ഉറപ്പായും sir, ഉള്ളിൽ തന്നെ ഉണ്ടന്നുള്ള സത്യം മനസിൽ ആയി. ഞാൻ നെഞ്ചിൽ കയ്യ് വെച്ച് പ്രിയപ്പെട്ട ആത്മാവെ....എന്ന് വിളിക്കുമ്പോൾ ഒരു തണുപ്പ് വരും ശരീരം മുഴുവൻ. ഞാൻ ആഗ്രഹിക്കുന്നത് എല്ലാം ഇപ്പോൾ എനിക്ക് കിട്ടുന്നു sir, exam ഒക്കെ എഴുതുമ്പോൾ mark കൂടുതൽ കിട്ടുന്നു. Sir നോട് എത്ര നന്ദി പറഞ്ഞാലും തിരില്ല. Thank u so much🤗🌈
@Pravsoulmate5 ай бұрын
Enghneya mark koodudal kittunne
@renjini8295 ай бұрын
@@Pravsoulmate സ്വന്തം ആത്മാവിനെ വിശ്വസിച്ചു തുടങ്ങുമ്പോൾ എല്ലാത്തിനും ഒരു confidents ഉണ്ടാവും, അപ്പോൾ നന്നായി പഠിക്കാനും, ഓർമ്മ നിലനിർത്താൻ ഒക്കെ സാധിക്കും. Sir പറയുന്ന കാര്യങ്ങൾ follow ചെയ്താൽ മതി,അപ്പൊ തനിക്കും സാധിക്കും. All the best🤗
@Pravsoulmate5 ай бұрын
Thank u
@UshaKumari-ri8mt5 ай бұрын
🙏@@renjini829
@mahadev7076 ай бұрын
നിധി കിട്ടിയ സന്തോഷം വീഡിയോ കാണുമ്പോൾ ❤❤ thank you so much sir
@sindhup25346 ай бұрын
Yes,❤❤❤ എന്റെ ഉള്ളിലെ ആത്മ ശക്തിയെ ഞാൻ വിശ്വസിക്കുന്നു. ആ spiritual power എനിക്ക് എല്ലാ അനുഗ്രഹങ്ങളും നൽകി കൊണ്ടിരിക്കുന്നു.❤❤❤❤
@girijapadmanabhan91745 ай бұрын
നമ്മുടെ ഉള്ളിൽ ശക്തി ഉണ്ടെന്നറിവ് ഉണ്ടായിരുന്നെങ്കിൽ വയനാട് പോലുള്ള ദുരന്തവും മറ്റ് ദുർമാർഗ്ഗവഴികളും ദുർചിന്തകളും മനുഷ്യനിൽ ഉണ്ടാകുമായിരുന്നില്ല.❤❤❤
@miniok17446 ай бұрын
ഞാൻ ആദ്യമായിട്ടാണ് സാർന്റെ ക്ലാസ്സ് കാണുന്നത് താങ്ക്യൂ sir 🙏🏻
@surendrancp28534 ай бұрын
സർ വളരെ സന്ദോഷവും നന്ദിയും
@aestheticlily37505 ай бұрын
Universe ഇൽ വിശ്വസിക്കുന്നു, ആ പ്രകാശം ഉള്ളിലും ഉണ്ട് 🙏🏻🙏🏻
@sociallycommitted34636 ай бұрын
അങ്ങേയ്ക്ക് ഒരായിരം നന്ദി സാർ 🙏
@mstsmindpower6 ай бұрын
Join our WhatsApp group for weekly live sessions and more updates: Zoom ലൈവ് ക്ലാസ്സുകൾക്കും അപ്ഡേറ്റുകൾക്കും നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക chat.whatsapp.com/FTZQBQoH2zwHAMZomjuCuo.
@shreyamurugan81135 ай бұрын
Thank you Sir thank you. നിറഞ്ഞ പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ.
@sindhukc6175 ай бұрын
നമ്മുടെ ഉള്ളിൽ ഒരു ശക്തി ഉണ്ട് അത് മനുഷ്യന് മാത്രം ഉള്ള ഒരു വലിയ അനുഗ്രഹം ആണ് 🙏❤️
@jameela-ik4um4 ай бұрын
സത്യം thaku ❤
@shajithemmayath35265 ай бұрын
സർ super ക്ലാസ്സ് 🙏🙏🙏
@sudheeshmohan58706 ай бұрын
ഒരുപാട് നന്ദി സർ.. 🥰🥰
@nidhicreations57816 ай бұрын
Thank you sir ❤
@sindhup25346 ай бұрын
❤❤❤❤❤❤ Thank u Sir
@Sooraj369363 ай бұрын
u r super sir God bless u
@SunilKumar-hq1vj6 ай бұрын
Njan first Kanunnu Remani, yes oru sakthi nammude ullil und 100%
@krishnamangalath79205 ай бұрын
Thank you Sir ❤ Thank you Universe ❤️
@balants24395 ай бұрын
പ്രപഞ്ച ശക്തി എന്നെ കൂടുതൽ അനുഗ്രഹിക്കട്ടെ
@zeusgaming43355 ай бұрын
Thank you sir, very valuable information,u r very valuable and innocent,God bless you
@Edjeez6 ай бұрын
Thank you so much sir❤
@irinaloysius24226 ай бұрын
You are great sir ❤❤
@m.kshabana12096 ай бұрын
താങ്ക് യു ഫോർ ഗുഡ് ഇൻഫർമേഷൻ sir
@pradeepedakkattuchira88546 ай бұрын
Thank you very much Sir 💖❤
@SumaNarayanan-eo1xx6 ай бұрын
നമസ്കാരം സാർ.. ഞാൻ അറിയാൻ ആഗ്രഹിച്ച വിഷയമാണ് കേട്ടത്..thank you sir Thank you universe.. ആദ്യമയാണ് വിഡിയോ കാണുന്നത്...ഒത്തിരി സന്തോഷം വിശ്വസിക്കൊന്നു അറിയില്ല എന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞു ഒഴുകാണു...😢😢😢🙏🏻
@mahadev7076 ай бұрын
Sirnte ella videosum kanan sremiku
@SumaNarayanan-eo1xx6 ай бұрын
@@mahadev707 yes...🙏🏻
@jameela-ik4um4 ай бұрын
Thanks.5
@dineshparameswaran32045 ай бұрын
Well said sir 🙏
@sajithasajitha99416 ай бұрын
എന്റെ ഉള്ളിൽ ശക്തിയുണ്ട്.❤
@lijibose3696 ай бұрын
Thank you so much 🤗
@shurtikamath31396 ай бұрын
Thank you ,Thank you so much sir and Thank you so much Universe .❤❤❤❤❤
@Love-and-Love-Only.5 ай бұрын
Hasbunallah Va niamel vakeel
@vinitha9manoj6 ай бұрын
Thank you dear Monish sir...god bless you in abundance...you are so generous
@winsaywibe5 ай бұрын
Yes sir that is the power of God who is dwelling in us...
@princeztwinkle6 ай бұрын
Excellent class 👏 👌 👍
@renukavasunair43886 ай бұрын
നമ്മളുടെ ഉള്ളിൽ അപാര ശക്തിയുണ്ടെന്ന് ചില സന്ന ർഭങ്ങളിൽ തോന്നാറുണ്ട് സർ
@yamunagnair42206 ай бұрын
താങ്ക് യൂ സർ ❤️🙏
@bibinkvasu18166 ай бұрын
Thankuuu❤❤❤
@SheebaN-mm2bb5 ай бұрын
സാർ പറഞ്ഞത് 100ശദമാനം സത്യമായ കാര്യം ആണ്
@apisamael64296 ай бұрын
Thank you..thank you...thank you so much sir 🙏❤
@abbarakku00076 ай бұрын
നന്ദി
@rajarekha-vy6ex6 ай бұрын
Thank you 🙏universe thank you sir🙏 thank you
@rajalakshmibabu43926 ай бұрын
എന്റെ ഉള്ളിൽ ആ ശക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു🙏
@printhousepkv67496 ай бұрын
Thanks ❤ thanks ❤thanks❤
@tmr41605 ай бұрын
External world is the reflection of inner world
@soniyapv84556 ай бұрын
Thank you so much sir you are Great Thank you🙏
@pen_and_ink68315 ай бұрын
Yes undu ...Adyamanu vidio kanunnathu....
@Harihappinesshaven5 ай бұрын
ഉള്ളിൽ അപാര ശക്തി ഉണ്ട്. പുറത്തുo ഉണ്ട്.. പ്രപഞ്ചം എനർജി യാൽ നിറഞ്ഞിരിക്കുന്നു