പ്രമേഹരോഗികൾ വണ്ണം കുറയുന്നതിന്റെ കാരണം | Diabetic Care India | Malayalam Health Tips

  Рет қаралды 102,256

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

Пікірлер: 205
@lassilassir1574
@lassilassir1574 5 жыл бұрын
ഏതുസാദാരണക്കാർക്കും മനസ്സിൽ ആവുന്ന ഈവീഡിയോ ചെയ്ത ഡോക്ടർക് എന്റെ നന്ദി 👍
@remababu6056
@remababu6056 Жыл бұрын
വളരെ ലളിതമായി, ഒരു കഥ പറയുന്ന പോലെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒരായിരം നന്ദി..🙏🙏
@MrShayilkumar
@MrShayilkumar 4 жыл бұрын
U r great sir. ഇത്രയും വിശദമായി ഇതുവരെ ആരും വിവരിച്ചു തന്നിട്ടില്ല
@saleenaam2711
@saleenaam2711 Жыл бұрын
ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർ നന്ദി സർ
@omanafelix8500
@omanafelix8500 4 жыл бұрын
Thank you doctor for explaining.
@somakt9942
@somakt9942 5 жыл бұрын
വളരെ ലളിതമായി പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി
@timelinemedia3124
@timelinemedia3124 6 жыл бұрын
ഇത്രയും ലളിതമായി മനസിലാക്കിതന്നതിന് ഒരുപാടു നന്ദി 👌👌👌👌💐💐💐💐💐ഡോക്ടർ...
@shellipangil
@shellipangil 5 жыл бұрын
Valare nalla avatharanam kaaryangal sharikkum manasilaakki tharunna Doctor kk valare Nandhi
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks!,😀😀😀
@hk-zz1yn
@hk-zz1yn 5 жыл бұрын
എത്ര നല്ല അവതരണം. Very very good.
@brajeshviswanathan3557
@brajeshviswanathan3557 6 жыл бұрын
You are doing really good job sir. God bless you and your family..
@akhilkumar.9079
@akhilkumar.9079 5 жыл бұрын
👍👍💝
@lisajohnson8935
@lisajohnson8935 5 жыл бұрын
Thanks Dr. God bless you.
@safarulla100
@safarulla100 6 жыл бұрын
നല്ല എപ്പിസോഡ്, best presentation
@НаушадОман
@НаушадОман 6 жыл бұрын
Thanks Dr Very Useful Video And Topic God Bless You
@lalitasharma4786
@lalitasharma4786 6 жыл бұрын
Thanks dr 👍 whenever I watch your videos I feel am in a class room. you always explain well
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
Thanks a lot, madam! Glad u like this channel.
@borewelldivining6228
@borewelldivining6228 6 жыл бұрын
Good information sir. Upakaraprathamaya class. God bless you
@rajiprabeen5777
@rajiprabeen5777 6 жыл бұрын
Very good information Thank you
@josephinjacob9429
@josephinjacob9429 5 жыл бұрын
Thank you so much ♥️
@beenageorge7273
@beenageorge7273 6 жыл бұрын
Very good information 👍 thank you doctor 😍🙏
@padmakshanvallopilli4674
@padmakshanvallopilli4674 3 жыл бұрын
Informative. Thanks to the shared
@afisnunu2869
@afisnunu2869 4 жыл бұрын
Thanks ഡോക്ടർ
@sabarithakkudu411
@sabarithakkudu411 5 жыл бұрын
താങ്ക്സ് ഡോക്ടർ..എതൊരു സാധാരണ കാരനും വ്യക്തമായി മനസിലാക്കാൻ കഴിയുന്ന അവതരണം..എവിടാ sir വർക് ചെയ്യുന്നത്
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks a lot for your kind words of appreciation. I work at Diabetic Care India, Panampilly nagar, Ernakulam. Kindly call 7736240100 for more details. Thanks once again.
@chithrakumri7519
@chithrakumri7519 6 жыл бұрын
Thank you sir, Good information
@meenustechworld8921
@meenustechworld8921 4 жыл бұрын
Sugarine kurichu ithrayum arivupakarnnu thanna sir nu thanks
@jasminbasheer9674
@jasminbasheer9674 6 жыл бұрын
Thanks Dr.
