No video

പ്രമേഹമുള്ളവർ തീർച്ചയായും അറിയേണ്ടത് ഗ്ലൈസെമിക് ഇൻഡക്സ് | Diabetic Patients & Glycemic Index

  Рет қаралды 61,839

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

പ്രമേഹം സാധാരണ അറിയപ്പെടുന്നത് നിശബ്ദനായ കൊലയാളി എന്ന പേരിലാണ്. പ്രമേഹം ഇപ്പോൾ ഒരു ആഗോള മാരകരോഗമാണ്. ലോകത്തുള്ള രോഗബാധിതരില്‍ 40 ശതമാനവും ഇന്ത്യയിലാണ്. കേരളത്തെ പ്രമേഹത്തിന്റെ തലസ്ഥാനം ആയിട്ടാണ് വിശേഷിപ്പിക്കുന്നത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ 30 വര്‍ഷത്തില്‍ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിച്ചത്. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് ഡയറ്റ്. മരുന്നിനോ മറ്റ് ജീവിതരീതികള്‍ക്കോ മുകളിലാണ് ഡയറ്റിന്റെ സ്ഥാനം.
പ്രമേഹം നിയന്ത്രിക്കാനായി എല്ലാവരും ആദ്യം ചെയ്യുന്ന വഴി പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതാണ്. എന്നാല്‍ പഞ്ചസാരയുടെ അളവ് കുറച്ചത് കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിക്കാന്‍ കഴിയില്ല. രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറയ്ക്കാന്‍ ആഹാരത്തിൽ അടങ്ങിയ കലോറിയും ഗ്ലൈസെമിക് ഇൻഡെക്സും വ്യക്തമായി അറിഞ്ഞിരിക്കുക. ഇന്നിവിടെ ഗ്ലൈസെമിക് ഇൻഡെക്സ് എന്താണെന്നും അതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നു. ഇത് പഠിച്ചിരിക്കുക മറ്റുള്ളവരെ പഠിപ്പിക്കുക. പ്രമേഹം നിയന്ത്രിക്കാൻ വളരെ സഹായിക്കുന്ന ഒരു മാർഗ്ഗമാണിത്. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #GlycemicIndex #DiabeticMalayalam
Follow Instagram Page: / drd_betterlife
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care.
He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the " Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance and a single state wide-app to control and coordinate private and public ambulances under one platform. This network was appreciated and is successfully running with the support of the government currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Currently
1.Kerala state Secretary: Society for Emergency Medicine India
2.National Innovation Head Society for Emergency Medicine India
3.Vice President Indian Medical Association Kovalam 4. HOD & Academic Director PRS Hospital, Trivandrum
5.Senior Specialist Abudhabi Health Authority
6. For more details please contact: 9495365247
================================================================
Subscribe Now : bit.ly/3dkJvIt
Dr.D Website : drdbetterlife.com/
Official Facebook Page : / drdbetterlife
================================================================
Dr. D Better Life is an online portal and is the brain child of Dr. Danish Salim. Our goal is for the common man to achieve better health and wellbeing with minimal medications and more natural lifestyle management.

Пікірлер: 92
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thank you dr, വളരെ ഉപകാരപ്രദമായ vedio എന്റെ husband nu type 2 diabetic anu👍🙏
@jancychacko7813
@jancychacko7813 3 жыл бұрын
Thank you Dr good advice God bless my love and prayers 🙏
@Helen44895
@Helen44895 3 жыл бұрын
You are a gift of God. Jesus loves you. Believed on the Lord Jesus Christ and thou shalt be saved and thy house
@abidajasmine7199
@abidajasmine7199 3 жыл бұрын
Great information.... but Non veg not mentioned in this video.
@lopezmunambath658
@lopezmunambath658 3 жыл бұрын
Very good and useful talk.thank you doctor.
@shylashaji2957
@shylashaji2957 3 жыл бұрын
വളരെ ഉപകാരമായി dr
@nspillai6622
@nspillai6622 3 жыл бұрын
Thanks for a very informative video . All ur video s are really helpful for common public Dr
@nishamohandas233
@nishamohandas233 3 жыл бұрын
വളരെ ഉപകാരപ്രദം Sir 🙏
@leelamanipillai440
@leelamanipillai440 3 жыл бұрын
Thanks Doctor very good Information
@pratheeshk.v7161
@pratheeshk.v7161 3 жыл бұрын
Thank you Doctor . Thank you so much.well explained both ..what is GI and GL
@wafamyworldmypassion6424
@wafamyworldmypassion6424 3 жыл бұрын
Thnku Sir 😊🙏... very informative video 🌷💐
@jessyjacob2840
@jessyjacob2840 3 жыл бұрын
Thank you sir 🙏, god bless you.
@JANSSMedia
@JANSSMedia 3 жыл бұрын
God will also bless you
@geethaprakash6752
@geethaprakash6752 3 жыл бұрын
Very good information thanks Dr
@georgemathews9051
@georgemathews9051 3 жыл бұрын
Actually todays children aged less than 16 shd be educated from small age about correct food and eating habits with aerobics to fight life style disease and shd be in the syllabus
@ashithat2979
@ashithat2979 3 жыл бұрын
Much needed one
@antonycleetus6719
@antonycleetus6719 3 жыл бұрын
Very useful information👍🏻 thankyou Doctor 🙏
@JANSSMedia
@JANSSMedia 3 жыл бұрын
👍🙏🏿🙏🏿🙏🏿
@sibik1753
@sibik1753 3 жыл бұрын
Thank you doctor🙏
@jojivarghese3494
@jojivarghese3494 3 жыл бұрын
Thanks for the information 👍
@sureshkumar-jz3dh
@sureshkumar-jz3dh 3 жыл бұрын
Doctor, fine. Thanks
@ajnishchandar7402
@ajnishchandar7402 3 жыл бұрын
കോവിഡ് സംശയമാണ് Dr നമ്മുടെ തലമുടിയിൽ corona virus എത്ര സമയം നിലനിൽക്കും, പുറത്തു പോയിട്ട് വരുമ്പോൾ ദിവസവും സോപ് തലയിൽ തേച്ചു കുളിക്കാറുണ്ട് അതുകൊണ്ട് മുടി കൊഴിയു ന്നു, അതിൻറെ ആവശ്യമുണ്ടോ dr
@shyamaprasadb9570
@shyamaprasadb9570 3 жыл бұрын
ഇങ്ങനെ ആണെങ്കിൽ താങ്കളുടെ തലയിൽ ഹെലികോപ്റ്റർ ഇറക്കാൻ പറ്റും, കോവിട് കഴിഞ്ഞ്
@ILove-vl2lg
@ILove-vl2lg 3 жыл бұрын
@@shyamaprasadb9570 🤖🤖
@bincybenny5064
@bincybenny5064 3 жыл бұрын
Informative video..
@vargheseedathiruthikaran9244
@vargheseedathiruthikaran9244 3 жыл бұрын
Very good information 👍🙏
@prathibhamathew4386
@prathibhamathew4386 3 жыл бұрын
Sir, ദയവായി fibromyalgia യെ കുറിച്ച് ഒരു video ചെയ്യാമോ. ഞാൻ thyroid, rheumatoid arthritis ഇപ്പോൾ fibromyalgia ഉം അനുഭവിക്കുന്ന ഒരു patient ആണ്. Joints, muscle pain സഹിക്കാൻ പറ്റുന്നില്ല,
@shyamaprasadb9570
@shyamaprasadb9570 3 жыл бұрын
വീഡിയോ കണ്ടാൽ വേദന മാറില്ല, ഡോക്ടറെ കണ്ടു ചികിത്സ തേടുക
@nishasahil9915
@nishasahil9915 3 жыл бұрын
Diabetec patients pregncyk try cheyyumpol enthokke care cheyyanm ... Plz explain
@sudheerabdulkarim3787
@sudheerabdulkarim3787 3 жыл бұрын
Pls reply Dr
@vijayakumari.k6310
@vijayakumari.k6310 3 жыл бұрын
Cellulites treatment aduthavarke covisheld vaccine aduthal antenkilum problem unakumo? Pls give me answer.
@remasnair765
@remasnair765 3 жыл бұрын
Good information Dr 🙏
@johnpajohnpalolly6503
@johnpajohnpalolly6503 3 жыл бұрын
Clear definition
@jolsamathew6629
@jolsamathew6629 3 жыл бұрын
Thanks doctor 🕯️💐
@meenajose1774
@meenajose1774 3 жыл бұрын
Can sugar patients take panam kalkandam
@annamma.mathew9456
@annamma.mathew9456 3 жыл бұрын
What is the normal HbA1C
@sudhacharekal7213
@sudhacharekal7213 3 жыл бұрын
Thanks Doc
@jyothsna078
@jyothsna078 3 жыл бұрын
Good info Dr.
@remyahemesh4194
@remyahemesh4194 3 жыл бұрын
Type 1 and 2 engine thirichariyum?
@tharaswarysatheesh4286
@tharaswarysatheesh4286 3 жыл бұрын
Sugar illatha middle age aalkkar ithu follow cheyyenda karyam undo doctor?
@jalajaashok2499
@jalajaashok2499 3 жыл бұрын
Thank you doctor
@mariyasalam5072
@mariyasalam5072 3 жыл бұрын
Thank you
@sasicp931
@sasicp931 3 жыл бұрын
Thank you, sir
@sophyvijay6963
@sophyvijay6963 3 жыл бұрын
Thank you so much doctor
@valsalanair501
@valsalanair501 3 жыл бұрын
Thank you dr
@meeraanil8299
@meeraanil8299 3 жыл бұрын
Which hospital you working Dr?
@sreekalakolliyil355
@sreekalakolliyil355 3 жыл бұрын
Nuts. Kayichal. Cholastrol. Koodille
@bineethahariharan7960
@bineethahariharan7960 3 жыл бұрын
Thanks sir
@manjusharamesh4189
@manjusharamesh4189 3 жыл бұрын
Kidney cyst നെ കുറിച്ചുള്ള വിവരങ്ങൾ നൽകുമോ
@shyamaprasadb9570
@shyamaprasadb9570 3 жыл бұрын
നെഫ്രോ ഡോക്ടർ തരും പറഞ്ഞിട്ട് ഉണ്ട്,1 രണ്ട് മണിക്കൂർ വെയിറ്റ് ചെയ്യുക
@mathewtitus49
@mathewtitus49 3 жыл бұрын
In my experience, we, in kerala, cook rice & strain the water is low glycemic than basmati rice which is not drained the water. I notice that in my wife's blood sugar level. She ate what we cook at home. The same with banana which shoot up sugar level.
@mathewtitus49
@mathewtitus49 3 жыл бұрын
Also good increase good oily fish.
@shyamaprasadb9570
@shyamaprasadb9570 3 жыл бұрын
താങ്ക്സ് ഡോക്ടർ
@babushibila4157
@babushibila4157 3 жыл бұрын
Supper 👍👍
@dollykurian2997
@dollykurian2997 3 жыл бұрын
Thank u sir
@renjuthomas380
@renjuthomas380 3 жыл бұрын
സർ, hypoglycemic situation face ചെയ്തു കഴിയുമ്പോൾ sugar level വളരെ കൂടി വരുന്നു. ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?
@shyamaprasadb9570
@shyamaprasadb9570 3 жыл бұрын
താങ്കൾ വീഡിയോ കണ്ട് രസികാതെ, പോയി ഡോക്ടറെ കാണുക ഷുഗർ ലെവൽ കൂടുതൽ ആണെങ്കി.
@sajyjose2086
@sajyjose2086 3 жыл бұрын
Hi Dr.
@harsharahul1714
@harsharahul1714 3 жыл бұрын
ഫ്ലാക്സിഡ് കഴിക്കാൻ പറ്റോ
@AbdulRasheed-st2ur
@AbdulRasheed-st2ur 3 жыл бұрын
മുത്താറി എത്ര
@9711555674
@9711555674 3 жыл бұрын
ഇത് വേറെ ഒരു വീഡിയോ യില് ഉണ്ടായിരുന്നല്ലോ
@JayaLakshmi-re6kn
@JayaLakshmi-re6kn 3 жыл бұрын
ഹായ് സർ
@jahansworld2791
@jahansworld2791 3 жыл бұрын
Apo noodles safe aanallo
@nishapraveen9066
@nishapraveen9066 3 жыл бұрын
👍
@shahanaarafath9986
@shahanaarafath9986 3 жыл бұрын
👍👍
@razakpni1029
@razakpni1029 3 жыл бұрын
വീഡിയോ നമ്പർ 598 - ൽ ഇതേ Topic- നെ കുറിച്ചാണ് പറയുന്നത്. ഏതാണ്ട് 10 മാസം മുമ്പ്.
@aneeshbaby2913
@aneeshbaby2913 3 жыл бұрын
Athu njan kandila ..tanx dotr
@shyamaprasadb9570
@shyamaprasadb9570 3 жыл бұрын
എന്തൊരു ഓർമ ശക്തി, ജ്യോതിഷ് ബ്രഹ്മി ആണോ കഴിക്കുന്നെ
@sujathasuresh1228
@sujathasuresh1228 3 жыл бұрын
🙏🙏
@annamma.mathew9456
@annamma.mathew9456 3 жыл бұрын
Please respond Sir
@thankamanimenon158
@thankamanimenon158 3 жыл бұрын
6
@netuser3013
@netuser3013 3 жыл бұрын
❤️👍❤️👍
@JayaLakshmi-re6kn
@JayaLakshmi-re6kn 3 жыл бұрын
മത്സ്യത്തിൽ ഉണ്ടോ സർ
@mohamed...7154
@mohamed...7154 3 жыл бұрын
മിതമായി കഴിക്കാം. യൂറിക്ആസിഡ് ഉള്ളവർ, ചാള, അയല, ചെമ്മീൻ, ഞണ്ട്, കൊഞ്ച്, നത്തോലി, കണവ, ചൂര,കടുക്ക,എരു ന്ത്‌,കല്ലുമേ ക്കായ, ഉണക്കമത്സ്യം എന്നിവ ഒഴിവാക്കുക,
@JayaLakshmi-re6kn
@JayaLakshmi-re6kn 3 жыл бұрын
സർ ശർക്കര നല്ലതാണോ
@mohamed...7154
@mohamed...7154 3 жыл бұрын
നന്നല്ല... മിതമായികഴിക്കാം ഷുഗർഫ്രീ ടാബ്, പൗഡർ, ഉപയോഗിക്കൂ,മധുരം നിർബന്ധംഉണ്ടങ്കിൽ മിതമായി!
@shyamaprasadb9570
@shyamaprasadb9570 3 жыл бұрын
ശർക്കര പായിസം നല്ലത് ആണ്, തേങ്ങ കൊത്ത് കൂട്ടി കഴിക്കാനും നല്ലത് ആണ്. നോക്കുക
@JayaLakshmi-re6kn
@JayaLakshmi-re6kn 3 жыл бұрын
@@shyamaprasadb9570 ഡബിൾ okk
@ravilalitha1585
@ravilalitha1585 3 жыл бұрын
❤️❤️❤️🙏
@hamzajameela2607
@hamzajameela2607 3 жыл бұрын
മീൻ കഴികാൻ പററുമോ സാറെ
@shyamaprasadb9570
@shyamaprasadb9570 3 жыл бұрын
ചീഞ്ഞത് ആണെങ്കിൽ കഴിക്കാൻ പറ്റില്ല, ഫ്രഷ് ആണെങ്കിൽ ഓകെ
@rafeeqhajaj5052
@rafeeqhajaj5052 3 жыл бұрын
ഗോതമ്പ് കഴിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടൊ സാർ
@mohamed...7154
@mohamed...7154 3 жыл бұрын
മിതമായി കഴിക്കാം. ഗോതമ്പിനു പ്രത്യേകത ഒന്നുമില്ല,
@shyamaprasadb9570
@shyamaprasadb9570 3 жыл бұрын
ഗോതമ്പ് കഴിച്ചാൽ ബുദ്ധി മുട്ട് ആണ്. വല്ല ചപ്പാത്തി പുട്ട് എന്നിവ ഉണ്ടാക്കി ചിക്കൻ കൂട്ടി കഴിക്ക്.
@chackomc3511
@chackomc3511 3 жыл бұрын
ഹി ഹി@@shyamaprasadb9570
@sonumon5799
@sonumon5799 3 жыл бұрын
Sirnt നമ്പർ thero
@geethaulakesh7564
@geethaulakesh7564 3 жыл бұрын
Thank you doctor🙏🙏🙏
@geeta3474
@geeta3474 3 жыл бұрын
Thank you doctor
@RockingNannu_69
@RockingNannu_69 3 жыл бұрын
Thanks sir
@rubainasafeer9489
@rubainasafeer9489 3 жыл бұрын
Thank you doctor 🙏
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН