പ്രത്യേക വറുത്തരവിൽ ഒരു പുളിങ്കറി | ഒന്നാം സമ്മാനം ലഭിച്ച ഒരു പാചകക്കുറിപ്പ് | Udacha Pulinkary

  Рет қаралды 201,237

Sree's Veg Menu

Sree's Veg Menu

Күн бұрын

#easypulincurry
#keralapulinkary

Пікірлер: 530
@rasiyaam7266
@rasiyaam7266 2 жыл бұрын
നിങ്ങളുടെ റെസിപ്പികൾ ഞാൻ കാണാറുണ്ട് എങ്കിലും ആദ്യ മായിട്ടാണ് കമന്റ് ചെയ്യുന്നത്, എനിക്ക് ചേച്ചി യുടെ അവതരണവും, റെസിപ്പിയും വളരെ ഇഷ്ടമാണ് ഇന്ന് ഈ കറി കണ്ടതിനു ശേ ഷം ഇത് ഉണ്ടാക്കി വളരെ ഇഷ്ടം ആയി അതിനു ശേ ഷം ആണ് ഈ കമന്റ് ഇടുന്നത്, താങ്ക്യു ചേച്ചി,, പിന്നെ കർമൂസ,, കാറൂ ത, എന്നാണ്ഞങ്ങൾ പറയുക 👍👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰🥰🥰
@rasiyaam7266
@rasiyaam7266 2 жыл бұрын
താങ്ക്യു, ചേച്ചി
@beneaththedeviltree
@beneaththedeviltree 2 жыл бұрын
Sree, you are a life saver. This is authentic Kerala vegetarian cooking which not many people know these days. I am really grateful for recipes such as this
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thank you so much.. 🙏🙏
@rajanp8303
@rajanp8303 2 жыл бұрын
നല്ല അവതരണം. വ്യത്യസ്ഥമായ ലളിതമായ വിഭവങ്ങൾ. ഒരു അപേക്ഷ ഒരോ വിഭവത്തിന്റെയും ചേരുവകൾ എഴുതി കാണിക്കുകയോ ചുവടെ ചേർക്കുകയോ ചെയ്താൽ വലിയ ഉപകാരമായിരിയ്ക്കും.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
ശ്രമിക്കാം 😊
@geethaatn5571
@geethaatn5571 2 жыл бұрын
First of all thank you for the above recipe. I tried the recipe with Chow chow vegetable. It came out well. The aroma of the curry is superb. Tried your Kadala curry, oottupura pulingary, erisserry recipes also. Once again thank you for your authentic Kerala dishes.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🥰🥰
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Illa ee currriye Patti ithu vare kettittilla adyamayittulla arivanu endhayalum curry ugrana ketto super nammale pole ullavarkku eecurry endhayalum ishttappedan urappu Parichay peduthiyathinu nanni god bless you
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thank you so much🥰🙏
@radhakrishnaniyer3818
@radhakrishnaniyer3818 2 жыл бұрын
Fresh from Garden, yennu paranju kettiundu , ithaa , ippo kaanukayum cheythu.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sarojinichandran7312
@sarojinichandran7312 2 жыл бұрын
ഉഗ്രൻ ഉടച്ചരച്ച പുളിങ്കറിയുണ്ടാക്കി ട്ടോ. അമ്മാത്ത് മുത്തശ്ശി ഉണ്ടാക്കാറുള്ളതാ ... കുറെ വർഷായി കഴിച്ചിട്ട്. അടുത്തുള്ളവർക്കും ഒക്കെ പകർച്ച പോയിട്ടോ. നല്ല അഭിപ്രായം: ഹാ... നല്ല രുചി ... താങ്കളുടെ പാചകത്തെക്കുറിച്ചു പറഞ്ഞു കൊടുത്തു എല്ലാവർക്കും ... ഇഷ്ടായി. ഈ പുളിങ്കറിയെ ഓർമ്മപ്പെടുത്തിയതിന്ന് നന്ദി.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@rajaniatkitchen9485
@rajaniatkitchen9485 2 жыл бұрын
പഴമയുടെ രുചിയാണങ്കിലു൦ എന്നേപോലെ ആദ്യമായി ഈ വിഭവ൦ കാണുന്നവർക്ക്പുതിയ വിഭവമായി തോന്നു൦.വളരെ സ്വാദിഷ്ടമായിരിക്കു൦ എന്ന് തീർച്ച.ഉണ്ടാക്കി നോക്കാ൦😀😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
ഉണ്ടാക്കണം.. ഇഷ്ടാവും
@sajithashenoy4494
@sajithashenoy4494 2 жыл бұрын
Nice Mam njan മുംബൈയിൽ annu എനിക്ക് oru puthiya കറി ആന്ന് thanks Mam njan mam കാണിക്കുന്ന മിക്ക കറികളും ഉണ്ടാക്കി നോക്കാറുണ്ട്🙏🌹
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🙏🙏
@DV-1972
@DV-1972 2 жыл бұрын
ഇതൊരു പുതിയ അറിവാണ്. നല്ല നാടൻ പാചകം. അടുത്ത തവണ കപ്പക്ക വാങ്ങുമ്പോൾ ഇതൊന്നു ഉണ്ടാക്കി നോക്കാം.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
എന്തായാലും വേണം 🥰
@Isnometooiisaman
@Isnometooiisaman 2 жыл бұрын
നല്ല ഗൃഹാതുരത്വം ഉള്ള videos! എനിക്ക് ഇടക്ക് miss ചെയ്യുന്നതാണ് ഇതു പോലുള്ള സംസാരം !
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🤩🤩🤩
@radhikanandakumar2416
@radhikanandakumar2416 2 жыл бұрын
SREE yude channel ettavum ishtappedan karanam simple recipes valare bhangiyayi ithil kanikkunnu . Pazhaya curry kalude swadu vere thanneyanu. Thank you dear
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം 😊🙏
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 2 жыл бұрын
അതെയ്. വളരെ സന്തോഷം. നന്ദിയും ഉണ്ട് ട്ടോ? ഉപകാരപ്രദവും അഭിനന്ദനാർഹവുമായി ഈ അ റിവുകൾ പകർന്നു തരുന്നതിന് നന്ദി,
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@mohanamaniskitchen389
@mohanamaniskitchen389 2 жыл бұрын
A new recipe. Will try for sure .we can use chow chow also I think .
@sujasara6900
@sujasara6900 Жыл бұрын
First time hearing, will try.Thankyou so much sister
@rinzandme9532
@rinzandme9532 2 жыл бұрын
Sree chechi palakkad aano sthalam Njanum palakkad aane , chechide curryellam palakkad touch ulladu pole Supera chechi, orupad eshtta enike chechide recipes ellam
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥♥♥♥♥♥♥♥
@Nishap-wh1rb
@Nishap-wh1rb 2 жыл бұрын
ശ്രീടെ ഏത് വിഭവായാലും കാണുന്ന മുന്നേ തന്നെ ലൈക് അടിക്കാൻ തോന്നും അത്ര രുചി ഉള്ള വിഭവങ്ങൾ ആണ് ശ്രീടെ എനിക്ക് ഇപ്പോൾ എല്ലാം ശ്രീ ടെ കറികൾ ആണ് മിക്കവാറും ഉണ്ടാക്കാറ് അതും ആ സദ്യ സാമ്പാർ, ആ ഊട്ടു പുര പുളിങ്കറി, മുള കൂഷ്യം എല്ലാം നല്ല സ്വാദ് ആണ് ട്ടോ ഇപ്പോ വീട്ടിൽ എല്ലാർക്കും ആ സ്വാദ് വല്ലാണ്ട് ഇഷ്ടയി exalent ശ്രീ 👌👌👌👌👏👏👏👏👍👍👍❤️❤️❤️❤️💐💐💐💐💐
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🤩
@suseelakk4824
@suseelakk4824 2 жыл бұрын
ശ്രീ ഇത് വരെ കേൾക്കാത്ത വിഭവം ആണ്.വളരെ നല്ലൊരു കൂട്ടാൻ.തീർച്ചയായും ഉണ്ടാക്കുന്നതാണ്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍🤩🤩🤩
@soorajpallathpv8949
@soorajpallathpv8949 2 жыл бұрын
I tried this recipie. My all family members like this curry. Now this recipie is one of my favourite curry. Thank you for sharing this recipie. May God bless you....
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🙏🙏
@Archana-
@Archana- 2 жыл бұрын
ക്ഷമ തീരെ ഇല്ലാഞ്ഞ കാരണം പഴുത്ത എന്നാൽ ഒരു മധുരവും ഇല്ലാണ്ടിരുന്ന ഒരു പകുതി കപക്ക കൊണ്ടു ഞാൻ ഇതുണ്ടാക്കി... Super taste ആരുന്നൂട്ടോ.... മോഷ്ടിക്കാൻ പോലും ഒരു കപ്പക്ക എങ്ങും ഉണ്ടായില്ല... എന്നാലും ഒരുപാട് ഇഷ്ടായി ഈ കൂട്ടാൻ.. Thank you Sree ♥♥♥♥♥
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😄😄😄😄😄😄
@sheeban.r2614
@sheeban.r2614 2 жыл бұрын
😄😄
@m.nfootballmedia1368
@m.nfootballmedia1368 2 жыл бұрын
കപ്പങ്ങ, ഓമയ്ക്ക, കപ്ല ങ്ങ 'പപ്പായ ഇങ്ങനെയും പറയാറുണ്ട്😀
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊❤
@seethat628
@seethat628 2 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്ന ' ഉണ്ടാക്കക്കഴിച്ചു നോക്കി വിവരം പറയാം കെട്ടോ ശ്രീക്കുട്ടീ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു 😊
@umasasi9606
@umasasi9606 2 жыл бұрын
Sree super curry ആദ്യമായയി ആണ് ഇങ്ങനെ ഒരു കറി കാണുന്നത് good 👍👍👏👏👌👌
@jesyvipin3352
@jesyvipin3352 2 жыл бұрын
ഉറപ്പായും നാളെത്തെ item ഇത് തന്നെ. ശ്രീയുടെ receipe ദര്യായിട്ട് follow ചെയ്യാം ഇതുവരെ flop ആയിട്ടില്ല 👍🏻😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thankkkkk youuuuuuuuuuu🤩
@Ozatal
@Ozatal 2 жыл бұрын
Chechikku youtube il ninnu income kittunnundo chechi....ithrayum nalla ruchikal parichayappeduthunnathinu nanni chechi😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thanks dear♥
@krishnakumari7090
@krishnakumari7090 2 жыл бұрын
സൂപ്പർ 👍👍ചെയ്തു നോക്കുന്നുണ്ട്. ഇങ്ങനെയുള്ള കൂട്ടാൻ ഉണ്ടാക്കാൻ, എനിക്ക് വളരെ ഇഷ്ടമാണ്. ❤❤👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@valsalaaravindan9514
@valsalaaravindan9514 2 жыл бұрын
കേട്ടിട്ടേയില്ല ശ്രീ... ആദ്യമാണ്... ഇനി ഉണ്ടാക്കിനോക്കട്ടെ...
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@geethaaravindakshan69
@geethaaravindakshan69 2 жыл бұрын
Njan inghane undakkarundu Uzhunnu paruppinu pakaram sambar paruppu cherkkum ende Amma anghine cheyyum njaghal palakkad Anu Shreeyyde pulunghari next time try cheyyam thanks for sharing
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thankyou.. Try and give us feedback♥
@chandrikamohan327
@chandrikamohan327 2 жыл бұрын
ഇത് പോലെ മത്തങ്ങാ ചെയ്യാറുണ്ട് തൃപ്പുണിത്തുറക്കാരുടെ സ്പെഷ്യൽ ആണ്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@harishankarhari5192
@harishankarhari5192 2 жыл бұрын
Ethu varutharachcha chammanthi ananu evde parayunathu Mathanga padavalanga kumbalanga Alam upayogichum cheyam Randamathe thilappikendathilla Varukumpol oru ethiri malli koode cherkarund evde
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@vyshnavsunil1592
@vyshnavsunil1592 2 жыл бұрын
ആദ്യമായിട്ടാണു ഈ റെസിപി ഞാൻ കാണുന്നത് നന്നായിട്ടുണ്ട്
@sailajasasimenon
@sailajasasimenon 2 жыл бұрын
ശ്രീ പറഞ്ഞ പോലെ അറിയാത്ത കറി തന്നെ.ഓമക്കായ പൊട്ടിച്ച് ഉണ്ടാക്കി നോക്കാം.tku ശ്രീ😊
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍thank you
@sudhak535
@sudhak535 2 жыл бұрын
Ethu vareyum enganeyoru kootan kootiyitilla morozhichu pappaya vachitundu theerchayayum undaki nokum
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@ajithassarma3959
@ajithassarma3959 2 жыл бұрын
😍👌 സൂപ്പർ ശ്രീ.പച്ച മൊളോഷ്യം ഉണ്ടാക്കി.നല്ല രുചി.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@girijaunni5902
@girijaunni5902 2 жыл бұрын
ഈ കൂട്ടാന്റെ റെസിപ്പി ആദ്യം കേൾക്കുകയാണ് ..... 👍 ഒന്ന് try ചെയ്ത് നോക്കണം .....
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@muhammadfadhi2756
@muhammadfadhi2756 2 жыл бұрын
@@sreesvegmenu7780 u.
@muhammadfadhi2756
@muhammadfadhi2756 2 жыл бұрын
@@sreesvegmenu7780 🔥😘
@rajeshabi6019
@rajeshabi6019 2 жыл бұрын
Njan aadyamayittanu kelkkunnayhu . Super ayittundu. Try chaiyyanan
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏❤try cheyyu
@devananda9
@devananda9 2 жыл бұрын
ആദ്യമായി കണ്ടതാ ഉണ്ടാക്കി നോക്കും ഉറപ്പ് 👌👌👌🌹🌹
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍👍🤩🤩
@ushavarma8296
@ushavarma8296 2 жыл бұрын
Sree,I am a great fan of your channel. Always follow&try out your dishes.👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thank youuuuuuuuuui🙏😍😍😍😍😊
@arpannunu6120
@arpannunu6120 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാ ഓരോ കറിയും
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Sree oru veraity aanallo. Theerchayayum undakkummtto. Njan sreede currykal undakarundutto. Ee curry thannathinu Thanks Sree💯👌🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Try cheyyuttooo♥
@kasinathm8312
@kasinathm8312 2 жыл бұрын
പപ്പായക്കു പകരം കബ്ലങ്ങ വച്ചു ചെയ്തു.Super ആയി വന്നു.എല്ലാവർക്കും ഇഷ്ടമായി.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@sneharabeesh572
@sneharabeesh572 2 жыл бұрын
ഉണ്ടാക്കിയ ശേഷം പറയാം എങ്ങനെ ഉണ്ടെന്ന് 🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Waiting
@jollyharami816
@jollyharami816 2 жыл бұрын
Good testey thankyou
@alessiajohn3577
@alessiajohn3577 2 жыл бұрын
L ki see ni
@deepthyarun4376
@deepthyarun4376 2 жыл бұрын
Love ur recipes and talking style Chechi.....moreover such a decent dressing.....lots of love Chechi from Bglre......
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🙏🙏🙏🙏
@puspakrishnan3746
@puspakrishnan3746 2 жыл бұрын
ശ്രീ പറഞ്ഞ പോലെ വ്യത്യസ്തമായ വിഭവം തന്നെ ... തീർച്ചയായും ഉണ്ടാക്കാം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏♥
@vanajakk2964
@vanajakk2964 2 жыл бұрын
കേട്ടിട്ടില്ലാത്ത വിഭവമാണ്. തീർച്ചയായും ട്രൈ ചെയ്യാം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@deepsJins
@deepsJins 2 жыл бұрын
Koottaan ennu kelkkunnathu thanne santhosham 😀 ❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@sujathamurali4323
@sujathamurali4323 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് തീർച്ചയായും ഈ കറി ഞാൻ ഉണ്ടാക്കട്ടെ👍😄😄
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥അഭിപ്രായം പറയു
@sujathamurali4323
@sujathamurali4323 2 жыл бұрын
@@sreesvegmenu7780 അടിപൊളി ആയിട്ടുണ്ട് ശ്രീ കൂട്ടാൻ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി❤️
@shareefmohamed1942
@shareefmohamed1942 2 жыл бұрын
നല്ല അവതരണം റെസിപ്പിയും സൂപ്പർ 👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥😊🙏🙏
@umasasi9606
@umasasi9606 2 жыл бұрын
Good curry variety 👌👌👌
@sahithisanthosh7475
@sahithisanthosh7475 2 жыл бұрын
Njangalude nattil omakka varutharacha curry thank you Sree
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩❤
@pradeepkumarkochathe9656
@pradeepkumarkochathe9656 2 жыл бұрын
ആഹാ... ഇത് പൊരിച്ചു.. വെറൈറ്റി കറി. ... പ്ലെയിൻ കറി അല്ലെ 😄😄സൂപ്പർ.. സിമ്പിൾ... ഒന്ന് ട്രൈ ചെയ്യണം... തൃശൂർ ഗെഡി കുവൈറ്റ്‌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
നമ്മൾ തൃശ്ശൂറാർക്ക് ഇഷ്ടാവും.. തീർച്ച🤩
@sitaswaroop414
@sitaswaroop414 2 жыл бұрын
Saw this recipe 1st time and also I have not heard about it ,Thankyou
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@vijayalekshmidinakaran5051
@vijayalekshmidinakaran5051 2 жыл бұрын
ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്, ഉണ്ടാക്കിനോക്കാം 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@moideenkuttypa8587
@moideenkuttypa8587 2 жыл бұрын
ഒരുപാട്‌നാൾ ആയി ശ്രീ യുടെ കുക്കിങ് വീഡിയോ കണ്ടിട്ട് നാളെത്തെ കറി ഇതുതന്നെ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
ഇഷ്ടായാൽ പറയുട്ടോ ❤
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 2 жыл бұрын
ഈ പഴയ കാലത്ത് ഉടച് എടുക്കാൻ എങ്ങിനെയായിരുന്നൂന്നു കൂടി അറിയിയ്ക്കോ?
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
കടകോൽ വച്ചു
@keralamblog9497
@keralamblog9497 2 жыл бұрын
Njan eppozha kelkunnathu thanne.super and Tasty
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@jithysathyan5458
@jithysathyan5458 2 жыл бұрын
Hearing for first time...... will try definitely
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@vijiprabhakar5757
@vijiprabhakar5757 2 жыл бұрын
ശ്രീ, ഈ റെസിപ്പി ആദ്യമായി കേൾക്കുകയാണ്. വളരെ സന്തോഷമുണ്ട്. ശ്രീ മലപ്പുറം ജില്ലയിലാണോ? സംസാരം കേട്ടിട്ട് ഞങ്ങൾ മലപ്പുറംകാരുടെ ഭാഷപോലെ തോന്നി. 👌❤❤
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
അല്ല.. Thrissur.. Married to palakad
@prabhasunil3639
@prabhasunil3639 2 жыл бұрын
Njangal papaya araikilla.vekichu ithu pole cheyyum.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@jithinjayaprakash7548
@jithinjayaprakash7548 2 жыл бұрын
Chechide mikka recipiesum njn try chyyarund... Lots of love from qatar
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thank youu.. Love from kerala🤩🤩🤩
@sreejagovindan800
@sreejagovindan800 2 жыл бұрын
ശ്രീയുടെ ഒട്ടുമിക്ക വിഭവങ്ങളുംഉണ്ടാക്കി നോക്കാറുണ്ട്. വളരെ നല്ല അഭിപ്രായങ്ങൾ വീട്ടുകാർ പറയാറുമുണ്ട്... ഇഷ്ടം.. ♥️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍😍😍thanks
@sumarangu3996
@sumarangu3996 2 жыл бұрын
Will try. Thank you.
@valsalanair9504
@valsalanair9504 2 жыл бұрын
എനിക്കിത് പുതിയ വിഭവം ആണ്.. നാളെ തന്നെ ട്രൈ ചെയ്തു നോക്കുന്നുണ്ട് 👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@soulcurry_in
@soulcurry_in 2 жыл бұрын
Sree we call it koppakaya in Irinjalakuda. It is so difficult to source Koppakaya in raw form in a city like Chennai
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Please do try this once.. A must try 😍❤
@soulcurry_in
@soulcurry_in 2 жыл бұрын
@@sreesvegmenu7780 It must be yummy. Will do Sree
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@@soulcurry_in you can try it with pacha mathan too♥
@soulcurry_in
@soulcurry_in 2 жыл бұрын
@@sreesvegmenu7780 Will try but will taste better with Koppakaya am sure. 😄
@ganeshpai1964
@ganeshpai1964 2 жыл бұрын
ശ്രീ യുടെ പാചക വിധികൾ എല്ലാം തന്നെ സൂപ്പർ ആണ് കേട്ടോ 👌❤️ ഇതും ഉണ്ടാക്കി നോക്കാം👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thankyouuuuu
@bindusamuel4693
@bindusamuel4693 2 жыл бұрын
Sree, Thank you 🙏 😊 for this innovative and simple recipe !!!!!
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊❤❤
@jayasreemadhavan312
@jayasreemadhavan312 2 жыл бұрын
Kollamallo Sree ithuvare kelkatha onnanu thirchayayum try cheyyum
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@shobanashobana7442
@shobanashobana7442 2 жыл бұрын
ശ്രീയെപ്പോലെ തന്നെ തികച്ചും വ്യത്യസ്ഥമായ പുളിങ്കറി അസ്സലായിട്ടുണ്ട്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@reejasdiningworld
@reejasdiningworld 2 жыл бұрын
Very healthy and varityi pappaya Recipe adipoli video 👍❤️😊❤️👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@geethamenon8574
@geethamenon8574 2 жыл бұрын
Very happy to see you back dear. Saw your cutie baby your Unnikannan. Your recipes are very good and easy to make. Your presentation is so wonderful. May Guruvayurappans blessings be there with you and your lovely family . Prayers and wishes. 🙏💐🌈🦚🌞🕉
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Keep watchinggggg🙏❤❤❤❤
@bindugokul7616
@bindugokul7616 2 жыл бұрын
ആദ്യമായി കാണുന്നു ശ്രീ... തീർച്ചയായും നാളെ തന്നെ ഉണ്ടാക്കുന്നുണ്ട് ട്ടോ 👍🏻😍😍😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😍😍😍😍😍
@bindugokul7616
@bindugokul7616 2 жыл бұрын
ശ്രീ ഞാൻ ഇന്നുണ്ടാക്കി ട്ടോ 😍... അടിപൊളി 😍😍😍...
@sreedevi5101
@sreedevi5101 2 жыл бұрын
ഞാൻ ഉണ്ടാക്കി.. പക്ഷെ ഞാൻ അഞ്ചാറ് കഷ്ണങ്ങൾ അരക്കാതെ ഇട്ടു. എല്ലാവർക്കും ഇഷ്ടമായി.. thanku ശ്രീക്കുട്ടി
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🤩🤩🤩സന്തോഷം
@geethasajan8729
@geethasajan8729 11 ай бұрын
അത് ആണ് നല്ലത്. Kazhnam കടിക്കുന്നത് ഒരു sughàm.ആണ്. ടേസ്റ്റി also
@sreekavyamuraleedharan4775
@sreekavyamuraleedharan4775 2 жыл бұрын
Nale thanne undakkum chechii.. Love you ❤❤😘😘
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Love youu🤩
@fornews9627
@fornews9627 2 жыл бұрын
It's really kettillatha oru veriety dish thanneyanu as u said. Thank u very much for sharing this different dish. Old is gold.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@sujas8123
@sujas8123 2 жыл бұрын
Vattal mulak illa pakaram mulak podi mathiyo.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Mathi
@sunilaraja5778
@sunilaraja5778 2 жыл бұрын
ഇതും ഉണ്ടാക്കി. Super 👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@anjanasajeesh6640
@anjanasajeesh6640 2 жыл бұрын
Jangal omakaya ene parayum .spur recp..janum indaki..👏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@sarojinie9336
@sarojinie9336 2 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും sree 😍😍😍😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@archanagireesh3260
@archanagireesh3260 2 жыл бұрын
Puthiya oru recipie we will try soon thank u chechi
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊try
@sudhagnair3824
@sudhagnair3824 2 жыл бұрын
തക്കാളി മോര് ഒഴിച്ച് വച്ചു super ta. എല്ലാവർക്കും ishtamaye dear
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🤩
@srilaxmisv8250
@srilaxmisv8250 6 ай бұрын
👍👍
@geethar9015
@geethar9015 2 жыл бұрын
Super receipe sree first time anu kanunathum kekunnathum
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥🙏
@manisandhya4696
@manisandhya4696 2 жыл бұрын
👍🏻👍🏻 njan ellam try cheyyarund super ane
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@ramlahusain9381
@ramlahusain9381 Жыл бұрын
🙏🏻
@sincysijo8564
@sincysijo8564 2 жыл бұрын
പുതിയ വിഭവം.. ഉറപ്പായും ഉണ്ടാക്കും.. 👌❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@dubaiphilip5934
@dubaiphilip5934 2 жыл бұрын
Very good curry thank you.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sunithakumari8156
@sunithakumari8156 2 жыл бұрын
Njan innu undakki tto.suuuuper taste 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@paapooskitchen1632
@paapooskitchen1632 2 жыл бұрын
Nannayittunde ithu enthayalum undakkiñokkam thank you
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰🥰
@shyamanair6386
@shyamanair6386 2 жыл бұрын
ഞാൻ കപ്പക്കാ അരയ്ക്ക തെ ഇങ്ങിനെ ഉണ്ടാക്കും നന്നായി ഉടച്ച് ചേത്താൽ മതി
@sheena1590
@sheena1590 2 жыл бұрын
പുതിയ അറിവ്! കൊള്ളാം.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@malinyvaliyakulangara9422
@malinyvaliyakulangara9422 2 жыл бұрын
New one
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@venkataramaniyer2580
@venkataramaniyer2580 2 жыл бұрын
Sree, Assalaayi tto; onnanmtharam. Very delicious too. As you said, this is a new dish for me; but I'm sure, it would be very tasty also. ALL THE BEST. 👌👍✌️🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@suneethacv6800
@suneethacv6800 2 жыл бұрын
Is it necessary that kappakka should be grinded
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yes😊
@rajankrjjaishreeram5464
@rajankrjjaishreeram5464 2 жыл бұрын
Thank you saho 👍👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@ushavijayakumar3096
@ushavijayakumar3096 2 жыл бұрын
Ethoru variety koottan aanallo. Try chaidu nokkanam. Thanks tto.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏♥🥰🥰😍
@ranjiniramachandran2093
@ranjiniramachandran2093 2 жыл бұрын
ഞാനിന്ന് തന്നെ ഉണ്ടാക്കി നോക്കും ... ശ്രീ എവിടെയാണ് സ്ഥലം ... നമ്പൂതിരി ആണോ .... ഞാനും ഇല്ലത്താണ് ♥️😁
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
അതെ 😊😊😊😊തൃശൂർ
@ranjiniramachandran2093
@ranjiniramachandran2093 2 жыл бұрын
ഇല്ലപ്പേര് എന്താണ് ???
@soosangeorge7986
@soosangeorge7986 2 жыл бұрын
Never made papaya curry, my husband make different versions. I'll try this. I don't get fresh one here where I live.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@bindhusubrahmanian9212
@bindhusubrahmanian9212 2 жыл бұрын
സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sandhyakamath6555
@sandhyakamath6555 2 жыл бұрын
Try cheythu nokkam
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@kumarank1733
@kumarank1733 2 жыл бұрын
New item.Thsnks.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Do try and give us feedback🤩😍
@sowmyakp1551
@sowmyakp1551 2 жыл бұрын
Super curry to sree indakkam
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@vaniscraftcollections8883
@vaniscraftcollections8883 2 жыл бұрын
Pulinkari my favourite koottan 😋👌Thanks sree 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@balasubramanianc.a2285
@balasubramanianc.a2285 2 жыл бұрын
Thanks sree how is your baby
@nirmalakkkaitheriedathil590
@nirmalakkkaitheriedathil590 2 жыл бұрын
Sreeye eppozha kandathu. Athinu munne chembin thandum kappakkaum morozhichu vachu kazhinju. Eniyorikkalavatte.😄 Kannurum kappakka ennanu parauka
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊😊♥
@venkataramaniyer2580
@venkataramaniyer2580 2 жыл бұрын
Valare nannayi. Is it that, this can be made only with pappaya ? If not what other vegetables can be used ? Infact, this dish is not heard hitherto !!! Thank you for this rare dish you have shown !!! The repertoire you have is fantastic !!! KEEPON Sree; all the best !!! 👍👌✌️🤗🤗🤗
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thank you so much.. We can do the same with raw pumpkin.. 😊
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,9 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН