പ്രമുഖ ചാട്ടങ്ങൾ ഇതുവരെ!'ഗം' | Gum 22 March 2024

  Рет қаралды 272,458

asianetnews

asianetnews

2 ай бұрын

പ്രമുഖ ചാട്ടങ്ങൾ ഇതുവരെ!'ഗം' | Gum 22 March 2024
#gum #srajendran #kalamandalamsatyabhama #cpm #bjp #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 320
@sivadasanMONI
@sivadasanMONI 2 ай бұрын
ഗം തകർക്കുകയാണ് തിമിർക്കുകയാണ്🤣🤣👍👍👏👏
@ChandrakalaSanthosh-lm8wv
@ChandrakalaSanthosh-lm8wv 2 ай бұрын
❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂
@augustineka3308
@augustineka3308 2 ай бұрын
​@@ChandrakalaSanthosh-lm8wv😊
@nithinkudilil5796
@nithinkudilil5796 2 ай бұрын
😊u😊😊ഈ 🎉u😊
@shihabkizhakkan7847
@shihabkizhakkan7847 2 ай бұрын
❤❤❤
@majnu.john-parappattu
@majnu.john-parappattu 2 ай бұрын
ഇനിമുതൽ ഗമ്മിൽ കാക്കയോ, കാക്കയുടെ ശബ്ദമോ ഉണ്ടാവാൻ പാടില്ല, വേണമെങ്കിൽ കൊക്കിനെ ഉപയോഗിച്ചോളാൻ സത്യ ടീച്ചർ 🙄
@bijujanardanan974
@bijujanardanan974 2 ай бұрын
Good one. !!
@manoharan7627
@manoharan7627 2 ай бұрын
ഇവളെ കണ്ടാൽ യഥാർത്ഥ മോഹിനി യക്ഷി പോലെ ഉണ്ട്
@georgepx8521
@georgepx8521 2 ай бұрын
യക്ഷീ...എന്ന് പറയല്ലേ... കൂത്ത്.(കളി ).. അച്ചീ..(പെണ്ണ്)😂😂😂
@hamsak2289
@hamsak2289 2 ай бұрын
അങ്ങനെ പറയരുത് അവർ എത്ര സുന്ദരിയായിരുന്നു മോഹിച്ചു പോകുന്ന മോഹിനി ആയിരുന്നു തൊലി അൽപം ചുരുങ്ങിയത് ഒഴിച്ച് ഇപ്പോഴും 😊
@jaisonthomas1229
@jaisonthomas1229 2 ай бұрын
Gum is the best satirical program in television history ❤❤❤
@Sreejith_k85
@Sreejith_k85 2 ай бұрын
ഈ ഗം നല്ല ഗും ആയിരുന്നു.... കലക്കി 😂😂😂
@vazhathopevlogs2027
@vazhathopevlogs2027 2 ай бұрын
പ്രിയപ്പെട്ട ഗും ആ adv. സംഗീത ലക്ഷ്മണനെ ഒന്ന് gum ഇൽ തേച്ചു ഒട്ടിക്കാമോ 🙏
@mech4tru
@mech4tru 2 ай бұрын
കലാമണ്ഡലം പത്മ പുരസ്കാരം സത്യ ഭാമ ഇവരല്ല അവർ 2015ൽമരിച്ചു, പത്മശ്രീ,കേരള സംഗീത നാടക അക്കാദമി അവാർഡ്, നൃത്യ നാട്യ പുരസ്കാരം, കേരള കലാമണ്ഡലം അവാർഡ് സ്വാതി തിരുനാൾ പുരസ്കാരം ഷഡ്കാല ഗോവിന്ദ മാരാർ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുളള പത്മ ശ്രീ കലാമണ്ഡലം സത്യ ഭാമ ഈ കൂതതിച്ചി അല്ല, അവരുടെ പേരും പദവിയും കടമെടുത്ത് ഞെളിയുന്ന സാധനം ആണ്
@sudeerth8246
@sudeerth8246 2 ай бұрын
അത് സീനിയർ സത്യഭാമ ആണ് ഇവർക്ക് മുൻപ് വന്നത്
@jjjDM
@jjjDM 2 ай бұрын
​@@sudeerth8246alla .athu original ,ithu Dupe
@MrSunildeth
@MrSunildeth 2 ай бұрын
ഇവൾ പൂതന
@user-jq2gw9du2e
@user-jq2gw9du2e 2 ай бұрын
ഇതു നുണച്ചി ബാമ 😂😂
@robsondoha8236
@robsondoha8236 2 ай бұрын
ഇപ്പോഴാണ് ഗം മിലെ കാക്കയുടെ പ്രസക്തി 😂
@anshadmohammed
@anshadmohammed 2 ай бұрын
അതാണ് ദീർഘവീക്ഷണം 🤣😂
@jafarvk5569
@jafarvk5569 2 ай бұрын
വെളുത്ത മോഹിനിയാട്ടം....😂 ഗം ചിരിപ്പിച്ചു കൊല്ലും ....
@NoushadNoushad-rv5bn
@NoushadNoushad-rv5bn 2 ай бұрын
ഞാൻBJP യിലേയ്ക്കില്ല എന്ന് പറയാൻ അങ്ങ് ഡൽഹിയിൽ പോയി പറഞ്ഞ നമ്മുടെ രാജേന്ദ്രൻ MLA യുടെ ആത്മാർദ്ധതയ്ക്ക് ഒരു ബിഗ് സല്യൂട്ട്.
@gorgvc1
@gorgvc1 2 ай бұрын
ഡൽഹിയിൽ എത്തിയപ്പോൾ എം എം മണിയുടെ വാക്ക് ഓർമ്മ വന്നു. "വൺ ടൂ ത്രീ :ടിഷും ടിഷും
@stephythomas7269
@stephythomas7269 2 ай бұрын
P​@@gorgvc1
@AKRamachandran1971
@AKRamachandran1971 2 ай бұрын
ഗം അടിപൊളി ആയിരിക്കുന്നു. ഇടയ്ക്ക് സത്യഭാമേ എന്നുള്ള വിളി......😜😂😄😄അവതരണം സൂപ്പർ👍👌🥰
@kprakash3936
@kprakash3936 2 ай бұрын
അവളുടെ വായിലേക്ക് സെപ്റ്റിക് ടാങ്കിൽ മുക്കിയ ചൂല് കൊണ്ട് കുത്തി കേറ്റുകയാണ് വേണ്ടത്.വിവരകേടിന്റെ പ്രതിരൂപമായ വെളുത്ത പുട്ടി ഇട്ട് ചുക്കിച്ചുളിഞ്ഞ തെലിയുമായി രംഗത്ത് വന്ന ഈ പടുകിളവിയെ കാലം പഠിപ്പിക്കും.
@jjjDM
@jjjDM 2 ай бұрын
Nikkedo .....Nikkedo
@pramodpranavam4095
@pramodpranavam4095 2 ай бұрын
ഗം ഗം ഗം ഗംഭീരം 😂😂😂
@user-vw1if9dd2q
@user-vw1if9dd2q 2 ай бұрын
ഒരു രക്ഷയും ഇല്ല ചിരിച്ചു മടുത്തു 😂😂😂
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg 2 ай бұрын
എന്റമ്മോ... എന്റെ ബ്രോ സമ്മതിച്ചു തന്നിരിക്കുന്നു.... 😂😂😂😂🤣🤣🤣🤣🤣🤣🤣
@sreekumars184
@sreekumars184 2 ай бұрын
ഇപ്പോൾ ഗംമിന് അഡിഷണൽ ചേർക്കുന്ന മ്യൂസിക് കൊള്ളാം
@azeezkhader7437
@azeezkhader7437 2 ай бұрын
എനക്ക് ഇത് നന്നേ പിടിച്ച്😊
@MoideenkunchiMoidinkunchi
@MoideenkunchiMoidinkunchi 2 ай бұрын
കലക്കി 😊
@thomasraju2936
@thomasraju2936 2 ай бұрын
എന്റെ ❤
@user-ye6xl5zu4j
@user-ye6xl5zu4j 2 ай бұрын
വെളുത്ത മോഹിനിയാട്ടം😂😂
@user-pj1ck9ej8b
@user-pj1ck9ej8b 2 ай бұрын
😢😂😂😂
@akbarpoolanchalil7439
@akbarpoolanchalil7439 2 ай бұрын
സത്യഭാമ അല്ല ഇത് കള്ള ഭാമ ആണ്... 😂
@sivadasanMONI
@sivadasanMONI 2 ай бұрын
😂😂
@gireeshk5705
@gireeshk5705 2 ай бұрын
ഗം പൊളിയാണ്...
@noblejoseph6737
@noblejoseph6737 2 ай бұрын
Ithokke engane pedachu vidunnu? Super episode ❤
@khrkh7
@khrkh7 2 ай бұрын
ഗം....... 👏
@nesmalam7209
@nesmalam7209 2 ай бұрын
Waiting ayirunnu man....
@user-sv9rl5fu9h
@user-sv9rl5fu9h 2 ай бұрын
S S L C റിസൾട്ട്‌ പോലും ഇങ്ങനെ കാത്ത് നിന്നിട്ടില്ല.... ഗം ✌🏻
@rajankochuvadakkethil9366
@rajankochuvadakkethil9366 2 ай бұрын
Super performance.
@binuthomas1533
@binuthomas1533 2 ай бұрын
ഗുമായി ട്ടുണ്ട്❤
@ARYA.314
@ARYA.314 2 ай бұрын
"MA. വെളുത്ത മോഹിനിയാട്ടം "🤣
@Libinperinganadu
@Libinperinganadu 2 ай бұрын
ഗം
@navasvellachi6298
@navasvellachi6298 2 ай бұрын
ഈ news ചാനൽ ൽ ഇഷ്ടപെട്ട ഏക പ്രോഗ്രാം ഗം 🔥🔥
@abdulkareemthekkeyil7078
@abdulkareemthekkeyil7078 2 ай бұрын
വല്ലാത്തൊരു കഥ, യും ഉണ്ട് 😊
@anuunni6268
@anuunni6268 2 ай бұрын
Most awaited episode ❤
@beenaanand8267
@beenaanand8267 2 ай бұрын
നല്ല അവതരണം 👏👏👍😄
@prafaprafa4521
@prafaprafa4521 2 ай бұрын
ഓ ന്താണ് തരം ❤❤❤❤👍👍👍👍🌹🌹😁😁😁🙌🏻😁
@Nikhii7
@Nikhii7 2 ай бұрын
മോഹിനി ' ആട്ടി '
@wayanadinlandviews
@wayanadinlandviews 2 ай бұрын
എന്തായാലും മോഹിനിയാട്ടം നമ്മുടെ കാക്കയിങ്ങെടുത്തു😂 😂😂
@muhammedrashid3048
@muhammedrashid3048 2 ай бұрын
കലാമണ്ഡലം വെളുത്ത സത്യഭാമ
@samjohn9061
@samjohn9061 2 ай бұрын
അ-സത്യഭാമ. ഏതായാലും മനസിലിരിപ്പ് പുറത്തു വന്നു. നന്നായി !!!. വിവരകേടിനും, അസൂയക്കും, അഹങ്കാരത്തിനും മരുന്നില്ല !!!.
@muhammedsawad.m2633
@muhammedsawad.m2633 2 ай бұрын
സത്യഭാമ ബിജെപി യിൽ ചേരുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്
@LekhaB-pw5io
@LekhaB-pw5io 2 ай бұрын
ചക്കിക്കൊത്ത ചകരൻ😂😂😂😂😂😂😂😂
@soumya547
@soumya547 2 ай бұрын
ചിരിച്ച് ചിരിച്ച് ചത്തു😂
@muhdjalal638
@muhdjalal638 2 ай бұрын
ഉവ്വ്. ഉവ്വ്.!.കൊള്ളാം..കൊള്ളാം!! 🤭..!!.🤩.!!.😆..!!!
@iqbalrafeeque4403
@iqbalrafeeque4403 2 ай бұрын
ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം
@swamidasanvm6504
@swamidasanvm6504 2 ай бұрын
പുത്തരിക്കണ്ടം ശാന്തി ചേർന്നില്ലേ
@AbdulRasak-nn6si
@AbdulRasak-nn6si 2 ай бұрын
മച്ചു പൊളിച്ച് ♥️👍
@krishnanmohananguruvayur366
@krishnanmohananguruvayur366 2 ай бұрын
അടിപൊളി😂😂😂😂😂
@vrindaraghavan-lt7dd
@vrindaraghavan-lt7dd 2 ай бұрын
സത്യഭാമയെ കുറിച്ച് പറഞ്ഞപ്പോൾ "ഗം"ലെ ഒരു കാക്കയെ മാറ്റി കുറെ കാക്കകളെ ഇരുത്തായിരുന്നു 🤣🤣🤣🤣
@shihabkizhakkan7847
@shihabkizhakkan7847 2 ай бұрын
Thangal poliya brother... Oru divasam engilum brode.. Program kandillangil oru samadanom Ella ❤❤❤❤
@soorajkumar7698
@soorajkumar7698 2 ай бұрын
അമ്മച്ചീനെ വലിച്ചു കീറി ഒട്ടിച്ചു... പൊളിച്ചു ഗം
@Rajita574
@Rajita574 2 ай бұрын
ഭാമയു ........ ഗം:😅
@preethapisharody8300
@preethapisharody8300 2 ай бұрын
The best of ഗം 😂😂😍
@user-ky6eo4pr8k
@user-ky6eo4pr8k 2 ай бұрын
ഗം സൂപ്പർ 👍
@bensabirafeek7166
@bensabirafeek7166 2 ай бұрын
👍👍👍👍👍👍👍
@shaijalmaboobaker504
@shaijalmaboobaker504 2 ай бұрын
നാടകമേ ഉലകം 😊
@ShamzeerMajeed
@ShamzeerMajeed 2 ай бұрын
As usual hillarious sound editing
@user-qk5oj3lw4v
@user-qk5oj3lw4v 2 ай бұрын
മച്ചു പൊളിച്ചു 👍
@anilakshay6895
@anilakshay6895 2 ай бұрын
സത്യഭാമ എത്ര സുന്ദരിയാണ്😂😂😂😂😂😊😊😊
@rajamani9928
@rajamani9928 2 ай бұрын
2:10ഇത്ര 'യും വർഷമായി എന്നെ അറിയാമായിരുന്നോ😊 10:35 നിക്ക ടൊ നിക്ക ടൊ😊😊
@nesmalam7209
@nesmalam7209 2 ай бұрын
Peace Nobel life time achievement award goes to husband of satyabhama
@user-kh7rn3qx5i
@user-kh7rn3qx5i 2 ай бұрын
ഇനിയിപ്പൊ ഇലക്ഷൻ വേണ്ട.
@wayanadinlandviews
@wayanadinlandviews 2 ай бұрын
യശോോോദേേ😂😂🏊🤽 ആ സീനും കൂടി വേണമായിരുന്നു 😂😂
@prasanthnair7662
@prasanthnair7662 2 ай бұрын
വെളുപ്പ് എന്ന കോൺസെപ്റ് ഉള്ളത് കൊണ്ടല്ലേ എല്ലാരും മുഖത്തു പൂട്ടി അടിച്ചു സ്റ്റേജിൽ കയറുന്നേ . സ്വന്തം നിറത്തെ അംഗീകരിച്ചു സ്റ്റേജിൽ കയറാത്ത ആരും ഇവരെ കുറ്റം പറയാൻ യോഗ്യരല്ല .
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 2 ай бұрын
വെളുപ്പിനെ സൗന്ദര്യമായി കാണുന്നതിനോ മേക്കപ്പ് ഇടുന്നതോ അല്ല വിമർശനം വിധേയമായത്. കറുത്തവൻ നാട്യമാരുത് എന്ന അങ്ങേയറ്റത്തെ ജാതി വർണ്ണ വിവേചനത്തിനെതിരെയാണ്. കറുത്തവനെ നിന്ദ്യമായ രീതിയിൽ അവഹേളിച്ചതാണ്. എല്ലാവരും തുപ്പും എന്നാൽ അതിനും ഒരു മാന്യതയുണ്ട് മിസ്റ്റർ. ശ്രീനിവാസൻ കറുത്ത മുത്താകാത്ത നമുക്ക് കലാഭവൻ മണി കറുത്ത മുത്തായത് നിറമില്ല മറിച്ച് ജാതിയാണന്ന് മനസ്സിലാക്കാൻ സ്മാർട്ട്‌ ഫോണും യുട്യൂബും ഒന്നും വേണ്ട അല്പം വിവരം മാത്രം മതി. മൈക്കൽ ജാക്സണേക്കാൾ പുകൾ പെറ്റ ഒരുകാലകാരനെ നിങ്ങൾ കണ്ടിട്ടോ അയാൾ കറുപ്പായിരുന്നില്ലേ. ജീവിതത്തിന്റെ അവസാനനാളിൽ നിറം മാറിയെങ്കിലും അദ്ദേഹം ജീവിതത്തിലുടനീളം കറുത്തവൻ തന്നെയായിരുന്നു. ഇവിടെ നിറമില്ല ജാതിയാണ് വിഷയം സൗകര്യപൂർവ്വം നിങ്ങളും അതഘോഷിക്കുന്നു.
@prasanthnair7662
@prasanthnair7662 2 ай бұрын
@@SureshLalSubramanian-pi7nw സൗന്ദര്യവും കളർ ഉം കൂട്ടാൻ സർജറി വരെ ചെയ്ത ജാക്സണും .മുഖത്തു പെയിന്റ് അടിച്ചു ഇറങ്ങുന്ന താങ്കളെ പോലുള്ളവരും എന്ത് അർത്ഥത്തിലാണ് വിമർശിക്കാൻ യോഗ്യർ .ഇവരും സത്യഭാമയും ഒരേ കാര്യം രണ്ടു രീതിയിൽ ചെയ്യുന്നു (ഒരാൾ വിളിച്ചു പറയുന്നു മറ്റവർ ചെയ്തു കാണിക്കുന്നു )
@pushkaranprasanth4687
@pushkaranprasanth4687 2 ай бұрын
​@@prasanthnair7662Michael has skin disorder "vitiligo", namude vellappandu. He didn't do any surgery for his skin disorder. Though he did a surgery on his broken nose.
@HakunaMatata-jd8qb
@HakunaMatata-jd8qb 2 ай бұрын
​@@prasanthnair7662 ഇയാൾ മണ്ടനനോ അതോ പോലെ നടിക്കുന്നതോ, പറയുന്നതു കേട്ടാൽ തോന്നും പൗഡർ പോലും ഇടാൻ പാടില്ല എന്ന്. കറുത്തവർ മാത്രമാണോ സൗന്ദര്യ വസ്തുക്കൾ വാങ്ങിക്കുന്നത്. എവിടുന്നു കുറ്റീം പറിച്ചോണ്ട് വരുന്നെടെ ഇതൊക്കെ. അവർ ജാതി വെറി കൊണ്ടാണ് അങ്ങനെ പറഞ്ഞത് . അത് കൊണ്ടാണ് ഇവിടെ സവർണ മേധാവിത്വം നിലനിന്നതും കേരളത്തെ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതും.
@namithaa.v9267
@namithaa.v9267 2 ай бұрын
Angine anenkil veluthavar enghinanu make up idunath, dancine makeup idunath velipikanalla
@AnuAmmu-mt2ny
@AnuAmmu-mt2ny 2 ай бұрын
Gum... The best satirical program ever in malayalam newschannel industry👍
@explorethewould1990
@explorethewould1990 2 ай бұрын
🤣🤣🤣🤣😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣കാർവ്വർണാ കൃഷ്ണാ
@prasobhsobhanan6806
@prasobhsobhanan6806 2 ай бұрын
എന്തിനാ ഇതിന് ഇത്ര ഇമ്പോർട്ടൻസ് കൊടുകുന്നെ. gum ചേട്ടാ ❤
@manojbalakrishnannair7388
@manojbalakrishnannair7388 2 ай бұрын
അവതാരകന്റെ മോങ്ങലും കുരയ്ക്കലും കാണുമ്പോൾ ചിലർ കാമം കരഞ്ഞു തീർക്കും എന്ന് പറയുന്നതാണ് ഓർമ്മ വരുന്നത്😂😂😂😂
@mohammedmusthafamampatta7538
@mohammedmusthafamampatta7538 2 ай бұрын
Yah... Sathyam.. Sathya.Rajachattam. God bless you
@m4a2ztricks80
@m4a2ztricks80 2 ай бұрын
,.നിക്കടോ.നിക്കടോ...നിക്കടോ..... .....നിക്കടി ...
@Maydanvision
@Maydanvision 2 ай бұрын
അസത്യഭാമയെക്കുറിച്ച് പറയുമ്പോഴെങ്കിലും ... കറുത്ത കാക്കയെ മാറ്റി വെളുത്ത കാക്കയെ കൊണ്ടുവരായിരുന്നില്ലേ ... ഗം ഹൃദയത്തിൽ വല്ലാണ്ട് ഒട്ടിപ്പിടിക്കുന്നു.❤
@abdulgafoorputhalakath5731
@abdulgafoorputhalakath5731 2 ай бұрын
ഒരു പാർട്ടിയിൽ നിന്നും വളരെയധികം നേടിയതിന് ശേഷം മറുകണ്ടം ചാടുന്നവന്റെ കൈകാലുകൾ അടിച്ചു ഒടിക്കണം.
@emmanuelmangattu7448
@emmanuelmangattu7448 2 ай бұрын
ഇത്രയും നേതാക്കൻമാരൊക്കെ കോൺഗ്രസിൽ ഉണ്ടായിരുന്നോ ഇവരൊക്കെ നാളെ MLA മാരMP മാരുമൊക്കെ മാറിയേക്കും
@prapancha7954
@prapancha7954 2 ай бұрын
Super 😂❤😂
@sreejac4258
@sreejac4258 2 ай бұрын
നിർത്തെടാ 🤣 കൈ അടിക്കെടാ 😆😆
@cornucopia3976
@cornucopia3976 2 ай бұрын
Couldn't stop laughing
@KannurMountain
@KannurMountain 2 ай бұрын
ഗം ന്റെ കാക്കക്ക് എന്തെങ്കിലും പറയാനുണ്ടോ ഈ സുന്ദരിയോട് ? കാക്കയുള്ളതുകൊണ്ട് ഗം കാണില്ലെന്ന് കേരള സുന്ദരി!
@babumon5257
@babumon5257 2 ай бұрын
Anchor ❤
@user-rh2vh6jn8e
@user-rh2vh6jn8e 2 ай бұрын
Electoral bondinte gunam
@priya9772
@priya9772 2 ай бұрын
സത്യഭാമയുടെ കാര്യം വളരെ ലൈറ്റായി പ്രെസെന്റ് ചെയ്ത് പോലെ തോന്നി. ഒരു പക്ഷെ ചാനൽ മുതലാളി തന്നെ ഇടപെട്ട് കാണും. കുറച്ചു കൂടി നിഷ്പക്ഷത ഗമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
@moveon5744
@moveon5744 2 ай бұрын
😮
@user-fl6mj5br9z
@user-fl6mj5br9z 2 ай бұрын
ബിജെപി യെ പേടിച്ചാവും
@ashviralcut
@ashviralcut 2 ай бұрын
ആം ആദമി പാർട്ടിക്ക് മണ്ഡലോം കമ്മട്ടീം 🤣🤣🤣🤣
@KeralianIndian
@KeralianIndian 2 ай бұрын
ഈ ഗം തീരുന്നതിനു മുന്നേ ഒരു കോൺഗ്രസുകാരൻ ബിജെപി ആയിട്ടുണ്ടാവും..😂
@georgethampan3531
@georgethampan3531 2 ай бұрын
ഭാമ മതി, അതും ശെരിയല്ല, കാരണം, ഭാമ എന്ന നല്ലയൊരു കുട്ടി ഉണ്ട്
@KeralianIndian
@KeralianIndian 2 ай бұрын
രാജേന്ദ്രൻ കഴിഞ്ഞ ദിവസം അണ്ണാക്കിൽ കൊടുത്തതിന്റെ സങ്കടം നല്ലോണം ഉണ്ട് ഏഷ്യാനെറ്റിന്..
@ummerk8827
@ummerk8827 2 ай бұрын
മോഹന ആട്ടം വേങ്ങ: മോഹിനി ആടിയാൽ മതി സത്യഭാമ നിയമം പാസാക്കി👯‍♀️👯‍♀️👯‍♀️👯‍♀️👯‍♀️👯‍♀️👯‍♀️💃💃💃💃💃💃
@pradeepkumark9710
@pradeepkumark9710 2 ай бұрын
അഹങ്കാരത്തിന് കണ്ണും മൂക്കും വച്ച്, പുട്ടിയും ചായവും പുരട്ടിയാൽ ഈ മോഹിനി ആയി.
@regirr9030
@regirr9030 2 ай бұрын
ഭാമേ തിമിംങ്കലതി മെഖം റെ
@gayathri.raveendrababu
@gayathri.raveendrababu 2 ай бұрын
സഖാക്കൾ ചാടിയാൽ വിവരമറിയും. അത്ര തന്നെ
@abdulsalamps226
@abdulsalamps226 2 ай бұрын
കോൺഗ്ര സുകാർ, ബിജെപിയിലേയ്ക്ക് ചാടുമ്പോൾ, സി പി എം കാർ ചാടാതെ തന്നെ ബിജെപി കാരാകുകയാണ് അതാണ് സി പി എം, ബി ജെ പിയേയും തമ്മിൽ ബന്ധിപ്പിക്കുന്നാ കണ്ണാടി പാലം
@rkrishnar2286
@rkrishnar2286 2 ай бұрын
ഗുമ്മിലെ കാക്കയെ മാറ്റി കൊക്ക് ആക്കിയാലോ 😂😂
@user-jv3sk9ss8u
@user-jv3sk9ss8u 2 ай бұрын
party marunnavark 5year oru positionum kodukan padilla enna oru rule konduvaanaal theravunna preshanama ullu
@rkrishnar2286
@rkrishnar2286 2 ай бұрын
MA വെളുത്ത മോഹിനി ആട്ടം😂😂
@caindazar9150
@caindazar9150 2 ай бұрын
Vannallooo vanamaaala!
@lathe4391
@lathe4391 2 ай бұрын
ഇന്നെങ്കിലും ആ കാക്കയെ വെളുപ്പിച്ചൂടെ 😂
@bijujoseph529
@bijujoseph529 2 ай бұрын
PV got a new connection (inner) to BJP.
@user-hh2jc1id5i
@user-hh2jc1id5i 2 ай бұрын
😄😄😄😄👍🏻
@shrpzhithr3531
@shrpzhithr3531 2 ай бұрын
ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം ഗം
@rosestudio6402
@rosestudio6402 2 ай бұрын
അന്തരിച്ച സത്യഭാമയെ അറിയും
@JayanJayn-uv9ry
@JayanJayn-uv9ry 2 ай бұрын
ഇവൾകറുപ്പ ല്ലേ
@mussamilas
@mussamilas 2 ай бұрын
ഗം 💥
@JayanJayn-uv9ry
@JayanJayn-uv9ry 2 ай бұрын
നമ്മുടെപി വി കുപ് ല്ലേ
@b.a.chellappanrobinson5684
@b.a.chellappanrobinson5684 2 ай бұрын
സത്യഭാമ കാളി ചെറുതിലേ കാല് കവച്ചു വെച്ചു കൊടുത്തു കളിച്ചവളാണെന്ന്
@Raajeevaa-og4cu
@Raajeevaa-og4cu 2 ай бұрын
തമ്പാനൂരെ bathroomൽ ഫോൺനമ്പരുള്ളവരും!!!😂😂
@saleeshsunny2951
@saleeshsunny2951 2 ай бұрын
😄👍
@rafeeqkadoli272
@rafeeqkadoli272 2 ай бұрын
ഗം. ക്കാക്ക. സത്യഭാമയെ കാണണ്ട😂😂😂
@user-cy5ks5dt7g
@user-cy5ks5dt7g 2 ай бұрын
ഗം വെളുത്ത കാക്കയെ വെച്ച് പരിപാടി അവതരിപ്പിക്കണം. സത്യ ഭാമയുടെ വീട്ടിൽ കാണും.
Sprinting with More and More Money
00:29
MrBeast
Рет қаралды 177 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 6 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 177 МЛН