പ്രമുഖ ചാനലുകളിൽ വന്ന വാർത്ത സത്യമോ ? | Episode : 292

  Рет қаралды 57,572

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
#tricksbyfazilbasheer

Пікірлер: 197
@tricksbyfazilbasheer5622
@tricksbyfazilbasheer5622 3 ай бұрын
ജൂലൈ 20 ന് ട്രിക്‌സ് മാനിയ മെന്റലിസം ഷോ ആലുവയിൽ. പങ്കെടുക്കാൻ താല്പര്യമുള്ളവർക്കുള്ള വിഡിയോ ലിങ്ക് 👇 kzbin.infoWdGINk3vmvk?feature=share
@ibak0006
@ibak0006 3 ай бұрын
ഞാൻ എടുത്തു fazil bhai 😍😍😍😍💪🏻💪🏻💪🏻💪🏻 ഈ പ്രാവിശ്യമെങ്കിലും കാണാൻ പറ്റുമെന്ന് കരുതുന്നു
@chandralalgcchandralal3536
@chandralalgcchandralal3536 3 ай бұрын
തിരുവനന്തപുരം ജില്ലയിൽ ഉണ്ടാകുമോ
@TheSayKular
@TheSayKular 3 ай бұрын
Fazil, This particular video was poorly made, I noticed the flaw immediately. Any average person can find it too. You should start a team to review these kinds of videos. At some point you could do it as a paid service
@Taala-Shareef
@Taala-Shareef 3 ай бұрын
ഇങ്ങനെയുള്ള ഒരു ചാനലിന്റെ ആവശ്യകത എല്ലാവരും മനസ്സിലാകുന്നത് നല്ലതാണ് ………..💚😍👍🏻
@mohammedijaz2451
@mohammedijaz2451 3 ай бұрын
പണ്ടൊക്കെ വീട്ടുകാരും ടീച്ചർമാരും കാർട്ടൂൺ കാണരുത് പകരം വാർത്ത ചാനൽ കാണണം എന്ന് പറഞ്ഞപ്പോ, "തലപോയാലും വാർത്ത കാണില്ല" എന്ന് വാശി പിടിച് കാർട്ടൂൺ തന്നെ കണ്ടതിൽ അഭിമാനം തോന്നുന്ന നിമിഷം 😎😎..... Tell your child "Avoid Malayalam News chanels at any cost"
@AZ-gm3ot
@AZ-gm3ot 3 ай бұрын
😂😂😂😂
@mmb5859
@mmb5859 3 ай бұрын
Shariya.. enthoke bahalam ayrnu pand cartoon kanumbol...
@christinpalex4212
@christinpalex4212 3 ай бұрын
😂
@sudhia4643
@sudhia4643 3 ай бұрын
പടച്ചുവിടുമ്പോൾ. ഒന്നോർക്കുക. പൊളിച്ചടുക്കാൻ. Tricks. ഉണ്ടെന്ന്. 👌👌👍👍🙏🙏ട്രിക്‌സിനൊപ്പം. നേരിനൊപ്പം.. S. Ernakulam.
@sonofnanu.6244
@sonofnanu.6244 3 ай бұрын
ഭീരുക്കളാണ് ഏഷ്യാനെറ്റ് ചാനൽ. "നേരോടെ...... നിർഭയം" എന്ന തലവാചകംതന്നെ തെറ്റാണ്. ഞാനുമായി ബന്ധപ്പെട്ട ഒരുപ്രശ്നത്തിന്റെ ഫുൾപ്രൂഫ്സഹിതം നൽകീട്ടൊടുവിൽ........... ഞാൻ നൽകിയ വിവരങ്ങളും, തെളിവുകളും 100%സത്യമാണെന്ന് ബോദ്ധ്യമായെന്നുപറഞ്ഞിട്ട്........ എതിരാളികളെ ഞങ്ങൾക്ക് ഭയമായതിനാൽ........ ഇത് ഞങ്ങളുടെ ചാനലിലൂടെ വെളിപ്പെടുത്താൻകഴിയില്ല...... എന്നായിരുന്നു.
@thugappan6969
@thugappan6969 3 ай бұрын
If u r too confident in your information then Send the thing to tricks chanel or u can even reveal it your own channel
@dileeparyavartham3011
@dileeparyavartham3011 3 ай бұрын
മറുനാടൻ മലയാളി ചാനലിൽ കൊടുക്കൂ
@ShahulHameed-op9pf
@ShahulHameed-op9pf 3 ай бұрын
ആ വണ്ടിക്കാർക്കൊന്നും ഒരു റിയാക്ഷനും ഇല്ല.. എന്താ കോമഡി 😂
@GSK356
@GSK356 3 ай бұрын
സത്യം ഏഷ്യാനെറ്റ്‌ നെ സമ്മതിക്കണം
@kiranrs6831
@kiranrs6831 3 ай бұрын
Correct, ഞാനും അത് പറയാൻ വന്നതാ
@shinemon8571
@shinemon8571 3 ай бұрын
Sathyam
@sainulabiddeen5731
@sainulabiddeen5731 3 ай бұрын
ഏഷ്യനെറ്റിൽ വന്ന ഈ വാർത്ത തെറ്റാണെന്ന് പറയുമ്പോൾ അവരുടെ ബാക്കി വാർത്തകളൊക്കെ ശരിയാണെന്ന് ഒരു ധ്വനി യുണ്ട്. യഥാർത്ഥത്തിൽ നിങ്ങൾ ചെയ്യേണ്ടിയിരുന്നത് അവരുടെ ശരിയായ ഒരു വാർത്ത കണ്ടു പിടിച്ചതിനു ശേഷം ഈ വാർത്ത ശരിയാണെന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 3 ай бұрын
സത്യം !
@kunheedukolakkadan1082
@kunheedukolakkadan1082 3 ай бұрын
യുർ ഗ്രേറ്റ്
@rithukadakkal5087
@rithukadakkal5087 3 ай бұрын
@prajeeshkp9848
@prajeeshkp9848 3 ай бұрын
സത്യം
@syamsivanandhan7701
@syamsivanandhan7701 3 ай бұрын
👍👍
@spknair
@spknair 3 ай бұрын
ഇത് വിശ്വസിച്ച ഒരുപാട് പേര് ഉണ്ട്. വാഹനങ്ങളുടെ വേഗത കുറക്കുന്നില്ല എന്നു ശ്രദ്ധിച്ചപ്പോൾ ആണ് ഇത് യാദാർഥ്യമല്ല എന്നു സംശയം തോന്നിയത്. അവന് വരുമ്പോഴും പോകുമ്പോഴു ലൈൻ miss ആകുന്നു. ഇക്കാര്യം അന്ന് തന്നെ ഗ്രൂപ്പുകളിൽ പറഞ്ഞിരുന്നെങ്കിലും asianet ഇൽ വന്ന വാര്ത്ത തെറ്റൂല എന്നാണ് പലരും അഭിപ്രായപ്പെട്ടത് 😤😤😤
@mmb5859
@mmb5859 3 ай бұрын
Aa abhiprayam parange elathinte aduth ninum ichiri distance keep cheytho.. ellam ekadesham kanaka
@User34578global
@User34578global 3 ай бұрын
വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരമില്ലായ്മ വർദ്ധിച്ചുകൊണ്ടിരിക്കുന്നു സ്വബോധം നഷ്ടപ്പെട്ട ഒരു ജനതയാണ് ടെക്നോളജി യുഗത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്
@shiningstar958
@shiningstar958 3 ай бұрын
ഏഷ്യാനെറ്റ് അറിയാതെ ഒന്നും അല്ല . അവർക്കു അറിയാം ഇതിനു റീച് കിട്ടും എന്ന് .
@arjunmenonkandanat6328
@arjunmenonkandanat6328 3 ай бұрын
First layer ൻ്റെ opacity കുറച്ച് വച്ചിട്ട് second layer mix ചെയ്ത് കയറ്റിയതാണ്. പയ്യൻ traffic ഇല്ലാത്ത സമയത്ത്(ഏകദേശം6-7 മണി ആയിരിക്കും എന്ന് നിഴലിൽ നിന്നും വ്യക്തം) first layer ഷൂട്ട് ചെയ്തു. പിന്നീട് second layer traffic ഉള്ള സമയത്തും Shoot ചെയ്തു.
@jayakumarkapprassery2197
@jayakumarkapprassery2197 3 ай бұрын
ഷെർലോക്ഹോംസിന്റ രണ്ടാംജൻമം. 👏🤝👌😊🙏
@addulllaaddullq6871
@addulllaaddullq6871 3 ай бұрын
ഹിന്ദി സിനിമകളിൽ ഇങ്ങനെ കൃതിമമായി എത്രയോ രംഗങ്ങൾ നമ്മൾ പണ്ടേ കണ്ടിട്ടുണ്ട്. ഏല്ലാം ക്യാമറ ട്രിക്‌സ് ആണെന്നും നമ്മൾക്കറിയാം. 😄
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 ай бұрын
മുഖ്യധാരാ ചാനലുകൾക്ക് പോലും comensence ഇല്ലാതെ പോയല്ലോ 😢
@JijuKarunakaran
@JijuKarunakaran 3 ай бұрын
നിങ്ങൾ വേറെ ലെവലാണ് bro ⭐
@nozaslab5886
@nozaslab5886 3 ай бұрын
ഈ വാഹനങ്ങൾ ഒന്നും ബ്രേക്ക് ചെയ്യുന്നില്ല 😅
@ramesanpkramesanpk1975
@ramesanpkramesanpk1975 3 ай бұрын
ഇക്ക .....❤❤❤ കണ്ടപ്പോൾ തന്നെ മനസ്സിലായി കാരണം ഇക്ക തന്നെ ❤❤❤❤ അറിവ്........
@athulbabu1550
@athulbabu1550 3 ай бұрын
ഒന്നും നോക്കണ്ട... ആ വരുന്ന വണ്ടികൾ slow ചെയ്യുന്ന പോലും ഇല്ല... അതായത് അങ്ങനെ ഒരാൾ അവിടെ നടന്നു വരുന്നത് കാണുന്നത് പോലും ഇല്ല എന്ന് 😂
@muchammi
@muchammi 3 ай бұрын
ആ വീഡിയോ ഇട്ട ആള് തന്നെ അതിന്റ editing നെ കുറിച്ച് വീഡിയോ ഇട്ടിരുന്നു ഞാൻ കണ്ടതാ
@vinoj1722
@vinoj1722 3 ай бұрын
News ചാനലും view കിട്ടാൻ വേണ്ടി തന്നെ ആണ്
@jalajakumraip.k9375
@jalajakumraip.k9375 2 ай бұрын
I feel pity on news channels and proud of your timely intervention
@rjrijurijedits4623
@rjrijurijedits4623 3 ай бұрын
ഒരു ബസ് ഓടുമ്പോൾ ആർക്കും കുനിഞ്ഞു ബസിൻ്റ് അടിയിൽ ഇരിക്കാൻ സാധിക്കില്ല, പിന്നെ ആരായാലും ബസിൻ്റെ അടിയിൽ നിന്ന് രക്ഷപെട്ട് വന്നാൽ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ എന്തായാലും നിർത്തി എന്തെങ്കിലും പറ്റിയോ എന്ന് നോക്കും ഇതിൽ അതൊന്നും ഇല്ല
@teslamyhero8581
@teslamyhero8581 3 ай бұрын
ഇപ്പോൾ എല്ലാവരുടെയും തലയിൽ ചിപ്പും,ചപ്പും ആണ് 😄😄
@mohammedmamutty6705
@mohammedmamutty6705 3 ай бұрын
കാണുന്നു ആസ്വദിക്കുന്നു ചിന്തിക്കുന്നില്ല
@Goodhealthalways-st4uq
@Goodhealthalways-st4uq 3 ай бұрын
​@@mohammedmamutty6705 chippine kurich Ivan video cheyyilla pediyanu Ivan paavam
@musthafapmk3800
@musthafapmk3800 3 ай бұрын
വിദ്യാഭ്യാസം ഉണ്ടങ്കിലും ബുദ്ധി ഇല്ല
@vknijukollam5957
@vknijukollam5957 3 ай бұрын
പൊന്നോ നമിച്ചു.. അപാര തലതന്നെ ഒടുക്കത്തെ ബുദ്ധി.. ബ്രോ ഒരിക്കൽ കൂടി നമിക്കുന്നു 🙏🙏🌹🐅🌷❤️❤️
@rahulfocuz
@rahulfocuz 3 ай бұрын
ബസ് ന് പുറകിൽ വരുന്ന ഓട്ടോ യോ ബൈക്കോ ബ്രേക്ക് ഇടാനോ വെട്ടിച്ചു മാറ്റണോ ശ്രമിക്കുന്നില്ല.... അതും ഒരു പോയിന്റ് ആണല്ലോ 😊
@sunilsundervlog6469
@sunilsundervlog6469 3 ай бұрын
മാധ്യമങ്ങൾ സത്യം പറയുമെന്നുള്ളത് വെറും മിഥ്യധാരണ മാത്രമാണ്
@spv11883
@spv11883 3 ай бұрын
വീഡിയോ ഗേയിം കാണിച്ചിട്ട് റോക്കറ്റ് ആക്രമണം എന്ന് പറഞ്ഞ മറ്റൊരു പ്രമുഖ ചാനലിനും ഈ അവസരത്തിൽ ഓർക്കുന്നു 🤣🤣
@aniammajacob8640
@aniammajacob8640 3 ай бұрын
ചങ്ങ് പ്ലാവിൽ പേരയ്ക്ക കായ്ചതോർമ്മയില്ലേ?അതും വാടിയ പേരയ്ക്ക ആരും മറന്നിട്ടില്ലന്നു കരുതുന്നു.
@gafurb5160
@gafurb5160 3 ай бұрын
, ഫാസിൽ ഇപ്പോൾ ഇത് പറയുന്നുണ്ടോ എന്നുപോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്😂
@Coolwellsolutions
@Coolwellsolutions 3 ай бұрын
നീ പോളിയാണ് ബ്രോ 👍
@Corazon_KAIZOKU
@Corazon_KAIZOKU 3 ай бұрын
Malayalam news channels reality check illathe aanu news broadcast cheyunath. 1 minute north indian Insta reels okke 5 minutes news aaki explanation okke olla comedy show aayi maari. Explain cheyunath 12 grade padikyunna girls. Keralathil ullath avoid cheyunundu kaaranam fake aanenu youtubers prove cheyum ennu bhayam. Good work bro.
@anoopk5939
@anoopk5939 3 ай бұрын
Common sense. Thanks Fazil as always
@Rajesh.Ranjan
@Rajesh.Ranjan 3 ай бұрын
It may be edited or not.I couldn't see any difference in road lines before and after.More over you can see shadow of man as well.
@akshay6842
@akshay6842 3 ай бұрын
India today news ititund fake ആണെന്ന്, മാത്രമല്ല ഇതേ പോലെ shadow ഒക്കെ വെച്ച് ഒരു academy video ചെയ്തിട്ടുണ്ട് , ഇത് സിംപിൾ ആയിട്ട് ചെയ്യാൻ പറ്റും എന്ന് കാണിക്കാൻ.
@unnirjstockmarket2506
@unnirjstockmarket2506 3 ай бұрын
Maybe u should check your eyes bro..there are 2 lines
@DrTechMalayalam
@DrTechMalayalam 3 ай бұрын
bro ith cheyth aal thanne video ittitund. athil ayal ith engane edit cheythu enn clear ayi paranj tharunund. 2 video aan ayal edutath 1 vandi onnum illatha samayath ayal nadan pogunath, next video vandi varunath matram, ennit randum kudi cherth adipoli video akkiyatha. actually editing tutorial video ayirunu ath 😀😀
@rosepcra
@rosepcra 3 ай бұрын
മുഖ്യധാര മാധ്യമങ്ങൾ ഇങ്ങനെ വാർത്ത കൊടുക്കാൻ നിന്നാൽ പല നുണ പ്രചാരണങ്ങളും ഏറ്റെടുക്കേണ്ടി വരും ബസ്സ്‌ക്കാരൻ അങ്ങിനെ ഒരു സംഭവം അറിഞ്ഞിട്ടു പോലുമില്ല മാത്രമല്ല ബസ്സ്‌ പോയി കഴിഞ്ഞും ആൾ റോഡിലൂടെ പിന്നാലെ വരുന്ന ഓട്ടോക്കും ബൈക്കിനും യാത്ര മാറ്റവുമില്ല അങ്ങിനെ ഒരാൾ റോഡ് ക്രോസ് ചെയുന്നത് പോലും അവർ അറിഞിട്ടില്ല അതിനർത്ഥം അങ്ങിനെ ഒരു സംഭവം അവിടെ ഉണ്ടായിട്ടില്ല എന്നാണ്
@alisspa629
@alisspa629 3 ай бұрын
"നേര് പറയാൻ.........ഭയത്തോടെ"
@wolfvsman4578
@wolfvsman4578 3 ай бұрын
മിന്നൽ 🙂മുരളി എഫക്ട് അതേ സ്ഥലത്തു രണ്ടു പ്രാവശ്യം വീഡിയോ എടുത്തു അതിൽ വിഡിയോ ആഡ് ചെയ്യും 🙂മിന്നൽ മുരളി എഫക്ട് എന്നാണ് 🙂ഇപ്പോൾ ഈ എഡിറ്റിംഗ് പറയാറ് 🙂🙂
@Geominescobar
@Geominescobar 3 ай бұрын
Video kandappolthanne manasilayavar 💥
@Plakkadubinu
@Plakkadubinu 3 ай бұрын
ഇതു പോലാണ് ഇപ്പോഴത്തെ വാർത്തകൾ മുഴുവൻ😂😂😂😂😂
@DONX0-nv2wj
@DONX0-nv2wj 3 ай бұрын
ഈ ചാനലുകാർ എന്ത് മണ്ടൻ മാരാ 😂ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ആ ബസ് ഡ്രൈവർ ബസ് നിർത്താതെ പോകുമോ 🙄
@FathimaPA-on4wp
@FathimaPA-on4wp 3 ай бұрын
Genius you're......😊
@KidsIQClub
@KidsIQClub 3 ай бұрын
😂Eth after effects edits , so simple 😂
@basheerkp3432
@basheerkp3432 3 ай бұрын
ഹായ് ആരിഫ് ബ്രോ👌👍
@mnzr77
@mnzr77 3 ай бұрын
Also the drivers are not panicking.
@nasarabdullakutty
@nasarabdullakutty 3 ай бұрын
ഇതിന്റെ എഡിറ്റിംഗ് വീഡിയോ പുള്ളി പോസ്റ്റ്‌ ചെയ്തിരുന്നു
@textreviewmjk
@textreviewmjk 3 ай бұрын
ഏതാ ചാനൽ
@salahudheenayyoobi3674
@salahudheenayyoobi3674 3 ай бұрын
നടന്നുവരുന്ന ആളുടെ നിഴൽ കാണുന്നില്ല എന്ന് പറഞ്ഞത് ശരിയല്ല. നിഴൽ അവ്യക്തമായി ഉണ്ട്. എന്നാൽ അതുകൂടി ചേർത്തു വ്യക്തമായി എഡിറ്റ് ചെയ്തതാണ് എന്നതാണ് ശരി.
@praveenpathanapuram7025
@praveenpathanapuram7025 3 ай бұрын
ഇത് ശെരിക്കും നടന്നത് ആണെങ്കിൽ ബസ് ഡ്രൈവർ sudden break ചെയ്തേനെ.. ഓട്ടോക്കാരൻ പുറകിൽ കൊണ്ട് ചാർത്തി വെച്ചേനെ,😆😆😂😂
@Sulthan-r2i
@Sulthan-r2i 3 ай бұрын
എന്നാലും എന്റെ മാപ്രെ.. 🙏 ആ റിപ്പോർട്ട്‌ ചെയ്ത ആളുടെ അവതരണം കേൾക്കുമ്പോൾ തോന്നും അയാൾ അവിടെ ലൈവ് ഉണ്ടായിരുന്നു എന്ന്...😂 ഇതല്ലേ ഇവരുടെ മാധ്യമ പ്രവർത്തനം
@NaserNaser-fu2jt
@NaserNaser-fu2jt 3 ай бұрын
Super
@sebinjohn1207
@sebinjohn1207 3 ай бұрын
this is an edited video, the creator himself acknowledged it the scene when the creator lies flat on the road was the time when there was no traffic.
@thewild1445
@thewild1445 3 ай бұрын
ടെക്നോളജി വികസിച്ചത് മാപ്രകൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലേ.
@pluspositive-pv6zi
@pluspositive-pv6zi 3 ай бұрын
Seen shadow and before and after seen two line.. 😮
@johnymathew2570
@johnymathew2570 3 ай бұрын
Great
@asifkareem9229
@asifkareem9229 3 ай бұрын
the same person had published a video on how he edited this. this person has a channel showing editing skills and teaches them.
@dracarysdagga3357
@dracarysdagga3357 3 ай бұрын
ചിന്തിക്കാൻ കുറച്ചു ബോധം വേണം അങ്ങനെ ഉള്ളവന് മനസിലാകും 😂
@sibibelthasar4999
@sibibelthasar4999 3 ай бұрын
Video game kaanichit yudham nadakunathinte exclusive video enu paranja teams anu namude channels
@as-win10
@as-win10 3 ай бұрын
ഒരാൾ റോഡിനു മധ്യത്തിലേക്കു വന്നാൽ വാഹനങ്ങൾ ബ്രേക്ക് ചവിട്ടില്ലേ...atleast അയാളെ ശ്രദ്ധിക്കുകയെങ്കിലും ചെയ്യില്ലേ...🤷🏻‍♂️
@SivadhamVlog
@SivadhamVlog 3 ай бұрын
Thanks
@ebichen4572
@ebichen4572 3 ай бұрын
ഒരു ആള് മുമ്പിൽ വരുമ്പോൾ ഓട്ടോ ആയാലും ബൈക്ക് ആയാലും പെട്ടെന്ന് വണ്ടി വെട്ടിക്കും.പക്ഷെ ഈ വിഡിയോയിൽ അങ്ങനെ ഒന്നും കാണുന്നില്ല... കാണുമ്പോ തന്നെ മനസിലാകും എഡിറ്റഡ് വീഡിയോ ആണെന്ന്....
@SaleemSh-l1b
@SaleemSh-l1b 3 ай бұрын
Edakkunnam,ennasthalathu,tharayil,tailsinte,idayil,,vellam,olikkunnu,albutha,prarhibasam,,oru,vidio,cheyyamo,polichu,kodukoo
@nandan9390
@nandan9390 3 ай бұрын
👍
@Sgh59-j1m
@Sgh59-j1m 3 ай бұрын
എന്റെ തലയിൽ ചിപ്പ് ഉണ്ട്, ഭയങ്കര പ്രശ്നമാണ് അത്കൊണ്ട്, അതിനെപ്പറ്റി ഒരു വീഡിയോ ഇടാമോ 😢
@fasalrahman9538
@fasalrahman9538 3 ай бұрын
തലക്ക് അകത്താണോ പുറത്താണോ. തലക്കകത്ത് ഒന്നുമില്ലെങ്കിൽ മിക്കവാറും ചിപ്പ് ആയിരിക്കും 😂 വല്ല മൊബൈൽ ഷോപ്പിലും ചെന്ന് മാറ്റിയാൽ മതി 😅
@anilsbabu
@anilsbabu 3 ай бұрын
Lucy malayalam by Chandrasekhar R, Sasthra lokam Baijuraj എന്നീ ചാനലുകൾ ഇതിനേപ്പറ്റി ശാസ്ത്രീയ വിശദീകരണം കൊടുത്തിട്ടുണ്ട്, കണ്ടു നോക്കൂ. 👍
@azhakintedevathakumary9439
@azhakintedevathakumary9439 3 ай бұрын
😂😂😂😂​@@fasalrahman9538
@manazkajay8806
@manazkajay8806 3 ай бұрын
Ormapikkale ponne
@hawkingdawking4572
@hawkingdawking4572 3 ай бұрын
ബനാന ചിപ്പ് ആയിരിക്കും.
@Nellikuzhykaran
@Nellikuzhykaran 3 ай бұрын
ഈ ന്യൂസ്‌ ഏഷ്യാനെറ്റിൽ കണ്ടപ്പോ തന്നെ ഞാൻ അതിന്റെ അടിയിൽ കമന്റ് ചെയ്തിരുന്നു ഇത് എഡിറ്റിംഗ് ആണ് എന്ന് ഞാൻ കണ്ടത് ആ ഓട്ടോ വന്നത് കണ്ടത് കൊണ്ട് ആണ്
@akkuscraftcorner
@akkuscraftcorner 3 ай бұрын
Observation💞
@abhijithappus3401
@abhijithappus3401 Ай бұрын
വാർത്താക്കാരി ചേച്ചി എന്താവേഷത്തോടെയാണ് വായിട്ടലച്ചത് എല്ലാം ഇക്ക 4 മിനിറ്റ് കൊണ്ട് ഇല്ലാതാക്കി 🤣🤣
@seyornamathew4663
@seyornamathew4663 3 ай бұрын
Hi. Can you please do a video on the lady talking about the CIA controlling her, or the man talking about the chip inside his brain. Both are connected I guess
@avinash.d.g.3560
@avinash.d.g.3560 3 ай бұрын
Ningal oru sumbhavam thanne annu
@anilcg2010
@anilcg2010 3 ай бұрын
പക്ഷേ പ്രമുഖ ചാനലുകൾ വരെ വാർത്ത ഇട്ടിരുന്നു😢
@hamzathpasha4064
@hamzathpasha4064 3 ай бұрын
Fazil Bro ❤❤❤
@musthafabava7052
@musthafabava7052 3 ай бұрын
അതൊന്നുമല്ല സാർ ഒരു വാഹനം പോലും ബ്രേക്ക് ഇടുന്നില്ല വെട്ടികുന്നില്ല 🤔
@ThwahirP
@ThwahirP 3 ай бұрын
ഇത് എഡിറ്റഡ് ആണ് എന്ന് തെളിയിക്കാൻ ഈ ഒരൊറ്റ കമൻറ് മാത്രം മതി😂
@ഷാരോൺ
@ഷാരോൺ 3 ай бұрын
ഇനിക്ക് ഇത് അന്ന് തന്നെ തോന്നി
@alameenlalpet7691
@alameenlalpet7691 3 ай бұрын
👍
@enzopubg77
@enzopubg77 3 ай бұрын
Zacking 😂 : enthu vade ashineyitti😂
@ibnumajeed8893
@ibnumajeed8893 3 ай бұрын
ഫാസിൽ ബഷീറിനെ എനിക്ക് വിശ്വാസമില്ല കാരണം ഒരിക്കലും തെറ്റാൻ സാധ്യതയില്ലാത്ത ഏഷ്യാനെറ്റ് ന്യൂസിൽ അദ്ദേഹം തെറ്റുണ്ടെന്ന് പറഞ്ഞു😂
@lechuanu2465
@lechuanu2465 3 ай бұрын
@kunhiramanm2496
@kunhiramanm2496 3 ай бұрын
ഒരു ലൈനല്ല. മുമ്പേ രണ്ട് ലൈനും ഉണ്ടായിരുന്നു.
@kiranupvlogg7365
@kiranupvlogg7365 3 ай бұрын
ഒരാൾ മുന്നിൽ വന്നാൽ ബസ് നിർത്തും ഇവിടെ ബസ് വരുന്ന അതേ സ്പീഡിൽ തന്നെ പോകുന്നുണ്ട്
@SJentertainment06
@SJentertainment06 3 ай бұрын
ഇതൊക്കെ ഗോപാലകൃഷ്ണൻ ഓരോ നമ്പർ അല്ലേ😂
@Mayoora-y4k
@Mayoora-y4k 19 күн бұрын
👍👍
@optimist-re2mz
@optimist-re2mz 3 ай бұрын
Le :എഷ്യാനെറ്റ്, ഇങ്ങനെ എന്തെങ്കിലുo ഒക്കെ പറഞ്ഞല്ലേ ഞങ്ങൾക്ക് പിടിച്ചു നിക്കാൻ പറ്റു 😂😂😂😂
@razaktm2529
@razaktm2529 3 ай бұрын
@dileeshchakkittapara7987
@dileeshchakkittapara7987 3 ай бұрын
പണ്ടേ ഏഷ്യാനെറ്റ് ന്യൂസുകാർക്ക് വിവരം പറയുന്നതില്ല...
@TheFacelessthoughts
@TheFacelessthoughts 3 ай бұрын
E video cheytha aalu thanne Kure kalam munb vannu ithu edited aanu ennu paranjathanallo
@Ajith34y
@Ajith34y 3 ай бұрын
ശരിക്കും ഈ ചാനലിന്റെ പേര് ട്രിക്സ് എന്നല്ല വേണ്ടിയിരുന്നത്. ഫാക്ട്സ് എന്നാണ് ഉചിതം. ട്രിക്കുകൾ അവതരിപ്പിച്ച് ഫാക്ട്സ് എന്ന ഭാവത്തിലാണ് ചിലർ പറയുന്നത്. എന്നാൽ ഫാക്ടുക പറയുന്ന ചാനലിന്റെ പേര് ട്രിക്സ് എന്നാണ്. എന്തൊരു വിരോധാഭാസം അല്ലേ❓😃 എന്തായാലും, ഫാസിലിന്റെ നിരീക്ഷണ ശേഷിയും വിലയിരുത്തൽ നടത്താനുള്ള കഴിവും അഭിനന്ദനാർഹമാണെന്നത്തിൽ തർക്കമില്ല.🔥🔥🔥
@sheenasathyan3419
@sheenasathyan3419 3 ай бұрын
As a viewer of tricks, I was able recognize this as a fake video at the instant I saw this on tv screen
@pramodkuttan9933
@pramodkuttan9933 3 ай бұрын
Asianet അല്ലെ സ്വാഭാവികം 😂😂😂. ഫാസിൽ ഇതിന് മുൻമ്പും ഈ ചാനലിന്റെ വ്യാജ വാർത്ത പൊളിച്ച് അടുക്കി കൊടുത്തതാണ്.😂😂
@ibak0006
@ibak0006 3 ай бұрын
Fazil bahi ❤
@prasanthmn259
@prasanthmn259 3 ай бұрын
ഇത്‌ കണ്ടാൽ അറിയില്ലേ editing ആണ് എന്ന്.....അത് news ആക്കാൻ കുറെ ചാനലും 🤦🏼‍♂️
@akhilchalil1585
@akhilchalil1585 3 ай бұрын
This is the exact reason why a large number of youngsters stopped watching new channels. Are the people working at these news channels this dump ?
@ameermusic5847
@ameermusic5847 3 ай бұрын
👌👌
@sabaritricks1870
@sabaritricks1870 3 ай бұрын
👍👍👍👍
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 3 ай бұрын
ഇത് കാണുമ്പോ ഷാരുഖിന്റെ R-one സിനിമ ആണ് ഓർമ വരുന്നത് 😂 അതിലെ വില്ലൻ ഏതാണ്ട് ഇതുപോലെ ആണ് മരണം ഇല്ല നിഴൽ ഇല്ല
@muneermeppadi4810
@muneermeppadi4810 2 ай бұрын
❤❤😊
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 3 ай бұрын
👍💪
@DileeCreationsbyDileep
@DileeCreationsbyDileep 3 ай бұрын
Cut sariku kanam, kuduthal videosum ingane chaythu viral akunathanu
@ratheesh.k.aratheesh.k.a3064
@ratheesh.k.aratheesh.k.a3064 3 ай бұрын
Sir ticket പൈസ എത്ര
@jaleelf3100
@jaleelf3100 3 ай бұрын
ആ ഒരു ലൈൻ,, രണ്ടു ലൈൻ അതെനിക്ക് മനസ്സിലായില്ല😂
@islandkinglp7146
@islandkinglp7146 3 ай бұрын
👍🏻👍🏻👍🏻👍🏻
@LimitedEdition-rk9ng
@LimitedEdition-rk9ng 3 ай бұрын
ഇത് എഡിറ്റ് വീഡിയോ ആണെന്ന് മനസ്സിലാക്കാൻ വിവരമുള്ള ഒരുത്തൻ പോലും ഏഷ്യാനെറ്റ് ഇല്ലേ. ഒന്നുമാത്രം മാത്രം നോക്കിയാൽ മതി ഒറിജിനൽ ആണോ എന്ന് മനസിലാക്കാൻ ഒരാളെ റോഡിൽ കണ്ടാൽ ഏതെങ്കിലും ഒരു വാഹനം എങ്കിലും ബ്രേക്ക് ചവിട്ടുകയോ അല്ലെങ്കിൽ മറ്റൊരു വശത്തേക്ക് തിരിക്കുകയും ചെയ്യും.അല്ലെങ്കിൽ പിന്നെ aa മനുഷ്യൻ അദൃശ്യൻ ആയിരിക്കണം😂
@devarajanss678
@devarajanss678 3 ай бұрын
❤️❤️👍
Which One Is The Best - From Small To Giant #katebrush #shorts
00:17
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17