'പ്രസംഗം പറയുമ്പോ ഇന്‍ക്ക് ഒച്ച അറിയാതെ പൊറത്തിക്ക് വെരും' വൈറല്‍ പ്രസംഗത്തിലെ മൂന്നാം ക്ലാസുകാരന്‍

  Рет қаралды 413,567

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #malayalamlatestnews
'പ്രസംഗം പറയുമ്പോ ഇന്‍ക്ക് ഒച്ച അറിയാതെ പൊറത്തിക്ക് വെരും' വൈറല്‍ പ്രസംഗത്തിലെ മൂന്നാം ക്ലാസുകാരന്‍
#MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 513
@kpabdulrasheed1850
@kpabdulrasheed1850 Жыл бұрын
ഈ കൊച്ചുമോൻ രാഷ്ട്രീയത്തിന് അതീതമായി രാജ്യത്തിനു വേണ്ടി ശബ്ദമുയർത്തുന്ന വലിയൊരു മഹാനായി വളർന്നു വരട്ടെ 👍🌹👌
@munusumi74
@munusumi74 Жыл бұрын
പ്രതിഭകൾ
@premadasankr4616
@premadasankr4616 Жыл бұрын
Yes
@basheerkadayan7716
@basheerkadayan7716 Жыл бұрын
കഴിവുള്ളവർ രാഷ്ട്രീയത്തിൽ വരട്ടെ
@faisalu6494
@faisalu6494 Жыл бұрын
രാഷ്ട്രീയം ഒന്നും വേണ്ട നല്ല ഒരു അധ്യാപകൻ ആയാൽ മതി 🥰, മനോഹരമായ വാക്കുകൾ
@simbletriks858
@simbletriks858 Жыл бұрын
വലിയൊരു മഹാൻ ആയി തീരട്ടെ... Dr അബ്ദുൽ കലാം sir നെ പോലെ വളരട്ടെ 🌹
@anuanna4181.
@anuanna4181. Жыл бұрын
നല്ലൊരു പ്രാസംഗികനായി വളർന്നു വരണം കേട്ടോ .കൂടുതൽ വായിക്കാന്‍ വീട്ടുകാർ പ്രോത്സാഹിപ്പിക്കുക.God bless you dear mone.
@butterfly...1489
@butterfly...1489 Жыл бұрын
കുഞ്ഞു മനസ്സിലെ പ്രതിഭയെ സാഹിത്യോത്സവിലൂടെ പുറത്തു കൊണ്ട് വരാൻ സഹായിച്ച SSF ന് അഭിനന്ദനങ്ങൾ 🇸🇱🇸🇱🇸🇱
@muhammedUbaid2468
@muhammedUbaid2468 Жыл бұрын
ലഹരി നുരയുന്ന കാലത്ത് വിദ്യാർത്ഥികളിൽ കലയെ നിറക്കുന്ന സാഹിത്യോത്സവ് 💖💖
@Assainar777
@Assainar777 Жыл бұрын
0
@Assainar777
@Assainar777 Жыл бұрын
0
@ayshacheri472
@ayshacheri472 Жыл бұрын
..
@manafmalayalitech
@manafmalayalitech Жыл бұрын
ഈ മോൻ SSF സാഹിത്യോത്സവ് ലൂടെ പല പരിപടികളിലും തകർത്തിട്ടുണ്ട്🎉🎉🎉
@mohammedali-fm9bi
@mohammedali-fm9bi Жыл бұрын
ആ കഴിവ് നാഥ൯ നിലനിറുത്തട്ടേ മോ൯ ഉയരങ്ങളിൽ എത്തട്ടേ പ്രോൽസാഹനം നൽകുന്ന അധ്യാപകർക്കും രക്ഷിതാക്കൾക്കു അഭിനന്ദങ്ങൾ,
@hameedkuttippala4765
@hameedkuttippala4765 Жыл бұрын
👍🌹
@Naaaajii
@Naaaajii Жыл бұрын
അതാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ പവർ.. 🇸🇱Ssf sahithyolsv ലൂടെയാണ് ആ കുട്ടിയുടെ കഴിവ് പുറത്ത് കൊണ്ട് വരാൻ പറ്റിയത്..maa shaa allah 🥰❤
@AbdulRahmanva-is9vf
@AbdulRahmanva-is9vf Жыл бұрын
ആ കുട്ടി കമ്മ്യൂണിസത്തിന്റെ പ്രാസംഗികനാവാതെ സൂക്ഷിക്കുക എന്നതും കൂടെ ട ട fന്റെ കടമയാണ്.
@aneejajohn4693
@aneejajohn4693 Жыл бұрын
നിഷ്കളങ്കമായ സംസാരം❤.... കാണാതെ പഠിച്ചു പറയുന്നതാണെന്നേ തോന്നുന്നില്ല...
@salammm7832
@salammm7832 Жыл бұрын
സാഹിത്യോത്സവ് 💞✌️
@cmmedia1809
@cmmedia1809 Жыл бұрын
Ssf നടത്തുന്ന സാഹത്യത്സവം കുട്ടികൾക്ക് വളരെ പ്രചോധനം ചെയ്യുന്ന ഒന്നാണ് 👌👌❤️❤️
@faiziienterprises6225
@faiziienterprises6225 Жыл бұрын
@mohammadmustafa7513
@mohammadmustafa7513 Жыл бұрын
@@jaferali-nh9rn ഓഹോ
@adl131
@adl131 Жыл бұрын
ഇവൻ വലുതായാൽ എസ്എസ്എഫില്‍ നിന്ന് പുറത്തു പോകാൻ മറ്റുള്ളവയെപ്പോലെ ധാർമികത ഇല്ലാതായിട്ടില്ല.
@yyehh
@yyehh Жыл бұрын
​@@jaferali-nh9rnമോനേ നീ ഇപ്പോഴും 😢
@rahimali7642
@rahimali7642 Жыл бұрын
​@@jaferali-nh9rnhlo ki
@aspazpaz879
@aspazpaz879 Жыл бұрын
മിടുക്കൻ.....സമൂഹത്തിന് നന്മക്ക് വേണ്ടി ശബ്ദം ഉയർത്താൻ. ഈ കൊച്ചു മിടുക്കൻ ആവട്ടെ.... വേൽ done ..👍👌👌
@abdulsalammlavathu1021
@abdulsalammlavathu1021 Жыл бұрын
നല്ല മിടുക്കൻ masha അല്ലാഹ്
@abdulhakeemipkp1886
@abdulhakeemipkp1886 Жыл бұрын
SSF സാഹിത്യോത്സവ് പ്രതിഭ. ഇനിയും ഇത്പോലെ ഒരുപാട് പ്രതിഭകളെ വളർത്തണം.
@hyderkdgd
@hyderkdgd Жыл бұрын
മറവി ആണല്ലോ
@keriuduva
@keriuduva Жыл бұрын
അതാണ്‌ സാഹിത്യോത്സവ് കൊണ്ടുള്ള ഗുണം ഇത്തരം ഒരുപാട് പ്രതിമകളെ ssf ന്റെ നേതൃത്വത്തിലൂടെ വാർത്തെടുത്തിട്ടുണ്ട് 👍🏻👍🏻
@anthulancastor8671
@anthulancastor8671 Жыл бұрын
പ്രതിമകളെ?😢😢😢
@SharonSurya-jy4cv
@SharonSurya-jy4cv Жыл бұрын
@@anthulancastor8671 തെറ്റിപ്പോയതല്ല.
@sharafudheenk9796
@sharafudheenk9796 Жыл бұрын
ഞാനും ഒരു ssf കാരൻ
@snowdrops9962
@snowdrops9962 Жыл бұрын
പ്രതിമ..????😂😂😂
@shameeramuneer8309
@shameeramuneer8309 Жыл бұрын
പ്രതിഭ
@ismayil.cvelom8987
@ismayil.cvelom8987 Жыл бұрын
SSF ന്റെ സാഹിത്യോത്സവുകൾ വളർത്തിയെടുക്കുന്ന പ്രതിഭാ വിലാസങ്ങൾ...❤
@abdulvajidcabdulvajidchali2880
@abdulvajidcabdulvajidchali2880 Жыл бұрын
നല്ല പക്വത ഉള്ള കുട്ടി..... നല്ല ഭാവി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@suneerbabu07
@suneerbabu07 Жыл бұрын
ചെറിയ പ്രായത്തിലും . ആത്മവിശ്വാസം ഉള്ള വാക്കുകൾ.❤❤❤
@abhishekkannan8130
@abhishekkannan8130 Жыл бұрын
അഭിനന്ദനങ്ങൾ 🙏.... മലപ്പുറത്തിന്റെ "വിശ്വപൗരന് ".....👍
@muhammedsaad7105
@muhammedsaad7105 Жыл бұрын
ഇന്ക്ക് പറയാനുള്ളത് ഞാൻ പറയും,ന്നിട്ട് ഞാൻ പോകും ❤‍🔥 5:12
@jumananijas4472
@jumananijas4472 Жыл бұрын
SSF🇸🇱🇸🇱🇸🇱 സാഹിത്യോത്സവ് വളർത്തിയെടുത്ത പ്രതിഭ മോൻ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ 🤲🏻❤️
@sulaimanmuhammad2366
@sulaimanmuhammad2366 Жыл бұрын
സാഹിത്യോത്സവ്❤
@salimalavikuttyedapplly7137
@salimalavikuttyedapplly7137 Жыл бұрын
വളർന്നു ഉയരങ്ങളിൽ എത്തട്ടെ നാളെ ഇന്ത്യയുടെ ഒരു മുതൽക്കൂട്ടായി വളരട്ടെ ഇതേപോലെ കുട്ടികൾ നമ്മുടെ നാടിന് അഭിമാനമാണ് ഇനിയും ഉണ്ടാവും ഇതേപോലെത്തെ കുട്ടികൾ നമ്മുടെ കേരളത്തിന് അഭിമാനമാണ് മുഹമ്മദ് റിയാസ് ആ നാടിൻറെ അഭിമാനമാണ്
@asmabik556
@asmabik556 Жыл бұрын
അല്ലാഹ് അനുഗ്രഹിക്കട്ടെ
@rabeehvpm6433
@rabeehvpm6433 Жыл бұрын
സാഹിത്യോത്സവ് സമൂഹത്തിൽ നൽകിയ പ്രതിഭ❤
@muneersaqafi1528
@muneersaqafi1528 Жыл бұрын
എല്ലാ വൈറൽ താരങ്ങളിലും ഒരു SSF ടച്ച് മോന് നല്ല ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടേ ആമീൻ
@sain6495
@sain6495 Жыл бұрын
ssf സാഹിത്യോത്സവ് ഇത് പോലെ ഒരുപാട് പ്രതിഭകളെ വളർത്തിയിട്ടുണ്ട്
@FAISALPNA
@FAISALPNA Жыл бұрын
SSF സാഹിത്യോത്സവ് വളർത്തിയെടുത്ത പ്രതിഭ... 😍
@bestcreations4110
@bestcreations4110 Жыл бұрын
കഴിവിനെ ഉണര്തിയ *Ssf ന് അഭിനന്ദനങ്ങൾ* 🌷🌷🌷
@gangatharan419
@gangatharan419 Жыл бұрын
മിടുക്കൻ ❤❤❤
@abdulgafoor3786
@abdulgafoor3786 Жыл бұрын
Skssf
@bestcreations4110
@bestcreations4110 Жыл бұрын
@@abdulgafoor3786 ആയ്കോട്ടെ
@mohammedmamutty6705
@mohammedmamutty6705 Жыл бұрын
@@abdulgafoor3786 ssf ശേഷം വന്ന സംഘടനയല്ലേ skssf
@samir........
@samir........ Жыл бұрын
​@@mohammedmamutty6705ssf-AP, skssf-EK
@nasar8795
@nasar8795 Жыл бұрын
മാഷാ അല്ലാഹ് ഈ കുട്ടിയേയും എല്ലാ സത്യ വിശ്വസിയെയും നീ അനുഗ്രഹിച്ച കൂട്ടത്തിൽ ആക്കണേ അല്ലാഹ് കാക്കണേ അല്ലാഹ് അക്രകാരികളായ ഭരണാധികാരികളെയും അവരുടെ ശിങ്കിടികളെയും നീ കിടപ്പു രോഗികളാക്കണേ അല്ലാഹ്
@muhammediyas2475
@muhammediyas2475 Жыл бұрын
ലക്ഷങ്ങൾ ചിലവയിച്ചു ssf സാഹിത്യോത്സവ് നടത്തുന്നത് എന്തിനാണ് എന്നതിന് ഉള്ള ഒരു ഉദാഹരണം മാത്രം ആണ് ഇയാസ് മോൻ. അള്ളാഹു കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 😍💥masha allah
@keralatomakkah.madeena2992
@keralatomakkah.madeena2992 Жыл бұрын
മാഷാ അള്ളാ,,, വല്ലാത്ത രു സന്തോഷം ഇത് കണ്ടപ്പോ ആ മനസിൻ്റെ നിശ് കളങ്കത🌹🌹🌹🥰🥰🥰🥰❤️🌹🌹🌹😘😘😘👍👍👍👌👌👌👌👌👌👍🥰🥰❤️❤️❤️
@Rightthings313
@Rightthings313 Жыл бұрын
SSF എന്നും ഇത്തരത്തിലുള്ള കുട്ടികളെ വളർത്തിയിട്ടേ ഒള്ളൂ....❤❤❤
@mts23188
@mts23188 Жыл бұрын
Ssf enda sambhavam,
@Ft.ma7902
@Ft.ma7902 Жыл бұрын
​@@mts23188 Sunni students federation
@truthphilic
@truthphilic Жыл бұрын
പ്രഭാഷണലോകത്തെ ഇതിഹാസതാരമായി ഉയര്‍ന്നു വരട്ടെ
@toycarking5181
@toycarking5181 Жыл бұрын
Ssfനും സാഹിത്യോത്സവിനും അഭിവാദ്യങ്ങൾ.ഇതുപോലുള്ള പ്രതിഭകളെ കണ്ടെത്താൻ മറ്റൊരു വിദ്യാർത്ഥി സംഘടനയ്ക്ക് സാധ്യമോ സുന്നി കൈരളിക്ക് ഒരായിരം അഭിവാദ്യങ്ങൾ
@haseenahaseena534
@haseenahaseena534 Жыл бұрын
Ssf എന്നാൽ സർവ്വ സ്ഥലത്തും ഫിതന എന്ന് അല്ലെ
@ashiqmp4513
@ashiqmp4513 Жыл бұрын
​@@haseenahaseena534മഞ്ഞക്കണ്ണ് താൻ ദർശിച്ചപ്പോൾ തനിക്ക് അങ്ങനെ തോന്നി
@sulfikkarthaha1677
@sulfikkarthaha1677 Жыл бұрын
ഭാവയിൽ ഈ കുട്ടി ഉയരങ്ങളിൽ എത്തും
@mkk773
@mkk773 Жыл бұрын
മോന് അഭിനന്ദനങ്ങൾ 🌹🌹🌹
@abdulgaffar6928
@abdulgaffar6928 Жыл бұрын
ഇവൻ ഒരിക്കലും Sfi യുടെ വലയിൽ പെടാതെ വീട്ടുകാർ നോക്കണം
@Latestmedia-11
@Latestmedia-11 Жыл бұрын
അടിപൊളി മോനു 👍
@Abhinirose
@Abhinirose Жыл бұрын
Good parenting and I appreciate the heartful work of teachers too. Especially in this century of audacity and arrogance, the kids like him are highly needed.💕 Keep it up and go ahead without any diversion to the evil.
@nasifmoonniyur6858
@nasifmoonniyur6858 Жыл бұрын
🇸🇱SSF നടത്തുന്ന സാഹിത്യോത്സവിലൂടെ വളർന്നു വന്ന പ്രതിഭ ❤
@fathimashifana7075
@fathimashifana7075 Жыл бұрын
0a1a2😅😅😅😅ഭ
@prameelaprameela-v7b
@prameelaprameela-v7b Жыл бұрын
A a prasangam kettappol orupad santhosham thonni ente mon orupad uyarngalil ethatte❤❤❤❤❤❤
@Bafna-bafipj2gg
@Bafna-bafipj2gg Жыл бұрын
മോൻ അടിപൊളി ആണല്ലോ 😂😂👍🏻👍🏻👍🏻
@saifudheentirur546
@saifudheentirur546 Жыл бұрын
SSF സാഹിത്യോത്സവ് ✨️
@Dilshadmhd90
@Dilshadmhd90 Жыл бұрын
മ്മളെ ssf സാഹിത്യോത്സവ് 🇸🇱🌹
@ktkheaven4639
@ktkheaven4639 Жыл бұрын
കൊള്ളാം...നല്ല പ്രസംഗികൻ 👌👌
@aneesudheent.8492
@aneesudheent.8492 Жыл бұрын
കൊള്ളാം.. അഭിനന്ദനങ്ങൾ ❤
@Matalkz_vkm
@Matalkz_vkm Жыл бұрын
SSF കാരൻ ആയതിൽ അഭിമാനിക്കുന്നു 🥰
@mujeebnambiyadath461
@mujeebnambiyadath461 Жыл бұрын
SSF കേരള സാഹിത്യ ത്സവ് പ്രതിഭ
@imamabdulaziz8304
@imamabdulaziz8304 Жыл бұрын
❤❤❤ കൂട്തൽ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു
@risanak4138
@risanak4138 Жыл бұрын
മോനെ പൊളിച്ചു 👍👍👍👍👍👍👍👍👍👍
@SalamFaizy-uz8ni
@SalamFaizy-uz8ni Жыл бұрын
എന്താ മാഷേ ഈ ചോദ്യം (ചാനലുകരാ ).... സുന്നത് ജമാഅതിന്റെ മുന്നളി പോരാളി യും നന്മ നിറഞ്ഞ സാമൂഹിക പ്രവർത്തകനുമായി വളരാൻ നാഥൻ തുണക്കട്ടെ... ആമീൻ 🤲🤲🤲
@shajishaji6803
@shajishaji6803 Жыл бұрын
അവൻ നല്ലൊരു മനുഷ്യനാവാൻ നാഥൻ തുണയ്ക്കട്ടെ
@SalamFaizy-uz8ni
@SalamFaizy-uz8ni Жыл бұрын
@@shajishaji6803 അത് തന്നെ യാണ് സുന്നത് ജമാഅത് ന്റെ മുന്നളി പോരാളി 🥰
@mahinkutty3469
@mahinkutty3469 Жыл бұрын
മിടുക്കൻ. ഒരു പാട് ഉയരങ്ങളിൽ ഏത്തും ❤❤❤🌹🌹🌹😍😍👍🏻
@Aichu_tie
@Aichu_tie Жыл бұрын
അതവന്റെ ബ്ലഡിൽ ഉള്ളതാമഷേ.. ഇങ്ങക്കതുമനസ്സിലായില്ലേ...അവന്റെ hrithayathiln ന്നുവരുന്നത്. ചക്കരക്കുട്ടാ ഉമ്മാ... എന്റെമോണിക്ക് കണ്ണുതട്ടത്തിരിക്കട്ടെ 👏🏻👏🏻👍🏻👍🏻
@shaanushaan9252
@shaanushaan9252 Жыл бұрын
അടി പെളി മോൻ ഇനിയും ഉയരട്ടോ❤❤❤
@saeedae1787
@saeedae1787 Жыл бұрын
മാഷാ അല്ലാഹ് ഗൗരവൊക്കെ അപ്പൊങ്ങു കിട്ടുന്നതാണ് ❤❤❤ പച്ചമ്പുരാനെ ന്താണാ വർത്താനം 😊😊😊
@shamsudheenk9293
@shamsudheenk9293 Жыл бұрын
എനിക്ക് പറയാനുള്ളത് ഞാൻ പറയും എന്നിട്ട് ഞാൻ പോകും എത്ര ചിന്തനീയമായ സംസാരം കുറെ ഒന്നും നീട്ടിപ്പരത്തി പറയില്ല എന്ന അർത്ഥം
@shershasayedmohd341
@shershasayedmohd341 Жыл бұрын
മാഷാ അല്ലാഹ് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@abdullatheef9128
@abdullatheef9128 Жыл бұрын
നമ്മളെ സംബന്ധിച്ചി ടത്തോളം നേരെ മറിച്ചാണ് അനുഭവം. 🙏
@jamsheenajabir5306
@jamsheenajabir5306 Жыл бұрын
മോനു നീ ഉയരങ്ങളിൽ എത്തട്ടെ .
@shajiparemackal1163
@shajiparemackal1163 Жыл бұрын
മകനെ നിന്റെ വാക്കുകൾ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടട്ടേ... അബ്ദുൽ കലാമിനെപ്പോലെ നീ ഉയർന്നുവരട്ടെ...
@sharefalitk8103
@sharefalitk8103 Жыл бұрын
Ssf സാഹയാത്ത്സവ 🌹🌹കുട്ടികളിൽ മാറ്റങ്ങൾ ഉണ്ടാകുന്നു അൽഹംദുലില്ലാഹ് 🌹🌹🌹
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 Жыл бұрын
സൂപ്പർ മിടുക്കൻ ❤❤❤
@khaleelrahaman9450
@khaleelrahaman9450 Жыл бұрын
Sahithyothsav പ്രചോദനം ❤
@mixedfamilyvlogs
@mixedfamilyvlogs Жыл бұрын
സംസാരം വളരെ ഇഷ്ടപ്പെട്ടു (മാഷാ അല്ലാഹ്)❤
@kasimvarikkattu6291
@kasimvarikkattu6291 Жыл бұрын
എന്റെ മുത്തു നബി. സല്ലള്ളാഹു . അലൈഹി വ സല്ലം
@nanokitchen1594
@nanokitchen1594 Жыл бұрын
അളോ എനിക്ക് ഇഷ് ടായത് ആരാഷ്ട്രിയ മൊന്നും വേണ്ട എന്ന് പറഞ്ഞ് ആകൈ കൊണ്ടു ള്ള ആക്ടിങ്ങാണ് എന്നെ വളരെ ചിരിപ്പിച്ചത് ലൗ വു ടാ❤
@remeshthekkumnambidi6159
@remeshthekkumnambidi6159 Жыл бұрын
മിടുക്കനാണ് ❤
@Trendingopinions
@Trendingopinions Жыл бұрын
തുടക്കം സാഹിത്യോത്സവിൽ .ssf സിന്ദാബാദ്
@kamaluddinkamaluddin6455
@kamaluddinkamaluddin6455 Жыл бұрын
മോനെ അഭിനന്ദനങ്ങൾ നല്ല ഭാവി ഉണ്ടാകട്ടെ
@abdurahimanvavad930
@abdurahimanvavad930 Жыл бұрын
SSF സാഹിത്യോത്സവ പ്രതിഭ
@ponnammathomas2886
@ponnammathomas2886 Жыл бұрын
You are a good teacher god bless you all the best
@arifajasmine3869
@arifajasmine3869 Жыл бұрын
അൽഹംദുലില്ലാ നല്ല മോനേ
@haseenasayyidabad9516
@haseenasayyidabad9516 Жыл бұрын
Masha Allah.. Allahu uyarangalil mone yetthikkatte
@muhammedshakirsaqafi
@muhammedshakirsaqafi Жыл бұрын
SSF സാഹിത്യോത്സവ് പ്രതിഭ❤
@juninakaku9549
@juninakaku9549 Жыл бұрын
😍😍. Mashaallah. Mon uyarangalil ethatey
@snowdrops9962
@snowdrops9962 Жыл бұрын
നന്നായി വരട്ടെ.. 🙏🙏🌹🌹
@faazymuhammed6802
@faazymuhammed6802 Жыл бұрын
സാഹിത്യോത്സവ്
@shafeeqpalode7442
@shafeeqpalode7442 Жыл бұрын
ഓ ഞാൻ വരും. എനിക്ക് പറയാനുള്ളത് ഞാൻ പറയും 💞
@sadikmuthu5215
@sadikmuthu5215 Жыл бұрын
മിടുക്കൻ,ഉന്നതങ്ങളിൽ എത്തെട്ടെ ❤
@zeenanaseem150
@zeenanaseem150 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ❤
@muhamadsinan2441
@muhamadsinan2441 Жыл бұрын
Maturity level😲🔥🔥
@njangaludearea9749
@njangaludearea9749 Жыл бұрын
മാഷാ അല്ലാഹ്❤
@alfidha6199
@alfidha6199 Жыл бұрын
മോന് നന്നായി വരട്ടെ ❤️👍👍👍
@salimk2690
@salimk2690 Жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ. കുട്ടിയുടെ കൂടെ എപ്പോഴും. മാതാപിതാക്കൾ കൂടെ ഉണ്ടാകണം. 🙏
@mkd121
@mkd121 Жыл бұрын
Masha allah പൊളിച്ചു ❤❤
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤
@ibrahimkuttykp3495
@ibrahimkuttykp3495 Жыл бұрын
Mashaallah God bless u
@johnypa7388
@johnypa7388 Жыл бұрын
ഭാവിയിൽ നല്ല ഒരു മോൻ ആകുവാൻ സാധിക്കും
@shajanshanavasps8215
@shajanshanavasps8215 Жыл бұрын
Nanmakku vendi shabdham uyarukaa❤❤❤❤❤❤
@Aichu_tie
@Aichu_tie Жыл бұрын
രാഷ്ട്രീയമായി ഒന്നും ഒരുരാഷ്ട്രീയവും അവനിൽകുതിനരയ്ക്കാതെ. അവൻ നല്ലൊരു ഇന്ത്യൻ പൗരനായി വളരട്ടെ.. നമ്മുക്കും അഭിമാനിക്കാം.
@HussainHabeeb-gu3qj
@HussainHabeeb-gu3qj Жыл бұрын
മാഷാഹ് അല്ലാഹ് കൊള്ളാം നല്ല മോൻ
@umarulshorts
@umarulshorts Жыл бұрын
അധ്യാപകൻ ആയാൽ മതി ❤️❤️❤️❤️❤️❤️റബ്ബ് അനുഗ്രഹിക്കട്ടെ മോനെ 💐
@minnusdreamworld1433
@minnusdreamworld1433 Жыл бұрын
എനിക്ക് പറയാനുള്ളത് ഞാൻ പറയും... എന്നിട്ട് ഞാൻ പോവും... 😄😄അജ്ജോടാ 😘😘😘😘
@shylajamohanan3570
@shylajamohanan3570 Жыл бұрын
അടിപൊളി 👏👏👏👏❤️🙏
@sksilvi7445
@sksilvi7445 Жыл бұрын
പൊന്നോമനേ, ദൈവം നിന്നോട് കൂടെ
@salmawani1456
@salmawani1456 Жыл бұрын
Midukkan kutty keep ur innocence and hard work
@ismailism5486
@ismailism5486 Жыл бұрын
ഉയരങ്ങളിലെത്താൻ കഴിയട്ടെ❤❤❤
@sabiramaliyakkal8031
@sabiramaliyakkal8031 Жыл бұрын
Sahitthiyolsav ജില്ലാ പ്രതിഭ
@sabiramaliyakkal8031
@sabiramaliyakkal8031 Жыл бұрын
Iyas mon poli ഞങ്ങളെ sector
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 7 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 36 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН