പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് കാറ്റിൽ പറത്തി ആശുപത്രിയിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവം!

  Рет қаралды 22,072

Marunadan Exclusive

Marunadan Exclusive

Күн бұрын

പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് കാറ്റിൽ പറത്തി തലസ്ഥാനത്തെ ആശുപത്രിയിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവം! #skhospital #kerala #trivandrum #thiruvananthapuram #malayalamlatestnews #me0010 #mr002

Пікірлер: 106
@elcil.1484
@elcil.1484 3 ай бұрын
ഇത്രയും പരാതികൾ ഉള്ളപ്പോൾ, SK Hospital പൂട്ടിക്കാൻ പറ്റത്തില്ലേ? തെറ്റായ ചികിത്സ ചെയ്യുന്ന ഡോക്ടർമാർ, മെഡിസിൻ പഠിച്ചവരാണോ? അതോ കാണാപാഠം, പഠിച്ചു പരീക്ഷ എഴുതി ഡിഗ്രി എടുത്തവരാണോ? 😢😭😭😭
@anithascatering1728
@anithascatering1728 3 ай бұрын
Why going there again????
@tanmayjampala9178
@tanmayjampala9178 3 ай бұрын
CPM aalkkar aanenkil nammude chintha chechi PhD eduthathu pole doctor aayathaavaam😂😂
@Justinfrancis-ip3lo
@Justinfrancis-ip3lo 3 ай бұрын
ഈ വിവരം നിങ്ങൾ വിശദമായി സുരേഷ് ഗോപിയെ അറിയിച്ചാൽ മാത്രം മതി.ഉടൻ പ്രതിവിധി ഉണ്ടാക്കും. അനുഭവസ്ഥർ ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നാൽ നിന്നു പ്രവർത്തിക്കുക. ഉടനെ ആക്ഷൻ ഉണ്ടാകും
@Chank3113
@Chank3113 3 ай бұрын
എല്ലാം കൂടി Suresh Gopi യുടെ തലയിലോട്ടിടരുത്. നമ്മള്‍ക്കു രക്ഷയില്ലാതെ വരുമ്പോള്‍ പോയാല്‍ ok.
@sibinair1333
@sibinair1333 3 ай бұрын
Where is sasi tharoor?..He is the MP of TVM. not suresh gopi.
@Education.759
@Education.759 3 ай бұрын
Utter waste ​@@sibinair1333
@socialworkerbusinessman8294
@socialworkerbusinessman8294 3 ай бұрын
SK യിലെ dr Althaf dr Aneesh Pro etc പലരും വ്യാജൻ മ്മാർ ചികിൽസ അറിയില്ല ഞാൻ ഇതിന് Hingh court iൽ case കൊടുക്കും
@babupt5445
@babupt5445 3 ай бұрын
വിമുക്തന്മാരോടുള്ള ഈ ചൂഷണം നടക്കുന്നത് എസ്കെ യിൽ മാത്രമല്ല , കേരളത്തിലെ പല ആശുപത്രികളിലു൦ നടക്കുന്നുണ്ട്, പ്രതികരിക്കുന്നവരുടേ ബിൽ ഇളവ് ചെയ്യു൦, ഈ പച്ചയായ ചൂഷണത്തിനെതിരേ കേരളത്തിലെ വിമുക്തന്മാ൪ രാഷ്ട്രിയവു൦ മതവു൦ സ൦ഘടനയു൦ മാറ്റി വച്ച് ഒറ്റ രകട്ടായി പ്രതികരിക്കണ൦ രംഗത്തിറങ്ങണ൦,
@xplorer2345
@xplorer2345 3 ай бұрын
കേരള o തന്നെ മൊത്തം അഴിമതിയും ദൂർത്തും കൊള്ളയമാണ് പിന്നെയാണ് ഒരു sk
@Aneesh-s1x
@Aneesh-s1x 3 ай бұрын
കോവിന്ദൻ നാളെ പറയും കേന്ദ്ര പ്രീണനം എന്ന്
@1_വിശാഖ്
@1_വിശാഖ് 3 ай бұрын
SK ഫുൾ ഉടായിപ്പ് ഹോസ്പിറ്റൽ ആണ്.... 😡
@bhaskarankaravoor4374
@bhaskarankaravoor4374 3 ай бұрын
എന്റെ പൊന്നെടാ വേ ഈ കപട കേരളത്തിൽ നിങ്ങൾ കരുതുന്ന പോലെ അല്ലന്നേ......
@SanthoshKumar-xc5ju
@SanthoshKumar-xc5ju 3 ай бұрын
കേരളം ഭാരതത്തിൽ അല്ലെന്ന് അറിയില്ലേ? ഇത് കേരളം ആണ്.
@anaghajayakumar9950
@anaghajayakumar9950 3 ай бұрын
Ayinu
@rajasekharannair3325
@rajasekharannair3325 3 ай бұрын
ഈ ഹോസ്പിറ്റലിൽ പ്രമുഖ രാഷ്ട്രീയ നേതാക്കാൾക് ഷെയർ ഉണ്ടായിക്കാൻ സാധ്യത ഉണ്ട്. അതൊന്നു പരിശോധിച്ച് വെളിയിൽ കൊണ്ടു വന്നാൽ ഇവരുടെ ധാർഷ്ട്യത്തിന് ഉള്ള മറുപടി ആകും. 14:16
@mohanancp3902
@mohanancp3902 3 ай бұрын
👍
@socialworkerbusinessman8294
@socialworkerbusinessman8294 3 ай бұрын
Echs sk യിൽ നിന്നു മാറി മറ്റ് hospital ആക്കണം
@Chank3113
@Chank3113 3 ай бұрын
ശരിയാണത്
@vsudheesh65
@vsudheesh65 3 ай бұрын
Rajendra prasad സർ Gd വർക്ക്‌ 🤝🏻👍🏻
@SunilKumar-wy8mc
@SunilKumar-wy8mc 3 ай бұрын
നമ്മുടെ കേന്ദ്ര മന്ത്രിയെ sg നേ പോയി കാണു
@ajabullash6672
@ajabullash6672 3 ай бұрын
ആ പൂരനെ കണ്ടിട്ട് കാര്യമില്ല 😂😂
@SajiSajir-mm5pg
@SajiSajir-mm5pg 3 ай бұрын
@@ajabullash6672 പകരം നിന്റെ ഉമ്മനെയോ, പെങ്ങന്മാരെയോ കാണാം.. പക്ഷെ കാര്യം സാധിക്കണം 👍
@savithriravi3038
@savithriravi3038 3 ай бұрын
സ്വന്തം നാട്ടിൽ പ്രശ്നം തീർക്കട്ടെ മന്ത്രിക്കു കുവൈറ്റിൽ പോകാനെന്താ തിരക്ക്. അത് മാധ്യമങ്ങൾ ഗംഭീര ചർച്ചയാക്കി. പരിതാപകരം എന്നെ പറയാവൂ
@Achuthan0559
@Achuthan0559 3 ай бұрын
ഇത്തരം തട്ടിപ്പുകൾ മിക്ക ഹോസ്പിറ്റലുകളിലും നടക്കുന്നുണ്ട്. ഇതിനൊരു വിശദമായ അന്വേഷണം ഉണ്ടായിരിക്കണം.
@subramannyanpk7816
@subramannyanpk7816 3 ай бұрын
.അ ത് പുട്ടി ക്കൻ എന്ത മർഗം
@sureshkv9947
@sureshkv9947 3 ай бұрын
പാലക്കാട് അത്താണി ഹോസ്പിറ്റലിൽ എനിക്ക് രണ് ദിവസത്തേക്ക് 2000രൂപ റൂം റെൻറ് മേടിച്ചു , 37,38 gloves വാങ്ങി കൊടുത്തു
@shajinesht6225
@shajinesht6225 3 ай бұрын
കേരളത്തിൽ മാത്രം ഇങ്ങനെ ഉഡായിപ്പുള്ളത്
@vijayanvijayan6495
@vijayanvijayan6495 3 ай бұрын
ആ കെട്ടിടം ഇടിച്ചു പൊളിച്ചു.. വാരിക്കൂട്ടി കടലിൽ തള്ള്!
@babythomas942
@babythomas942 3 ай бұрын
കഷ്ടം 🙏
@socialworkerbusinessman8294
@socialworkerbusinessman8294 3 ай бұрын
വ്യജ ചികിൽസ
@hareeshkumar847
@hareeshkumar847 3 ай бұрын
SK. Hospital kollakkar aanu. Echs. and CGHS reference ulla members il ninnum. cash pidichu vangum. enikkum anubhavam undu.
@hopkins3642
@hopkins3642 3 ай бұрын
Varsham 12000 roopa pension l ninnu cut cheyyunnund insurance nu vendi. Hospital pottikkanam ,case file cheyyanam.
@abhakrishna485
@abhakrishna485 3 ай бұрын
Appol ivar double charge cheyuka ano ? Ex service men il ninum, govt il (insurance) ninum treatment charge vangunjundo?
@alicepurackel7293
@alicepurackel7293 3 ай бұрын
എന്തൊക്കെ പരാതികൾ ആണ് ഈ ഹോസ്പിറ്റലിനെതിരെ ഉള്ളത്. ഇതു അടച്ചു പൂട്ടിക്കണം. ....
@SandeepRavi5ive
@SandeepRavi5ive 3 ай бұрын
Ithu maathram alla verem undu ivarude kallatharangal.. my dad passed away in the same hospital last year while being treated, September.. avuduthe bystander set up- um ECHS kallatharangalum nalla reethiyil manasilayi enikk.. bill paymentilum ithil parayunnathine kaalilm kallatharangal undu
@radhamony2986
@radhamony2986 3 ай бұрын
ഞങ്ങൾക്ക് cghs aanu. സർജറിക്കു 7800 ബില്ല് തന്നു. കഴിഞ്ഞ് മാസം 7500, ഈമാസം ccu ഇൽ കിടന്നതിനു 9500. ഉള്ളിൽ ബ്ലീഡിങ് നു ബാൻഡ് ഇട്ടതിനു 7200, നോൺ മെഡിക്കൽ സാധനം വാങ്ങിയത് 3500. ഇങ്ങനങ് വാങ്ങുവാ.BsF l ninnum പെൻഷൻ ആയിട്ട് വന്നത്.
@Monidaspodimon
@Monidaspodimon 3 ай бұрын
ഞാനും ആലപ്പുഴ മെഡിക്കൽ കോളേജിൽ 2018 അഡ്മിറ്റായി. ബെഡ് വാടക ECG MRI 4+ദിവസം 25000 രൂപ ചിലവായി. ഡോക്യൂമെന്റസ് എന്റെ കൈലുണ്ട്
@Chank3113
@Chank3113 3 ай бұрын
ECH ന്റെ കാര്യമാണത്.
@vijayakumark8754
@vijayakumark8754 3 ай бұрын
May self operation cash Rs. 45000 .bill approved diractor.cash not used .ex.bsf
@SaralaNair-fj7mz
@SaralaNair-fj7mz 3 ай бұрын
പൂട്ടിയിട്ട് ഇതിലും വലിയ തെറ്റ് ചെയ്ത് വസൂലാക്കുന്നവർക്ക് വളക്കൂർ ഉണ്ടാക്കണോ? മനുഷ്യ സ്നേഹത്തിന്റെ പേരു പറഞ്ഞ് വലിയ വലിയ ഹോസ്പിറ്റലിന്റടുത്തെല്ലാം സഥലങ്ങൾ ശേഖരിച്ച് കെട്ടിടങ്ങൾ നിർമ്മിച്ച് അത്യാവശ്യഘട്ടങ്ങളിൽ അഡ്മിറ്റാകപെടുന്ന രോഗികളെ കൊണ്ട് താമസിക്കണ്ട കാര്യത്തിനോ . പെട്ടന്നുള്ള അടുത്തു നിന്ന് ആവശ്യത്തിന് വൻ തുക മേടിച്ച് റെക്കമന്റിൽ കൂടി വാടകയ്ക്ക് കൊടുക്കുന്ന കാര്യം,. അതുപോലെ പഠന അഡ്മിഷൻ, എല്ലാം കൈ ഏറുകയല്ലേ? തുറന്നു കിട്ടിയതിനെ അടപ്പിച്ചാൽ - ഒന്ന് - ഒന്നിന് വലിയ വളമാകും.,..
@georgejose8600
@georgejose8600 3 ай бұрын
Athe armyil service cheythalallai ariyathullu ithe free onnum alla sahodhara pension aakumbol nalloru amount vangiyittane ithe tharunnathe Army service 60 vayase varai alla sahodhara maximum jawan 40,45 years il retired akum keralathil matrmai ullu exservicemen jolikonnum special reservation illathathe bakki ella statilum unde athukonde sahodhara karayangal arinje prathikarikika
@vipinbnair3958
@vipinbnair3958 3 ай бұрын
സാർ കാര്യങ്ങൾ ഒന്ന് വ്യക്തമാക്കാമോ, പെൻഷൻ വരുമ്പോൾ നല്ല ഒരു തുക ലഭിക്കുന്നതിനാൽ പട്ടാളക്കാർ കാശ് നൽകണമെന്നാണോ താങ്കൾ പറയുന്നത്.
@SaralaNair-fj7mz
@SaralaNair-fj7mz 3 ай бұрын
എല്ലാ Prv റ്റും പൈസ കൃത്രിമമായി അവരുടെ അടുത്തു കൊണ്ടു കൊടുത്തിട്ടു card - ന്റെ വെളിച്ചത്തും Bill എടുക്കുന്നുണ്ട് യെന്ന് തോന്നു.Exa P Thiruvall famous pvt Hospit : first counter പേഷിന്റിന്റെ Detail fill ചെയ്യിക്കുമ്പോൾ, ഏതെങ്കിലും cardഉണ്ടോ? നമ്പറും copy എല്ലാം submit ചെയ്യിച്ച് അതുപോലെ ഭാവിയിൽ പ്രയോജനമായത് അവിടെ register ആക്കിയിടുന്നുണ്ട് യെന്ന് സംശയി ക്കപ്പെടാൻ കാര്യം.......
@mathewjohn4431
@mathewjohn4431 3 ай бұрын
Caca caliya Caca prasthanagalil cayararuthe
@muraleedharannair9185
@muraleedharannair9185 3 ай бұрын
Why s k h agree initially for contract treatment. Later loot the poor soldiers. It must be stopped.
@abrahamambrose562
@abrahamambrose562 3 ай бұрын
ഉള്ള സംഘം ആണിത്
@cmmohananmohanan3788
@cmmohananmohanan3788 3 ай бұрын
Our Government must disqualifie this SK Hospital from Government panel. and put SK in black list.
@johnsonplavilayil2381
@johnsonplavilayil2381 3 ай бұрын
കൊല്ലം ശാസ്താംകോട്ട പദ്മാവധി ( Aster) ഹോസ്പിറ്റൽ എന്റെ കൈയിൽ നിന്നും ഒരു ആഞ്ജിയോ ഗ്രാമും അഞ്ചിയോ പ്ലാസ്റ്റി യും ചെയ്തതിനു ഏകദേശം 50000 രൂപയോളം വാങ്ങി.
@baijunairm3883
@baijunairm3883 3 ай бұрын
ഒരു ദിവസം ex-serviceman സംഘടന ആ ഹോസ്പിറ്റലിൽ മാനേജ് മെന്റിനെയും സ്റ്റാഫിനെയും കേറി മേയണം ex service man മാരുടെ കരുത്ത് ഒന്ന് കാണിച്ചു കൊടുക്കണം അതാണ് ചെയ്യേണ്ടത്
@SajiSajir-mm5pg
@SajiSajir-mm5pg 3 ай бұрын
കോപ്പ് മേയും... പട്ടാളക്കാരെ മർദ്ദിച്ച പോലീസിനെ എന്തോന്ന് ചെയ്തു... 😅😅
@vinodtg9628
@vinodtg9628 3 ай бұрын
ഇതു sk hospital പ്രശ്നം മാത്ര,മാത്രം, പക്ഷെ എല്ലാ ആശുപത്രിയിലും ഇതു തന്നെ അവസ്ഥ, പ്രത്യേകിച്ച് മെഡിസിപ്
@matthachireth4976
@matthachireth4976 3 ай бұрын
They are misused ECHS, fecilities.
@deviusha1612
@deviusha1612 3 ай бұрын
മറ്റുഹോസ്പിറ്റലൊന്നുംതിരുവനന്തപുത്തില്ലേ, sk ഒഴിവാക്കുക. എത്ര കേസ് കേൾക്കുന്നത്.
@grpillai8815
@grpillai8815 3 ай бұрын
ഞാനും ഒരു ex service men ആണ്, എനിക്കും ഇതേ അനുഭവം വർഷം 2021 ൻ ഉണ്ടായി, ഞാൻ പൈൽസ് ന്റെ ഓപ്പറേഷൻ ആയി അഡ്മിറ്റ്‌ ആയിരുന്നു, ഓപ്പറേഷൻ കഴിഞ്ഞപ്പോൾ, എന്റെ മകന്റെ കയ്യിൽ നിന്നും 2500 രൂപ റൂം വാടക എന്നു പറഞു വാങ്ങി, അതിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അവർ തട്ടാമുട്ടുകൾ പറഞ്ഞോഴിഞ്ഞു, നാണക്കേട് കൊണ്ട് ആരോടും ഇക്കാര്യം പറഞ്ഞില്ല, കാരണം ലോകത്ത് എല്ലാ പേർക്കും അറിയാം പട്ടാളക്കാർക്ക് ട്രീറ്റ്മെന്റ് നു പൈസ കൊടുക്കണ്ടായെന്നു, എന്റെ കൈയ്യിൽ നിന്നും പാസാവാങ്ങി എന്ന് അറിയുമ്പോഴുള്ള നാണക്കേട്‌കൊണ്ടാണ് ആരോടും അന്ന് പറയാതിരുന്നത്,
@Chank3113
@Chank3113 3 ай бұрын
ECH ന് private room fecilitiy ഇല്ല.
@aimpro5596
@aimpro5596 3 ай бұрын
Ente bharthavinte HartAttak surjary 83000 Rs Parumala Hospital ,Mannar thattieduthu
@reveendrakumarsreedharanna3611
@reveendrakumarsreedharanna3611 3 ай бұрын
ചൂഷണം ചെറുക്കുക!
@socialworkerbusinessman8294
@socialworkerbusinessman8294 3 ай бұрын
PRO കള്ളി
@ShamalaS-ul3wb
@ShamalaS-ul3wb 3 ай бұрын
അങ.
@AnilKumar-sk9lq
@AnilKumar-sk9lq 3 ай бұрын
Empannel മാറ്റിയാൽ പോരേ
@janardhananpanicker6907
@janardhananpanicker6907 3 ай бұрын
Pl do not use the word soujanyam. We have already made a one time payment and the Govt is making the payment at a specified rate for every beneficiary as and when he/she avail of treatment. In Gujarat I have been getting treatment at Apollo Hospital and so far have not paid a single pie. Of course, Kerala is a big cucumber city (vellarikkai pattanam) where anything can happen and the common man has to mutely suffer.
@Education.759
@Education.759 3 ай бұрын
Not only one time payment. Also yearly 12000/- is being taken from pension.
@janardhananpanicker6907
@janardhananpanicker6907 3 ай бұрын
Central govt employees are required to pay a lump sum at the time of retirement which is for the lifetime and they are not required to make annual payments. I retired in 2008 and I am not aware if govt has made any amendment afterward. Participating hospitals are paid for their services at mutually agreed rates. In addition, they are compensated by way of waiving/reducing duties on imports of medical equipment (which they use for robbing the public). In short they are not giving any concession to govt pensioners. Hospital rooms are to be allotted on the basis of entitlement of each beneficiary at no extra cost. In case of medical emergency, it is the responsibility of the hospital and complete the formalities so that their bill is passed without any hindrance. If the hospital insists on payment from the beneficiary please report to CGHS authorities. In any case there should be no delay in admission and treatment.
@aimpro5596
@aimpro5596 3 ай бұрын
Mannnar Parumala Hospital ECHS Verum Mosam
@sreemanikandank9057
@sreemanikandank9057 3 ай бұрын
Good job marunadan
@grpillai8815
@grpillai8815 3 ай бұрын
Echs നും ഇതിൽ കൈയുണ്ട്
@anilkumarg4615
@anilkumarg4615 3 ай бұрын
താക്കോൽ വാങ്ങാൻ സമയമായി
@hareeshgrate4436
@hareeshgrate4436 3 ай бұрын
Vikka karma alla
@mathewjohn4431
@mathewjohn4431 3 ай бұрын
Cacacaliya caca prasthanagalil cayararuthe
@radhamony2986
@radhamony2986 3 ай бұрын
ഞങ്ങളും മാവേലിക്കരയിൽ നിന്നും sk യിൽ രണ്ട് മാസമായിട്ട് ട്രീറ്റ്മെന്റ് ചെയ്യുന്നു. ലിവർ സിറോസിസ് ആണ്. Ccu ൽ അഡ്മിറ്റ് ആക്കി യൂറിൻ ട്യൂബ് ഇട്ടു. ആ ഭാഗം ആകെ പ്രശ്നം ആയി. ഒരാഴ്ച മുൻപ് അവിടം സർജറി ചെയ്യണമെന്ന് പറഞ്ഞു ചെയ്തു ഇപ്പോൾ നിലവിൽ ആകെ പ്രശ്നമായിരിക്കുന്നു. ആ ഭാഗം വീങ്ങി. ബാത്ത് റൂമിൽ പോകാൻ പോലും വയ്യ. Tuesdayil veendum doctor ne കാണാൻ പോകണം. എന്താണ് ഈ കാലന്മാര് ചെയ്യുന്നത് എന്ന് ആർക്ക് അറിയാം. പൈസയുടെ ബുദ്ധിമുട്ട് കൊണ്ട് അങ്ങോട്ട് പോകുന്നത്. ഉള്ള പൈസ എല്ലാം കള്ള് കുടിച്ചു കളഞ്ഞിട്ട് ഇപ്പോൾ അനുഭവിക്കുന്നു.
@krishnakv8228
@krishnakv8228 3 ай бұрын
Believers hospital എന്താണ് പോകാഞ്ഞത്
@indiramanikkan4295
@indiramanikkan4295 3 ай бұрын
A PATIENT KILLER HOSPITAL.
@ShamalaS-ul3wb
@ShamalaS-ul3wb 3 ай бұрын
പട്ടണം
@SajiSajir-mm5pg
@SajiSajir-mm5pg 3 ай бұрын
വിമുക്ത ഭടൻമാർ എന്താ പട്ടിണി ആണോ...? ജോലി ചെയ്ത സമയത്ത് ശമ്പളം വാങ്ങിയിട്ടില്ലേ.. പിന്നെ തരക്കേടില്ലാത്ത പെൻഷൻ..കൂടാതെ കുപ്പിയും കിട്ടുന്നില്ലേ.. പിന്നെ എന്തിനാണ് ഫ്രീ കൊടുക്കുന്നത്..😮
@radhakrishnansouparnika9950
@radhakrishnansouparnika9950 3 ай бұрын
അവർക്ക് സർക്കാർ അനുവദിച്ചിട്ടുള്ളതാണ്
@pappan92
@pappan92 3 ай бұрын
😅😅കുരു പൊട്ടി...
@vipinbnair3958
@vipinbnair3958 3 ай бұрын
സാർ എന്താ വിമുക്തഭടനാകാതിരുന്നത് എന്ന് കൂടി ഒന്ന് വ്യക്തമാക്കാമോ.
@UMK88
@UMK88 3 ай бұрын
നീ മലദ്വാരം വഴി കടത്തി ജീവിക്കുന്നത് കൊണ്ടാ വിമുക്ത ഭടൻമാരോട് പുച്ഛം
@sureshKumar-my7gs
@sureshKumar-my7gs 3 ай бұрын
നല്ല പ്രായത്തിൽ താൻ എവിടെ ആയിരുന്നു എന്താ പട്ടാളത്തിൽ പോകാതെ വായേൽ നോക്കി നടന്നെ മിനിസ്റ്റർ മാരും മറ്റു ഉദ്യോഗസ്ഥർ മാരും പെൻഷൻ വാങ്ങുന്നതിൽ തനിക്ക് കുരുപൊട്ടുന്നില്ലേ
@manjuts5150
@manjuts5150 3 ай бұрын
ECHS , EX-SERVICEMEN AVARUDEA AVAKAASHAM AANU, ATHU AVARKU TREATMENT KODUKKEANDATHAANU, CENTRAL DEFENCE MINISTERKKU , NAMMUDEA SURESH GOPI SIRUMAAYI DISCUSS CHEYTHU, ORU APEAKSHA SAMRPPIKKEANDATHAANU, .💚🙏
@ajabullash6672
@ajabullash6672 3 ай бұрын
Bill summury sk ന്റെ അമ്മേന്റെ പൂറ്റി ലോട്ട് വിടും 😂😂😂ആദ്യം
@sreekumar2625
@sreekumar2625 3 ай бұрын
തുലക്കന് പട്ടാളത്തിനോടല്ലേലും ചതുർത്തിയാ
@chandrasekharankn4262
@chandrasekharankn4262 3 ай бұрын
ഈ വാങ്ങുന്ന പൈസ ഒക്കെ എല്ലാവർക്കും ഷെയർ കൊടുക്കാനുള്ളതാണ് നിങ്ങൾ തെറ്റിദ്ധരിക്കരുത് No.1 കേരളം ആവണെങ്കിൽ മതീട്ടോ
@subashnair880
@subashnair880 3 ай бұрын
SK ആരുടെ ഉടമസ്ഥതയിൽ ഉള്ള ആശുപത്രി ആണ്?
@bennyjoseph3352
@bennyjoseph3352 3 ай бұрын
Write to the central health minister and president of india
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 116 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 116 МЛН