@rejigeevarghese5986
@rejigeevarghese5986 Жыл бұрын
very good info...sir
@smartlineksd
@smartlineksd 6 жыл бұрын
ഡിയർ ഡോക്ടർ എന്റെ പേര് അബ്ബാസ് കാസറഗോഡ് വയസ്സ് 35 ഞാൻ രണ്ട് വർഷം മുമ്പ് വരെ നല്ല തടിച്ച ശരീരം ഉള്ള ആളായിരുന്നു പിന്നീട് ശരീരം വല്ലാതെ മെലിയാൻ തുടങ്ങി കൂടെ മൂത്രം ഇടക്കിടക്ക് പോവാനും ദാഹം കൂടാനും തുടങ്ങി ഒരു സംശയത്തിന്റെ പുറത്താണ് ഞാൻ ഷുഗർ ടെസ്റ്റ് ചെയ്തത് 6 മാസം മുമ്പാണ് ചെയ്തത് അന്ന് 250 ആയിരുന്നു ഫാസ്റ്റിംഗ് ഷുഗർ ലെവൽ ... പിന്നീട് ഞാൻ ഭക്ഷണ നിയന്ത്രണത്തിൽ 130 ... 140 എന്ന ലെവലിൽ എത്തി പക്ഷെ ഞാൻ മരുന്ന് ഒന്നും കഴിച്ചിട്ടില്ല ... ഞാൻ നല്ല അധ്വാനിക്കുന്ന ആളാണ് ... ഇപ്പോൾ 130 ... 140 തന്നെയാണ് ലെവൽ ... ഡോക്ടറെ കാണേണ്ടതുണ്ടോ .... ? മരുന്ന് കഴിച്ചാൽ തടി നന്നാവുമോ ...? ഇൻസുലിൻ എടുക്കേണ്ടി വരുമോ ?
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
ചോദ്യത്തിന് നന്ദി. താങ്കൾ നിർബന്ധമായും ഡോക്ടറെ കാണണം. ഇൻസുലിന്റെ കാര്യം അദ്ദേഹത്തിന്റെ തീരുമാനത്തിന് വിടുന്നതായിരിയ്ക്കും നല്ലത്. നന്ദി!
@smartlineksd
@smartlineksd 6 жыл бұрын
@@DIABETICCAREINDIA Thank you sir 😊👍
@zainmuntaz2165
@zainmuntaz2165 6 жыл бұрын
Good message tks
@sajeeshparthasarathy2749
@sajeeshparthasarathy2749 4 жыл бұрын
Dr glucoril gulikayude upayogam enthaanu
@rinirichiemk5918
@rinirichiemk5918 6 жыл бұрын
Yes your right sir i lost 4kgs within two weeks
@lessykottayam3006
@lessykottayam3006 5 жыл бұрын
Thankyou doctor
@zainmuntaz2165
@zainmuntaz2165 6 жыл бұрын
ഉദാഹരണം ഡോക്ടർ
@kanthisidhan8107
@kanthisidhan8107 5 жыл бұрын
Nalla episode.manasilakkan easy.Thank you Doctor 🙏
@skv176
@skv176 5 жыл бұрын
Bmc കേൾക്കളറെ ചയുന്നത് എങ്ങനെ യാണു നമ്മുടെ hight&eight അമുപതാം അനുസരിച്ച് weight കണക്ക് ആകുന്നത്&ideal weghit as per age and weight and hight bmc calculate ചയുന്നത് എങ്ങനെ???
@abdulkalamgood5184
@abdulkalamgood5184 5 жыл бұрын
Good information
@yousafali6602
@yousafali6602 5 жыл бұрын
Thank you doctor for Explain in detail and simple great soon I will visit you.Thanks
@d4hacker973
@d4hacker973 5 жыл бұрын
Vannamkoodanullapradhividhiparanjutharamo?pls...
@LearnMathsWithSunilaGopal
@LearnMathsWithSunilaGopal 6 жыл бұрын
Very good explanation .Thank you Sir
@sidhiqueshabu1687
@sidhiqueshabu1687 5 жыл бұрын
Nalla areve kitti anik thanks doctor
@nkramachandran4008
@nkramachandran4008 6 жыл бұрын
Thank you Dr for the informative video I am 66 taking metformin tablet glaciphge 500 one a day . I am facing the weight loss problem from 66 kg to 60 kg in 5 yers but my doctor says it is fat loss only no need to worry my sugar levels are Fasting 115 -120 and PP level below 160 please tell me how to gain weight I am actively exercising
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
A weight loss of 6 kgs over 5 years in nothing to worry about. Please relax and follow ur Dr's advice. Thanks...
@nkramachandran4008
@nkramachandran4008 6 жыл бұрын
Thanks for the prompt reply doctor My problem gets compounded because along with weight loss or as a result of weight loss, my body frame has become half of what it was earlier. Coupled with hair loss and resultant baldness, my self confidence is badly affected. Genetically i have no Reason to become bald - it was not there in my fathers side or mother’s side. Is baldness linked to diabetic
@thampikb868
@thampikb868 5 жыл бұрын
Thanking a long.
@prakasannarayanan5209
@prakasannarayanan5209 6 жыл бұрын
Very good episod sir god bless you
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
Thanks a lot!
@deepasuresh673
@deepasuresh673 5 жыл бұрын
Very good information... എന്താണ് dr ഇതിനുള്ള ഒരു സൊല്യൂഷൻ.. dr നെ കാണണം എന്ന് ഉണ്ട്. Diabetes ഉണ്ട്, weight loss ഇപ്പോൾ ഉണ്ട്.
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Please call or message 7736240100. Thanks...
@praseethaps5438
@praseethaps5438 5 жыл бұрын
Nmly diabetic patientsinu yettavum vishamam undakuna onanu weight loss kanumbol thanne alkar chodhikum sugar undoyenu ee situation illadhakan valla medicine undo doctor ipolathe doctors rogiyude mental condition vishayamakarila adhu koodi consider cheydhu venam treat cheyan
@HhhuhGg
@HhhuhGg 6 жыл бұрын
താങ്ക്യു sir
@shameemzanha1145
@shameemzanha1145 5 жыл бұрын
Wait കൂടാൻ എന്ത് ചെയ്യാൻ പറ്റും Dr
@varghesejoseph4216
@varghesejoseph4216 5 жыл бұрын
Thanks sir.
@vkim6482
@vkim6482 5 жыл бұрын
Also hyper thyroid too. Sir
@ahammadarshad7777
@ahammadarshad7777 5 жыл бұрын
very good
@anjubinu2572
@anjubinu2572 6 жыл бұрын
Good talk
@nairremanair9371
@nairremanair9371 6 жыл бұрын
Use full video.thanku dr
@mablethomas8651
@mablethomas8651 6 жыл бұрын
Hi doctor but some people got weight gain due to diabetes,what is the reason for that?
@Sudhientertainment
@Sudhientertainment 6 жыл бұрын
God bless you sir
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
Thanks a lot, my friend!
@faisallakkal6727
@faisallakkal6727 6 жыл бұрын
Good
@mangalachandranp3665
@mangalachandranp3665 5 жыл бұрын
Please explain protien losing enteropathy and how to manage it. Will pre-diabetics face this problem?
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Sorry... This topic is outside the purview of this channel.
@subairthayyil6510
@subairthayyil6510 6 жыл бұрын
തടിവെക്കാൻ എന്താണ് സർ ചെയ്യണ്ടത്
@abuswawab
@abuswawab 6 жыл бұрын
എത്രയോ രോഗികളെ കാണുന്ന ഡോക്ടർ, ഇവർ പ്രമേഹരോഗികൾ എന്ന കാര്യത്തിൽ യോജിക്കുന്നുണ്ട് എങ്കിലും ഓരോ ആൾക്കും രോഗം ഏതു രൂപത്തിൽ ബാധിക്കുന്നു എന്നതിൽ വ്യത്യസ്തത ഉണ്ടല്ലോ.. അതായത് ഓരോ രോഗിയും വ്യത്യസ്ത വിഷയങ്ങൾ ആണ്...
@manavotp1388
@manavotp1388 6 жыл бұрын
Sir insuling undavan ethu food Havilland,fruits ,vegetables please comment
@manavotp1388
@manavotp1388 6 жыл бұрын
Kazhikkandathu
@kumariyacob9606
@kumariyacob9606 6 жыл бұрын
Thank you Sir for the information
@gopikabadhri3818
@gopikabadhri3818 6 жыл бұрын
Sir is it good to take flax seeds to control metabolism for diabetes
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
Please take the advice of a dietician in this matter. Thanks...
@gopikabadhri3818
@gopikabadhri3818 6 жыл бұрын
Sir am just asking u dat is it good to control diabetes...
