No video

807: പ്രമേഹം തുടക്കത്തിലേ പൂർണമായി ആദ്യമേ മാറ്റാൻ ഒരു ആഹാരരീതി.. Reversal of diabetes by Food Plate

  Рет қаралды 680,165

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

പ്രമേഹം തുടക്കത്തിലേ പൂർണമായി മാറ്റാൻ ഒരു ആഹാരരീതി.. Reversal of diabetes by Food Plate
ഇത് കേൾക്കുമ്പോൾ പ്രമേഹം മാറുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ റിവേഴ്‌സല്‍ ഓഫ് ഡയബെറ്റിസ് (reversal of diabetes) അഥവാ റെമിഷന്‍ ഓഫ് ഡയബെറ്റിസ് എന്ന അവസ്ഥയുണ്ട്. ഇത് പ്രമേഹ ആരംഭക്കാരിലും അമിത വണ്ണമുള്ളരിലും ചെയ്യാൻ കഴിയുന്നതാണ്. പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവനും മരുന്നൊന്നും കൂടാതെ തന്നെ പ്രമേഹം നോര്‍മലായി നില്‍ക്കുന്ന അവസ്ഥയാണിത്. അതായത് പ്രമേഹം മാറി നില്‍ക്കുന്ന അവസ്ഥ. ഇത്തരം ഘട്ടത്തില്‍ പ്രമേഹം മാറിയെന്നു തന്നെ വേണമെങ്കില്‍ പറയാം. ലോകത്ത് 42 കോടി പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലാകട്ടെ ജനസംഖ്യയുടെ അഞ്ചുശതമാനംപേർക്ക് രോഗമുണ്ടെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു.. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിവരിക്കുന്നു.
രണ്ടു തരം പ്രമേഹമുണ്ട്, ടൈപ്പ് 1, ടൈപ്പ് 2 ഡയബെറ്റിസ് എന്നിവയാണിത്. ഇതുണ്ടാകാനുള്ള പ്രധാന കാരണം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പാണിത്. പ്രായം കൂടുന്തോറും കൊഴുപ്പ് ഏറി വരുന്നു. ഇതാണ് പ്രമേഹം, കൊളസ്‌ട്രോള്‍, വന്ധ്യത, ഫാറ്റി ലിവര്‍, ഹൃദയ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഒരു പിടി രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഈ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെ ഇത്തരം പല രോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്തുവാന്‍ സാധിക്കും. അതായത് ഈ രണ്ട് അവസ്ഥകള്‍ കാരണമാണ് പ്രമേഹം വന്നതെങ്കില്‍ ഇത് മരുന്നില്ലാതെ തന്നെ മാറ്റിയെടുക്കാന്‍ സാധിയ്ക്കും. ഇത്തരത്തിൽ ഒരു ആഹാര രീതി മനസിലാക്കിയിരിക്കുക... ഫുഡ് പ്ലേറ്റ്.
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #DiabetesMalayalam #DiabetesDietMalayalam
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care.
He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the " Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance and a single state wide-app to control and coordinate private and public ambulances under one platform. This network was appreciated and is successfully running with the support of the government currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Currently
1.Kerala state Secretary: Society for Emergency Medicine India
2.National Innovation Head Society for Emergency Medicine India
3.Vice President Indian Medical Association Kovalam 4. HOD & Academic Director PRS Hospital, Trivandrum
5.Senior Specialist Abudhabi Health Authority
6. For more details please contact: 9495365247
================================================================
Subscribe Now : bit.ly/3dkJvIt
Dr.D Website : drdbetterlife.com/
Official Facebook Page : / drdbetterlife
================================================================
Dr. D Better Life is an online portal and is the brain child of Dr. Danish Salim. Our goal is for the common man to achieve better health and wellbeing with minimal medications and more natural lifestyle management.

Пікірлер: 676
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 23 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,4 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 56 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 23 МЛН