അമ്മമാർ നമ്മളെ സ്നേഹിയ്ക്കുന്ന പോലെ തിരിച്ചു സ്നേഹികയുവാൻ സാതികയുക എന്നത് വളരെ വലിയ കാര്യമാണ് . ഉണ്ണിക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ
@UnnivavaVlogs2 жыл бұрын
❤️❤️❤️❤️
@aslunasi73152 жыл бұрын
ഞാൻ ഇതുവരെ കമന്റ് ഇടാത്ത ആളാണ്. പക്ഷേ ഇന്ന് ഉണ്ണീടെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. അമ്മയും മക്കളും എന്നും ഇതുപോലെ മുൻപോട്ട് പോവുക. ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ
@UnnivavaVlogs2 жыл бұрын
❤️❤️❤️
@fayzifayzi719828 күн бұрын
😂@@UnnivavaVlogs
@sindhudinesh65922 жыл бұрын
സ്കൂൾ വിട്ടു വരുമ്പോൾ അമ്മ കിടന്നിട്ടു കണ്ടാൽ വല്ലാത്തൊരു സങ്കടാണ്.ഞാനും ഇതിൽക്കൂടി കടന്നുപോയിട്ടുണ്ട്.എല്ലാം പെട്ടെന്നു ശരിയാവട്ടെ.
@UnnivavaVlogs2 жыл бұрын
❤️❤️
@falconreshma81112 жыл бұрын
ഉണ്ണി വന്നതും എനിക്ക് ചിരി വന്നു 😂😂 എങ്ങനെ ah മമ്മി prankil കരച്ചിൽ ഒക്കെ വരുന്ന് 😂
@sufi.sufaid2 жыл бұрын
😂
@preethivjpreethivj2302 жыл бұрын
ഉണ്ണിക്കി മമ്മിയോട് ഉള്ള സ്നേഹം കണ്ടിട്ട് 😭 poy love u mummy😘😘😘
@s2a2family2 жыл бұрын
ഞാന് പ്രാങ്ക് കാണാറുണ്ട് അതിൽ എല്ലാം ചിരിക്കാറാണ് പതിവ്. പക്ഷേ ഈ പ്രാങ്ക് കണ്ടപ്പോൾ കരയുകയാണ് ചെയ്തത്
@UnnivavaVlogs2 жыл бұрын
❤️❤️❤️
@tomjerrytheboss Жыл бұрын
ചേച്ചീ നിങ്ങൾ ഒരു നല്ല അമ്മയും നിങ്ങളുടെ മക്കൾ നല്ല സ്നേഹമുള്ളവരമാണ് 👪👍
@athiraanoop68722 жыл бұрын
നല്ല സ്നേഹമുള്ള കുട്ടി ആണ് ഉണ്ണി...
@UnnivavaVlogs2 жыл бұрын
❤️❤️
@sreelakshmi_._raveendran2 жыл бұрын
Njanoke vava de sthanath anaghi chirich indavum frst thanne😂😂
@Sanaah8222 жыл бұрын
Ente കണ്ണ് മാത്രമാണോ നിറഞ്ഞത് 😭😞😔😒❤
@nidhuznidha51292 жыл бұрын
ഞാൻ ഒരു പാട് കരഞ്ഞുപോയി കാരണം എനിക്ക് 5പെൺ കുട്ടികൾ ആണ് അവരും ഇങ്ങനെ ആണ് ഇത് കണ്ടപ്പോൾ എനിക്കു സങ്കടം വന്നു എനിക്കും എന്നു ഓരോരാ അസുഖം ആണ് 😰😰😰
@vyshnavt25302 жыл бұрын
Ayrikum
@UnnivavaVlogs2 жыл бұрын
❤️❤️❤️
@shincysworld11292 жыл бұрын
ഞാനും കരഞ്ഞു 😭 പാവം ഉണ്ണി
@creamymoon98 Жыл бұрын
Malayalam englishil translate cheyythappoll *Ente is only full of eye* ennannu vannandu 😂😂😂
@vismayavichu96512 жыл бұрын
Ayoo pavam unni chechii 🥰🥰😘 Next vavakk prank 🤡😁🥰
@anaghaam82282 жыл бұрын
പാവം ഉണ്ണി. ഉണ്ണി കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു 😭 അമ്മയും വാവയും ഇനി ഉണ്ണിയെ കരയിപ്പിക്കല്ലെ ട്ടോ 😔 ഉണ്ണി 😘😘😘😘😘🤗
@UnnivavaVlogs2 жыл бұрын
❤️❤️❤️❤️
@Abcd-ux4eo2 жыл бұрын
നിങ്ങളുടെ പ്രാങ്ക് വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടാ 😂😂😂... പക്ഷെ ഇതിൽ എന്നോട് കരഞ്ഞു പോയി 😭
@UnnivavaVlogs2 жыл бұрын
❤️❤️
@reenu729 Жыл бұрын
Amma kku oscar kodukkanam..njan vellom anekil chirichu padaram adagiyennee 😂😂😂
@eveditseditor71232 жыл бұрын
Ammayk oscar award koduknm enn acting anu pavam unni😥
@SujithaAdvika-uh4du Жыл бұрын
Ee vdo ഞാൻ ഇപ്പോഴാ കാണുന്നത്...കണ്ണ് നിറഞ്ഞുപോയി... എന്റെ മോളും ഉണ്ണിയെ പോലെ ആണ്.. 8വയസ്സേ ആയുള്ളൂ എന്നെ നന്നായി care ചെയ്യും...ഒത്തിരി ഇഷ്ടം ആണ്.... ❤️❤️❤️❤️❤️
@Hannah_hannu Жыл бұрын
ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഉണ്ണീടെ കരച്ചിൽ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു. എനിക്കും ഒരു മോൾ ആണ്. ഒരു തലവേദന വന്നിട്ട് കിടന്നാൽ പോലും ഭയങ്കര സങ്കടം ആണ്. എന്നെ കെട്ടിപ്പിടിച്ചു കിടക്കും 😍😍😍😍😍... ഉണ്ണിയെ ഒരുപാട് ഇഷ്ടം 😘
Ente unni née ithra pavamavaruth. Kurachukoodi bold aavanam. Njanum karanju poyi.....🥰🥰🥰
@Rizzzzz8482 жыл бұрын
Unni ഒരു pottiyalle😃😃😃😃പാവം 😪വാവ ധൈര്യം ഉള്ള ആളാ ട്ടോ 👍🏻👍🏻👍🏻
@farsanafaru67752 жыл бұрын
Njn nallonm karanjupoiii... aarokke karanjittund ee video kandittt??? Kannu kittathirikkatte ningale sneham kandittt...
@salmafaisal9200 Жыл бұрын
ഇത്രയും സ്നേഹമുള്ള മക്കളെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യവതിയാണ് ഈ മക്കൾ നിങ്ങളുടെ അവസാന കാലം വരെ തുണയായി ഉണ്ടാകും 🥰😥എന്തായാലും ഉണ്ണി അവസാനം കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ vannu😔😭🥰🥰
@aishumol42792 жыл бұрын
മമ്മി ടെ ആക്ടിങ് സൂപ്പർ.. ഒരു രക്ഷയും ഇല്ല പാവം ഉണ്ണി കരഞ്ഞപ്പോ ഒരുപാട് സങ്കടം തോന്നി
@sajnanoufal725310 ай бұрын
എനിക്ക് നല്ല സഘടം ആയി ഞാൻ കരഞ്ഞു പോയി😢 നല്ല വീഡിയോ ആണ് നിങ്ങൾ ഇടുന്നത് എതൊരു ഭംഗിയാ ഒരു രക്ഷയും ഇല്ല ടാഗ്യൂ സോ മച്ച്
@RobinrojesRojes Жыл бұрын
Eee video ethra kandaalum pinneyum kaanan thonuva ❤
@Ethal__Ethal___2 жыл бұрын
Sathyam. ഇത്രയും സ്നേഹം 🥰🫂aww.. M എന്തായാലും പുറമേ ഉള്ള ജീവിതത്തിൽ bold ആവുക strong ആയി നിൽക്കുക.. കാരണം പലപ്പോഴും നിഷ്കളങ്കമായവർ ആണ് പലചതിക്കുഴികളിലും അകപ്പെട്ടുപോകുന്നത്
@lachusma38772 жыл бұрын
Unnide karachil kandapo karanjupoyi😥🥺☺️❤️ Pavam unni
@qbeditz57952 жыл бұрын
Njaum karannu 🚶🏼♀️🙂unni karayunne kandittu ethrayum sneham olla molew kittan bhagiyam cheyyanam ♥️🙂appo njan ente ammayude karyam orthu aa nimisham 🙂☺️🥰
@UnnivavaVlogs2 жыл бұрын
❤️❤️❤️
@neethump15402 жыл бұрын
This video made me emotional ... U r so lucky to have those loving daughters
Ingane oru makkale kittye mummy lucky 🥰🥰🥰🥰🥰🥰ennummm idhpole iriketteetooooooooo
@UnnivavaVlogs2 жыл бұрын
❤️❤️
@sajnashiharsajna39192 жыл бұрын
എന്താ പറയേണ്ടേ എന്ന് അറിയില്ല ♥️അത്രേം ഒരുപാട് ഇഷ്ട്ടം ആണ് എനിക്ക് ഈ അമ്മയെയും മക്കളെയും.... ഒന്നിന്റെയും വാവന്റെയും ഒരു ഭാഗ്യം ആണ് ഇങ്ങനെ ഒരു അമ്മയെ കിട്ടിയത്.. അമ്മനെ അടുത്ത് കിട്ടിയിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മാ തന്നേനെ ഞാൻ 💞💞😘😘😘i love you amma😘😘😘😘💞
ഞാൻ നിങ്ങടെ വിഡിയോ കാണാൻ തുടങ്ങീട്ട് വളരെ കുറച്ചു ദിവസം ആയുള്ളൂ ഇത് വരെ കമന്റ് ഒന്നും ഇട്ടിട്ടില്ല but ഈ വീഡിയോ കണ്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു so നിങ്ങടെ ഫാമിലി വളരെ നല്ലത് ആണ് ഉണ്ണി വാവ രണ്ട് പേരും അമ്മയോട് ഉള്ള സ്നേഹം കണ്ടപ്പോൾ വളരെ ഹാപ്പി ആയി ഇത് പോലെ ഉള്ള മക്കളെ കിട്ടിയതിൽ അമ്മ എന്തോ പുണ്യം ചെയ്തിട്ടുണ്ട് so very very lovely family ❤❤❤
@salimkattmala1220 Жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യമൊക്കെ നല്ലതായിരുന്നു ഇപ്പോൾ മുഴുവനും സ്ക്രിപ്റ്റാണ് പുതിയ മേഖല കണ്ടുപിടിക്കൂ ഉണ്ണി വാവേ
@afnasafnas88142 жыл бұрын
ഇതാണ് സ്നേഹം❤️💯
@UnnivavaVlogs2 жыл бұрын
❤️❤️
@bkm35082 жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യായിട്ടാ കാണുന്നത് എങ്കിലും കരഞ്ഞു പോയി ഉണ്ണിയുടെ സ്നേഹം ഇങ്ങനെയുള്ള കുട്ടികളെ കാണാൻ തന്നെ കിട്ടില്ല
@UnnivavaVlogs2 жыл бұрын
❤️❤️❤️
@3queensvlogs9262 жыл бұрын
വെറുതെ മനുഷ്യനെ കരയിപ്പിക്കാനായിട്ട് 😥
@abeedkhanabeed33738 ай бұрын
❤❤ഒരു തെെടാവാടി ഉണ്ണി ❤❤ കരന്ന് കഴിനാന് sound ഉം face ഒകെ change ആവുകയാണ്🙌🙌 mammy ഭാഗം ആണ് ഇങ്ങന 2 കുട്ടികളെ കിടിയത് ❤❤❤ അമ്മ യോട് ഉള്ള ഒകെ സ്നോഹം കാണുപോ സഖടം വരുകയാണ് 😢😢missing my mam 😢😢
@hafsasherin88082 жыл бұрын
മമ്മീടെ ആക്ടിങ് പൊളിച്ചു ❤😍
@SaNju-e4h7h25 күн бұрын
മക്കളേ ഈ ഉണ്ണിയെ വിഷമിക്കരുത് ആ കൊച്ച് ന് എന്തെങ്കിലും അസുഖം വരും പാവം ഉണ്ണി❤❤❤❤
@hasna384210 ай бұрын
ഇത് കണ്ടാൽ ആർക്കുo സങ്കടം വരും😢 എന്നും ഈ കുടംബം ഇങ്ങനെ തന്നെ നിൽകട്ടെ
Pavam uni 🥰 umma, vavakutty 🔥🔥, Amma powlichu ❤️, Happy Birthday kichu🎂🎉🎂🎂🎉
@UnnivavaVlogs2 жыл бұрын
❤️❤️
@sijinit47472 жыл бұрын
Ayyooo. Pavam unni. Njanum orupadu karanjutto
@UnnivavaVlogs2 жыл бұрын
❤️❤️
@sreelakshmiprasad49662 жыл бұрын
orupadu ishta ningale.. yante mummye miss cheythu.... unnide sneham kandapo karaju poyi... yannum ningal engane thanne snehathil erikanumto... love you all... ❤🥰🥰🥰🥰🥰🥰😘😘😘😘😘😘😘❤❤❤❤❤
@UnnivavaVlogs2 жыл бұрын
❤️❤️❤️
@naseemamt26752 жыл бұрын
ഞാനും ആദ്യമായി ആണ് കമന്റ് ചെയ്യുന്നേ... എന്താ അമ്മ ക്ക് അസുഖം.... ഉണ്ണി കരഞ്ഞ പ്പോ ഞാനും കരഞ്ഞു പോയി.. ഈ സ്നേഹം എന്നും നില നിൽ കട്ടെ
@sujichinnu4371 Жыл бұрын
അസുഖം ഇല്ല്യ. പ്രാങ്ക് ആണ്
@User_sufi.24 ай бұрын
നിങ്ങൾക്ക് കിട്ടിയ ഭാഗ്യം ആണ് രണ്ട് മക്കള് so Lucky ❤
@achu15252 жыл бұрын
Mummy nalla caring annu
@UnnivavaVlogs2 жыл бұрын
❤️❤️❤️
@lekhakrishnakumar58883 ай бұрын
Unni chechiku mummyyod nalla sneha aanu chechi good girl aanu keep it up chechi
@sajnanoufal725310 ай бұрын
നിങ്ങളുടെ രണ്ട് മോളും അടിപ്പൊളിയാ🎉🎉
@ameerali77992 жыл бұрын
Ith pole ulla makkal ee kalath indaavilla.....eppoyum ee sneham ithupole nikkatte
@naji_072 жыл бұрын
ഞാൻ ഇതുവരെ കമന്റ് ഇട്ടിട്ടില്ല but ഇന്ന് ഇടണം എന്ന് തോന്നി 🥺ഉണ്ണി ചേച്ചി കരഞ്ഞപ്പോൾ എന്തോ ഞാനും കരഞ്ഞു പോയി 🥺അമ്മ നിങ്ങളെ ഭാഗ്യമാണ് നിങ്ങളെ രണ്ടു മക്കളും 🥺😘
Ini vave ith polulla prank cheythal mammykum kittum vavakum kittum.... Unnide karachil kandu karanju njaan oru vazhi ayi..... Ini unnine karayikaruth paavam
@shabeenasachu4889 Жыл бұрын
അമ്മയും മക്കളും എന്നെ കരയിപ്പിച്ചു 😔😥😥😥😥
@sarathpranavam5847 Жыл бұрын
ഞാൻ ഒന്നിലും അങ്ങനെ കമന്റ് ഇടാറില്ല നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ തോറ്റു പോയി. പ്രാങ്ക് ആണെന്നു അറിഞ്ഞിട്ടും ഉണ്ണി ഒരേ കരച്ചിൽ ആണ് ആ സ്നേഹത്തിനു മുന്നിൽ ഞാൻ തോറ്റു പോയി
@Nevin_the_real_rockstar2 жыл бұрын
Mummy ayyodaa pavamttoo unni karangu akka sound okke poyyi❤️❤️🥺🥺🥺🥺
നിങ്ങളുടെ വീഡിയോ ഇന്നാണ് കണ്ടത് അടിപൊളി നിങ്ങളുടെ വിഡിയോയും അതുപോലെ നിങ്ങളെ ഒരുപാട് പേർ ഇഷ്ടപ്പെടുന്നുണ്ട് ഇതുപോലെ ഞാൻ ഒരു വീഡിയോയിലും കമെന്റ്സ് കണ്ടിട്ടില്ല...so നിങ്ങളെ ഒരുപാട് പേർ ഇഷ്ടപ്പെടുന്നുണ്ട് ഇപ്പൊ ഞാനും ❤❤❤❤❤
@UnnivavaVlogs Жыл бұрын
❤️❤️❤️❤️
@agk2882 жыл бұрын
Enikm ingne thanna nte ammaiko achano oru Pani vannal thanne pediyanu tension aanu unnide aa time le avastha enk manasilakm
@athirabalanmanambrakat83232 жыл бұрын
Arenkanalklm ith kanda sahikila.. Ingnethe amme kittanum bhagyam venam... Amma kodkana snehama thirich varne
@UnnivavaVlogs2 жыл бұрын
❤️❤️❤️
@gopikarejith91492 жыл бұрын
Unni karayunna kandappol enikkum sangadam aayi😔
@anfi96272 жыл бұрын
Paavam ind tta ingane onum prank cheyyaruth unni....🥺🥺🥺🥺😘😘😘😘😘😘
@ananthanakkananthanakk34862 жыл бұрын
Sherikum karaju poyi 😥😥
@vyshali_art2 жыл бұрын
Unnide karachil kand sangadam vannu 😢
@majidamajida73522 жыл бұрын
എനിക്കും കരച്ചിൽ vannu😭
@sruthilakshmi90232 жыл бұрын
എന്റെ ഉണ്ണി നീ കരയിപ്പിച്ചല്ലോ 😊
@friendship63872 жыл бұрын
Nalle snehamulla magal 😍😍😍😍....
@UnnivavaVlogs2 жыл бұрын
❤️❤️
@safuss3010 Жыл бұрын
Aww....ea സ്നേഹം എന്നും നിലനിൽക്കട്ടെ ❣️❣️❣️❣️
@dhanishasabin4722 жыл бұрын
Enthaaa mummy oru abinayam.. Pavam unni
@ShalimaIbrahim4 ай бұрын
Ammayude acting🎉
@abhiramibenny8096 Жыл бұрын
Unni chechide karachil knditte kannin vellam vannu ❤🙃