@thankachant8320
@thankachant8320 6 жыл бұрын
Explained well Dr. I m diabetic 10 yrs now. aged 68.insuline 35+17.metformine+glp+gliptin.now wt increased 70 to 75.sugar level 100 tobelow 200.non-thirsty.what to do for wt. incrase?
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
Thanks for ur query. At ur age, a weight of 75 kgs seems ok. By the way, what is ur height?
@moosamoosa3702
@moosamoosa3702 3 жыл бұрын
സാr എല്ലാം ഭംഗിയായി പറഞ്ഞു ഒന്ന് മാത്രം പറഞ്ഞില്ല ഇൻസുലിൻ ബോഡിയിൽ കിട്ടാൻ നമ്മൾ എന്ത് ചെയ്യണം എന്ത് ഭക്ഷണം കഴിക്കണം എന്ന് കൂടി പറയും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നു അടുത്ത തിൽ പ്രതീക്ഷിക്കുന്നു
@avyaarya4866
@avyaarya4866 2 жыл бұрын
Sir ഞാൻ ഷുഗർ രോഗിയാണ് ente വെയിറ്റ് കുറഞ്ഞു കൊണ്ടിരിക്കുവാ വണ്ണം വെക്കാൻ ഇനി പറ്റുമോ ഡോക്ടർ
@Van_de_kop
@Van_de_kop 6 жыл бұрын
Thank u sir
@harishkummar7926
@harishkummar7926 5 жыл бұрын
എളുപ്പത്തിൽ മനസിലാകും
@kohenea
@kohenea 4 жыл бұрын
How to find out insulin resistance and insulin sufficiency ?
@DIABETICCAREINDIA
@DIABETICCAREINDIA 4 жыл бұрын
Already explained.
@ponnusmusic5612
@ponnusmusic5612 3 жыл бұрын
Sir, Metformin tab. anu kazhichirunnathu.ariyillayirunnu vannam kurayumennu.ezhunettu nilkanpolum vayyatha avasthyanu Sir. Sugar normalanu. kurachengium vannam vekkan enthu cheyyanam Sir. Plz. reply.
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
താങ്കൾക്ക് വണ്ണം കുറയാൻ Metformin ആണ് കാരണമെന്ന് തോന്നുന്നില്ല. മറ്റേതെങ്കിലും കാരണമാണോ എന്ന് പരിശോധിച്ചു കണ്ടുപിടിക്കണം. നന്ദി.
@ponnusmusic5612
@ponnusmusic5612 3 жыл бұрын
@@DIABETICCAREINDIA Thankyou Sir. Enikku Ultra Scan cheythu, Kidny problem test cheythu, Colastrol chek cheythu, athepole T. B.yum. Thyroid noki. No.problem sir.Zincovit tab, koduthu. Areyum face cheyyan pattunilla sir vettilum ellavarkum Sankadam. age 46. enthenkilum oru marunnu paranjutharanam sir. Thankyou.
@നാട്ടുവാർത്തകൾമലയാളം
@നാട്ടുവാർത്തകൾമലയാളം 4 жыл бұрын
തടി വെക്കാൻ എന്താണ് ചെയ്യേണ്ടത്
@jothomas2477
@jothomas2477 5 жыл бұрын
എനിക്ക് ഷുഗർ ഉണ്ടായി weight കുറഞ്ഞു അതിനു ശേഷം TB ഉണ്ടായി.. കഠിനമായ ചുമ ഉണ്ടായിരുന്നു.. ഇപ്പോഴും weight കൂടിയിട്ടില്ല.. ഷുഗർ കണ്ട്രോൾ അല്ല.. ഇപ്പോൾ ചുമ ഇല്ല.. TB യുടേതാണോ weight loss?
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Your weight loss could be because of both TB and diabetes.
@SuhailMhd-w3i
@SuhailMhd-w3i Жыл бұрын
Sir ente name Suhail Height 176 Wight 79 Oppo fasting sugar 96 But hba1c 9 Anu marunne kudikkande varumoo
@ratheeshcheraikrkr8784
@ratheeshcheraikrkr8784 5 жыл бұрын
Sir auto immune decease nu kurichu oru vedio chyamo,
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Sure...
@jilnat3881
@jilnat3881 5 жыл бұрын
sir nhan oru pravasiyanu.. enik doctornodu direct samsarikkan pattuo? east africayil anu... townilnu kurachu dhooreyayathukondu aduthu doctors kuravanu.. athukondanu samsarikkan pattuonu chodikkunnath..
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks for your interest. But unfortunately, we don't consult over phone or online. However, you are welcome to email us. Our email ID: diabeticcareindia@gmail.com Thanks...
@kuttappannair387
@kuttappannair387 5 жыл бұрын
Sir pl.start a consulting unit at trivandrum
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks a lot for your suggestion... We shall definitely consider it.
@arunkc2775
@arunkc2775 5 жыл бұрын
Please start a consulting unit at trivandrum
@arunkc2775
@arunkc2775 5 жыл бұрын
@@DIABETICCAREINDIA Please start a consulting unit at trivandrum
@asnaz1383
@asnaz1383 4 жыл бұрын
Valare nanji yund Dr sr nigalude chikilssa lebikkan enthaan areyan contact cheyyenfath pl pratheekshikunnu
@gourangi24
@gourangi24 5 жыл бұрын
Enikku 5years aayi daibatice. Njan glycomet Sr 500 kazhikkunnud twice in a day after meals, sugar fasting 100 & pp 170 Dr consulting chaidittu one year aayi. Ente medicine glycomet maati metformin kazhichotte Dr? Metformin less side effects so.. Please advise me
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Glycomet ennal Metformin thanneya.
@althafb1698
@althafb1698 4 жыл бұрын
Insulin increase cheyaan pattiya food athuka aanu
@pramodck3336
@pramodck3336 5 жыл бұрын
Great
@vijimollenin9676
@vijimollenin9676 6 жыл бұрын
Metformen 850mg 2 time edukkunundu. Blood test ellam control anu.5/ year ayittu diabetes anu 42/years undu. Weight 10/kg 5/year kondu kuranju. Atrovastatin 20 mg koode kazikkundu...starting triglycerides kooduthl arunnu. Ee medicine ano weight loss undakkunne
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
Chila vyakthikalil Metformin kaaranam weight loss kanaarundu. Ente arivil, Atorvastatin weight loss undakkilla. Nanni...
@vijimollenin9676
@vijimollenin9676 6 жыл бұрын
@@DIABETICCAREINDIA Thanks dr.
@abdulshkoorshukoor7694
@abdulshkoorshukoor7694 5 жыл бұрын
👌👌👌👍
@rishinhaleenarishinhaleena4806
@rishinhaleenarishinhaleena4806 5 жыл бұрын
God blls u sir
@noushadkt6362
@noushadkt6362 4 жыл бұрын
Wight kooടാൻ എന്തു ചെയ്യണം
@lyjojohn824
@lyjojohn824 6 жыл бұрын
Vannam varan vella maragam undooo
@vyshnavit7509
@vyshnavit7509 5 жыл бұрын
👍👍👍dr onnu samsarikkan pattuoo
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
തീർച്ചയായും. സൗകര്യം പോലെ നേരിട്ട് വരിക. നേരത്തെ ബുക്ക് ചെയ്യണമെന്നു മാത്രം. നന്ദി!
@riyazkumar360
@riyazkumar360 5 жыл бұрын
Sir enthunalla samsaram sharikkum manassilaakkitharunnu oru adhyapakaneppole
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks.
@ashkaras7789
@ashkaras7789 5 жыл бұрын
Sir എനിക്ക് 26വയസ് ഞാൻ 6മാസം മുൻപ് ടെസ്റ്റ്‌ ചെയ്ദപ്പോൾ എൻറെ ഷുഗർ ലെവൽ 180 ആയിരുന്നു ഞാൻ ഇതുവരെ ഒരു ഗുളിya പോലും കഴിച്ചില്ല ആഹാരം കണ്ട്രോൾ ചെയ്‌തുകഴിക്കുന്ന കുളിയ കഴിക്കാതിരുന്നാൽ പ്രശ്നം ഉണ്ടടോ sir പ്ലീസ് റിപ്ലൈ
@ashkaras7789
@ashkaras7789 5 жыл бұрын
24 മണിക്കൂറിനകം മറുപടി തരും എന്നാണല്ലോ പറഞത്????
@arfuarafath3972
@arfuarafath3972 4 жыл бұрын
@@ashkaras7789 മരുന്നു കുടിക്കാനേ dr പറയൂ......... but ഒരുപാട് വഴികളുണ്ട് normal ആവാൻ
@karunnambiar8138
@karunnambiar8138 6 жыл бұрын
Can this happen if the diabetes comes to the fever at night why? Please answer
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
Sorry, didn't follow ur query.
@anoopchalil9539
@anoopchalil9539 4 жыл бұрын
Sir...is intermittent fasting good...16:8?
@DIABETICCAREINDIA
@DIABETICCAREINDIA 4 жыл бұрын
Yes.
@safvankummali1365
@safvankummali1365 6 жыл бұрын
സാർ 4വർഷമായി daibetes ഉണ്ട് തുടക്കത്തിൽ one month medicine കഴിച്ചിരുന്നു . ഈ 4വർഷംകൊണ്ട് 10 kg കുറഞ്ഞു . വ്യായാമവും ഭക്ഷണ ക്രമീകരണം കൊണ്ടും കൺട്രോൾ ചെയ്ത് പോകുന്നു . രണ്ടുദിവസം മുൻപ് ഞാൻ ചെക് ചെയ്തപ്പോ pre -ഡയബറ്റിക് stage ആണ് മെഡിസിൻ ഒന്നും കഴിക്കേണ്ട ഇങ്ങനെ തന്നെപോയാൽ മതിയെന്ന് doctor പറഞ്ഞു എനിക്ക് health clubil പോയി വണ്ണം കൂട്ടാൻ പറ്റുമോ sir എനിക്ക് 28 age സാറിൽ നിന്നും നല്ലൊരു ടിപ്സ് പ്രതീക്ഷിക്കുന്നു
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
ചോദ്യത്തിന് നന്ദി . താങ്കൾ കൊടുത്തിരിക്കുന്ന വിവരങ്ങൾ , ആദ്യം പ്രമേഹം ഉണ്ടായിരുന്നു എന്നും, 4 വർഷത്തിന് ശേഷം പ്രീ- diabetes ആണെന്നും പറയുന്നു. ഇതെങ്ങിനെ എന്ന് മനസ്സിലാകുന്നില്ല . ദയവായി ഡോക്ടറെ കണ്ടു സംസാരിക്കുക .
@lailasiraj7994
@lailasiraj7994 6 жыл бұрын
Sir enikku 7 year say sugar under.njan eglucent mix25 cardridy24/20 mornig,night,ESTAMET 50/500mg 1+1.kazhikkunu. 48 age169 height 75 weights.enty kalintey nathan khuthi valichulla vethanayanu.fasting 155 sugar level. Entry weight kuranju varunnu. Weight koodan entire cheyy . TB undo enjoying ariyan enthu cheyyanam.
@seethalchikku2956
@seethalchikku2956 6 жыл бұрын
Diabetic 2 aniyanthrithamaya karanam weight kuranja oralk weight engane gain cheyan pattum... Cheattanu 26 anu age. 1 yr kond 12 kg reduce ai.. 172 height ulla alku weight kuranjit ipo ake budhimuttanu. Nw treatment thudangi tablet glucophage 1000mg and Amaryl M 2 mg/500mg anu
@nafyanoor8994
@nafyanoor8994 6 жыл бұрын
Uluva, jeera, kaduke iva varutte podiche morningil oru glass vellattil oru teespoon veetam tilappiche kazikkunnade kond ndengilum problams undavumo dr, uluva daily kazichal kidny weekagumo,idinekuriche docturede sugestion ndane. Please reply
@nafyanoor8994
@nafyanoor8994 6 жыл бұрын
Doctarude vilayeriya suggestion pradeekshikkunnu
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
Kshamikkanam... Ithine kurichu parayan enikku yogyathayilla.
@nafyanoor8994
@nafyanoor8994 6 жыл бұрын
@@DIABETICCAREINDIA ok dr
@rajitharikoth1112
@rajitharikoth1112 5 жыл бұрын
സാർ ഞാൻ ഗുളികകുടിക്കുന ആൾ ആണ് . തടി കൂടാൻ ഇൻസുലിൻ കുത്തി വച്ചാൽ മതിയോ ?my wait only 48 kg ആണ് .15വർഷമായി ഷുഗർ ആണ് .പാൻക്രിയാസിൽ സ്റ്റോൺ ഉണ്ട് .
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Insulin കുത്തിവെയ്പ്പിനെ കുറിച്ച് താങ്കളുടെ ഡോക്ടറോടു് സംസാരിച്ചിട്ട് തീരുമാനിക്കുക.
@abidevil66
@abidevil66 5 жыл бұрын
ഹായ് ഡോക്ടർ ഞാൻ ഒരു പ്രവാസിയാണ് ഗൾഫിൽ വന്നിട്ട് അമിതമായി മധുരം ഉപയോഗിക്കുകയും ഉറക്കക്കുറവും വ്യായാമ കുറവും ഉണ്ടായിരുന്നു... ഈ അടുത്തായിട്ടു ദാഹവും മൂത്രം പോക്കും ആയിരുന്നു ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ഷുഗർ ലെവൽ ഫാസ്റ്റിംഗ് 170 ഉണ്ട് മരുന്ന് ഒന്നും കഴിച്ചില്ല... മധുരം കണ്ട്രോൾ ചെയ്തപ്പോൾ അമിത ദാഹവും മൂത്രം പോക്കും നിന്നു.. എനിക്ക് ഷുഗർ ലെവൽ പഴയ രീതിയിലേക്ക് കൊണ്ട് വരാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ... Plz reply..
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
കൊടുത്തിരിക്കുന്ന വിവരങ്ങൾ അപര്യാപ്തം.
@sajijoseph4759
@sajijoseph4759 5 жыл бұрын
ടൈപ്പ് 1, ടൈപ്പ് 2 എന്താ vataysam
@mradhakrishnannair1665
@mradhakrishnannair1665 7 ай бұрын
👍
@basheerbasheer5684
@basheerbasheer5684 6 жыл бұрын
Sir... Before.. Food 130... after food.. 190... വേറെ ബുധിമുട്ടുകൾ ഒന്നും ഇല്ല tablet തുടങ്ങേടതുണ്ടോ... 47.. eyers...
@minnumonu7102
@minnumonu7102 5 жыл бұрын
prameha rogi tadivekkan enthucheyyanam
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Shave cheyyaathirikkanam.
@arfuarafath3972
@arfuarafath3972 4 жыл бұрын
@@DIABETICCAREINDIA കാര്യമായ ചോദ്യത്തിന് സാർ തമാശിച്ചത് ശരിയിയില്ല
@minisatheesh9268
@minisatheesh9268 3 жыл бұрын
സർ എനിക്ക് hba1c ടെസ്റ്റ്‌ ചെയ്തപ്പോൾ 13.1 ആണു എനിക്ക് ഇൻസുലിൻ 16 യൂണിറ്റ് എടുക്കുന്നുണ്ട് ബട്ട്‌ ഞാൻ വണ്ണം കൂടി വരുകയാണ് 100 കെജി ആംയി ഇതു എന്ത് കൊണ്ടാണ് 🙏🙏ദയവായി റിപ്ലൈ തരണേ എനിക്ക് 33വയസുണ്ട്
@noorkkd8077
@noorkkd8077 6 жыл бұрын
Glimpride 1 mg Nallathano
@chandrodayannelluvai8041
@chandrodayannelluvai8041 6 жыл бұрын
സാർ പറഞ്ഞ കാരണമൊന്നുമില്ലാതെ വണ്ണം കുറഞ്ഞു വരുന്ന യാ ളാ ണ് ഞാൻ കാരണം ഞാൻ മനസ്സിലാക്കുന്നത് എനിക്ക് ഡോക്ടർ പതിവായി തരുന്നAtor vostin 68 kg ക്കാരൻ 62 ൽ വന്നു നിൽക്കുന്നുCol ഇപ്പോൾ വെറും 155 ഈ നിലക്ക് വണ്ണം കുറയാൻ കൊളസ്റ്റോൾ അഭാവം പ്രഥമ കാരണമല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@achuorange506
@achuorange506 5 жыл бұрын
Sugar ullavarku nithambu kurayan karanam Anthony karanam doctor
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
ആരാണീ Anthony? 🙄🙄🙄
@musthafamusthafanv8192
@musthafamusthafanv8192 5 жыл бұрын
Nളരെ സത്യം
@surendranvaripra7375
@surendranvaripra7375 4 жыл бұрын
ഭയങ്കര ലാഗ് ചെയ്യുന്നു
@gafoorathanikal9907
@gafoorathanikal9907 5 жыл бұрын
Weight koodan enth cheyyanam sir
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Kaaranam ariyathe onnum parayan aakilla.
@bleakmidwinter3549
@bleakmidwinter3549 5 жыл бұрын
ഇതിനുള്ള പ്രതിവിധി എന്താണ് സാർ ഒന്ന് പറഞ്ഞു തരുമോ
@noushadkt6362
@noushadkt6362 4 жыл бұрын
സർ നേരിട്ടു കാണാൻ patto
@shamsupadippura8043
@shamsupadippura8043 5 жыл бұрын
ഞാൻ 8 വർഷമായി diabetic ആണ് സാർ. 44 വയസ്സുണ്ട്. Metformin and glimeperide ആണ് കഴിക്കുന്നത്. എന്നാലും പലപ്പോഴും ഷുഗർ നിയന്ത്രണത്തിൽ ആകുന്നില്ല. Dr. പറഞ്ഞ പോലെ തടി ഒരു പാട് കുറഞ്ഞു പോകുന്നു. തടി അല്പം കൂടി കൂട്ടാൻ എന്താണ് ഒരു വഴി. മുകളിൽ പറഞ്ഞ മരുന്നിന്റെ side effect എത്രത്തോളം ഉണ്ട്..?
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
ആദ്യം, താങ്കളുടെ ഷുഗർ എന്തുകൊണ്ട് നിയന്ത്രിക്കാനാകുന്നില്ല എന്നത് തിരിച്ചറിയണം. അതിനു ശേഷമേ എന്തുകൊണ്ട് വണ്ണം കുറയുന്നത് എന്നത് തിരിച്ചറിയാനാകൂ. അത് ചികിൽസിക്കാനാകും.
@shamsupadippura8043
@shamsupadippura8043 5 жыл бұрын
@@DIABETICCAREINDIA സാർ, ഭക്ഷണനിയന്ത്രണം വളരെ കർശനമായി നടത്തുമ്പോൾ എനിക്ക് ഷുഗർ നിയന്ത്രിക്കാൻ ആകുന്നുണ്ട്. ഷുഗറിനെ control ആക്കിയാലും, തടി കുറയാതിരിക്കാൻ എന്താണ് വഴി. ഷുഗർ ഉള്ള ഒരാൾക്ക് തടി ക്രമാതീതമായി കുറയുന്നതിന്റെ കാരണം വീഡിയോ യിലൂടെ മനസ്സിലായി. വ്യക്തികൾക്കും, അവരുടെ ഷുഗറിനും അനുസരിച്ച് വ്യത്യാസമുണ്ടാകുമെങ്കിലും പൊതുവെ ഷുഗർ രോഗികൾ തടി കുറയാതിരിക്കാൻ ഉള്ള വഴികൾ കൂടി പറഞ്ഞിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു.
@unnivenmoney
@unnivenmoney 6 жыл бұрын
എനിക്ക് വണ്ണം കുറയുന്ന അവസ്ഥ ആണ് ഇപ്പോൾ. , പ്രമേഹം നിയന്ത്രിച്ചു പോകുവാണ്. എന്നാൽ വണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നു... പനി വരാറിയില്ല, ചുമയും കുറവാണ്... ക്രിയാറ്റിൻ, കാൽസ്യം, Hba1c മുതലായവ നോർമൽ ആണ്. ഇനി എടുക്കേണ്ട ടെസ്റ്റ് എന്താണെന്ന് പറയാമോ ഡോക്ടർ?
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
താങ്കൾ കഴിക്കുന്ന മരുന്നുകൾ ഏതൊക്കെയാണ് ?
@unnivenmoney
@unnivenmoney 6 жыл бұрын
@@DIABETICCAREINDIA glyciphage sr 500, ദിവസവും രാവിലെ ഒരെണ്ണം വിതം കഴിക്കുന്നു. 31 വയസ്സിൽ തുടങ്ങിയായതാണ് ഇപ്പോൾ 44 വയസുണ്ട്.... സാറിന്റെ നിർദേശങ്ങൾ അനുസരിച്ച് ആഹാരം കഴിച്ച പോകുന്നത് ഇപ്പോൾ.
@DIABETICCAREINDIA
@DIABETICCAREINDIA 6 жыл бұрын
You seem to be on the right track. Good going! 😀
@unnivenmoney
@unnivenmoney 6 жыл бұрын
@@DIABETICCAREINDIA Thanks sir, but now my problem is weight loss.. So the reason, is this tablet?
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН