എല്ലാവരും കണ്ടിരിക്കേണ്ട ഒരു അതിമനോഹരമായ സിനിമ ഭരതൻ സർ സംവിധാനം അതിഗംഭീരം മമ്മൂക്ക സുഹാസിനി ചേച്ചി മറ്റാല്ലാവരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്
@bijithapb23758 ай бұрын
സൂപ്പർ ഫിലിം
@rohanthomascherian7 Жыл бұрын
മമ്മൂക്കയുടെ one of the സ്റ്റൈലൻ പോലീസ് വേഷം..ഇജ്ജാതി മൊഞ്ചൻ 😍 29:03 ഇതിലും മിക്കച്ച ഒരു പോലിസ് ഇൻട്രോ സ്വപ്നങ്ങളിൽ മാത്രം ❤️ 1:34:43 ആ കലിപ്പ് 👌 1:35:54 നിന്റെ തന്ത 🔥 Epic combo മമ്മൂക്ക സുഹാസിനി ചേച്ചി ❤️
@nandakishore8662 Жыл бұрын
Mammootty പടങ്ങൾ മാത്രം തിരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ എന്നെ പോലെ
@safuwankkassim9748 Жыл бұрын
Njanum
@sreekumariammas6632 Жыл бұрын
ഉണ്ടല്ലോ Am only seeing Mammookka's filims .I always love him due to his morality.Only one EMPEROR of the movie world is our Mammookka.mashaallah 😂❤🎉❤🎉
@Ajay76541 Жыл бұрын
Ente upasana കണ്ടവർ ഉണ്ടോ?
@leobros9099 Жыл бұрын
Yas😂😂
@leobros9099 Жыл бұрын
Yas😂😂
@HanahNaz10 ай бұрын
2024-ൽ കാണുന്നവരുണ്ടോ 🙂
@HarithaHari-qp6gc9 ай бұрын
Ys
@AbdulAzeeezNujoom8 ай бұрын
Ya
@coooperboy47964 ай бұрын
Yes
@raha092 жыл бұрын
Mammootty Sir is a great actor with the most legendary personality that I have ever seen in my life. Great sir. 🙏🏵️🇮🇳
@naaaz3733 жыл бұрын
കിടിലൻ സിനിമ👌 മമ്മൂക്കയുടെ വളരെ വ്യത്യസ്തമായ പോലീസ് വേഷം കാണാൻ വൈകിപ്പോയതിന്റെ വിഷമം മാത്രം❤️
@jarishnirappel9223 Жыл бұрын
സൂപ്പർ
@sreekumariammas6632 Жыл бұрын
Mammookka always legend.
@namelessshots5 ай бұрын
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം കാണുന്നവര്‍ ആരൊക്കെ?
@madhavam62763 жыл бұрын
പ്രണാമം 🙏 ഡെന്നിസ് ജോസഫ് 😓😓😓 അദ്ദേഹം വിട പറഞ്ഞ ശേഷം വീണ്ടും കാണാൻ വന്നു 🤳
@hemanthakumarkamath77793 жыл бұрын
njaanum...
@vishnuvishnu3129 Жыл бұрын
ചാനലുകളിലെ കാണിച്ച് സിനിമകൾ വീണ്ടും വീണ്ടും കണ്ട് കണ്ട് മടുത്തൂ...അപ്പോഴാണ് Utube ൽ നമ്മൾ കാണാത്ത പടങൾ ഇഷ്ടം പോലെയുണ്ടന്നറിഞ്ഞത്.പോരാത്തതിന് ഈ പടത്തിൽ നമ്മുടെ ഫേവറേയിറ്റ് നടനും ഉണ്ട് ബാബു ആന്റണി ചേട്ടൻ....
@lawrancejames21214 жыл бұрын
1986 ഇൽ ഈ സിനിമയുടെ ഷൂട്ടിങ് തിരുവല്ലയിൽ വച്ച് കണ്ടായിരുന്നു. ലാത്തി ചാർച്ചിൽ അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ ഓടാനും ഞാനും ഉണ്ടായിരുന്നു 🤣🤣🤣
@karthiksajeevan9543 жыл бұрын
Enittu vallom kittiyo..... 😂😂😂
@sahahsalu84203 жыл бұрын
Haa g
@anoopsanu86193 жыл бұрын
❤
@yt-tl8mn3 жыл бұрын
തിരുവല്ല പത്തനംതിട്ട ആണോ, correct ആയിട്ട് എവിടെ
@jacobreji52373 жыл бұрын
@@yt-tl8mn athaa bro
@dandv552 жыл бұрын
സംവിധയക ബ്രില്ലിയൻസ് തന്നെ ആണ് ഷോട്ട് ബൈ ഷോട്ട് . ഒപ്പം കെ പി എ സി ലളിത , അശോകൻ , മമ്മൂട്ടി ..തുടങ്ങി അഭിനയ പ്രെതിഭകളെ നന്നായി ഉപയോഗിച്ച് . വളരെ നല്ല ഒരു മൂവി
@BarbarajanishOlvin11 ай бұрын
Mammukka de acting kollulla ennu chilarokke parayarund. Njan ee movie Ippazha kandath. Endh super aa mammukka abhinayichthu. Manoharam ❤❤. Ithile eth scene eduthu nokkiyalum, prethyekich thamasha , adipoliyayi abhinayichittund. Love you mammukka ❤❤. Ashokan, nedumudi, suhasini... super. Bharathan sir ❤🙏
@ameersha0004 жыл бұрын
Superb movie Climax 😢😢 പതിറ്റാണ്ടിനെ അതിജീവിച്ച സിനിമ ✌️✌️ കാണാൻ ഒരുപാട് വൈകി 😘
@jaseemjasee5543 Жыл бұрын
മമ്മൂക്ക എന്നാ ലൂക്ക 👍🏻👍🏻😍
@annaroy2300 Жыл бұрын
Suhasini mammokka combo super❤❤❤❤❤
@alexmathew574 жыл бұрын
mammooka and suhasini are the best..
@ന്യൂയോർക്3 жыл бұрын
Babu Anthony and Mammootty dialogues so hilarious 😂
@yazvlogger21887 ай бұрын
യാ മോനെ.. എന്നാ സ്റ്റൈലാ ഇയാള് അന്ത കാലത്ത് തന്നെ 😮😅❤
@subashhi5862 жыл бұрын
ഇതിലെ ചില ഡയലോഗ് കണ്ടു വന്ന ഞാൻ ❤❤പൊന്നോ പൊളി മൂവി👌👌👌കാണാൻ വൈകി 💕💕❤❤ഇക്കാ ❤❤💕💕
@muhsinamuhsinakabeer75784 жыл бұрын
എല്ലാവരും climax നെ കുറിച്ച് പറഞ്ഞത് കൊണ്ട് 2 മണിക്കൂറും 5 മിനിറ്റും ആയപ്പോ ആ പാട്ടോട് കൂടി നുമ്മ അവസാനിപ്പിച്ചു സന്തോഷം സമാധാനം..😍
@varghesejoseph69833 жыл бұрын
Good
@vilasinivilasinikrishnan60993 жыл бұрын
B FCin
@anoopkprasad92203 жыл бұрын
30:20🔥🔥
@KTXambady1232 жыл бұрын
Super movie...മമൂക്കയുടെ ഇതുവരെ ചെയ്യാത്ത police വേഷം
@geojose14192 жыл бұрын
മമ്മുക്ക ഇതുവരെ ചെയ്യാത്ത വേഷമോ? ശരിയാ ഇതുവരെ ചെയ്യാത്ത വേഷം ആണ് 30 കൊല്ലം മുൻപ് ചെയ്തത്,,, 🤷🏻♂️🤷🏻♂️🤷🏻♂️
@royaltimeShows4 жыл бұрын
DYSP മിന്നൽ പ്രതാപൻ , മമ്മൂട്ടി യുടെ അഭിനയം.. ഗംഭീരം !!!
@royaltimeShows4 жыл бұрын
Ashokan did his very best in this movie
@sreekumariammas6632 Жыл бұрын
He feel Suhasini as his mother and loves her very much.
@nasarkaruthedath21554 жыл бұрын
താളം മറന്ന താരാട്ട് കേൾകാൻ തേങ്ങും മനസ്സിൽ ഒരാങോളനം !! അശോകൻെ അഭിനയം അസാദൃം
@nrajshri10 ай бұрын
Ashokan super,❤
@sreejithdivakar99354 жыл бұрын
Epic.ee padam ipozha kanunne❤️(2021)
@johnsondcruz5563 жыл бұрын
1986 ഇൽ മമ്മൂക്കയ്ക്ക് 34 വയസ്സ്, അന്നേ super അഭിനയം.. ✌️✌️🤩
Wow what an attitude delivered by mammootti. Like a real police man. Also all that sarcasm with babu antony was good. And good to see babu antony in a different role
@sumeshsumeshps53182 жыл бұрын
ഗുഡ് മൂവി, മമ്മൂട്ടിയുടെ വ്യത്യസ്ത പോലീസ് വേഷം, സുഹാസിനി, അശോകൻ, വിനീത്, ബാബു ആന്റണി, ലളിത ചേച്ചി, etc..... എല്ലാവരും നന്നായിട്ടുണ്ട്, 💞💕👍🙏 2022 ഏപ്രിൽ 24 ഞായറാഴ്ച രാത്രി 10 : 20
@abdulnasar37743 жыл бұрын
മമ്മൂട്ടി സൂപ്പർ കോമഡി നല്ല പടം മമ്മൂട്ടിക്ക് 34 വയസ്സ് ഇന്ന് കാണുമ്പോഴും 34 വയസ്സ് പ്രായം കൂടാത്ത നടൻ
@sreekumariammas6632 Жыл бұрын
You are right
@thomasjacob14612 жыл бұрын
scenes around Thiruvalla, M C Rd near KSRTC, behind old Seematti, Maruti Gypsy at Salvation Army bus stop, etc. Babu Palamoottil.
@profnesamony2 жыл бұрын
A movie with a great message much needed and relevant to the student community and the society at large. A Suhasini film rather than Mammooty movie. A good movie by all standards
@shanishani56244 жыл бұрын
മമ്മൂക്കയുടെ പഴയ പടങ്ങൾ അധികവും sad ending ആണ് അതാണ് സങ്കടം..🙄😑
@saransurendran34644 жыл бұрын
.. അതേ.. സത്യമാണ്
@naznin2281 Жыл бұрын
Especially Mammookka Suhasini Movies Mikyathilum Suhasini Marikkum Etho Oru Moviel Mammookka Marikkum.. Allengii Last Avarkk Onnikkaan Kazhiyoola.. Mikya Filmsum Ingana Thannaa..
@ajoyfrancis95342 жыл бұрын
💝 കേരളം കണ്ട രണ്ട് ⚡️ മിന്നൽ പ്രതാപൻ😜 Mammutty 🔥suresh gobi 💥 Randum 😂👌 അശോകൻ poli look 😁👌 🙏 Babu Antony ഇത്പോലെ ഒരു role ചെയുന്നത് ആദ്യം aayita കാണുന്നെ 🤣 💯 സത്യം പറയാലോ ഈ ഒരു പടത്തിന് ഇത് പോലെ ഒരു calimax വേണ്ടിയിരുന്നില്ല 🙌🏻💯
@sreekumariammas6632 Жыл бұрын
Absolutely correct comment.
@ajoyfrancis9534 Жыл бұрын
@@sreekumariammas6632 🙌🏻
@jaleelaluva9631 Жыл бұрын
"പ്രണാമം" ഈ പടം ഇറങ്ങിയ കാലത്ത് അന്നത്തെ എന്റെ പ്രായത്തിൽ (കൗമാരക്കാർ) ഉള്ള കുട്ടികൾ അശോകൻ (ദാമു), വിനീദ്, ബാബു ആന്റണി(അജിത്ത്) , ടീമിന്റെ കോളേജ് വേഷങ്ങൾ ഒക്കെ കണ്ടപ്പോൾ അതിൽ ഒരു കോളേജ് ക്യാമ്പസിലെ ഒരു കഥാപാത്രം ആവാൻ കഴിഞ്ഞില്ലല്ലോ എന്നൊരു ദുഃഖം ഉണ്ടായിരുന്നു... അക്കാലത്തെ ഒരു നല്ല സിനിമയായിരുന്നു.. ഇന്നു കണ്ടാലും ആ പുതുമയുണ്ടാകും. ഇന്നത്തെ ജനറേഷൻ കാണേണ്ട പടം.. മമ്മൂട്ടി സുഹാസിനി ടീം സൂപ്പർ... നല്ല ഒരു ഭരതൻ ട്ടച്ച്....
@SajeerRs8 ай бұрын
Aaadhyame oru salute....ente Priya director kku....ini cinema kaanaam ok
@greatescape_____58144 жыл бұрын
Maranam choichu vangiya sechi Oru killadi thanne !! 🤣🤣🙏
@travelkerala6732 жыл бұрын
Asokannnn...kidilan acting
@dreamcatcher68553 жыл бұрын
Kanaan late ayi …superb movie 2022 kanunnavar like adi
@sreekumariammas663211 ай бұрын
ഉഷയുടെ അച്ഛൻ അവരോട് അവരുടെ പ്രണയം ഇഷ്ടമായി എന്ന് അറിയിച്ച് കഴിഞ്ഞ് D Y S P പ്രതാപൻറെ നാണം കാണാൻ നല്ല രസമുണ്ട്. Who can do like this . He is great and versatile perfomer . He himself molde his skills and take great effort for . How handsome is he !!!! I like him due to his good manners and kind heart to others . Why some people criticise him ? He is a real human . Yah Allah may save him and his family members always . I pray for him always to God.❤❤❤👍👍👍👍🙏🙏🙏🙏💥🙏💥💥💥💯💯💯💯
@sreekumariammas663211 ай бұрын
18 - 2 - 2024 Sunday midnight . Thank God for give Mammookka the blessed birth to us !!!
@rjmojo88752 жыл бұрын
മമ്മൂക്ക,സുഹാസിനി ചേച്ചി,ഇവരെ ഒന്ന് ഒരുമിച്ച് ചേർത്ത് ക്ലൈമാക്സ് ഉണ്ടക്കികൂടർന്നോ സംവിധായകാ
@SindhuSASindhu Жыл бұрын
My favourite actress suhasini mam❤
@sreekumariammas663211 ай бұрын
Am watching this movie 5 - 3 - 2024 at midnight by dkipping . One of the exelend fantastic movie of Mammookka .❤❤❤❤
@madhavam62763 жыл бұрын
59:47 😂😂😂 ബാബു ആൻ്റണി: കാലമാടൻ... ഒരു പോക്ക് പോകത്തേ ഒള്ളൂ ❌
@ZaberLord3 жыл бұрын
1:37:50 Mammooty Sings 😎
@babithannair32253 жыл бұрын
വെറുതെ ഒന്ന് കണ്ടു തുടങ്ങിയതാ,ഫസ്റ്റ് സീനിൽ തന്നെ വേണു ചേട്ടൻ വല്ലാതെ സങ്കടം വന്നു..😢😢😢
@sreekumariammas6632 Жыл бұрын
Damu's love with Usha is great Mother Son love. 9 - 11 - 2023 at midnight.
@mathewkrijo5772 Жыл бұрын
മമ്മുക്കയുടെ ആ intro scene💖🔥
@ShihabTrithala3 жыл бұрын
2:05:30 അതിൽ full stop
@memorylane78774 жыл бұрын
"ഞാൻ ഇന്ന് എന്റെ അമ്മയെ കാണാൻ ഇരുന്നതാ..." "അല്ല.. ഞാൻ ഇപ്പൊ ഇതെന്തിനാ കളഞ്ഞത്?" മിന്നൽ പ്രതാപൻ പൊളി 👌😃
നല്ല സിനിമ. അന്ന് ടാങ്കീസിൽ പോയീ കണ്ടത് ഇന്നും ഓർമ്മയിൽ
@Sarath-l5f Жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ് സൂപ്പർ ചോദിച്ചു വാങ്ങിയ മരണം
@abishekk5208 Жыл бұрын
ടി കെ പ്രഭാകരകുമാർ -ഇനി ഇത് പോലുള്ള സിനിമകൾ ഉണ്ടാകില്ല -മനോഹരം
@josephantonyalvin7993 Жыл бұрын
അശോകൻ സൂപ്പർ അഭിനയം
@mrboban50493 жыл бұрын
ഡെന്നീസ് ജോസഫ് ,പ്രണാമം
@santhoshkumar.k8292 жыл бұрын
നല്ല സിനിമ - 2 മണിക്കൂർ കടന്നു പോയതറിഞ്ഞില്ല. പക്ഷെ ദുരന്ത പര്യവസാനിയാകണ്ടായിരുന്നു. ഭരതേട്ടന് നന്ദി
@sandraprasna279011 ай бұрын
Yes iam always see mammukka
@mammookkafan36954 жыл бұрын
Ikka കുറച്ചു നേരമേ ഉള്ളെങ്കിലും ആ presensum swagum. Uff 🔥
@kalipankalipan53588 ай бұрын
Nalla movie❤❤❤❤
@ashfak773 жыл бұрын
1986/2022.annum innum oru poole
@sreekumariammas6632 Жыл бұрын
കണ്ട് കൊതി തീരുന്നതിന് മുമ്പ് ഉഷയെ സംവിധായകൻ കൊന്നുകളഞ്ഞു .വേണ്ടായിരുന്നു . Poor Prethapan !!!🎉🎉🎉🎉
@GeoMariaGeorge3 жыл бұрын
1:39:55 Mamootty looks like Nivin Pauly.
@kiranjoekiranjoe96463 жыл бұрын
mammoottiyude athreum nivin pauly ethilla
@GeoMariaGeorge3 жыл бұрын
@@kiranjoekiranjoe9646 athalla paranje he looks like. Not he is like.
@noelthomas22273 жыл бұрын
I agree with u
@gopalakrishnan.c.p28573 жыл бұрын
തിരുവല്ല, കാവുംഭാഗം, പെരിങ്ങര എന്നിവിടങ്ങളില്‍ നടന്ന ഒട്ടുമുക്കാല്‍ ഷൂട്ടിംഗും ഞാനും കണ്ടതാണ്
@12345678142663 жыл бұрын
ഓർമ്മകൾ വല്ലതും പങ്ക് വക്കാമോ ചേട്ടാ....
@vibins42403 жыл бұрын
@@1234567814266 kottayam logicil padichathale
@12345678142663 жыл бұрын
@@vibins4240 അതേ ബ്രോയുടെ പേര്?
@riswanjrrishujr40822 жыл бұрын
Super film mammookka poli
@sreekumariammas6632 Жыл бұрын
I love Mammookka very much because his sincer work and versatile performance and idealism in his life. Also he is a kind hearted man. Four students and the DYSP and the briliant journalist all did their work in very naturally. ❤ 16 - 1 - 2024 thu. at mid night.❤😂🎉 climaxe😢😢😢
@nazeermuhamadkowd5093 Жыл бұрын
Ever Green Bharathan 🌹Super movie 😭🙏👍❤🌹👌🌹🌹🌹
@spectator6163 жыл бұрын
01:37:00 - 01:47:15 Those ten minutes 👏 Minnal Prathapan swag at its best 🔥
@sreekumariammas6632 Жыл бұрын
Is right
@atticusfinch50724 жыл бұрын
Except their first movie Ente Upasana, Bharathan-Mammootty team has always united for some real gems. Needless to say, Amaram is right there among the greatests of Malayalam cinema. An epitome of cinematic perfection. Padheyam and Kathodu Kathoram are also classics of their decades. The beautiful depiction of paternal bonds developed by the protagonists towards the children, one being a blood bond and the other written by destiny. Pranamam and Ithiripoove Chuvanna Poove are great for their beautiful adaptation of two socially relevant themes into cinematic form. Both movie would leave an impact with it's hard hitting message and the saddening destiny of characters. Ente Upasana is the only movie which might fail the test of time for the regressiveness of it's storyline in the changed mentality of society. But still the movie was good for it's time and the evergreen Mammootty-Suhasini pair was a delight.
@sreekumariammas6632 Жыл бұрын
ഈ movie ,,കണ്ടിട്ട് മയക്കുമരുന്ന് ഉപേക്ഷിച്ച ആരെങ്കിലും ഉണ്ടോ ? എന്നാൽ movie കണ്ടിട്ട് അതിലെ മോശമായ കാരണങ്ങൾ കണ്ട് പഠിക്കും , അതാണ് ജനം.movieൽ നന്മയ്ക്കു വേണ്ടി ചെയ്യുന്നത് തിരിച്ചടിക്കുന്നു . വിധിവൈപരീതൃം
@kalyanielankom5853 Жыл бұрын
Mammootty,suhasini super,23/10/2023,kanunnu
@salilakk2985 Жыл бұрын
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ😢
@sreekumariammas6632 Жыл бұрын
വേണ്ടായിരുന്നു
@sreekumariammas6632 Жыл бұрын
That kichen scenes of Prethapan and Usha is supper.
ശരിക്കും മമ്മൂട്ടി കോമഡി ഇതിലല്ലേ ബാബു ആന്റണി 🤣🤣🤣 സൂപ്പർ സിനിമ...ക്ലൈമാക്സ് ആ പാട്ടിന്റെ സന്തോഷത്തോടെ തീർക്കാമായിരുന്നു...
@Positiveviber90253 жыл бұрын
Nandhi veendum varika Adhaanu comedy movie
@chirayinkeezhushaju42484 ай бұрын
ഇതിന്റെ ക്ലൈമാക്സ് അശോകന്റെ മരണം ആയിരുന്നു വേണ്ടത് അശോകനെ ബാബു ആന്റണി ആ ബഹളതിനിടയിൽ കൊല്ലുമ്പോൾ സുഹാസിനി യുടെ മടിയിൽ തല വെച്ച് അമ്മേയെന്നു വിളിച്ചു അശോകൻ മരിക്കുന്ന സീൻ ആയിരുന്നേൽ ക്ലൈമാക്സ് സൂപ്പർ ആയേനെ
@shaheermk40885 жыл бұрын
What a classic actor Mr Mammootty ⚡️⚡️⚡️
@salilos12354 жыл бұрын
ഡിസംബർ 27 2020 ൽ കണ്ടു നല്ല ചിത്രം നല്ല gaan
@somanandsonsrealtiesllp70672 жыл бұрын
Script writer name is not in the credits Dennis Joseph excellent scripting
@sayyidfahad95334 жыл бұрын
പുതിയ കാലഘട്ടത്തിലും ഇ പടം പുതുക്കി റിലീസ് ചെയ്താലും തകർത്ത് ഓടും അസ്സൽ പടം പ്രണാമം
@നിറവ്-ഭ6ഞ4 жыл бұрын
☺️
@ratheeshths3 жыл бұрын
Sathyam
@sreekumariammas6632 Жыл бұрын
Bharathan is legend. But the climaxe is too sad and bad.
@sreekumariammas6632 Жыл бұрын
Watching this movie at 16 - 1 - 2024 3 . 30 a.m. by skipping.❤❤❤❤❤
@harifmohammed52924 жыл бұрын
ELLAMKONDUM ADIPWOLLI MOVIE😂😍😘👌
@sruthisudharsan50394 жыл бұрын
Anyone watching 2020 🙌💞💞💞💞💞
@4044jo4 жыл бұрын
Nalla padam aano ? Coment nokit kanam enu karuthi
@prajeeshpanmana86024 жыл бұрын
Gud movie
@sreejucarectmanuhaaa39024 жыл бұрын
Super suhasini chechi and mammokka
@rashidrsd14923 жыл бұрын
Adipoli movie
@rashirafeeq96833 жыл бұрын
2021 spt കാണുന്നവർ ഉണ്ടോ
@nikhilnikki49513 жыл бұрын
ആ ഒരു കാലഘട്ടത്തിലെ മമ്മുട്ടി സിനിമകളും ലാലേട്ടൻ സിനിമകളിലും tragedy ആയിരുന്നു അവസാനം 😬
@sheeja.b2 жыл бұрын
Ayyee laalappane aarkk venam thfoooooo
@rahulpalatel700610 ай бұрын
Pandathey Sunday aanu Sunday -Rangoli -Roses in December -Sri Krishna -Disney -Duck Tales -Smrithilayam -Malayalam movie -Jungle Book -Vartha -Prathikaranam -Delhi Relay
@BHARATH-N2z4 жыл бұрын
ഡെന്നീസ് ജോസഫ്.. Script.. നല്ല സിനിമ.. പക്ഷേ എങ്ങനെ അവസാനിപ്പിക്കണം, എന്നതില് സംവിധായകനും തിരക്കഥാകൃത്തിനും concussion ഉണ്ടായി എന്നു തോന്നുന്നു..
@Noomuslogam5013 жыл бұрын
😂
@thedeviloctopus56872 жыл бұрын
2:01:10 ente ponnu maamoka 😃😃😃😃
@harir254 жыл бұрын
Mammootty mass scene from 29:02
@riyasharshi85084 жыл бұрын
മെഗാസ്റ്റാർ 👌👌
@thasneem5367 Жыл бұрын
👍👍ikka❤️
@nazz60463 жыл бұрын
Status kandu vannavar undoo
@ajraldev75685 жыл бұрын
The beautiful movie was made by many great combinations that deliver a strong message to society.