പ്രസവവും depression ഉo

  Рет қаралды 78,293

Happy and Cool 1

Happy and Cool 1

6 ай бұрын

This video shows how to help a woman to overcome postpartem depression.

Пікірлер: 128
@ShaheedaShareef-jy8ds
@ShaheedaShareef-jy8ds 5 ай бұрын
ഇതുപോലുള്ള അമ്മായിയാമ്മമാർ സ്വപ്നങ്ങളിൽ മാത്രം 🫢
@user-jr3gl3mu7s
@user-jr3gl3mu7s 5 ай бұрын
ഇതു പോലുള്ള ഭർത്താവും അമ്മായിയമ്മയും സ്വപ്നങ്ങളിൽ മാത്രം
@southasoudspilayil9329
@southasoudspilayil9329 5 ай бұрын
Correct
@anuphilip3853
@anuphilip3853 5 ай бұрын
സത്യം
@ramlathp1025
@ramlathp1025 5 ай бұрын
100 vattam sathiyam
@mareenareji4600
@mareenareji4600 5 ай бұрын
ഈ coment ഇടാൻ വരികയായിരുന്നു ഞാൻ...... എന്റെ സ്വപ്നങ്ങളിൽ പോലും ഇല്ല ഇതൊന്നും......
@healthbeauty4664
@healthbeauty4664 5 ай бұрын
Same comment idan vannathaa njanum
@remyaullas8844
@remyaullas8844 5 ай бұрын
ഇതുപോലെ ഉള്ള ഭർത്താവും അമ്മായിഅമ്മ യും സ്വപ്നങ്ങളിൽ മാത്രം
@user-xu1we2ft2k
@user-xu1we2ft2k 5 ай бұрын
ഇതുപോലെ യുള്ള ഭർത്താവിനേയും അമ്മയേയും കിട്ടുന്ന പെൺകുട്ടികൾ ഭാഗ്യവതികൾ❤വീഡിയൊ ഇഷ്ടായിട്ടൊ❤അമ്മവേഷം സൂപ്പറാ ട്ടോ❤
@sudhakaran739
@sudhakaran739 5 ай бұрын
Thank you so much ❤️
@panchimaantony8685
@panchimaantony8685 5 ай бұрын
ഇതു പോലെ ഉള്ള hus ആണ് എന്റേത്.. Pregnanacy ilum after delivery ku ശേഷവും... നൈറ്റ്‌ കുഞ്ഞു karanngal പോലും എന്നോട് എനിക്കണ്ട rest എടുക്കാൻ പറയും.. എന്നിട്ടു കുഞ്ഞിനെ hus എടുത്തു നടക്കും... Delivery കഴിഞ്ഞു 1 month kunju രാത്രി മുഴുവൻ കരച്ചിൽ ആയിരുന്നു... ആ ടൈമിൽ എന്റെ hus തന്നെ ആണ് നോക്കിയിരുന്നത്.. 🥰
@sudhakaran739
@sudhakaran739 5 ай бұрын
Great 👍
@viswanathannair2071
@viswanathannair2071 5 ай бұрын
😢😮😢
@anu-309
@anu-309 5 ай бұрын
Ithu pole care cheyyunna husband ആണ് എന്റെ. പക്ഷെ അമ്മായി അമ്മ ശെരിക്കും അമ്മായി അമ്മ തന്നെ. പക്ഷെ husbandinte support kaaranam iam happy
@mumthasmumthas1644
@mumthasmumthas1644 5 ай бұрын
Bhagyam
@leelaunni7123
@leelaunni7123 5 ай бұрын
മാതൃത്വത്തിന്റെ മഹനീയത എന്ന അലങ്കാരം ഒക്കെ കേൾക്കാൻ നന്ന്. പക്ഷെ പ്രസവം മുതൽ പെൺകുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല.സ്വന്തം വീട്ടിലാണെങ്കിൽ 90 ദിവസം വരെയെങ്കിലും വിശ്രമം കിട്ടും. അതുകഴിഞ്ഞാൽ വിശ്രമമൊക്കെ കണക്കാ..അമ്മായിയ മ്മമാർ കുറച്ച് സമയമെങ്കിലും കുട്ടിയെ നോക്കിയാൽ ഭാഗ്യം.കാശുള്ളവർ കുഞ്ഞിനെനോക്കാൻ സഹായത്തിന് ആരെയെങ്കിലും നിർത്താറുണ്ട്. അല്ലാതെ ഒറ്റക്ക് കൊച്ചുനോട്ടവും അടുക്കളപ്പണിയും എല്ലാംകൂടി ചെയ്‌താൽ ആർക്കായാലും depression വരും.
@vatsalamenon4444
@vatsalamenon4444 5 ай бұрын
I have seen in my tharavadu in my younger days.My grandmother looked after my aunt like this.My uncle had 4 children.She had all the babies in our house because we lived in the town.I had my kids abroad.so we took care of them ourselves.
@abhinavt4529
@abhinavt4529 5 ай бұрын
നിങ്ങളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. നല്ല വീഡിയോ, നല്ല കോൺടെന്റ് 👏🏻👌🏻👍🏻🥰😍❤️
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@Salam_xyz
@Salam_xyz 5 ай бұрын
ഇത് പോലത്തെ ആണുങ്ങൾ ഉണ്ടെങ്കിൽ പെണ്ണ് നേരെ തിരിച്ചായിരിക്കും. അല്ലെങ്കിൽ ഇങ്ങനെ നോക്കുന്നത് അമ്മായിയമ്മക്ക് പിടിക്കില്ല. ജീവിതം പരീക്ഷണങ്ങളാൽ മൂടപ്പെട്ടതാണ്
@sobhav390
@sobhav390 5 ай бұрын
Very nice and beautiful video 👍
@krishnavenialphonse1462
@krishnavenialphonse1462 5 ай бұрын
Super mom in law and husband ..👍👍❤❤❤
@sudhakaran739
@sudhakaran739 5 ай бұрын
💖💖💖
@user-th8mn4ix5o
@user-th8mn4ix5o 5 ай бұрын
Good video😍👌👌👍👍 ithupole caring cheyunna husbandum ammayum apoorvam..ith kanditengilum aalukalk oru change vannaal nallath
@sudhakaran739
@sudhakaran739 5 ай бұрын
💖💖💖
@shemnasak7335
@shemnasak7335 5 ай бұрын
True fact💯
@sheelamorgan
@sheelamorgan 5 ай бұрын
💯 true content ✋
@dhgarden
@dhgarden 5 ай бұрын
Vedio kanan wait cheyyuvayirunnu ❤ happy newyear🎉
@sudhakaran739
@sudhakaran739 5 ай бұрын
Thanks dear ❤️Happy new year 🎉
@sweetyvarghese5591
@sweetyvarghese5591 5 ай бұрын
Really nice content....very relevant ❤❤❤
@sudhakaran739
@sudhakaran739 5 ай бұрын
Thank u so much 💓
@Destination10
@Destination10 5 ай бұрын
Nice content.. ethu kanditenkilim aalukal marate🎉Prasavicha udane mathralla.. nuclear family il kutty onnu valithaakunna vare ethu undaakum...Sathyam parayalo kuttyku 4yrs aayi i feel ipozhum ee postpartum depression undennu chilapozhoky.... kutty onnu valuthakunnathuvare ethu undaakum.. me time theere undaavilla
@sudhakaran739
@sudhakaran739 5 ай бұрын
💖💖💖
@tprahana1879
@tprahana1879 5 ай бұрын
👍
@perfectpie4319
@perfectpie4319 5 ай бұрын
100 percent true 👍🏻
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@ippu1431
@ippu1431 5 ай бұрын
👍👍👍
@rosammasam4457
@rosammasam4457 2 ай бұрын
Very nice
@haseenamohammedashraf
@haseenamohammedashraf 5 ай бұрын
Ente first deliveryk shesha 38 day aaya ann njan kunj orangunbo kulikkan poyappo ente mother in law ennos paraya ini pandathe pole thonnumbo kulikkanonnum pettilla kuttiye nokkandenn . Aa vakkugal 16 varshathin sheshavum enne vedanippikkunnu😢
@aprilqueen3317
@aprilqueen3317 5 ай бұрын
Hmm ഇവിടെ ഉണ്ട്... ചോറ് മരുന്ന് അത്രേം മതി..... 2 വർഷം കഴിഞ്ഞിട്ടും മരുന്ന് നേരെ കഴിച്ചില്ലെന്ന പരാതി
@sujamenon3069
@sujamenon3069 5 ай бұрын
Super and good content video 👌👌😍😍
@sudhakaran739
@sudhakaran739 5 ай бұрын
Thank you so much 🙂💖💖
@shaly7490
@shaly7490 5 ай бұрын
❤❤❤
@chinnusworld4315
@chinnusworld4315 5 ай бұрын
Ende life re create cheyda pole ind e video ente hus mother in law full support ayrunu ❤
@sudhakaran739
@sudhakaran739 5 ай бұрын
Wow 👌 👏
@jumshi4727
@jumshi4727 5 ай бұрын
Un belivable
@leelapaul3591
@leelapaul3591 5 ай бұрын
@pushpalathavk745
@pushpalathavk745 5 ай бұрын
👍👍
@Krishnapriya_1984
@Krishnapriya_1984 5 ай бұрын
❤❤
@user-su3xp1dk3l
@user-su3xp1dk3l 5 ай бұрын
Nalla aashayam❤
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@user-nq6oj8zx8g
@user-nq6oj8zx8g 2 ай бұрын
Ammayi Amma ethranannayi nokiyalum chilkutigal thalathiriyum
@deepakd6451
@deepakd6451 5 ай бұрын
👌👌👍👍💚💚
@ayishaayishatn1320
@ayishaayishatn1320 5 ай бұрын
Adipoli
@rishamathew7978
@rishamathew7978 5 ай бұрын
Nice
@preethasumedhan9339
@preethasumedhan9339 5 ай бұрын
👌👌👍👍❤❤
@neethujohnneethujohn2014
@neethujohnneethujohn2014 5 ай бұрын
Nice content ❤❤super❤❤❤❤❤
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@Kahpar365
@Kahpar365 5 ай бұрын
Delivery time il hospital il vechu oru 10 mint doctor husband num avarude family kum oru class koduthal athreyum oru helpfull akum
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️👍
@DhanyaRethin-cl2me
@DhanyaRethin-cl2me 5 ай бұрын
Truth
@sojiyareji7159
@sojiyareji7159 5 ай бұрын
Nice video ❤
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@AnM-channel1415
@AnM-channel1415 5 ай бұрын
Enik orikalum nadakatha karyam 😞
@reshmapnair6420
@reshmapnair6420 5 ай бұрын
Ethupole ulla alukal undavilla, valya problem ellathe pokunnavar undakam,etrayum caring onnum undavilla.
@aaronronief1082
@aaronronief1082 5 ай бұрын
Super mom in law and love husband
@sudhakaran739
@sudhakaran739 5 ай бұрын
💖💖
@sreedevipv703
@sreedevipv703 5 ай бұрын
🎉🎉🎉❤
@sudhakaran739
@sudhakaran739 5 ай бұрын
💖💖
@DeepaRaveendran-ji1vh
@DeepaRaveendran-ji1vh 5 ай бұрын
Nice ❤
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@ansiafsal481
@ansiafsal481 5 ай бұрын
സൂപ്പർ
@sudhakaran739
@sudhakaran739 5 ай бұрын
💖💖
@subadhrakaladharan359
@subadhrakaladharan359 5 ай бұрын
Nice ❤❤
@sudhakaran739
@sudhakaran739 5 ай бұрын
Thanks 🤗
@chithravaidyanathan2316
@chithravaidyanathan2316 5 ай бұрын
Super
@sudhakaran739
@sudhakaran739 5 ай бұрын
Thank you ❤️
@lathakrishnan4998
@lathakrishnan4998 5 ай бұрын
What to say?? Excellent work and theme.❤❤❤❤❤
@sudhakaran739
@sudhakaran739 5 ай бұрын
Thanks a lot 😊
@MohamedMohamed-vb7vo
@MohamedMohamed-vb7vo 5 ай бұрын
Swapnathil polum. Kittilla
@nainusabir7805
@nainusabir7805 5 ай бұрын
Inganthe huz and mom n law aarkenkilum undo???😮
@ubaibanu5926
@ubaibanu5926 5 ай бұрын
Inghante care swapnatli matro nadakatullu 😊
@ubaibanu5926
@ubaibanu5926 5 ай бұрын
Enikk apo full class aairnu care illairunnu 🥺
@this.is.notcret
@this.is.notcret 5 ай бұрын
ഇത് എന്താ ഭർത്താവിന്റെ വീട്ടിൽ ആണോ പ്രസവം കഴിഞ്ഞ് നിൽക്കുന്നത്.... ഇതുപോലെയുള്ള അമ്മായിയമ്മ ഭർത്താവ് ഈ vdo യിൽ മാത്രം.... അവൾക്ക് പ്രസവം കഴിഞ്ഞ ഉടനെ കറങ്ങാൻ പോണം കുഞ്ഞിനെ നോക്കാനും വയ്യ അവളെയും കുഞ്ഞിനേയും ആരേലും നോക്കണം കുഞ്ഞ് ഉണർന്നാൽ എന്ത് ചെയ്യുകയാണെങ്കിലും ഒരു നല്ല അമ്മയാണെങ്കിൽ കുഞ്ഞിന്റെ അടുത്ത് ഓടി എത്തും ഇത് കുഞ്ഞ് ഉണർന്ന് കരഞ്ഞിട്ടും മിഴിച്ച് നിൽക്കുന്നു ഇതിനൊക്കെ കുഞ്ഞ് വേണ്ടന്ന് വെച്ചാൽ പോരായിരുന്നോ.... പ്രസവം കഴിഞ്ഞ് 40 ദിവസം വരെ പെണ്ണിനെ നോക്കുന്നുണ്ടല്ലോ പിന്നെ സ്വന്തം വീട്ടിൽ ആണെങ്കിൽ 6 മാസം വരെ റസ്റ്റ്‌ തന്നെ 😃 അമ്മമാർ ഇല്ലാത്ത പെൺ കുട്ടികളാണ് പെട്ടു പോകുന്നത് പ്രെഗ്നന്റ് ആകുമ്പോഴും പ്രസവം കഴിഞ്ഞും കഷ്ട്ടപ്പാട് തന്നെ.... അല്ലാത്തവർക്കൊക്കെ സ്വർഗമാണ്....
@vidyaraju3901
@vidyaraju3901 5 ай бұрын
ഇതുപോലൊക്കെ ഉണ്ടാകുമോ 🤔🤔..... എനിക്ക് തോനുന്നില്ല..
@mollyjoseph1758
@mollyjoseph1758 5 ай бұрын
you are correct
@lijiliji1311
@lijiliji1311 5 ай бұрын
സ്വപ്നങ്ങളിൽ മാത്രം 😂😂എന്റെ കയ്യിനു എത്ര yo കുഞ്ഞു നിലത്തു വീണുപോയിട്ടുണ്ട് 😔അത്ര ഉറക്ക് ഇല്ലാത്ത രാത്രി....
@SheebaCk-gk1vf
@SheebaCk-gk1vf 5 ай бұрын
Urangathirunnitto nilathu veene?😂
@lijiliji1311
@lijiliji1311 5 ай бұрын
@@SheebaCk-gk1vf ഉറങ്ങാൻ പറ്റാഞ്ഞിട്ട് ഷി രാത്രി akumbo അവള് എഴുന്നേൽക്കും... രാത്രി ആർക്കും കുട്ടികളെ വേണ്ട.... ഇരുന്നു ഉറങ്ങും കുഞ്ഞിനെ മടിയിൽ വെച്ച് അപ്പോ സംഭവിച്ച 😂... വീട്ടുജോലി പിന്നെ പിന്നെ 19വയസും 😂അതി രാവിലെ എഴുനേക്കണമ് പട്ടാള ചിട്ട 😂
@deepapramod2747
@deepapramod2747 5 ай бұрын
കുഞ്ഞിനെ നോട്ടം ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.. രാത്രി കാലത്ത് കുഞ്ഞിനെ നോക്കാൻ ആരും തയ്യാറാവില്ല. ഞാൻ husband ആ സമയത്ത് gulf ൽ ആയിരുന്നത് കൊണ്ട് കുഞ്ഞിന് ഒരു വയസ്സാകും വരെ എന്റെ വീട്ടിലാണ് നിന്നത്. എന്റെ അമ്മയും സഹായത്തിന് ഒരു സ്ത്രീയും ഉണ്ടായിരുന്നത് കൊണ്ട് സമാധാനമായി ഉറങ്ങാൻ പറ്റി. അമ്മായിഅമ്മ അങ്ങോട്ട് ചെല്ലാൻ കുറേ കളി ഒക്കെ കളിച്ചു. എനിക്ക് ഒറ്റയ്ക്ക് കുഞ്ഞിനെ നോക്കാൻ പറ്റില്ല എന്ന് തന്നെ അങ്ങ് പറഞ്ഞു. പക്ഷെ കുട്ടിക്ക് ഒരു വയസ്സായപ്പോൾ അങ്ങോട്ട്‌ പോയി. പിന്നെ പണിയെടുത്തും കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കിയുമൊക്കെ എന്റെ നടു ഒടിഞ്ഞു. ഹോ!!! ആ കാലമൊന്നും ഓർക്കാൻകൂടി വയ്യ.
@savithakorambil7762
@savithakorambil7762 5 ай бұрын
എനിക്ക് ഇങ്ങനെ ഭാഗ്യം ഉണ്ടായിട്ടില്ല
@suminaasok7614
@suminaasok7614 5 ай бұрын
നല്ല content
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@D3fam
@D3fam 5 ай бұрын
Mother in law in parellel universe 😂😂😂
@fathimaaa834
@fathimaaa834 5 ай бұрын
നല്ല ഭർത്താവ്
@sudhakaran739
@sudhakaran739 5 ай бұрын
💖💖
@anandhukoonath7621
@anandhukoonath7621 5 ай бұрын
സ്വപ്നത്തിൽ പോലും കിട്ടില്ല
@user-op7em9wq9q
@user-op7em9wq9q 5 ай бұрын
ഇത് പോലുള്ള അമ്മ അല്ലേൽ ഉമ്മച്ചി 🥰❤ മരുമോളെ സ്വന്തം മോളായി കാണുന്ന വീട്ടിലൊക്കെ കാണും പക്ഷെ ഭർത്താവ് അത് മഷിയിട്ട് നോക്കിയാൽ പോലും കാണാൻ കിട്ടൂല 🤣🤣🤣😂😂😂എന്തും സഹിക്കാം പസ്കെ 😜രാത്രി കുഞ്ഞിനെ എടുക്കുന്നത് ഓർക്കാൻ കൂടി വയ്യ 🤣🤣🤣😂😂😂😂😂
@sudhakaran739
@sudhakaran739 5 ай бұрын
😊😊😊
@user-su3od6ky2u
@user-su3od6ky2u 5 ай бұрын
ന്റെ hus നന്നായിട്ട് എടുത്തു നടക്കും 😍😍😍
@rifanabasheer8231
@rifanabasheer8231 5 ай бұрын
Super cute couple and family❤❤❤
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️💖
@archanachinju1674
@archanachinju1674 5 ай бұрын
Kittum കിട്ടും ഇങ്ങനത്തെ അമ്മായിയമ്മയും ഭർത്താവും എത്ര വട്ടം തബസ് ഇരിക്കണം അറിയില്ല😅
@sudhakaran739
@sudhakaran739 5 ай бұрын
🤩🤩🤩
@rabiabirabiabi852
@rabiabirabiabi852 5 ай бұрын
Ende his sharik orngum😂
@marcelliott2717
@marcelliott2717 5 ай бұрын
😻 promo sm
@akashkorani5624
@akashkorani5624 5 ай бұрын
😂😂
@aaliya553
@aaliya553 5 ай бұрын
👍👍👍👍👍
@jayajose7323
@jayajose7323 5 ай бұрын
👍
@sudhakaran739
@sudhakaran739 5 ай бұрын
💖💖
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 59 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 96 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 59 МЛН