പ്രതിഷേധിക്കാൻ പറ്റുന്നില്ലേൽ പിന്നെ എന്തിന് ഇവരെ സപ്പോർട് ചെയ്യണം ??
@RABEEHmsfКүн бұрын
ഞാൻ മഞ്ഞപ്പടയെ കുറ്റം പറയൂ കളി കാണാൻ പോയാൽ ടിക്കറ്റ് എടുക്കണം അതിന്റെ ബെനിഫിറ്റ് മാനേജ്മെന്റ് കിട്ടും അപ്പോൾ നമ്മുടെ പ്രതിഷേധത്തിന് ഒരു അർത്ഥമില്ലാതാകും കളി കാണാൻ പോകാതെ പരിശോധിക്കണം എന്നാലേ ഗുണമുണ്ടാകും ( ഞാൻ കെബിഎഫ്സി ഫാൻ )
@georgejose8600Күн бұрын
Kali kanan pokathirikuka athane ettavum valiya protest
@dr.chrome232016 сағат бұрын
@@georgejose8600 athukond mathram karyam illa..management free ticket koduth aale kettum..mohammedans matchil angane kore per keri..ithinu munne season 5 il ithpole empty stadium protest nadathittond..ennittum oru karyom ondayittilla
@ActingpshycoКүн бұрын
മഞ്ഞ പട കളി കഴിഞ്ഞു കാണിച്ചത് മോശം ആയി പോയി. .. മാനേജ് മെന്റിനോട് ഉള്ള ദേഷ്യം പ്ലെയർസ് നോട് കാണിച്ചത് അവർ കഷ്ട്ട പെട്ട് കളിച്ചു ജയിച്ച കളിയാണ് അവിടെ അഭിനന്ദനം അർഹിക്കുന്നു അവർ അതിന് വേണ്ടി വന്ന അവരെ ആട്ടി ഓടിച്ചില്ലേ കഷ്ട്ടം 😢
@safeejaali1559Күн бұрын
Manjapada playersinod cheydad thett thanna.
@dr.chrome232016 сағат бұрын
players nte feelings hurt ayitt karyam illa..ivide 11 kollam ayi fans nte feelings hurt chyyunnatho? maryadhakk protest chyyan nokiyappo police ne use chyth rally thadanju..even chants polum thadanju..ennittum viking clap kodukkathathanu prashnam..oru avishyom illa athinte..innalathe match nokiyalum ariyam ennathem pole korch per nannayi kalichu baki kore perude mistake karanam tholkkanda oru match ayrnnu..enganeyokkeyo jaichu ennu mathram..hardwork itta players ne thalli parayunnilla but ipo protest chyyanda time aanu..especially team weak anenn ariyam january il signings venenn arinjittum ipo thanne 4 outgoings ayi incomings illathanum..enthaylum management nu ethire protest chyyanam..manjappada "management out" ennalle parnjath allathe players out ennallallo..inn vare mosham performance nadathiya oru player nu ethire polum chant chythittilla.. ennitt ipo players nte feelings hurt ayi polum..fans illel ee club onnum alla enn orkkunnath nallatha
@radianceconstruction6873Күн бұрын
നാട്ടിൽ ഇത്ര ആളുകൾ പണി ഇല്ലാതെ ഇരിക്കുന്നുണ്ടോ
@captain_blazeКүн бұрын
Ninakk ivd Vann comment tholikkan samayam ondello...
@radianceconstruction6873Күн бұрын
@ ഇത് കോടികളുടെ കളി ആണ്. അവർക്ക് ഒരു പ്ലാൻ ഉണ്ടാകും അല്ലതെ നിങ്ങൾ അവിടെ പോയി കോണച്ചത് കൊണ്ട് ഒരു കര്യം ഇല്ല
Bring good players. January window is open still not even a single signing for this season & already 4 players left the club.
@dreamstar988423 сағат бұрын
Ee koppan😂
@dr.chrome232016 сағат бұрын
really? all the blame should go solely on the management..no depth in rb position and they left one available rb out of the squad..the squad depth is shortened massively..any injuries at this point and everything will be in dust.. it's been 15 days since january and there ain't a single signing made by the club..definitely blame on the management