Tricks എന്ന നമ്മുടെ ചാനൽ യുട്യൂബ് നീക്കം ചെയ്യാൻ സാധ്യതയുള്ളതുകൊണ്ട് മുൻപ് ആരംഭിച്ച second ചാനലിൽ വീണ്ടും ആക്ടീവ് ആവുകയാണ് / സപ്പോർട്ട് ചെയ്യുന്നവർക്ക് സെക്കൻഡ് ചാനലിലേക്ക് ഉള്ള ലിങ്ക് 👇 kzbin.info/www/bejne/rpuVkIOoeKx4r9U
@hamsahamsa54062 жыл бұрын
സപ്പോർട്ട് ഉണ്ടാകും തീർച്ച ഇന്ഷാ അള്ളാഹ്
@MS-fi3sb2 жыл бұрын
കുത്ത് രാത്തീബിന്റ വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ടോ? അതൊന്ന് ചെയ്യാമോ
@tricksbyfazilbasheer56222 жыл бұрын
@@MS-fi3sb അതൊക്കെ പണ്ടേ റിപ്പോർട്ട് ചെയ്ത പൂട്ടിച്ചു
@kunjumonkodumo5302 жыл бұрын
👍
@kunjumonkodumo5302 жыл бұрын
S
@sujathakp88162 жыл бұрын
ചാനൽ പൂട്ടിപ്പിക്കാൻ സമ്മതിക്കരുത് വളരെ നല്ല ചാനൽ ആണ് വളരെ ഉപകാരപ്രത്വവും ആയ ചാനൽ 👍🏻👍🏻👍🏻👍🏻
@beenabenny73542 жыл бұрын
പുതിയ വീഡിയോകൾ വരാനായി കാത്തിരിക്കുന്നവർ ധാരാളമുണ്ട് ജനങ്ങളുടെ അറിവില്ലായ്മ ചൂക്ഷണം ചെയ്ത് അവരെ നശിപ്പിക്കുന്നവരിൽ നിന്ന് കുറെപ്പേരെയെങ്കിലും രക്ഷപെടാൻ സഹായിക്കുന്ന മനുഷ്യ സ്നേഹിയായ നല്ലൊരു . സാമൂഹ്യ പ്രവർത്തകനാണ് താങ്കൾ . അഭിനന്ദനങ്ങൾ.
@musthafac73712 жыл бұрын
ജാതി മതം നോക്കാതെ ഇങ്ങനെയുള്ള കള്ളന്മാർക്കെതിരെ ധൈര്യമായി നിലകൊള്ളുക.... ഫുൾ സപ്പോർട്.... 👍
@annmary73272 жыл бұрын
ഈ channel നിലനിൽക്കേണ്ടതും, കൂടുതൽ സത്യങ്ങൾ പുറത്തു വരണ്ടതും ഞങ്ങളുടെ കൂടെ ആവശ്യമാണ്. Keep going man💚💚💚 We love you ❤️❤️❤️
@voyage4822 жыл бұрын
crt
@accesssoftwares50082 жыл бұрын
🌟Your correct🌟
@sivadaskv62732 жыл бұрын
Yes 👌
@mallukaztro95342 жыл бұрын
Like
@cherryblossom62872 жыл бұрын
Athe .. full support
@shihabkanakkasseri2562 жыл бұрын
ഏതായാലും എല്ലാ ആൾദൈവങ്ങൾക്കും ശാസ്ത്രത്തിൽ നല്ല അവബോധം ഉണ്ട്. അവരുടെ അനുയായികൾക്ക് പേരിനുപോലും അതില്ല താനും.
@arunchith8212 жыл бұрын
True
@deeh25252 жыл бұрын
Al jihadi
@alt88542 жыл бұрын
ആൾ ദൈവങ്ങൾ എല്ലാം ദൈവ വിശ്വാസികൾ അല്ല. യഥാർത്ഥ ദൈവ ഭയം ഉള്ളവർ തട്ടിപ്പ് നടത്തില്ല.
@noohpkpk32472 жыл бұрын
good
@abdullakunju33942 жыл бұрын
good
@davisvj23492 жыл бұрын
അന്ധവിശ്വാസത്തിനെതിരെ പൊരുതുന്ന താങ്കൾക്ക് full support 👍❤️
@shajikakazham75672 жыл бұрын
ഈ ചാനൽ തുടക്കംമുതൽ കാണുന്നആളാണ് ഞാൻ പക്ഷെ ഇത് വരെ ഒരു കമന്റ് ഇട്ടില്ല പക്ഷെ ഈ ചാനൽ പൂട്ടിപോകരുത് എന്നുള്ള ആഗ്രഹം കൊണ്ട് ഇനി മുതൽ എന്റെ കമന്റും ഇതിൽ കാണും ഫാസിൽ ഭായിക്ക് എല്ലാവിധആശംസകളും നേർന്നുകൊണ്ട് ഇനിയും ഇതുപോലുള്ള കള്ളങ്ങൾ പൊളിച്ചടക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു കട്ട സപ്പോർട് 👍💪
@sebinvk2 жыл бұрын
ഈ ചാനല്‍ നിലനില്‍ക്കേണ്ടത് ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ വളരെ അത്യാവിശ്യമാണ് ..
@ratheenaravindran8922 жыл бұрын
സത്യം പുറത്തു കൊണ്ടുവരാൻ സഹായിക്കുന്ന നല്ല ഒരു channel ആണ് 👍🏻
@ratheeshvaravoor45242 жыл бұрын
യുക്തി ബോധം ഉള്ള ട്രിക്സ് പ്രേക്ഷകർ ഉള്ളിടത്തോളം കാലം ഈ ചാനൽ നിലനിൽക്കും 👍👍👍
@rajeshraju13922 жыл бұрын
ഫൈസൽ ഇക്കാ ധൈര്യമായി വീഡീയോകൾ ആയി മുന്നോട്ട് പോകു എൻ്റെ സപ്പോർട്ട് ഇനിയും ഉണ്ടാകും
@atanu8702 жыл бұрын
ആത്മീയതയിലെ തട്ടിപ്പുകൾ പുറത്ത് കൊണ്ടുവരുന്ന എൻ്റെ അനുജന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@anoopas8182 жыл бұрын
ഇങ്ങനെ ഒരു ചാനൽ വരും തലമുറക്ക് കാണാൻ ഇവിടെ തന്നെ വേണം ❤️❤️❤️❤️... So ഞാനും കമന്റ് തൊഴിലാളി അസോസിയേഷൻ മെമ്പർ ആകുന്നു....
@js-yf9ig2 жыл бұрын
Enkum kitto oru membership 🤗
@staruae34502 жыл бұрын
👏🏻💐
@ahammedfaseelk61152 жыл бұрын
Me too joined 😁👍
@shhnsl2 жыл бұрын
Me also
@venkimovies2 жыл бұрын
Yes
@inforeception48162 жыл бұрын
സമൂഹത്തിലെ കടമുഖങ്ങളും അവരുടെ കപടമായ സിദ്ധികളും സത്യസന്തതയോടെ പുറത്ത് കാണിച്ചു തരാൻ കാണിച്ച മനസിന് അനുമോദനങ്ങൾ..🙏
@shahidashahi53412 жыл бұрын
സത്യം അറയാഞ്ഞിട്ടല്ല ആരും വിമർശിക്കുന്നത് സത്യത്തെ അംഗീകരിക്കാൻ മടിയുള്ളവരാണ്. നിങ്ങൾ തുട രൂ
@devarajanss6782 жыл бұрын
ശാസ്ത്രീയമായ സമീപനങ്ങളെ എതിർക്കുക എന്നതു് അന്ധവിശ്വാസത്തിന്റെ ഭാഗമാണ്. എന്നും ചരിത്രത്തിൽ കാണുന്നു.
@Toms.George2 жыл бұрын
അതെ 👍👍👍
@Knrsk-y1l2 жыл бұрын
നമ്മള് പിന്നോട്ടില്ല...ഒന്നും സംഭവിക്കില്ല...ധൈര്യമായി മുന്നോട്ട് പോകൂ നമ്മളുണ്ട് കൂടെ 👍🏼
@AbdulAziz-zo7zp2 жыл бұрын
സത്യം പുറത്ത് പറഞ്ഞാൽ ആർക്കും അത് ദഹിക്കില്ല അതുകൊണ്ടാണ് താങ്കളെ എതിർക്കാൻ ശ്രമിക്കുന്നത് മുന്നോട്ടുപോകുക
@Dubainiyas2 жыл бұрын
തങ്ങൾ ന്ന് പറഞ് കുറെ പേർ ഉണ്ട് . ഓതാൻ കൊടുത്തും , എന്തെങ്കിലും ചെയ്യാൻ കൊടുത്തും ,തകിടിൽ എഴുതി കുഴിച്ചു ഇടാനും ,മുട്ട , ഇളനീർ തുടങ്ങിയവയിൽ എഴുതി കൊടുത്തും ആൾക്കാരെ പറ്റിക്കുന്ന കുറെ പേര് ഉണ്ട് ... അവരെ എല്ലാം പുറത്തു കൊണ്ട് വന്നിരുന്നുവെങ്കിൽ എത്ര നന്നായേനെ ...
@firozvkd29552 жыл бұрын
അതിൽ അമാനുഷികമായി എന്താണ് ഉള്ളത്...., അത് തെളിയിക്കാൻ ഒന്നും ഇല്ല...,
@nizasworld86312 жыл бұрын
എല്ലാരോടും കാണാൻ suggest ചെയ്യുന്ന ചാനൽ ആണ്.. 👍🏻👍🏻
@baijurajt36662 жыл бұрын
ഒരുപാട് തട്ടിപ്പ് ശാസ്ത്രം ഉപയോഗിച്ചു നടത്തിയെടുക്കുന്ന ഈ കാലത്ത് ഇങ്ങനെ ഒരു ചാനൽ സമൂഹത്തിന് അനിവാര്യമാണ്...big salute 🤝🤝
@justhuman14882 жыл бұрын
Tricks ന്റെ videos ന് കുറെ report കിട്ടുന്നു എന്നതിന്റെ അർഥം നമ്മുടെ നാട്ടിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അന്ധവിശ്വാസവും തലയിൽ ചുമന്നു നടക്കുന്ന കുറേ വധൂരികൾ ഉണ്ടെന്നല്ലേ.🤦🏻♂️ എന്തായാലും tricks ന്റെ ഓരോ വീഡിയോയും വളരെ മനോഹരമാണ് 🥰😍👍
@josephmt68722 жыл бұрын
👍
@Apostate942 жыл бұрын
അവർക്ക് പേടി koodivarunund. ഫാസിൽ, ലൂസി ഒക്കെ സൂപ്പർ channel's തന്നെയാണ്.അവർക്ക് തടയാൻ പറ്റില്ല
@subhadratp1572 жыл бұрын
Ee chanal nirthipokedathalla thudarnnu pokendathanu
@ajithgp97602 жыл бұрын
തീർച്ചയായും ലൈക് കമന്റ് ചെയ്യും ഇത്രയും ഇൻഫർമേഷൻ തെരുന്ന ചാനെൽ വേറെ ഇല്ലല്ലോ 👍👍👍
@rejeeshpillapilla52972 жыл бұрын
ഈ ചാനലിനു ഒന്നും സംഭവിക്കില്ലെന്നൂ വിശ്വസിക്കുന്നു കാരണം എല്ലാ വീഡിയോസും കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഇങ്ങനെയുള്ള വീഡിയോകൾ വളരെ ഗുണം ചെയുന്താണ്
@Linsonmathews2 жыл бұрын
ആൾദൈവങ്ങളുടെ trick.. ഇവിടെ വീണ്ടും പൊളിഞ്ഞിരിക്കുന്നു 👌 fire resistance cloth ആണ് അപ്പോ താരം 👍
@lomedrow85002 жыл бұрын
Akcta
@daredevil60522 жыл бұрын
എടാ നീ ഇവിടേം🤣😂
@ahammednowshad66622 жыл бұрын
Nee Enthu Potta tharama parayanna
@sajilasaju87332 жыл бұрын
ലൈക്, കമന്റ് എല്ലാം ചെയ്യുന്നുണ്ടേ തീർച്ചയായും തങ്ങളുടെ ചാനൽ നിലനിൽക്കേണ്ടത് തന്നെയാണ്. പൊതു സമൂഹത്തിനു ഉപകാരമുള്ള ഇത്തരം ചാനലുകളാണ് ഞങ്ങള്ക്ക് ആവശ്യം. ഫുൾ സപ്പോർട്ട് 🔥
@zachariahscaria42642 жыл бұрын
നന്നായി . ഇങ്ങനെ ഇരുളിൽ വെളിച്ചം പകരുന്നവരണ് സാമൂഹ്യ പരിഷ്കർത്താക്കൾ. താങ്കൾ വിജയകരമായി മുന്നേറുക.🥰🥰🥰
@abisonabi6142 жыл бұрын
Good
@nishakt2 жыл бұрын
അടിപൊളി, ഇങ്ങനെ ഓരോ തട്ടിപ്പും പുറത്തുകൊണ്ടുവരാനും ഞങ്ങൾ ജനങ്ങൾക്ക് അത് മനസ്സിലാക്കിത്തരാനുംതാങ്കൾക്ക് എന്നും കഴിയട്ടെ
@suryakmars51922 жыл бұрын
അഭിനന്ദനങ്ങൾ...... ബഷീർ..... താങ്കളോടൊപ്പം സത്യത്തിൻ്റെ ലോകം എന്നും ഉണ്ടാവും
@paakarim12 жыл бұрын
Ok
@ratheeshpallipoyil2 жыл бұрын
ബഷീര്‍ക്ക..നിങ്ങള്‍ ഉള്ളത് കൊണ്ട് ഇതൊക്കെ മനസിലായി..അഭിനന്ദനങ്ങള്‍
@saharsh222 жыл бұрын
ധൈര്യമായി മുന്നോട്ടു പോവുക നിങ്ങൾ സൂപ്പർ ആണ് ബ്രോ താങ്കളെ ഒത്തിരി ഇഷ്ടമാണ്
@kalakkaz2 жыл бұрын
എന്നും ചാനൽ നിലനിൽക്കാൻ ഒപ്പം കൂടെ ഉണ്ട്
@ramesanpkramesanpk197528 күн бұрын
സത്യം തേടുന്ന ഇക്ക .❤❤❤❤❤ നിങ്ങളെ പേടിയാണ് ചിലർക്ക് പക്ഷെ നിങ്ങൾ കണ്ടുപിടിക്കുന്ന സത്യം ലോകത്തെ അറിയിക്കുക എന്നത് നിങ്ങളുടെ ധർമ്മമാണ്. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sajipappachen20292 жыл бұрын
സത്യം നിങ്ങളെ സ്വതന്തരാക്കും എന്നുള്ള വാക്ക് എത്രയോ സത്യമാണെന്ന് താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ് മനസ്സിലാകുന്നത്. ഒരു കാലത്ത് ഇതൊക്കെ സത്യമാണെന്ന് ഞാനും വിശ്വസിച്ചിരുന്നു പക്ഷേ ഇപ്പോൾ ഇല്ല. താങ്കൾക്ക് നന്ദി.🙏🙏
@ashifkhan012 жыл бұрын
ഒരാൾക്കും തകർക്കാൻ കഴിയില്ല ബ്രോ keep moving
@sreejithv19902 жыл бұрын
ഇടം വലം നോക്കാതെ സപ്പോർട്ട് ചെയ്തിരിക്കും.. ബ്രോ ധൈര്യമായി മുന്നോട്ട് പൊക്കോളൂ.. ❤
@JIJ00720072 жыл бұрын
ഭയമുള്ളവർ പല ചെറ്റത്തരങ്ങളും ചെയ്തു വായടപ്പിക്കാൻ ശ്രമിക്കും.. സത്യങ്ങൾ വിളിച്ചു ഇനിയും പറയും .. 👍👍👍👍👍
@mukeshmurukan-i9m5 ай бұрын
ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് tricks ചാനനിൽ ഉള്ളത് അതുകൊണ്ട് ഇത് എനിക്ക് പ്രിയപ്പെട്ട ചാനലാണ്
@sujanatrusseri92612 жыл бұрын
സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കാൻ താങ്കളുടെ ഈ പ്രവർത്തനം സഹായകമാകട്ടെ
@narayanankadavath68382 жыл бұрын
തീർച്ചയായും നിങ്ങളുടെ ഓരോ പ്രോഗ്രാം വളരെ മികച്ചതു തന്നെ ആണ്. പലരെയും വിഷമിപ്പിക്കുന്നതും ആണ്. പക്ഷെ സത്യങ്ങൾ എന്നായാലും പുറത്തു ഒരു നാൾ തീർച്ചയായും വരും. അതിൻ്റെ ഒരു നിമിതം ആണ് താങ്ങൾ. എല്ലാ വിധ അഭിനന്ദനങ്ങൾ.
@ansartk9962Ай бұрын
നമ്മളുണ്ട് ബ്രോ കൂടെ.. ഈ ഒരു ചാനൽ വളരെ അത്യാവശ്യമാണ് ഈ ഇരുണ്ട കാലഘട്ടത്തിൽ
@MalayalamVoiceOver2 жыл бұрын
.. തെറ്റ് ചെയുന്നവർക്കു കുഴപ്പമില്ല അത് ചൂണ്ടി കാണിച്ചാൽ ആണ് യിപ്പോൾ കുഴപ്പം 😌
@manukuttippuram14982 жыл бұрын
എന്ത് സംഭവിച്ചാലും എങ്ങനെയായാലും ഈ ചാനൽ എന്നും ഇതുപോലെ നിലനിൽക്കണം
@nadeerabhanu67822 жыл бұрын
ഫാസിൽ ഇക്കാക്കും, ഇങ്ങളെ ചാനലിനും എന്നും എല്ലാരും സപ്പോർട്ട് ഉണ്ടാകും..... പടച്ചവന്റെ അനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാകും......
@safvanajasmin82752 жыл бұрын
നിങ്ങൾ മുന്നോട്ട് തന്നെ പോവുക. സത്യത്തിന്റെ കൂടെ എന്നും ഞങ്ങൾ ഉണ്ട് 🔥🔥🔥
@mufifidu97752 жыл бұрын
ഫുൾ സപ്പോർട്ട് ഇക്കാ... 👍ഡെലിവറി കഴിഞ്ഞു കിടക്കുമ്പോ പോലും ഒന്ന് പോലും വിടാതെ ഇക്കയുടെ വീഡിയോസ് കാണാറുണ്ട്.. Like ചെയ്യാറുമുണ്ട്.. ഇനി എല്ലാത്തിനും കമെന്റ്സും ഉണ്ടാകും.......
എന്നും ജനങ്ങൾക്ക് ഒരു വഴി കാട്ടിയായ ഈ ചാനൽ നിലനിൽക്കാൻ കട്ട സപ്പോട്ട് എന്നും ഉണ്ടാവും❤️👍👍
@basithek2 жыл бұрын
പണ്ടും ഉണ്ടായിരുന്നു നാട്ടിൽ കുറെ "ഫയർ" യോഗികൾ. പിന്നീട് മൊബൈലും ഇന്റർനെറ്റും ഒക്കെ വന്നതോടെ ഡിമാൻഡ് കുറഞ്ഞു. 😌😫
@babukuttykm81482 жыл бұрын
തുടരുക സധൈര്യം 💪 കൂടെയുണ്ട് എന്നും 👍👏👏👏👏👏
@kl84abnasarsha722 жыл бұрын
ഈ ചാനൽ നിലനിൽക്കേണ്ടത് ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യത്തിൽ വളരെ അത്യാവിശ്യമാണ് .👍🏻
@suryak79162 жыл бұрын
Full support 👍👍👍 ഇതേപോലെ മുമ്പോട്ട് പോവുക ഇനിയും ഇതേ പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@abduljaise55842 жыл бұрын
Thanks
@rugminiamma62172 жыл бұрын
👏
@vvkumar85vv2 жыл бұрын
Superb 👏👏👏
@premjith76972 жыл бұрын
നിങ്ങളുടെ ചാനൽ നിലനിൽക്കേണ്ടത് സമൂഹത്തിന്റെ തന്നെ ആവശ്യമാണ്. Go ahead ഫാസിൽ 😍
@shajimbkaveed81702 жыл бұрын
എന്നും കൂടെയുണ്ട്❤️❤️❤️❤️
@siyankk642 жыл бұрын
Ee channel nila ninnnn pokan njangalal kazhiyunna ellla supportum njangal nalkum❤️
@sha_chamravattom2 жыл бұрын
_സത്യം പറഞ്ഞാൽ ചില സത്യങ്ങൾ വ്യക്തമായി അറിയാനും, അതിന്റെ സത്യാവസ്‌ഥ നല്ല രീതിയിൽ മനസ്സിലാക്കാനും ഞങ്ങളെ പോലെയുള്ളവർക്ക് വളെരെ പ്രയോജനം തന്നെയാണ് നിങ്ങളുടെ ഈ ചാനൽ..._ _ഒരായിരം അഭിനന്ദനങ്ങൾ..._ 🥰🥰🥰🥰👍
@anwarshah8232 жыл бұрын
അരെതിർത്താലും എന്തൊക്കെ സംഭവിച്ചാലും ഈ ചാനൽ നിർത്താൻ ഞങ്ങൾ സമ്മതിക്കില്ല
@abubakkerkollamkuzikollamk38582 жыл бұрын
അറിയുന്ന എല്ലാവിധ പറ്റിക്കൽസും തുറന്നു കാണിക്കുന്നത് സാമൂഹിക നൻമകൂടിയാണ്, 👍
@NikhilKumar-tf1tv2 жыл бұрын
Faisal ikka ആറാടുകയാണ് 🥳
@karyamnissaram76692 жыл бұрын
നോട്ടിഫിക്കേഷൻ വന്നില്ലെങ്കിലും കുഴപ്പമില്ല ഞാൻ ഈ ചാനൽ സെർച്ച് ചെയ്തു കാണും🔥🔥
@saneercs12732 жыл бұрын
ഇനിയും ഒരായിരം സത്യങ്ങൾ പുറത്ത് കൊണ്ട് വരാൻ സാധിക്കട്ടെ
@kavithavlogs98822 жыл бұрын
Go ahead Fazil ikka.. 👍മുടങ്ങാതെ എല്ലാ എപ്പിസോഡും കാണാറുണ്ട്..
@asifrvc89172 жыл бұрын
ഞാനും ആദ്യമായി കമെന്റ് ചെയ്യുന്നു...കാരണം ഈ ചാനൽ നിലനിൽക്കേണ്ടത് എന്റെ കൂടി ആവശ്യമാണ്
@aswinasok84512 жыл бұрын
We are with you.sathyam vijayikkum
@vivekrs44012 жыл бұрын
Sure.. all the best. The contribution you make to society is invaluable.👍
@Sreeraj-ny8cq2 жыл бұрын
ഞങ്ങൾ ഉണ്ട് ചേട്ടാകുട ചേട്ടൻ ചെയ്യുന്ന വീഡിയോ അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി വീണ്ടും ഇതുപോലുള്ള വീഡിയോകൾ ഞാൻ ഞാൻ പ്രതീക്ഷിക്കുന്നു
@Noufalbasheer3582 жыл бұрын
ഇങ്ങനെ ഉള്ള ചാനലുകൾ നിലനിൽക്കണം
@lijiliji57412 жыл бұрын
This show must go on.. Full support💪 🌟❤❤❤
@damodarannambiar27382 жыл бұрын
Fazil Sir. keep continuing your wonderful true findings. Vimarshikkunnavar vimarshikkatte. Avarkku vere oru paniyum illa. Thank you sir.
@shafik40072 жыл бұрын
നമ്മൾ കൊടുക്കുന്ന തുണി ധരിച്ചു അയാൾ തിയിൽ കിടക്കാൻ തെയാറാണോ എന്ന് ചോദിച്ചാൽ അയാളുടെ പ്രതികരണം എന്തായിരിക്കും അതാണ് എനിക്ക് അറിയേണ്ടത്
@dasprem39922 жыл бұрын
KZbin against science by removing such videos from viewers. Sad situation. All the best Fazil.
@shajushaju48212 жыл бұрын
ബഷീർക്ക നിങ്ങളെ സമ്മതിച്ചു 🌷🌷🌷🌷🌷🌷👍👍👍
@abhijithkumarks34442 жыл бұрын
We need people like u 2 come forward and tell the truth behind these events... Keep going..
@funnycrazy22552 жыл бұрын
നിങ്ങൾക്ക് നമ്മൾ ഒരായിരം ലൈക് തരും... പിന്നല്ല 🤗🤗🤗🤗
@bapputtimadeena2 жыл бұрын
നിലനിൽപ്പിനുവേണ്ടി ഞാൻ പോസ്റ്റുന്നു കട്ട സപ്പോർട്ട്
@rjesticcreations2 жыл бұрын
Fazil you are the most underrated youtuber in malayalam. Your channel really need more likes and subscribers. Because you are the one of the few yourube creators who shows the truth behind these videos and you are able to convey your messages as it as bitter truths.. hope you have all the success in your future and hope your video gets more views.. hope that more people could come out from the darkness to the light by watching your debunking videos in malayalam... Thanks alot for your efforts and patience with your viewers and haters..
@abddullatheef49352 жыл бұрын
Sir, u r great Indian Citizen, who loves the soul of our country
@foodbudddy44702 жыл бұрын
ലൈക്ക് ചെയ്തു കമന്റ് ഇതു തന്നെ നിങ്ങളൊക്കെ വേണം സഹോ ഇവിടുള്ള കുറെ മഹാന്മാരെ മനസിലാക്കി കൊടുക്കാൻ . കുറച്ചു ദിവസം തിരക്കായിരുന്നു അതുകൊണ്ടാ വിഡിയോ കാണാൻ പറ്റിയില്ല . നിങ്ങൾ ധൈര്യം സംഭരിച്ചു മുന്നേറു എന്നെ പോലുള്ളവർ ഉണ്ടാവും കൂടെ .all the best
@teslamyhero85812 жыл бұрын
ഹും... ആൾദൈവമായി അവതരിച്ചു പണവും, പ്രശസ്തിയും ഉണ്ടാവാൻ വേണ്ടി ഇതല്ല, ഇതിലപ്പുറവും ചാടി കടക്കും... 😀😀😀😀 fazil ഇവിടെ ഉണ്ട്...കൂടെ ഞങ്ങളും.. 👏👏👏ജാഗ്രതൈ
@vinodkishan9092 жыл бұрын
❤️❤️❤️
@muzimmk2 жыл бұрын
🥰🥰🥰
@sujithnair19842 жыл бұрын
❤️❤️❤️
@AbulHassan-f5s8 ай бұрын
Athe
@jeevanpulickal99202 жыл бұрын
Keep going bro ...
@tpgaminguniverse28982 жыл бұрын
വീഡിയോ കാണാതെ ലൈക്ക് അടിക്കുന്ന ഒരേയൊരു ചാനൽ 👌👌👌നിങ്ങൾ മാസ്സാണ് 👌👌