mr3 жыл бұрын
കിടു മോനേ കിടു
@divyamani8713 жыл бұрын
Speech less. Venu ettan entha job.
@nandithakurup50003 жыл бұрын
ഇതുപോലെ ഒരു വീട് എന്റെ ഈ ജന്മത്തിൽ കാണാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം 👍😍🙏 Thank u so much Sachin & Pinchu for this wonderful video👌 Keep going, God bless🙏
@dharshankottayi55773 жыл бұрын
Werryigood.home
@afnasafnas6763 жыл бұрын
Jailil ninnum e video kanunna monsen mavungal etrayum sadhanamagel ente kaiyilundaerunnegi njn ethelam vitu cashakiyeene
@ushak30812 жыл бұрын
Wow 👏 Super No Words 🥰🥰🥰😍😍😍
@rajichandra69343 жыл бұрын
Venuchettane sammathikkanam
@jithalummoodu3233 жыл бұрын
എന്റെ പൊന്നോ വേണുച്ചേട്ടനെ നമിച്ചിരിക്കുന്നു💞💞💞
@ajithr41463 жыл бұрын
Nte ponnow....😍Oru rakshayumm illa🥰🥰 thanks for the video 👏
@ryanrejin23743 жыл бұрын
Nice place to visit!!! Definitely not a place to live!!!