സത്യം എന്നയാലും പുറത്തുവരും 🙏 യഥാർത്ഥ ഈശ്വര വഴിയിൽ എല്ലാവരും എത്തട്ടെ 🙏
@hithesh963 күн бұрын
സമൂഹത്തിൽ നിലനിൽക്കുന്ന അശാസ്ത്രീയമായതും തെറ്റായതുമായ ആചാരങ്ങളെയും വിശ്വാസംങ്ങളെയും തിരുത്തികുറിക്കുന്നതാണ് ഗുരുനാഥന്റെ ഓരോ വീഡിയോകളും 🙏🙏🙏
@ajaighoshponnoth25563 күн бұрын
🙏 നമസ്കാരം ഗുരുനാഥ
@neethuratheesh85113 күн бұрын
ആൾ ദൈവങ്ങളുടെ നാട്ടിൽ മരുത്വാമലയിൽ തപസ്സു ചെയ്ത ഒരു ദൈവം കൂടി വന്നിരിക്കുന്നു. ആദ്യം - നാണു ദൈവം, ഇപ്പോൾ ഗോപൻ - ദൈവം സമാധിദൈവങ്ങളെ ആരാധിച്ച് ജീവിതം നശിപ്പിക്കാതെ പ്രകൃതി ശക്തികളാകുന്ന ഈശ്വരീയ ശക്തികൾ കുടികൊള്ളുന്ന പ്രണവ മലയിലേക്ക് എത്തി ജീവിതം മനസമാധനത്തോടെ ജീവിച്ചു തീർക്കു.
@ajithsnair80434 күн бұрын
സുഭാഷ് സാർ നേരിന്റെ, സത്യത്തിന്റെ വഴി യാത്ര ചെയുന്നു. ജനങ്ങളെ ആ വഴി കൈ പിടിച്ചു നടത്താൻ അദ്ദേഹത്തിന് സാധിക്യട്ടെ.
@Sureshcvnm4 күн бұрын
ചത്ത മനുഷ്യനെ ദൈവമാക്കിയ വെളിവില്ലാത്തവർ ഉള്ള ഈ രാജ്യത്തു ഇതിനപ്പുറവും നടക്കും ഗുരുനാഥൻ ഈ ജനതയെ നന്നാക്കാൻ നോക്കിയിട്ടും നടക്കില്ല കാരണം ഈ സമൂത്തിലെ ഒരുകൂട്ടം ജനത ഇപ്പോഴും വെളിവ് വന്നിട്ടില്ല ജനനന്മക്കു വേണ്ടി പ്രവർത്തിക്കുന്ന ഗുരുനാഥന് നമസ്കാരം
@RadhakrishnanKG-y5y3 күн бұрын
ശിവരാത്രിയോടാനുബന്ധിച്ചു ശിവലിംഗ പ്രതിഷ്ഠ നടത്താനാണ് ഗോപന്റ മകനായ പൂജാരി പറഞ്ഞു എന്ന് അവതാരകൻ പറഞ്ഞത്... അപ്പോൾ അയാളുടെ ഈശ്വര വഴി നമുക്ക് ഊഹിക്കാവുന്നതേയുള്ളു
@sijisunes84133 күн бұрын
യഥാർത്ഥഈശ്വര വഴി യുടെ പുണ്യം മനസിലാക്കി തന്ന ഗുരുനാഥന് ഒരുപാട് ന ന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@usha.m66003 күн бұрын
Namaskaram gurunadha 🙏🙏🙏
@Amritha-me4wj2 күн бұрын
Namaskkaram sir 🙏
@Rakesh-e7w2u3 күн бұрын
ശരിയായ ഈശ്വര വഴിയിലൂടെ ജനങ്ങളെ നയിക്കുന്ന ഗുരുനാഥന് നന്ദി നമസ്കാരം🥰🥰🥰🙏🙏🙏
@Thulaseedharan-kp3 күн бұрын
നന്ദി നമസ്ക്കാരം ഗുരുനാഥ 🙏🙏🙏
@ananthuretnakaran13963 күн бұрын
Thank you sir 🙏🙏🙏
@KrishnaKumar-wr5jm3 күн бұрын
ഈശ്വര വഴിയുടെ പുണ്യം മനസ്സിലാക്കി ഈശ്വരനോട് മാത്രമേ എല്ലാവർക്കും ജീവിത വിജയം നേടാൻ സാധിക്കുകയുള്ളൂ യഥാർത്ഥ ഈശ്വര ശക്തി അനുഭവത്തിലൂടെ മനസ്സിലാക്കാൻ സഹായിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന് ഒരുപാട്🙏🙏🙏🙏
@Devadidevan4 күн бұрын
എല്ലാവരും സ്വയം ദൈവമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ പരിതസ്ഥിതിയിൽ യഥാർത്ഥ സത്യങ്ങൾ കേൾക്കാനുള്ള കഴിവ് പലർക്കും നഷ്ടപ്പെട്ടിരിക്കുന്നു. തിരു പേരമംഗലത്തപ്പാ ...ശരണം🙏🙏🙏🙏🙏
മുൻബ് നാണു..... ഗുരുവായി.... ഗുരുദേവനായി ഇപ്പോൾ ഗോപൻ.... ഗോപൻ സാമിയായി ... ഗോപൻ ദൈവമായി..... മനുഷ്യരെ പറ്റിക്കുന്ന വഴികളെ 😂😂😂
@prasadnk-v7n3 күн бұрын
പേരമംഗലത്തപ്പാ ശരണം
@sarithak45614 күн бұрын
ആൾദൈവങ്ങൾ തിങ്ങിനിറങ്ങ് നടക്കാൻ പറ്റാതെ വന്നേനെ ഗുരുനാഥൻ കൃത്യമായി ഇടപ്പെട്ടില്ലായിരുന്നു എങ്കിൽ... നമുക്ക് ഗുരുനാഥൻ പഠിപ്പിച്ചു തരുന്നത് യഥാർത്ഥ പ്രകൃതിശക്തിയാണ്. നമസ്കാരം ഗുരുനാഥാ 🙏🏻🙏🏻🙏🏻
@vivaanandhvt10873 күн бұрын
ആരും ക്ഷണകത്തയച്ച വരുത്തുന്നില്ലല്ലോ. താല്പര്യമില്ലാത്തവർ എവിടെക്കും പോകണ്ട. കഷ്ടം ഇയാൾ തന്ത്രിയാണേ ? മോശമായ ഭാഷ. കഷ്ടം
@AnstainPxКүн бұрын
ഗിരുനാധന്റെ വഴി സത്യത്തിന്റെ വഴിയാണ് അനേകം പേരെ രക്ഷ യെക്കുന്ന വഴി യന്നു ഗിരുന്നാധന്റെ
@pattalipm79513 күн бұрын
ഇനി അങ്ങോട്ട് ഗോപൻ സമാധിയിൽ അത്ഭുതങ്ങളുടെ നുണ കഥകൾ ആയിരിക്കും.. മാറരോഗം മാറി & അത്ഭുതം രോഗി ശാന്തി ആയിരിക്കും... സമാധി പറമ്പിൽ വന്നാൽ പിന്നെ bp ക്കും ഷുഗറിനും മരുന്ന് കഴിക്കേണ്ടി വരുകയില്ല കാരണം ഗോപൻ സ്വാമി bp ക്കും ഉള്ള മരുന്ന് കഴിച്ചിട്ട് ആണ് സമാധിയിൽ ഇരിക്കുന്നത് 🤣🤣🤣
@sreelathapanikar10384 күн бұрын
ആൾ ദൈവങ്ങളെ പൂജിച്ച് കൊണ്ടിരുന്നാൽ നിങ്ങളുടെ ജീവിതം തന്നെ ഇല്ലാതാകും.ജനങ്ങളെ പറ്റിക്കാൻ വേണ്ടി ചെയ്യുന്ന പരിപാടികൾ..നിങ്ങളുടെ ജീവിതം രക്ഷപ്പെടണം എങ്കിൽ peramamglathappante തിരുസന്നിധിയിൽ എത്തിയാൽ ശരി ആയ രീതിയിൽ ഉള്ള ഈശ്വര ചൈതന്യം കണ്ട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ കിട്ടുന്ന പോസിറ്റീവ് എനർജി 100% ആണ്.
@SanthoshKumar-ps3 күн бұрын
സത്യo ചരിത്ര സത്യങ്ങളായിരിക്കും യത്ഥർ ഥാ ഈ ശര്വ വഴി ലുടെ വന്ന് ജി വിത വിജയം നേട്ടാം
@krishnaprasads37453 күн бұрын
👍👍
@sureshmk30944 күн бұрын
മരിച്ചുപോയ മനുഷ്യർക്ക് ക്ഷേത്രങ്ങൾ ഉണ്ടാക്കി ദൈവമായി ആരാധിക്കുവാൻ തുടങ്ങിയാൽ ഭൂമിയിൽ സ്‌ഥലം തികയാതേവരും എല്ലായിടത്തും ദൈവങ്ങൾ സാറിന്റെ വിഡീയോ കാണുന്ന ഒരാളും ഈമണ്ടത്തരത്തിന്റെ പിറകേ പോകില്ല ഒരു സന്യാസി എങ്ങനെ ഉള്ള ആൾ ആണ് എന്നു o സമാധി എങ്ങനെ ആണ് എന്നും സാർ വ്യക്തമായി പറയുന്നുണ്ട്
@vivaanandhvt10873 күн бұрын
ഹിന്ദുവിന്റെ ഏക ദൈവം പരബ്ര ഫമമാണ്. അതിനെ എത്ര പേർ ആരാധിക്കുന്നുണ്ട് ?. എന്നിട്ട് പരസ്പരം ചെളിവാരിയെറിയുന്നു
@witnesslee73652 күн бұрын
സത്യം...
@SudheeshMk-kx8by4 күн бұрын
അങ്ങനെ ഗോപൻ ദൈവമായി മഞ്ഞകൾക്ക് ഒരു ദൈവത്തകൂടി കിട്ടി (പണ്ട് മരുതാമലയിൽ തപസ്സു ചെയ്തയാൾ ഇന്ന് വലിയൊരു ദൈവം ആണ് )
@shyjup94533 күн бұрын
സമാധിയുടെ പുറകെ പോകാതെ ശരിയായ ഈശ്വര വഴിലൂടെ രക്ഷപ്പെടാൻ പേരമംഗലത്തപ്പനെ തൊഴുത് പ്രാർത്ഥിക്കുക സർ ൻ്റെ രീതിയിൽ ഉള്ള പൂജകളിലൂടെ ജീവിതം രക്ഷപ്പെടാൻ കഴിയും. ഈ സമൂഹത്തിൽ നടക്കുന്ന കള്ള ത്തരങ്ങൾ പൊളിച്ചു കാട്ടി തന്നത് സാറിന് നന്ദി
@vijayakummarct68483 күн бұрын
നമസ്കാരം സാർ
@Vinodarya19883 күн бұрын
പുതിയ പുതിയ മഞ്ഞ ദൈവങ്ങൾ വരുന്നുണ്ടല്ലോ എത്ര പറഞ്ഞിട്ടും ഒരു ബോധവും ഇല്ലാത്ത മഞ്ഞ
@prajithk1234 күн бұрын
Naanu ജാതി കുരു ആയി, Maniyan gopan കുരു devan ആയി 😂
@balakrishnanbala6274 күн бұрын
namaskaram. Gurunatha. Vatakara
@rameshkr6594 күн бұрын
പോസ്റ്റ്മോർട്ടം ചെയ്ത ദൈവം. നെയാറ്റിൻകര ഗോപൻ. പരീക്ഷകളിലെ ചോദ്യമായി വരുന്നതായിരിക്കും
@aswin96884 күн бұрын
Namaskaram sir
@vasanthakumarirajan43394 күн бұрын
🙏🌹👍
@bindubindu37364 күн бұрын
മഹാവിഷ്ണുവിന്റെ കഥകളുടെ വീഡിയോ ചെയ്യാമോ ഗുരുനാഥ, മഹാവിഷ്ണു ഭക്തി ഗാനവും ചെയ്യാമോ 🙏🙏🙏
@Silvi20204 күн бұрын
🙏❤
@sureshkumar-19824 күн бұрын
ഏറ്റവും വലിയ ദൈവം എന്നു പറയുന്നത് പ്രകൃതി യാകുന്ന ഈശ്വരശക്തികളാണ് അല്ലാതെ മനുഷ്യനായി ജീവിച്ചു മരിച്ചആൾക്കാർ അല്ല. എന്താണ് യഥാർത്ഥ ഈശ്വരശക്തി അതിനു പുറകെപോയാൽ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഇവർക്ക് ആരും പറഞ്ഞു കൊടുക്കാത്തതുകൊണ്ട് സംഭവികുന്ന കാര്യങ്ങൾ ആണ് നമ്മൾ ഈ കണ്ട്കൊണ്ടിരിക്കുന്നുത്
@anumonkg13043 күн бұрын
@@sureshkumar-1982 ആധുനിക മനുഷ്യൻ ഗുഹകളിലും, കാടുകളിലും വസിച്ചിരിന്നു,അവർ കാറ്റിനെയും, കടലിനെയും, തിരമാലകളെയും, തുടങിയാ പ്രകൃതി ശക്തികളെ ആരാധിച്ചിരുന്നു.. ഇങ്ങനയാണോ ഉദ്ദേശിക്കുന്നത്
@sonya7r4823 күн бұрын
@@anumonkg1304വയറിളക്കം പിടിച്ചു മരിച്ചയാൾ നാണു വലിയ ദൈവം ആയി എന്നാണ് ഉദ്ദേശിച്ചത്
@sonya7r4823 күн бұрын
@@anumonkg1304ഉദര രോഗം പിടിച്ചു മരിച്ച നാണു വലിയ ദൈവം ആയി എന്നാണ് ഉദ്ദേശിച്ചത് 😂😂😂😂😂😂😂😂😂😂
@sonya7r4823 күн бұрын
@@anumonkg1304🙏🙏👍👍🤣🤣
@muthuS-oq7xs3 күн бұрын
ഗോപൻ സ്വാമി സിനിമയാകുന്നു മോന ലാൽ
@regeeshvp81814 күн бұрын
മഞ്ഞകൾക്കിനി ആഘോഷരാവ് നെയ്യാറ്റിൻകര ഗോപന് മരുത്വ മലയുമായി ബന്ധം വന്നിരിക്കുന്നു ഇനി നാണുവുമായി അടുത്ത ബന്ധം കൂടി വന്നാൽ മഞ്ഞകൾ ഗോപനെ ദൈവമായി അംഗീകരിക്കും അതിന് ഗോപന്റെ മകൻ അടുത്ത വെടി കഥയായി ഗോപനും നാണുവും പൂർവ്വ ജന്മത്തിൽ നരനും നാരായണനുമായിരുന്നു അങ്ങിനെ അവർ രണ്ടുപേരും ഒരുമിച്ചു മരുത്വ മലയിൽ ഒരുമിച്ച് അപ്പിയിട്ടിരുന്നു എന്നൊരു കഥയങ് കാച്ചിയാൽ മതി മഞ്ഞകൾ ഫ്ലാറ്റ് പിന്നീട് ഗോപന്റെ സമാധി സ്ഥാനം നെയ്യാറ്റിൻകരഗിരി തീർത്ഥാടനമായി മഞ്ഞ ഷഡ്ഢിയും, മഞ്ഞ ബ്ലൗസും,മഞ്ഞ സാരിയും, മഞ്ഞ മുണ്ടും, മഞ്ഞ ഷർട്ടും, മഞ്ഞ കുടയും, മഞ്ഞ തീട്ടകുറിയുമിട്ടവരുടെ ബഹള കേന്ദ്രമായിരിക്കും ഗോപന്റെ മകന്റെ മിഷൻ സക്സസ് ആവുകയും ചെയ്യും 😊
@anu26213 күн бұрын
എന്ന് ആത്മീയ ബിസിനസുകാരൻ സ്വാന്തം മുഖത്ത് തുപ്പുന്നതിന് തുല്യം അല്ലെ ചാമി ഇതൊക്കെ😂
ഞങ്ങൾ അയക്കുന്ന മെസ്സേജുകൾ മാസ്ക് ചെയ്യുന്ന നിങ്ങൾ ആരെയൊക്കെയോ ഭയക്കുന്നു...
@sonya7r4823 күн бұрын
ആരാ ഈ ഞങ്ങൾ മഞ്ഞകൾ ആണോ 😂😂😂😂
@anumonkg13043 күн бұрын
@sonya7r482 അല്ല നിന്നെ, ഈ ജോലിക്ക് നിയോഗിച്ചേക്കുകയാണോ...? മെസ്സ്സേജ് എങ്ങനെയുള്ളതാണെന്നു നോക്കി അപ്പോഴേ മാറ്റിക്കോണം, കച്ചവടത്തിനെ ബാധിക്കുന്നതാണെന്നു തോന്നിയാൽ അപ്പോൾ ഡിലീറ്റ് ചെയ്തോണം... നിനക്ക് ഇൻസെന്റീവ് ആണോ, അതോ സാലറിക്കണോ...?
@abmed-o8zКүн бұрын
@@anumonkg1304 എടാ മഞ്ഞേ നി ഒക്കെ തീട്ട ക്കുറി വെക്കേണ്ട അവസ്തയിലേക്ക് എത്തിയേനേ സാർ കൃത്യമായി ഇടപെട്ട് കൊണ്ട് രക്ഷപ്പെട്ടു